ജയിപ്പിച്ചുവിട്ട തൃശ്ശൂരിലെ അമ്മമാർക്ക് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ വക കിടിലൻ സമ്മാനം SureshGopi

  Рет қаралды 381,298

FIRST REPORT

FIRST REPORT

Ай бұрын

ജയിപ്പിച്ചുവിട്ട തൃശ്ശൂരിലെ അമ്മമാർക്ക് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ വക കിടിലൻ സമ്മാനം | Suresh Gopi
#SureshGopi #thozhilurapp #UnionMinisterSureshGopi #bjp #Thrissur
#FirstReport #MalayalamNews #Trending #Viral #KeralaNews #NewsUpdates #Kerala #News #FirstReportTv
Follow our FACEBOOK page
/ firstreporttv
വാര്‍ത്തകളും വിമര്‍ശനങ്ങളും ഞങ്ങളെ അറിയിക്കുന്നതിന്‌
Mob : 9961436140
Mail ID : firstreporttv@gmail.com
Location : Edappalli, Kochi

Пікірлер: 222
@vijayasunil1234
@vijayasunil1234 Ай бұрын
നല്ലകാര്യം ഇതിൽ എല്ലാപാർട്ടി ആൾക്കാരുടെ ഭാര്യമാരും ഉണ്ട് സുരേഷ് ഗോപി പാർട്ടി നോക്കി അല്ല ഇതുപോലെ നല്ല കാര്യങ്ങൾ ചെയുന്നത് അതാണ് ഈ നല്ല മനുഷ്യൻ
@rajeshp6257
@rajeshp6257 Ай бұрын
സുരേഷ് ഗോപി മാതൃക ❤❤❤❤❤❤
@JayaKumari-vt2vh
@JayaKumari-vt2vh Ай бұрын
Verygood. Sir
@MRNG-kq9pk
@MRNG-kq9pk 12 күн бұрын
@@rajeshp6257 നല്ല മാത്രക കാണുന്നുണ്ട്... കുറച്ചു നല്ല വർത്താനം പറയും പിന്നേ കുറെ ഊള വാർത്തനവും അഹങ്കാരവും കാണുന്നുണ്ട് നല്ലത് പോലെ നിങ്ങൾ ആ ഭൂത കണ്ണാടി ഒക്കെ എടുത്തു മാറ്റിയിട്ടു നോക്ക്.... പാവങ്ങൾ ഒന്ന് കൈ കൊടുക്കാൻ പോലും മനസ് കാണിക്കാത്ത അവരെ സങ്കടപ്പെടുത്തി പറഞ്ഞു അയക്കുന്നു... കുറച്ചു ഒക്കെ മാനുഷിക നന്മ ഉള്ളവൻ ആണെങ്കിൽ അവൻ എന്താ ഇങ്ങനെ കാണിക്കുന്നത്... ഒരു തരം ചെറ്റ തമ്പ്രാൻ കളി... അത് മനസ്സിൽ അകത്താത്തത് ആണോ അതോ മനസ്സിൽ ആകാത്തത് പോലെ അഭിനയിക്കുവാണോ നിങ്ങൾ ഒക്കെ.... ഗോപി ജയിച്ചത് ഒരു തമ്പ്രാൻ show കാണിക്കാൻ വേണ്ടി മാത്രമാണ്.. Bjp ക്കു പോലും അയാളെ പിടിക്കുന്നില്ല....
