JB Junction: Director Siddique - Part 2 | 23rd February 2014

  Рет қаралды 157,352

Kairali TV

Kairali TV

8 жыл бұрын

This epsiode features a chat with director Siddique.
JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
Watch more: • JB Junction
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
For more: www.kairalitv.in/
KZbin: / kairalionline
Circle us on G+: plus.google.com/+KairaliOnline
Facebook: / kairalitv.in
Twitter: / thekairalitv

Пікірлер: 109
@sujithmohammed9206
@sujithmohammed9206 11 ай бұрын
ഇന്നാണ് ഈ രണ്ട് എപ്പോസോടും മുഴുവൻ കാണുന്നത്!! അദ്ദേഹത്തിന്റെ മരണശേഷം ആണ് മാനസിലാകുന്നന്ത് ഇത്രേം വലിയൊരു മനസിന്റെ ഉടമ ആയിരുന്നു എന്ന് 🙏🙏 RIP dear siddique sir..
@shhhhhhhhhhhhhhh6507
@shhhhhhhhhhhhhhh6507 11 ай бұрын
Athu palapoyu anganeya kanullapo kanninde Vila ariyoola
@nisanazeer3834
@nisanazeer3834 11 ай бұрын
ഞാനും
@saleenasaleena6764
@saleenasaleena6764 11 ай бұрын
എന്തു രസമുണ്ട് സിദ്ദിഖ് sir ന്റെ സംസാരം കേട്ടുരിക്കാൻ mis you സർ ❤❤❤❤😢😢😢😢
@gokulk121
@gokulk121 11 ай бұрын
ഇദ്ദേഹത്തിൻ്റെ സംസാരം കേൾക്കാൻ നല്ല രസം ആണ്❤
@satheeshkg8862
@satheeshkg8862 5 жыл бұрын
എന്ത് ഭംഗിയായിട്ടാണ് ഇക്ക ഓരോ സംഭവവും കഥ പോലെ പറഞ്ഞു ഫലിപ്പിക്കുന്നത് അല്ലേ?Super
@firosbavabava4913
@firosbavabava4913 8 жыл бұрын
ചെറിയ മോൾക്ക് സ്വാദീനക്കുറവ് ഉണ്ട് എന്ന് അറിഞ്ഞപ്പോൾ വിഷമമം, എല്ലാം ശരിയാവാൻ വേണ്ടി പ്രാർത്ഥിക്കാം
@sajithbalan85
@sajithbalan85 11 ай бұрын
മലയാള സിനിമയുടെ ചരിത്രത്തിൽ ഇതുപോലൊരു സംവിധായകൻ ഇനി ഉണ്ടാവില്ല മലയാള സിനിമയുടെ ചിരിയുടെ ഗോഡ് ഫാദറിന് ആദരാഞ്ജലികൾ 🌹🌹
@ajeshnarayanan2145
@ajeshnarayanan2145 3 жыл бұрын
ഇതിന്റെ Part 1 n 2 എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല ...അത്രയ്ക്ക് മനോഹരമായ അദ്ദേഹം തന്റെ ജീവിത വഴികളിലൂടെ കടന്നു പോകുന്നു .. ഞാൻ മുൻപ് കരുതിയിരുന്നത് ഒരു സുപ്രഭാതത്തിൽ സിനിമയിൽ എത്തുന്നു എന്നാണ് ..അതിലേക്കുള്ള പാത ഇവർ എന്നോ വെട്ടിത്തുടങ്ങി .. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് എന്ന് മനസ്സിലാവുന്നത് ഇതൊക്കെ കാണുമ്പൊൾ ആണ് ..... ഇതു പോലെ സിനിമ സ്വപനം കണ്ടു നടക്കുന്നവർക്കും ... പരിശ്രമിക്കുന്നവർക്കും ഇതു ഒരു School of Drama ആണ് ... അല്ലെങ്കിൽ സർവ്വകലാശാലകൾക്കു തുല്യം ആണ് സിനിമ ആണ് നിങ്ങളുടെ ലക്‌ഷ്യം എങ്കിൽ ഒന്ന് കാണുക ... ഒന്നരമണിക്കൂർ നിങ്ങള്ക്ക് തരുന്നത് ഒന്നര ശതാബ്ദത്തിന്റെ അറിവാണ് .. വഴി ആണ് ...പുതിയ മേച്ചിൽ പുറങ്ങൾ വെട്ടി തുറക്കാൻ ഉള്ള കരുത്താണ് .. Hats of dear Siddique ekka…..
