JB Junction: Sanju Samson & Charulatha | സഞ്ജു സാംസണും പ്രണയിനി ചാരുലതയും | ജെ.ബി ജംങ്ഷന്‍| 15th Nov

  Рет қаралды 1,814,559

Kairali TV

Kairali TV

Күн бұрын

Пікірлер: 1 100
@sherlyjose8666
@sherlyjose8666 4 жыл бұрын
Who is here after his performance in IPL 2020?
@codvnnnlaaa9585
@codvnnnlaaa9585 4 жыл бұрын
👍
@selvinsebastian6246
@selvinsebastian6246 4 жыл бұрын
👍
@aneeshmobius4411
@aneeshmobius4411 4 жыл бұрын
I am too....
@dhaneshnair8062
@dhaneshnair8062 4 жыл бұрын
👍
@eldhosealias805
@eldhosealias805 4 жыл бұрын
Me too
@riyasrasheed3446
@riyasrasheed3446 4 жыл бұрын
സഞ്ജുവിന്റെ പഞ്ചാബും ആയിട്ടുള്ള പെർഫോമൻസ് കണ്ടിട്ട് വരുന്നവർ ഉണ്ടോ.. 85റൺസ് vs പഞ്ചാബ്
@akshaypj6967
@akshaypj6967 4 жыл бұрын
Pinnalla...annan vedikkettu nadathuvalleee😍😍💚💚⚡⚡
@jobinjose534
@jobinjose534 4 жыл бұрын
😬😬😬
@sidharthbiju2123
@sidharthbiju2123 3 жыл бұрын
Century kanditt varunnavarundo
@s3dude377
@s3dude377 3 жыл бұрын
@@akshaypj6967 mmm
@majumaryammaju7982
@majumaryammaju7982 4 жыл бұрын
Ente പൊന്നോ ഇത്തിരീ ജാഡയൊക്കെ ഇടടെ... എന്തൊരു സിമ്പിൾ... sanju love u da... chaaru👌👌👌👍👍
@sureshm.n9278
@sureshm.n9278 4 жыл бұрын
hi hi true
@carpediem2771
@carpediem2771 4 жыл бұрын
Epoo jadayilatha karanam parathiyumayii
@venugopal3181
@venugopal3181 4 жыл бұрын
😬😬😬😬
@bt9604
@bt9604 4 жыл бұрын
Jada ittal ningnal thanne jada anennu parayum
@akhilrajkk8228
@akhilrajkk8228 4 жыл бұрын
സത്യം
@somasundaram9637
@somasundaram9637 4 жыл бұрын
Who is here after spectacular record win against Punjab😎
@CoolnCarin5241
@CoolnCarin5241 4 жыл бұрын
meeeeee. haha what a play. Samson is amazing
@rbzkaalan1360
@rbzkaalan1360 4 жыл бұрын
Me
@vinex-3286
@vinex-3286 4 жыл бұрын
I also
@anjalis3096
@anjalis3096 4 жыл бұрын
Njn
@shelbintomsaju4169
@shelbintomsaju4169 4 жыл бұрын
Me bro
@al-jusamarkv5378
@al-jusamarkv5378 4 жыл бұрын
ചാരു സഞ്ജുവിനെക്കുറിച്ച് പറയുമ്പോൾ "അദ്ദേഹം" എന്നാണ് അഭിസംബോധന ചെയ്യുന്നത് അതിൽ നിന്ന് തന്നെ മനസ്സിലാവും അവർ തമ്മിലുള്ള ബഹുമാനം...♥️ അതേപോലെ സഞ്ജു ഒരിക്കലും തമാശക്ക് പോലും ചാരുവിനെ താഴ്ത്തി പറയുന്നില്ല ശരിക്കും ബെസ്റ്റ് ജോഡികൾ....♥️ All the best Both of You....👍♥️
@bhaskarsatheesh7140
@bhaskarsatheesh7140 4 жыл бұрын
"അദ്ദേഹം" enna "adikam" enn ale parayunne🤔
@nfuel99
@nfuel99 4 жыл бұрын
Bore chekkan.
@sportsentertains9158
@sportsentertains9158 2 жыл бұрын
@@nfuel99 nee ang paranja mathiyo...
@kalidassdev9108
@kalidassdev9108 4 жыл бұрын
Sajnuvinta ipl innings kanditt vannavar undo.. ipl RR VS CSK😍
@nexusdoctor472
@nexusdoctor472 4 жыл бұрын
Ondallo
@balumakesmusic
@balumakesmusic 4 жыл бұрын
Polii
@moneymaker1684
@moneymaker1684 4 жыл бұрын
Und
@alnawrasprinting7442
@alnawrasprinting7442 4 жыл бұрын
undu
@madheswari
@madheswari 4 жыл бұрын
Kalichum mean what bro
@rahulp7489
@rahulp7489 4 жыл бұрын
അച്ഛന്റെ വാക്കുകളിൽ നിന്നും മനസ്സിലാകും സഞ്ജു എത്ര പൊളിയാണെന്ന് 🔥❤️
@chefisalwaysright5683
@chefisalwaysright5683 6 жыл бұрын
അച്ചോ അച്ഛനാണ് അച്ഛൻ ഏതൊരു മക്കളും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ Blessed ഫാമിലി....