@rajeshp6257
@rajeshp6257 Ай бұрын
സുരേഷ് ഗോപിയുടെ തണലിൽ കേരളം വളരട്ടെ ❤❤❤
@prakasharavind3528
@prakasharavind3528 Ай бұрын
അതേ 👍👍👍👍അദ്ദേഹത്തിന് എല്ലാ ഭാവങ്ങളും നേരുന്നു 🙏🙏🙏🙏
@lalymenon7111
@lalymenon7111 Ай бұрын
@raindrops9451
@raindrops9451 Ай бұрын
ഞാൻ ഒരു പാർട്ടിയിലും പെട്ട ആളല്ല. ഒരു ആവശ്യം അദ്ദേഹം നടത്തി തരുമെന്ന് കരുതി മണിക്കൂറുകൾ കഴിഞ്ഞു അദ്ദേഹത്തെ കണ്ടു. തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ വീട്ടിന്റെ മുന്നിൽ. അപ്പോൾ പുള്ളി പറഞ്ഞത് നിങ്ങൾ എല്ലാവരും കൂടി എന്റെ സഹായം ആവശ്യപ്പെട്ടാൾ ഞാൻ എന്റെ മന്ത്രി സ്ഥാനം രാജിവെച്ചു പുറത്തു പോരും. ആരും എന്നെ കാണാൻ വരരുത് എന്നാണ്. പിന്നെ കുറെ ആൾക്കാർ വെറുതെ വീഡിയോ ഇടുവാ
@GirishThaliGirish
@GirishThaliGirish Ай бұрын
Q​@@lalymenon7111
@shameemshameem4019
@shameemshameem4019 Ай бұрын
😊😅 😅. ..​@@prakasharavind3528
@user-ik1rd7ef7q
@user-ik1rd7ef7q Ай бұрын
തൃശ്ശൂരുകാർ ശരിയായി വിധിയെഴുതി അതിന്റെ ഗുണഫലങ്ങളും അവരനുഭവിക്കുന്നു 👍👍👍👍👍🧡🧡🧡🧡🧡
@user-wj2hd9mi1g
@user-wj2hd9mi1g Ай бұрын
👌👌👌🤝സത്യം
@sasipattayamkunnath7294
@sasipattayamkunnath7294 Ай бұрын
വളരെ നല്ല കാര്യം ഇത് വിജയിക്കട്ടെ ..
@SN-yk6wl
@SN-yk6wl Ай бұрын
നമ്മുടെ അടുത്ത മുഖ്യമന്ത്രി സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹി ജയ് ബിജെപി ജയ് മോദിജി ജയ് സുരേഷ് ഗോപിജി ജയ് ഹിന്ദ് 🙏👍👌
@user-yg8tn5no6y
@user-yg8tn5no6y Ай бұрын
നല്ലത് വരട്ടെ
@k.gpreman9683
@k.gpreman9683 Ай бұрын
ജീവിതത്തിൽ ഇതേ പോലെ ഒരാൾ ഉണ്ടാകില്ല നന്മ യുള്ള മനുഷ്യൻ
@capt.ravindranbhaskran7974
@capt.ravindranbhaskran7974 Ай бұрын
Very good decision Sir.
@RamaChandran-cc6ux
@RamaChandran-cc6ux Ай бұрын
കേരളത്തിന്റെ കേരള ജനതയുടെ പ്രതീക്ഷ സുരേഷ് ഗോപി.ഭാവി മുഖ്യമന്ത്രി
@lekhalekha3152
@lekhalekha3152 26 күн бұрын
ജെയി
@user-xj1vi1ll5k
@user-xj1vi1ll5k Ай бұрын
അൻപതു വയസായ അമ്മ മാർക്കു കൂടി ഈ ആനുകൂല്യമ് കൊടുത്താൽ നന്നായിരിക്കും ജയ് ഭാരത്
@rajanka3171
@rajanka3171 Ай бұрын
75
@rajanka3171
@rajanka3171 Ай бұрын
75to80year old woman also working
@JessyMicheal-pc3qj
@JessyMicheal-pc3qj Ай бұрын
സാറിന്എപ്പോഴുംനന്മവരട്ടെ
@sukumarisuku3494
@sukumarisuku3494 20 күн бұрын
സുരേഷ് ഗോപി ചേട്ടൻ തലശ്ശേരിയിൽ വരണം ഈ അനുജത്തിയുടെ ആഗ്രഹമാണ് ഞാൻ തൊഴിലുറപ്പ് തൊഴിലാളിയാണ് ചേട്ടനെ ഒരു ദിവസം ഞങ്ങൾ ജോലി ചെയ്യുന്നവർക്കിൻ വരണം പ്ലീസ് ചേട്ടാ
@user-tg6ft6ht8y
@user-tg6ft6ht8y 29 күн бұрын
നാലു മണി ആയാൽ എനിക്കും ഉപകാര മായേനെ. ഞങ്ങൾ പ്രതീക്ഷിച്ചിരിക്കുന്നു
@aswathy4354
@aswathy4354 26 күн бұрын
നല്ലതീരുമാനങ്ങൾ അദ്ദേഹത്തിലൂടെ നടപ്പിലാക്കട്ടെ 🙏
@sivarajan3399
@sivarajan3399 Ай бұрын
ജനാധിപത്യം അതിൻറ ശരിയായ രീതിയിൽ ഉപയോഗിച്ച തൃശൂർ ജില്ലയിലെ നിഷ്പക്ഷരായ വോട്ടേഴ്സിന് അഭിനന്ദനങ്ങൾ. കമ്മി അടിമേഷ്കൾക്ക് പാഠം.
