Njan kandathil vachu ettavum nalla episode aanu ithu... Down to earth jsyaram.....
@mohammedadilashraf31805 жыл бұрын
Jayaramettente samsaram ketirikkan nalla rasaman. His character and acting also excellent 😍
@karthikmnair5 жыл бұрын
Just imagine the happiness/ jokes/ atmosphere at Jayaram's house with kids and wife/ family.Nalla rasam aairkyum😁😁
@anuuzz67535 жыл бұрын
രാജസേനനെ മറക്കല്ലു ജയറാമേട്ട .കരിയറിൽ ഗ്രാഫ് താഴ്ന്നപ്പോൾ ഒരുപാട് ഹിറ്റുകൾ തന്നാ ആളാണ് . 90's ile...Mind refresh-- Tension free സിനിമകൾ ഞങ്ങൾക്കു സമർപ്പിച്ച കൂട്ടുകെട്ട് ആണ് Jayaram -- Rajasenan . ആ films nte ഒരുപാട് പ്രേക്ഷകർ ഇപ്പോഴും ഉണ്ട് .Youtub il തന്നെ ആ films ൻറെ views & Comments നോക്കിയാൽ മാത്രം മതി .
@sujanies15045 жыл бұрын
Jayaramettan alla rajasenan Anu adhehathe apamanikunnathu. Jayaramettan illatha rajasenan film s flop Anu ennittu adhehathine apamanikathu
@wayfarerdreamz5 жыл бұрын
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വന്നിട്ട് ജയറാമിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല...
@aliaayisha36305 жыл бұрын
മിമിക്രിയിൽ ഇദ്ദേഹം ഒരു രാജാവ് തന്നെ.....
@kannurmujeeb30995 жыл бұрын
നല്ല പരിപാടി അടിപൊളി
@yourstruly12345 жыл бұрын
He has amazing memory power..
@Mr.T-Mapogo-9993 жыл бұрын
കുടുംബ സദസ്സുകളുടെ നായകൻ എന്ന പേര് ചേരുന്നത് ജയറാമിന് മാത്രം. 😍 THE LEGEND MAN OF MALAYALAM CENEMA 😍 പടം വിജയിച്ചാലും ഇല്ലേലും കഴിവുള്ള നടൻ തന്നെയാണ് ജയറാം. കുറ്റം പറയുന്ന വിഡ്ഢികൾ എന്നും അത് തന്നെ പറഞ്ഞോണ്ടിരിക്കും. അത് അവരുടെ ശീലമാണ്. 😌
@meeramenon55175 жыл бұрын
OMG!Good actor and good human being!
@mahamoodmonjan76395 жыл бұрын
നല്ല നായകനടന്‍ ഒരുപാട് ഹിറ്റുകള്‍..മറക്കാന്‍ പറ്റാത്ത കോമഡികളും സെന്‍റിമെന്‍സ് റോളുകളും മനോഹരമാക്കിയ ജയറാമേട്ടന് ഇപ്പോള്‍ എന്ത് പറ്റീ..
@shameerabdulsalam36515 жыл бұрын
ഒന്നും പറ്റിയില്ല...അദ്ദേഹം , അദ്ദേഹത്തിന്റെ പ്രായത്തെ ബഹുമാനിക്കുന്നു..
Jayaram... Prem Naseer sir ishtapedunnavar like adi
@neethung45635 жыл бұрын
1990-2004 vare Ente ishtta nadan.
@hisstory74125 жыл бұрын
Jayaram mass an
@albinalinjaharisjaharisja44965 жыл бұрын
Nalla orupad vijayangal thanna oru nadan, santhesham, mayavil cavady, my fevarits
@arunpoyyeri5 жыл бұрын
Evergreen Super Star My Favorite
@manjusreejeevyafansree90445 жыл бұрын
Ende yum
@arunpoyyeri5 жыл бұрын
@@manjusreejeevyafansree9044 Vyakthiparamayi ente charactorumaayi orupaad Saamyamund Adhehavumaayitt
@Mr_John_Wick.5 жыл бұрын
മമ്മൂക്ക കഴിഞ്ഞാൽ എനിക്ക് ഏറ്റവും down to earth ആയിട്ട് തോന്നിയ ഒരു legend ജയറാമേട്ടൻ ....simple man....👌👌👌
@mathewjohn16665 жыл бұрын
Mamooty down to earth oh.........