@abbasabbu1349
@abbasabbu1349 4 жыл бұрын
നല്ല സംസാരം മലയാളിക്ക് അഭിമാനം വിജയാശംസകൾ ശ്രിശാന്ത് സൻജുവിനെ കണ്ട് പഠിക്കണം മലയാളം മറക്കാത്ത സൻജു
@Futbol_ZEE7ii
@Futbol_ZEE7ii 4 жыл бұрын
Bro, sree നല്ലൊരു ബൗളർ ആയിരുന്നില്ലേ. അവന്റെ career അവൻ അല്ല മറ്റുള്ളവർ ആണ് നശിപ്പിച്ചത്. ഇനിയും ഒരു തിരിച്ചുവരവ് ശ്രീ സ്വപ്നം കാണുന്നുണ്ട്. ശ്രീശാന്തിന് ഇപ്പൊ നമ്മളുടെ സപ്പോർട്ട് ആണ് ഏറ്റവും ആവശ്യം.
@jordijordi3485
@jordijordi3485 4 жыл бұрын
Bro sreesantine കുടുക്കിയതാണ് supreme court വരെ വെറുതെ വിട്ടു... കള്ള cases ആണ് എല്ലാം court വരെ കണ്ടെത്തി ...ചില top ആളുകൾ ഒതുക്കിയത് ആണ് ആ പാവത്തിനെ , കോടതി വരെ വെറുതെ വിട്ടാലും പിന്നെയും attack ചെയുന്നത് ശെരി അല്ല
@ansafmuhammed8053
@ansafmuhammed8053 4 жыл бұрын
Bro താങ്കൾ ഈ പറയുന്ന ശ്രീശാന്ത് ആണ് സഞ്ജുവിന് രാജസ്ഥാൻ റോയല്സിലേക് ettikan ഉള്ള ഒരു കാരണം
@abbasabbu1349
@abbasabbu1349 4 жыл бұрын
ഞാൻ പറഞ്ഞത് ശ്രീശാന്തിനെ തെറ്റ് ചെയ്തവനായിട്ടല്ല മലയാളത്തെ മറന്ന് മലയാളിയോട് പോലും മലയാളം അറിയാത്തവരെ പോലെ സംസാരിച്ചതാണ് തെറ്റിദ്ധരിക്കരുത് പ്ലീസ്
@Futbol_ZEE7ii
@Futbol_ZEE7ii 4 жыл бұрын
@@abbasabbu1349 sorry brother. Enik ath vere reethiyil aan manasil thattiyath. Atha. 🥰
@joseph29993
@joseph29993 6 жыл бұрын
എന്തോ ഇപ്പഴാണ് ഈ പയ്യനോട് സ്നേഹവും ആദരവും തോന്നുന്നത്.... All the best മച്ചാ
@shibilrehman9576
@shibilrehman9576 6 жыл бұрын
നിഷ്കളങ്കൻ, ശുദ്ധൻ, പാവം പയ്യൻ സഞ്ജു ... Made for each other...
@aneeshambalath7757
@aneeshambalath7757 4 жыл бұрын
സഞ്ജു ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യും... ചെക്കൻ പുലിയാണ്. ഈ ipl അത് വീണ്ടും തെളിയിച്ചു... 😍
@CleatusKKuriakose
@CleatusKKuriakose 6 жыл бұрын
18 ആം വയസ്സിൽ രാഹുൽ ദ്രാവിഡ് എന്ന ഒരു വ്യക്തിയെ പരിചയപ്പെട്ടു... ആ പ്രയോഗവും അതിലുള്ള അർത്ഥവും ...Goahead both...