@praseedkumar3418
@praseedkumar3418 Ай бұрын
SG ക്കി അഭിനന്ദനങ്ങൾ 👍👍🌹
@indirabaiamma5815
@indirabaiamma5815 29 күн бұрын
മകനെ സുരേഷ്‌ഗോപി ഞാൻ 82 വയസുള്ള അമ്മയാണ്. ആശുപത്രിയിൽ രോഗിയായ ഞങ്ങളെപോലെയുള്ളവർക്ക് വലിയ q vil നില്കാതെ ഒരു പരിഗണന തരാൻ പത്യൽ അതു വലിയ ഉപകാരമായിരിക്കും. 🙏🙏
@bluesky7485
@bluesky7485 Ай бұрын
We love you sureshettaa♥️♥️♥️♥️♥️♥️ We want you...🇮🇳🇮🇳🇮🇳🇮🇳🇮🇳 Also. Plz Care u r helth.🌷😘
@ManeeshManeesh-el9ti
@ManeeshManeesh-el9ti Ай бұрын
പ്രിയ മോദിജി പ്രിയ പ്രിയ sg🙏🏾🙏🏾🙏🏾🙏🏾🙏🏾
@soul-2255
@soul-2255 Ай бұрын
ഇത് നടക്കണം 🎉❤
@vsn2024
@vsn2024 Ай бұрын
നല്ല നിർദേശം.
@thressiammapaul9913
@thressiammapaul9913 10 күн бұрын
🙏🙏സൂപ്പർ
@sreedeviamma2930
@sreedeviamma2930 29 күн бұрын
സുരേഷ് ഗോപി ഇന്ത്യൻ ജനതയുടെതന്നെ നേതാവായി വരട്ടെ പ്രാർത്ഥിക്കുന്നു 🙏
@user-tc9wj8ue1z
@user-tc9wj8ue1z Ай бұрын
🎉❤❤❤❤❤
@sabud7664
@sabud7664 Ай бұрын
Good decision by SG 👍
@user-di2og2zo8q
@user-di2og2zo8q Ай бұрын
എറണാകുളതെക്ക് വരും സുരേഷ് ഏട്ടാ ഇവിടെ യു കാത്തിരിക്കുന്നു അമ്മ മാർ
@RathnaVally-wc3sp
@RathnaVally-wc3sp 26 күн бұрын
വളരെ നല്ല തീരുമാനo .❤
@jayakrishna1038
@jayakrishna1038 Ай бұрын
SG sir Keralathil BJP tharangam valarette jai BJP
@royjoseph3774
@royjoseph3774 25 күн бұрын
Sir are you racist? S G won with his personality and humanity. Bharatham( India) is not racist country. Was largest Democracy in the world
@hareeshtp7530
@hareeshtp7530 Ай бұрын
Super Adipoliyayittund Sureshgopi ❤❤❤❤❤❤❤❤.
