ഒരു നിമിഷം - Just A Minute - Ep # 28

  Рет қаралды 2,722,715

Flowers TV

Flowers TV

6 жыл бұрын

Monday to Wednesday 8.30PM Only On Flowers.
Our Channel List
================================
Don't miss even a single episode of "ഒരു നിമിഷം"
=================================
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 3 000
@ibru_chappa_6072
@ibru_chappa_6072 3 жыл бұрын
3വർഷം മുമ്പത്തെ പരുപാടി ഇത്ര ഹിറ്റ്‌ ആവണമെങ്കിൽ അതിനുള്ള കാരണം ബാസിത് ആണെന്ന് പറയുന്നവർ ആരൊക്ക 🤪🤔
@kdreams1056
@kdreams1056 3 жыл бұрын
🤠🤠🤠 basith kii jai
@bigdaybuffet7844
@bigdaybuffet7844 3 жыл бұрын
Basith aanu thaaram ❤️
@shanib_m
@shanib_m 3 жыл бұрын
ഞാനും
@ashifvk8075
@ashifvk8075 3 жыл бұрын
അങ്ങനെയൊന്നും പറയൂല
@pachu567
@pachu567 3 жыл бұрын
@@mechscreations Sathyam
@dreamcatcher4845
@dreamcatcher4845 3 жыл бұрын
ബാസിത്തി നെ കാണാൻ വന്നവരുണ്ടോ. ഉടൻ പണം കണ്ടിട്ട്..
@rathindas461
@rathindas461 3 жыл бұрын
ചെക്കൻ പുലിയാണ്
@nocaptionno3006
@nocaptionno3006 3 жыл бұрын
പിന്നല്ല avanate thuglife instagram കണ്ടിട്ടാണ് ഞാൻ ee show കണ്ടത്
@uhammedjishad8182
@uhammedjishad8182 3 жыл бұрын
@@nocaptionno3006 me too
@Themallumariner
@Themallumariner 3 жыл бұрын
Yes tiktok kandu vannathaa
@Mr_John_Wick.
@Mr_John_Wick. 3 жыл бұрын
ഉടനെ പണത്തിൽ ഉണ്ടായിരുന്നോ.... അറിഞ്ഞില്ല
@johnpeter5535
@johnpeter5535 3 жыл бұрын
*ബാസിത്തിനെതിരെ മാത്രം കൂവുന്ന കോഴി കുഞ്ഞുങ്ങളോട് പറയാൻ ഉള്ളത്.... ധൈര്യമുണ്ടെങ്കിൽ സ്റ്റേജിൽ കേറി കൂവേടാ.... ബാസിത് കീ....*
@alameen4863
@alameen4863 3 жыл бұрын
Basith💟💥💥
@varshameenu6800
@varshameenu6800 3 жыл бұрын
Jai
@Truthholder345
@Truthholder345 3 жыл бұрын
Basi uyir kozhi myr
@jasheer9491
@jasheer9491 3 жыл бұрын
🔥🔥🔥
@sreedhusree9203
@sreedhusree9203 3 жыл бұрын
Jaiiii
@kasper717
@kasper717 3 жыл бұрын
ബാസിത് ന് വേണ്ടി അന്ന് ജയ് വിളിക്കാൻ ആരുമില്ലായിരുന്നു... അവിടെ ഉണ്ടായിരുന്നവർ ആരും ഓർത്തു കാണില്ല ആയിരം വരുമെന്ന്. 😎😎😎😎😎😎😎
@kallmathan8667
@kallmathan8667 3 жыл бұрын
അതെ
@mohammedashraf9963
@mohammedashraf9963 3 жыл бұрын
Carect
@dtf2903
@dtf2903 Жыл бұрын
ഇപ്പോൾ ജയിലിലും
@ARJUN-bn2sz
@ARJUN-bn2sz 3 жыл бұрын
18:36 ഐ ലവ് യു... ഇത് കാണാൻ വന്നവർ like അടിച്ചിട്ട് പോവു...😎😎 Le Flower's: മാമനോട് ഒന്നും തോന്നല്ലേ....🙏🏻🙏🏻
@kismathmalik8786
@kismathmalik8786 3 жыл бұрын
Ha
@fathimathsafira6759
@fathimathsafira6759 3 жыл бұрын
Ath kaanan thannayan vannath😄😜
@shazshana9737
@shazshana9737 3 жыл бұрын
Tku. 18:36 cmnt cheythathin
@sreelathaomanayamma1194
@sreelathaomanayamma1194 3 жыл бұрын
Athina vannath
@blackangel-de4oy
@blackangel-de4oy 3 жыл бұрын
Ee coment nokki vannathaa
@sstarme4475
@sstarme4475 3 жыл бұрын
അവൻ ഒറ്റക്കാണ് വന്നത്.,.... മോൺസ്റ്റ്റർ......ബാസിത് മുത്ത് keeee jai
@akbarmuhammed7006
@akbarmuhammed7006 3 жыл бұрын
മൂന്ന് കൊല്ലം മുമ്പുള്ള ഈ episode ഇപ്പൊ കുത്തിപ്പൊക്കിയത് ആരാ???? ന്തായാലും അവനിരിക്കട്ടെ ഒരു കുതിരപ്പവൻ 😍😍😁😁😁
@khan-vloggertips4441
@khan-vloggertips4441 3 жыл бұрын
Correct
@venomous4301
@venomous4301 3 жыл бұрын
ഞാൻ ഉണ്ട് broiii
@_acx.efx_
@_acx.efx_ 2 жыл бұрын
@@venomous4301 you jvn k0 n mmmmmmmmmmmm mmmmmmmmm nnnnnk 0nnn nna n nnn nn nknnn0nnmbnn 0nnn nnknnnbnn knb 0 nnnk0nnmnknnnkn nbkn jkk nn nnnnnk0k9nn. 0nnjn nnkmnnbn n nknnkkjn00n n nnnbnnn0nnnn0 nnnnn nnknnnbnn n 00 kk. 9 kk kk 00. 9 kk 0 be. Kk kk 00 book book kk kk kk kk. 00 kk kk kk kk kk 0. 0 00 kk 090 kk k. Kk kk0k. Kk kk k. 90 KB kk0k kk 00 a kk kk. 00 kk. 00. Kk kk kk kk. 00 00 be. 0 0 nnnk0nnmnknnnkn 0 0000. 0 00000000 kk. 00k000000000 0000000000000 kk kk 0090000 0 00 0000. 000000000000000000k00900 00000000000000 900000009 000090000000000000 0900000 0 0000 0000 kk kk kk kk kk KKK 00 000000 000000000000000000090090 00 00 000000. 000090000 0900. 00 0900000000009. 00000 kk 0000009000. 