ഇതൊക്കെ അല്ലെ നമ്മൾ സംസാരിക്കേണ്ടത്... എത്ര നാൾ നമ്മൾ മറച്ചു വെക്കും
@കുര്യച്ചിറവർക്കിച്ചൻ3 жыл бұрын
ഞാൻ homosexual ആണ്.. നമ്മുടെ നാട്ടിലെ കാര്യങ്ങൾ അറിയാമല്ലോ.. അതുകൊണ്ട് പുറത്തു പറയാൻ ഉള്ള പേടി കാരണം 3 വർഷം മുൻപ് ഞാൻ ജർമ്മനിയിലേക്ക് immigrate ചെയ്തു.. 2019 മാർച്ച് മുതൽ ഇവിടെ എന്റെ ജർമൻ ബോയ്ഫ്രണ്ടിന്റെ കൂടെ ലിവിംഗ് ടുഗെതർ ആയി ജീവിക്കുന്നു. ഇവിടെ ഇതെല്ലാം നോർമൽ ആണ്. ആരും ആരെയും judge ചെയ്യുന്നില്ല. കുത്തുവാക്കുകളും കളിയാക്കലും ഇല്ല. ❤
@NotFound-iu8wx3 жыл бұрын
@Vishnu Prasad T K എൻ്റെ mentor അങ്ങനെ ആണ്.പുള്ളി US il ആണ് same situation. So എല്ലാം തള്ളൽ അകണം എന്ന് ഇല്ല.
@jexi1953 жыл бұрын
All the best
@altruistboy27593 жыл бұрын
💔
@athulrajkp62643 жыл бұрын
❤
@aparna9073 жыл бұрын
❤️😘🌸🥰
@misty61163 жыл бұрын
എന്റെ വീട്ടിൽ ആയാലും ഈ ഒരു കാര്യത്തെ പറ്റി പറയുന്ന ഒരു വീഡിയോ headset ഇല്ലാതെ കാണാൻ കഴിയുന്നില്ല 😑.
@herykisnen34023 жыл бұрын
ഈ video കാണുന്ന മിക്ക ആൾക്കാരു o അങ്ങനെ തന്നെ ആയിരക്കും (nhanum)😌
@aquilagaming82863 жыл бұрын
Aadyam okke njanum angane aarunnu but ippo mind cheyyarilla
@reneeshcr6 күн бұрын
ഞാൻ earphones ഇല്ലാതെ ആണ് കണ്ടത്. എനിക്ക് ഒരു പ്രശ്നവും ഇല്ലാരുന്നു. 🙏
@VimalVijayan943 жыл бұрын
ഏറ്റവും കൂടുതൽ ഇങ്ങനെ സ്ഥലത്തിന്റെ പേരിൽ Marginalized ആയ സ്ഥലം ആണ് കോഴിക്കോടും വയനാടും. അതിന് FFC പോലെയുള്ള ഗ്രൂപ്പുകളും ചില "ജില്ലാ ട്രോൾ" പേജുകളും വഹിക്കുന്ന പങ്കും വലുതാണ്. പിന്നെ ചില ചാനലുകളിലെ കോമഡി എന്ന് അവർ വിശേഷിപ്പിക്കുന്ന ബോറൻ പരിപാടികളും. Thank you for this man✌🏽️💪🏽
@BK-xn8wj3 жыл бұрын
ഇപ്പോഴത്തെ സിനിമ റഫറൻസ് 👎
@cr7leomessi7293 жыл бұрын
kollam says hi
@randomguyy58373 жыл бұрын
കോഴിക്കോട് കാർക്ക് അത് പുല്ലാണ്.
@divyamohan13553 жыл бұрын
💯
@Sreelekha-1248 Жыл бұрын
Kozhikode il kundanmar kooduthal thanneya
@Aneeshr717 Жыл бұрын
ഞാൻ അനീഷ് .. I am Straight .. പക്ഷേ ഗേ, ലെസ്ബിയൻ,ബൈസെക്സ്വൽ ഇത്തരത്തിൽ ഉള്ള ആളുകളെ ഞാൻ ഒരിക്കലും കുറ്റം പറയുകയോ അവരെ കളിയാക്കാനോ പോയിട്ടില്ല .. എല്ലാവരും ഈ സമൂഹത്തിൽ തുല്യരാണ് .. അവർക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട് ..
@DO_IT_TODAY1233 ай бұрын
Ith pakarunna oru karyam aane
@pradeeshmkn3 жыл бұрын
നമ്മുടെ school syllabus ൽ sex education ഒരു subject ആയി ഉൾപ്പെടുത്തണം. ഒരു doctor (MBBS ) ഈ subject പഠിപ്പിക്കുകയും ചെയ്താൽ നല്ലതായിരിക്കും.
@justwin13493 жыл бұрын
Doctors padikunna text kalile itharam vishayangale pattiyulla vivaranangal ee nuttandil angeekarikkan pattathath Anu...see Veena js Facebook posts about it
@pradeeshmkn3 жыл бұрын
@@justwin1349 Medical students ന്റെ text books ൽ അശാസ്ത്രീയതയുണ്ടെങ്കിൽ അത് തിരുത്തണം.
@farishassan163 жыл бұрын
My opinion too
@randomguyy58373 жыл бұрын
@@pradeeshmkn 👍 സുഭാഷ്. നല്ല കാര്യം.
@btsimagine81863 жыл бұрын
Oru teacher doctorum aayi, ee vishayathile expert sum aayi samsarichu manasilakki teacher thanne class edukunnathanu nallathu. Kuttikalude manasu arinju venam padipikkan.