@rajanimathew4989
@rajanimathew4989 6 жыл бұрын
മുത്താണ് സഞ്ജു
@makhbulhussain6625
@makhbulhussain6625 4 жыл бұрын
വളരെ ഇഷ്ടപെട്ട ഒരു ഇന്റർവ്യൂ, സഞ്ജുവിന്റെ സെലെക്ഷൻ നന്നായിട്ടുണ്ട് രാഹുൽ ദ്രാവിഡ്‌ കിട്ടി, അതായിരിക്കും നിങ്ങളുടെ ഏറ്റവും Best
@MN-es7vo
@MN-es7vo 4 жыл бұрын
സഞ്ജുവിന്റെ ഫാൻസ്‌ ഇവിടെ നീല പൂശാതെ പോകല്ലേ... 👤 *WE ARE HOPE SANJU V SAMSON BECOME A MOST VALUABLE INDIAN PLAYER*🏏🏏🏏🥇 👇😁
@mxescarboy88
@mxescarboy88 4 жыл бұрын
ഇത്രേം സീരിയസ് ആയി കളിക്കുന്ന സഞ്ജു.... ഇന്റർവ്യൂ എത്ര സിമ്പിൾ.... 👌👌 പവർ ഫുൾ ബാറ്റ്‌സ്മാൻ ബിഹൈന്റ് സ്റ്റമ്ബ്സ് 👌wi കളിക്കാരെ ഒത്തിരി ഇഷ്ടമാണ് അതിലും വെടിക്കെട്ട് നമ്മടെ കേരളത്തിൽ നിന്നും.. നമ്മടെ സഞ്ജു 😍 ആ അച്ഛന്റെ വാക്കുകൾ ♥️👌👌സഞ്ജു ജീവിതവും അതെ പോലെ ആകട്ടെ സഞ്ജു, ചാരു ♥️👌👌
@Futbol_ZEE7ii
@Futbol_ZEE7ii 4 жыл бұрын
Rahul dravid നെ കണ്ട് സഞ്ജു പഠിച്ചു ഇനി സഞ്ജുവിനെ കണ്ട് മലയാള കര പഠിക്കും. നീ ഞങ്ങടെ മുത്താണ്. ❤
@AbdulRahim-sd2qd
@AbdulRahim-sd2qd 6 жыл бұрын
സഞ്ജു.ഇന്ത്യക്കായികളിക്കുന്നത് .കാണുവാൻ .മലയാളികൾ ..കാത്തിരിക്കുന്നു
@vishnu2753
@vishnu2753 5 жыл бұрын
Kanichittu und
@salihshams2438
@salihshams2438 4 жыл бұрын
നോർത്ത് ഇന്ത്യൻ ലോബി പിടിച്ചു അടക്കി വെച്ചിരിക്കുന്നു. ക്രിക്കറ്റ്‌ കളി
@sandeepsuresh7670
@sandeepsuresh7670 4 жыл бұрын
👏
@bharathchandran8281
@bharathchandran8281 3 жыл бұрын
Kandille ipo
@arjunskaiprath9956
@arjunskaiprath9956 4 жыл бұрын
ഞാൻ ഒരു dieheart MSD FAN BOY ആണ്. പക്ഷെ വല്ലാത്ത ഒരു അടുപ്പം തോനുന്നു സഞ്ജുവിനോട്.... സഞ്ജു ഏട്ടൻ പൊളിയാണ്.. ഞാനും സഞ്ജുവും തമ്മിലുള്ള ബന്ധം ഞാനും പുള്ളിയും MSDians ആണ്...
@eavokes7558
@eavokes7558 Жыл бұрын
Die heart oo 😮😮😮😮😮 athenthaa 😳😳😳😳😳oh inganayum fans oo
@v.a2979
@v.a2979 4 жыл бұрын
ഈ ഇരിക്കുന്ന പയ്യൻ ക്രിക്കറ്റ് ലോകത്തിന് കേരളത്തിന്റെ മറുപടിയാണ്
@abduljaleel8697
@abduljaleel8697 4 жыл бұрын
അഹംഭാവമില്ലാത്ത നല്ലോരു ഇത്തൃൻകളിക്കാരൻ നല്ലതാണ് രങ്പേരും ചാരുവും സജ്ജുവിനും ഏന്നും നല്ലതായിരിക്കട്ടെ
@subinsssubinss8386
@subinsssubinss8386 5 жыл бұрын
Rahul dravidന്റെ പ്രിയ ശിഷ്യൻ sanju samson
@adarshml2339
@adarshml2339 4 жыл бұрын
who is after sanjus massive innings in ipl 2020 74 runs in just 32 balls against CSK
@positivesoul1845
@positivesoul1845 4 жыл бұрын
Sry im here after match against punjab😅
@rinifami6196
@rinifami6196 4 жыл бұрын
I Am Also Here After KXIP Knock 😍
@rahulmenon4557
@rahulmenon4557 4 жыл бұрын
Yes. One of the finest strikers of a cricket ball. All timing, poise, grace, power. Sanju deserves a place in Team India for the T20 WC. I will always root for him.
@anishunnikrishnan9735
@anishunnikrishnan9735 4 жыл бұрын
Sanju is such a down to earth person!! Such a humble guy..