9 book 000 0 0 kk kk kk kk kk kk 0. Kk0000000 000 0000900000000000000 0 bakki 00k0 0000 k 0000000 kk 9000 000000000000000 0 000. 000000000000000000 kk 909 kk kk kk koiii 9. 9990 kk kk bbk BB kk 9e0b kk kk kk know 009bb9ne b. N 0k kk 0 9bbb0b0 b bb b bb kk kk kk kk kk kk0k b00000 0000000000000 090k0. 00000000 000000000b000. 00b000099009000000000k0b00 00099. 00900000000 kk 0000 kk kk 0 kk 000000b00 kk 00 0 b 00 kk kk 0 kk. 09 kk 0 kk kk k kk k bb00 0b00 kk kk KKR kk. Kk kk kk kk book kk KKKk00b090 00 b. 00k9k90n. 00 okk kk. 00bb09 kk kk kk kk kk k00k kk kk k. 0bbn kk 0k0nb0k kk b00 k n00 00 b0 kk 0 b 0b00bbb b0b0bbbbb00n. B bb kk kk. 0. B b000k00000b9b bb00000009 0 book. 0. 00 0 0 kk KKK 0 kk kk kk kk kk k kk. 00 kk. B0 0eb9kb kk kk 00b 0 00000 book kk kk KKK 0. 000000900b kk kk b 000 bkbkbb090000000 0bb00bb00 00b k00000ebb00b kk k 0bb0bb0000b 0 00000000 00 kk b. Kk n 090b b 00b0b 00. Kk. Kk 09 kk kk 000b0. 00 kk b KKK 00k 000000 0000000b k000000b0b0 900bb kk 0 b00b kk k 0 00b00 0b00000 00k kk kk kk KKK b book kk0k kk k 0e0 okk. 000 k 009 kk kk kk KKK kk. Kk 000 book BBB kk k kk. Kk b KKK b00k kk0k kk kk kk 00000 kk kk 0b0 kk b0000k kk kk 0 kk kk kk kk kk kk k k k00 kk kk kk KKK kk kk k book 00. 0b00 0b000 kk0k kk kk. 000 book 0bb000k. Kk kk kk. 00000000 00 kk0k kk 0 kk kk. 00nb 0k09000 kk kk kk 00b00b. 00. B0 kk 0b0b. 00 00b0b0 b00 k0. Bb00b 00b 000bbb. 0b kk bb kk bb00000b bbkb kk 0 kk 0000k09000bb 00000 0 kk 00000bk0 b000 0 kk k 0bb000 0 0000b0b9bb 0 e0. Bbb0nn00 bb000bb09b 0bbe0b00b 0. B KKK b bb00bk0 kk kk 00n9kb bk900000b kk okkk9b nnn b. B b0bbb0 b KKK k kk kk kk kk k. K b
@noorsobahchelsea996
@noorsobahchelsea996 3 жыл бұрын
ബാസിത്... വേറെ ലെവൽ.. ഒരു രക്ഷയുമില്ല... ബാസിത്.. and.. ലിനറ്റ്... ആണ് ഇതിലെ സൂപ്പർ...
@riderpower869
@riderpower869 2 жыл бұрын
👏
@recentcomment2490
@recentcomment2490 2 жыл бұрын
ലിനറ്റ് ഭാവിയുള്ള പെണ്ണ് . ദൈവം അവളെ വേണ്ടുവോളം അനുഗ്രഹിക്കട്ടെ
@shahulpangode8442
@shahulpangode8442 3 жыл бұрын
ബാസിത്തിന്റ i love u കൂട്ടുകാരന്റെ വാട്സ് സ്റ്റാറ്റസ് കണ്ട് വന്നതാണ് ബാസിത് പൊളിച്ചു കിടു
@ancyrs892
@ancyrs892 3 жыл бұрын
അതെ correct
@prasanthpr4253
@prasanthpr4253 3 жыл бұрын
ഞാനും.. അത് WhatsApp status ettu..
@shaijabinu1902
@shaijabinu1902 3 жыл бұрын
Mee Too
@nishadnishu2292
@nishadnishu2292 3 жыл бұрын
Njanum
@nibrutec6738
@nibrutec6738 3 жыл бұрын
ഒറ്റക് ജെയ് വിളിച്ച ബാസിതിന് ആകട്ടെ എന്റെ ജെയ് 💪 25.07.മിനിറ്റ്
@shanushanid3797
@shanushanid3797 3 жыл бұрын
😂😂😁😁
@profsirx_______d5769
@profsirx_______d5769 2 жыл бұрын
Alla pinna
@vigorouscomments8462
@vigorouscomments8462 2 жыл бұрын
നല്ല ബെസ്റ്റ് sudappi മലരൻ ആണ് നാറി ബാസിത് എന്ന് അറിയാൻ വൈകി
@meenakshimeenu9581
@meenakshimeenu9581 2 жыл бұрын
🥰🥰 muthaannu
@asr4442
@asr4442 3 жыл бұрын
39:52.. That's the moment✨️ എല്ലാരും കൂട്ടം കൂടി ആക്രമിച്ചപ്പോഴും അതൊന്നും വകവെയ്ക്കാതെ വിജയം കരസ്തമാക്കി ശേഷമുള്ള ചെറുപുഞ്ചിരി.. Haters Please Step Back.. ✨️ Basith Alvy❤️🖤
@sajimonsajimon3591
@sajimonsajimon3591 3 жыл бұрын
വൃത്തികെട്ട അസൂയയുള്ള ഓഡിയൻസ് ഇവരെ എവിടുന്നു കിട്ടി ബാസിത് hero
@AM33RGFX
@AM33RGFX 3 жыл бұрын
sathyam
@renjithraveendranrenjith149
@renjithraveendranrenjith149 3 жыл бұрын
Sathyammm... മൂഞ്ചിയ ഓഡിയൻസ്..... ബാസിത് കിടുക്കി.... അവൻ ഒറ്റയ്ക്ക് ആണ്, അവൻ ഒറ്റയ്ക്ക് മതി
@razal5951
@razal5951 3 жыл бұрын
@LindaLake KL sheriyanu epozhum aa oolethanne aanukaanikkunnath
@aromalmanoj2514
@aromalmanoj2514 3 жыл бұрын
ബാസിത്ത് Fans ഉണ്ടോ ?
@user-ik6vu1vs4z
@user-ik6vu1vs4z 3 жыл бұрын
Basith ullath kondaan njan ith kaanunhath
@mubashirsha8884
@mubashirsha8884 3 жыл бұрын
Pinnalla
@rahmathuneesaop5940
@rahmathuneesaop5940 3 жыл бұрын
Yes
@mrf__king7774
@mrf__king7774 3 жыл бұрын
@@rahmathuneesaop5940 .