@saifudeenkm6695
@saifudeenkm6695 Жыл бұрын
മോളുടെ അസുഖം എത്രയും വേഗം ഭേദമാകട്ടെ ..., ആമീൻ
@blackbutterfly6756
@blackbutterfly6756 11 ай бұрын
18:52 😢.... അദ്ദേഹത്തിന്റെ മരണത്തിന് ശേഷം കാണുന്ന ഞാൻ...😢😢
@CinemakkaranRiyas
@CinemakkaranRiyas 4 жыл бұрын
ഫാസിലിന്റെ ഒരു ബുദ്ധി കണ്ടോ. മോഹൻലാൽ, ശ്രീനിവാസൻ ആണെങ്കിൽ പടം വിജയിക്കും പക്ഷെ ക്രെഡിറ്റ്‌ നിങ്ങളുടെ പേരിൽ ആയിരിക്കില്ല.. അതാണ് ഒരു സംവിധായകൻ. എത്ര പടം പൊളിഞ്ഞാലും കഴിവ് ഒരു സംഭവം തന്നെയാണ്
@sreeragssu
@sreeragssu 3 жыл бұрын
സത്യം ..
@truegold1700
@truegold1700 3 жыл бұрын
ലാൽ പറഞ്ഞ കഥ വളരെ നൊമ്പരം അനുഭവപ്പെട്ടു. ഇതാണ് മതമില്ലാത്ത സൗഹൃദം.സൗഹൃദത്തിന് മതമില്ല.
@rasiyanaufal105
@rasiyanaufal105 2 жыл бұрын
👍👍👍
@fahadfarhan4621
@fahadfarhan4621 11 ай бұрын
@mushtakmossa2232
@mushtakmossa2232 11 ай бұрын
Even your mention of religion is unnecessary, I think. Frenship is frenship, nothingelse.🙏😊
@3ldhozamuel626
@3ldhozamuel626 5 жыл бұрын
ഈ സംസാരത്തിനിടയിൽ എത്ര തവണയാണ് ലാൽ, ലാൽ എന്ന് അദ്ദേഹം പറയുന്നത്..,നഷ്ടബോധം തോന്നുന്നുണ്ടാവണം ഇരുവർക്കും നിബന്ധനകളില്ലാത്ത ആത്മാർഥ സൌഹൃദം കളഞ്ഞതോർത്ത്.. മലയാളികള്‍ക്ക് ഒരു പിടി നല്ല സിനികൾ കുറഞ്ഞ കാലത്ത് തന്നെ തന്ന് വിസ്മയിപ്പിച്ചർ, പിരിഞ്ഞപ്പോള്‍ എത്രയോ സിനിമകൾ നഷ്ടപെടുത്തി വിഷമിപ്പിച്ചു...!!😢
@sameersalam3599
@sameersalam3599 3 жыл бұрын
ജയറാമിന് സാധിച്ചില്ല എന്നല്ല.. സിദ്ദിഖ് ലാലിനെ ഒപ്പം നടന്നവർ ആയിട്ടും അവരുടെ കഴിവിനെ ജയറാം വിശ്വസിചില്ല... എന്നിട്ടും ജയറാമിന് ഫ്രണ്ട്‌സ് സിനിമ സിദ്ദിഖ് ലാൽ കൊടുത്തത് അത്ഭുതം ആണ്..
@imzareng8587
@imzareng8587 2 жыл бұрын
Siddique
@vishnuchandran2063
@vishnuchandran2063 11 ай бұрын
Athe bro..
@sanoopantony6310
@sanoopantony6310 3 жыл бұрын
Ithrayum sudhanum elimayum ulla orale njan life il Kanditilla ente appan Sir te veetile security staff Ayirunnu .njangalod Sir kanichitulla karuna Orikalum marakkan patilla. Ente father marichit ipo 6 years ayi.appan ullapol appne kanan Sir te vtil pokamayirunnu. ipol patunilla. Sir nu nallathu varate makal ethrayum petennu sugam akate God bless you
@saifudeenkm6695
@saifudeenkm6695 Жыл бұрын
ആമീൻ
@pmabdu50
@pmabdu50 7 жыл бұрын
Very humble man... Great artist..