@nabeelmeeran3 жыл бұрын
"കുണ്ടൻ " എന്ന വിളി അലോസരമായി തോന്നാറുണ്ട് എന്ന് സ്വവർഗാനുരാഗികളായ പല സുഹൃത്തുക്കളും എന്നോട് പറഞ്ഞിട്ടുണ്ട്... ഇവരെ കുണ്ടന്മാർ എന്ന് കളിയാക്കുന്നവരുടെ യഥാർത്ഥ സ്വഭാവം അറിയണമെങ്കിൽ രാത്രി ഫേസ്ബുക്ക് മെസഞ്ചർ ഓപ്പൺ ചെയ്താൽ മതി...😂
@dctdude33423 жыл бұрын
😅😅😅
@മോളു-ല7ഭ3 жыл бұрын
Messenger eduthit endaa🤔
@dctdude33423 жыл бұрын
@Abdul Samad 🙄🙄🙄 ninne athaan vilikkendath
@dctdude33423 жыл бұрын
,@Abdul Samad It doesn't matter whether I am gay or not.. Stfu mahnn..
@മോളു-ല7ഭ3 жыл бұрын
@Abdul Samad why r u a fool?
@sreejithprakash13s363 жыл бұрын
എൻ്റെ അനുജൻ gay ആണ്,ഞാൻ അവനു എൻ്റെ ഭാഗത്ത് നിന്ന് പൂർണമായ support um ഉണ്ടാവുമെന്ന് അവനോട് പറഞ്ഞപ്പോൾ ഉള്ള അവൻ്റെ സന്തോഷം ,പറഞ്ഞ് അറിയിക്കാൻ പറ്റില്ല, So ഞാൻ പറഞ്ഞ് വരുന്നത് നിങ്ങളുടെ പരിചയത്തിൽ ഇത് പോലെ ആരേലും ഉണ്ടെങ്കിൽ നിങ്ങളുടെ പിന്തുണ അവരെ അറിയിക്കുക,അവർ അത് വലിയ കാര്യം ആയിരിക്കും...
@nandakrishnams14333 жыл бұрын
💜💜
@anandhuanil1993 жыл бұрын
🔥👌❤️
@sreejithprakash13s363 жыл бұрын
@Abdul Samad അപ്പൂപ്പന് ഇതൊന്നും പറഞ്ഞാല് മനസിലാകില്ല,അതിനും വേണ്ടിയ ബുദ്ധി വളർച്ച ഒന്നും നിങ്ങള്ക് ഇല്ല ...😊
@AlexHenrybl3 жыл бұрын
❤❤🌈
@___sijo__3 жыл бұрын
@Abdul Samad 16 വയസുള്ള എനിക്ക് തന്നെക്കാൾ വിവേകം ഉണ്ടല്ലോ സുഹൃത്തേ 🤣🤣
@dctdude33423 жыл бұрын
ഇതൊക്കെ അംഗീകരിക്കാൻ എന്താ ഇത്ര ബുദ്ധിമുട്ട് എന്നാണ് ഞാൻ ആലോചിക്കുന്നത്🥺🥺🥺 ഇതൊക്കെ മനസ്സിലാക്കാൻ എളുപ്പമല്ലേ..
Most awaited video! ! People shouldn't be ashamed to talk about sexuality and all! I rarely find malyalam channels talking about rainbow community! I suggest the people who read my comment to share this video to your family groups! We should start talking about this more openly!
@soullessbody79243 жыл бұрын
@@civilizedmonster what's wrong in saying rainbow community? Lolll
@gawtham77223 жыл бұрын
Dr Agustus morris sir nte "മാറാത്ത തലവരകൾ" കാണണം എല്ലാവരും. 🙂🙌
@anjithaa45213 жыл бұрын
Essense?
@gawtham77223 жыл бұрын
@COSMOS __ 🙌
@gawtham77223 жыл бұрын
@@anjithaa4521 yes
@dpa74513 жыл бұрын
Malayalees have high literacy rate, means they are able to read and write in mother tongue. But it doesn't ensure that we have enough education. Education is multi dimensional, including knowing how to respect the privacy of others, which is very much lacking in our present society. Still people celebrate " malayalee poliyan" along with defaming and toxic trolls in trending list.
@Sara-te9ow3 жыл бұрын
exactly
@MariamMeha3 жыл бұрын
exactly 100%
@indrajramachandran53843 жыл бұрын
Very correct.👍
@DarthVader-ig6ci3 жыл бұрын
Point,ithine kurich neraya ariv undel pakuthi Sheri aavum...njan evdo ketta Oru quote aanu "The ability to speak does not make you intelligent.". Kore padichathu kondum akshrama ariyam ennathu kondum aarum vivarm ullavar aavunilla.
@meenakshyomanakutan3 жыл бұрын
My thoughts exactly 🙌🏿
@ChandraSekhar-em7by3 жыл бұрын
Sex education school syllabus ൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമായ ഒരു കാര്യമാണ്💯
@ashiksanthosh4013 жыл бұрын
കേരളത്തിലെ മതപണ്ഡിതൻമാർ ഇത് അനുവദിക്കില്ല
@Anon-kx8tm3 жыл бұрын
@@ashiksanthosh401 Yeah religion 😖
@Kat_Jose3 жыл бұрын
Orikal njn oru comment Kanda.. sex chyan arum padipikenda karyam illa nu 😶😶😶
@ashiksanthosh4013 жыл бұрын
@@Kat_Jose They don't even know that Sex education is not only about having sex.
@ChandraSekhar-em7by3 жыл бұрын
@@ashiksanthosh401 yes
@vipinp7607 Жыл бұрын
എല്ലാ ജീവജാലങ്ങളിലും കാണാൻ സാധിക്കും bisexual, homosexual എല്ലാം
@amrutha72873 жыл бұрын
Thanks for this video .njan oru kozhikottukaari ann. palarum kozhikkodine ee oru kaaryam paranj valare mosham words use cheyunnath eppozhum iritation ayi thonnaarund .