@somannilackal7548
@somannilackal7548 Ай бұрын
Nallathumathramcheyyunnamansharanjngal. Farathmatha. Ki🙏...... 🌹
@user-ld3pd4oj8b
@user-ld3pd4oj8b Ай бұрын
ഞങ്ങളുടെ മണ്ഡലത്തില് വന്ന് മത്സരിക്കാൻ വരാത്തോണ്ടല്ലേ?? 🙏
@valsammavalsamma5966
@valsammavalsamma5966 Ай бұрын
തൃശൂർ കാരണല്ലോ ജയിപ്പിച്ചത് അവരുടെ ആവശ്യം അംഗീകരിക്കുക
@subhashsukumarannair-qm4mi
@subhashsukumarannair-qm4mi Ай бұрын
Mattavanmar.onnum.cheythilla
@sunilkumar-vd7jf
@sunilkumar-vd7jf Ай бұрын
⁠മറ്റുള്ളവർ 19 ആളുകളെ ജയിപ്പിച്ചു വിട്ടില്ലിയോ അവർ ചെയ്തു കൊടുക്കട്ടെ
@bijukumarbhaskarannair157
@bijukumarbhaskarannair157 Ай бұрын
നല്ല കാര്യം 👍
@deepakbalu7491
@deepakbalu7491 Ай бұрын
S.G great
@nikhilkumaraeroth9836
@nikhilkumaraeroth9836 Ай бұрын
He is great person
@AnandanKp-zw8or
@AnandanKp-zw8or Ай бұрын
Good support .
@gowriscooktube7574
@gowriscooktube7574 Ай бұрын
SG🙏❤️❤️❤️
@vanajakumari2244
@vanajakumari2244 Ай бұрын
👍🏻
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 Ай бұрын
❤❤❤❤ എല്ലാ തൊഴിലാളികളെയും പരിഗണിക്കണം
@user-fy2jc4bs3o
@user-fy2jc4bs3o Ай бұрын
❤❤❤❤❤❤❤❤❤❤👍
@prakasharavind3528
@prakasharavind3528 Ай бұрын
👍👍👍👍👍👍👍👍 വളരെ നല്ല തീരുമാനം 👍👍👍👍👍👍
@ninanke5272
@ninanke5272 Ай бұрын
Nalla alkar varatta
@surimenon7660
@surimenon7660 Ай бұрын
🙏❤️❤️❤️🙏
@user-be1jq7od8n
@user-be1jq7od8n Ай бұрын
🥰🥰🎉🎉🎉🎉🎉🎉❤️❤️❤️❤️👍
@user-dx2ii7jz9i
@user-dx2ii7jz9i Ай бұрын
SG,,,, 🙏🏻❤️🌹
@user-id9qn4mg8j
@user-id9qn4mg8j Ай бұрын
❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@celeenap.j.4543
@celeenap.j.4543 Ай бұрын
GreatSir
@user-tb3ne9yq2j
@user-tb3ne9yq2j Ай бұрын
S. G.❤❤❤❤❤❤❤❤❤❤❤
@dhaneshdhanu5099
@dhaneshdhanu5099 Ай бұрын
Suresh Gopi sir munnot povuka thannea cheyyum atha Bharath chandran ❤❤❤
@sandras766
@sandras766 Ай бұрын
Suresh Gopi ❤❤🎉
@sindhu6214
@sindhu6214 Ай бұрын
Very good S G 🎉🎉🎉🎉🎉
@nirmalapillai7965
@nirmalapillai7965 Ай бұрын
Jai Jai sg Jai Jai Modi ji Jai Jai BJP
@deepabhaskaran6375
@deepabhaskaran6375 Ай бұрын
Thankyou god sg is agod
@radhamanivs7433
@radhamanivs7433 Ай бұрын
സുരേഷ് ഗോപിസാർ കുര്യൻ സാർ ശോഭാ ജി ഷോൺ ജോർജ്ജ് ഇവർ കേരളത്തിൽ b j p യുടെ നട്ടെല്ല് ❤🌹♥️❤️❤
@user-ow2id5us2b
@user-ow2id5us2b Ай бұрын
Congrats good decision
@miniprasannan5094
@miniprasannan5094 Ай бұрын
God bless you sureshatta❤❤❤❤
@vamanvalooparambil9424
@vamanvalooparambil9424 Ай бұрын
Jai Jai BJP Jai Jai Modiji Jai Jai Sureshji 🇮🇳 💪 💐 🎊 🙏 💛 🚩
@shinojaa9665
@shinojaa9665 Ай бұрын
സുരേഷ് ഏട്ടാ ❤❤❤❤❤
@girija-rb8vo
@girija-rb8vo Ай бұрын
9 മണി മുതൽ 4 മണി വരെ❤❤❤
@user-jx7yz9rn3h
@user-jx7yz9rn3h Ай бұрын
SG sirrrr❤❤❤❤🙏🙏🙏🙏🙏
@remyjoy8315
@remyjoy8315 Ай бұрын
🙏👍👍👍❤
@bhaskaranp1143
@bhaskaranp1143 Ай бұрын
Eppole
@user-tv4gs4gw6q
@user-tv4gs4gw6q Ай бұрын
സുരേഷ് ഗോപി സർ നിങ്ങൾ കേരളത്തിൽ മുഖ്യമന്ത്രിയായി വരണം...