@aswinsudheer
@aswinsudheer 6 жыл бұрын
Thanks god for giving us such a wonderful directors
@vivekvinay4084
@vivekvinay4084 5 жыл бұрын
Yes, thanks to fazil. He is truly great.
@Pfx.verse.mp4
@Pfx.verse.mp4 4 жыл бұрын
Siddique sir you are great 😘😘😘😍
@OruSaraasariMalayali
@OruSaraasariMalayali Жыл бұрын
14:20 Now this is one of my favourite moments in malayalam TV history 🥹.
@mohammedrishad537
@mohammedrishad537 4 жыл бұрын
സിദ്ധിക നിങ്ങളോടുള്ള ഇഷ്ടം കൂടി കൂടി വരുകയാണ്
@rajeshmnair9755
@rajeshmnair9755 5 жыл бұрын
Sidhikka ningale poloru nalla manushyante molkke nallade varu
@sameersalam3599
@sameersalam3599 3 жыл бұрын
തന്റെ മകളുടെ അവസ്ഥ സിദ്ദിഖ് എത്ര സത്യസന്ധ്യമായി ആയാണ് തുറന്നു പറഞ്ഞത് 😪😪😪
@krishnakv8228
@krishnakv8228 11 ай бұрын
പ്രീയ സിദ്ദിഖിന് ആദരാഞ്ജലികൾ 🙏
@sreekuttansreehari2064
@sreekuttansreehari2064 3 жыл бұрын
ഇക്ക ഒത്തിരി ഇഷ്ടം😍😍😍😍
@keerthi9907
@keerthi9907 11 ай бұрын
What a gem of a person, Siddhique Sir!!!!!🥲..Should have lived longer not for himself or for his family but for us too,Keralites!!!! Our loss, indeed our loss!!!!!🥲
@gayathri9071
@gayathri9071 4 жыл бұрын
Love u siddique sir.u r great 🥰🥰
@kalastudio6290
@kalastudio6290 8 жыл бұрын
U R Great Sir
@trukoflife622
@trukoflife622 5 жыл бұрын
The real man of world (My subsection)
@shadohyoutuber
@shadohyoutuber 11 ай бұрын
Sir... Miss You... ❤️
@shalumon8666
@shalumon8666 6 жыл бұрын
I have respect you sir....
@pradeepp819
@pradeepp819 5 жыл бұрын
എൻെറ പ്രിയപ്പെട്ട സംവിധായകൻ... ലാലും...
@rageshmanjerikuth9980
@rageshmanjerikuth9980 5 жыл бұрын
Love you.. suddique sir
@lintomk4047
@lintomk4047 4 жыл бұрын
Master of simplicity
@avinbhasi
@avinbhasi 8 жыл бұрын
superb
@MYDREAM-xf8dz
@MYDREAM-xf8dz 3 жыл бұрын
സിംപിൾ man സിദ്ദിക് sir
@Apvlogs7689
@Apvlogs7689 5 жыл бұрын
Great sir
@maniappanpv3993
@maniappanpv3993 3 жыл бұрын
മലയാള സിനിമയുടെ ചരിത്രം കുറിച്ച കലാകാരൻ
@aboofahadk6377
@aboofahadk6377 2 ай бұрын
How beautifuly he introducing about his Daughter. May Almighty bless him by giving his Great heaven with his Great Prophet . Ameeeeen
@shanoobks2382
@shanoobks2382 5 жыл бұрын
Great man
@YoursDev2015
@YoursDev2015 11 ай бұрын
Will miss you Siddique Sir
@vasanthakumari1070
@vasanthakumari1070 11 ай бұрын
Vallatha nobaram
@isleofnirvana1332
@isleofnirvana1332 3 жыл бұрын
31:27 🤣🤣🤣 Britas moonji Hats off you sidheeq sir 💜
@safeersuppr4433
@safeersuppr4433 7 жыл бұрын
good
@b.dilipkumardilipkumarb787
@b.dilipkumardilipkumarb787 7 жыл бұрын
nice
@kansbabyvlogs9011
@kansbabyvlogs9011 2 жыл бұрын
എന്റെ നാട്ടുകാരൻ... Distant relative and he was my friend
@imzareng8587
@imzareng8587 2 жыл бұрын
ഇപ്പൊ അല്ലെ was
@kansbabyvlogs9011
@kansbabyvlogs9011 2 жыл бұрын
@@imzareng8587... Ippo contact ഇല്ല...
@VintageKuwait
@VintageKuwait Жыл бұрын
Onnu kanaan pattumo idhehathe
@shejingeorge6069
@shejingeorge6069 5 жыл бұрын
Am your big fan
@ashiquet3478
@ashiquet3478 6 жыл бұрын
Great insperation of me
@streptomycin777
@streptomycin777 4 жыл бұрын
Siddhique sir..🥰🥰🥰🥰🥰
@Manoj4-v5y
@Manoj4-v5y 5 жыл бұрын
They r frm kochi so do I like them.... Siddique lal ennu thanne parayananu ippozhum enikkishtam ningal aanu cinema aaswadikkan enne padippichathu ....I am also from kochin athukondu ningle kooduthal ishtapedunnu
@ajitha.b9542
@ajitha.b9542 4 жыл бұрын
god bless you ikka
@muniairu7322
@muniairu7322 Жыл бұрын
Idhehathinte interviews okke orupad ishtamaanu. Thiranjhu pidich kanunna interview
@praveenkt1350
@praveenkt1350 6 жыл бұрын
ikkaa 😍😉😎
@keziajacob158
@keziajacob158 2 жыл бұрын
14:22-14:25 his expression…. Sagadam nannayiitu hide cheyunnudu 😔….
@bindubindu8539
@bindubindu8539 11 ай бұрын
ആദരാജ്ഞലികൾ 🙏🙏🙏.. സിദ്ധിക്ക് sir 😢😢😢
@sandeepcholayil2348
@sandeepcholayil2348 7 жыл бұрын
Siddique Sir❤
@bigachuofficial
@bigachuofficial 11 ай бұрын
R.I.P Sir 🌹
@semeernasar7625
@semeernasar7625 2 жыл бұрын
Sidiq lal 😍😍😍🎊🎊🎊💐💐
@sajithsasidharan4092
@sajithsasidharan4092 11 ай бұрын
പ്രണാമം 🌹🌹🌹🌹🌹
@anumon952
@anumon952 3 жыл бұрын
Real man
@khayumparambath2087
@khayumparambath2087 3 жыл бұрын
Sideeqlaal, kootukettu👍👍👍❤️
@hexxor2695
@hexxor2695 2 жыл бұрын
Siddique ❤Lal
@muhammedshereef1005
@muhammedshereef1005 11 ай бұрын
പ്രതിഭ മാള് നടത്തിയവരാണ് സിദ്ധിഖ്ലാൽ
@balank5523
@balank5523 8 ай бұрын
ഇതാണ് സ്നേഹബന്ധം യെതാർത്ഥ സ്നേഹ ബന്ധം
@Diru92
@Diru92 4 жыл бұрын
ഭയങ്കരമായ ഹ്യൂമർ സെൻസ് ഉള്ള ഒരു സംവിധായകൻ 😁
@vijildean4938
@vijildean4938 6 жыл бұрын
Ikka lal
@jobinjoseph4622
@jobinjoseph4622 4 жыл бұрын
14:30
@abdulameer
@abdulameer 3 жыл бұрын
Ilike johon 👍
@amaljohn8456
@amaljohn8456 6 жыл бұрын
💗💗💗💗💗💗
@prashobprakashan7877
@prashobprakashan7877 4 жыл бұрын
ആശാൻ ❤️
@Pardesh1234
@Pardesh1234 4 жыл бұрын
ഒരു വേർപിരിയൽ നമുക്ക് സങ്കടം ഉണ്ടാക്കി...
