Samagamam with Kaviyoor Ponnamma | EP: 2 | Amrita TV Archives

  Рет қаралды 189,347

Amrita TV Archives

Amrita TV Archives

Күн бұрын

Samagamam with Kaviyoor Ponnamma | Episode -2 | Amrita TV Archives
#AmritaTVArchives #samagamam #siddique #goldenarchives #talkshow #interview #malayalamcinema #trending #viral #malayalamfilm #AmritaArchives #KaviyoorPonnamma
Subscribe Amrita TV Archives
KZbin ► / @amritatvarch. .
Facebook ► / amritatvarch. .
Instagram ► / amritatvarch. .

Пікірлер: 107
@meenakshiramu3927
@meenakshiramu3927 4 ай бұрын
മലയാള സിനിമ യിലെ മൂന്ന് പ്രതിഭകൾ ആയിരുന്നു സുകുമാരി അമ്മ, ലളിതമ്മ. പൊന്നമ്മ അമ്മ ഇവരുടെ യൊക്കെ കുറവ് നികത്താൻ ഒരിക്കലും ഇനി ആരുംതന്നെ ഉണ്ടാവില്ല.. ഈ മൂന്ന് അമ്മമാരുടെയും ഓർമ്മക്ക് മുമ്പിൽ പ്രണാമം അർപ്പിക്കുന്നു ഹൃദയത്തിൽ നിന്നും... 🙏🌹🌹🌹🌹🙏
@shahanasamal4014
@shahanasamal4014 4 ай бұрын
അമ്മ എന്ന മുഖശ്രീയും തറവാടിത്തം നിറഞ്ഞ ചിരിയും പോരെ സ്നേഹത്തിൻ്റെ പര്യായത്തിന്
@suhrakallada3874
@suhrakallada3874 4 ай бұрын
തിലകൻ ചേട്ടനും പൊന്നമ്മചേച്ചിയും അച്ഛനും അമ്മയുമായി അഭിനയിക്കുന്ന സിനിമകൾ ഒന്ന് വേറെ ത്തന്നെയായിരുന്നു.😢
@RajagopalT-n1v
@RajagopalT-n1v 4 ай бұрын
അമ്മ മരിച്ചു എന്ന് കേരള മക്കൾ വിശ്വസിക്കില്ല ഞങ്ങൾക്ക് അമ്മ എന്നുമെന്നും മനസ്സിൽ ഈ രൂപത്തിൽ കാണാനും മനസ്സിൽ കൊണ്ടുനടക്കാനുമാണിഷ്ടം ഞങ്ങൾക്ക് അമ്മ മരിച്ചിട്ടില്ല ഞങ്ങടെ സ്വൊന്തം അമ്മ 🙏❤️🙏
@jayakumarg6417
@jayakumarg6417 Жыл бұрын
ഈ താരങ്ങളെ വീണ്ടും കണ്ടതിൽ സന്തോഷം. തിലകൻ ആറന്മുള പൊന്നമ്മ ഉർവ്വശി സീമ etc
@KrishnaKumar-wo1kl
@KrishnaKumar-wo1kl Жыл бұрын
ചിത്ര ചേച്ചിയും കവിയൂർ പൊന്നമ്മയും ഒരേ സംസാരം...