@__red__drops__7269
@__red__drops__7269 3 жыл бұрын
ഉണ്ട് 💖
@Ymee234
@Ymee234 3 жыл бұрын
കൂവി വിളിച്ചവരുടെ മുന്നിൽ ജയിച്ചു കാണിച്ചു കൊടുത്ത ബാസിത് അല്ലെ മാസ്😂😛😃😁
@adhiladhi2424
@adhiladhi2424 3 жыл бұрын
Pinalla🤩
@anaskk6342
@anaskk6342 3 жыл бұрын
ബാസിത് ഫസ്റ്റ് അടിച്ചപ്പോൾ കൂകിയവരുടെ കൈകൊട്ടൽ കണ്ടോ... എന്തോ പോയപോലെ
@jeevjeethmanu2387
@jeevjeethmanu2387 3 жыл бұрын
basith uyir
@sanjanajayaprakash3950
@sanjanajayaprakash3950 2 жыл бұрын
Aslle S athu correct♥️♥️♥️♥️
@jasimjass4513
@jasimjass4513 2 жыл бұрын
👍
@shadoms8470
@shadoms8470 3 жыл бұрын
അവൻ ഒറ്റക്കാണ് വന്നത്... മോൺസ്ററർ🔥🔥🔥 ബാസിത്💯🤝💯👌🏻👏🏻✌🏻👍🏻
@shibilipadippan1412
@shibilipadippan1412 3 жыл бұрын
കോഴിയെ സ്പോട് ചെയ്ത ക്യാമറാമാൻ ആണ് എന്റെ ഹീറോ
@faisalfaisi2380
@faisalfaisi2380 3 жыл бұрын
Poli machane
@shibilipadippan1412
@shibilipadippan1412 3 жыл бұрын
@@faisalfaisi2380 😜😜
@faisalfaisi2380
@faisalfaisi2380 3 жыл бұрын
@@shibilipadippan1412 🤣
@khan-vloggertips4441
@khan-vloggertips4441 3 жыл бұрын
🤣🤣🤣🤣
@shafeeqcheppy8953
@shafeeqcheppy8953 2 жыл бұрын
🤣
@arunkc5627
@arunkc5627 3 жыл бұрын
ബാസിത് എന്ന ആ ചെറുക്കനെ കൂവാൻ ചില കോഴികൾ അവിടെ ഉണ്ട്. എന്നില്ലേൽ എല്ലാവരെയും സപ്പോർട്ട് ചെയ്യണം. അല്ലേൽ എല്ലാവരെയും കൂവണം. ഒറ്റ തിരിഞ്ഞുള്ള ആക്രമണം ആണുങ്ങൾക്ക് ചേർന്നതല്ല. അവസാനം എനിക്ക് ഇഷ്ടപ്പെട്ടു, കൂവനായി നിന്നവന്മാരുടെ അണ്ണാക്കിലേക്ക് അടിച്ചു കൊടുത്തുകൊണ്ടാണ് ആ പയ്യൻ ജയിച്ചത്. മറ്റുള്ളവറെ പോലെ വല്യ വക്കൊന്നും ഉപയോഗിക്കുന്നില്ല. എങ്കിലും കൊള്ളാം.👌👌👌
@sajadhpullani8546
@sajadhpullani8546 3 жыл бұрын
Correct
@ajaydev4931
@ajaydev4931 3 жыл бұрын
Endh avasthaya le
@jithjith5234
@jithjith5234 3 жыл бұрын
Sathyam
@faizi2749
@faizi2749 3 жыл бұрын
Correct bro
@thameemthameem439
@thameemthameem439 3 жыл бұрын
Prethekich aaa brown shirt ittavan
@timepassmedia5718
@timepassmedia5718 3 жыл бұрын
ബാസിത് പൊളി പിന്നെ ആ പെണ്ണിനെ കണ്ടു കയ്യടിക്കാനും ബാസിതിനെ കൂവാനും കുറെ കാട്ടു കോഴികൾ
@shonegeorge9193
@shonegeorge9193 3 жыл бұрын
Avneee kuvanneee njanumeee undeee moneee
@dipusebastian9056
@dipusebastian9056 3 жыл бұрын
Sathyam kandukondirunnapol athu sharikkum feel cheythu
@davooddavood2242
@davooddavood2242 3 жыл бұрын
Poli
@mohammadashrafpa6123
@mohammadashrafpa6123 3 жыл бұрын
Basithum Linnetum നന്നായി അവതരിപ്പിക്കുന്നുണ്ട്. രസകരമായി തന്നെ....
@nocaptionno3006
@nocaptionno3006 3 жыл бұрын
@@dipusebastian9056 yes broh
@nidhul
@nidhul 3 жыл бұрын
ബാസിത്തിനെ കൂവിയവന്മാര് പറ്റുമെങ്കിൽ സ്റ്റേജിൽ കേറി ചിലക്ക്, അപ്പൊ മനസിലാകും ചെക്കന്റെ റേഞ്ച് 💪💪
@muneermuni1990
@muneermuni1990 3 жыл бұрын
Athe thanne
@kuttuvishnu3001
@kuttuvishnu3001 3 жыл бұрын
set❤️
@shafeeqcheppy8953
@shafeeqcheppy8953 2 жыл бұрын
S
@_black__.__queen7681
@_black__.__queen7681 3 жыл бұрын
കൂവിയവരുടെ അണ്ണാക്കിലേക്ക്...😡👊 39:36 വലിയ ഒരു ഹിമാലയത്തോട് ഏറ്റുമുട്ടി എന്ന് ശ്രീകണ്ഠൻ നായർ സർ പറയണമെങ്കിൽ basithinte pwer onnu vere thanneya 🤩🔥 Basith ♥️♥️♥️
@JohnPaul-pz8xi
@JohnPaul-pz8xi 3 жыл бұрын
ബാസിതാണ് ഈ എപ്പിസോഡിന്റെ വിജയം. ഗാലറിയിൽ ഇരിക്കുന്ന കോഴിക്കുഞ്ഞുങ്ങൾ ആണ് പരാജയം.
@vincentjoseph7773
@vincentjoseph7773 3 жыл бұрын
😂😂
@thajthajudheen9026
@thajthajudheen9026 3 жыл бұрын
🤣👍🏻
@nahan3215
@nahan3215 3 жыл бұрын
Aaa വിസിലടിക്കുന്ന പൂവനെ എറിയണം ആദ്യം
@mohammedsalmanp8594
@mohammedsalmanp8594 3 жыл бұрын
എല്ലാവരും കോഴിത്തര ഉള്ളവരാണ് ബാസിത് ഇഷ്ടം
@mohammedfayis1409
@mohammedfayis1409 3 жыл бұрын
കൊക്കര കോ
@marcopollen6646
@marcopollen6646 3 жыл бұрын
ബാസിത് കീ ജയ് . ഞാൻ വിളിക്കും മുത്തേ
@nocaptionno3006
@nocaptionno3006 3 жыл бұрын
ഞാനും
@dreamcatcher7679
@dreamcatcher7679 3 жыл бұрын
ഉറപ്പ്
@lifetraveler391
@lifetraveler391 3 жыл бұрын
👌👌✌
@amalaraju554
@amalaraju554 3 жыл бұрын
pinnallaa .....njanum
@sayanthparassery5745
@sayanthparassery5745 3 жыл бұрын
Njanum
@safrin2618
@safrin2618 3 жыл бұрын
Aaaaawww!!! ലിനെറ്റിനോട് പിടിച്ചു നിൽക്കണമെങ്കിൽ കുറച്ചു പവർ വേണം... എന്നിട്ട് അവളുടെ വാക്കുകളിൽ പോലും തെറ്റുകൾ കണ്ടെത്തി തിരിച്ചു മത്സരിക്കുന്ന ബാസിതാണ് pwoliii 🤩🤩🤩🤩🤩🤩👍👍👍👍
@hakeemannanthody4724
@hakeemannanthody4724 3 жыл бұрын
Basith and Linette both of them more energetic and enthusiastic in their subjects Support them ....💪💪💪
@irshadchathery8561
@irshadchathery8561 3 жыл бұрын
ഈ പരിപാടി ഇന്ന് ജനങ്ങൾ ഏറ്റെടുത്തു എന്നുണ്ടെങ്കിൽ ഒരേ ഒരു കാരണം (ബാസിത് ) Thug രാജകുമാരൻ... ബാസിതിനെ ഒരിക്കൽ കൂടി ഫ്ളവേഴ്സിൽ കൊണ്ട് വരണം sk sir
@ajithbaiju898
@ajithbaiju898 3 жыл бұрын
അന്ന് കൂവൽ ഇന്ന് അവന് വേണ്ടി ഇത് കാണാൻ ആളുകൂടുന്നു.. 👌🔥👏 ബാസിത്
@cininelson3656
@cininelson3656 Жыл бұрын
Inn veedum avane parihasikunnu
@gopuksaji6497
@gopuksaji6497 3 жыл бұрын
ചെറുക്കനെ കൂവി തോൽപ്പിക്കാൻ വേണ്ടി മാത്രം വാ തുറക്കുന്ന കൊറേ കാട്ടുക്കോഴികൾ 😤😤😤
@zainulabid2453
@zainulabid2453 3 жыл бұрын
കോഴിനെ കാണിച്ചോടിരുന്ന camera man ആണ് എന്റെ ഹീറോ
@ameen695
@ameen695 3 жыл бұрын
😀😀😀😀😀👍🏻👍🏻👍🏻
@user-ot5bq8tb4e
@user-ot5bq8tb4e 3 жыл бұрын
😂😂
@thejuspaulose4372
@thejuspaulose4372 3 жыл бұрын
🤣🤣🤣
@anniesdas5285
@anniesdas5285 3 жыл бұрын
Ath polich
@muhammedsavad8769
@muhammedsavad8769 3 жыл бұрын
കാപ്പി ഷർട്ടിനെ കിട്ടിയാൽ ഡ്രില്ലടിച്ചു തിന്നാമായിരിന്നു ഒന്നാന്തരം കോഴി
@arjunsures3251
@arjunsures3251 3 жыл бұрын
Satym ijathii kozhii
@Jefrryy
@Jefrryy 3 жыл бұрын
Kozhivaanam
@mansupp1937
@mansupp1937 2 жыл бұрын
ചുമ്മ ചിരിപ്പിക്കാതെ ടെ .
