JB Junction: Methil Devika - Part 1 | 3rd January 2015

  Рет қаралды 1,632,506

Kairali TV

Kairali TV

8 жыл бұрын

This episode features a chat with danseuse Methil Devika. She is also the wife of actor Mukesh.
JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
Watch more: • JB Junction
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
For more: www.kairalitv.in/
KZbin: / kairalionline
Circle us on G+: plus.google.com/+KairaliOnline
Facebook: / kairalitv.in
Twitter: / thekairalitv

Пікірлер: 415
@parvathyparuzz2635
@parvathyparuzz2635 2 жыл бұрын
പുതിയ ന്യൂസ്‌ കണ്ട് നോക്കാൻ വന്നത് ആണ് ഞാൻ 🙄
@preethibalakrishnan625
@preethibalakrishnan625 2 жыл бұрын
ഞാനും
@sindhyasreedhar4012
@sindhyasreedhar4012 2 жыл бұрын
ഞാനും 🤓
@anjithabinu3900
@anjithabinu3900 2 жыл бұрын
Njn
@jaisalkp9993
@jaisalkp9993 2 жыл бұрын
Nee elladthum undallo... Kayari niraguvanalle
@baz86894
@baz86894 2 жыл бұрын
ഞാനും
@ginobykurina
@ginobykurina 2 жыл бұрын
She is so brilliant women! Genius...He was of talking and expretions are so mature!
@AthysCookbook
@AthysCookbook 5 жыл бұрын
she is an elegant lady . i love the way she talks. 😍
@shahananaseem8059
@shahananaseem8059 5 жыл бұрын
Me too athy
@akhilmoncy1545
@akhilmoncy1545 2 жыл бұрын
She nailed it last day on her reply to the media 😍
@Megastar369
@Megastar369 2 жыл бұрын
Divorce അറിഞ്ഞ് വന്നവരുണ്ടേ ഇവിടേ കറുപ്പ് ചായം പൂശി പോകാം😁😁27|7|21😁
@Saritha571
@Saritha571 2 жыл бұрын
◼️◼️◼️◼️◼️
@Saritha571
@Saritha571 2 жыл бұрын
😂
@BabuBabu-xf4qt
@BabuBabu-xf4qt 2 жыл бұрын
ohh entha ellvrudyum santhoshm...😁😁😁
@foodiefriendsy1806
@foodiefriendsy1806 2 жыл бұрын
😂
@ayanasasindran2917
@ayanasasindran2917 2 жыл бұрын
6/8/2021
@lekshmik6879
@lekshmik6879 2 жыл бұрын
In this interview the main thing I appreciate her is she is calling him by name. Not letting down her dignity.. boldness, beauty n maturity just awesome 👌🙏🙏
@cheers_sharingandreceiving8309
@cheers_sharingandreceiving8309 Жыл бұрын
Meera jasminete jb interview kandu noku.. She also calls him like that😅
@sreejasuresh1893
@sreejasuresh1893 2 жыл бұрын
വർഷങ്ങൾക്ക് ശേഷം എന്തൊക്കെ പറഞ്ഞു എന്ന് അറിയാൻ വന്നവരാണ് കൂടുതൽപേരും🙄🙄🙄🙄
@kiranbaby5216
@kiranbaby5216 2 жыл бұрын
അല്ലെങ്കിലും ഏതെങ്കിലും celebrities divorce news കേട്ടാൽ ഓടി വന്ന്‌ പഴയ കാണുന്നവർ ആണ് നമ്മൾ ഭൂരിഭാഗം പേരും 🥱 🥴 ...
@sravzzz3743
@sravzzz3743 2 жыл бұрын
😜👍🏻
@chithraap203
@chithraap203 2 жыл бұрын
😁 ശരിയാ
@aryaraj9600
@aryaraj9600 2 жыл бұрын
@shahalmohammed2084
@shahalmohammed2084 2 жыл бұрын
Sheriya
@miragepk8487
@miragepk8487 2 жыл бұрын
Kiran thankalum
@aikaromania6448
@aikaromania6448 7 жыл бұрын
she is an elegant personality,smart , knowledgeable and beautiful.
