ഞാൻ ഒരു സ്ത്രിയാണ് മൂന്ന് മക്കളുടെ അമ്മ യാണ് സ്ത്രികൾ മന്യ മായ ഡ്രസ്സ് ധരിക്കുന്നത് നല്ലത്
@SajikumarKumar-x5i14 күн бұрын
ഷാബുവിന് ഇല്ലാത്തതാണ് മാന്യത എന്നത്.
@flexiflexi559413 күн бұрын
ഷാബു മോനേ..രാഹുൽ പറഞ്ഞത് 💯 ശരിയാണ്
@hexongamerff213 күн бұрын
ഒറ്റക്ക് ഇങ്ങനെ പിടിച്ചു നിക്കുന്നുണ്ടാകിൽ അവൻ പറയുന്നത് ശരി ആയതുകൊണ്ടാണ് 🫡
@Nishpakshanvarggeyavirodhi13 күн бұрын
yes
@lignadominic743813 күн бұрын
Yes
@richurichzz468813 күн бұрын
Yes
@aalimdeeniman13 күн бұрын
Kopp
@Anvar-v3c12 күн бұрын
അതെ
@sharafukolatholvt546813 күн бұрын
രാഹുലിന് ഫുൾ സപ്പോർട്ട്, കേരളം കൂടെയുണ്ട് 👍👍👍👍👍
@Iam-rh2tb13 күн бұрын
രാഹുൽ ഈശ്വർ ഫുൾ സപ്പോർട്ട്...❤❤❤❤❤❤
@TonyDominic-z3b13 күн бұрын
❤❤❤good
@noushadtt418213 күн бұрын
❤
@Ragnar_Lothbrok213 күн бұрын
രാഹുൽ പറഞ്ഞ പൊലെ കമ്മെന്റ്സ് എടുത്തു നോക്കിയാൽ മതി. കേരള ജനതയുടെ അഭിപ്രായം മനസിലാക്കാം
@hariharasuthan838 күн бұрын
കേരള ജനത അല്ല, കേരള ആഭാസന്മാരുടെ അഭിപ്രായം
@sirilcs203213 күн бұрын
സാബു വിവരം ഇല്ലങ്കിൽ എന്തെങ്കിലും വിളിച്ചു പറയരുത്
@jojojacob227913 күн бұрын
Avan ethrannathe umpittundavum 😂😂
@sajanskariah303712 күн бұрын
ഷാബു
@a.philip392312 күн бұрын
എല്ലാ ചർച്ചകളിലും വന്നു സഹ പാനലിസ്റ്റിന്റെ തൊഴി വാങ്ങാൻ വിധിക്കപ്പെട്ട ഒരു കെ ജെ പി പ്രധിനിധി ഷാബു പ്രസാദ്
@PoochaSaar12 күн бұрын
പടവട മന്നൻ ആണ് അവൻ
@bindhut273513 күн бұрын
ഈശ്വറിന്റ സംസാരം കേട്ടോണ്ടിരിക്കാൻ എന്ത് രസമാണ് ❤എന്ത് അതിശയിപ്പിക്കും വിധം സംഭാഷണം 👍u r great rahul💙💙💙💙💙💙💙💙💙💙💙💙💙💙
@Aadhavan295213 күн бұрын
Rahul പറയുന്നത് വളരെ വളരെ correct ആണ് 💯💯💯💯💯💯💯
@SudheeshKodiyl13 күн бұрын
രാഹുൽ 100% ഈ വിഷയത്തിൽ പറയുന്നത് ശെരിയാണ്. രാഹുൽ നിങ്ങൾ മുന്നോട്ടു തന്നെ പോകണം. തെറ്റ് ചെയ്യാതിടത്തോളം നമ്മൾ ആരെയും ഭയക്കേണ്ട കാര്യം ഇല്ല. ഇത് ശക്തമായി എതിർക്കേണ്ടതാണ്.