@buttercupbaby82983 жыл бұрын
Eyyy you made a video about us. I'm a bisexual person so this is low key nice. :there's pansexuality too BTW. They fall under the bisexual umbrella so thats that. And there's non-binary loving women and non-binary loving men and they have different sexualities for them.
@AngryBird-hk6lg3 жыл бұрын
But I felt both Pan and Bi same...🤔
@AngryBird-hk6lg3 жыл бұрын
@@nandikapt3940 I meant, the definition on bi and pan created a doubt in me. By the way am a hetrosexual woman 🙂
@buttercupbaby82983 жыл бұрын
@@AngryBird-hk6lg hello, bisexuality and pan sexuality are two different things that sound similar but are not. Bisexuality is being attracted to more than one genders and Pansexualty is being attracted to someone *regardless* of their gender. Yes they love everyone's but the way they approach it is very different.
@AngryBird-hk6lg3 жыл бұрын
@@buttercupbaby8298 Thanks for the explanation
@Al_Afrah3 жыл бұрын
Some other sexualities : - pansexuality :- attracted to all people without noticing their gender - omnisexuality :- attracted to all genders and do recognize the gender of potential partners - polysexuality :- attracted to more than two genders
@souravs88853 жыл бұрын
First two seem pretty similar what's the difference
@amalkabraham22493 жыл бұрын
Aake confusion aayallo
@dctdude33423 жыл бұрын
@@amalkabraham2249 aane..😂😂
@randomguyy58373 жыл бұрын
ഇത് മൂന്നും ഒന്നായിട്ട് ആണ് എനിക്കും തോന്നുന്നത്.
@amrt77553 жыл бұрын
Asexuality. = No Sexual attraction at all
@wealthymallu89063 жыл бұрын
ചെറിയ ആണ്‌കുട്ടികൾ ഒരുപാട് പീഡിപ്പിക്കപ്പെടുന്നുണ്ട് എന്റെ നാട്ടിൽ ഒക്കെ ഒരുപാട് കണ്ടിട്ടുണ്ട് അതിന് എതിരെ ആരും സംസാരിക്കാറില്ല ആ കുട്ടികൾ ഒന്നും ആരോടും പരാതി പെടാറും ഇല്ല
Excellent!!! ❤️ dear jaiby bro, thank you for enlightening our thoughts!! Much love 💜
@sruthy963 жыл бұрын
Innu classil social issues paranjapo refer cheyan ulla sources ayi paranja 2 channel annu JBI TV and Mallu analyst
@krishnalr72063 жыл бұрын
മലയാള ഭാഷ വളരെ പരിമിതമാണ്. നമ്മുടെ ഭാഷ വളരുന്നില്ല.
@SOFIYAANESKA3 жыл бұрын
True
@dctdude33423 жыл бұрын
Athe..
@aswathyp29973 жыл бұрын
👍
@beautifullifestyle45193 жыл бұрын
ഒന്ന് രണ്ട് വർഷം മുന്നേ വരേ, gay lesbian എന്നതിനെ അനുകൂലിക്കുന്നുത് പോലെ bisexual എന്നതിനെ അംഗീകരിക്കാൻ, അനുകൂലിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. അന്ന് അത്രത്തോളം വിവരം ഇല്ലായിരുന്നു. എന്നാൽ ഇന്ന് എനിക്ക് മനസിലാക്കാൻ പറ്റുന്നുണ്ട്, അതും ഒരു gender orientation ആണെന്ന്.
@ajithvv90413 жыл бұрын
Homosexuality oru comedy aakimattunnathil oru vibagam trolen markum chila tv show kalkkum valiyoru pankund.
@AnaghaJoshua3 жыл бұрын
Sadly gender spectruthine kurichum gender identity , sexuality ennathine kurichum oru comprehensive lesson onnum medical (MBBS)syllabusil polum kanunnilla. I don't know when the syllabus will catch up to the changing social structure .🤷
@platypus21413 жыл бұрын
Proud bisexual 🌈❤
@rachel464443 жыл бұрын
@Adolf Hitler don't you Hitler persecuted homosexuals along with jews. en.m.wikipedia.org/wiki/Persecution_of_homosexuals_in_Nazi_Germany
@dctdude33423 жыл бұрын
@@rachel46444 🙄🙄
@platypus21413 жыл бұрын
@@rachel46444 lol
@railfankerala Жыл бұрын
😂
@Pavapettavan4 ай бұрын
ഞാനും same ആണ് ബ്രോ but വിശ്വസിക്കാൻ പറ്റാവുന്ന യാൾ ഇല്ല
@nandhum34063 жыл бұрын
Sex education ആയി ബന്ധപ്പെട്ടത് അല്ല, എന്നാലും പറയുന്നു. തിരുവനന്തപുരം:- ആപ്പി കൊല്ലം:- fury എറണാകുളം:- stuff ഇടുക്കി, വയനാട്:- വള്ളിയിൽ തൂങ്ങി, (ഇടുക്കി gold) കോഴിക്കോട്:- കുണ്ടൻ കണ്ണൂർ:- ബോംബ് കാസർഗോഡ്:- കേരളത്തിൽ അല്ല സ്ഥലം പറയുമ്പോൾ ഇങ്ങനെയാണ് ചിലരുടെ first impression. എന്നൊരു ഗോൾഡ് കർഷകൻ😂 Nb. ഭയങ്കര offensive ആകുന്നത്കൊണ്ട് ചിലത് ഉൾപ്പെടുത്തിയിട്ടില്ല
Kollathinnayath kond kure comments നേരിടേണ്ടി വന്നിട്ടുണ്ട്. 12th കഴിഞ്ഞ് ആണ് ആദ്യമായ് ജില്ല വിട്ട് പഠിക്കുന്നത്.. പിന്നെ അവിടെ നിന്ന് state നു പുറത്ത് പോയി.. കൊല്ലം ജില്ല വിട്ടപ്പോഴാണ് ആദ്യമായിട്ട് ഞാൻ അറിയുന്നത് കേരളത്തിൽ ജില്ല തിരിച്ചും വേർതിരിവ് ഉണ്ടെന്ന്.. കൊല്ലം ജില്ല ആയത് കൊണ്ട് എന്നോട് കൂട്ടുകൂടാൻ മടിയായിരുന്നവർ.. കൊല്ലം ജില്ലയിൽ നിന്നാണ് roommate എന്നത് കൊണ്ട്, സൂക്ഷിച്ചൊക്കെ ഇടപഴകിയാൽ മതി എന്ന് ഉപദേശിച്ച വീട്ടുകാർ.. Why this predefined bias? ആദ്യമായി വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരുന്ന ഒരു കുട്ടിക്ക് ഇതുണ്ടാക്കുന്ന pressure എത്രയാണെന്ന് ഊഹിക്കാമല്ലോ. പോരാത്തതിന് ട്രോൾ പേജിജുകളിലെയും കമന്റ് സെക്ഷനിലെയും Kollam fury ട്രോൾസ്.. വിവരമില്ലായ്മയുടെ അങ്ങേ അറ്റം 😏
@gokul23703 жыл бұрын
@@user-ec2iv8qo5l etho oru troll mahan entho kand thudangiyathaa🙄
@piratemoviefan15173 жыл бұрын
👍👍👍👍👍 well said.
@ashiqbarjeez36413 жыл бұрын
Being homosexual or bisexual enoke parayunath valare mosam aaya karyam aanenu ipozhum palarum chindhikunud. Oru exam nu center calicut kitiyapo ende frnz paranja comment enik ipozhum ormayund, kundanmarundavum sookshikanam enu. Enik ath valare awkward aayi thoni. Ee discrimination illathavan athine kurich kooduthal ariyan sremikanam manasilakanam.
@midhun60413 жыл бұрын
5:54 sathym... Sex related aaya karyngal parayaan maanyam aaya padhangal polum illa namukk.. avayavangalde peru polum sanskrit aanu!
@sahdia91762 жыл бұрын
njan aadyamayitt gay/homosexual ne patti arinjath +1 padikkumbozhan . Utubeil ninnum oru bl (boy×boy) kandaan njan arinjath. Ath kandappol njan vijarichath gay or lesbian ennaal oru gender aan ennaan. Aa bl nte casting njan googleil adichappol avar male aan enn kand njan njetti poyath ippozhum njan orkkunnu 😂😂🥴 iam just shocked not disappointed .. sexuality enthaan enn enikk ariyillaarnnu . Njan vijarichath avar gay / lesbian aayan janikkunnath ennaan . Ippo njaan degree first year aan. Ee 3 varsham kond orupaad thettidhaaranakal maari kitty. Progressive aayitt chinthikkaanum lgbtq ne patti ariyaaanum okke saadichu . i want to thank you also💗 . Korach munnathe enne ippo enikk thanne sahikkaan pattilla .🤦♀️🥶
@Gene_1437 ай бұрын
😂
@remyamol66873 жыл бұрын
കോഴിക്കോട് ne പറയ്യുമ്പോൾ നല്ല വിഷമം തോന്നും... എന്ന് ഒരു കോഴിക്കോട്ടുകാരി
@@favazabdulrasheed58 എനിക്ക് അറിയില്ല. . Cinema il ഒക്കെ കണ്ടാണ് അറിയുന്നത് അതൊക്കെ കേൾക്കുമ്പോൾ വിഷമം തോന്നും.... അത്രക്ക് problem ഉള്ള നാട് ഒന്നും അല്ല കോഴിക്കോട്...
@മോളു-ല7ഭ3 жыл бұрын
Kozhikode nirach 'Kundanmaar' anennullath oru steel type alley?
@Lilygirl60853 жыл бұрын
Kozhikod enikituvaee oru problem thoneet illa,njn rathri vare free ayit sancharichitund,ennit enthanavoo ellarum igne parayune
@favazabdulrasheed583 жыл бұрын
@@remyamol6687 cinemayo eth cinema
@arunsaji81273 жыл бұрын
ലക്ഷദ്വീപ് ഇഷ്യൂ ഒന്ന് ചർച്ച ചെയ്യാമോ?
@AngryBird-hk6lg3 жыл бұрын
You could have added bisexual and homosexual in the thumbnail, because other words seemed awkward. I think you should have explained about the terms such sex, sexual orientation, gender fluidity,gender identity,sexuality and then started on these topics(I hope if you can do it). Bi sexual and Pansexual same aait aan thonnunedh. 🤔 Nice content...😊 Expecting moooooooore....😍
@RK-jb1dz3 жыл бұрын
Bisexual ,homosexual എന്നൊക്കെ കേൾക്കുമ്പോൾ sexual relationship മാത്രം ആയി വ്യാഖ്യാനിക്കുന്നു. Heterosexual മാത്രം പ്രണയം . ഇത്തരം ചിന്താഗതിക്കാരാണ് കുണ്ടൻ വിളിയെ പ്രൊമോട്ട് ചെയ്യുന്നത് .
@sanz71713 жыл бұрын
Dear dad എന്ന അരവിന്ദ് സ്വാമി മൂവി ഈ തീം ബേസ് ചെയ്താണ്. Homosexuality ഒക്കെ മോശം എന്ന സമൂഹത്തിന്റെ ധാരണകളെ മാറ്റി കാണിക്കുന്ന ഒരു മൂവി.👍
@Najeebshan3 жыл бұрын
Well said broh🔥🔥
@vipinponneth47763 жыл бұрын
Keeep going 👍
@vivekpambungal34983 жыл бұрын
You said it... 👍👍👍
@Inkedbynimisha3 жыл бұрын
Why this channel is underrated??😑
@ot7promise983 жыл бұрын
LOVE IS LOVE❤️ Lotzzz of RESPECT 4 U Chetta✨Valare nalla content ane..njhan ente othiri friendsine chettante channel share cheythittunde....I hope more people find your channel.....Wish you the best...keep up the good work🤗
@fathima_6_5_73 жыл бұрын
4:13 ഇതേ അവസ്ഥ ആണ് എനിക്ക് ഈ മദ്രസയിലെ ഉസ്താദ് എന്ന് കേൾക്കുമ്പോൾ തോന്നുക...
@fathima_6_5_73 жыл бұрын
@Abdul Samadഇവിടെ ഞാൻ എന്റെ അവസ്ഥ ആണ് പറഞ്ഞത്.... മാത്രമല്ല... ഇത് ഒരു വ്യക്തി മാത്രം ചെയ്യുന്നതല്ലെന്ന് നിങ്ങളുടെ വീട്ടിലെ മദ്രസയിൽ പോകുന്ന പെൺകുട്ടികളോട് ചോദിച്ചാൽ മനസ്സിലാകും...
@picturesspeaking67343 жыл бұрын
സ്നേഹം തോന്നുന്നത് പലരും വെറുത്തു തുടങ്ങി അത് വെറുപ്പ് നേടാൻ ഉള്ള പരിപാടി ആയി മാറി കഴിഞ്ഞു Boy with Boy Relations ല് കൂടുതൽ ഇത് കാണാം
@sy56003 жыл бұрын
What u mean?
@picturesspeaking67343 жыл бұрын
@@sy5600 simply ഇഷ്ടം തുറന്നു പറഞാൽ പോലും ഒരു പട്ടിയുടെ വില പോലും തരാതെ block ചെയ്തു പോകും😁 ഇഷ്ടം ആണോ എന്ന് ചോതിച്ചാൽ അല്ല/അതെ എന്നൊക്കെ അല്ലേ B with G relationship ല് കിട്ടുക B with B യില് Blocking ആണ് റിജെക്റ്റ് ചെയ്യുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് തോനുന്നു
@Najeebshan3 жыл бұрын
കവി എന്താ ഉദ്ദേശിച്ചേ..??
@ashwathymr40293 жыл бұрын
കവി ഉദ്ദേശിച്ചത് ബോയ് ആയാലും ഗേൾ ആയാലും ഇഷ്ടമാണ് എന്നത് അറിയിച്ചാൽ കവിയെ ഫോണിൽ ബ്ലോക്ക് ചെയ്യുന്നു എന്നാണ്. ..
@picturesspeaking67343 жыл бұрын
@@ashwathymr4029 girl ആണെങ്കിൽ block ചെയ്യുക എന്നത് നടക്കാൻ ചാൻസ് കുറവ് ആണ്
@keranhamathew17823 жыл бұрын
Nan adyayitta oral entte sexuality-ne kurich malayalathil parayunath kelkunath...(I'm a pansexual girl) Chetta polichu
@psychogirl17772 жыл бұрын
Hloool
@keranhamathew17822 жыл бұрын
@@psychogirl1777 hi
@psychogirl17772 жыл бұрын
@@keranhamathew1782 enthu cheyyunnu?
@esathannickal6830 Жыл бұрын
@@psychogirl1777❤❤❤❤
@ashiksanthosh4013 жыл бұрын
In your next video, speak about Polyamory and Polygamy.
@ajithv55403 жыл бұрын
Demisexual pansexual ethine patti koode parayo
@anujaarb3 жыл бұрын