@nailanazer4856
@nailanazer4856 4 жыл бұрын
Devika maam cute.. & very talent i like it... your cute smile.. 😍😍
@ranjithnathgs
@ranjithnathgs 4 жыл бұрын
ആ പാമ്പു പിടിത്തക്കാരന് ജനങ്ങളുടെ മനസ്സിൽ ബ്രിട്ടാസിനെക്കാളും വലിയൊരു സ്ഥാനം ഉണ്ട് . വാവ സുരേഷ് വളരെ വലിയൊരു മനുഷ്യനാണ് . അദ്ദേഹത്തെ ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്താൻ കഴിഞ്ഞത് നിങ്ങളുടെ ഭാഗ്യമായി കരുതു . ( പാമ്പുപിടിത്തക്കാരൻ പോലും )
@user-im4vy8ov5x
@user-im4vy8ov5x 3 жыл бұрын
👌👌👍👍
@safiyakareem2535
@safiyakareem2535 2 жыл бұрын
Brittasinu vattanu
@narayanaiyermahadevaiyer7164
@narayanaiyermahadevaiyer7164 2 жыл бұрын
എന്തിന് അധികം മേതികയുടെ ആ ചിരി മാത്രം മതിയല്ലോ. 👍👌👏
@gladysmendez6269
@gladysmendez6269 2 жыл бұрын
Thanksģòd
@teslamyhero8581
@teslamyhero8581 2 жыл бұрын
മേതികയോ
@celineorion6244
@celineorion6244 3 жыл бұрын
She has such a genuine personality
@marcelo153
@marcelo153 4 жыл бұрын
She seems to be very noble and elegant lady. She is so comfortable with what she does. Very knowledgeable and simple.
@Ghanapathi22
@Ghanapathi22 2 жыл бұрын
She well matured 👍... ഇതുപോലെ ഒരു സ്ത്രീ നെ കിട്ടാൻ മുകേഷ്ടൻ രണ്ടു ജന്മം ജനിക്കണം.😔
@krishnapriya.9
@krishnapriya.9 7 жыл бұрын
such a civilised, cultured lady
@Ashivlogzz
@Ashivlogzz 5 жыл бұрын
Really she is..
@Priti80
@Priti80 5 жыл бұрын
Adhukondaayirikkum ee thendi-ye kalyaanam kazhichadhu 😡
@Davey1022
@Davey1022 6 жыл бұрын
Classy lady.
@reenajose5528
@reenajose5528 2 жыл бұрын
Valarea. Nannayittudu
@s.malayilsasidharan9138
@s.malayilsasidharan9138 3 жыл бұрын
വാവ സുരേഷിന് ഇത്രയും ആരാധകരോ ?
@sp-rb7mn
@sp-rb7mn 2 жыл бұрын
ജീവൻ
@fayasaslam9290
@fayasaslam9290 6 жыл бұрын
natural reply
@harshihanathe
@harshihanathe 4 жыл бұрын
ദേവികയെപ്പോലെ ഒരാളെ interview ചെയ്യാൻ ഒരു ക്വാളിറ്റിയും അവകാശപ്പെടാനില്ലാത്ത ഒരു മനുഷ്യനാണ് ബ്രിടാസ്.
@sadiqueahamad
@sadiqueahamad 4 жыл бұрын
what is her quality?? i cant understand what is that quality
@binoymarath7035
@binoymarath7035 2 жыл бұрын
☺️☺️☺️
@safiyakareem2535
@safiyakareem2535 2 жыл бұрын
Correct
@roopiniroopu130
@roopiniroopu130 2 жыл бұрын
ഓരോരുത്തർക്കും അവരവരുടെതായ ക്വാളിറ്റി ഉണ്ട്...
@naseernechi9233
@naseernechi9233 2 жыл бұрын
Why?
@sanithaudupa8404
@sanithaudupa8404 5 жыл бұрын
She is very Smart
@almariahflowersabudabi
@almariahflowersabudabi 7 жыл бұрын
smile is nice
@meenurajeesh4418
@meenurajeesh4418 2 жыл бұрын
വേർപിരിയൽ അറിഞ്ഞു തള്ളു കേൾക്കാൻ വന്നവരുണ്ടോ
@Islamicviews99
@Islamicviews99 2 жыл бұрын
😂😂
@sajinis8576
@sajinis8576 2 жыл бұрын
ഉണ്ടേയ്......