@majeedkukku139
@majeedkukku139 4 жыл бұрын
കളിക്കളത്തിലെ പുലിക്കുട്ടി, ഇപ്പോൾ വളരെ പാവം,, ഇന്ത്യൻ ടീമിൽ ഒരു സ്ഥിരം കീപ്പിങ് ആഗ്രഹിക്കുന്നു. സഞ്ജു.. നീമുത്താണ്. 👍🌹👌🌷❤️💪💪💪💪💪💪💪💪💪💪
@samsungtechy2469
@samsungtechy2469 4 жыл бұрын
അച്ഛൻ മോനെ പറ്റി പറഞ്ഞത് കേട്ടപ്പോൾ ന്റെ കണ്ണ് നിറഞ്ഞു
@sreejithnair5758
@sreejithnair5758 4 жыл бұрын
18 വയസിൽ ദ്രാവിഡിന്റെ അടുത്തെത്തി 😍😍😍😍. 2020 ഇൽ ipl ടീമിൽ തിളങ്ങി നിൽക്കുന്ന കൊറേ ചെറുപ്പക്കാരുണ്ട് അവരാണ് നമ്മുടെ ഭാവി ഇന്ത്യൻ ടീമിന്റെ കരുത്തും ഊർജവും ഇതിന്റെ ശില്പി ദ്രാവിഡാണ് 😍😍😍😍😍😍😍😍
@MaheshM-mf3mx
@MaheshM-mf3mx 4 жыл бұрын
Best parents , best couples...., best personalitiy , down to earth, sanju is really blessed...
@peterzofficial7231
@peterzofficial7231 6 жыл бұрын
😍Sanju Samson Fanz😍 Likez.
@xmaxman5392
@xmaxman5392 6 жыл бұрын
Sanju👍👍👍
@ansaf853
@ansaf853 4 жыл бұрын
സഞ്ജു എത്ര നിഷ്കളങ്കമായ മറുപടികൾ 🤗 ആൾ എത്ര പാവം 🥰
@susheeladevi8946
@susheeladevi8946 4 жыл бұрын
Sanju Samson is a very good personality.
@kumar.c6861
@kumar.c6861 3 жыл бұрын
സഞ്ജുന്റെ ചിരി പൊളി... അച്ഛന്റെ വീഡിയോക്കു ശേഷം സഞ്ജു ചിരിച്ചതു കാണാൻ നല്ല രസം 😍😍
@manumathew4172
@manumathew4172 4 жыл бұрын
രണ്ടു പേരുടെയും മാതാപിതാക്കൾ പൊളി😍😘
@sridhana8583
@sridhana8583 4 жыл бұрын
Mark my words this video will be demand in after 10 years❣️....love yu anna alwayz
@priyadarsini5735
@priyadarsini5735 3 жыл бұрын
ഇന്നലത്തെ IPLകളികണ്ടു ഇന്നിതു കാണുമ്പോൾ 🥰🥰🥰 നേരത്തെ കണ്ടിരുന്നു എങ്കിൽ സഞ്ജുവിന്റെ ടീമിന് വേണ്ടി മാത്രം പ്രാർത്ഥിച്ചേനെ 🙏🙏🙏 സത്യം ഇതുപോലെ ഒരു പ്ലയെർ നമ്മുടെ അഭിമാനം തന്നെ 🙏🙏🙏
@leemarose8081
@leemarose8081 4 жыл бұрын
ഇന്ന് asianet lu sanju ചാരുലതയ പറ്റി പറയുന്നത് കണ്ട്... ഈ pgm um കണ്ടപ്പോൾ sanju സാംസൺ enna personalityku ഒരു valiya👏👏👏
@shameersulaiman4647
@shameersulaiman4647 4 жыл бұрын
ശെരിക്കും നിഷ്കളങ്കനായ സഞ്ജു.. എല്ലാവിധ ആശംസകളും നേരുന്നു സ്വന്തം നാട്ടുകാരണ്
@Malayalam_news_Express
@Malayalam_news_Express 6 жыл бұрын
സഞ്ജു..... സ്വപ്രയത്നം ഒന്ന് കൊണ്ട് മാത്രം ഉയരങ്ങൾ കീഴടക്കിയവൻ ..... ഇന്ത്യ ലോകത്തിനു സമ്മാനിച്ച പ്രീയ ക്രിക്കറ്റെർ രാഹുൽ ദ്രാവിഡിന്റെ അരുമ ശിഷ്യൻ ..... വിശേഷങ്ങൾ പലതാണ് .... പക്ഷെ അറിഞ്ഞോ അറിയാതെയോ ആരൊക്കെയോ ചെയ്ത ചില തെറ്റുകൾക്ക് ശിക്ഷ കിട്ടിയതും ഈ പാവത്തിന് തന്നെ ...... കരുത്തോടെ ലക്ഷ്യ ബോധത്തോടു കൂടി മുന്നേറുക പ്രീയ സുഹൃത്തേ ........🌹🌹🌹🌹
@achurajan7946
@achurajan7946 6 жыл бұрын
26:56 രോമാഞ്ചം .......Dravid....Perfect gentleman❤❤❤
@Aju203
@Aju203 5 жыл бұрын
Achu Rajan yes bro
@abdulrehimankumbol4882
@abdulrehimankumbol4882 5 жыл бұрын
Really I like r dravid always
@പോൾബാർബർ-ഴ7ഭ
@പോൾബാർബർ-ഴ7ഭ 5 жыл бұрын
Legend😘😘💪💪
@jegand4293
@jegand4293 4 жыл бұрын
I'm a big fan of sanju Samson,Love from தமிழ் நாடு❣️
@Wickieeez
@Wickieeez 5 жыл бұрын
Sanju and me studied together in st.josephs tvm .. and we both plays together under shaji alexander sir .. hope he remembers those memories still ..
