2020 ഇത് കാണുന്നു,, 2014 മൂന്ന് വർഷം കൂടി,, എന്നുപറഞ്ഞെങ്കിലും 6വർഷത്തിന് ശേഷവും വിജയകരമായി നമ്മെ ചിരിപ്പിക്കുന്ന,, love you സലീമേട്ടാ
@ശരത്കോട്ടയം4 жыл бұрын
വാ തുറന്നാൽ മുഴുവൻ സ്റ്റേറ്റ്മെന്റ് ഇത് പോലൊരു നടൻ ഇന്ത്യൻ സിനിമയിൽ വേറെ ഇല്ല.. luv u സലീമേട്ടാ 👌👌😍😍
@praveennavodaya83974 жыл бұрын
അസുഖവും ഓപ്പറേഷനും മനസിൽ കണ്ട് പറഞ്ഞ 'അഭിനയം നിർത്തൽ'. ഇന്ന് വീണ്ടും കിടിലനായി അഭിനയിക്കുന്നു.
@favaskunduvazhi6 жыл бұрын
Who once watch it 2019 Love u salim etta 💫❤️
@semmu26874 жыл бұрын
വിനയനായ മനുഷ്യൻ. സ്നേഹം തോന്നുന്നു. അല്ലഹു അങ്ങയ്ക്കു ധീർഗ്ഗയുസ്സ് ആരോഗ്യവും തരട്ടെ 🤲🤲
@mhdsiyad89692 жыл бұрын
Aameen
@RosinaRosi-oc3vp7 ай бұрын
Aameen
@manavamaykyam84515 жыл бұрын
ഞാൻ ഇപ്പോൾ കണ്ടതേയുള്ളൂ, സൂപ്പർ പടം തകർത്താടി,,,
@mdriyas26688 жыл бұрын
salute sir... valare nishkalanganaya nadan....
@shahishafishafi55095 жыл бұрын
2019 കഴിഞ്ഞു പുള്ളി നിർത്തുന്ന ഒരു ലക്ഷണവും കാണുന്നില്ല.sir നിങ്ങൾ നല്ല നടനാണ് വീണ്ടും വീണ്ടും തെളിയിക്കണം
@rajeeshrajeesh62002 жыл бұрын
സത്യം മാത്രം പറയുന്നു സലീ ഏട്ടൻ 🙏🙏🙏🙏🙏😘😘😘💋💋💋💋
@sambhas9993 жыл бұрын
A GREAT ACTOR WITH GENUINE FEELINGS...
@wayfarerdreamz5 жыл бұрын
2019 ലും സലീമേട്ടന്‍ അദ്ഭുതപ്പെടുത്തുന്നു..ലവ് യൂ..
@somethingstrange1234 жыл бұрын
Love you salim Sir 😍😍
@greenwoodeastland54575 жыл бұрын
5 years kazhinju salim kumar ippozhum kidilan😍
@shaanlatheef42784 жыл бұрын
2020 സലിം ചേട്ടൻ ഇവിടെ ഉണ്ട്... 2050 വരെ പോകട്ടെ
@rajeeshrajeesh62002 жыл бұрын
സലീ ഏട്ടൻ സൂപ്പർ ആണ് 😘😘😘💋💋💋💋💋
@jayas68407 жыл бұрын
ഞാനെന്നും ബഹുമാനിക്കുന്നു ഇഷ്ടപെടുന്നു..
@manojdubai24745 жыл бұрын
2019 ലും സലിം കുമാർ ഇവിടെ തന്നെയുണ്ട്
@ShameerBasheer-gk6gf3 жыл бұрын
ദൈവം ദീർഗായുസ് നൽകട്ടെ
@nishasbeautytips39855 жыл бұрын
Praise the Lord.
@shintogeorge18274 жыл бұрын
God Is Grate
@jisharchatteysseri68777 жыл бұрын
From 09:00, what a philosophy!