@rhythemnature3127
@rhythemnature3127 2 жыл бұрын
ഉണ്ട്
@shanumonvkdshanumonvkd7327
@shanumonvkdshanumonvkd7327 2 жыл бұрын
😂😂😂
@mohdmansoor8660
@mohdmansoor8660 7 жыл бұрын
നല്ല സൗണ്ട് ചിരിക്കുമ്പോൾ,
@binoymarath7035
@binoymarath7035 2 жыл бұрын
പ്ലിങ്
@noushadrasha6326
@noushadrasha6326 4 жыл бұрын
സരിത. ഒരുകാലത്ത് ഇളം കറുപ്പുമായീ അതിസുന്ദരിയായിരുന്നു
@vidya2361
@vidya2361 2 жыл бұрын
നല്ല ഭംഗിയുള്ള കണ്ണും ചിരിയും
@krishnapriya5166
@krishnapriya5166 2 жыл бұрын
Simple and humble women 👍.... super charector....
@freethinker2559
@freethinker2559 2 жыл бұрын
Watching this after her decision to separate from Mukesh.. How did she manage to stay with him so far? 🤔🤔 He never deserves to have a woman like Devika in his life .
@wildlifestoriesbyammu
@wildlifestoriesbyammu 2 жыл бұрын
True
@JacobTJ1
@JacobTJ1 7 жыл бұрын
nice interview.. very much enjoyed
@devikasubhash2089
@devikasubhash2089 7 жыл бұрын
Jacob TJ kuntham podaa
@jithinraj86
@jithinraj86 6 жыл бұрын
Jacob TJ . Ago the trippy
@josesamuel136
@josesamuel136 Жыл бұрын
പിചാരഡിയാണ് മുകേഷ് മായി ബദ്ധതിന് ബ്രോക്കർ ചെയ്തതു. ഇത്രയും നല്ല ഒരു കലാകാരി. മുകേഷിന് brek ഫാസ്റ്റ് ഒരു ഹോട്ടൽ. ലഞ്ച് മറ്റൊരു ഹോട്ടൽ. ഡിന്നർ വേറെ ഹോട്ടൽ.
@DonaPhilipInchikalayil
@DonaPhilipInchikalayil 7 жыл бұрын
nice
@minhadappoyil1824
@minhadappoyil1824 6 жыл бұрын
jada
@babuek9240
@babuek9240 6 жыл бұрын
l The Rain Drops ......!!! ? !!!!!! !!!!........
@ameenakhalam2725
@ameenakhalam2725 4 жыл бұрын
"Why should he tell you?!" Nannaayi devika angne choichath
@ks.geethakumariramadevan3511
@ks.geethakumariramadevan3511 4 жыл бұрын
Cinema nadi allatha ethra dancers ne konduvannu ee seatil? Relevant question
@NANOWARRENBUFFETT
@NANOWARRENBUFFETT 4 жыл бұрын
Enthoru bhangiyaa devika chechiii kku.. bomma kutttyyy.. sundari kotha. Overflowing with beauty.
@sreekumarpk7448
@sreekumarpk7448 3 жыл бұрын
Superb...