@muttaroast71545 жыл бұрын
മമ്മൂട്ടി down to earth ഓ? 😷 Down to earth ന്റെ അർത്ഥം അറിയില്ല എന്ന തോന്നുന്നു....
@mathewjohn16665 жыл бұрын
@@muttaroast7154 mamooty fan ano?
@muttaroast71545 жыл бұрын
@@mathewjohn1666 ഞാൻ അങ്ങനെ ആരുടേയും ഫാൻ ഒന്നുമല്ല പക്ഷെ മമ്മൂട്ടി down to earth ആണ് എന്നൊക്കെ പറഞ്ഞാൽ ചിരി വരും 😂
@mathewjohn16665 жыл бұрын
@@muttaroast7154 atale jganum paranje......
@krishnaprasadp.n20815 жыл бұрын
ജയറാമേട്ടൻ മമ്മൂക്ക 😍😍😍
@praveennavodaya83975 жыл бұрын
Such a person 😍
@harshidasony34805 жыл бұрын
Summer in bathleham😍😍
@deepaprabhadeepaprabha50164 жыл бұрын
Yanikku orupadu istamulla actor jayaram chettan👍👍😀😀😀
@irshadchathery46055 жыл бұрын
Haters ഇല്ലാത്ത നടൻ in south indian സിനിമ ....
@fasilvattoly5 жыл бұрын
മനോഹര എഡിറ്റിംഗ്..
@nazeemummer15 жыл бұрын
Nice one Sir!
@bindusajan53115 жыл бұрын
Jayaramettta ummmmmmmmaaaaaa
@arunbala92135 жыл бұрын
Jayaramettan ishtam
@fairoserose73995 жыл бұрын
ഇദ്ദേഹത്തിന്‍റെ പേര് jayaram 'subramanyam' എന്നാണന്ന് കട്ട ജയറാം ഫാന്‍ ആയിട്ട് ഇന്നാണല്ലോ ഞാന്‍ അറിയുന്നത്..
@superman-cx6dd5 жыл бұрын
Jayarameettan
@vinodmenon86815 жыл бұрын
A simple person
@Name_is_KD5 жыл бұрын
അമ്പിളി ചേട്ടൻ 😎😎💪💪💪
@shilpack65335 жыл бұрын
Jaya ram😍😍😍😍
@ramasubramoneyp47892 жыл бұрын
:v ery happy to see u in the interview after our meeting in your uncle Ram a Nathan a n'ji's sathabhishekam in Chennai He was my athimbar Wish you all happiness.
@good123g5 жыл бұрын
Best actor
@anjanagnair61514 жыл бұрын
George kutty c/o George kutty one of his best movie, my favorite actor nazir sir
@PratheekshaRaju5 жыл бұрын
6:10 💖
@prv38655 жыл бұрын
Jayaramettante ipozhathe filminekal istam ithu pole samsaram kelkana
ഞാൻ ഒരുപാട് നാളായി ചോദിക്കാൻ ആഗ്രഹിക്കുന്നു എന്തിനാണ് ഓഡിഎൻസ് ഒരുപയോഗവുമില്ലാതെ
@MikeJohnMentzer3 жыл бұрын
10:50😂
@biju76095 жыл бұрын
Jayaramettanu Malayalam filim industry ageekarikkapedenda oru awards koduthittilla jayaramettan abhinayicha nadan movieyil nadaka ndante character jayaramettan jeevichu abhinayichu jayaramettane kondu allathe oru nadanum aa character ithrayum jeevichu abhinayikkan pattathilla jayarametta Malayala filim industrysil ageekarikkanda awards onnum thannittillakilum prekshkar jayaramettanu avar tharunna awardnekkal valiya award avrude manasil thannittundu
@simpsonmathew13615 жыл бұрын
Pinne 1 kilo ariyude vila ariyunathalle updated 😂😂
@vineethcdas18484 жыл бұрын
എത്ര പോസിറ്റീവ് ആണ് ചേട്ടാ നിങ്ങള്
@Day2DayRecipes5 жыл бұрын
👍🏽👍🏽
@nafiha80395 жыл бұрын
അടിപൊളി
@suts38535 жыл бұрын
ഇതു എന്നാ editting ആണ് ഡോ
@marktaiwan3645 жыл бұрын
Rajasenan e kurichulla chodayangal nice ayitte ozhivakiyalle... 😀😀
@sreelathasugathan88985 жыл бұрын
രാജസേനൻ ഇല്ലാതെ എങ്ങനെ ജയറാം ഉണ്ടായി.