@irfand7t
@irfand7t 3 жыл бұрын
I love u 😂😂😂😂. Ith thappi vannavaarn palarum
@ashiqsticku3887
@ashiqsticku3887 3 жыл бұрын
😂
@Jaabi_mhmd_
@Jaabi_mhmd_ 3 жыл бұрын
Njan 😁😁
@anoop3809
@anoop3809 3 жыл бұрын
Njan 😁😁😁😁
@abhijithabhi8531
@abhijithabhi8531 3 жыл бұрын
Yeah
@sanju-wg9np
@sanju-wg9np 3 жыл бұрын
😂
@mivlogs4164
@mivlogs4164 3 жыл бұрын
തനിക്കെതിരെ കൂവുന്നവരെ അവസാനം വായടപ്പിച് ബാസിത്😍😍😍 ഇഷ്ടം
@smzlyfe
@smzlyfe 3 жыл бұрын
അർഹത ഇല്ലാത്തവരെ💩 അർഹതയില്ലാത്ത വരെ പിടിച്ചു ഓഡിയൻസ് ആക്കി നിർത്തരുത് അതുകൊണ്ടാണ് ആ കാവ് ഷർട്ട് പോലുള്ളവർ കിടന്നു കൂവുന്നത് പൊട്ടന്മാരെ പോലെ
@alikhanhaneefa2909
@alikhanhaneefa2909 3 жыл бұрын
ബാസിത്തിന്റെ ചുറുചുറുക്കിൽ അസൂയയുള്ള കുറെ കോഴികൾ അവിടെ മുന്നിൽ തന്നെ ഉണ്ടല്ലോ
@ansalazeez4180
@ansalazeez4180 3 жыл бұрын
ബാസിതിന്റെ ഇന്ട്രെസ്റ് കളയാൻ കുറെ കോഴികൾ ഇറങ്ങിയിട്ടുണ്ട്...... കൂവി തോൽപ്പിക്കാനും... കളിയാക്കാനും.. മാത്രം മുമ്പിൽ ഇരിക്കുന്ന കുറേ എണ്ണം..... അത് കൊണ്ടൊന്നും തോൽപ്പിക്കാൻ സാധിക്കുന്നതല്ല ബാസിത് എന്ന വക്തിയുടെ ആർജവവും ഊർജ്ജവവും.. കൂട്ടത്തോടെ നിന്ന് കളിയാക്കുമ്പോഴും ഒരു പുഞ്ചിരിയോടെ അതിനെ നേരിടുന്ന ബാസിതിനെ ഒരുപാട് ഇഷ്ടം
@fathiasku3462
@fathiasku3462 3 жыл бұрын
New channel anu pls onnu subscrib kooty tharo
@jaymonjaymonjay6981
@jaymonjaymonjay6981 3 жыл бұрын
ബാസിത്.. സ്വന്തായി ട്രോളാൻ ഒരു തെണ്ടിയുടെ സഹായം വേണ്ട.. അല്ലെ മുത്തേ.. ബാസിത് ഇഷ്ട്ടം
@keerthimaya921
@keerthimaya921 3 жыл бұрын
Mmm
@ashikashi3087
@ashikashi3087 3 жыл бұрын
😍😍
@dileepmd6985
@dileepmd6985 3 жыл бұрын
ഈ എപ്പിസോഡ് ഒരുപാട്തവണ കണ്ടു basith&lenit ഇവരുടെ പ്രേഘടനമാണ് ഏറ്റുവും രസകരമായത് ❤😍😄🙏
@shahanashamsudheen7863
@shahanashamsudheen7863 3 жыл бұрын
ബാസിത് പഴയ ജഗതി ചേട്ടനെ പോലെ ഉണ്ട് എക്സ്പ്രഷനോക്കെ പക്കാ.. 😂😂😂 പുള്ളി കൊള്ളാം.. 🤩
@neeyo5841
@neeyo5841 3 жыл бұрын
ഇവരുടെ ധൈര്യം സമ്മതിക്കണം. കത്തിക്കേറുന്നതിനിടക്ക് വല്ല തെറിയും പറഞ്ഞുപോയാ തീർന്നില്ലേ 😝😝😝😇😇
@JOURNEYSOFJO
@JOURNEYSOFJO 3 жыл бұрын
സത്യം 😆😆😆
@navazvv6021
@navazvv6021 3 жыл бұрын
😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄ഇത്രയും ചിരിച്ച സ്ഥിതിക്ക് ഒരു ലൈക് തരോ
@reebapaul5071
@reebapaul5071 3 жыл бұрын
Siirichuuu chathahhhuuuuu setaaaaa
@arjunpiiare216
@arjunpiiare216 3 жыл бұрын
ഉയ്യോ ... ഞാനും അതു തന്നെയാ ആലോചിച്ചത് 😆😆😆
@jomolemuth5818
@jomolemuth5818 3 жыл бұрын
Ayyooo njanum ithaa orthe..😬😬😬
@shahinshas7810
@shahinshas7810 3 жыл бұрын
I love u തപ്പിവന്ന് മുഴുവനും കണ്ടവർ ഉണ്ടോ 😜
@kamarudheenps
@kamarudheenps 3 жыл бұрын
പിന്നല്ല ഉറക്കം പോയി
@aliya1079
@aliya1079 3 жыл бұрын
Njn
@reenathomas1890
@reenathomas1890 3 жыл бұрын
Njan
@akshaymalik1062
@akshaymalik1062 3 жыл бұрын
@Self Designer Ithokke njangalood parayaan nee ethaa self designer pottaaaaaa🤣🤣🤣🤣🤣🤣🤣🤣🤣🤣❌❌❌❌❌❌❌❌
@muhammedmuhsin8502
@muhammedmuhsin8502 3 жыл бұрын
Hihi
@shihabudheen1553
@shihabudheen1553 3 жыл бұрын
അന്ന് ബാസിതിനെ കൂവിയവർ ഏറെ എന്നാൽ ഇന്ന് ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ അത് ബാസിതിനെ കാണാൻ മാത്രം
@alluworld135
@alluworld135 2 жыл бұрын
ബാസിത് കാരണമാണ് ഈ പരിപാടി ഇത്രയ്ക്കും popular ആയത് Basith കീ ജയ്.....😍😍😍😍❤❤❤
@indianfromcalicut2351
@indianfromcalicut2351 3 жыл бұрын
ചുറ്റുമിരിക്കുന്നത് മൊത്തം കോഴികളാണല്ലോ 😂 ബാസിത് ഇഷ്ട്ടം 😘
@sudhiks4526
@sudhiks4526 3 жыл бұрын
Basith uyir..... Kaanan vannirunna kozhikalellaam myru.....