@harimurali-th9ig
@harimurali-th9ig 2 жыл бұрын
സാധാരണ മരണം എന്ന് കരുതി ശ്രദ്ധ കിട്ടാതെ പോകുമായിരുന്ന മരണം പൈശാചിക കൊലപാതകമാണെന്ന സത്യത്തിലേയ്ക്ക് വഴിതെളിയിക്കാൻ തക്ക ബുദ്ധിയും അറിവുമുള്ള ഒരു പ്രതിഭയായ വാവ സുരേഷിനെ വെറുമൊരു പാമ്പ് പിടിത്തക്കാരൻ എന്ന് പുച്ഛത്തോടെ സംബോധന ചെയ്തത് ഒട്ടും നന്നായില്ല. എല്ലാവരും പണമുണ്ടാക്കാൻ നെട്ടോട്ടം ഓടുമ്പോഴും അദ്ദേഹത്തിന് കിട്ടുന്നത് മുഴുവൻ അർഹതപ്പെട്ടവർക്ക് വീതം വച്ച് കൊടുക്കുന്നു. ആ വ്യക്തിയുടെ മുന്നിൽ നിങ്ങളൊന്നും ആരുമല്ലാ
@nandhananandhana7333
@nandhananandhana7333 2 жыл бұрын
വാവേട്ടന്റെ മുന്നിൽ ഇയാൾ വെറും പുഴു 😏😏😏
@nithyapooja5865
@nithyapooja5865 2 жыл бұрын
Mam I really like your talk
@harshanajmudheen
@harshanajmudheen 4 жыл бұрын
She is beauty with brain how can she get married with mukesh
@soumyanp4911
@soumyanp4911 2 жыл бұрын
it's true now
@zaheernazer
@zaheernazer 3 жыл бұрын
ഇവരെ കണ്ടാൽ 44 age തോന്നുല്ല. എന്ത് ഭംഗി ആണ്.
@user-cr1qu3hp4j
@user-cr1qu3hp4j 3 жыл бұрын
Thonnumallo. Njngalde nattil okke thanne 44 age ulla pennungal lookil inganeyaanu.
@Vpr2255
@Vpr2255 2 жыл бұрын
5 വർഷം മുൻപ് ആണ്,39
@georgephilip1966
@georgephilip1966 2 жыл бұрын
@@Vpr2255 illa, ippam 49 aanu.
@Akshayjs1
@Akshayjs1 2 жыл бұрын
@@georgephilip1966 അത്ര ഇല്ല.42-43 കാണും
@sym3293
@sym3293 6 жыл бұрын
a broad minded lady
@harik8424
@harik8424 4 жыл бұрын
ഇതിൽ ആരെങ്കിലും ഈ കപട നാട്യക്കാരന്റെ വായ്ത്താരി ഇഷ്ടപെടുന്നുണ്ടോ ഇതിൽ വരുന്ന കമന്റുകൾ ഒന്നും ഇയാൾ കാണുന്നില്ലേ
@harik8424
@harik8424 4 жыл бұрын
@Shiva ശിവ അയ്യോ സാർ ഇതിനും പ്രതികരിച്ചോ
@varadarajannarayanan5639
@varadarajannarayanan5639 4 жыл бұрын
Nalla.family thinking...
@shefeenamohammed6836
@shefeenamohammed6836 5 жыл бұрын
proud lady
@parvathykrishnan157
@parvathykrishnan157 4 жыл бұрын
John brittasinekkal aalukal bahumanikkunna person ആണ് വാവ സുരേഷ്
@jobythomaskonni2228
@jobythomaskonni2228 2 жыл бұрын
ഡെഡിക്കേറ്റഡ് ആയ ഒരു കലാകാരൻ റെ ഭാര്യയാകുന്നത് അനുഗ്രഹമാണ്( 5years back) പക്ഷേ ഇപ്പൊ എന്ത് പറ്റി😁
@ashianashams2813
@ashianashams2813 4 жыл бұрын
Methikas way of talking is very nice... Britas as usual... needless talks laughs....
@rajisanthosh1434
@rajisanthosh1434 2 жыл бұрын
Very cute
@mablejohn8095
@mablejohn8095 2 жыл бұрын
She is so beautiful
@aidasilvestroni1187
@aidasilvestroni1187 7 жыл бұрын
Seeing this Brittas, I have to say that "SHAME ON YOU, BRITTAS"!! He is thinking that he is better than everybody! Poor man, he is not even realise that millions of people including the great Vava Suresh is far better than him!
@manikuttanmanikuttan8844
@manikuttanmanikuttan8844 7 жыл бұрын
XAida SIlvestroni .
@thampimo6702
@thampimo6702 3 жыл бұрын
@ameenaarmi9784
@ameenaarmi9784 6 жыл бұрын
congrts
@jolsnanechiyil1600
@jolsnanechiyil1600 2 жыл бұрын
Meera nandhante face cut and taking style okke 😍
@prakashcs2945
@prakashcs2945 2 жыл бұрын
Ithra sundari Aya devikakku nalla sundaranmar ethrayo undu ee vrithiketta cinemakkare kettiyath thanne thettu
@Athulya91
@Athulya91 5 жыл бұрын
I dnt like to support britas for everything that he doing....but now britas sirHe didn't insult vava suresh... He only trying to say that he had bring a person other than from film industry.
@eduguidekeerthana24
@eduguidekeerthana24 4 жыл бұрын
Britas sir..it is not good to address people without even a little bit of respect.Just learn to respect others and their work
@planetinfluencedk5360
@planetinfluencedk5360 7 жыл бұрын
വാവയെ ഇത്ര നിസ്സാരമായി പറയാൻ ബ്രിട്ടാസ് ഒരു ഫൂൾ ആണെന്ന് ഇപ്പോഴാണ് മനസിലായത് ,വാവയുടെ മുന്നിൽ ഈ ബ്രിട്ടാസ് വട്ട പൂജ്യമാണ്
@ajuajmal0075
@ajuajmal0075 6 жыл бұрын
Dileep Kumar the same
@Praveen-rv6qz
@Praveen-rv6qz 6 жыл бұрын
Satyam
@aswathymt6403
@aswathymt6403 6 жыл бұрын
sathyam...
@ramanpk5221
@ramanpk5221 6 жыл бұрын
Aswathy Mt ഒരു ദിവസം കൂടി നീട്ടി നല്‍കി
@padaparambilsyamkumar8163
@padaparambilsyamkumar8163 6 жыл бұрын
Vava sureshinte aduth nilkkaan ninakk yogyatha undo brutese
@tintushijith2576
@tintushijith2576 2 жыл бұрын
അവനവന്റെ സ്പേസ്, തന്റെതായ ഐഡന്റിറ്റി ഒകെ മറ്റൊരാളുടെ പകിട്ടിനു പിന്നിലേക്കാവൻ അവരെ പോലൊരു മഹത്വ്യക്തിത്വ ത്തിനു അനുവദികാനാവില്ല... അവർക് സ്വന്തമായൊരു സ്റ്റാൻഡ് ഉണ്ട്. അത് പ്രഖ്യാപിക്കാൻ ധൈര്യവുമുണ്ട് 👍👍👍👍അല്ലാതെ അവര് തമ്മിൽ സാധാരണ ചീള് കുടുംബ വഴക്കും മറ്റുമില്ല എന്നു തോന്നുന്നു.. മുകേഷിനെ ന്യായികരിക്കുന്നില്ല.. അവരെ കണ്ടിട്ട് അങ്ങനെ തോന്നുന്നു
@meghageorge6491
@meghageorge6491 2 жыл бұрын
Yes... 💯💯💯💯💯💯
@sherinsebastian1079
@sherinsebastian1079 2 жыл бұрын
👍👍
@CS-wi3ff
@CS-wi3ff 5 жыл бұрын
Vavaaa nalla manushyannaaa.....
@jayashreesreedharan6276
@jayashreesreedharan6276 6 жыл бұрын
it's. their. life. why. others. should. interfere. let. them. live. happily
@kajaltm5032
@kajaltm5032 3 жыл бұрын
😍
@reenathazhil7070
@reenathazhil7070 2 жыл бұрын
Mukeeeeeeesh you,!,
@pscinsight
@pscinsight 2 жыл бұрын
ബ്രിട്ടസിനു ഇന്റർവ്യൂ കൊടുത്തവർ എല്ലാം double ഡിവോഴ്സ് വാങ്ങുവാണല്ലോ... അംബിളി ദേവി, മേദിൽ ദേവിക....
@user-gu6yb7cv2d
@user-gu6yb7cv2d 2 жыл бұрын
Rimi tomi, angane kure und alle
@valsalanair9932
@valsalanair9932 2 жыл бұрын
Correct anu
@aryaraj9600
@aryaraj9600 2 жыл бұрын
sathyam
@Islamicvideos-dd5ti
@Islamicvideos-dd5ti 2 жыл бұрын
😂
@ranijohny2108
@ranijohny2108 2 жыл бұрын
ഉർവ്വശി കല്പന മനോജ് കെ ജയൻ..... പിന്നേയുമുണ്ട് കുറേ പേർ
@sunilaravind1715
@sunilaravind1715 2 жыл бұрын
Very matured and cool woman. Mukesh is to blame for loss
@neenaneena1574
@neenaneena1574 5 жыл бұрын
Anik methildevikaye valare ishtamaanu avarude Nrithavum avarude samsaravum
@pramodpramod6008
@pramodpramod6008 6 жыл бұрын
vava yara nigal ara, vava ee lokathil ninnu vittupokupol oru signature undu, but you,
@georgekuttythomas3271
@georgekuttythomas3271 7 жыл бұрын
What u know britto about vava suresh. He is very better than u man.