@factsonly26774 жыл бұрын
Best comedian in the last 20 years of malayalam cinema and a real humanbeing. Best movies-Pulival kalyanam,mayavi,CID moosa,kalyanaraman,Best actor,achanurangatha veedu and more
@weearefriendsАй бұрын
സത്യം മനുഷ്യൻ ഒരു ബലഹീനൻ ആണ്
@sijonpallipadan30235 жыл бұрын
Please we want to hear songs and clips
@shafeasia32024 жыл бұрын
പച്ചയായ മനുഷ്യൻ 😍😍😘😘😘
@imsnehaiththu52295 жыл бұрын
Suuper
@vaishnavs49262 жыл бұрын
Great actor
@കൗട്ട്രതീഷ്4 жыл бұрын
9:25 ഇജ്ജാതി വരികൾ
@hashihashi43105 жыл бұрын
Adipoli
@manojdubai24745 жыл бұрын
ഒപ്പേറേഷൻ മനസ്സിൽ കണ്ടിറ്റാകും 3 കൊല്ലം വൈൻറ് അപ്പ് പറഞ്ഞത് ,,, 100 ആയുസ്സ് നിങ്ങൾക്ക് ,,,,പുകവലി നിർത്തുവാൻ കുടി കഴിയട്ടെ
@minit57285 жыл бұрын
സലീമേട്ടനെ ഞാൻ അടുത്ത് കണ്ടിട്ടുണ്ട്. ഒരു ജടായുമില്ലാത്ത മനുഷ്യൻ. കോഴിക്കോട് പുതിയസ്റ്റാൻഡിലൂടെ നടന്നു പോകുന്നു. എല്ലാവരോടും സംസാരിച്ചു. എനിക്ക് ഒരുപാടിഷ്ടമുള്ള ബ്രിട്ടാസിനെ കാണാൻ ഭയങ്കര ആഗ്രഹം നടക്കുമോ
സിനിമ അഭിനയം തുടരണം, മൂന്ന് നേരം ഭക്ഷണം കഴിക്കാൻ കഴിക്കാൻ കഴിയാത്തവരും വീടില്ലാത്തവരും , സ്ത്രീദനം കൊടുക്കാൻ കഴിയാതെ കല്യാണം നടക്കാത വീട്ടിലിരിക്കുന്ന വർ, ഇവരിലാർക്കെങ്കിലും ആ പണം ഉപയോഗിക്കാം , തമ്മൾ കൊടുക്കുമ്പോൾ അവരുടെ മുഖത്തെ സന്തോഷം മറ്റൊന്നിലും കിട്ടില്ല, പലരെയും സഹായിച്ചിട്ടുണ്ട് എന്നറിയാം, എന്നാലും അത് തുടർന്നും ചെയ്യാൻ വേണ്ടിയാണ് പറയുന്നത്
@TOP7-l7n6 жыл бұрын
Paladum manasilaaki erikkunnu....
@VinodKumar-py9eo4 жыл бұрын
👌
@soorajnair48894 жыл бұрын
സലിം കുമാർ കോമഡി വേറെ ലെവൽ
@vtvinu71352 жыл бұрын
21:06
@kingsofleon40664 жыл бұрын
സലീമേട്ടൻ ഉയിർ
@zodiac52714 жыл бұрын
6 years kazinjuuu
@Ameer__salim4 жыл бұрын
❤
@rajani70353 жыл бұрын
Brittu super tvan
@mohammedalimk10864 жыл бұрын
At least 10 years, you should be in the film industry.
@deepukc36674 жыл бұрын
Salim attane aayuse koottie kittetea,praise to God
@vmchanel5915 жыл бұрын
Super Star p
@samuozio92234 жыл бұрын
പക്കാ Genuine 👌
@shabanataib10192 жыл бұрын
2022 dec 29
@Aliiiiyy4 жыл бұрын
Enthado anchare onn nannayikkode. Vayil thonniyathenthum chodikkanulla license ano thanikk ee kasera. Love you saleemetta
@fahisnajeebfahisnajeeb99064 жыл бұрын
Kanette verette enn dlg adich vdo kanikkathe nilkkunno pattille aa dlg aagh nirthiyekk
@johnluther50433 жыл бұрын
lalettan counter adikkunno eppo...