@bindhut273513 күн бұрын
12 ചോദ്യക്കാർ എതിർ വശത്തു നിന്ന് ചോദിച്ചാലും അവരെ ഒറ്റയ്ക്ക് നേരിടാനുള്ള ചങ്കുറ്റം 👍👍👍രാഹുൽ ഇനിയും മുന്നോട്ട് ശക്തമായി പോകാൻ അങ്ങേയ്ക്ക് കഴിയട്ടെ 🦾🦾🦾🦾
@baijuvel91313 күн бұрын
😀😀😀
@ShezilShafii13 күн бұрын
@@bindhut2735 കറക്റ്റ് 👍
@Tobey_010113 күн бұрын
Mandathrem parajum arkkum paraju nilkamm
@mthugs445812 күн бұрын
@@Tobey_0101 no... Law point is his power 🔥
@antonyp.v-ed9gp13 күн бұрын
ഷാബു സാറേ താങ്കൾ പ്രായം മാത്രമെ ഉളളൂ വിവരം തീരെ ഇല്ല
@sajeerakkal56312 күн бұрын
സത്യം
@PoochaSaar12 күн бұрын
അയാൾക് ഉണ്ട് ചോറിനു വാലാട്ടുന്നു അത്ര തന്നെ
@muhammeddinu747914 күн бұрын
വിവരമില്ലാ എന്ന് സ്വയം വിളിച്ചു പറയുന്ന ഷാബു 😂😂, എന്തായാലും എനിക്ക് മനസിലായി rahul എന്താ പറഞ്ഞതെന്ന്.
@geethap440414 күн бұрын
Ayalkk Beaejarr Eni adhupolea Kanan Pattathillalo Avlea
@ktleena756413 күн бұрын
ഇവർ ക്കൊക്കെ ആ കാഴ്ച നഷ്ടപ്പെടുമോ എന്ന ഭയം. 50കഴിഞ്ഞ വരുടെ പ്രശ്നം ഇതാണ്
@sabithrahman231612 күн бұрын
Rahul.shari❤❤❤
@sabithrahman231612 күн бұрын
Kannada.oola
@ThilaKVasavan13 күн бұрын
ഷാബൂ, ഒന്നും തോന്നിയില്ലെങ്കിലും പരിശോധിക്കണം. സപ്പോർട്ട് രാഹുൽ.
@vijayarajisuvarnan599813 күн бұрын
പെണ്ണുങ്ങളെ വ്യക്തികളായി കാണാൻ പഠിക്കണം... അതിനു വിവരഎം വേണം.
@deepadevadas257814 күн бұрын
രാഹുൽ പറയുന്നതാണ് ശരി 👍👍👍👍
@akhilanisha902513 күн бұрын
സാബു oru uula😭😭😭
@shahulhameed-eg7th13 күн бұрын
നടിമാർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം എന്ന മൗലികാവകാശം ഉള്ളത് പോലെ........ ഇന്ത്യയിലെ ഏതൊരു പൗരനും അഭിപ്രായ സ്വാതന്ത്ര്യം എന്നൊരു മൗലികാവകാശം കൂടിയുണ്ട്........ അത് മറക്കരുത്.....😮😮
@alivk18113 күн бұрын
❤❤❤❤❤ ആയിരം വട്ടം രാഹുൽ ഈശ്വറിന് സപ്പോർട്ട് ചെയ്യുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@TonyDominic-z3b13 күн бұрын
Sathyathinoppam👍
@alivk18113 күн бұрын
@TonyDominic-z3b തീർച്ചയായിട്ടും നമ്മൾ അങ്ങനെ തന്നെയാ ചെയ്യേണ്ടത്
@Anvar-v3c12 күн бұрын
❤
@somankt55513 күн бұрын
ഷാബുവിന് കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നുവെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു😂
@Abduljabbar-e9l13 күн бұрын
100%😂
@Liva_lifes13 күн бұрын
Abhiprayam parayaan paadilla😂
@Anvar-v3c12 күн бұрын
😂😂😂😂
@AbdulSaleem-u8x14 күн бұрын
രാഹുൽ നീ പറയുന്നത് അവർക്ക് മനസ്സിലാകണമെങ്കിൽ അവർ കുടുംബത്തിൽ ജനിക്കണം
@Geethamani-du1kr14 күн бұрын
Kudumbathil pirakkathavar ano inuaguration kanan poyathu. Sthreekal angane kanan pokunnila
@Aadhavan295213 күн бұрын
Correct
@Aadhavan295213 күн бұрын
@@Geethamani-du1krഒന്നും മനസിലായില്ല 😂😂
@Ammuzz9013 күн бұрын
Crt
@Rejaninakshathra13 күн бұрын
ശ്ശെടാ ഹോസ്പിറ്റലിൽ പിറന്നു പോയല്ലോ @@Ammuzz90
@jaleelchand823313 күн бұрын
ഈ കാര്യത്തിൽ രാഹുൽ പറഞ്ഞത് ശരിയാണ്
@SunithaSuni-ct3sp14 күн бұрын
ഷാബു പരാജയം
@rasalrv141413 күн бұрын
Waste😂😂😂
@essential851512 күн бұрын
Vazha
@manhafathima965913 күн бұрын
രാഹുൽ ജി ഒന്ന് നേരിട്ട് കാണാൻ പറ്റുമോ ഒരു സല്യൂട്ട് തരാൻ ആണ് ഫുൾ സപ്പോർ ട്ട് ഒറ്റക്ക് നിന്ന് പോരാടുന്നവൻ 👏👏👏👏
@SunithaSuni-ct3sp14 күн бұрын
രാഹുൽ %ശരി
@noushadnoushad780713 күн бұрын
സാബു പ്രസാത് ഒരു ഡോക്ടറേ കണ്ടാൽ മതി ഡോക്ടർ പറഞ്ഞു തരും 😊😊രാഹുൽ 👍
@rasheedkochi704214 күн бұрын
രാഹുൽ എന്തിനാണ് വിവരമില്ലാത്ത ആൾക്കാരോട് സംസാരിക്കുന്നത്...
@TonyDominic-z3b13 күн бұрын
Opposite ullavar angane ayondu😂
@MosEz-pn7je13 күн бұрын
Atheee
@shoujnaaneesudheen230513 күн бұрын
രാഹുലിനോട് 100 % യോജിക്കുന്നു
@pm1983.14 күн бұрын
രാഹുൽ ❤
@RijasYp13 күн бұрын
ഷാബു, എണീറ്റ് പോ .. വല്ലാത്ത അരോചകം..
@SuneeranMr13 күн бұрын
Correct 😂
@shaheedahmed524114 күн бұрын
Rahul parayunnad 💯% currect Full support Rahul
@Ragnar_Lothbrok213 күн бұрын
വിവരവും വികാരവും ഇല്ലാത്ത ഷാബു മോൻ 😂😂
@panjamigk900514 күн бұрын
Comment ചെയ്യുന്നവർ ആഭാസൻമാർ ആണ് എന്ന് പറയുന്നു ഷാബു സർ അതായത് നമ്മൾ- ജനങ്ങൾ..ആഭാസൻമാർ എന്ന് !
@anwarozr8213 күн бұрын
സപ്പോർട്ട് 100% രാഹുൽ eswar🔥🔥🔥🔥❤
@pm1983.14 күн бұрын
ഷാബു പ്രസാദ് അഹങ്കാരം കുറച്ചു സംസാരിക്കു
@subairptbptb691913 күн бұрын
100%
@dude.46213 күн бұрын
Nattare kond mund madappikarudh 😂
@nishanthjayan975613 күн бұрын
ഷാബു കിറുക്കൻ ആണ്.. ആരുടെയോ നോമിനി..
@kareemkarayil248513 күн бұрын
രാഹുൽ ഫുൾ സപ്പോർട്ട്
@Sujithnair00914 күн бұрын
All kerala Rahul Ji fan's club ❤
@randomthinker19913 күн бұрын
Ee unnakan rahuline ok kaatil kayenam taliban funded mannakonancham
@maheshunni441813 күн бұрын
😂😂
@MosEz-pn7je13 күн бұрын
Njanum❤
@ThomasThomas-n3x13 күн бұрын
രാഹുൽ ഞങ്ങൾ ഫുൾ സപ്പോർട്ട്
@shajinirappil301713 күн бұрын
ശുഡാപി പിമ്പ് രാഹുൽ ഈച്ചരൻ ശുഡാപികൾക്ക് കൂട്ടികൊടുപ്പു നടത്തി ഇപ്പോൾ സ്ത്രീകളുടെ വസ്ത്ര ധാരണം കാണുന്നത് ജിഹാദി കണ്ണുകളിലൂടെയാണ് ,
@marneer38114 күн бұрын
Well said Rahul
@padmavathypadma291613 күн бұрын
സഭ്യമായ ഭാഷ സഭ്യമായ വേഷം ഇത് അനിവാര്യമാണ്
@IndiyaIndia13 күн бұрын
നിങ്ങളെ പോലെ നല്ലത് വിചരിക്കുന്നവർ കുറവാ സിസ്റ്റർ 😢
@TonyDominic-z3b13 күн бұрын
Pinnallathe
@adhilrockz312514 күн бұрын
രാഹുൽ ജി 👍🌹
@Jaleel-z5c13 күн бұрын
എന്റെ ഷാബു നിങ്ങൾ ഇത്രയും വട്ടപ്പൂജ്യം ആയിരുന്നോ......
@SUHAILKMD14 күн бұрын
ശാബുവിൻ ഇങ്ങനെ ഉള്ള വസ്ത്രങ്ങൾ ഉണ്ടെങ്കിലേ അവനിക്ക് സുഖം കിട്ടുള്ളൂ കമരാജൻ ഷാബു
@rrentertainments794313 күн бұрын
😂😂
@Mazinmass13 күн бұрын
😂😂😂
@Shabnathings13 күн бұрын
🤣🤣അയാൾക് അത് കാണുബോൾ ആണ് ഒരു സുഖം 🤣🤣
@padmavathypadma291613 күн бұрын
രാഹുൽ veri good
@SureshPn-l3o13 күн бұрын
ആഭാസൻ താനാണ് ഷാബു
@RaviShankar-oh4is13 күн бұрын
ഒരിക്കലും അല്ല അത് നിങ്ങളാണ്
@TonyDominic-z3b13 күн бұрын
Vivaramilla avanonnum
@usm930813 күн бұрын
പുരുഷന് കാഴ്ചയിലൂടെ വികാരം ഉണ്ടാകും അത് പ്രക്രിതിപരമാണ്. അത് എല്ലാ പുരുഷന്മാർക്കും അറിയാം. ഒന്നും തോന്നാത്തവരെയാണ് ചികിത്സിക്കേണ്ടത്.😂
@soulbeat235014 күн бұрын
ഏതാ ഈ ഷാബു വേട്ടവെളിയൻ അങ്ങോരെന്താ ഉദ്ദേശിക്കണത് 😂
@geethap440414 күн бұрын
Eni Kanan Pattuullalooo Adhu thhaneaa
@geethap440414 күн бұрын
Edheada. Ee kilavann Kilavanu Eni Kanan Pattuula Adhondd
@Nishpakshanvarggeyavirodhi13 күн бұрын
വേട്ടവെളിയൻ
@manuelselvin13 күн бұрын
😂😂@@geethap4404
@presannapillai872013 күн бұрын
ആരോടോ അച്ചാരം വാങ്ങീട്ടുവന്നതാ..
@padmavathypadma291613 күн бұрын
രാഹുലിനോട് ഇപ്പഴാണ് ശരിക്കും യോജിക്കുന്നത്
@richunichu394314 күн бұрын
രാഹുൽ 👍🏻👍🏻👍🏻
@ShanibaRahamathali-vd9vx13 күн бұрын
വിട്ടുകൊടുക്കേണ്ട കാര്യം മില്ല. രാഹുൽ പൊതുജനം രാഹുൽ ന് ഒപ്പം❤❤നാണമില്ലാത്തവർ ഹണി റോസ് നാളെ ഇവരെ ഇപ്പം മാറ് കാണിച്ച് നാളെ താഴെക്കു. മനുഷ്യരെ കൂടുതൽ അകങ്കരി കൊണ്ട . വിവരം ഒളർക്ക് മനസിലായി രാഹുൽ സപ്പോർട്ട്
@salimpmpayyappallilmoosa469913 күн бұрын
100% SUPPORT FOR RAHUL 💯💯💯💯
@kalabhavanjoshiyapayyanur652212 күн бұрын
ഷാബുസാറെ എന്തൊക്കെയാ പറയുന്നത്? ചിരി വരുന്നു. കഷ്ട്ടം
@abdullakma705313 күн бұрын
💯 💯% support. Rahul
@bijoychiramel92713 күн бұрын
ഷാബുവിന്റെ വിവരക്കേട് കേൾക്കുക തന്നേ അസഹനീയം.
@ShibinShibinb14 күн бұрын
Rahul ishwar come on man 😂😂......👏👏👏👏 super
@Poorvashadam13 күн бұрын
എന്താണ് വസ്ത്രത്തിൻ്റെ മാന്യത എന്ന് അറിയണമെങ്കിൽ ഒരു വാല് കൂടി തുന്നിച്ചേർത്ത് വന്നാ മതി. ഇന്ന് കേരളം ചർച്ച ചെയ്യുന്ന നിലപാടേ മാറും സാബു സാറേ. വിവരക്കേട് വിളിച്ച് പറയല്ല. ഈ ഒരു കാര്യത്തിൽ 100% രാഹുലിന് സപ്പോർട്ട്.
രാഹുൽ ഈശ്വറിൻ്റെ വാക്കുകൾ വളരെ ഗൗരവത്തോടെ കാണണം 100 % യോജിക്കുന്നു
@salamvazayavalappil832713 күн бұрын
Rahul 1000000000000%❤❤❤❤❤❤❤saport
@rijasrayan628713 күн бұрын
രാഹുൽ ഈശ്വർ പറയുന്നത് പൂർണമായി യോജിക്കുന്നു ഫുൾ സപ്പോർട്ട് ഫെമിനിച്ചികൾക്ക് വേണ്ടി കുഴലൂത്തു നടത്താൻ വന്നവർക്ക് കണക്കിന് കിട്ടി, പൊതു വേദികളിൽ മാനീയമായ വസ്ത്രം തരിക്കണം എന്നല്ലേ പുള്ളി പറയുന്നുള്ളു അതിൽ എന്താ തെറ്റ്? തുണി ഉടുക്കാതെ വന്നു നിന്നാലും ഇവന്മാർ ഇവളെയൊക്കെ സപ്പോർട്ട് ചെയ്യും ഇതല്ലേ കലി കാലം, രാഹുൽ ഈ ചങ്കൂറ്റത്തോടെ മുൻപോട്ടു പോകുക നല്ല സമൂഹം താങ്കളുടെ കൂടെ തന്ന്യാ അത് പോലെ ബോച്ചേയോടൊപ്പവും... 👍🏻💪🏻
@shahidkimsfacility956914 күн бұрын
Rahul law points are looking good
@prajeeshkumar366513 күн бұрын
രാഹുൽ 100%❤
@franciscj821113 күн бұрын
I will stand with Rahul Eshwer
@ebrahimkutty40513 күн бұрын
രാഹുൽ ഈശ്വർ താങ്കൾക്ക് 100%സപ്പോർട്ട് ഈ ഷാബു ഇങ്ങനെ പറയു ആഭാശെൻമ്മാർ എന്നു പറഞ്ഞത് അയാൾ തന്നെയാണ് അഭാശെൻ
@Anvar-v3c12 күн бұрын
മതഭേദമില്ലാതെ എല്ലാം മതങ്ങൾ നമ്മുടെ രാഹുലിനൊപ്പം
@MohamedAli-vw9uz14 күн бұрын
രാഹുൽ 👍👍❤️🥰
@juuuu37413 күн бұрын
100% with Rahul ❤
@BroKannur13 күн бұрын
രാഹുൽ ഈശ്വർ❤
@_DanielJohn12 күн бұрын
പിഞ്ചു കുഞ്ഞുങ്ങൾ വരെ ഫോൺ ഉപയോഗിക്കുന്ന ഈ കാലത്ത് ഉദ്ഘാടനം കിട്ടാൻ വേണ്ടി ഇങ്ങനേ വസ്ത്രങ്ങൾ ധരിക്കുന്ന ഇവൾമാർക്കെതിരെ രക്ഷിതാക്കൾ രംഗത്തിറങ്ങണം ...💯
@alivk18113 күн бұрын
❤❤❤ 2000 വേദിയുടെ മാന്യത രാഹുൽ ഈശ്വർ കാണിക്കുന്നുണ്ട് രാഹുൽ ഈശ്വർ educated ആണ് സാബുവിനെ പോലെ വിവരമില്ലായ്മ പറയുന്നില്ല😢😢😢😢😢
@sumeshchandran70513 күн бұрын
കഷ്ട്ടം.. എന്നല്ലാതെ എന്ത് പറയുവാൻ ശാബുവേ. രാഹുലിൻ്റെ മര്യാദയുടെ ഒരംശം പോലും തനിക്കില്ലല്ലോ?? ശബുവിന് ചർച്ച ചെയ്യുവാൻ അറിയില്ല, മര്യാടകേട്ട വർത്തമാനം തന്നെ ശരണം..
@bijudoha13 күн бұрын
Rahul Easwar is Right, 👍
@maheshunni441813 күн бұрын
Abhasan😂
@SukumaranS-k4y13 күн бұрын
കറുത്ത ഷർട്ട് നെ പറ്റി ഒരക്ഷരം മിണ്ടരുത്. അത് കേരളത്തിൽ ഒരാൾക്ക് അത് ഇഷ്ടം അല്ല
@ndp321214 күн бұрын
ഇക്കാര്യത്തിൽ രാഹുൽ ഈശ്വർ currect
@SHYAMPRASADR-z6u13 күн бұрын
❤❤ രാഹുൽ ❤❤
@sonydavis321614 күн бұрын
Rahul correct❤
@m.s.nizarkhankhan112113 күн бұрын
കോടികളോ ലക്ഷങ്ങളോ വാങ്ങി ആരും ഉദ്ഘാടനം നടത്തിക്കോട്ടെ, ഷഡ്ഡിയും ബ്രേസിയറും മാത്രം ഇട്ട് വന്നോട്ടെ... (അവർക്കതിനു സ്വാതന്ത്ര്യം ഉണ്ടെന്നാണ് പരക്കെ പറയുന്നത് ) പക്ഷേ സ്വാഭാവികമായും അത്തരം ശരീരപ്രദർശനം നടത്തിക്കൊണ്ടു വരുമ്പോൾ, തീർച്ചയായിട്ടും സമൂഹത്തിൽ നിന്നും ഉണ്ടാവുന്ന വിമർശനങ്ങളെ പ്രതീക്ഷിക്കണം..... അവിടെ രോഷം കൊണ്ടിട്ട് കാര്യമില്ല.... പലരും പറയുന്നു ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാൻ (അവരവർക്ക് കംഫർട്ട് എന്ന് തോന്നുന്നത് ) ധരിക്കുവാനും അവകാശം ഉണ്ടത്രേ😮 സത്യത്തിൽ എന്താണ് വസ്ത്രം എന്ന വാക്കുകൊണ്ട് ഇവർ ഉദ്ദേശിക്കുന്നത്???? എൻറെ അറിവിൽ "വസ്ത്രം " എന്നത് നഗ്നത മറക്കുക എന്നതാണ് പ്രഥമലക്ഷ്യം........ ഇവരെ സംബന്ധിച്ചിടത്തോളം ശരീരത്തിൻറെ മുഴുപ്പും വടിവും പുറത്തു കാണിച്ച് മറ്റുള്ളവരെ ഹരം കൊള്ളിക്കാൻ വേണ്ടി സ്വന്തം ശരീരത്തിലേക്ക് വലിച്ചു ഫിറ്റ് ചെയ്യാവുന്ന എന്തോ ഒരു "തുണി കഷണത്തിന് " പേരാണോ വസ്ത്രം എന്നതെന്ന് സത്യത്തിൽ വസ്ത്രം വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഹണിയെ അനുകൂലിക്കുന്നവർ ഒന്ന് പറയണേ ,,,,,,,, ,,, ,,,,,,,,ബോച്ചേയ്ക്ക് പറ്റിയത് ആർക്കും പറ്റാത്ത മാന്യതയില്ലായ്മ ഒന്നുമല്ലാ ,,,, ബോച്ചേ കോടീശ്വരനായിരുന്നിട്ടും സാധാരണക്കാരനെപ്പോൽ ,സാധരണക്കാരൻ്റെ ഇടയിലേക്കിറങ്ങി ഇടപഴകി ,ജീവിതം ആസ്വദിച്ച് ജീവിക്കുന്നു. ദ്വയാർത്ഥ പ്രയോഗം പോലും സാധാരണ പലരും പറയാനുള്ളത് തന്നാ ,,, പിന്നെ അയാൾ പറയുന്നത് ഒപ്പിയെടുക്കാനും പരസ്യപ്പെടുത്താനും പലരും ഉണ്ട് എന്നത് മാത്രം ഗൗരവമായി എടുത്തില്ലാ എന്നതല്ലേ വാസ്തവം ??? ബോച്ചേക്ക് പറ്റിയ ഏക തെറ്റ് ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ് വ് ഇല്ലാതെ നിലകൊണ്ടു എന്നതാണ് ,,,, (ല്ലേൽ ആരേലും ഒക്കെ രക്ഷപെടുത്താൻ മുന്നിൽ കണ്ടേനെ )
@geethap440414 күн бұрын
Advocate 👉🏻✅🇮🇳🧑🏻⚖️Rahul Eswar you are right words sincerely talking ✅🇮🇳🧑🏻⚖️👈🏻
@sjmalayalam25613 күн бұрын
ഏതു വസ്ത്രആണെങ്കിലും മാന്യമായി ധരിക്കണം.. സോഷ്യൽ മീഡിയ യിൽ പ്രതികരിക്കുന്നത് പൊതുജനങ്ങളാണെന്ന ബോധം നല്ലതാണ്. ഞങ്ങൾക്ക് വിവരമില്ല എന്ന് സ്വയം വിശേഷിപ്പിക്കുന്നവരെ എന്തിനാണ് ചർച്ചയിൽ കൊണ്ടുവരുന്നത്
@sreejithsreejithsv824814 күн бұрын
ഷാശു എണ്ണീ റ്റ് പോടെ 😂😂😂😂
@MosEz-pn7je13 күн бұрын
😅😅😅😅
@classicquotes731713 күн бұрын
മാസങ്ങളായി പാവപെട്ട അമ്മമാർക്ക് പെൻഷൻ കിട്ടിയിട്ട്, അതൊന്നും ചർച്ചചെയ്യാൻ ആർക്കും സമയമില്ല, നിങ്ങൾക്കൊന്നും വേറെ ഒരു പണിയുമില്ലേ 😅
@Suvaravi-cg4nh14 күн бұрын
ഒരു ദേവിയുടെ പേര് വിളിച്ചതിന് കേസ് അടിപൊളി
@showmedia00713 күн бұрын
എന്തായാലും സാബുവിന്റെ പ്രശ്നം മനസ്സിലായി😂😂😂 രാഹുൽ പറയുന്നത് കറക്റ്റ് ആണ് 👍🏻👍🏻👍🏻
@dinkan795314 күн бұрын
ഷാബു അഭിനയം നിര്‍ത്തു😮
@mumthazali980213 күн бұрын
Rahul is absolutly Right..... 🔥🔥🔥🔥🔥🔥🔥
@AboobackerJamali12 күн бұрын
ഇപ്പോഴത്തെ അറസ്റ്റിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സംയുക്തമായ ഒരു താല്പര്യം ഉണ്ട് എന്ന് ശാബുവിന്റെ സംസാരത്തിൽ നിന്ന് വ്യക്തമായില്ലേ ?
@Adam786-c4y13 күн бұрын
രാഹുൽ കലക്കി ❤❤❤
@BinoyPonnaykal13 күн бұрын
ആ അർഥം എനിക്ക് മനസിലായി രാഹുൽ 😂
@AbdulRehman-x8b9z14 күн бұрын
സത്യസന്ധമായി ആർജ്ജവത്തോടെ സംസാരിക്കുന്ന ഏതൊരു പുരുഷനും പറയും അർദ്ധനഗ്നയായ ഒരു സ്ത്രീ തന്റെ മുമ്പിൽ വന്നാൽ... താൻ UNCOMFORTABLE ആണെന്ന്. സാബു ചേട്ടൻ പറഞ്ഞതുപോലെ അത്തരം സാഹചര്യങ്ങളിൽ പുരുഷന് എന്തെങ്കിലും തോന്നുന്നുണ്ടെങ്കിൽ അവനാണ് കുഴപ്പം എന്നല്ല 🤗🤔പുരുഷന് ഒന്നും തോന്നുന്നില്ലെങ്കിൽ അവനാണ് 🫵കുഴപ്പം😂😜
@pristinecave13 күн бұрын
ഹാശ്മിയോട് ഇന്നലെ രാഹുൽ ഡോക്ടറെ കാണിക്കാൻ പറഞ്ഞു. ഹാശ്മി ചൂളിപ്പോയി 😅
@Haris-cg3fw11 күн бұрын
ഈ വിഷയത്തിൽ രാഹുൽ ന്റേത് കൃത്യമായ നിരീക്ഷണമാണ്... നിലപാടാണ്.. Great..
@greengarden727013 күн бұрын
കാലം മാറുമ്പോൾ കോലം മാറണം പക്ഷെ പൊതു സമൂഹത്തിൽ മറ്റുള്ളവരെ മുന്നിൽ മാന്യമായ വസ്ത്രം ധരിച്ചു കൊണ്ടായിരിക്കണം... വസ്ത്രം ധരിച്ച് ഒരു അതിരു വിടുമ്പോൾ സമൂഹം വളരെ രൂക്ഷമായി പ്രതികരിക്കും . അത് സ്വാഭാവികം മാത്രം ആണ്..
@RajanRajanmadhavanpillai12 күн бұрын
രാഹുൽ ഈശ്വർ. ശരിയാണ് സംസാരിക്കുന്നത്🤣🤣😘😘
@shajiaugustine166713 күн бұрын
ഹണിയുടെ പേരിൽ നിങ്ങളെന്തിനാ അടികൂടുന്നത് വേറെ എന്തെല്ലാം കാര്യങ്ങളുണ്ട് ഇവിടെ പൊതു ജനത്തിന് എല്ലാം മനസിലായി
@ibrahimpattambiibroos632614 күн бұрын
Rahul ❤❤👍👍👍👍👍
@AboobackerJamali12 күн бұрын
വേഷത്തെയും ഭാഷയെയും വംശത്തെയും കുറ്റം പറഞ്ഞ് അരിക്കു വൽക്കരിക്കുന്ന ടീമിൽ പെട്ട ഷാബുപ്രസാദ് തന്നെ പറയണം ഇത്