@balathilak3977
@balathilak3977 Ай бұрын
ഞങ്ങളുടെ പ്രദേശത്ത് ഉള്ള തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവർ 8.30 ക്ക് പോവും. മസ്റ്ററിഗ് കഴിഞ്ഞാൽ എല്ലാവരും കൂടി ഇരുന്നു കുശലം പറഞ്ഞ് സമയം കളയും. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് അവിടെ തന്നെ കിടന്നു ഉറങ്ങുന്നു. വൈകിട്ട് 4.30 ആവുമ്പോഴേക്കും അവർ വീട്ടിൽ തിരിച്ചെത്തുന്നു. ഈ സമയത്ത് പണി എടുക്കുന്നത് കഷ്ടിച്ച് 1-2 മണിക്കൂർ മാത്രം.
@SindhuRajesh-id3ne
@SindhuRajesh-id3ne Ай бұрын
ഒരു ആൾ ഒരുദിവസം ചെയ്തു തീർക്കേണ്ട പണിക്ക് അളവുണ്ട് അത് ആ പണി തീർന്നു കഴിയുമ്പോൾ അള ന്നു തിട്ടപെടുത്തിയത്തിന് ശേഷമേ ശമ്പളം കിട്ടുകയുള്ളൂ. അവർ ഉറങ്ങി തീർക്കുന്ന സമയത്തെ ബാക്കി പണികൾ നിങ്ങളാണോ തീർത്തുകൊണ്ടിരുന്നത്
@SumathyKK-ed8jo
@SumathyKK-ed8jo Ай бұрын
ഞാനും പോയിട്ടുണ്ട്. ഇത് നേരത്തെ 9മണിക്ക് കയറും.1 To 2വരെ റസ്റ്റ്‌. 3.30ആകുമ്പോൾ വീട്ടിൽ പോകും. ഹിന്ദിക്കാര് 1000രൂപയ്ക്കു ചെയ്യുന്ന ജോലി യാണ്345രൂപയ്ക്കുചെയ്യുന്നത്. അവർക്കു കാശ് കൂടുതൽ കൊടുക്കണം. അല്ലാതെജോലിസമയം കുറച്ചന്നു പറഞ്ഞിട്ടുകാര്യമില്ല ഗോപിക്കിതൊന്നും അറിയില്ലായിരുന്നല്ലോ.
@aparnaaparna375
@aparnaaparna375 Ай бұрын
എനിക്ക് വേണ്ടി വീട്ടിൽ വന്നു ജോലി ചെയ്തു തന്നു ഒരിക്കൽ. അന്ന് കൂട്ടത്തിൽ 6 മാസം പ്രെഗ്നന്റ് ആയ ഒരു സ്ത്രീ ഉണ്ടായിരുന്നു. കൂലി കൊടുത്ത ശേഷം വീട്ടിൽ ഉണ്ടായ ഒരു വഴക്കുലയും കൊടുത്തു വിട്ടു. ( തൊഴിൽ ഉറപ്പിന്റ ഭാഗം ആയല്ല വന്നത് - എനിക്ക് ഒരു ദിവസത്തെ സഹായത്തിനു ഒരാളിനെ അന്വേഷിച്ചപ്പോൾ 4 പേര് അടങ്ങുന്ന ഒരു സംഘത്തെ അയച്ചു തന്നതാണ് - ഒരു ഞായറാഴ്ച, നല്ലത് പോലെ ജോലി ചെയ്തു കൂലി വാങ്ങി പോയി, ഒരാളിന് പകരം 4 പേര് വന്നപ്പോൾ ജോലി വേഗം തീർന്നു - ഒരാളിന്റെ കൂലി, അവർ പറഞ്ഞത് കൊടുത്തു, ജോലി ഒന്ന് ഒന്നര മണിക്കൂറിനുള്ളിൽ തീർത്തു പോയി -5 വർഷം മുമ്പ് 900 രൂപ.
@meenakshik4031
@meenakshik4031 Ай бұрын
തൊഴിലൊറപ്പ് പണിയ്ക്ക് ഞാനും പോക്കുന്നതാ ഇവിടെ 8.30 am ന് ഫോട്ടോ എടുത്താൽ 9 മണിയ്ക്ക് ജോലി തുടങ്ങണം |0. 30 ന് കാപ്പി പിന്നെ ഒരു മണി വരെ ജോലി. 2 മണി വരെ റസ്റ്റ്. അത് കഴിഞ്ഞാൽ 4 മണി വരെ പണി. അതിന് ശേഷം ഫോട്ടോ എടുത്ത് കഴിഞ്ഞ് വീട്ടിൽ എതുമ്പോൾ 5 മണി കഴിയും. ഇടയ്ക്ക് എപ്പോഴെങ്കിൽ5, 10മിനിറ്റ് റസ്റ്റ് കിട്ടും
@krishnakumary6758
@krishnakumary6758 Ай бұрын
I​@@SindhuRajesh-id3ne
@user-cv9zf8ov3z
@user-cv9zf8ov3z Ай бұрын
❤❤❤
@vinodyadavvinodyadav3657
@vinodyadavvinodyadav3657 28 күн бұрын
Jai BJP jai modiji jai Suresh gopai sir 🦁🇮🇳💐👍👍👍👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏
@archasrajsr9648
@archasrajsr9648 Ай бұрын
👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻❤❤❤
@valsalachristy7904
@valsalachristy7904 25 күн бұрын
Sir ഒന്ന് കാണാൻ ഒരു അപ്പോയ്ന്റ്മെന്റ് ടൈം തരാമോ സാർ, വലിയ പ്രദ്ധിസന്ധിയിൽ ആണ് സാർ, സാർ പ്ലീസ് 🙏
@vijayakumarithulasidharan9859
@vijayakumarithulasidharan9859 Ай бұрын
❤️❤️❤️❤️
@geethakumari2614
@geethakumari2614 24 күн бұрын
Nanmayude manthri
@user-id9qn4mg8j
@user-id9qn4mg8j Ай бұрын
God bless you sresh ettan
@SaralaVnair
@SaralaVnair Ай бұрын
❤❤❤❤❤
@UshaHari123
@UshaHari123 13 күн бұрын
👍🏻👍🏻👍🏻👍🏻👍🏻
@haridasanveluthedathkandy3919
@haridasanveluthedathkandy3919 Ай бұрын
10 മണി മുതൽ 4 മണി വരെ ജോലി ചെയ്യാൻ ഉള്ള നിർദ്ദേശം കൊണ്ടുവന്നാൽ നല്ലതാണ്
@SreekalaSreekala-eh6wf
@SreekalaSreekala-eh6wf 29 күн бұрын
👍👍👍
@rajuvv1880
@rajuvv1880 Ай бұрын
Jai Sree. Ram. .
@thankamanimp9586
@thankamanimp9586 Ай бұрын
🙏🏽❤️❤️❤️🙏🏽
@soul-2255
@soul-2255 Ай бұрын
👍
@sandeepdas4772
@sandeepdas4772 9 күн бұрын
ഞാൻ ഇന്ദിരാ ദാസൻ എന്റെ അമ്മയ്ക്കും അച്ഛനും നിങ്ങൾ മൂന്നു പെൺകുട്ടികളും എന്റെ അമ്മയ്ക്ക് വീട് വേണം തരുമോ സുരേഷേട്ടാ തരുമോ
@padmanair3385
@padmanair3385 Ай бұрын
avatharakan ucharanam shradhikkanam chila vakkukal.
