'ജയിലിലേക്ക് വരരുത് എന്ന് ഫാൻസിനോട് ആവശ്യപ്പെട്ടിരുന്നു, വന്നവർ ആരാണെന്ന് അറിയില്ല'

  Рет қаралды 14,441

asianetnews

asianetnews

Күн бұрын

Пікірлер: 29
@albinfrancis6542
@albinfrancis6542 15 минут бұрын
മാപ്രാന്ന് പറയാനും യോഗ്യതയില്ലാത്തവൻ ആരാണ് heading കൊടുക്കുന്നത് മാധ്യമധർമ്മം എന്താണെന്നറിയാൻ പാടില്ലാത്ത ആൾക്കാരാണ് ഇപ്പോൾ എല്ലാവരും മൈക്ക് പിടിച്ചു നടക്കുന്ന ജോക്കർമാരെ പോലെയാണ് തോന്നുന്ന🙏
@rejvs
@rejvs 4 сағат бұрын
ഇക്കാര്യത്തില്‍ ജഡ്ജ് അനാവശ്യമായ തിടുക്കമാണ് കാണിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ബെഞ്ചില്‍ വന്ന ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റിയില്ലായിരുന്നെങ്കില്‍ ബോബി ചെമ്മന്നൂരില്‍ നിന്നും ഈ പ്രതികരണം ഉണ്ടാകുമായിരുന്നില്ല. അയാള്‍ നിരുപാധികം മാപ്പപേക്ഷിച്ചത് പ്രശ്നം രൂക്ഷമാകാതെ സഹായിച്ചുവെന്നതാണ് ദു.ഖസത്യം. മറിച്ച് ജാമ്യം റദ്ദ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയേണ്ടതായ സാഹചര്യം ഉണ്ടാവുകയും വിഷയം സുപ്രീം കോടതിയില്‍ എത്തുകയും ചെയ്തിരുന്നെങ്കില്‍?? ഇന്നത്തെ കോടതിനടപടികള്‍ വാക്കാലുള്ളതല്ലാതെ രേഖാമൂലം ഉത്തരവായി വന്നാല്‍ കൊള്ളാം.
@RenjKavilayil
@RenjKavilayil 2 сағат бұрын
എനിക്ക് തോന്നുന്നു താങ്കളാണ് ചീഫ് ജസ്റ്റിസ് എന്ന് ഹൈകോർട്ട് ജഡ്‌ജിന്‌ മനസ്സിലായില്ല എന്ന്
@VijoVijo.K.R
@VijoVijo.K.R Сағат бұрын
Power👍
@Sam-iw9ez
@Sam-iw9ez 4 сағат бұрын
ഇല്ലാത്ത വാർത്ത heading ൽ എഴുതി വെക്കരുത്. "ഫാൻസ്‌ നെ തള്ളി" എന്തൊരു വളച്ചൊടിക്കലാണ് ഇതു. അത്യാവശ്യം കാണുന്ന ഒരു ചാനൽ ആണു ഇത്. pls dont spoil the reputation. fans നോട്‌ വരണ്ട എന്നു പറഞ്ഞു. ഇതാണ് സത്യം
@CODERED999
@CODERED999 2 сағат бұрын
PO CHE FENCINODU JAILIL ENNE SWEEKARUYKKAAN VARANDA ENNU PARANJIRUNNU ""PINNE INNALE VANNATHU AARAANO ENTHAANENNO ARIYILLA"" ITHU THALLAL ALLAATHE KOLLAL AANO 🤭🤭🤭🤭🤭
@jobi-p3f
@jobi-p3f 2 сағат бұрын
Mapra creative heading 🤣
@neethub.s726
@neethub.s726 3 сағат бұрын
Mapra negative ഉണ്ടാക്കാൻ ഹെഡിങ് കൊടുക്കുന്നയാ ഏൽക്കില്ല 😂
@CODERED999
@CODERED999 2 сағат бұрын
PO CHE FENCINODU JAILIL ENNE SWEEKARUYKKAAN VARANDA ENNU PARANJIRUNNU ""PINNE INNALE VANNATHU AARAANO ENTHAANENNO ARIYILLA"" ITHU THALLAL ALLAATHE KOLLAL AANO 🤭🤭🤭🤭🤭
@fusiongaming753
@fusiongaming753 2 сағат бұрын
ഒരാൾ മരിച്ചാൽ 100 പേർ മരിച്ചു എന്ന് പറയുന്ന ചാനൽ ആര് എങ്കിലും വിശ്വസിക്കുമോ 90% കള്ളം ആണ് ഇവർ ഉണ്ടാക്കി വാർത്ത ചെയ്യുന്നത് യുട്യൂബ് ഉം സെയിം തന്നെ
@business__man
@business__man 4 сағат бұрын
വെള്ള ഉടുത്ത ബോച്ചെയെ പിടിച്ചു എന്നു കേട്ട മണിപ്പൂരിലെ ക്രിമി "ക്രിസ്ത്യൻ പുരോഹിതനെ കള്ളക്കേസിൽ അറസ്റ്റു ചെയ്തു" 😂😂😂😂
@Sunnynair
@Sunnynair Минут бұрын
Boche....nalla pazham und. Wifinum molkum onnu edukkate 😊
@surajnarayanan2596
@surajnarayanan2596 56 минут бұрын
നിങ്ങൾ അർത്ഥത്തെ വളച്ചൊടിക്കരുത്... നിങ്ങളുടെ സ്ഥിരം ജോലിയിലാണ് പത്രക്കാരുടെ
@varghesethomas3519
@varghesethomas3519 Сағат бұрын
മാപ്രാക്കളുടെ ഗതികേട് 😅😅😅😅
@fightforjustice5472
@fightforjustice5472 3 минут бұрын
100കോടി രൂപ മാനനഷ്ടം കേസ് file ചെയ്യുക..... ഇല്ലെങ്കിൽ ബോബി ആണല്ല.....
@TVR_kakkanadu
@TVR_kakkanadu Сағат бұрын
Shop open no filim star boby ❤
@iamajeeshlal
@iamajeeshlal Сағат бұрын
ഇതെങ്ങനെ സഹിക്കും 😂😂😂
@shifasayed4322
@shifasayed4322 2 сағат бұрын
Kuthithirippundaakkale maprakale... Angeru aareyum thalliyitilla.
@varghesekuttyjohn8394
@varghesekuttyjohn8394 20 минут бұрын
ENTHU NALLA MANUSHYN, VERUTHAY THETTIDHARICHU.🤪
@greenworld4470
@greenworld4470 15 минут бұрын
മാപ്പ്രേ
@qsaihat5308
@qsaihat5308 3 сағат бұрын
Pedi thonddan ithraye ulloo😅
@SyamkumarS-rr9fb
@SyamkumarS-rr9fb 4 сағат бұрын
🥱🥱🥱
@eldhopulimalayil
@eldhopulimalayil 58 минут бұрын
അണ്ണന് പക്വത വന്നല്ലോ 😁😁😁
@srn6537
@srn6537 25 минут бұрын
😂😂😂😂😂
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН