JB Junction | 11th September 2016 | Full Episode

  Рет қаралды 225,864

Kairali News

Kairali News

Күн бұрын

Пікірлер: 461
@vrindak1462
@vrindak1462 6 жыл бұрын
'സഖാവ് ' എന്ന കവിത മനസിൽ നിറയ്ക്കുന്ന അനുഭവതീക്ഷ്ണത എത്രത്തോളമെന്ന് പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല... വരികളും ഈണവും ഹ്യദയത്തോട് ചേർത്തുനിർത്തി ആര്യ പാടിയ കവിത പല വേദികളിലും ഞാനും ചൊല്ലിയെങ്കിലും ,വിവാദങ്ങളെ സംബന്ധിച്ച് ഒരഭിപ്രായം വ്യക്തമാക്കാൻ എനിക്ക് ഒരു കോളേജ് ക്യാമ്പസ് നൽകുന്ന അനുഭവങ്ങൾ വേണ്ടിയിരുന്നു ... ഇപ്പോഴൊന്നുണ്ട് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു കവിത സാം മാത്യുവിന്റേതു തന്നെയാണ് .... ഒരു കവിക്കും തന്റെ കവിതയിലെ വരികളിലെ വൈകാരികതയെ പൂർണ്ണമായും മറ്റൊരു വ്യക്തിയോട് സംസാരിച്ച് വ്യക്തമാക്കാൻ സാധിക്കില്ല... ആ അപൂർണ്ണത നിറഞ്ഞു നിൽക്കുന്ന സാമിന്റ വാക്കുകൾ മതി ... മറ്റെല്ലാം വ്യക്തമാണ് ... താനെഴുതിയ വരികൾ ആലപിക്കുമ്പോൾ സാം അനുഭവിക്കുന്ന വൈകാരികതയും നിർവ്യതിയും സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസിലാകും .... അതേ സമയം രാഷ്ട്രീയമോ പ്രണയമോ അത്ര കണ്ട് തീവ്രമായ -ദിവ്യമായ ഒരനുഭൂതിയായി ഒരു വ്യക്തിയിലേക്ക് കടന്നു ചെല്ലാത്ത പ്രായമായ പതിമൂന്നോ പതിനാലോ വയസ്സുള്ള ഒരു കുട്ടി എഴുതിയ വരികളാണിവയെന്നു വിശ്വസിക്കുക പ്രയാസമാണെന്നു മാത്രമല്ല ,അത്തരത്തിലുള്ള ഒരു വൈകാരികതയും ഈ കവിതയോട് പ്രതീക്ഷയ്ക്കുള്ളതായി തോന്നുന്നുമില്ല .... പ്രത്യേകിച്ചും 'നിന്റെ കൈപ്പട നെഞ്ചിൽ പടർന്ന നാൾ എന്റെ വേരിൽ പൊടിഞ്ഞു വസന്തവും ' എന്ന ഭാവനയൊക്കെ ഒരു എട്ടാം ക്ലാസുകാരിയുടെ മനസിൽ വിരിയത്തക്ക സ്വാധീനം ചെലുത്തിയ ഒന്നും തന്നെ ഉണ്ടായതായി പ്രതീക്ഷ പറയുന്നില്ല ... ചേട്ടൻ പറഞ്ഞു കേട്ട അനുഭവങ്ങൾക്ക് ഇത്ര ജീവൻ നൽകി വരികളാക്കാൻ മാത്രം അനുഭവ തീക്ഷ്ണതയൊന്നും പ്രതീക്ഷയിലില്ലെന്നതും വ്യക്തമാണ് ... സാമിന്റെ മുഖത്തെ നിസ്സഹായത പറയുന്നു ചുവപ്പ് പടർന്ന ഒരു ക്യാമ്പസിന്റ വിപ്ലവവും പ്രണയവും ഏറ്റു വാങ്ങിയ ഒരു മനസിനല്ലാതെ ഇതെഴുതാൻ സാധ്യമല്ല ..... ഉറപ്പാണ് ....
@raheeshck6606
@raheeshck6606 4 жыл бұрын
ഈ കവിത കേൾക്കുമ്പോൾ തന്നെ നല്ല ഒരു ഫീൽ ആണ് , വല്ലാത്തൊരു കോരി തരിപ്പാണ്, കണ്ണ് നിറഞ്ഞു പോകും. സാമിനും , ആര്യയ്ക്കും ഇരിക്കട്ടെ ഒരു കുതിര പവൻ ❤️❤️❤️
@Enigmatic_22
@Enigmatic_22 6 жыл бұрын
ഇത് സാം മാത്യു തന്നെ എഴുതിയ കവിതയാണെന്നു തന്നെയാണ് ഞാനും വിശ്വസിക്കുന്നത്. പീഡനത്തിനിരയായ സ്ത്രീയുടെ പ്രണയം എന്നുള്ള കവിത കേട്ടാലറിയാം അദ്ദേഹത്തിന്റെ കഴിവുകൾ
@rajeshvissac9515
@rajeshvissac9515 3 жыл бұрын
തീർച്ചയായും
@nisajnizar68
@nisajnizar68 8 жыл бұрын
ഈ കവിതയിലെ വരികൾ ആര് എഴുതിയത് ആയാലും, ഈ കവിത ഞങ്ങളിൽ എത്തിച്ചത് സാം എന്ന വ്യക്തിയും ആര്യ എന്ന കവിയും ആണ്. ആയതിനാൽ ഈ കവിതയുടെ അവകാശം അവർക്ക് മാത്രമാണെന്ന് വിശ്വസിക്കാനാണ് എനിക്കും എന്നെപ്പോലെ എല്ലാവര്ക്കും ഇഷ്ട്ടം
@sivanchandran3411
@sivanchandran3411 6 жыл бұрын
Curect
@sajeevjoseph5773
@sajeevjoseph5773 4 жыл бұрын
U r right
@anjalimasu6434
@anjalimasu6434 4 жыл бұрын
ആര്യ എന്ന *ഗായിക
@sarathkiran714
@sarathkiran714 4 жыл бұрын
2021 ൽ കണ്ടവരുണ്ടോ..... ആര്യ ഉയിർ 🥰🥰🥰
@toyjacob5214
@toyjacob5214 4 жыл бұрын
Yes
@abhijith9718
@abhijith9718 4 жыл бұрын
@@toyjacob5214 intallooo
@bibin_f_muringayil5594
@bibin_f_muringayil5594 4 жыл бұрын
Intello njan intello
@Pathoos.honey-
@Pathoos.honey- 3 жыл бұрын
ഞാൻ
@praveenspravi5017
@praveenspravi5017 3 жыл бұрын
😍🥰😍
@WonderworldMore
@WonderworldMore 3 жыл бұрын
ഈ കവിത സാമിന്റേതാണെന്ന് ഇന്റർവ്യൂ നടത്തിയ ആൾക്കും അതിൽ പങ്കെടുത്തവർക്കും നല്ല ബോധ്യമുണ്ട് എന്നാണ് മനസ്സിലാകുന്നത്. ആ പെണ്കുട്ടിയെ അപമാനിക്കാത്ത വിധം, അവളുടെ തെറ്റിനെ നിസാരമായി തഴഞ്ഞുകൊണ്ടു, ആർക്കും വേദനിക്കാത്ത വിധത്തിൽ, എല്ലാവരെയും സത്യം ബോധ്യപ്പെടുത്തും വിധം ഇന്റർവ്യൂ നടത്തിയ JB ജംഗ്ഷന് അഭിനന്ദനങ്ങൾ. Saam ur great
@nikhilkumarm4800
@nikhilkumarm4800 4 жыл бұрын
സാം തളർന്നിരുന്നോ ?? -ഇല്ല..,,കൂട്ടുകാരുണ്ടായിരുന്നു...🔥💞
@manumuralidharan4734
@manumuralidharan4734 8 жыл бұрын
ഏതായാലും ഈ പരിപാടി കൊണ്ട് എന്റെ സംശയം മാറി കിട്ടി.ഞാൻ വിശ്വസിക്കുന്നത് ഇത് സാമിന്റെ കവിത തന്നെ ആണെന്നാണ്.