@truegold1700
@truegold1700 3 жыл бұрын
മർമ്മം അറിഞ്ഞാൽ അടിക്കാൻ പറ്റില്ല നല്ല പ്രയോഗം
@chayemkadeem2079
@chayemkadeem2079 5 жыл бұрын
Inspiration
@reghunathanr5440
@reghunathanr5440 13 күн бұрын
മൊബയിലിൽ ഏറ്റവും കൂടുതൽ കണ്ട അഭിമുഖം സി സിക്കിന്റെ താണ് ഇനിയും കാണണം മതിവരില്ല....'' പ്രണാമം
@mohammedrishad537
@mohammedrishad537 4 жыл бұрын
എന്തൊരു മനുഷ്യനാണ് താങ്കൾ. Hatsoff to u sir
@vasanthakumari1070
@vasanthakumari1070 11 ай бұрын
Ente dyvame anmavinu shanthy kodukane a ponnmole orthu sangadam varunnu
@fahismk612
@fahismk612 11 ай бұрын
അദ്ദേഹത്തിന്റെ മരണത്തിന് ശേഷം കണ്ടിരിക്കുന്ന ഞാൻ
@365videoman
@365videoman 5 жыл бұрын
😘😘😘
@user-mf3ik3bb7v
@user-mf3ik3bb7v 3 жыл бұрын
ഇദ്ദേഹത്തിന്റെ ഇപ്പോഴുള്ള സിനിമകൾക്ക് എന്ത് സംഭവിക്കുന്നു?
@PradeepKumar-sw8hl
@PradeepKumar-sw8hl 11 ай бұрын
❤❤❤
@sirajk.v2977
@sirajk.v2977 4 жыл бұрын
14.26 karayipich
@ahmedyusefk.a6784
@ahmedyusefk.a6784 4 жыл бұрын
Narrate cheyyaan ivare kazhinjr ollu Siddique Lal Guru Fasil
@Kaantharees
@Kaantharees 2 жыл бұрын
👌🤩🤩👌
@abdulameer
@abdulameer 3 жыл бұрын
👍😘
@vishnuchandran2063
@vishnuchandran2063 11 ай бұрын
❤😢
@Itsm_efor_you
@Itsm_efor_you 3 күн бұрын
😢😢❤❤❤🌹
@ahmmedkuttyykk8420
@ahmmedkuttyykk8420 2 жыл бұрын
സിദ്ധിക് അല്ല, സിദ്ദീഖ്.
@vineethvinu6157
@vineethvinu6157 5 жыл бұрын
Ikka dhavathinte kunjanu athanu...
@vipindasenvipindasen6298
@vipindasenvipindasen6298 5 жыл бұрын
...
@indian6346
@indian6346 4 жыл бұрын
സത്യത്തിൽ ഈ ആങ്കറേ സഹിക്കാൻ പ്രയാസമാണ്. പുള്ളിക്കാരൻ സ്വയം ധരിച്ചിട്ടുണ്ടാകാം ഹൈ ലെവലാണെന്ന്.
@ksabhijith7913
@ksabhijith7913 3 жыл бұрын
Correct
@manojthomas9962
@manojthomas9962 3 жыл бұрын
Yes sangu👍
@justan_observer
@justan_observer 11 ай бұрын
anjootticar = Bheeshmaparvam
@nas2892
@nas2892 11 ай бұрын
കേരളത്തിലെ ഏറ്റവും വലിയ കൂട്ടുകാര് ❤ലാൽ ഇനി ഒറ്റക്..
JB Junction: Actor/Director Lal - Part 2 | 27th October 2013
42:03
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 26 МЛН
JB Junction: Director Siddique - Part 1 |  22nd February 2014
42:03
JB Junction : Salim Kumar - Part 01 | 19th April 2014
39:40
Kairali TV
Рет қаралды 281 М.
Cinemaa Chirimaa I Ep 1 with Dileep & Kalabhavan Mani I Mazhavil Manorama
49:46
Mazhavil Manorama Plus
Рет қаралды 893 М.
Director Vinayan Exclusive Interview - Marupuram
38:31
Manorama Online
Рет қаралды 141 М.
Siddique 25 | Charithram Enniloode 2196 | Safari TV
22:48
Safari
Рет қаралды 153 М.
JB Junction: Director Lal Jose - Part 1 | 16th May 2015
36:24
Kairali TV
Рет қаралды 117 М.
ПОМОГИ РАЗБУДИТЬ ПИЛОТА 😱😱
0:16
ДЭВИД ЛАВА
Рет қаралды 4,7 МЛН
Best Toilet Gadgets and #Hacks you must try!!💩💩
0:49
Poly Holy Yow
Рет қаралды 17 МЛН
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 25 МЛН
Притворилась БЕРЕМЕННОЙ 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 5 МЛН
Во сколько смотришь? Заливаю в 10-22😉
0:36
Юлия Смирнова
Рет қаралды 2,4 МЛН