@ramsproductions6541
@ramsproductions6541 8 ай бұрын
👌❤
@remanyvenugopalan7530
@remanyvenugopalan7530 7 ай бұрын
TV show me ​@@ramsproductions6541to get a new car t hu gg l
@muralinair7456
@muralinair7456 4 ай бұрын
ശരിയാണ്
@RajagopalT-n1v
@RajagopalT-n1v 4 ай бұрын
രണ്ടുപേരും നമ്മെ വിട്ടു പോയി രണ്ട് പൊന്നമ്മമാരും 🙏🙏🙏ആറന്മുള പൊന്നമ്മ സുരേഷ് ഗോപിയുടെ ഭാര്യാ മുത്തശ്ശി കൂടിയാണ് രണ്ട് പൊന്നമ്മമാർക്കും നിത്യ ശാന്തി ലഭിക്കട്ടെ 🙏🌹🙏
@geethagogu8733
@geethagogu8733 4 ай бұрын
സുന്ദരനും സുമുഖനും കഴിവുള്ള കലാകാരനുമായ സിദ്ധിഖിൻ്റെ ഇപ്പോഴത്തെ അവസ്ഥ🤔
@vipin12374
@vipin12374 4 ай бұрын
പൊന്നമ്മ ചേച്ചിയുടെ മരണ വാർത്ത അറിഞ്ഞതിനു ശേഷം കാണുന്നവർ ആരൊക്കെ 🌹
@susmithsurendran703
@susmithsurendran703 4 ай бұрын
😊
@harisalankar
@harisalankar 4 ай бұрын
Njan
@ranjithrajan1412
@ranjithrajan1412 4 ай бұрын
Njan
@arifamajeed5899
@arifamajeed5899 4 ай бұрын
Njan
@ushasurendran7180
@ushasurendran7180 4 ай бұрын
ഞാൻ
@SunithaN-g3v
@SunithaN-g3v 4 ай бұрын
നല്ല പ്രോഗ്രാം ❤❤❤❤❤
@RajagopalT-n1v
@RajagopalT-n1v 4 ай бұрын
ആറന്മുള പൊന്നമ്മ മലയാള സിനിമ യുടെ മുത്തശ്ശി ആവന്ദ്യ മാതാവിന് നമസ്ക്കാരം 🙏🌹🙏
@SnehaSneha-f1p
@SnehaSneha-f1p 4 ай бұрын
കൂടുതൽ അടുത്ത് സ്നേഹം ഇല്ലാതാക്കരുത്,, വലിയ സത്യം അമ്മ പറഞ്ഞ് ❤
@jeevanthomas3198
@jeevanthomas3198 4 ай бұрын
പൊന്നമ്മ ചേച്ചി ഞങ്ങളുടെ നാട്ടുകാരി. ബന്ധുക്കൾ എല്ലാരും ഇപ്പോഴും ഇവിടെ ഉണ്ട്.
@nisharani2153
@nisharani2153 4 ай бұрын
മകൾ വന്നില്ലെ?
@RemaBalakrishnan-yk8ue
@RemaBalakrishnan-yk8ue 4 ай бұрын
O
@shilpa7733
@shilpa7733 Жыл бұрын
Such a wonderful grp❤❤❤
@Jishnu2497
@Jishnu2497 4 ай бұрын
ആദരാഞ്ജലികൾ.🌹🌹
@saira9541
@saira9541 4 ай бұрын
ആദരാഞ്ജലികൾ അമ്മേ 🙏🏻🙏🏻🌹🌹💐💐🥀🥀
@RajagopalT-n1v
@RajagopalT-n1v 4 ай бұрын
മുകേഷിന്റെ അച്ഛനും അമ്മയും ഒമാധവൻ വിജയകുമാരിയമ്മ 👍🙏
@allifisal-2500
@allifisal-2500 Жыл бұрын
XNingalallavareyum Kandu . Santhosham Iniyum Orupadu Dheergayuss Daivam Nalkatte.
@thangamkt1857
@thangamkt1857 4 ай бұрын
ഇങ്ങനെ ഒരമ്മ ഇനി ഉണ്ടാവില്ല ആദരാഞ്ജലികൾ
@gireeshkumarck4713
@gireeshkumarck4713 4 ай бұрын
കവിയൂർ " പൊന്നമ്മ "എന്നും... മലയാളത്തിന്റെ.." പൊന്നമ്മ "🙏❣️ ആദരാജ്ഞലികൾ 🙏❣️
@RajagopalT-n1v
@RajagopalT-n1v 4 ай бұрын
കവിയൂർ രേണുക നല്ലൊരു നടിയായിരുന്നു പാവം പോയി 🙏🙏🙏
@milesh3484
@milesh3484 4 ай бұрын
സിദ്ദിക്ക് അടിപൊളി അവതാരകൻ ആണ് പൊന്നമ്മ ചേച്ചി സിദ്ദികിനെ " സിദ്ദു " എന്നാണ് വിളിക്കുക
@sasikumarkhd9117
@sasikumarkhd9117 6 ай бұрын
😂 കവിയൂർ പൊന്നമ്മ പറഞ്ഞത് എത്ര വലിയ വാക്ക് അന്ന് സിനിമയിൽ കയറിയാൽ സ്റ്റാർ ആകും ഇന്ന് ഫ്ലാഷ് അടിക്കുന്ന പോലെയാണ് നടിമാർ 👌👌👌
@RajagopalT-n1v
@RajagopalT-n1v 4 ай бұрын
മലയാള സിനിമയിലെ പഴയകാലത്തെ പൊട്ടിത്തെറിച്ച പെണ്ണ് സീമപ്പെണ്ണ് 😂❤
@santharamachandran2427
@santharamachandran2427 Жыл бұрын
good post.Santhosham….