@kiranunnikrishnankiranunni8018
@kiranunnikrishnankiranunni8018 4 жыл бұрын
ഞാൻ വിശ്വാസിക്കുന്നത് സാമിനെയാണ് നാണമുണ്ടോ പ്രതീക്ഷ നിനക്ക് ഇങ്ങനെ കള്ളം പറയാൻ
@trolleyezvichuvlogz5572
@trolleyezvichuvlogz5572 4 жыл бұрын
ഇത് സാമിനെ എഴുതാൻ കഴിയൂ...
@infopsycho6003
@infopsycho6003 4 жыл бұрын
2020 ഇൽ ആര്യ ഡയാലിന്റെ ചാനൽ കണ്ടിട്ട് ഇതിലേക്കു എത്തിയവർ ആരേലും ഉണ്ടോ?
@arunkvijayan879
@arunkvijayan879 4 жыл бұрын
Me😂
@arunkvijayan879
@arunkvijayan879 4 жыл бұрын
Search cheyyuthu invade varemm ethii
@sreekumarvasu598
@sreekumarvasu598 4 жыл бұрын
Me also
@rashidpa6395
@rashidpa6395 4 жыл бұрын
Sakhavine arinjannu aryayilot poyath allathe nere thirichalla😄.
@thuthuvlcy
@thuthuvlcy 4 жыл бұрын
ഏതാണ് ആ ചാനെൽ?
@meenukuttee
@meenukuttee 4 жыл бұрын
സാം... പടർപ്പ്... എന്തൊരു സൃഷ്ടിയാണ് മുത്തെ...❤️ ... Repeat അടിച്ചു കേൾക്കുന്നു...❤️🔥
@vipin4060
@vipin4060 4 жыл бұрын
*ജോൺ ബ്രിട്ടാസ് എന്ന പ്രബലനായ ഒരു മാധ്യമപ്രവർത്തകന്റെ ഉള്ളിൽ വരെ ഒരു നേരിയ ദുഃഖത്തിന്റെ നറുകണങ്ങൾ ഉണ്ടാകാൻ കാരണമായിട്ടുണ്ടാകും ആ ചെറുപ്പക്കാരൻ. സാം തീർച്ചയായും താങ്കൾക്കായി സന്തോഷത്തിന്റെ ദിനങ്ങളുണ്ടാകും. അതിനായി കാത്തതിരിക്കുക വീണ്ടും കവിതകളെഴുതുക. താങ്കൾ മൂലം ഞാൻ കവിതകൾ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു..*
@rajeevsree7400
@rajeevsree7400 8 жыл бұрын
ഇത് സാം ന്റെ കവിത ആണെന്നാ ഞാനടക്കമുള്ളവർ വിശ്വസിക്കുന്നത് എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് ഇത്രേം വ്യക്തയുള്ള വാക്കുകൾ ഈ കവിതയിൽ കൊണ്ടു വരാൻ അനുഭവങ്ങളില്ലാതെ കൊണ്ടുവരാൻ ഇത്തിരി ബുദ്ധിമുട്ടാണ് ചിലപ്പോൾ ഇതെന്റെ മാത്രം തോന്നലാവും സാം, പ്രതീക്ഷ നിങ്ങൾക്ക് അഭിനന്ദനങ്ങൾ ആര്യ അത്ക്കും മേലെ
@HarryPotter-yd2vk
@HarryPotter-yd2vk 4 жыл бұрын
ivar parayunnath pole 8aam classil ithryum pakvatha undayirunnenkil thanne, ippol ath kallan kondupoyathano? enth boran samsaramaan pratheekshayudeth?
@pavanprakash5721
@pavanprakash5721 6 жыл бұрын
ഈ പെണ്ണ് ഒരുമാതിരി ഉണ്ടാക്കി സംസാരിക്കുന്നത്പോലെ.. മനസ്സിൽ നിന്ന് സംസാരിക്കുന്നതല്ല അവൾ..
@linshinat148
@linshinat148 4 жыл бұрын
Watching in 2020 after Arya's fame. She is quite talented
@ansariansari3025
@ansariansari3025 6 жыл бұрын
ഈ സഖാവ് കവിത എഴുതിയതിനു ശേഷം, പ്രതീക്ഷ ശിവദാസ് വേറെ കവിതയൊന്നും എഴുതിയില്ലേ. അതെന്തേ Btittaas sir ചോദിക്കാതിരുന്നത്...?
@vinojk.k
@vinojk.k 4 жыл бұрын
njanum aa chodym epozha vara ennu nokki erikkayirunnu
@alexanderca6061
@alexanderca6061 4 жыл бұрын
പിന്നെ കവിത വന്നില്ല. വറ്റിവരണ്ടു കരിഞ്ഞു പോയി, കവിത വരുന്ന വഴി
@aiswaryasreekumar1086
@aiswaryasreekumar1086 4 жыл бұрын
Right qstn....