@gkmaheshgkmahesh3608
@gkmaheshgkmahesh3608 4 жыл бұрын
Wow so nice bro
@N6996-v3n
@N6996-v3n 4 жыл бұрын
Sanju+Charu=Prithwiraj+Supriya Not only good professionals also extraordinary characters 😘😘😘
@twinkle3106
@twinkle3106 2 жыл бұрын
Prithviraj supriya pole njan enna bhavam ullavaralla ivar
@manojgeorge1031
@manojgeorge1031 5 жыл бұрын
ആനയ്ക്കു ആനയുടെ വലുപ്പം അറിയാത്തതു പോലെ ആയി പോയി...സഞ്ജു....
@positivesoul1845
@positivesoul1845 4 жыл бұрын
Athalle nallath bro
@AdarshJPrem
@AdarshJPrem 4 жыл бұрын
രാജ്യത്തെ റെപ്രസിന്റ് ചെയ്യുന്ന ഒരു ഇന്റർനാഷണൽ പ്ലേയർ ഫ്രണ്ടില് ഇരിക്കുന്നു.. എന്നിട്ടും പൈങ്കിളി ചോദ്യം മാത്രം ചോദിക്കുന്ന ഒരു ക്ണാപ്പൻ!!! 😢 സഞ്ജു 👌👌👍
@abhisheksnayar4003
@abhisheksnayar4003 4 жыл бұрын
🤣🤣🤣🤣
@misabpallimalil1912
@misabpallimalil1912 4 жыл бұрын
2nd part കാണു bro
@VISmedia-I4u
@VISmedia-I4u 3 жыл бұрын
ഹോ..... കൈരളി വിരുദ്ധന്.... ആശ്വാസം 😅😅😃🤣😂😁😁😀 ചൊറിഞ്ഞ് ചൊറിഞ്ഞ് ചൊറിഞ്ഞ് ഒരു പരുവം ആകോലോ ഈ പോക്ക് പോയാൽ.
@shijinsammathew2864
@shijinsammathew2864 4 жыл бұрын
Anyone after his Performance in Today's Match Against Kings11Punjab🔥🔥 Ijjathi 🔥🔥
@pramodsg6804
@pramodsg6804 4 жыл бұрын
തനി നാടൻ മലയാളി സഞ്ജു വി സാംസൺ
@nizarahammed1967
@nizarahammed1967 3 жыл бұрын
സഞ്ജു cricket player എന്നതിലുപരി കറ കളഞ്ഞ മനുഷ്യൻ ആണ്.😍😍😍
@whitewolf12632
@whitewolf12632 4 жыл бұрын
സഞ്ജു ...കളിയേക്കാൾ സ്വഭാവം ഇഷ്ടായി
@swalihsali7806
@swalihsali7806 4 жыл бұрын
Sanju വന്നിരുന്നെങ്കിൽ അന്ന് കിരീടം വെച്ചു തെരുന്ന ആൾ താൻ ആവുമായിരുന്നു miss ആകിയില്ലേ Sanju: ഞാൻ അന്ന് കളിച്ചു കൊണ്ടിരിക്കുകയാരുന്നു അത് miss ചെയ്യാൻ പറ്റില്ല uffff
@hilal-mhmd
@hilal-mhmd 4 жыл бұрын
Sanju deseves to be in indian cricket team. Who else with me?
@anakhakalyani7464
@anakhakalyani7464 3 жыл бұрын
That smile after his dad's words...🥰
@teamsvag7490
@teamsvag7490 4 жыл бұрын
പഞ്ചാബുമായുള്ള കളിക്ക് ശേഷം കാണുന്നവർ ലൈക്‌... 🤩
@ratheeshaba4727
@ratheeshaba4727 6 жыл бұрын
Sanju a very humble straight forward person...God bless uuuu
@gamer-boy-23
@gamer-boy-23 4 жыл бұрын
👏
@emersonjohnson6388
@emersonjohnson6388 4 жыл бұрын
Sanju will get the orange cap in IPL 2020...🔥 He is such a talented player🥰
@joshwadevakumar8521
@joshwadevakumar8521 5 жыл бұрын
Here after Sanju Samson's IPL century 😍
@milenkoshymannil1818
@milenkoshymannil1818 4 жыл бұрын
എല്ലാവർക്കും മാതൃക ആകാൻ പറ്റും ഇ വിനയം
@Terratalesstoryofearth
@Terratalesstoryofearth 4 жыл бұрын
Innalathe kalikk sesham ivde vannavarundo? What a play yaar ❤ tewatia ..