@CeenaDavis
@CeenaDavis 4 ай бұрын
Ponnamma chechy is the beautiful lady in malayalm filim . No sheela no sharada no jayabharathi even hony rose . Only she is the beautiful lady. .
@RajagopalT-n1v
@RajagopalT-n1v 4 ай бұрын
സിദ്ധിക്ക് നല്ല അവതാരകനായി തിളങ്ങി 👍
@parameswaranpm8354
@parameswaranpm8354 4 ай бұрын
Ormakal with Nostalgic Pulses....
@Godvision2024
@Godvision2024 4 ай бұрын
Kaviyoor ponnama - Kaviyoor ( birth place ) ( Amma ) Thilakan - Ayiroor ( birth place )( achan ) Aranmula Ponnama - Aranmula ( birth place ) ( Valyamma ) Mohanlal - Elathoor (birth place ) ( Makan) Ee place ellam oru 25 km chuttalavil annannu ethra perkku ariyamm ? All pride of Pathanamathitta District ❤
@saralammanair8624
@saralammanair8624 4 ай бұрын
Pranamam chechi
@radhalakshmi3121
@radhalakshmi3121 4 ай бұрын
Amma ku adharanjalikal Pranamam 🎉❤
@AAKASHADOOTH
@AAKASHADOOTH Жыл бұрын
കണ്ടിരിക്കാൻ എന്ത് സുഖം
@Kingrimpoche
@Kingrimpoche 7 ай бұрын
ഓർമകൾക്കെന്തു സുഗന്ധം ❤️
@rusha7263
@rusha7263 4 ай бұрын
So beautiful.
@SwathiLakshmi-n7z
@SwathiLakshmi-n7z 4 ай бұрын
Prenamam🙏
@mercyjacobc6982
@mercyjacobc6982 4 ай бұрын
പ്രണാമം 🙏🏼🌹
@VarikkodiayishaAyisha
@VarikkodiayishaAyisha 4 ай бұрын
Marichadinu shesham kanunnavarundoo
@muralikurup3000
@muralikurup3000 Жыл бұрын
30:40 Ambalapat Unni Ammeyyum Parooty Ammeyyum 🥰 - Nandanam ❤️
@AppuAppu-r9n
@AppuAppu-r9n 4 ай бұрын
എന്റെ അമ്മേ പ്രണാമം
@remanicheruparambil1518
@remanicheruparambil1518 4 ай бұрын
പ്രണാമം.ചേച്ചി.😢
@HARIKRISHNANS-o4k
@HARIKRISHNANS-o4k Жыл бұрын
Aaranmula ponnamma samagamam upload cheyyanam
@baburajvaidyan4318
@baburajvaidyan4318 Жыл бұрын
😂Excellent
@Vanaja-j5f
@Vanaja-j5f 4 ай бұрын
Pranamam Amma like my mother
@remasivadas8619
@remasivadas8619 4 ай бұрын
Njanum
@nirmalapm8933
@nirmalapm8933 4 ай бұрын
കുടുംബസമേധം സിനിമയിലെ തിലകൻ ചേട്ടനും പൊന്നമ്മ ചേച്ചിയും മറക്കാൻ പറ്റില്ല
@anithaprasannan7057
@anithaprasannan7057 4 ай бұрын
🙏🏻🙏🏻🙏🏻🌹🌹🌹🌹
@shahanasamal4014
@shahanasamal4014 4 ай бұрын
പ്രബലമായ ഒരൊറ്റ നടികളും ഈ പാവം മരിച്ചപ്പോൾ വന്നില്ലല്ലോ. ഇവറ്റകൾക്ക് ഹൃദയം എന്ന ഒന്നില്ല ലാൽ മോൻ പോലെ കരുതിയിട്ടും സംസ്കാര ചടങ്ങിൽ വന്നില്ല ഒരുത്തി ഉണ്ട് മഞ്ചു കാലു വാര്യർ അവൾ ഒലത്തി പറഞ്ഞു പിറക്കാതെ പോയ മോൾ എന്നു പറഞ്ഞ ഇവൾ അമ്മയുടെ സംസ്കാര ചടങ്ങിൽ പോലും പങ്കെടുത്തില്ല
@sathiavathithiagarajan7476
@sathiavathithiagarajan7476 Жыл бұрын
For every guest ponnamma amachi getting up and receiving them
@sreekumarnair2073
@sreekumarnair2073 Жыл бұрын
Amma thanne - PONNAMMA❤❤❤
@kannannair4694
@kannannair4694 Жыл бұрын
🙏
@dinesanpa9198
@dinesanpa9198 Жыл бұрын
Sooryanil ninnum pottitheri che undaayathanu bhoomiyum Mattella grahangalum
@abrahamkadavil2115
@abrahamkadavil2115 Жыл бұрын
Parumala sashi tharoor
@sreekrishnanthachathodiyil6106
@sreekrishnanthachathodiyil6106 Жыл бұрын
30 varshamayittullo cinimayil
@madhuolomana8795
@madhuolomana8795 4 ай бұрын
ബാബു ആന്റണി പൊൻകുന്നം കാരനാ
@silokumarp3684
@silokumarp3684 4 ай бұрын
പ്രണാമം🙏
@harikumartvkanichukulangara
@harikumartvkanichukulangara 4 ай бұрын
പ്രണാമം
@madhuolomana8795
@madhuolomana8795 4 ай бұрын
പൊൻകുന്നം മണിമലക്ക് പോകുന്ന സ്ഥലം അല്ലെ എനിക്ക് അറിയാം
@NirmalaA-s3p
@NirmalaA-s3p Ай бұрын
നല്ല അമ്മമാരെ ഇനി ഇല്ല മലയാള സിനിമ യിൽ കാണുകയില
@gsurehn7836
@gsurehn7836 4 ай бұрын
🙏❤
@aswathdev3393
@aswathdev3393 4 ай бұрын
Rip❤
@MolySreekala
@MolySreekala 6 ай бұрын
Sameamama
@RajagopalT-n1v
@RajagopalT-n1v 4 ай бұрын
പൊന്നമ്മയും തിലകനും കിരീടം കോമ്പിനേഷൻ ആർക്കും മറക്കാൻ പറ്റില്ല 🥰
@ananthakrishnan3827
@ananthakrishnan3827 Жыл бұрын
പാർവതിയും കവിയൂർ പൊന്നമ്മയും കവിയൂരിലെ അയൽവാസികൾ
@atnair122
@atnair122 4 ай бұрын
Thriveni yil .good..diffrent role
@radhamanin1987
@radhamanin1987 4 ай бұрын
Njan
@sukumariamma4451
@sukumariamma4451 Жыл бұрын
Kaviyoor Ponnamma ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ratheeshKumar-i7q
@ratheeshKumar-i7q 4 ай бұрын
Njan ithu pinneyumpinneyumkanunnu
@pushpaanand1018
@pushpaanand1018 4 ай бұрын
അമ്മക്ക് പ്രണാമം
@sreekumarnair2073
@sreekumarnair2073 Жыл бұрын
Varshangalkku shesham MAADAVAN SIRINI LIVE AAYI KAANAN PATTI - GREAT STAGE PERFORMER❤❤❤
@omanakurian2007
@omanakurian2007 4 ай бұрын
Iam
@RajagopalT-n1v
@RajagopalT-n1v 4 ай бұрын
പാവം ഇല്ലായ്മയോടെ തിലകൻ ചേട്ടനും പോയി 🙏🌹🙏
@radhamanin1987
@radhamanin1987 4 ай бұрын
J
@IbrahimShahul-j6f
@IbrahimShahul-j6f 4 ай бұрын
Modi vannukando?
@poornimav7834
@poornimav7834 4 ай бұрын
Your polluted mind man! 😂😂
@majomathew997
@majomathew997 4 ай бұрын
ആദരാഞ്ജലികൾ 🌹🌹🙏🙏
@UmaA-rq2dm
@UmaA-rq2dm 4 ай бұрын
പ്രണാമം
Samagamam with Sukumari Amma | EP: 6 | Amrita TV Archives
48:38
Amrita TV Archives
Рет қаралды 75 М.
Мен атып көрмегенмін ! | Qalam | 5 серия
25:41
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Kaviyoor Ponnamma  In Nere chovve | Old Episode  Manorama News
25:05
Manorama News
Рет қаралды 144 М.
Samagamam with Sreevidya | EP:8 | Amrita TV Archives
54:45
Amrita TV Archives
Рет қаралды 338 М.
Kaviyoor Ponnamma 04 | Charithram Enniloode | Safari TV
25:12
Safari
Рет қаралды 2,2 МЛН