@ganeshprabhus
@ganeshprabhus 7 жыл бұрын
GEORGEKUTTY THOMAS
@tittothomas1482
@tittothomas1482 7 жыл бұрын
GEORGEKUTTY THOMAS
@sujathavadakedath2077
@sujathavadakedath2077 7 жыл бұрын
Titto Thomas Ko
@planetinfluencedk5360
@planetinfluencedk5360 7 жыл бұрын
വളരെ ശരിയാണ് പറഞ്ഞത് ബ്രിട്ടാസിന് എന്ത് ജനപിന്തുണയാണുള്ളത് വാവയെ പറ്റി നിസ്സാരമായി പറയാൻ വാവ ഒരു ആദരിക്കേണ്ട വ്യെക്തിയാണ്
@jayalethahareesh8665
@jayalethahareesh8665 4 жыл бұрын
@@ganeshprabhus the
@raagajaunninair1907
@raagajaunninair1907 4 жыл бұрын
Very very Frank Devika!
@vrindavijayan6140
@vrindavijayan6140 4 жыл бұрын
അദ്ദേഹത്തിന്റെ കുടുംബത്തിൽ ചെന്ന് പെട്ടതിൽ.. 🤣🤣
@eduguidekeerthana24
@eduguidekeerthana24 4 жыл бұрын
The way he interview others is getting outdated I think.I don't know whether it s true or not
@vishalkk2919
@vishalkk2919 4 жыл бұрын
ബ്രിട്ടാസിന്റെ ഒരു ഒലിപ്പിക്കുന്ന മുഖം കണ്ടു ശൃങ്കാരം ഒരു അവതാരകന് നന്നല്ല
@adarshb3437
@adarshb3437 2 жыл бұрын
പേഴ്സണാലിറ്റി 👍🏼
@clearthoughts1792
@clearthoughts1792 7 жыл бұрын
പാവം മുകേഷിന്റെ ഭാര്യ സരിത..
@polsonpm4386
@polsonpm4386 6 жыл бұрын
CLEAR THOUGHTS lFacebook
@lulwashibu1300
@lulwashibu1300 5 жыл бұрын
CLEAR THOUGHTS
@charankm3406
@charankm3406 5 жыл бұрын
Avar rakshapettu
@rajipnair1777
@rajipnair1777 2 жыл бұрын
Saritha was married before... So many stories about her relation to K. Balachandar.. But anyway what Mukesh did to her was bad...
@sarathchandrankrishnannair8828
@sarathchandrankrishnannair8828 5 жыл бұрын
ബ്രിട്ടാസ് ningal ethra nisaranano
@Dpak1980
@Dpak1980 4 жыл бұрын
Brittas made a fool of himself with stupid questions
@noushadpm9199
@noushadpm9199 2 жыл бұрын
അക്കാലത്ത് തന്നെ മുകേഷിനോടുള്ള ഇവരുടെ അതൃപ്തി ഭാവത്തിലും വാക്കുകളിലും വ്യക്തമാവുന്നുണ്ട്.
@haneefavk1160
@haneefavk1160 2 жыл бұрын
ഒരുവർഷംകൊണ്ട്തന്നെമുകേഷ്നെമനസ്സിലാക്കിയിരുന്നു, സംസാരത്തിൽ നിന്ന് വ്യക്തo
@VigilantVoters
@VigilantVoters 4 жыл бұрын
Britas Failed Miserably In front of Devika. Se is far far Ahead in all aspects. knowledge wisdom, English Vocabulary, tact, deliverance. I am really flat in front of her excellence. This the quality of womanhood I really aspired for. Excellent Briiliance. Apt, precise, answers. BUT I CAN SEE FROM HER FACE, SPEECH SO MANY THINGS SHE IS EXPRESSING COVERTLY. Hope her life is peaceful, at for the sake of her child.