Homosexuality ഒരു തെറ്റോ പാതകമോ എന്നു ഞാൻ പറയില്ല... ഓരോ വ്യക്തിക്കും ഏത് തെരഞ്ഞെടുക്കണമെന്നുള്ള അവകാശം നമ്മുടെ രാജ്യം തന്നെ നൽകുന്നുമുണ്ട്.... അതു കൊണ്ട് തന്നെ അവരെ ഒരിക്കലും ഒരു മൂന്നാം തരക്കാരെപ്പോലെ കാണരുതെന്ന് തന്നെയാണ് എന്റെ അഭിപ്രായവും... എന്നാൽ ഒരാൾ gay ആണെന്ന് മനസ്സിലാക്കുകയും ആ identity ൽ ജീവിക്കാൻ ആഗ്രഹിക്കുന്നുമുണ്ടെങ്കിൽ അതിൽ തന്നെ ജീവിച്ച് കാണിക്കാൻ ധൈര്യം കാണിച്ചൂടെ? അതിനു പകരം നാട്ടുകാരുടെ മുന്നിൽ "നന്മ മരം"എന്ന് കാണിക്കാൻ വേണ്ടി ഒരു പെൺകുട്ടിയെ, ഈ സത്യങ്ങൾ ഒന്നും പറയാതെ തന്നെ വിവാഹം കഴിച്ച് അവളേയും അതുവഴി അവളുടെ കുടുംബത്തെ തന്നെയും വഞ്ചിക്കണമോ? സ്ത്രീയേക്കാൾ പുരുഷനു ഉറച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന ഈ സമൂഹത്തിൽ, താനൊരു gay ആണെന്ന് പറയാൻ പേടിക്കുന്നത് ഒരു പക്ഷേ, നമ്മുടെ സമൂഹം അയാളെ ഭ്രഷ്ട് കൽപ്പിക്കുമോ എന്നുള്ള ഭയം കൊണ്ടാകാം.. എന്നാൽ അയാൾക്ക് തന്റെ കുടുംബത്തോട് തന്റെ identity വെളിപ്പെടുത്തിക്കൂടെ? ഒരു പക്ഷേ അയാൾ തന്റെ കുടുംബത്തോട് പറഞ്ഞിട്ടുമുണ്ടാകാം. എന്നാൽ "ഒരു പെണ്ണ് കെട്ടിയാൽ ഈ സൂക്കേട് അങ്ങ് മാറിക്കോളും" എന്ന് കുടുംബം തിരിച്ചടിച്ചിട്ടുമുണ്ടാകാം. എന്തുമായിക്കൊള്ളട്ടെ, ഒരുപാട് സ്വപ്നങ്ങളുമായി പുതിയ ജീവിതത്തിലേക്ക് ഇതൊന്നുമറിയാതെ കടന്നു വരുന്ന പെൺകുട്ടിയെകുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തന്റെ ഭർത്താവ് ഒരു gay ആണെന്നും, ഇപ്പോഴും ആ relationship തുടരുകയാണെന്നും, തന്നെ ഒരിക്കലും ഒരു Partner ആയി കരുതാൻ തന്റെ ഭർത്താവിന് കഴിയില്ല എന്നും അവൾ തിരിച്ചറിയുന്ന നിമിഷം അവളുടെ അവസ്ഥ എന്തായിരിക്കും എന്ന് ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇത്തരം identity ൽ ജീവിക്കുന്നവരോട് പറയാനുള്ളത്; സുഹൃത്തേ,നിങ്ങൾ എങ്ങനെയാണോ അതേപോലെ ജീവിക്കുക. നാട്ടുകാരെന്തു വിചാരിക്കും എന്നോ ഒരു പെണ്ണ് കെട്ടിയാൽ ഇതൊക്കെ മാറും എന്ന് പറയുന്ന കുടുംബത്തേയോ ഗൗനിക്കാതിരിക്കുക... കാരണം അവരുടെ സന്തോഷം കാണാൻ നിങ്ങൾ അറിഞ്ഞു കൊണ്ട് ഒരു പെണ്ണിന്റെ ജീവിതവും മാനസികാരോഗ്യവും തകർക്കാതിരിക്കുക. ഒന്നോർക്കുക നിങ്ങൾ വഞ്ചിക്കുന്നത് പട്ടിക്കുഞ്ഞിനേയോ പൂച്ചക്കുഞ്ഞിനേയോയല്ല, മറിച്ച്, ജീവനുള്ള ഒരു മനുഷ്യ സ്ത്രീയേയും, അതുവഴി അവളുടെ കുടുംബത്തിനേയുമാണ്. എന്തിനീ പാതകം അറിഞ്ഞു കൊണ്ടു ചെയ്യണം, ഇതിലേക്ക് കടക്കുന്ന സാഹചര്യം ഒഴിവാക്കി വിട്ടൂടെ ? സ്വന്തം അസ്ഥിത്യം വെളിപ്പെടുത്താൻ മാത്രം ധൈര്യം നിങ്ങൾക്കില്ലെങ്കിൽ, കുറഞ്ഞ പക്ഷം "ഞാൻ വിവാഹം കഴിക്കാൻ താല്പര്യപ്പെടുന്നില്ല" എന്നെങ്കിലും പറയാൻ ചങ്കൂറ്റം കാണിക്കണമെന്നപേക്ഷ!!
@AbhijithSivakumar0073 жыл бұрын
എന്ത് അസ്തിത്വം തുറന്ന് പറയാൻ... ഇതൊക്കെ അസ്തിത്വം അന്നോ
@fayisashehzu19992 жыл бұрын
Ee comment enne orupad karayippichu , ithil parayunnathanu ente jeevitham
Paksha Kozhikodenakalum epoo ernakulam anu problems night iragi nadakan patilaa girls nakalum kastam anu boys nta avasta.. Paksha arum thurann parayunillan mathram..
@Sjjeien3 жыл бұрын
Avide police onnum ഇല്ലേ?
@chillster41683 жыл бұрын
Shey njn ekm anenkilum kurachu mari Anu avide ingane scene undo!? Avide police okke strong alle
@divyakdivyak Жыл бұрын
I am bisexual Girl
@Pavapettavan2 ай бұрын
Bisex men
@dilshad48853 жыл бұрын
മതം വലിയ ഒരു സ്വാധീനം ആണ് ഇതിന് ഒക്കെ...