@soudaminimohan620
@soudaminimohan620 Ай бұрын
വളരെ നല്ല തീരുമാനം
@sudheeshkumar482
@sudheeshkumar482 Ай бұрын
❤️
@santhakp7914
@santhakp7914 29 күн бұрын
Love സുരേഷ് gobi👍
@sudhad3767
@sudhad3767 Ай бұрын
Next CM SG Thank u sir
@ShameemaShameema-rl7tb
@ShameemaShameema-rl7tb Ай бұрын
.❤❤❤❤❤
@soumyagirish2634
@soumyagirish2634 Ай бұрын
Ee മനുഷ്യൻ നമ്മുടെ നാട് നന്നാക്കും അതു ഉറപ്പാണ്
@jayasuresh3345
@jayasuresh3345 Ай бұрын
ഇത് ത്രിശൂരിൽ മാത്രമെ ഉള്ളോ? അതോ കേരളത്തിൽ മുഴുവനും ഉണ്ടോ?
@JayaKumari-cb3wb
@JayaKumari-cb3wb 24 күн бұрын
🙏🙏🙏🙏🙏
@catlov97
@catlov97 Ай бұрын
അവരുടെ ജോലി സമയം 9 മുതൽ 5 വരെ ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്.😅😅
@radhakrishnansobhana1066
@radhakrishnansobhana1066 Ай бұрын
Kodeessoran kanda nal muthal valareaybahumana manu❤❤👌👍👏🙏
@sreekumarbhaskaran5268
@sreekumarbhaskaran5268 Ай бұрын
Please do it fast sir.
@user-oz5mc4jq3l
@user-oz5mc4jq3l Ай бұрын
Sir...Ente.koodi.Namaskaram❤❤❤❤❤❤❤❤❤❤❤🎉
@user-yj6uw5lp8q
@user-yj6uw5lp8q Ай бұрын
Hai Suresh Etta
@klgaming2327
@klgaming2327 12 күн бұрын
ഹ ഹ .ഹ
@Unnikrishnan-qv4vq
@Unnikrishnan-qv4vq Ай бұрын
തൊഴിൽ ഉറപ്പു പദ്ദതിയിൽപ്പെട്ട തൊഴിലാളികൾ ഇപ്പോൾ തന്നെ പണി എടുക്കുന്നത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാം. കഴിയുന്നതും അവർക്കു് തൊഴിൽ ചെയ്യാതെ തന്നെ വേതനം കൊടുക്കുന്നു തന്നെയായിരിക്കും നല്ലത്. അവർ വളരെ കഷ്ടപ്പെട്ടു തന്നെയാണ് പല സമ്മേളനങ്ങളിൽ കൂടി പങ്കെടുക്കുന്നത്.
@MiniSreenivasan
@MiniSreenivasan 28 күн бұрын
👍❤️❤️❤️❤️❤️😍😘
@SumathyKK-ed8jo
@SumathyKK-ed8jo Ай бұрын
ഇപ്പോൾ അങ്ങിനെ തന്നെ യാണ് ഇത് ഗോപിക്കറിയില്ല. അവർക്കു പൈസ കൂട്ടിക്കൊടുക്കാൻ നോക്ക്. ഒരു വല്യ കാര്യം.
@Radhamani-vk5gd
@Radhamani-vk5gd Ай бұрын
9 mani muthal4 mani sir👍
@LalithaT-km1ir
@LalithaT-km1ir Ай бұрын
❤❤❤❤🎉🎉🎉🎉🎉
😳 Все русские уже знают итальянский?🇮🇹
00:15
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 41 МЛН
ആരും ചിരിച്ചു ചാവരുത്  ?  Comedy Skit
16:11
Taalboys Vision - Stage Videos
Рет қаралды 1,1 МЛН
😳 Все русские уже знают итальянский?🇮🇹
00:15