@a.p.harikumar4313
@a.p.harikumar4313 2 жыл бұрын
കഴിഞ്ഞ് പോയത്പോലെ ഈ ജീവിതവും തല്ലികെടുത്തിയല്ലോ എന്ന് ഓർക്കുമ്പോൾ വളരെയേറെ വിഷമംതോന്നുന്നു.....
@rb-yx1hz
@rb-yx1hz 5 жыл бұрын
Brittas-- I like one things about you- your causal dress where everyone try to dress up like european masters and your pure malayalam again everyone try keep par with their past masters language, your malayalam and dress (would appricate you wear a mundu and dress) make you success
@unniis8725
@unniis8725 4 жыл бұрын
തോലി വെളുപ്പ് ഒന്നിനെ കിട്ടിയപ്പോൾ കെട്ടി അത്ര തന്നെ കുടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട
@ashrafdhamrudhamrudhamru3830
@ashrafdhamrudhamrudhamru3830 4 жыл бұрын
Methyl radhakrishnan ,methyl devika
@shebeercv4897
@shebeercv4897 2 жыл бұрын
2022,ൽ കാണുന്നവരുണ്ടോ എന്നു നോക്കാൻ വന്നതാണ്
@santhoshkumar2073
@santhoshkumar2073 2 жыл бұрын
Evarude 1st husband evide
@RockyBhai-om8dd
@RockyBhai-om8dd 2 жыл бұрын
എന്തെങ്കിലും കേൾക്കുമ്പോയേക്കും ഓടി വന്നോളും
@bindur2666
@bindur2666 2 жыл бұрын
😄
@miragepk8487
@miragepk8487 2 жыл бұрын
Neeyum
@salimmasuku3770
@salimmasuku3770 2 жыл бұрын
Thaanum vannalllooo
@vinodvarghese2399
@vinodvarghese2399 5 жыл бұрын
ബ്രിട്ടാസ് സുരേഷ് കല്ലട ഇൻറർവ്യൂ എത്രയും പെട്ടെന്ന് വേണം
@vinayanpk3538
@vinayanpk3538 2 жыл бұрын
Ippo Alla mudrayum vannu
@Krishna-nu8nv
@Krishna-nu8nv 7 жыл бұрын
She is so good looking, truly natural...But her talks are a bit haughty like other dancers.. I think all elite level Indian dancers come off as arrogant to some extent..
@kannannair2700
@kannannair2700 2 жыл бұрын
Chirikkade irikkan patunilla
@renjitharavindran6196
@renjitharavindran6196 4 жыл бұрын
Adipoli thirich angot chodyam choichapo ath pling 😂
@Ramyajose1985
@Ramyajose1985 4 жыл бұрын
Mr. Brittos.. mattullavre vijarana cheyhanum, mattullavarude life chikayanum valare thalparyam ulla വ്യക്തി
@gowrylakshmi36
@gowrylakshmi36 2 жыл бұрын
നമ്മൾ എല്ലാവരും വിശ്വാസികളും ഭക്തരും ആണ് എന്നാൽ ഭക്തി എന്നത് വിശ്വാസമല്ല നമ്മൾക്ക് എല്ലാം തരുന്നവരോട് നമ്മൾക്ക് ഉണ്ടാകുന്ന ഒരു വിശ്വാസം അത് കാത്ത് സൂക്ഷിക്കേണ് നമ്മൾ മാത്രം ആകുന്നു
@diyababu908
@diyababu908 Жыл бұрын
മുകേഷ് എന്ന ഫ്രോഡ് ഉപേക്ഷിച്ച രണ്ടു സ്ത്രീകളും വളരെ മാന്യത ഉള്ളവരാണ് . മനസ്സിലായി ആരുടെ കയ്യിലാണ് തെറ്റെന്ന്
@adithyasanthosh682
@adithyasanthosh682 Жыл бұрын
ഇത്രയും വലിയ personalities നെ അഭിനയിച്ചു വീഴിക്കണമെങ്കിൽ മുകേഷ് എത്ര വലിയ actor ആയിരിക്കും അല്ലേ. ഹോ ഭയങ്കരൻ.