@don3isJOBIL
@don3isJOBIL 4 жыл бұрын
Ennalle kalli kanduu van van fan aayyi eethu kannin Vanna aarokke ?? 😘❤️❤️
@ramchandarparkipandla9754
@ramchandarparkipandla9754 4 жыл бұрын
I don't know Malayalam ..but im watching this channel now..bcz of, i like Sanju bhai
@RRR-no6ty
@RRR-no6ty 6 жыл бұрын
ജാട ഇല്ലാത്ത പയ്യൻ
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
y
@nidhinsuresh4920
@nidhinsuresh4920 4 жыл бұрын
That's true man
@nvk.5214
@nvk.5214 4 жыл бұрын
2020 ipl തുടങ്ങിയതിന്റെ ശേഷം കാണുന്നവർ ഉണ്ടോ 😅
@anil.k9593
@anil.k9593 3 жыл бұрын
Illa
@revindas7389
@revindas7389 4 жыл бұрын
സഞ്ജുവിന്റെ നിഷ്കളങ്കമായ വർത്തമാനം കേട്ടു ചങ്ക് തകർന്നിരിക്കുവായിരുന്നു. അച്ഛൻ വന്നു കരയിപ്പിച്ചുകളഞ്ഞു
@vardaanmehta9315
@vardaanmehta9315 3 жыл бұрын
Anyone here after sanju breathtaking innings of 119 against pkbs❤️🙏
@MN-es7vo
@MN-es7vo 4 жыл бұрын
📌രാജസ്ഥാൻ പഞ്ചാബ് കളിയിൽ സഞ്ജുവാണ് ദ്ദവാറ്റിയക്ക് ആത്മവിശ്വാസം നൽകിയത്👍. അതാണ് പറയുന്നത് എവിടെയായാലും അവിടെ ഒരു മലയാളിയുടെ സാന്നിധ്യം കാണും😜🏏❤️
@muhammedrizwan3950
@muhammedrizwan3950 4 жыл бұрын
Kali kazhinjittillallo
@MN-es7vo
@MN-es7vo 4 жыл бұрын
@@muhammedrizwan3950 ചുമ്മാ😁 waiting🏏🏏💪
@muhammedrizwan3950
@muhammedrizwan3950 4 жыл бұрын
@@MN-es7vo sherikkum waiting aan nmde chekken sanjuvinte kali kaanan
@MN-es7vo
@MN-es7vo 4 жыл бұрын
@@muhammedrizwan3950 correct
@thariquhassan5528
@thariquhassan5528 4 жыл бұрын
ഫാദർ is ഗ്രെയ്റ്റർ than സഞ്ജു.. അച്ഛന്റെ സംസാരം കേട്ടിട്ട് കണ്ണിൽ കപ്പലോടിക്കാൻ പറ്റിയവർ ഉണ്ടോ?
@sreesreesreemelodies1378
@sreesreesreemelodies1378 4 жыл бұрын
Sarikkummm kannu niranju
@twinkle3106
@twinkle3106 6 жыл бұрын
Mukhathe Sanju nte aishwariam nee nalla glamour aada uve..😍
@footballmasala8648
@footballmasala8648 4 жыл бұрын
ശ്രീശാന്തും സഞ്ജുവും മലയാളികൾ. 100% വ്യത്യസ്ത സ്വഭാവം.. 🤷‍♂️❤✌ Love you Dears
@jayasreer9188
@jayasreer9188 4 жыл бұрын
9
@jayasreer9188
@jayasreer9188 4 жыл бұрын
Oof
@sreesreesreemelodies1378
@sreesreesreemelodies1378 4 жыл бұрын
Aayirunu.but anubhavangal sreesanthine padippichuu.
@footballmasala8648
@footballmasala8648 4 жыл бұрын
@@sreesreesreemelodies1378 appozhekk..game over ayi
@ahmedcreation7150
@ahmedcreation7150 5 жыл бұрын
ന്യൂ ജൻ പിള്ളേർക്ക് മാതൃക വ്യക്തികൾ...