@emilv.george99855 жыл бұрын
Yes ..🤔
@SureshKumar-up5ro3 жыл бұрын
Amma sanghatana Rutha theerumanam. Ellam Sheri. Bhavana Ammayilu Alle Narikale Oru sinima Kittan Vendi koottikodukkumo Narikale. Bhavanekku Abhimanamille ....DhileepiintePananatthinumeethe Parunthiu Parakkille
@athirak48125 жыл бұрын
Dislike ചെയ്തത് രാജസേനന്റെ ആൾകാർ ആണോ 😛
@Ashikdepthfulframes_media5 жыл бұрын
Kamal hassan ahanghari....Rajini sir legend and do whatever for the best of film
@nishanthmenakath89935 жыл бұрын
രാജസേനൻ സിനിമകൾ ഇല്ലാതെ മലയാളികളുടെ മനസ്സിൽ ജയറാം എന്ന നടൻ ഉണ്ടാകില്ല..... ലാലേട്ടന് പ്രിയദർശൻ പോലെ... ഇക്കക്ക് ജോഷി പോലെ ആരുന്നു മലയാളികൾക്ക് ആ കൂട്ടുകെട്ട്.... അത് പ്രതിപാദിക്കാത്തതു മോശമായി പോയി
@noufalbasha_official5 жыл бұрын
yes.. aadhyathe kanmani
@Ajaytpeter5 жыл бұрын
അവർ തമ്മിൽ അടി ആണ്....
@soumyavijith5464 жыл бұрын
Sathyam
@albinalinjaharisjaharisja44965 жыл бұрын
👍👍👍👍👍👍👌👌👌👌👌👌👌👏👏👏👏👏👏👏👏
@investorspoint62243 жыл бұрын
23:35 .. ayoo feminist ukal kelkandaa…. 😅
@anukelly56145 жыл бұрын
Ithinte Baki
@anoopshibu65475 жыл бұрын
AA 19
@irshadvayad5 жыл бұрын
23:30 Feministukale ithile ithile ....
@governmen5 жыл бұрын
Editing tholvi😂
@sinaspdw4 жыл бұрын
John brittas questions are sometime irritating.