@rosilyvarghese9839
@rosilyvarghese9839 3 жыл бұрын
ആ പെണ്ണ് സംസാരിക്കുമ്പോൾ കയ്യടിക്കാൻ കുറെ കോഴികൾ, ബാസിത് സംസാരിക്കുമ്പോൾ കൂവിക്കൊണ്ടു അവന്റെ ആത്മവിശ്വാസം ഇല്ലാതാകാൻ ശ്രെമിക്കുന്നു അവര്.
@muhammedraihan4927
@muhammedraihan4927 3 жыл бұрын
Corrct .. sthonnum kond checken thalarilan msnassilayi pottanmsrkk
@abhilashcherian1713
@abhilashcherian1713 3 жыл бұрын
Avalude friends aanu adhu
@fkfk3940
@fkfk3940 3 жыл бұрын
അതിൽ ഒരു വലിയ കോഴി ഉണ്ട് ഒരു പെണ്ണുമ്മ നടുവിൽ ഇരിക്കുന്ന ഒരു തെണ്ടി
@Achammasworld
@Achammasworld 3 жыл бұрын
Sathym...pavam chekkan
@sijukottackal1808
@sijukottackal1808 3 жыл бұрын
നടുക്ക് ഇരിക്കുന്നവൻ 🤣🤣🤣
@mohdanees2096
@mohdanees2096 3 жыл бұрын
*3 കൊല്ലത്തിനു ശേഷം 😎❤️* *Thug കണ്ട് വന്നവർ ഇവിടെ വരൂ🔥*
@elvinkinasu2145
@elvinkinasu2145 3 жыл бұрын
ഇത്രയും എപ്പിസോഡ് ഒറ്റ ഇരുപ്പിൽ കണ്ടു basithനു സമ്മാനം കൊടുത്തിലേൽ സങ്കടം ആയേനെ....... Basith ഇഷ്ടം....
@asifajim2075
@asifajim2075 3 жыл бұрын
ബ്രൗൺ ഷർട്ട്‌ ഇട്ടവൻ ഇപ്പോൾ ഈ എപ്പിസോഡിന്റെ കമന്റ്‌ ബോക്സ്‌ നോക്കിയാൽ അവന്റെ അവസ്ഥ 😂😂
@jubymaryjoseph5968
@jubymaryjoseph5968 3 жыл бұрын
😂😂😂
@sachinprakash4175
@sachinprakash4175 3 жыл бұрын
Kozhi thendi
@DaniNamshi
@DaniNamshi 3 жыл бұрын
ഹഹഹഹ
@anasameer7118
@anasameer7118 3 жыл бұрын
........muttum🤣🤣🤣
@afsalmd4178
@afsalmd4178 3 жыл бұрын
അവനെ വിട്ടേക്ക് പാവം അല്ലേ
@roshnirl
@roshnirl 3 жыл бұрын
അന്ന് കൂവിയവർ ഇന്ന് ബാസിതിനായ് എല്ലാവരും ജയ് വിളിക്കുന്നത് കാണുന്നുണ്ടാവും. ഏതായാലും ഇതിപ്പ കുത്തിപ്പൊക്കിയവന് ഒരു കുതിരപ്പവൻ ഇരിക്കട്ടെ
@amvcreations8391
@amvcreations8391 3 жыл бұрын
ബാസിതിന്റെ ചോര കുടിക്കാൻ പിരാന കുഞ്ഞുങ്ങൾ വട്ടം കൂടി പക്ഷെ അവർ അറിഞ്ഞില്ല അത് അവരെ വേട്ടയാടുന്ന സ്രാവിന്റെതണെന്ന്
@LIFE-xl6ks
@LIFE-xl6ks 3 жыл бұрын
37:28 2020നമ്മുടെ രാഷ്ട്രം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ആവും എന്ന് 😄😄😄2020il കാണുന്ന ഞാൻ 😁😁അയ്യോ ഇത്രേ കേതികെട്ട ഇയർ വരാൻ ഉണ്ടോ 😭😭😭
@jobinvargheseyohannan8147
@jobinvargheseyohannan8147 3 жыл бұрын
ബാസിത്ത് ഇങള് പുലിയാണ് .ബാസിത്ത് ഉളളത് കൊണ്ട് മാത്രമാണ് ഈ എപിസോഡ് മനോഹരമായത്
@mahroofcm5053
@mahroofcm5053 4 жыл бұрын
ബാസിത് ആൽവി കിടു ♥️😍😘😘😘😘
@rashirashidk134
@rashirashidk134 3 жыл бұрын
ബാസി കാരണം പ്രോഗ്രാം ഇപ്പളാ വയറൽ ആയത്.. ❤❤❤🥰
@emran2451
@emran2451 3 жыл бұрын
ലെ കോഴി : അന്ന് അറിയാതെ കൂവിയതാണെ.... മാമനോട് ഒന്നും തോന്നല്ലേ😆😆
@wayoflife2197
@wayoflife2197 3 жыл бұрын
ബാസിത് ഉണ്ടെങ്കിൽ ചാനലിന് reach കിട്ടും എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ..?
@samuelp.o7662
@samuelp.o7662 2 жыл бұрын
Lenet kudi ondakil polikum
@Vigneshvikku123
@Vigneshvikku123 3 жыл бұрын
കാട്ടു കോഴികൾ നിറഞ്ഞആടുകയാണല്ലോ 🤣🤣 ആ കാപ്പി ഷർട്ട്‌ പൂവൻ കോഴി
@saipumogral2831
@saipumogral2831 3 жыл бұрын
Oru mAlaran
@arniefitnesskeralabodybuil7497
@arniefitnesskeralabodybuil7497 3 жыл бұрын
സത്യം
@joshimaa647
@joshimaa647 3 жыл бұрын
Sathyam
@hridhya2016
@hridhya2016 3 жыл бұрын
Sathyam
@sonasiby655
@sonasiby655 3 жыл бұрын
ബാസിത്തിനെ കണ്ട് ഇവിടെയെത്തി. ലിനിറ്റ് മരിയ ഒരു രക്ഷയുമില്ല
@bossmedia9836
@bossmedia9836 3 жыл бұрын
കൂവിയവരുടെ അണ്ണാക്കിലേക്ക് അടിച്ചു കയറ്റികൊടുത്തു 💕💕Basith💕💕
@athiraathi4424
@athiraathi4424 3 жыл бұрын
Basith പ്പൊപ്പൊളി ഇൻസ്റ്റായിൽ തഗ് കണ്ട് വന്നതാ..കലക്കി തിമിർത്തു😍😍😍😍 18:30 👍👍👍👌👌 Baasithine എന്തിനാണ് നിരുത്സാഹപ്പെടുത്തിയത്.പുള്ളി നല്ലൊരു comediyan കൂടിയാണ്😂
@aaronthomasmusics
@aaronthomasmusics 3 жыл бұрын
Kore kattukozhikal nammude keralathinu bharamayi nikkumbol basithine alla ethra valiya kalakaranmareyum thalarthum
@jithinkadirur
@jithinkadirur 3 жыл бұрын
എല്ലാ comment ലും ഉള്ള ആളുകളിൽ ഒരാൾ ഇവിടേം😁
@athiraathi4424
@athiraathi4424 3 жыл бұрын
@@jithinkadirur kathiruraano..njnum avdeyaanu
@athiraathi4424
@athiraathi4424 3 жыл бұрын
@@jithinkadirur kathiruraano..njnum avdeyaanu
@jithinkadirur
@jithinkadirur 3 жыл бұрын
@@athiraathi4424 ആഹാ അടിപൊളി
@safvansk7793
@safvansk7793 4 жыл бұрын
*കാണാൻ വൈകിപ്പോയ പരിപാടി,ഇപ്പോൾ കണ്ടു തീർത്തുകൊണ്ടിരിക്കുന്നു*
@sharathrajannp3437
@sharathrajannp3437 4 жыл бұрын
sathyam
@safeerkp4948
@safeerkp4948 4 жыл бұрын
ജി എസ് പ്രദീപ് അല്ലാതെ ആരെങ്കിലും ഒരു മിനുട്ട് പൂർത്തിയാക്കിയോ
@jaseeljp3432
@jaseeljp3432 4 жыл бұрын
ഞാനും
@neethusumeshvyshu2905
@neethusumeshvyshu2905 3 жыл бұрын
ഞാനും
@JOURNEYSOFJO
@JOURNEYSOFJO 3 жыл бұрын
@@safeerkp4948 ഉണ്ട് ബ്രോ.. പ്രോഗ്രാമിൽ ഉണ്ടാരുന്ന കുറേപ്പേർ പൂർത്തിയാക്കിയിട്ടുണ്ട്.. ഞങ്ങളുടെ ഈ എപ്പിസോഡിൽ പക്ഷെ ആരും പൂർത്തിയാക്കിയില്ല... 😃
@pradhulrajpradhu5052
@pradhulrajpradhu5052 3 жыл бұрын
ഇൻസ്റ്റാഗ്രാമിൽ ബാസിത്തിന്റെ തഗ് കണ്ട് വന്നവർ അടി ലൈക്ക്
@shyamraj8991
@shyamraj8991 3 жыл бұрын
WhatsApp statusil kandit vanna njn
@Shafisha572
@Shafisha572 2 жыл бұрын
ഞാൻ ഇത്രയും കൂടുതൽ സമയം കണ്ട വേറെയൊരു എപ്പിസോഡ് ഉണ്ടാവില്ല ബാസിത്ത് പൊളിയാണ്👍👌💐
@latheef_vibes
@latheef_vibes 2 жыл бұрын
ശരിക്കും പല തവണ 😀
@advayadiamond1276
@advayadiamond1276 3 жыл бұрын
പിട്ടാപ്പിള്ളി ഒരു നിമിഷം എന്ന് മാത്രം പറയാന്‍ വേണ്ടി ഒരു പാവം അവതാരക......
@thajthajudheen9026
@thajthajudheen9026 3 жыл бұрын
അതെ സത്യം 😂🤣 paavam 😉
@5aneerm
@5aneerm 3 жыл бұрын
😂 😂
@ragulkram8816
@ragulkram8816 3 жыл бұрын
Sathyam
@HanzoHasashi418
@HanzoHasashi418 3 жыл бұрын
Haha lol😅
@cvsadiq5427
@cvsadiq5427 3 жыл бұрын
😀
@vivekmalappuram2324
@vivekmalappuram2324 3 жыл бұрын
ബാസിത് ന്റെ തഗ് കണ്ടിട്ട് വന്നവർ ഉണ്ടോ
@eshaashiq8315
@eshaashiq8315 3 жыл бұрын
Njn ind
@preethadeepulaldeepulal7587
@preethadeepulaldeepulal7587 3 жыл бұрын
Yes
@anaghamolu534
@anaghamolu534 2 жыл бұрын
Ya
@shymamanoj5680
@shymamanoj5680 3 жыл бұрын
ബാസിത്തെ mutte .Nee മൊത്തം ട്രോൾ ആണല്ലോ. മാരി counter 🔥🔥🔥🔥🔥
@rameezpm5270
@rameezpm5270 3 жыл бұрын
💜പാവം അല്ലെ ഞാൻ ഒന്നു subscribe&🔔ചെയു ആകർഷണീയമായ വൈബ് videos കാണാൻ🌹💜click this link kzbin.info/www/bejne/fKDWXougpdd1fZI 🌍
@shamiyamoideen5025
@shamiyamoideen5025 3 жыл бұрын
ബാസിത്തെ ഞങ്ങൾ ഉണ്. നിനക്ക് ജയ് വിളിക്കാൻ.. basith kee jay✌️✌️
@gireeshkuttipurath6172
@gireeshkuttipurath6172 6 жыл бұрын
ബാസിത് നല്ലൊരു കോമഡി യനാണ്
@poomonmunna9386
@poomonmunna9386 3 жыл бұрын
എന്തിനാണ് ആ പൊട്ടന്മാർ ബാസിത്തിനെ കൂവുന്നത്...... കൂവാൻ കൂലി കൊടുത്തേൽപ്പിച്ചത് പോലെ .full കോഴികൾ... ബാസിത്ത് പൊളി..
@sinazain9587
@sinazain9587 3 жыл бұрын
ഈ ചെർക്കൻ....😍🔥.. പറയൂ ഏത് ചെർക്കൻ...?😂💥❤
@mubashir2243
@mubashir2243 3 жыл бұрын
അവസാനം കാണേടാ..കോഴികളെ.. " ബാസിത്ത് " ജയിച്ചു കയറുകയാ..
@vyshnavkannur305
@vyshnavkannur305 3 жыл бұрын
Basith 🤩🤩 Chekkan Vere level 😍😍 2020 ill kannunnavar like adi 😁😉
@ibruibrumamadakam2343
@ibruibrumamadakam2343 2 жыл бұрын
Njn2021 kanunnadh
@videobookbyrk9687
@videobookbyrk9687 3 жыл бұрын
Basithinu kayyadikkan ivde nammalund.. Adi like..👏👏👏👏👏👏
@yadukrishna1453
@yadukrishna1453 2 жыл бұрын
ഇവർക്കൊക്കെ മലയാളം പരീക്ഷയിൽ full mark ആണ് 💯💯
@ranjinisreeju9104
@ranjinisreeju9104 21 күн бұрын
2024 il kaaanunnavarundo
@mdsafwanmp1999
@mdsafwanmp1999 3 жыл бұрын
ഇത് ഏതാണ് കോഴി കോളേജ്. ബാസിതിനെ വെറുതെ എന്തിനാ കൂവുന്നേ വെറും അസൂയ
@footballfun5348
@footballfun5348 2 жыл бұрын
Bruda❤️
@shafeeqcheppy8953
@shafeeqcheppy8953 2 жыл бұрын
Motham kozikal
@liyanapa919
@liyanapa919 2 жыл бұрын
Athe
@ZarmyFlips
@ZarmyFlips 3 жыл бұрын
Basith muthew വേറെ ലെവലാണ് ചിരിപ്പിച്ചു കളയും 😂😘
@jaisonjacob2128
@jaisonjacob2128 3 жыл бұрын
ചങ്ങനാശ്ശേരിയിൽ ഉള്ളത് കാട്ടുകോഴികൾ മാത്രം ആണോ? പെണ്ണിന്റെ നിഴൽ കണ്ടാൽ കണ്ട്രോൾ പോകുന്ന ശവങ്ങൾ.. വേറെ പലതും പറയാൻ വരുന്നുണ്ട്. തല്ക്കാലം ഇതിൽ നിർത്തുന്നു. 😡
@yadhukrishna9978
@yadhukrishna9978 3 жыл бұрын
37:26 orumathiry asthaanathe parachil aayi ente ponn koche😂😂 By the by bhasith alvi uyir💕
@nahaskuttan2242
@nahaskuttan2242 3 жыл бұрын
ഏതാ കുറച്ച്‌ കിഴങ്ങന്മാർ കൂവാനായി മാത്രം.. ബാസിത്തേ നി പൊളിയാടാ...