@anurinu1
@anurinu1 4 жыл бұрын
ini vere aarengilum, puthiya kavitha ezhuthumbol, athu ival ezhuthiyathu aanu ennu parannju varum
@alexanderca6061
@alexanderca6061 4 жыл бұрын
@@anurinu1 yes Correct
@HashimKadoopadathReadingRoom1
@HashimKadoopadathReadingRoom1 4 жыл бұрын
ഏതെങ്കിലും ഒരു വിഷയം കൊടുത്തിട്ട് 8 വരി എങ്കിലും എഴുതിപ്പിച്ചാൽ തീരാവുന്നതേ ഒള്ളു ഈ പ്രശ്നം 😊😊
@saranswarachithra3742
@saranswarachithra3742 8 жыл бұрын
സാം മാത്യു തന്നെ എഴുതിയതാണെന്ന് ഈ പ്രോഗ്രാം മാത്രം കണ്ടാൽ മനസ്സിലാക്കാവുന്നതേ ഒളളു
@arjunoracle6792
@arjunoracle6792 7 жыл бұрын
ബ്രിട്ടാസ് സർ....ഇത് ഇവര് രണ്ടുപേരും എഴുതിയതല്ല..... ഇവർ പറയുന്നതൊക്കെ പച്ച കള്ളമാണ്, ഇത് ഞാൻ നേസറി പാടിക്കുമ്പോ എഴുതിയതാണ്.....😊😊😊😊
@thedude3580
@thedude3580 7 жыл бұрын
ath kalakki
@harithasadhanandhan2589
@harithasadhanandhan2589 6 жыл бұрын
😂😂
@rifanazfathy3434
@rifanazfathy3434 6 жыл бұрын
🤣🤣🤣🤣
@niyaskayalpuram7019
@niyaskayalpuram7019 6 жыл бұрын
അല്ല ഇത് ഞാൻ ജനിക്കും മുമ്പേ എഴുതിയത
@radhikakayilpurath1793
@radhikakayilpurath1793 5 жыл бұрын
😷😷
@shinugopinath8652
@shinugopinath8652 4 жыл бұрын
+2 പടിക്കുന്നവൾ സാം എന്നു വിളിക്കുമ്പോൾ .. ആര്യ വിളിച്ചത് സാം ചേട്ടാ എന്ന്.... പ്രതീക്ഷ എത്ര അഹങ്കാരി ആണെന്ന് ഇതിൽ നിന്നും മനസിലാകും ...
@aiswaryasreekumar1086
@aiswaryasreekumar1086 4 жыл бұрын
Viliyil maathram allallo kaaryam ...attitude is the thing that matters here...
@sasukeuchihaa818
@sasukeuchihaa818 2 жыл бұрын
Fact💯
@rameshbindhu5095
@rameshbindhu5095 2 жыл бұрын
മുലകുടി മാറാത്ത കുട്ടികൾപോലും മമ്മൂട്ടി എന്നും മോഹൻലാൽ എന്നും പിണറായി വിജയൻ എന്നും വിളിക്കും സഖാവേ പിന്നെ സാം എന്നല്ലാതെ വേറെ എന്ത് വിളിക്കും ഓരോന്ന് കള്ളൻ എന്നറിയാതെ ജോൺ ബ്രിട്ടാസ് പ്രതീക്ഷ എന്ന പെൺകുട്ടി അവഹേളിക്കുന്നു
@ShamseerAzmin
@ShamseerAzmin 5 жыл бұрын
സാം മാത്യു..... താങ്കളുടെ കവിതകൾ ഇനിയും ഒരുപാട് കടലാസുകളിൽ മഷിയൊഴുക്കട്ടെ.... ഒരുപക്ഷെ.. സഖാവെന്ന കവിതയെക്കാളും ഞാനിഷ്ടപ്പെട്ടത് പടർപ്പാണ്.... അതിമനോഹരം... നല്ല സംഗീതവും...
@zagfaraan
@zagfaraan 4 жыл бұрын
*കവിത കൂടുതൽ പോസ്റ്റ് മോർട്ടം ചെയ്യേണ്ട ആവശ്യമൊന്നുമില്ല.വിനയത്തിന്റെ നിറകുടം സാം മാത്യു സാർ തന്നെയാണ് ഈ കവിതയുടെ രചയിതാവ്....❤️❤️❤️*
@sreelakshmimk
@sreelakshmimk 4 жыл бұрын
Body shaming in this period!! Go get a life!
@joselukose964
@joselukose964 4 жыл бұрын
Stop your discrimination and come to the matter.
@hazmi7311
@hazmi7311 4 жыл бұрын
Body shaming okkee 3g ayi chettaaaaa #spreadlove
@NishadAN2121
@NishadAN2121 Жыл бұрын
2023 ല്‍ വീണ്ടും ഇവരെ കേൾക്കുമ്പോഴും ഒന്ന് സത്യമാണ് ..! സാം തന്നെയാണ് സഖാവ് കവിതയുടെ രചയിതാവ് ❤
@chindulohinandh4766
@chindulohinandh4766 4 жыл бұрын
പടർപ്പു ഗംഭീരം... സിരകളിൽ പടർന്നു കയറി 🔥🔥🔥🔥🔥
@babyshaju
@babyshaju 3 жыл бұрын
Exactly
@raider8538
@raider8538 3 жыл бұрын
👌
@p.m100
@p.m100 8 жыл бұрын
Sam is a sincere Person
@jaisoncherian6317
@jaisoncherian6317 8 жыл бұрын
പ്രതീക്ഷയിൽ പ്രതീക്ഷ കുറവാണ് . പക്ഷെ സാമിൽ പ്രതീക്ഷിക്കാൻ വകയുണ്ട്
@sujithadevi2504
@sujithadevi2504 4 жыл бұрын
Super comments
@Zabakoona
@Zabakoona 2 жыл бұрын
well said
@kannandhaya8688
@kannandhaya8688 8 жыл бұрын
സാം...നിന്റെ കഴിവിനെ ഇതുപോലെ പിടിച്ച് വാങ്ങാൻ കഴിയില്ലല്ലോ.... ആർക്കും...