@sajeerasaju807
@sajeerasaju807 5 жыл бұрын
ഒരു ജാടയും ഇല്ലാത്ത സഞ്ജു 😍😍😍😍😍😍😍😍🤗🤗🤗🤗🤗🤗🤗🤗
@abduljaleel8697
@abduljaleel8697 4 жыл бұрын
ടിച്ചർക്ക് നിങൾ കോടുത്ത പ്രാമിസ്സ് ഏന്നും മരണം വരെ നില നിർത്തുക രങുപേരും നല്ലതാണ്
@bt9604
@bt9604 4 жыл бұрын
THE WALL Sir Rahul Dravid 😍😍😍 ദ്രാവിഡ് ഫാൻസ് അടി ലൈക്👍👍
@sruthipranav1705
@sruthipranav1705 4 жыл бұрын
Sanju malayalikalude abhimanam anu❤️❤️❤️❤️👍👍🥳🥳 simple and humble
@sanjusunny743
@sanjusunny743 4 жыл бұрын
Who are waiting for today's samson's monster sixes k11p vs rr
@positivesoul1845
@positivesoul1845 4 жыл бұрын
Prevachana simhame😍
@ashithr7953
@ashithr7953 5 жыл бұрын
"Dream orumiche achieve cheyyalo" 😍
@powerfullindia5429
@powerfullindia5429 4 жыл бұрын
ചാരു വിനു വയലിനിസ്റ്റ് ബാലഭാസ്കർ ന്റെ ഒരു കട്ട്.. his sstr like..
@monasinoy6478
@monasinoy6478 4 жыл бұрын
Correct.. Njan aalichikkaarnu... Evdeyo Kanda mugam
@mohammedashique.t5632
@mohammedashique.t5632 4 жыл бұрын
ഇന്നലത്തെ വെടിക്കെട്ടിനു ശേഷം ഇത് കാണുന്നവർ ഉണ്ടോ.
@mohammedrameesramees3495
@mohammedrameesramees3495 4 жыл бұрын
27/9/2020 ബഞ്ചാബ് vs. സഞ്ജു കളി കണ്ട് വന്നവർ ഉണ്ടോ
@AnshifSha-wg4fk
@AnshifSha-wg4fk Жыл бұрын
ഗുജറാത്ത് രാജസ്ഥാൻ കളി കണ്ടതിനു ശേഷം ആരെങ്കിലും വന്നിട്ടുണ്ടോ ഇത് കാണാൻ
@eavokes7558
@eavokes7558 Жыл бұрын
🔥🔥Oh Yeah Oh Yeah Oh Yeah Oh Yeah
@jijojoy3536
@jijojoy3536 6 жыл бұрын
ഓരോ വർഷവും കോടികണക്കിന് രൂപ സബ്ബാദിക്കുന്ന ഈ മനുഷൃൻ തന്റെ സ്നേഹബന്ധം പറയാൻ അച്ഛന്റെ മുന്നില് പേടിയോടെ നില്ക്കുന്നു. ഇപ്പോൾ ഈ സമൂഹത്തിൽ അച്ഛനമ്മമാരുടെ തണലിൽ കഴീയുന്ന പല മക്കളും അവരുടെ മനസ്സ് വിഷമിപിച്ച് ആണ് പല തീരുമാനങ്ങളും എടുക്കുന്നത്. ഇത് തന്നെയാണ് സഞ്ജുവിൽ കാണുന്ന ക്വാളിറ്റി. അതു തന്നെയാണ് ആ അച്ഛൻെറ കണ്ണിൽ നിന്നും പറഞ്ഞത്.
@reenakt7396
@reenakt7396 5 жыл бұрын
Thanks
@Rahultdpa
@Rahultdpa 4 жыл бұрын
exactly
@sayyidv4153
@sayyidv4153 6 жыл бұрын
sanju...u r very lucky...your selection is 100% 👍
@dibinlal4478
@dibinlal4478 4 жыл бұрын
14:48 നമുക്ക് ഒപ്പം മുന്നേറാം😍😍
@shaimaashik3418
@shaimaashik3418 4 жыл бұрын
പഞ്ചാബിനെതിരെ പഞ്ചടിച്ച ശേഷം കണ്ടവർ ഇവിടെ ലൈക്...
@sibinparankan
@sibinparankan 4 жыл бұрын
2020 IPL ഇൽ സഞ്ജുവിന്റെ പെർഫോമൻസ് കണ്ടിട്ട് കാണാൻ വന്ന ഞാൻ 😜
@abhinavpv4613
@abhinavpv4613 4 жыл бұрын
Sanju is simple and humble 🙏🙏may god bless him 👍🙏
@abishekcalicut1776
@abishekcalicut1776 4 жыл бұрын
Punjab ayitulla match ente മോനെ രോമാഞ്ചം വന്നു poyi full on full power😍😍
@caderickmachado9588
@caderickmachado9588 4 жыл бұрын
Not understood a single word but loved to hear him🔥
@jothishkjpsy5986
@jothishkjpsy5986 6 жыл бұрын
Liked both personalities... Simple, polite, calm
@pekkabow4241
@pekkabow4241 4 жыл бұрын
Who is here after watching him in Ipl 2020...
@akhil7172
@akhil7172 4 жыл бұрын
Rajasthan royals ൻ്റ കളി കണ്ട് വരുന്നവരുണ്ടോ ?