@naseerp9388
@naseerp9388 3 жыл бұрын
ബാസിത് & ലിനറ്റ് കോമ്പിനേഷൻ സൂപ്പർ. രണ്ട് പേരും അടിപൊളി. ബാസിത് പറയുന്ന കേൾക്കാൻ ഒരു പ്രതേക രസം. കോമഡി നടൻ ആവാൻ സാധ്യത ഉണ്ട്. പിന്നെ സ്റ്റേജിൽ ഫുൾ കോഴികൾ ആണല്ലോ 🤩
@Shafisha572
@Shafisha572 3 жыл бұрын
ഈ വിഡിയോ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്ര പ്രാവശ്യം കണ്ടിരുന്നു👌 ബാസിത്ത് ലിനെറ്റ് പൊളിച്ചു👍👌
@sreejithsr8557
@sreejithsr8557 3 жыл бұрын
രണ്ടുപേര് തമ്മിലുള്ള പൊരിഞ്ഞ പോരാട്ടം.. 🔥
@rahilamoideen6467
@rahilamoideen6467 3 жыл бұрын
ഈ i love u. എന്നു കേട്ട ഞാൻ ഈ എപ്പിസോഡ് മുഴുവൻ കേൾക്കാൻ വന്നു.........
@ckpromedia1698
@ckpromedia1698 3 жыл бұрын
Same pinch
@user-ek6cf1ld8m
@user-ek6cf1ld8m 3 жыл бұрын
നിന്നോട് ഞാൻ പറയാൻ കൊതിക്കുന്ന വാക്കാണ് ILOVE you
@shiyasshihabudheenshiyassh9966
@shiyasshihabudheenshiyassh9966 3 жыл бұрын
@@user-ek6cf1ld8m പോ കോഴി 😂😂
@rameezpm5270
@rameezpm5270 3 жыл бұрын
💜പാവം അല്ലെ ഞാൻ ഒന്നു subscribe&🔔ചെയു ആകർഷണീയമായ വൈബ് videos കാണാൻ🌹💜click this link kzbin.info/www/bejne/fKDWXougpdd1fZI 🌍
@saneeshasyam553
@saneeshasyam553 3 жыл бұрын
എന്ത് audience ആണ് അവൻ മാരെ അവിടെന്നു athyam ഇറക്കി വിട് basith he is amazing...... kattu kozhikale erakki vidu.......
@shafeeqcheppy8953
@shafeeqcheppy8953 2 жыл бұрын
S
@tvavasuannanfanboy1662
@tvavasuannanfanboy1662 2 жыл бұрын
2022 ൽ ഇത് കാണുന്നവർ ആരൊക്കെയുണ്ട് നീലം മുക്കി പൊയ്ക്കോ 😁
@ozmidea4339
@ozmidea4339 3 жыл бұрын
Views koodaan basith intey photo thumbnail ittaal mathi😂😂😂😂
@dileepsiriyel4588
@dileepsiriyel4588 3 жыл бұрын
Thug ലൈഫ് കണ്ട് വന്നതാണ് ഇപ്പോൾ ബാസിതിയുടെ fan കൂടി ആയി മാറി 💪ബാസിതി മുത്താണ് ✌️✌️
@saflove1
@saflove1 3 жыл бұрын
ഈ പ്രോഗ്രാം കാണാന്‍ വൈകി... ഈ corona സാഹചര്യത്തില്‍ ആണ്‌ ശ്രദ്ധയില്‍ പെട്ടത്.... 😊
@naseeb.shalimar
@naseeb.shalimar 2 жыл бұрын
Spirit of friendship more than competition.. അതാണ് ബാസിത്
@Suprabha.601
@Suprabha.601 2 жыл бұрын
ഇപ്പോഴാണ് ഇതെന്റെ കണ്ണിൽ പെട്ടത് സംഭവം പൊളിച്ചു
@pravasichunkzzcookvlog5514
@pravasichunkzzcookvlog5514 3 жыл бұрын
സ്റ്റാറ്റസുകൾ കണ്ട് കയറി വന്നതാണേ.(മാമനോട് ഒന്നും തോന്നല്ലേ 😂✌😜🙏
@rahulambadi4699
@rahulambadi4699 3 жыл бұрын
കാണികളിൽ ഇരിക്കുന്ന കാവി ഷർട്ട് ഇട്ട മുതലിനെ കണ്ടോ.. ടർക്കി കോഴി ആണ് ഐറ്റം..
@athul676
@athul676 3 жыл бұрын
satiyam
@sachinprakash4175
@sachinprakash4175 3 жыл бұрын
Verum kozhi
@meghak6399
@meghak6399 3 жыл бұрын
Kozhi
@thisisnajat2214
@thisisnajat2214 3 жыл бұрын
ha ha sathiyam kozhi king
@AmeenAmeen-he8wj
@AmeenAmeen-he8wj 3 жыл бұрын
😂
@vysakhmirash7645
@vysakhmirash7645 3 жыл бұрын
ഇതൊക്കെ കണ്ട് അന്തം വിട്ടു കുന്തം വിഴുങ്ങി ഇരിക്കുന്നവർ ഉണ്ടോ
@afsumedia9878
@afsumedia9878 3 жыл бұрын
ബാസിത്തിന്റെ കോമഡി കാണാൻ മാത്രം വന്നവർ ഉണ്ടോ
@hallajvdp
@hallajvdp 6 жыл бұрын
ബാസിത് and ലിനിറ്റൂഉം pwolichu
@vivekvel6188
@vivekvel6188 3 жыл бұрын
Correct
@lifetraveler391
@lifetraveler391 3 жыл бұрын
✌👌mass
@musiclife-uz5gc
@musiclife-uz5gc 3 жыл бұрын
Ellarum kollam
@JOURNEYSOFJO
@JOURNEYSOFJO 3 жыл бұрын
നിങ്ങളുടെ എല്ലാം സ്നേഹത്തിനും പിന്തുണക്കും വാക്കുകൾക്കും ഒരുപാട് ഒരുപാട് നന്ദി..😊❤️ഞങ്ങൾക്കെല്ലാം ഒരുപാട് അവസരങ്ങൾ തന്ന വേദി ആയിരുന്നു flowers ചാനലിലെ ഈ ഒരു നിമിഷം.. ടെലിവിഷനിൽ വന്ന സമയത്ത് നല്ല ജനപിന്തുണയുള്ള, റേറ്റിംഗ് ഉള്ള പ്രോഗ്രാമായിരുന്നു ഇത്.. പക്ഷെ യൂട്യൂബിൽ വന്ന ശേഷമാണ് പ്രതീക്ഷിച്ചതിലും അപ്പുറം റീച്ച് കിട്ടി തുടങ്ങിയത്. ഈ lockdown കാലത്ത് ആണെന്ന് തോന്നുന്നു പ്രോഗ്രാം കൂടുതൽ പേരിലേക്ക് എത്തിയത്....അതിനു പ്രധാന കാരണം ഈ എപ്പിസോഡിലുള്ള നമ്മുടെ ബാസിതും ലിനെറ്റുമാണ്.. 😃❤️ എന്തായാലും ഒത്തിരി സന്തോഷം.. എന്റെ ആദ്യത്തെ എപ്പിസോഡ് ആയിരുന്നു ഇത്..കൂടെ ഉണ്ടായിരുന്നവരെല്ലാം പുലികളാണ്.. പല എപ്പിസോഡുകളിലായി കഴിവ് തെളിയിച്ച പ്രതിഭകളാണ്. അവരോടൊപ്പം മാക്സിമം പിടിച്ചു നിൽക്കാൻ ശ്രമിച്ചിട്ടുണ്ട്.. പക്ഷെ തുടക്കക്കാരന്റേതായ പല പ്രശ്നങ്ങളും ഉണ്ട്.. അടുത്ത എപ്പിസോഡിൽ കൂടുതൽ മെച്ചപ്പെടുത്താൻ ഈ എപ്പിസോഡിലെ അനുഭവങ്ങൾ ഒരുപാട് സഹായിച്ചിരുന്നു.. എന്തായാലും ഈ വേദിയും അനുഭവങ്ങളും മറക്കാൻ ആവാത്തതാണ്...രണ്ടാമത്തെ എപ്പിസോഡിന്റെ ലിങ്കും കൂടെ ചേർക്കുന്നു..kzbin.info/aero/PL9sTg3O1x7dHdxHocK7iKFHKKk83n-RF2 And thank you all❤️❤️thanks a lot for the love and support🥰🤩
@amalml5053
@amalml5053 3 жыл бұрын
All the best
@JOURNEYSOFJO
@JOURNEYSOFJO 3 жыл бұрын
@@amalml5053 thanku so much bro😃😃❤️🥰🥰
@ashkarakku8109
@ashkarakku8109 3 жыл бұрын
എനിക്ക് താങ്കളുടെ പ്രകടനം ഏറെ ഇഷ്ടായി All the best 💝💝💝
@JOURNEYSOFJO
@JOURNEYSOFJO 3 жыл бұрын
@@ashkarakku8109 happy to hear.. 😃❤️thank u so much...
@HLP1501
@HLP1501 3 жыл бұрын
Well done bro.. all the best
@Iblis-ov1uy
@Iblis-ov1uy 3 жыл бұрын
ബാസിത് പൊളി... ബാസിതിന്റെ തഗ് കണ്ട് ബാസിത് ഉള്ള എല്ലാം എപുസോടും തപ്പി കണ്ടു.... പിന്നെ ലിനെറ്റ് ഒരുപാട് രക്ഷയുമില്ല... എങ്ങനെ പഠിച്ചു ഇത്രേം മലയാള വാക്കുകൾ 🖤🖤🖤🖤
@salihsmubarak
@salihsmubarak 3 жыл бұрын
അന്ന് ബാസിതിനെ കൂകിയവർ ഇന്ന് അവനെ ഒരു നോക്കുകാണാൻ wait ചെയ്യേണ്ടി വന്നു.. കാലത്തിന്റെ കാവ്യാനീതി
@subairkuniyil3752
@subairkuniyil3752 3 жыл бұрын
ആ കൊണാപ്പൻ വിസിൽ കോഴിയെ എടുത്ത് പുറത്തു എറിയണം എന്ന് തോന്നിയത് എനിക്ക് മാത്രമാണോ 🤔
@shahanadk5455
@shahanadk5455 3 жыл бұрын
Kaatt kozhi 😂😂
@shoiib____5017
@shoiib____5017 3 жыл бұрын
😆😆pryn vannadhernn
@muhammedafsalmp5091
@muhammedafsalmp5091 3 жыл бұрын
ഇജ്ജാതി കോഴി
@akashp7542
@akashp7542 3 жыл бұрын
സത്യം ആ കൊണപ്പനെ എടുത്ത് കോഴിക്കൂട്ടിൽ ഇട്ടിട്ട് അടുത്ത പരുപാടി തുടങ്ങണം.
@user-gn9yv7gf2x
@user-gn9yv7gf2x 3 жыл бұрын
ഇജ്ജാതി മൈരൻ
@neeyo5841
@neeyo5841 3 жыл бұрын
ഈ പരിപാടി ഒരു കോഴിഫാമിൽ വെച്ച് ഷൂട്ട് ചെയ്ത flowers ചാനലിന് ഇരിക്കട്ടെ കുതിരപ്പവൻ.
@mariyathulkibthiya7536
@mariyathulkibthiya7536 3 жыл бұрын
@@tomredlover3626......
@mariyathulkibthiya7536
@mariyathulkibthiya7536 3 жыл бұрын
@@tomredlover3626......
@renjithraveendranrenjith149
@renjithraveendranrenjith149 3 жыл бұрын
😄😄😄😄😄
@ashikam5630
@ashikam5630 3 жыл бұрын
😄 😄
@shafeeqcheppy8953
@shafeeqcheppy8953 2 жыл бұрын
🤣🤣
@alfrxd.zam.
@alfrxd.zam. 2 жыл бұрын
ഈ പരുവാടി ഇനിയും വേണം ❤❤❤❤❤❤❤
@EranadJalolsavam
@EranadJalolsavam 3 жыл бұрын
തൂക്കുപാലം (ബാസിത് )ഉയിര് 💖
ഒരു നിമിഷം - Just A Minute  - Ep # 10
51:56
Flowers TV
Рет қаралды 733 М.
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 10 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 12 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 8 МЛН
6 June 2024
4:40
VARNNA JAYESH
Рет қаралды 3,9 М.
ഒരു നിമിഷം - Just A Minute Season 02 - Ep # 02
50:24
ഒരു നിമിഷം - Just A Minute  - Ep # 23
48:14
Flowers TV
Рет қаралды 1,2 МЛН
ഒരു നിമിഷം - Just A Minute  - Ep# 05
50:31
Flowers TV
Рет қаралды 702 М.
ПОКАЗАЛА ЭТО…😱 #shorts
0:37
Диего Фин
Рет қаралды 3,6 МЛН
Cute ❤️🍭🤣💕
0:10
Koray Zeynep
Рет қаралды 8 МЛН
Stick Man Is NOT Having A Good Day 😢 | Shorts
0:37
Gruffalo World
Рет қаралды 10 МЛН
WHO DO I LOVE MOST?
0:22
dednahype
Рет қаралды 11 МЛН
凡事不要慌,看我如何靠智慧取胜!
1:00
侠客红尘
Рет қаралды 36 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
0:19
Kate Brush
Рет қаралды 2,3 МЛН