@satheeshsympan4923
@satheeshsympan4923 4 жыл бұрын
പടർപ്പ് കേൾക്കാൻ വേണ്ടി മാത്രം ഈ പ്രോഗ്രാം എത്രയോ തവണ കണ്ടു .... Sam u r great... Love you dear ❤❤❤❤
@abhikallupalam7440
@abhikallupalam7440 4 жыл бұрын
Ariya പാടിയ പാട്ട് കേട്ടു രോമാഞ്ചം വന്നു സൂപ്പർ
@___kurudiii
@___kurudiii 8 жыл бұрын
ചുമ്മാ ഒരു കവിതയില്‍ 6 വരികള്‍ കൂട്ടിചെര്‍ത്താല്‍ അത് ആ കവിതയുട ഹൃദയം ആകുമോ ? സാം മാത്യു ആണ് ഈ കവിത എഴുതിയത് എന്നത് തര്‍ക്കം ഇല്ലാത്ത കാര്യം ആണ് ........ സാം മാത്യു താങ്കള്‍ ഒരു നല്ല മനുഷ്യന്‍ആണ് നല്ല കവിയാണ്‌....... തൂലിക എന്ന വജരയുധ്തിനേ കഴിയൂ നാവെന്ന വാളിനെ ചെറുക്കാന്‍................
@faisalsalmu
@faisalsalmu 6 жыл бұрын
ഈവരികൾ എഴുതിയ ആൾ ആരായാലും അവർക്കും.. ആലപിച് കരളിന്റെ കോണിലേക്ക് കൊള്ളിച്ചു.. കണ്ണുനീരും വികാരവും കടം തന്നആര്യക്കും ഈ ഗാനംഒരുപാട് തവണ കേൾക്കാൻ കാരണമായ ആര്യയുടെ ആലാപന മികവിനും..വരികളിലെ ചില പ്രത്യേക വാക്കിനെ ഹൈലൈറ്റ് ചെയ്തു ഈണം കേൾവിക്കാരെ പ്രത്യേകം ആകർഷിക്കുന്ന ആര്യയുടെ കഴിവ് എടുത്തു പറയേണ്ടത് തന്നെ യാണ്.... ഒരു തകർപ്പൻ അഭിവാദ്യങ്ങൾ....
@shafishafin8460
@shafishafin8460 7 жыл бұрын
ശ്യാം താങ്കൾ ഒരു പാവം ആയല്ലോ...? നിന്റെ ഈ പെരുമാറ്റം, സ്വഭാവം എല്ലാം എന്നെപ്പോലെ ഉള്ളവർക്ക് ഒരു മാതൃകയാണ്... എല്ലാ നന്മകളും നേരുന്നു.
@violetcolour9694
@violetcolour9694 6 жыл бұрын
അഹങ്കാരം കുറയ്ക്കു പ്രതിക്ഷ
@farsusvlogfoodtravel
@farsusvlogfoodtravel 4 жыл бұрын
സൈക്കോളജി അറിയാവുന്ന ഏതൊരാൾക്കും മനസ്സിലാവും പ്രതീക്ഷ പറയുന്നതിൽ കള്ളമുണ്ടന്ന്.സഖാവേ നിങ്ങളാണ് സത്യം 👍👍👍👍
@arshakct9757
@arshakct9757 4 жыл бұрын
33:04-33:17 Arya reaction so cute❤️
@Immortalkalki
@Immortalkalki 4 жыл бұрын
ലാസ്റ്റ് ആ കവിത ആലപിക്കുമ്പോൾ സാമിന്റെയും പ്രതീക്ഷയുടെയും മാനറിസം നോക്കിയാൽ മനസിലാകും ആര് എഴുതിയതാണെന്ന്
@sarathpalskrishnan4911
@sarathpalskrishnan4911 7 жыл бұрын
ഞാൻ ഒരു സ്വയം സേവകനാണ് .സഖാവ് കവിത മനസ്സിൽ തീക്ഷ്ണമായ പ്രണയമുള്ള ആരും ഇഷ്ടപ്പെടും.സാമിന്ന്റെയും .ആര്യയുടെ ആലാപനാം കവിതയുടെ ആസ്വാദ്യത കൂടുതലാക്കുന്നു. "നിന്റെ കൈപ്പട നെഞ്ചിൽ പടർന്നന്നാൽ എന്റെ വേരിൽ പൊടിഞ്ഞു വസന്തം" ജീവനുള്ള വരികൾ.ഇത് കേട്ടതിനു ശേഷം കവിതയെഴുതാൻ തോന്നി തുടങ്ങി. #സാം #ആര്യ #
@shyjucheruvady767
@shyjucheruvady767 4 жыл бұрын
Nalla interview, 😍😍
@raneeshpsshaju9690
@raneeshpsshaju9690 4 жыл бұрын
മാടമ്പിള്ളിയിലെ ആ മാനസികരോഗി ഇവളാണ്
@aiswaryasivaraman6990
@aiswaryasivaraman6990 3 жыл бұрын
🤣🤣🤣🤣
@anujamshi3823
@anujamshi3823 6 жыл бұрын
സാം ....ഞാനും വിശ്വസിക്കുന്നു ....ഇത് നിങ്ങളുടെ കവിത ആണെന്ന് ....പടർപ്പ് അതി ഗംഭീരം ....ഇനിയും എഴുതുക ....കാലം തെളിയിക്കട്ടെ നിങ്ങളെന്ന സത്യത്തെ ....കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ....ഒരു പക്ഷെ കണ്ട് മുട്ടിയിലെന്ന് വരാം ....എങ്കിലും ആശിക്കുന്നു ....All the best ....By...കവിതകളെ പ്രണയിക്കുന്ന കൂട്ടുകാരി ....
@jerinjhn70
@jerinjhn70 8 жыл бұрын
ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട് സൂർത്തുക്കളെ ദൃഷ്ടാന്തമുണ്ട് ... ചില വരികളിൽ ദ്വയാർത്ഥ പ്രയോഗങ്ങൾ ഉണ്ട്....വരിയിൽ കേൾക്കുന്നത് ഒന്നാണെങ്കിൽ കവി മനസ്സിൽ ഉദ്ദേശിച്ചത് മറ്റൊന്നാണ് ....അതുകൊണ്ടു തീർച്ചയായും ബ്രിട്ടാസിനു വരികൾക്കുള്ളിൽ കവി ഒളിപ്പിച്ച അർത്ഥം ഇരുവരോടും ചോദിക്കാമായിരുന്നു ...അതിൽ നിന്ന് വ്യക്തമായേനെ ആരാണ് ശരിക്കുള്ള സൃഷ്ടികർത്താവെന്ന് ...നിന്റെ കൈപ്പട നെഞ്ചിൽ പതിഞ്ഞ നാൾ എന്റെ വേരിൽ പൊടിഞ്ഞു വസന്തം ഒക്കെ ദ്വയാർത്ഥം ആണ്....സംഭവം മനസ്സിലായില്ലേ....ലത് തന്നെ ....സാമിന്റെ പടർപ്പിലും ആ രീതിയിലുള്ള വരികൾ ആവോളമുണ്ട് ...അതുകൊണ്ടു ഞാൻ കരുതുന്നു ഇത് സാമിന്റെ തന്നെ സൃഷ്ടി ആണെന്ന് ...
@anurinu1
@anurinu1 4 жыл бұрын
enikkum kavitha kettappol thonniya doubts aanu ithokke..,, ithu oru 8th standardil padikkunna kuttikku ezhuthaan pattumo ?
@meenujames5199
@meenujames5199 4 жыл бұрын
Athe.... കോളേജ് കാലഘട്ടം വർണിക്കാൻ സ്കൂൾ ലൈഫ് ഇൽ പറ്റുമോ
@jacobcheriyan4256
@jacobcheriyan4256 4 жыл бұрын
കേട്ടടത്തോളം മനസിലാകുന്നത്. സാം എഴുതിയ കവിതയാണ്. സാം മിടുക്കൻ ആണ്. ഇനിയും കൂടുതൽ കവിതകൾ എഴുതാൻ സാധിക്കട്ടെ.
@sreeram_d
@sreeram_d 6 жыл бұрын
അറിയില്ല, സഖാവ് പോലെ ഒരു തീക്ഷണമായ കവിത സാമിന്റെ ഹൃദയം പടർത്തിയ വേരുകൾ ആണെന്ന് തോന്നുന്നു.
@manojpulikkal8436
@manojpulikkal8436 8 жыл бұрын
ആ പെൺകുട്ടി ഒഴിച്ച് ബാക്കിയെല്ലാവർക്കും കാര്യങ്ങൾ വ്യക്തമാണു...
@crazypsychonaut5831
@crazypsychonaut5831 8 жыл бұрын
shakthamaayi prathirodhikkaan ariyaatha oru 16 kaari penninte chapalathayum aavam... urappikkan vayya...
@keralatrends9598
@keralatrends9598 8 жыл бұрын
u r right..
@subieshkumar4060
@subieshkumar4060 5 жыл бұрын
Absolutely...
@devadasv4096
@devadasv4096 8 жыл бұрын
ഞാൻ വിശ്വാസിക്കുന്നത് ഇത് സാം എഴുതിയ കവിത യാണ് എന്നണ് ,എനിക്ക് സാമിനെ കാണണ മെന്ന് ഉണ്ട് അത് നടക്കും എന്ന് വിശ്വാസിക്കുന്ന .എന്ന് ദേവൻ
@pratheeshms6845
@pratheeshms6845 4 жыл бұрын
😍
@ananthakrishnan7464
@ananthakrishnan7464 4 жыл бұрын
Enikum pinne onnuchuttikananam cbs
@rajeshvissac9515
@rajeshvissac9515 3 жыл бұрын
ഇതു sam എഴിയതാണ്
@joselukose964
@joselukose964 4 жыл бұрын
Pretheeksha is very confident in her argument. Sam's music is awesome. Arya is a fantastic singer.
@വിനോദ്-ഝ9ന
@വിനോദ്-ഝ9ന 6 жыл бұрын
പടർപ്പ് എന്ന കവിത അടിപൊളി
@shamnadsalim3608
@shamnadsalim3608 8 жыл бұрын
I strongly believe it's from Sam Mathew........
@ambilicreationpromotingcha7939
@ambilicreationpromotingcha7939 6 жыл бұрын
ഇവർക്ക് രണ്ട് പേർക്കും ബുദ്ധിമുട്ടാണെങ്കിൽ ഈ കവിത ഞാൻ ഏറ്റെടുത്തോളാം അല്ലാ പിന്നെ
@alexanderca6061
@alexanderca6061 4 жыл бұрын
ഞാനും തയ്യാറാ
@shafna74
@shafna74 4 жыл бұрын
😂
@smitharun4053
@smitharun4053 4 жыл бұрын
അല്ല പിന്നെ
@ananthakrishnan7464
@ananthakrishnan7464 4 жыл бұрын
Agottu paranju koduchettaaa alla pinneee
@trolleyezvichuvlogz5572
@trolleyezvichuvlogz5572 4 жыл бұрын
വോ.. വേണ്ടാ 😜
@ambilicreationpromotingcha7939
@ambilicreationpromotingcha7939 6 жыл бұрын
"എന്റെ സ്വന്തം ചേര സോറി എന്റെ സ്വന്തം ചോര' " എന്താ സാമിന്റെ ഒരു അവസ്ഥ പാവം കഷ്ടപ്പെട്ട് ഒരു കവിത എഴുതിയിട്ട്..........
@abdulsalamummerali4552
@abdulsalamummerali4552 8 жыл бұрын
Sam talented aanu ... I hope it's Sam's lines. :)
@firosemk7734
@firosemk7734 8 жыл бұрын
sam you are great
@harithasadhanandhan2589
@harithasadhanandhan2589 6 жыл бұрын
Ith saminte Kavitha thanne aanu.. Athil oru samshayavum Ilyaa 😍
@shafeekna6653
@shafeekna6653 6 жыл бұрын
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എഴുതിയ ആൾക്ക് .പിന്നെ ഒരു കവിതയും എഴുതിയില്ല
@fahadhking
@fahadhking 8 жыл бұрын
പടർപ്പ്‌ ഗംഭീരം
@maneeshachathoth
@maneeshachathoth 4 жыл бұрын
Mr.sam ...May God Bless You..🥰🥰
@anuanil1686
@anuanil1686 4 жыл бұрын
കാരിരുമ്പു എന്ന വരി തുടങ്ങിയപ്പോൾ തന്നെ മൈക്ക് മാറ്റി, പഠിച്ച കള്ളി
@vinodknambiar4577
@vinodknambiar4577 4 жыл бұрын
ഒരിക്കലും എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരാൾക്ക് ഇത് എഴുതാൻ കഴിയില്ല....
@Maya-ef6zf
@Maya-ef6zf 4 жыл бұрын
After believer ❤️...?
@Pattazhy360
@Pattazhy360 4 жыл бұрын
സാമിന്റെ കവിത ആലാപന ശൈലി മനോഹരം
@rashidpa6395
@rashidpa6395 4 жыл бұрын
ഒരു കോളേജ് ലൈഫ് കിട്ടിയ ആൾക്കെ ഇങ്ങനെ എഴുതാൻ പറ്റൂ. ഇത് സാമിന്റെ തന്നെയാണ്. ആഹ് പൈതലിനോട് അങ്ങോട്ട് മാറി നില്കാൻ പറയ് 😄
@anasca1011
@anasca1011 4 жыл бұрын
ആ ചെർപ്പുളശ്ശേരികാരിയോട് പണ്ട് ഇന്നസെന്റ് പറഞ്ഞത് പോലെ ചെർപ്പുളശേരി കാരി എണീക്ക്, എണീച്ചു ഓടാൻ പറഞ്ഞൂടെ ബ്രിട്ടാസ് അണ്ണാ. ഇത് കണ്ടു കൊണ്ടിരിക്കുന്ന ഓരോ ആരാധകർക്കും അവരുടെ കണ്ണിന്റെ കാഴ്ചയെ വിശ്വസിക്കാം എങ്കിൽ കാതിന്റെ കേൾവിയെ വിശ്വസിക്കാം എങ്കിൽ ആ കവിതയ്ക്ക് ഒരു അവകാശി മാത്രമേ ഉണ്ടാകു. സാം മാത്യു മാത്രം.
@anuanil1686
@anuanil1686 4 жыл бұрын
നിനക്കൊക്കെ പ്രസംഗത്തിന് ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു
@vipinchandra4992
@vipinchandra4992 4 жыл бұрын
Sathyam
@anuanil1686
@anuanil1686 4 жыл бұрын
പൊന്നു മോളെ പ്രതീക്ഷേ, എല്ലാ കാര്യങ്ങളും വന്ന് പറയുന്ന നിന്റെ ചേട്ടൻ സ്നേഹിച്ച പെണ്ണ് ഏതാണെന്ന് പറഞ്ഞില്ലേ, സ്നേഹിച്ച പെണ്ണിനെ തന്നെ കെട്ടി അല്ലെ എന്ന് ബ്രിട്ടാസ് സർ ചോദിച്ചപ്പോൾ ആയിരിക്കാം എന്ന് ഒരു മറുപടി, കൊള്ളാം കള്ളത്തരം ഇങ്ങനെ തന്നെ പൊളിയണം, അതെ എത്ര വലിയ നുണ ചമച്ചാലും ഒരിക്കൽ അത് പൊളിയും 🤭🤭
@muhammadkutti2163
@muhammadkutti2163 4 жыл бұрын
ബ്രിട്ടാസിന് പ്രതീക്ഷയോട് അവളെഴുതിയ വേറെ ഒരു കവിത ചൊല്ലിക്കാമായിരുന്നു.....*Le പ്രതീക്ഷ അതിന് ഞാൻ പിന്നെ കവിത ഒന്നുമേ എഴുതിയില്ല അതെന്റെ കുറ്റമാണോ സെർ.....
@hariprasadm.c7342
@hariprasadm.c7342 4 жыл бұрын
16.39 sec. പ്രതീക്ഷയുടെ കിളി പോയി. ഇതിന്റെ അർത്ഥം ഇതാണ എന്നോർത്ത്
@ansarkp2381
@ansarkp2381 8 жыл бұрын
Aarya 👌👌👌👌😘😘
@swathyk4641
@swathyk4641 8 жыл бұрын
ഈ കവിത എഴുതിയത് ആരാണെണെങ്കിലും വളരെ മനോഹരമാണ് എന്നെ മാത്രമേ പറയാനുള്ളൂ . എന്തായാലും മലയാള കവിതയ്ക്ക് ഒരു മുതൽക്കൂട്ടായ ഒരു കവിത കൂടി ആണിത് ..... ഈ കവിത കേൾക്കുമ്പോൾ വളരെ നല്ല ഒരു അനുഭൂതിയാണ് ഉണ്ടാവുന്നത് ......അതിന് ആര്യ ദയാൽ അഭിനന്ദനം അർഹിക്കുന്നു...........ആര്യ ദയാലിന്റെ ആലാപനം കൂടി ഒത്തുതീർന്നതുകൊണ്ടാണ് ഈ കവിത പൂര്ണമാവുന്നത് ...........
@rijijayan9735
@rijijayan9735 8 жыл бұрын
correct.
@rijijayan9735
@rijijayan9735 8 жыл бұрын
correct.
@rijijayan9735
@rijijayan9735 8 жыл бұрын
yes
@1bijualan1bijualan95
@1bijualan1bijualan95 5 ай бұрын
തീക്ഷ്ണമായ കവിതകൾ തീർച്ചയായും അനുഭവത്തിൽ നിന്നാണ് വരുന്നത് മിക്സിഡ് കലാലയങ്ങളിൽ ഇഴുകിച്ചേർന്ന് പഠിച്ചവർക്കമാത്രമാണ് ഈ സൗന്ദര്യം പൂർണ്ണമായും ആശ്വതിക്കാൻ കഴിയുകയുള്ളു മരങ്ങളും ചില്ലകളും, എന്നും ഇരുന്ന് സെറ പറഞ്ഞ സ്ഥലങ്ങൾ, നീണ്ട ഇടനാഴികൾ പ്രണയം എല്ലാം അതിൻ്റെ ഭാഗമാണ് ആ വരികളെ കുറിച്ച് പറയുമ്പോൾ ശ്യാമിൻ്റെ കണ്ണകൾ അത് നമ്മളോട് പറയുന്നുണ്ട് കലാലയ ജീവിതം കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും കലാലയത്തെ ഇന്നും ഇത്രയതികം ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരാളെന്ന നിലയിൽ ശ്യം ഞാൻ നിനക്കൊപ്പം മകനെ
@shabinpk4784
@shabinpk4784 7 жыл бұрын
in simple ,just ask to sam's that lover(girlfriend ).
@shabz9064
@shabz9064 6 жыл бұрын
Yeah
@kunjappiesworld
@kunjappiesworld 6 жыл бұрын
Shabin Pk crrct
@Pathoos.honey-
@Pathoos.honey- 3 жыл бұрын
പ്രതീക്ഷ നുണ പറയാൻ വല്ലാതെ ബുദ്ധിമുട്ടുന്നതായി തോന്നുന്നു....
@nazeertk5169
@nazeertk5169 3 жыл бұрын
മൂന്നു പേർക്കും എന്റെ അഭ്നന്ദങ്ങൾ
@Stephensofceea
@Stephensofceea 8 жыл бұрын
Sam wrote this for sure and Arya has a wonderful voice////
@anandsp009
@anandsp009 6 жыл бұрын
sometimes silence is true
@akhilrdev
@akhilrdev 4 жыл бұрын
Arya is a pure talent ❤️
@anshadms9670
@anshadms9670 4 жыл бұрын
8ൽ പഠിക്കുന്ന കുട്ടിക്ക് ഇത്രയും നല്ലതായി എഴുതാൻ കഴിയുമെങ്കിൽ പിന്നെ എന്താ ഇവൾ വേറെ എഴുതാനോ
@prasadpv7953
@prasadpv7953 6 жыл бұрын
Saminde kavithakalile varikalellaam Valare manaharamaayitundu...Sagaavu Kavitha orupaadishtapetu....aa varikalku jeevaamshamaaya Aryayude shabdhavum manoharam...Hats of both Sam & Arya.Sam is Great....iniyum orupaad kavithakal Sam Enna kaviye ishtapedunna njanadakamula srodhaakal kaathirikyunnu.
@shabil732
@shabil732 4 жыл бұрын
Sam മാത്രം ഈ കവിതയുടെ അവകാശി
@AngelCreations
@AngelCreations 8 жыл бұрын
മൂന്നുപേരും നല്ല കഴിവുള്ള വ്യക്തികളാണ്. ബ്രിട്ടാസേട്ടൻ പ്രധാനപ്പെട്ട കുറച്ചു ചോദ്യങ്ങൾ ചോദിക്കാൻ വിട്ടു പോയി. ആര്യയോടുള്ള ചോദ്യം: കൂട്ടുകാരിൽ ആരോ അയച്ചു കൊടുത്ത കവിതയുടെ ഓഡിയോ കേട്ട് എഴുതി എടുത്തു രണ്ടു മൂന്നു ദിവസം കൊണ്ട് പഠിച്ചിട്ടാണ് ആര്യ റെക്കോർഡ് ചെയ്തത്. അങ്ങനെ എങ്കിൽ 1. "കാരിരുമ്പഴിക്കുള്ളിൽ" എന്ന് തുടങ്ങുന്ന 6 വരികൾ ആര്യ പാടിയതിൽ ഇല്ലല്ലോ. ആ വരികൾ ആര്യയ്ക്ക് കിട്ടിയ ഓഡിയോയിൽ ഉണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കിൽ എന്ത് കൊണ്ട് അത് വിട്ടുപോയി? ( ഈ പ്രോഗ്രാമിന്റെ അവസാനം പാടുമ്പോഴും ആര്യയ്ക്ക് ആ വരികൾ അങ്ങോട്ട് കിട്ടുന്നില്ല) 2. അപ്പോൾ ആര്യയ്ക്ക് കിട്ടിയ ഓഡിയോയിൽ ആ വരികൾ ഇല്ലാതെ പാടിയത് ആരാണ്? ആയാളല്ലേ ഈ സംഗീതത്തിന്റെ കർത്താവ്? സാമിനോടുള്ള ചോദ്യം: പൂമരം സഖാവിനെ കാത്തിരിക്കുന്നതാണല്ലോ കവിതയുടെ പ്രമേയം. മരത്തിനു അറിയില്ല ജയിലിൽ സഖാവിനു എന്താണ് സംഭവിച്ചതെന്ന്. 1. എല്ലാ വരികളും പ്രണയത്തിന്റെ ലാളിത്യം നിറഞ്ഞതും പെട്ടെന്ന് ഓർമയിൽ നിൽക്കുന്നതും ആണ് - ആ 6 വരികൾ ഒഴിച്ച്. ആ വരികൾ ഏച്ചു കിട്ടിയപോലെ തോന്നുന്നു എന്ന് ആരും പറഞ്ഞിട്ടില്ലേ? 2. ആ വരികളിൽ മാത്രം എങ്ങനെ ആയുധവും, വിപ്ലവവും ചോരയും മണക്കുന്ന വാക്കുകളും വന്നു? 3. ഒരു പെൺകുട്ടിയെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ വിപ്ലവം നിറഞ്ഞ കവിതക്കു കഴിയും എന്ന ചിന്ത വന്നത്, സന്ദേശം എന്ന ചിത്രത്തിൽ ശ്രീനിവാസൻ പെണ്ണ് കാണാൻ പോയ സീൻ കണ്ടിട്ടാണോ? ( "ഒരു വിപ്ലവകാരിയുടെ ഭാര്യ എന്തും സഹിക്കാൻ പ്രാപ്ത ആയിരിക്കണം. ചിലപ്പോൾ കുട്ടി വെടിയുണ്ടകളെ നേരിടേണ്ടി വന്നേക്കാം. അപ്പോൾ വിരിമാറ് കാണിച്ചു കൊടുക്കേണ്ടി വരും"...ആ ഒരു ലൈൻ... ഏതു?) പ്രതീക്ഷയോടുള്ള ചോദ്യം: ഒരു ടീനേജറുടെ പക്വത ഇല്ലായ്മ സംസാരത്തിൽ ഉണ്ടെങ്കിലും എഴുത്തിൽ അത് വരണമെന്നില്ല. എങ്കിലും ഒരു ചോദ്യം... 1. ഈ ഒരു കവിത മാത്രമേ എഴുതിയിട്ടുള്ളു? അല്ല... വേറെ കവിത ഒന്നും ചൊല്ലിക്കണ്ടില്ല.
@chrisjames8373
@chrisjames8373 8 жыл бұрын
full kavitha is not written by a single person. That 6 lines are completely different from rest of kavitha
@sumithsumith9940
@sumithsumith9940 7 жыл бұрын
Vere kavitha pratheeksha eyuthi ennu avalude mash paranju
@Nikhil_Subramanian
@Nikhil_Subramanian 6 жыл бұрын
Well said..