@aneeshpm78683 жыл бұрын
Frst cmmnt and view.. video kandt baaki parayam
@muhsinah21453 жыл бұрын
Waiting for this video
@an_insane_soul2 жыл бұрын
hi
@aswathysnair88253 жыл бұрын
♥️
@jabirmh35972 ай бұрын
@@aswathysnair8825 hi
@shilnafathima59443 жыл бұрын
Palarum lgbt+ communitye ndho valya thettanennan paryunnath nde vtkarulpede🙂avarum manushyaranenn marnn pokunnu..ndhelun preshnam avrkundaya ath thanne venamenn paryunnorumund😕
@danygeorgekalapurackal98373 жыл бұрын
Ee vaakukalude daridryam palappolum thonittund like more comfortable English okke aanualayalathil parayumbo athiloru asleelatha kadannu varunnathu pole chilapol athukondakum 8th lum 9th lum okke teachers vare reproduction um sedum okke skip cheythathu. Even parents nu polum athoru madi aanu. Athava angane samsarichal athoru mosam vaala angane parayaruth ennu paranju thiruthendi varunathum ee madiyanu. Ennal ellavarum samsarichu thudangiyal ithokke common word aakum ipolathe social situation il ingane Ulla karyangal parayunna aanum pennum mosakarakkapedukayanu cheyunathu. Matathinu vendi kaathirikam pravarthikam
@abhijithraj4133 жыл бұрын
👌
@angelm3762 жыл бұрын
Personality ye base cheyth appo eshttam thonnunnath etha🧐I mean ellavarodum thonnathe chila personality mathram base cheythit ollath
@Gene_1437 ай бұрын
Atha enikkum manasilavathe😬
@So_me_where3 ай бұрын
Demisexual
@sofiyanizamsofiyanizam27263 жыл бұрын
Sir ipozhan video kanunnath can i speak personla
@kitcat84113 жыл бұрын
Dallas buyers club is a good movie,which is related to aids , homophobia etc.true story based aan,thalparyam ullavar kaanu
@Govind-dv5vc3 жыл бұрын
Matthew mcconaughey just nailed it
@Im-hc1il3 жыл бұрын
I recommend Philadelphia (1993)
@Govind-dv5vc3 жыл бұрын
@@Im-hc1il Denzel aayrnnu athil pwoli. enikkum Tom hanksinekkal ishtamayath Denzelineyaan
@Im-hc1il3 жыл бұрын
@@Govind-dv5vc both are legends 😍
@ananthukrishnan74613 жыл бұрын
💜💜💜💜👍🏾🍀
@devikarajan33103 жыл бұрын
👍🏼👍🏼
@Pavapettavan9 ай бұрын
ഞാനും bisex ൽ ആണ് but ഞാൻ ലൈംഗിക തൊഴിലാളിയല്ല..,..
Demisexuality nne kurichu ethengillum video ill parayamo Ente parents noddu enikku explain cheyyan pattilla 😁
@abhijithmparippally57113 жыл бұрын
😌😌
@ashina5793 жыл бұрын
What about intersexuality?
@sy56003 жыл бұрын
Ath enaa?
@ashina5793 жыл бұрын
Enikkum valya idea illa... I think female and male sex organs oralil thanne varunne aahnennu.
@LUCIFERMORNINGSTAR-pl3et3 жыл бұрын
Unni chettante vdoil undu
@kimitzuosoo52893 жыл бұрын
Ys 👍
@ashith91353 жыл бұрын
കളയില നായികൻ കടുവയിൽ അഭിനയിക്കില്ല ആ രാഷ്ട്രീയം ഒന്നു പറയാമോ
@AjnaPM3 жыл бұрын
Non acceptance of LGBTQ effects heterosexual people too, as these people will be forced to marry heterosexual people...so their acceptance is the need of everyone in the society
@abnww372 Жыл бұрын
Sir' ee homosexual, bisexual mind ellam avarkk thanne mattiedukkan kazhiyumo
@Gene_1437 ай бұрын
Counseling
@So_me_where3 ай бұрын
ath engane ann pattuva... Appo hetrosexuality mindum mattiedukan sadhikande
@So_me_where3 ай бұрын
@@Gene_143 give more details about it... ente arivil homosexuality matti edukan sadhikuna onn alla athin oru treatmentum illa athupole illegal ann...
@allen0ppy3 жыл бұрын
💙
@user-lm1wu8ny8r3 жыл бұрын
Parayathirikan patilla.. Chela districtil gay/bisexual ayt ulla alkaar bhayankara agressive or arrogent aan.. Oru boy ayt polum(privileged) othiri mosham anubhavam avdnn undavarund.. Enik sathyam paranjal kozhikode, thrissur oke rathri otak povan pedi aan. Avarude sexuality enganeyum aayikotte.. Pakshe ath engane evide express cheyandath enn majoritykum areella..
@മോളു-ല7ഭ3 жыл бұрын
Kozhikode ithinumathram prsnam oke undo?I think its one of safest place ,pine avde nirach ithupolethe aalukal aan en oke ullath oru stereotype alley
@brokebitch80043 жыл бұрын
heterosexuals doing the same thing too. ( I am not saying that it's a good thing) some heterosexual perverts sexually harrasing many women's. But even though it's a problem but it's considered very common here and it's disgusting.this same thing like you experienced is happening to women all over India. It's isn't about sexuality. It's just about abuse. Abuse is abuse. I hope you understood my words.
@user-lm1wu8ny8r3 жыл бұрын
@@brokebitch8004 yeah...
@user-lm1wu8ny8r3 жыл бұрын
@@മോളു-ല7ഭ no actually... Sad truth
@Lilygirl60853 жыл бұрын
@@user-lm1wu8ny8r oo agne oke undo?njn ithram kalam kozhikode aa jeevichath ithuvare agne oru problem njn face chythitilla rathri vare free ayitt sancharichitund
@unnia54905 ай бұрын
എന്റെ അഭിപ്രായത്തില് സ്ട്രൈറ്റ് എന്ന് പറയുന്ന പല ആളുകളുടെ ഇടയിലും ഹോമോ സെക്സ് ഉണ്ട്. എനിക്ക് അനുഭവം ഉണ്ട്. ഹോമോസെക്സിനെ എതിര്ക്കുന്നില്ല. ഗേ ആണെന്ന് പറയാന് ആരും മടിക്കണ്ട....
@shahma20603 жыл бұрын
kozhikode kundannur enn parangh kali aakunnavar ind
@Sirajmuneer-bt5ii7 ай бұрын
U kozhikod aano??
@nazarnazar37163 ай бұрын
കോഴിക്കോട് കുണ്ടൻ കളി ഉണ്ടായിരുന്നു എനിക്കു അനുഭവം ഉണ്ടായിട്ടുണ്ട് ഞാൻ ഇപ്പോൾ ആ രീതിൽ പോകുന്നുണ്ട് വല്ലപ്പോഴും
@Abhi-kr5mb2 ай бұрын
@@nazarnazar3716 ഇപ്പോൾ കോഴിക്കോട് ഇതൊക്കെ ഉണ്ടോ 🤔🤔🙄🙄
@nayanasruthi85713 жыл бұрын
Bisexual aya husne egane thirichu kondu varan njanethu chayanam
@praveenna3737 Жыл бұрын
സൈക്കോളജിസ്റിനെ consult ചെയ്യൂ
@nimaakhil8790 Жыл бұрын
Hus bisexual annanu agine manasilayii.