@aravindg5262
@aravindg5262 2 жыл бұрын
Met hil devikaye polulla oru kalakariye vilichu rithi mukesh ene kurichu mathram chodikkunnu enthoru prahasanam
@chilanka7397
@chilanka7397 3 жыл бұрын
Naari mukeshinte wife ayathil mathrame ullu oru vishamam
@jimbrubaby7798
@jimbrubaby7798 2 жыл бұрын
Ippo mariyoo bro
@shijuplakkatt10
@shijuplakkatt10 2 жыл бұрын
2021 ലും ഇതൊക്കെ എല്ലാവരും കാണുന്നുണ്ടല്ലോ അല്ലെ....?😂😂😂😂😂
@surmisurmi3357
@surmisurmi3357 7 жыл бұрын
Vava sureshne thazthi paranchadalla. Deviga choichad film jndustry allatha aare interview cheidhinen. Vava suresh film industry ellalo. So he said the vava as example. Nthng wrng in that. Be positiv comntrs.... dont fine negativ
@remadevi5052
@remadevi5052 4 жыл бұрын
Yes, correct
@jyothiram2511
@jyothiram2511 3 жыл бұрын
👍
@blackcats192
@blackcats192 3 жыл бұрын
alla pinney ...
@sreedharanpillaik8653
@sreedharanpillaik8653 4 жыл бұрын
You come FAR BELOW AVERAGE, Brittas.There is an old saying that " ANY FOOL CAN BECOME A HERO IF CIRCUMSTANCES ARE CONGENIAL". You are like that.
@praisepraise9117
@praisepraise9117 6 жыл бұрын
sathyathil ethu interview aano. kandittu panchara adi polae thonunnu. brittas bhayangara olipperu aanu ketto.vayil nokkan padichu 😜
@sioson7640
@sioson7640 6 жыл бұрын
ഇവൻ അടുക്കളെ കിടന്നാണോ വളർന്നെ.
@neju9618
@neju9618 5 жыл бұрын
Devika mam your are simple and elegant
@KavyaSarani
@KavyaSarani 2 жыл бұрын
മാറ്റിപ്പറയേണ്ടി വരുന്നു .......
@naseeb.shalimar
@naseeb.shalimar 2 жыл бұрын
Celebrity life വളരെ mature ആണ് എന്നത് വെറും തോന്നൽ മാത്രമാണ്.. respected divorce ആയത് കൊണ്ടല്ല.. ഇത് നടക്കാൻ ഉള്ള വഴി അവിടെ കൂടുതൽ വരാനുള്ള കാരണങ്ങൾ കൊണ്ട്
@sulthanmuhammed9290
@sulthanmuhammed9290 4 жыл бұрын
Brittasinu pattiya joali pinrayik upadesham kodukalanu
@parvathysreesunil4003
@parvathysreesunil4003 2 жыл бұрын
Vacation Suresh polum ennu parayan ayal ellavarekkalum thazheyalla mukalil thanneya
JB Junction: Methil Devika - Part 2 | 4th  January 2015
35:26
Kairali TV
Рет қаралды 245 М.
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 5 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 21 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 14 МЛН
JB Junction: Sri M - Part 1 | 20th December 2014
37:14
Kairali TV
Рет қаралды 119 М.
Bhagyalakshmi 06 | Charithram Enniloode | Safari TV
23:21
Safari
Рет қаралды 406 М.
Urvashi  In  Nerechowe  Part - 1 | Old episode | Manorama News
21:33
Manorama News
Рет қаралды 825 М.
JB Junction: Menaka Suresh & Family - Part 2 | 31st August 2014
41:46
Kairali TV
Рет қаралды 1,2 МЛН
Dr. Methil Devika | Back story @TheFourthNews
37:40
The Fourth
Рет қаралды 124 М.
JB Junction: Methil Devika - Part 3 | 10th  January 2015
37:14
Kairali TV
Рет қаралды 189 М.
Ещё один способ не забеременеть
0:16
Pavlov_family_
Рет қаралды 10 МЛН