@syamalaradhakrishnan8024 жыл бұрын
ജയറാം ഷീലാമ്മയെ ഒന്നും അത്ര പൊക്കി പറയുവോ ഒന്നും വേണ്ട ജയറാമിനാറിയാമായിരിക്കും സ്ഫോടനം enna സിനിമ മമ്മൂക്കയും shelaammayum മറ്റും അഭിനയിക്കുന്നു ഷീലാമ്മ തന്നെ പറഞ്ഞിട്ടുണ്ട് എല്ലാവരും വന്നു ലോഹ്യം പറയുകയും. മറ്റും cheyyunnnu ഒരാൾ മാത്രം എന്റെ മുൻപിൽ കൂടി മൈൻഡ് ചെയാതെ പോയി എന്ന് ആരാണെന്നു അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് മമ്മൂട്ടി ആണെന്ന് എന്ന് അതാണ് വ്യക്തിത്വം താങ്കൾക്കു വ്യക്തിത്വം ഇല്ല എന്നല്ല kooduthalangu pokkanda പണ്ട് തീയേറ്ററിൽ ബെഞ്ചിലും താറടിക്കറ്റും ഒക്കെ എടുത്തു സിനിമ കാണുമ്പോ ഇതൊക്കെ ഏതാണ്ട് വല്യ സംഭവം ആണെന്നൊക്കെ ആണ് വിചാരിച്ചത് പിന്നല്ലേ മനസിലായത് ഇതൊന്നും വല്യ സംഭവം അല്ലെന്നു
@soorajnair48895 жыл бұрын
ജയറാം ഏട്ടൻ ഈ ലോക്കൽ പ്രോഗ്രാമിൽ എന്തിനാ പോയത്
@babunandhan27805 жыл бұрын
ജയറാം ജാഡയുള്ള നടനാണ് ,, പെെത്യകം ഷൂട്ടിംഗ് ഞാൻ കണ്ടിരുന്നു,,, എൻ്റെ മ്മോ......എന്ത് ജാഡയായിരുന്നു,,, ഇപ്പോൾ സിനിമ കുറവല്ലേ, ,,,
@alguhanmammus94455 жыл бұрын
Babu Nandhan pod myra
@manjusreejeevyafansree90445 жыл бұрын
Jayaramettan as a good person
@rahulvadakkeveetil28505 жыл бұрын
ജയറാമിന്റെ സിനിമകൾ പണ്ട് ഒരു പാട് ഇഷ്ടമായിരുന്നു. പക്ഷേ കഴിഞ്ഞ 10 - 15 വർഷങ്ങളിൽ എന്ത് കൂതറ പടങ്ങളാണ് ഇയാൾ ചെയ്തത്. ആദ്യത്തെ അര മണിക്കൂർ കാണുമ്പോൾ തന്നെ പടം പൊട്ടുമെന്നു 100% ഉറപ്പുള്ള ചവറുകൾ. സിനിമ തെരഞ്ഞെടുക്കാൻ രാജസേനൻ എന്ന സുഹൃത്ത് ഉള്ളത് കൊണ്ടാണ് ജയറാം പണ്ട് ജയപ്രിയൻ ആയത്. അദ്ദേഹവുമായി തെറ്റിയത് മുതൽ ഒരു നല്ല പടം പോലും ജയറാമിന് പിന്നെ ചെയ്യാൻ പറ്റിയിട്ടില്ല.
@mfzmfz91725 жыл бұрын
അദ്ദേഹത്തിന്റെ തന്നെ മരുന്ന് തീർന്ന പ്പോഴാണ് ത്തെറ്റിയത് പിന്നെയെന്താ?
@MikeJohnMentzer3 жыл бұрын
Oru 2005 vare kollayirunnu
@user-em9jy3bb5c5 жыл бұрын
Jayaram Kamalahasane mani adichu nadanna Padmasree adicheduthenna ketta... Tamil nadu state government aanu Jayaram nu padmasree kku vendi recommend cheythe... kamalahasanu Jayalalithayumayulla aduppam kondu jayaraminu padmasree kittiye... padmasree kittanulla enthu acting aanu tamil moviesil Jayaram cheythe??? Athinekkal nannayi act cheyyunna malayalam legendsnu ippozhum kittittilla
@yaserarafathedakkavil2255 жыл бұрын
ഇച്ചിരി തള്ള് .... തെലുഗ്ഗൻ മലയാളം പടം കണ്ടു എന്ന്
@Ashmadhavan2225 жыл бұрын
ഇങ്ങനൊരു specific കള്ളം പറഞ്ഞിട്ട് ജയറാമിന് എന്ത് കിട്ടാനാ? മലയാളം മൂവീസ്ന് അന്യസംസ്ഥാനത്തൊക്കെ നല്ല respect ആണ്. I believe that bit
@gautamdamodaran5 жыл бұрын
മലയാളം സംവിധായകൻ കൊറിയൻ പടം കാണുന്നില്ലേ?
@praveenpnair42515 жыл бұрын
Athentha thelunganu malayalam padam kandoode
@malavikashaji32155 жыл бұрын
Priyadarsham kuthi irunnu korean padam kandu ath mothom malayalathil kond vannu hit aakiyathinu oru thallum illa. Thelungan malayalam kandathannu thallu! Enthonnade?