@smithahari32648 ай бұрын
തിരിച്ചു കൊണ്ട് വന്നോ
@sy56003 жыл бұрын
Bestality, robosexuality ഇതിനെ കുറിച് എന്താ അഭിപ്രയം അതും തെററാണേനു പറയാൻ കയിലലൊ?നാളെ അതും oru sexual orientation ayi maariley?
Bestiality is legal in some countries ,it also existed in ancient times,there r evidences for bestiality in some hindu temples, I won't support it tho
@shylaskitchen17032 жыл бұрын
Kochile oru kundan ente tudayil keri pidichu.. Atukond enik avare eshtamalla... Trauma und
@Gene_1437 ай бұрын
Mmm...
@Gene_1437 ай бұрын
Enne ente cousin sis😐.... Enikk ariyillaayirnnu ann ath🙄
@So_me_where3 ай бұрын
So pennkuttikalk ethrayo anubavangal engane und avarelam ella annugalum ngane annan parayan nadanal engane irrikum... So eviduthe preahnam gay anno straight anno ennath alla aa person engane ann ennath ann
@krishnalr72063 жыл бұрын
Why kozhikode... apo Malappurathinu e chethaperu ilalo...
@chillster41683 жыл бұрын
Veno
@krishnalr72063 жыл бұрын
No...😲 my doubt is....Malappuram engane rekshapettu..
@chillster41683 жыл бұрын
@@krishnalr7206 😂🖤
@Gene_1437 ай бұрын
@@krishnalr7206 🤣
@vpp60211 күн бұрын
ഹോംമോ സെക്സും, bisexual ഇതൊക്കെ തെറ്റാണോ? കുറ്റബോധം അലട്ടും ചിലപ്പോ
@ajeshmonk31792 жыл бұрын
ബൈ കൂടുതൽ സ്ത്രീകൾ ആണെന്ന് തോന്നുന്നു
@user-nl1mb3em8q3 жыл бұрын
ബസിലും ട്രെയിനിലും കുണ്ടന്മാർ കാരണം ആണുങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ കൂടി പറയണം
@Jay-zh2cp3 жыл бұрын
ബസിലും ട്രെയിനിലും സ്ത്രീകളെ ശല്യം ചെയുന്ന ആണുങ്ങൾ ഇല്ലേ.അതു കൊണ്ട് heterosexual ആയിട്ടുള്ള ആളുകൾ എല്ലാവരും മോശം ആണെന്ന് പറയാൻ കഴിയുമോ? അതുപോലെ തന്നെ homosexual ആയിട്ടുള്ള എല്ലാവരും മോശം ആണെന്ന് പറയാൻ കഴിയില്ല.എല്ലാത്തിലും നല്ലവരും മോശക്കാരും ഉണ്ട്.അതുകൊണ്ട് കുണ്ടൻ എന്ന പദം മാറ്റി അത്തരക്കാരെ ആഭാസൻ/pervert എന്ന് അഭിസംബോധന ചെയ്തൂടെ? മര്യാദക്ക് ജീവിക്കുന്ന gay ആയിട്ടുള്ള ആളുകൾക്കു ഇതുപോലുള്ള കമന്റുകൾ ഉണ്ടാക്കുന്ന വേദന എത്രയാണെന്ന് നിങ്ങൾക്ക് അറിയില്ല.Gay ആയ എല്ലാവരും public ആയി മറ്റുള്ളവരെ സെക്സിന് സമീപിക്കുന്നവർ എന്നുള്ള രീതിയിൽ ദയവായി പദപ്രയോഗം നടത്താതിരിക്കുക.
@krishnalr72063 жыл бұрын
@@Jay-zh2cp right... many don't ready to give respect to that categories of people..
18 vayasinu munpulla ella shareerika Bandhavum niyaparamayi thettanu Athinu munpu nalkunna sammadam consent alla!! Oru kutti(boy or girl) informed consent nalkkaan indiayil prayam 18 anu .athinushesham ningalkku theerumanikkam ningalde Partnerine
@jovin612313 жыл бұрын
6 വയസ്സോ????!!!!!!!!!!!.... താൻ തന്നേ പറ ... തെറ്റുണ്ടോ എന്ന് 😑... എന്തേലും ബോധം അല്ലേൽ പക്ക്‌വധ ഉള്ള ഒരു പ്രായം ആണേൽ വേണ്ടില്ല... 6 വയസോ???!!!... Are you kidding ????!!!!!
@krishnalr72063 жыл бұрын
What man... tangalk ithrem kettit inganano toniyath...🤦♀️
@AryaAms3 жыл бұрын
ഈ ടൈപ്പ് ചെയ്യുന്ന സമയം മതിയല്ലോ ചിന്തിച്ചു നോക്കാൻ അതോ ചുമ്മാ ഒരു രസത്തിന് കമന്റ് ഇട്ട് നോക്കിയതാണോ?
@vineetha69423 жыл бұрын
Aaahhh athu kollaam kaetto, chakka ennu paranjappo kaettathu vaere aethaandu, thirichu paranjathu athinum appuram 😅 Would you be okay if your 60 year old relative / neighbour guy abused you when you were 6 ennu maatram aalochicha pore ithinte utharam kittaan? Analogy parayumbo, oru minimum bandham in concept vechu parayaan engilum shramikkuo? Please 😅