@ansiftc12665 жыл бұрын
Sreenivasane kind varoo
@vinodvarghese23998 жыл бұрын
ee audience enthinanu brittase
@ismailnismailn90917 жыл бұрын
Vinod Varghese.. 😜 😜
@poochikutoor13334 жыл бұрын
Nalla manusian
@nidheeshac22573 жыл бұрын
Pulayaaadi....mon
@jka29983 жыл бұрын
101
@MuhammadAkbar-fx1gn4 жыл бұрын
9.43
@aslam_kmbr77234 жыл бұрын
ith parnjhit yetra varshamai
@asifkutty88924 жыл бұрын
Kalam Marum Thorum Oru Nullu Mattamokke Sambhavikkum.
@കൗട്ട്രതീഷ്4 жыл бұрын
😮ഫാനായിപ്പോയി
@jiljilo57336 жыл бұрын
Now 2018.when u going 2 windup..?
@vinodvarghese23995 жыл бұрын
Kallads suredh interview ithuvare vanitiila john
@lekshminigesh39968 жыл бұрын
is saleem Kumar suffering from any serious disease?From his wordings it's clear that he is thinking that he has less years of life.So he is saying after 3 years he will retire from acting.☺May God bless you saleem etta.
@Diru927 жыл бұрын
Lekshmi Nigesh diabetic patient
@shareefckck91516 жыл бұрын
Lekshmi Nigesh x
@muhammedfaraz76975 жыл бұрын
Eda bhayangara..
@sahasradeepalakshmi87034 жыл бұрын
Liver problem. Operated on amruta multi special hospital kochi. Now okay by everyones' prayers
@sajipulickal46854 жыл бұрын
Luck Tamiliyan did not make him CM of TN, pachamanushan
@ramchandra77804 жыл бұрын
Evan ithu ethu pootile anchor ade
@VISmedia-I4u3 жыл бұрын
രാഷ്ട്രീയമായ അസഹിഷ്ണുതയല്ലാതെ വേറൊന്നുമല്ലാലോല്ലേ ഈ കമെന്റ്.
@maheshkottaram53176 жыл бұрын
എന്തൊക്കെയോ ഫിലോസഫി പറയണം എന്നുണ്ട്. കൂടുതല്‍ ശ്രദ്ധിക്കപ്പെടണം എന്നൊക്കെയുണ്ട്. ഒന്നും അങ്ങോട്ട് ഏല്‍ക്കുന്നില്ല.. അതാണ് കാണുന്നത്.
@AsheafKhan-tr2mx6 жыл бұрын
Mahesh Kottaram നിങ്ങൾ ആരാണ്? എനിക്ക് അറിയില്ല പക്ഷെ സലിംകുമാർ എന്നു പറയുന്ന മഹാനടനെ ഇന്ത്യ മൊത്തം അറിയും... എനിക്കും അറിയാം
@hibahadi41195 жыл бұрын
@@AsheafKhan-tr2mx - അതു ശരിയാ പക്ഷേ മഹേഷിനെ ആരും അറിയൂലല്ലോ.'' അവൻ അവറെ കാര്യമാ പറഞ്ഞത്.
@rajeshmk37495 жыл бұрын
SUPER
@akhilzachariah82535 жыл бұрын
പുള്ളിക്ക് ഒന്നും മനസിലായികാണില്ല🤣
@sureshpmangalam4 жыл бұрын
എടോ .. മാഷേ .. മലയാളത്തിൽ ഏറ്റവും നല്ല നടനുള്ള ദേശീയ അവാർഡ് വെറും പതിനൊന്ന് പേർക്കേ കിട്ടിയിട്ടുള്ളൂ ... അതിലൊരാൾ .. സലീം കുമാറാണ് .. അതൊക്കെ മനസ്സിലാക്കിയിട്ട് പോരേ .. ഇമ്മാതിരി കമന്റ് ?