@deebugangadharangangadhara1358
@deebugangadharangangadhara1358 5 жыл бұрын
ആ അച്‌ഛൻ എന്നെയും കരയ്പ്പിച്ചു...
@dennies6485
@dennies6485 4 жыл бұрын
Karanju pandaram adangi....
@shafeekmc8790
@shafeekmc8790 6 жыл бұрын
കേരളത്തിന്റെ മുത്ത്, മാണിക്യം, എല്ലാമെല്ലാം ആണ് സഞ്ജു... ഗോഡ് ബ്ലെസ് യു ബോത്....ഇന്ത്യന്‍ ക്രിക്കറ്റ്ന്റെ ഭാവി വാഗ്ദാനം...ദൈവം അനുഗ്രഹിക്കട്ടെ...
@thanzeelthaj3410
@thanzeelthaj3410 4 жыл бұрын
Watching after Sanju’s 85 against kings xi yesterday 🔥😍
@susanninan1827
@susanninan1827 4 жыл бұрын
I'm watching this after his performance vs kxip 2020 who else?
@alwin9491
@alwin9491 6 жыл бұрын
good parents..oru jaathi oru manushyan oru matham..salute to them.
@valsav8459
@valsav8459 6 жыл бұрын
Kope aanu. Avan famous rich cricketer aayoud aanu avalde parents sammadiche.. alland just oru degree kaaran kadapuram team'inu kettich kodukilla avale. Kettich kodukana pott.. aval avane accept polum cheyila 😬 That's 100% sure. It might sound rude but this is the fact.
@lekshmilachu682
@lekshmilachu682 6 жыл бұрын
Valsa V sathyam
@anjalykrishnai1604
@anjalykrishnai1604 6 жыл бұрын
Chechiyude familyum aa high level aan
@valsav8459
@valsav8459 5 жыл бұрын
@@convex2172 Eda chekka, athalle njnum paranjhe? Sanju famous rich cricketer aayound mathrem aanu avalde appan swantham mole sanju'nu kettich kodukunath. Also, ninak ariyamo enn ariyila.. Latin catholic teamsinu Hindukale kann edutha kandooda. P.S Njn Sanju chuluvil aanu itrem rich aayatho famous aayatho enn oridethum paranjhitila. No one here is denying his hardwork or talent.
@valsav8459
@valsav8459 5 жыл бұрын
@@convex2172 oru devils advocate vannekunn.. odraa 😑
@JOSEMANJALY-sx3rn
@JOSEMANJALY-sx3rn 6 ай бұрын
Secured Family, arises trom mutual understanding, especially. husband&Wife.. Children too.. Tku
@shaheerbabu5538
@shaheerbabu5538 4 жыл бұрын
തനി നാടൻ മലയാളി love you sanju !
@psivakumar1485
@psivakumar1485 2 жыл бұрын
Bothseems to have extra ordinary characters....and sanju in particular....his love ,affection and regard to parents and brother clearly depicts how he was brought up...his father was sobbing when spoke about the children and him in particular..A God blessed family...may the Almighty irrespective of religion,caste etc bless them with lucky and happy life....
@roshingilbeys7431
@roshingilbeys7431 6 жыл бұрын
ഒരു ക്രിക്കറ്റ്‌ കളിക്കാരനെ കൊണ്ട് വന്നു ക്രിക്കറ്റിനെ പറ്റി ഒരു വാക്കുപോലും ചോദിക്കാത്ത അവതാരകൻ മാസ് അല്ല.........ആണ്
@vineeshpaleri7183
@vineeshpaleri7183 6 жыл бұрын
Idhehathinu matupalathinumodanuthalparyam
@roshingilbeys7431
@roshingilbeys7431 6 жыл бұрын
@@vineeshpaleri7183 Correct
@atraveloguebynithin1537
@atraveloguebynithin1537 6 жыл бұрын
🤣🤣kolamass
@adarshn534
@adarshn534 6 жыл бұрын
ഹാഹാ മെസ് ഡാ😂
@noblejoseph4106
@noblejoseph4106 6 жыл бұрын
മുഴുവൻ കാണും
@suminair4751
@suminair4751 5 жыл бұрын
Tvm guys always no jada ....humble always charu you are lucky
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 6 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 1,6 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 2,2 МЛН
ഒരു നിമിഷം - Just A Minute  - Ep # 28
40:05
Flowers TV
Рет қаралды 2,7 МЛН
Sanju Samson Luxury House&Cars In Kerala|Rajasthan Royals|IPL 2022
8:25
Ashik Abdul Majeed
Рет қаралды 195 М.
Sanju & Charu Wedding #sanchawedding
20:38
Megha Sunny
Рет қаралды 6 МЛН
Part 1/3 | I have only Cricket on my mind ...Sanju Samson | @iamwithdhanyavarma
25:59
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 6 МЛН