@nevadalasvegas6119
@nevadalasvegas6119 6 жыл бұрын
Angel Creations ,onnu vechit poda naari
@Dazzlingdiamonds-456
@Dazzlingdiamonds-456 6 жыл бұрын
Arya paranjille aa audio samintethanennu
@ajishvh59
@ajishvh59 4 жыл бұрын
Arya - you are great and talent - good luck -
@zakariyakutialipurath9044
@zakariyakutialipurath9044 8 жыл бұрын
sakavu enna kavitha samintethanennu e parivadi kanda aarkum manasilakum
@rafnasrappu3370
@rafnasrappu3370 6 жыл бұрын
Nan oru sagav alla pakshe ee kavitha enik orupade ishttamanu
@prajod7362
@prajod7362 8 жыл бұрын
they will steal your idea but they cannot steal your talentsam
@renjeeshnb5895
@renjeeshnb5895 8 жыл бұрын
പ്രതീക്ഷ പറയുന്ന കാര്യങ്ങളിൾ എല്ലാം തെറ്റാണ് കാരണം എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എഴുതിയ കവിതയുടെ ഒരു കോപ്പി പോലും ഇല്ലേ .അവൾ വേറെ കവിത എഴുതിയതായും കേൾക്കുന്നില്ല .രക്തപുഷ്പത്തിനു പകരം പീത പുഷ്പം ആക്കിയത് എന്താണെന്ന് പ്രതിഷയോട് ചോദിക്കണവായിരുന്നു
@sujiths8862
@sujiths8862 8 жыл бұрын
athu maathramalla Pratheeksha paadumbol naaleyee "peetha" pushpangal ennu aadyavum naleyee "peytha" pushpangal ennu randaamathum paadunnundu.. swanthamaayi ezhuthiya varikal orikkalum oraalkku thettippokum ennu enikku thonnunnilla... So Sam thanne aanu kavitha ezhuthiyathu ennu njan um viswasikkunnu...
@luzifer3157
@luzifer3157 4 жыл бұрын
പ്രതീക്ഷയുടെ പ്രതീക്ഷ നോക്കി നാലു ചവിട്ടു കൊടുത്തു ഓടിക്കണം.. സാം u r ഗ്രേറ്റ്
@pgn4nostrum
@pgn4nostrum 6 жыл бұрын
ഒരു ചെമ്പനീർ...💐👌
@liveyourlife1867
@liveyourlife1867 4 жыл бұрын
30:00 ezhuthiya kavitheklalil ethengilumon cholan paranjudairunu..
@subhash....
@subhash.... 4 жыл бұрын
ഇനി ഇത് ഞാൻ എഴുതി യാതാണോ എന്നൊരു സംശയം.., !
@mohamedkabeer3801
@mohamedkabeer3801 8 жыл бұрын
sam good job. i love
@abivlogs8178
@abivlogs8178 4 жыл бұрын
നാം അറിയാതെ പോയ ഒട്ടനവതി പ്രശ്നങ്ങൾ കണാൻ കഴിഞ്ഞത് ഈ ലോക്ക് ഡൗൺ കാലം കൊണ്ടാണ് അതിൽ ഒരു പ്രശ്നമാണ് ഇത് എതായാലും കവിതകൾ കൊള്ളാം കേട്ടോ രണ്ടാളും എനിയും എഴുതുക എനി എഴുതുമ്പോൾ ഞാൻ തന്നെയാണ് എഴുതിയതെന്ന് വിഡിയോ കൂടി എടുക്കുക ഒരു പ്രശ്നം തീർന്നു കിട്ടും
@gokugokul2178
@gokugokul2178 4 жыл бұрын
part one kadu two kanan vanavar like adikkuooo
@MrMahithigara
@MrMahithigara 4 жыл бұрын
Now where is this pradheeksha ? Shame on her 🤣🤣😅 really appreciate her guts 👍🤦🏻‍♂️😂
@abhikallupalam7440
@abhikallupalam7440 4 жыл бұрын
പ്രതീക്ഷക് സാമിനെ ഏട്ടാ എന്ന് വിളികാംമായിരുന്നു സാമിന്റെ രണ്ടാമത്തെ കവിത സൂപ്പർ ബ്രിട്ടാസ് സാർ കവിത കേൾക്കാൻ പറ്റിയതിന്നു ഒരുപാട് നന്നി
@sureshkailas3864
@sureshkailas3864 8 жыл бұрын
Sam you good
@smcommunications9798
@smcommunications9798 7 жыл бұрын
ee program full kandal ariyam shyam annu ithinte srishttav enu karannam December masam shyam ee kavitha prasadheekarikan koduthittund athu pradheeksha ezhuthi enu parayunnatho February lum athupole ival ezhuthiya vere oru kavithayum ille ithode muradicho avalude ezhuth shaym all the best
@asivapriyashanoj3333
@asivapriyashanoj3333 4 жыл бұрын
Aryaye.... Idia star singer kande.. aryaye.... Kanan.. Vanna.. njan....🌺🌻💮🌸🏵️🌺Arya....pollii....🌼🌻💮💮🌸🏵️🌺
@anjalijacob4668
@anjalijacob4668 4 жыл бұрын
സഖാവ് വായിച്ചും കേട്ടും പ്രതീക്ഷ ആ വരികളെ ഇഷ്ടപ്പെട്ടു ഒരുപാട്. ആ ഇഷ്ടം കൂടിയപ്പോൾ അത് അവളുടെ സ്വന്തമെന്നു വിശ്വസിച്ചു.. വിശ്വാസത്തിന്റെ ആഴം കൂടി അതയേക്കാം പ്രതീക്ഷയെ ഇവിടെ ഇരിക്കാൻ തോന്നിച്ചത്. വാദിച്ചു ജയിക്കാൻ ശ്രമിച്ചു നടന്നില്ല.
@omanakuttants8470
@omanakuttants8470 4 жыл бұрын
സാം മാത്യു ഭാവിയുടെ വാഗ്ദാനം
@shaimonks
@shaimonks 8 жыл бұрын
Sam proved. lalsalam comrade. .
@rajeenabasheer4299
@rajeenabasheer4299 4 жыл бұрын
പ്രതീക്ഷയുടെ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാക്കാം ഇതെല്ലാം പഠിച്ച് പറയുന്നതാണെന്ന്
@muhammedsahal1236
@muhammedsahal1236 8 жыл бұрын
i think sam is ryt. aa kavitha njan koore thavana kettittund. athil full oru campusine kurichanu parayunnath. clg enthennu polum ariyath oru kochu kutti oru campusine kurich iggane ezhuthi ennu parayumbol. its unbelivable. njanum 3 varsham clgil poyitulla alanu. nalla oru campus feel tharunna kavitha anu.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН