കേരളത്തിൽ പ്രോപ്പർ സെക്സ് എഡ്യൂക്കേഷൻ വേണമെന്ന് പറയുന്നത് എന്തുകൊണ്ട് ആണെന്ന് കമന്റ് ബോക്സും വീഡിയോയിലെ റിപ്ലൈയും കണ്ടാൽ മനസിലാവും
@lovely-zd2wi2 жыл бұрын
True 🥴
@philipsvipin16962 жыл бұрын
Proper ayit sex education koduthal homosexuality manasika rogam anennu padipikendi verum
@akshay_a12212 жыл бұрын
@@philipsvipin1696 its normal🌈എന്നാണ് .. മാനസിക രോഗങ്ങൾ പലതും ഒരു പരുതി വരെ ചികിത്സയിലൂടെ മാറ്റി എടുക്കാം.... പക്ഷെ ഈ പറയുന്ന ഹോമോസെക്സ്സിൽ പെടുന്ന ആളുകൾ പെട്ടന് നേരം വെളുത്തപ്പോൾ തിരിച്ചറിയുന്നതാല്ല തന്റെ ഐഡന്റിറ്റി..... പല തവണ പല സാഹചര്യത്തിലും അവർ അത് മനസിലാക്കും പിന്നെയാണ് അവർ അവരുടെ ഐഡന്റിറ്റി തിരിച്ചറിയുക.....അപ്പോൾ അതിനെ എങ്ങനെ ചികിത്സയിലൂടെ മാറ്റാൻ കഴിയുന്ന ഒരു രോഗമായി മാറും......
@anupamas.s.56602 жыл бұрын
True😤
@philipsvipin16962 жыл бұрын
@@akshay_a1221 നോർമൽ എന്ന് എന്ത് scientific തെളിവിന്റെ അടിസ്ഥാനത്തിലാണ് താങ്കൾ പറയുന്നത്.... ഞാൻ ഇത് മെന്റൽ disorder ആണെന്ന് പറഞ്ഞതിന്റെ കാരണം 1971 വരെ american psychiatric associationte DSM മനുവലിൽ enlist ചെയ്തിരുന്ന ഒരു മെന്റൽ disorder ആയിരുന്നു homosexuality അതിന് ശേഷം gay rights activistukalude protestinteyum, political pressureum കാരണം ആണ് അത് ഒഴിവാക്കിയത്... Re-examination of evelyn hooker study 2012 എടുത്തു വായിക് അതിൽ കൃത്യമായി conclude ചെയ്യുന്നുണ്ട് homosexual ayitulla വ്യക്തികൾ സൈക്കോളജിക്കൽ ടെസ്റ്റിൽ fail ആയെന്നു.... മാത്രമല്ല ഇത് normal ആണെന്ന് തെളിയിക്കത്തക്ക വിധത്തിൽ ഒരു ശാസ്ത്രീയ തെളിവും ഈ വാദത്തിന് ഇല്ല 2019 il 500000 പേരിൽ നടത്തിയ വലിയൊരു പഠനത്തിലൂടെ ഇത് ജനിതകം അല്ല എന്ന് തെളിയിച്ചു, ഇനി ഹോർമോൺ ആണ് ഇവരുടെ അവസ്ഥക്ക് കാരണമെങ്കിൽ ഹോർമോൺ ട്രീറ്റ്മെന്റ് ഉണ്ട് oru endocrynologistine കണ്ടാൽ മതി... ഇത് രണ്ടും അല്ല കാരണമെങ്കിൽ പിന്നെ ഒന്നേ ഒള്ളു നോക്കാൻ അത് മെന്റൽ സ്റ്റേറ്റ് ആണ്....
@leeminho-c2e2 жыл бұрын
നമ്മുക്ക് അവരോട് അങ്ങനെയൊരു ഫീലിംഗ്സ് ഉണ്ടെകിൽ yes പറയാ.... Otherwise നോ പറയാ..... അയാൾ മാന്യമായിട്ടല്ലേ ചോദിച്ചത്..... നമ്മൾ മാന്യമായിട്ട് തന്നെ അതിന് ഉത്തരം നൽകുക.... അല്ലാതെ അവനെ അടിക്കും മൂക്കിടിച്ചു പൊളിക്കും എന്തോന്നടെ ഇത്..... ഒരു boy girline propose ചെയ്യുന്നത് പോലെ തന്നെ normal ആയി എടുക്കുക..... അത്രേയൊള്ളൂ....
@user-gh1xn7lv7e2 жыл бұрын
💯
@godofwar93252 жыл бұрын
😌
@fahidafazil13172 жыл бұрын
Sathyamm
@amalramesh26742 жыл бұрын
👍
@jasminekrupajose2 жыл бұрын
True... It's normal
@jeswinpjose76322 жыл бұрын
ചെലതിനൊന്നും നേരാം വണ്ണം സംസാരിക്കാൻ പോലും അറിഞ്ഞുട. Means ഒരു ചോദ്യത്തിന് ഉത്തരം പറയാൻ പോലും നന്നായിട്ടറിയില്ല. അവരോടാണ് ഈ ചോദ്യം. Need to be educated. 🤦🏻♂️🤦🏻♂️
@abdullahh33782 жыл бұрын
താൻ educated അല്ലെന്ന് കമന്റ് കണ്ടാൽ അറിയാമല്ലോ അവരുടെ സംസാരരീതിയെ കുറ്റപ്പെടുത്തുനത് എന്തിനാ
@anandhum40952 жыл бұрын
Trueee
@abhinavp5782 жыл бұрын
@@abdullahh3378 പിന്നെ ഈ gay നെയും lesbian നെയും കുറ്റപ്പെടുത്തുന്നതെന്തിനാ ?അവരെ അവരുടെ സ്വാതന്ത്ര്യത്തിന് വിട്ടൂടെ ?
@pranav_prasad2 жыл бұрын
Exactly!!!
@shefinsvlog836211 ай бұрын
Sathyam
@raji361ah2 жыл бұрын
യുവാക്കളുടെ ഇടയിലെ പലരുടെയും answer കേൾക്കുമ്പോൾ മനസ്സിലാക്കുന്നത് ഇവർക്ക് അത്തരം sexuality യെ കുറിച്ച് ഒരു ധാരണയും ഇല്ല. നമ്മുടെ ചുറ്റുമുള്ള ആളുകളിലെ വ്യത്യസ്ഥതകളെ വ്യക്തമായി മനസ്സിലാക്കിയിട്ടില്ല എന്ന് വ്യക്തം. ലൈംഗിക വിദ്യാഭ്യാസത്തിന്റെയും genter നെ കുറിച്ചും നല്ല രീതിയിൽ ബോധവൽക്കരണം ആവശ്യം ആണ്.
@Underworld1212 жыл бұрын
കുണ്ടൻ
@hopeinchrist67672 жыл бұрын
ധാരണ അല്ല താല്പര്യം ഇല്ല എന്നാണ്
@abhinavsu3608 Жыл бұрын
അറിയാൻ താല്പര്യം ഇല്ല. അറിയുന്നവർ പറയുന്നത് കേൾക്കുകയും ഇല്ല. Comparing girls and boys,girls ആണ് ആരുടെ queer friends comeout cheyythal കൂടുതൽ സപ്പോർട്ട് ചെയ്യുക. അതെ സമയം boys എന്തോ നികൃഷ്ട്ട ജീവിയെ കാണുന്ന പോലെ പെരുമാറും
@thorodinson7827 Жыл бұрын
Kundanmark kondun tonunu
@avanthikarm1979 Жыл бұрын
@@abhinavsu3608 അത് ശെരിയാണ്.
@shira56832 жыл бұрын
കൂട്ടുവെട്ടാതെ No പറയും എന്ന് പറഞ്ഞ ചെക്കന്മാരെ ആണ് എനിക്കിഷ്ടം. 😊
നിങ്ങളോട് ഒരു പയ്യൻ sex ചെയ്യണം എന്ന് പറഞ്ഞാൽ നിങ്ങൾ സഹകരിക്കുമോ?? ഒഴിഞ്ഞു പോകില്ലേ
@ShareefKp-wf1dr2 жыл бұрын
gay .
@Vishnu-in3ws Жыл бұрын
ഒരു ഗേ പ്രൊപോസൽ വന്നാൽ ഗേ അല്ലാത്തവർ പറയണം : ഞാൻ ഗേ അല്ല അതുകൊണ്ട് എനിയ്ക്ക് അത് അക്‌സെപ്റ്റ് ചെയ്യാൻ പറ്റില്ല എന്ന് പറയണം സിമ്പിൾ 👍
@__sruthy__5420 Жыл бұрын
❤❤
@Hasnarinkuz Жыл бұрын
Yes 💯
@kannanpk1181 Жыл бұрын
സത്യം
@tenma310811 ай бұрын
Yes
@rafeelabadaru91418 ай бұрын
Yes
@rainbo7822 жыл бұрын
ഞാൻ LGBTQ community support cheyyunnaoral aanu. Lesbian,gay or bi ഏതായാലും true love ആണെങ്കിൽ for me it's ok. I love bl series. Oru മനുഷ്യരെയും അവരുടെ sexuality vanchit judge ചെയ്യരുത്.തൈവാൻലോക്കെ homosexual mrg legal aanu. നമ്മളുടെ ഇടയിൽ തന്നെ ഒരുപാട് പേരുണ്ട് sexuality confused ആയിട്ടുള്ളവർ.കുറേക്കാലം കഴിയുമ്പോൾ society കുറച്ചൂടെ ഓപ്പൺ ആവട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ഞാൻ മനസ്സിലാക്കിയിട്ടുള്ളത് gay എന്നുള്ളത് ഒരു ഡിസോർഡർ alla. They are born to be that way. Don't judge them. Transgendersneyokke കളിയക്കുന്നവർക്കാണ് mental disorder ഉള്ളത്. അവരും human aanu. Don't treat badly
@heerakvijayan2 жыл бұрын
I too support LGBTQ. Enne oral propose cheytha njan decent ayi reject cheyum. Becoz feelings cannot be forced.
@rainbo7822 жыл бұрын
@@heerakvijayan ok
@heerakvijayan2 жыл бұрын
@@rainbo782 And ur DP is rain and payu right 😍😍
@rainbo7822 жыл бұрын
@@heerakvijayan yep. Are u interested in bl series? Am addicted. Love in the air kandayirunnoo
@heerakvijayan2 жыл бұрын
@@rainbo782 once I was addict. Pinna addict avunu Ane kandapo control cheythu. Njan last kandathe Kinnporsche Ane.
@dr57872 жыл бұрын
Gay.. Ennu chodichappol.. Avan transgender allenu😅.... Nalla sex education😅
@rishadrishad28672 жыл бұрын
ഗേ ആയിട്ടുള്ളവന്മാർ തന്നെ ആണ് ബായി ട്രാൻസ്ജന്റർ ആയി മാറുക
@Otsana72 жыл бұрын
Ee question തന്നെ തെറ്റാണ്.. Gay & lesbian അയിട്ടുള്ളവരെ normal & straight ആയിട്ടുള്ള ഏതു പെണ്ണ് സ്വീകരിക്കും? ഏതു ആണ് സ്വീകരിക്കും? അവർക്ക് അവരുടെ community ഉണ്ടെല്ലോ Normal & straight ആയിട്ടുള്ള ഒരു boy ക്ക്,ഒരു gay relationship എന്ന് പറയുന്നത് തന്നെ അറപ്പ് ഉളവാക്കുന്ന കാര്യമാണ്. അങ്ങനെ ഉള്ളവരോട് ചോദിക്കാൻ പറ്റിയ questions ano ith
@rainbo7822 жыл бұрын
Exactly. Homophobia എന്നൊരു സംഭവം ഉണ്ട്. അങ്ങനെയുള്ളവർ ആണ് കൂടുതലും ഉള്ളത്.
@shinu69402 жыл бұрын
@@rainbo782 what you mean by homophobia. ?
@rainbo7822 жыл бұрын
@@shinu6940 homosexual ആയിട്ടുള്ള അൽക്കരോടുള്ള പേടി. Homosexual ennu vachal oru boy oru Boyne ഇഷ്ടപ്പെടും girl ആണെങ്കിൽ മറ്റൊരു ഗേളിനെ. Gay എന്നും ലെസ്ബിയൻ എന്നും പറയും. ഇനി normal ആയിട്ടുള്ള ആൾക്കാരെ straight എന്നും പറയും. Straight ആയിട്ടുള്ള ആൾക്കാർക്ക് gay ennu കേൾക്കുമ്പോൾ ഒരു വെറുപ്പാണ്. E vdo തന്നെയാണ് example.
@shinu69402 жыл бұрын
@@rainbo782 homophobia mathrame njn ivde chodichullu..ok please clarify, homosexual aayittullavare enthinaanu pedikkunnath..? Homosexuality ku against nilkunna ellaavareyum aano ningal homophobic categoryil peduthiyirikkunnath atho homophobics nu vere enthelum features indo?
@രാക്ഷസൻ-പ3ഛ2 жыл бұрын
സത്യം 👍
@celebrityworld21612 жыл бұрын
ഈ പറഞ്ഞ പയ്യന്മാരിൽ ആരെല്ലാം gay/bi sexual ആണെന്നോ അല്ലെന്നോ പറയാൻ പറ്റുമോ
@shira56832 жыл бұрын
അതു ഞാനും ഓർത്തു. ഇതു കണ്ടാൽ കേരളത്തിൽ എല്ലാരും straight ആണെന്ന് തോന്നും.
@Adamhavvua1232 жыл бұрын
Arum purathe parayila.karanam avarke pinne arum samsarikathe ayalo enne pediyunde
@rihana12832 жыл бұрын
@@Adamhavvua123 fr enikk oru gay Frnd und. Avn gay aanen ennod parayunnath thanne like "D njn oru kaaryam parayam nee thetti dharikkaruth ith kettitt nee ennod mindathe irikkaruth" ennoke paranj thudangittan. Boys maathram alla girlsilum chilar angane aan. Society enth parayum society enth chindikkum ennokke chindichittan avr jeevikkune avr sherikkum society k vendittan jeevikkune not for themselves 😐
@anieum20922 жыл бұрын
Shariya avarkk purathu parayan nanakked kanum chilappol ath kondayirikkum alla ennu parayunnath
@neelstravelvlogs2 жыл бұрын
Yes അത് തന്നെ ആണ് ഞാനും പറയുന്നത്. Gay അല്ലെങ്കിലും bisexuals ഉണ്ട് ഇവിടെ. Gay ആയവരും ഉണ്ട്.
@anoopchandran55452 жыл бұрын
ഹേയ് അവതാരക മോനെ' നിങ്ങൾ ആദ്യം മറ്റുവളരെ ബഹുമാനിക്കണം നീ' നിന്റെ എന്നുള്ള ഉച്ചാരണം മാറ്റി നിങ്ങൾ താങ്കൾ . എന്നീ words ഉപയോഗിക്കണം. മറ്റുള്ളവരെ റെസ്‌പെക്ട് ചെയ്യണം . അത് വയസിനു മൂത്തതായാലും താഴെ ആയവരായാലും ok.
@muhammed96982 жыл бұрын
സ്വന്തം കാര്യം വരുമ്പോൾ തെറ്റ് ബാക്കി ഉള്ളവർക്ക് വരുമ്പോൾ നല്ലതും 😂😂 ഇജ്ജാതി 🚀🚀 മനുഷ്യർ 🥴🙏
@@alahfathima അതും ശെരിയാ പക്ഷെ ഇതിൽ ചില ആൾക്കാരൊക്കെ തെറ്റാണെനും പറയുന്നുണ്ട് 😹😅
@Nick_272 жыл бұрын
ഗേ🌈🏳️🌈 എന്നങ്ങാനും പ്രൊഫൈലിൽ ഇട്ടാൽ 🐍 കാണിക്കട്ടെ,Vc ചെയ്യട്ടെ,നാളെ രാത്രി വരട്ടെ പിക് അയക്കുമോ 100 ചോദ്യം വെറുപ്പിച്ചു ചോദിക്കുന്ന വൈകുന്നേരം 6 മണി വരെ Straightum അത് കയിഞ്ഞാൽ ഗേ ആകുന്ന പ്രത്യേക തരം മനുഷ്യരെ കണ്ടിട്ടുണ്ട് 😅😅 പബ്ലിക് ചോദിച്ചാൽ അടിച്ചോടിക്കും ത്രെ 😑 അങ്ങിനെ കൊറേ എണ്ണം🤢 പുച്ഛം മാത്രം😬
@shira56832 жыл бұрын
അവരെയും പറഞ്ഞിട്ട് കാര്യമില്ല.അവർക്കു പുറത്തേക്ക് വരാൻ പേടി ആയിരിക്കും. ഒരുത്തൻ പറഞ്ഞ കേട്ടില്ലേ മൂക്കിടിച്ചു പരത്തും എന്ന്. പിന്നെങ്ങനെ gay ആണെന്ന് തുറന്നു പറയും. ഈ വിഡിയോയിൽ കണ്ട ചെക്കന്മാരിൽ gay ആയിട്ടുള്ളവർ ചിലപ്പോൾ ഉണ്ടാവും. പക്ഷെ അവർ straight എന്നേ പറയു.
@abhijitho83242 жыл бұрын
@@shira5683 yes
@simplecrafts56072 жыл бұрын
Exactly 👍
@simplecrafts56072 жыл бұрын
Yes, കേരളം അങ്ങനെ ആണ്. കൂട്ടം ചേർന്ന് ആക്രമിക്കും.
@muhammedashmil72282 жыл бұрын
Bisexuals ahnu 😐
@sarin3742 ай бұрын
Ask girls the same question. You can see the maturity and compassion in their answers.
@amalramesh26742 жыл бұрын
ഓരോ ആൾക്കാർക്കും അവരുടേതായ ഡിസിഷൻസ് അടുക്കുവാൻ നുള്ള റൈറ്സ് ഉണ്ടല്ലോ..., ഒരാൾക്ക് മറ്റൊരാളോട് ഫീലിംഗ്സ് തോന്നുക എന്നുള്ളത് വളരെ കോമൺ ആയിട്ടുള്ള കാര്യങ്ങൾ അല്ലേ അത് ജൻഡറിന്റെ ബെയ്‌സ് നോക്കേണ്ട കാര്യമുണ്ടോ. ഒരാൾ പ്രൊപോസ് ചെയ്യ്താൽ ഇന്ട്രെസ്റ് ഉണ്ടെങ്കിൽ ആ റിലേഷൻഷിപ് continue ചെയുക or with respect ഓടുകുടി reject ചെയുക . അത് അല്ലെ നല്ലത്.
@alan_ancy Жыл бұрын
Exactly 💯
@__sruthy__5420 Жыл бұрын
❤❤
@Palakad3511 ай бұрын
❤👍
@snm850 Жыл бұрын
Glad to see some boys still have common sense.🎉👏👏You're real men,be proud!
@Angelo0709-ne9ln Жыл бұрын
Finally Someone Who Know About Masculinity And Supporting We Need More Ppl Like U
@productive_ Жыл бұрын
Me too 🗿⚡
@jabsyjo73402 жыл бұрын
Idippo nere thirich anengilo.. Oru straight aytulla girl , oru gay ayt ulla boy yude aduth propose cheydal avan reject cheyyille.. that's it. Adepole thirichum gay oru straight aytulla boy nte aduth propose cheydal , Respectfully reject cheyya..
@abhijithreels1968 Жыл бұрын
എല്ലാ ആൾക്കാരും മനുഷ്യരാണ് അവരെ മനുഷ്യരായി കാണാൻ ശ്രമിച്ചാൽ മതി അല്ലാതെ തല അടിച്ചു പൊളിക്കും കയ്യും കാലും തല്ലിയൊടിക്കും അങ്ങനെയൊക്കെ പറയുന്നേ ശുദ്ധ ബോർ ആയിട്ടാണ് എനിക്ക് തോന്നിയത് അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടങ്ങളാണ് അവര് അങ്ങനെ ജീവിക്കട്ടെ അതിനു നമുക്ക് എന്തേലും പ്രശ്നം ഉണ്ടോ
@nizamsunny36022 жыл бұрын
ഇതിൽ മിക്കതും പകൽ മാന്യൻ മാര് ആണ് 😂😂😂😂😂
@bibinraj5305 Жыл бұрын
absolutely right
@bibinraj5305 Жыл бұрын
absolutely right
@bibinraj5305 Жыл бұрын
absolutely right
@mohd.shibil394 Жыл бұрын
കുണ്ടൻമ്മർക്ക് എല്ലാവരെയും കുണ്ടൻ ആയിട്ടേ തോന്നു
@sajeevsbce111 ай бұрын
👍
@thegypsy23272 жыл бұрын
If u are a gay and u r interested to that person u can say ys..if u r not then u can say no and continue frndship with him... what's the big deal
@anupamas.s.56602 жыл бұрын
If you are a gay you can go through it, if not just reject them. Be a good friends
@Sirajmuneer-bt5ii8 ай бұрын
👍👍👍
@libin22902 жыл бұрын
Sexuality is a spectrum, no one is 100% gay nor 100% straight.
@Commonsense566611 ай бұрын
Oomb engil
@thiraa50558 ай бұрын
Angne allada kuttaa.. humans are biologically poly. Love spectrum Kopp onualla. Manushyar poly anu.multiple partnership cheyyunnor. Nmml civilised ayapo morality vannapo nirthi. Athre ollu.
@Sheeja_sudheesh Жыл бұрын
Gay, lesbian , നമ്മുടെ കേരളത്തിൽ മാത്രമാണ് ജനങ്ങൾക്ക് ഇത്തരക്കാരോട് പുച്ഛം. As for me ഞാൻ ഒരിക്കലും അത്തരക്കാരെ വേറുക്കില്ല. They are born in that way🏳️🌈🏳️🌈. അവർക്ക് ഒരിക്കലും opposite sex ഇനോട് അടുപ്പം വരില്ല. അതിന് അവരുടെ കണ്ണ് അടിച്ച് പൊളിക്കും കയ്യടിച്ച് തകർക്കും എന്നൊന്നും പറയണ്ട യാതൊരു കാര്യവും ഇല്ല. Bl series ഒരുപാട് ഇഷ്ടമുള്ള ഒരാളാണ് ഞാൻ. എന്ന് വച്ച് ഞാൻ Gay alla. പിന്നെ ഇവിടെ അഭിപ്രായം പറഞ്ഞ ഒരൊറ്റ എണ്ണത്തിനും sex education ഇല്ല. അവരാദ്യം അത് പഠിച്ചിട്ട് വന്ന് ഇങ്ങനെ ഡയലോഗ് അടിക്കട്ടെ 😠😠
@safvan7016 Жыл бұрын
പക്ഷെ ഞാൻ ഉൾപ്പടെ ഒരു പാട് ആൾക്കാൾ ഇതിനെ സപ്പോർട്ട് ചെയ്യില്ല. സപ്പോർട്ട് ചെയ്യണം എന്ന് തോന്നുന്നത് നിങ്ങളുടെ ഇഷ്ടം ആണെങ്കിൽ അവരെ സപ്പോർട്ട് ചെയ്യരുത് എന്ന് തീരുമാനിക്കുന്നത് ഞങൾ ആണ്
ലെവൻ :അതു പ്രകൃതിവിരുദ്ധമാണ്... ഞാൻ പ്രകൃതി സ്നേഹി ആണ് 😂😂😂😂😂
@nishanthakash Жыл бұрын
I am proud of my Hindu culture and my religion the treats everyone equally. Hinduism always supported homosexuality and considered it very normal. There are several Hindu temples which have carvings that depict both men and women engaging in homosexual acts. Same-sex relations and gender variance have been represented within Hinduism from the vedic times. Even Kama Sutra, a Hindu text detailing the pleasures of sexuality, states that same-sex experience is "to be engaged in and enjoyed for its own sake as one of the arts." My religion gives equal opportunities for everyone to lead their lives happily and respectfully. Hindu religious Scriptures have many such characters and references too. Examples: 1. Agni, the god of fire is married both to the goddess Svaha and the male Moon god Soma with Agni having a receptive role in this relationship 2. Lord Shiva who is the ultimate embodiment of masculinity has also been depicted as Ardha Nareeshwara 3. Lord Vishnu, the protector of the world is clearly depicted as gender-fluid. Lord Vishnu even procreated with Lord Shiva in the Mohini form, resulting in the birth of Lord Ayyappa (The Hari-Hara Putra : Son of Hari and Hara) 4. Lord Krishna also took the form of Mohini in order to marry Aravan to satisfy one of the hero's last requests, according to the Mahabharata. After Aravan's passing, Krishna stayed in the form as the hero's widow for a significant period of mourning 5. Shikhandini, met a yaksha and exchanged genders and remained a man until his death at the battle of Mahabharatha. 6. In Holy book Ramayana, Sri Rama grants hijras the ability to confer certain blessings, the beginning of the badhai tradition 7. Ancient texts of the Brahmana depicts Mitra and Varuna as alternate phases of the moon who join in same-sex relations. On nights of the new moon, Mitra injects his semen into Varuna to start the moon cycle, with the favor returned upon the full moon 8. Bhagavati-devi is considered today to be the goddess of cross-dressing, and more than 5,000 male worshippers dress as women each year for the ritual Chamayavilakku festival in Kollam. So stop disrespecting Hindu culture and religion by making Homophobic comments. anybody who goes against that is a disgrace to Hinduism - A proud Hindu
@SumankumarGaneshnaidu8 ай бұрын
❤* Dear Frends "I Want to Tell" One New" Thing' I am Born" Hindhu 'But now' Iam Folling" Chrstayanity; In Bibble" 1st Book' Of Genisius" Says' InThe" * Begining🔥 "Spirit Of Lord" God I Mean🪔" (ParamAthma") In 6 Days" Thy Created "💪All the Univers" &All The living" Things" In The "Earth and Sea" Finnaly" 6th Day"💖 Thy Created Adam "Thru Mud "And He Was ..the First *"Male".. And Ther" Was' No" Women? Then God After Some Time Man Shude not" be Alone" So "God put in to "Deep Sleep' Adam "&'Lord God "Took A "Rib Bon" From Adam" And "Thy Made it in to* Women" She become" Eve "So the Bibble" Tells Us' In The Beganing "Ther Was' No "Sex? They were" Infaints ' And Finnally" Bibble New Tesment " Mathwe 19 th 'Chap'* Lord Jesus" Him self tells "Abuot Gender" it is Coming thru "by Birth" Its Not Eny bodys" Resbonblity" Amen..,🙏"😊
@nishanthakash8 ай бұрын
@@SumankumarGaneshnaidu if ur falling for Christianity being a Hindu, just means u havent understood the dimensions and the beauty of Hinduism. I pity u 🙏🏼
@butterflygirl49662 жыл бұрын
Gay ennu parayunatho lessbain ennu parayunatho oru thettalla ipozhum vivaram ilatha samuham ath nthanu athyam manasilakanam allathe athine oru bad ayitalla kananande proper sex education ilathathinte kozhapa ithellam ningalku thalparyam ilakile no parayanam allathe monthadichu pottikum thundakiyava oke nthu prehasananu keep respect. namal namude innaye kandu pidikuna pole thane aanu avarum cheyune ithu ithra cheap aayi kannenda karyam illa 🤢.
@mrjoker13032 жыл бұрын
പുരുഷൻ 100% straight ആണ് അത് ആണ് reason. പക്ഷെ സ്ത്രീകൾ ഒരിക്കലും 100% hetrosexual അല്ല. women are either gay or bi but never been straight. ഇത് തന്നെ ആണ് masculine, feminine energy തമ്മിൽ ഉള്ള main വിത്യാസം.പുരുഷനിൽ masculine engery ഉള്ളത് കൊണ്ട് ആണ് അവർ physically എതിർക്കും എന്ന് പറയുന്നത്. its common. ഇതെ ചോദ്യം വെറെ ഏതു well developed ആയിട്ട് ഉള്ള രാജ്യത്തും പോയി ചോദിച്ചാലും straight ആയിട്ടുള്ള പുരുഷന്മാർ ഇതേ രീതിയിൽ തന്നെ മറുപടി പറയും. നിങ്ങൾ ഒരു സ്ത്രീ ആയതു കൊണ്ട് നിങ്ങൾക്ക് ഇതിനെ പറ്റി അറിയില്ല. അല്ലാതെ ഇത് sex education ഇല്ലാത്തത് കൊണ്ട് ഒന്നും അല്ല.
@lovely-zd2wi2 жыл бұрын
@@mrjoker1303 🧐....Hey.....oru public platform il..vann.. physically abuse cheyum enn...parayane.....atha masculine pwer ann alle...wow..🥴...sho.......arijilla............ithiri respect indakil.. masculine pwer kk control cheyavanutha ullu...e lokthil..oru human 100 per straight alla......... gender sexuality kkk oru spectrum poleya....athinata kk ethakilum konil ayirikum nammala.......
@mrjoker13032 жыл бұрын
@@lovely-zd2wi ഞാൻ പറഞ്ഞത് പുരുഷന്മാർ physically violent ആകും എന്ന് അല്ല അവിടെ അതിനു ഒരു ചാൻസ് ഉണ്ട്. പിന്നെ sexuality spectrum ആണന്നു ഉള്ള LGBTQA+ ideology ഒന്നും കൊണ്ടുവരേണ്ട. നിങ്ങൾ ആ spectrathil പെടുമായിരിക്കും പക്ഷേ ഞാൻ 100% straight ആണ്. majority പുരുഷന്മാർ പൊതുവേ straight ആണ്. സ്ത്രീകളുടെ sexuality ആണ് fluctuate ആകുന്നത്. ഇതിനെ കുറിച്ച് studies തന്നെ ഉണ്ട്. നിങ്ങൾക്ക് browse ചെയ്യുത് നോക്കിയാൽ മനസ്സിലാകും.
@philipsvipin16962 жыл бұрын
Proper sex education നൽകിയാൽ homosexuality mental disorder anennu padipikendi verum....
ഞാൻ ലെസ്ബിയൻ ആയിരുന്നു.. ഒരു പെൺകുട്ടിയെ 5 വർഷം പ്രണയിച്ചതാ, ബട്ട് അതിനെ പറ്റി കൂടുതൽ അറിഞ്ഞപ്പോ, love nu മാത്രം ആണ് സ്ഥാനം പിന്നെ ഞാൻ ഒരു christain ആയത് കൊണ്ട് Its a sin started from Sodhom Gomora and Egypt ഇപ്പൊ കല്യാണം കഴിഞ്ഞു Atualy ithu maatan patum അനുഭവം ഉണ്ട് പിന്നെ ഞാൻ lgbtq+ le ollore supportcheyum enn alland onnoolla അവരെ എതിർക്കാതിരിക്കുക They gave Insults on their body for Their on penality Avre verthe viduka Pinneed ellam manasilayikolum🙂enne pole❤🙂
@Underworld1212 жыл бұрын
True ആണ് ഇത് simple ആയി മാറ്റാൻ പറ്റും but എന്തൊക്കെയോ politics ന് ഇത് നിലനിർത്തുകയാണ് പലരും.. I was also gay untill my 19 age but now i am hytrosexual
@Dittoks12 Жыл бұрын
Ee maataan patum enne parayunnu. Athu thanne gay aakunnathe entho thetane enna chinda kondalle?
@Dittoks12 Жыл бұрын
Maybe you were bisexual...
@jessyjoseph9811 Жыл бұрын
@@Dittoks12 ya njn biesexual aan❤Njn lgbtq+ ne support chyunnu✨️Becoz avr avrda ishtathinu jevkattey✨️Njn 5 years reserch nadthiyathaanu✨️😌avre ethikarkaruth just support athre ullu✨️
@aswinaravind8467 Жыл бұрын
Ellarkum athe pattennam ennu ella homosexual ayit marriage kazhichu last depration um divorce aya case kure ubd personal ayi um chellathe aryam
@vinishbnair Жыл бұрын
Dear majority of these people are under 21 , inexperienced in life & dont know how to think outside what their friends circle and family thinks. Ur questions should have been to people over 35 or so . Many of these kids saying they are straight and like girls havent even been in a romantic relationship so how do they even know ??
@fahidafazil13172 жыл бұрын
വിവരമില്ലായ്മയുടെ അങേ അറ്റം.. Lack of Sex education ന്റെ ഭീകര അവസ്ഥ 🥴🥴.. ചോദിച്ചവനും കൊള്ളാം പറഞ്ഞവരും കൊള്ളാം 😂
@anjaliajith59092 жыл бұрын
💯
@aneeeshm.a77122 жыл бұрын
100%👍🏻
@dare_to_dreampilathoden42952 жыл бұрын
ഇവന്മാർക് ആർക്കും ഇതുവരെയും ഇതിനെ കുറിച് ഒരു ധാരണയും ഇല്ല fuck society
@asishakvlogs2 жыл бұрын
Why?? Paranju tharumo...
@jky17802 жыл бұрын
Why? Reason പറയു
@retheeshpodiyan4342 жыл бұрын
പരസ്പരം താല്പര്യമുണ്ടെങ്കിൽ സെക്സ് ചെയ്യുന്നതിന് സ്വവർഗ രതി കുറ്റമല്ല. അമ്മ മകനുമായും സഹോദരനുമായും അച്ഛൻ മകളുമായും സഹോദരിയുമായും സെക്സ് ചെയ്യുന്ന നീചമായ,അപരിഷ്കൃതമായ, പ്രവർത്തിയുമായി താരതമ്യപെടുത്തുമ്പോൾ സ്വവർഗ രതിയല്ലെ മാന്യതയുള്ളത്?
@KamaruKamar Жыл бұрын
നിന്റെ വീട്ടിലെ കാര്യം ആണോ ഉണ്ണി പറഞ്ഞത്
@anusadanandan64895 ай бұрын
@@KamaruKamar try to raise ur standard 😅
@Adhizz-b9m2 жыл бұрын
5:42-pregrthivirudhamoo What is unnatural 🤔 Love is love🌈❤
@rumana67662 жыл бұрын
Siblings thammil onnich jeevikan ninaal Avdem love is love enn parayuo Father daughterod physical attraction tonyaal Love is love enn tanne paadi nadakumo🤦🏻♀️🤦🏻♀️
@abhijitha51342 жыл бұрын
@@rumana6766 yes
@sajin40012 жыл бұрын
@@rumana6766 ഒരിക്കലും ഇല്ല പക്ഷെ പ്രണയം എന്ന് പറയുന്നത് രണ്ട് സ്വതന്ത്ര വെക്തികൾ തമ്മിലാണ് നടക്കുന്നത് അല്ലാതെ രക്തബന്ധങ്ങൾ തമ്മിലല്ല അതിന് പ്രണയം എന്നല്ല കാമം എന്നാണ് പറയുക, വാർത്തകളിൽ കേട്ടിട്ടില്ലേ അച്ഛൻ മകളേ പീഡിപ്പിച്ചു എന്നൊക്കെ അതുപോലെ.നമ്മുക് നമ്മുടെ അമ്മയോടും അച്ഛനോടും മറ്റു അടുത്ത ബന്ധുക്കളോടും അടുപ്പം തോന്നാറുണ്ട് എന്നും പറഞ്ഞ് നമ്മൾ അവരേ വിവാഹം കഴിക്കുമോ ഇല്ലല്ലോ.
@rumana67662 жыл бұрын
@@sajin4001 ath tanne aan njnm parayaan udheshichath Athokke nadakilaa enna bodhyam ninglk und Ath pole tanne aan ithum Oraaal jeevich vanna saahacharyam Neritta situations okke aan nmmle sam genderilek attract cheyaan ulla factor aayi maariyath Morover psycological thoughts It has nothing to do with genes and hormones So ath manasilaaki athil ninn namml avre pinthirippikunathin pakaram Support cheyunnu Recently release aaya oru movie ind Mike Athil actress boy aavan aagrahikunnu cheruppam thotte Its not because of any hormonal issue It was only her bad childhood (Im not talking about trans people) So ith pole tanne aan homosexual aalkarde problem May b girls schoolil maatram padich vannavaro koodthl girlsm aayi idapazhakiyavaro Athalla purushanmaaril ninn mosham allaatha oranubavavum neridaathavaroke aayirikaam kooduthal girlslek slattract aavunath Ath avar polm aryaathe sambavikunna changes aan What they need is a proper counselling and medication (U can refer about “no gay gene” report if u want)
@sajin40012 жыл бұрын
@@rumana6766 അല്ല എൻ്റെ മാഷേ.... ഇത് ഒരിക്കലും ഒരു മാനസിക രോഗമല്ല അത് ആദ്യം മനസ്സിലാക്കു ഈ ഒരു കാര്യം എത്ര തന്നെ പറഞ്ഞാലും എതിർപ്പുള്ളവർ അത് അംഗീകരിക്കില്ല, സ്വഭാവികം അതിനേപറ്റി പറഞ്ഞിട്ട് കാര്യമില്ല.ഒരു സിനിമയുടെ അടിസ്ഥാനത്തിൽ അതാണ് ശരി എന്ന് കരുതരുത്,താങ്കളേ ചികിത്സിച്ച് മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്താൻ സാധിക്കുമോ ഇല്ല അത് അങ്ങനെ സാധിക്കില്ല.അതുപോലെ തന്നെയാണ് സ്വവർഗ്ഗ പ്രണയികളേയും.അവിടെ ശാരീരിക ബന്ധത്തിൽ ഉപരി നിങ്ങൾ പ്രകൃതി നിയമം എന്ന് പറയുന്ന സ്ത്രീപുരുഷ ബന്ധത്തേപ്പോലെ പരസ്പരം മാനസികമായും അവർ തൃപ്തരാണ്.അതുപോലെ താങ്കൾ പറഞ്ഞില്ലേ, ഇത് പറഞ്ഞു മനസിലാക്കി അവരേ പിൻതിരിപ്പിക്കണം എന്ന് അങ്ങനെ എങ്കിൽ ഈ കൂട്ടർ ആദ്യം അതെല്ലേ സ്വീകരിക്കുക, അങ്ങനെ പറ്റുമായിരുന്നു എങ്കിൽ ലോകത്ത് ഇത്രയും transgenderഓ,gayഓ, lesbianഓ ഒക്കേ ഉണ്ടാകുമായിരുന്നോ ഒന്ന് ചിന്തിച്ചേ.ഈ ഒരു homosexual മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും ഒണ്ട്.സത്യമാണ് ഞാനും നിങ്ങളും അടക്കം ഉള്ള ആളുകൾ ഓർമ്മ വെച്ച നാളുമുതലേ കാണുന്നത് hetrosexual realation ആണ് അതിനു വിപരീതമായി ഒള്ള ഈ ബന്ധത്തേ സാധാരണക്കാരൻ എന്ന നിലയിൽ നമ്മുക്ക് ഉൾക്കൊള്ളാൻ പറ്റി എന്നു വരില്ല,പക്ഷേ നമ്മളുടെ മുന്നിൽ കാണുന്നത് മാത്രമല്ലല്ലോ ശരി.hetrosexual ആയി ജീവിക്കുന്നവർ അങ്ങനെയും homosexual ആയി ജീവിക്കുന്നവർ അങ്ങനെയും ജീവിക്കട്ടേ.ഇഷ്ടമല്ലാത്തവർ ആ വഴിയിൽ തിരിഞ്ഞു പോലും നോക്കണ്ട.ആർക്കും ആരും ഒരു ദോഷവും ഉണ്ടാക്കാതേ ജീവിക്കട്ടേ 😊.
@TheSpyCode2 жыл бұрын
ഈ വക ചോദ്യങ്ങൾ ആളുകളോട് ചോദിക്കുന്നത് അവരുടെ reaction അറിയാൻ വേണ്ടിട്ടാണോ അല്ലേൽ നിന്നോട് ആരേലും അങ്ങനെ പറഞ്ഞാൽ അവരോട് എന്ത് പറയണം എന്ന് തീരുമാനം എടുക്കാൻ ആണോ 😂😂
8.50 happy to hear such an awesome response. 3.30 indicates the necessity of proper awaresness inside campus regarding the same.
@floranfauna2699 Жыл бұрын
@@chikkugamingchikku some doubts cant be cleared through replies. Better you practice or experience it and clear the doubt by your self 😌😜
@floranfauna2699 Жыл бұрын
@@chikkugamingchikku babe. Always use protection 😌. So, we can have safe and tension free sex 🥳🥳
@tenma310811 ай бұрын
@@chikkugamingchikkupregnant avilla
@Alex-ys3xd2 жыл бұрын
Please stop this...Aa ernakulam marine drive ratri chennal ariyam etra matram gay nd bisexual guys anu ottum self respect illathe open aayi sexual activities nu engage cheyyan vendi thera para nadakkunnathennu..manyamayittu kalyanam kazhikkanum athinu legal validity um pinne gay ayittullavarkku kuttikale adopt cheyyan ulla provision okke undarnnel Ivar onnum ee avasthayil ethillarnnu...i genuinely feel bad for all gay guys
@abufasel6763 Жыл бұрын
ഇത് ഇങ്ങനെ ചർച്ച ചെയ്യാൻ പാടില്ല അത് തന്നെ തെറ്റ്.. പ്രകൃതി വിരുദ്ധ പരിപാടി തെറ്റാണ് എന്ന് അറിയാം പിന്നെ ഈ കലക്കി മീൻ പിടിക്കുന്ന അവലോകനം മാറ്റിവെക്കണം.. ഇത് അശ്ലീല രീതി യാണ്.. ഇങ്ങനെ വന്നാൽ നാട് നശിപ്പിച്ചു പോകും.. സമൂഹത്തിൽ കുഷ്ട്ട രോഗം പടർന്നു പിടിക്കും പ്ളേക്. ലൈകികരോഗാങ്ങൾ വ്യാപകമായി വന്നു ചേരും.. അപ്പോൾ ഈ പേയ കൂത്തുകൾ ഇല്ലായ്മ ചെയ്യേണ്ടതല്ലേ.
@minijose48962 жыл бұрын
As there is nothing wrong to be LGBTQ so as nothing wrong to be straight. Happy to see this video.
@blinds9795 Жыл бұрын
Myr ann
@abufasel6763 Жыл бұрын
ഒരാളുടെ മനസ്സിൽ ഉദിക്കുന്ന വർത്തികെട്ട ഏർപ്പാട്. സമൂഹത്തിലേക്ക് വലിചിഴക്കുന്നെ തെന്തിനാണ്... മാനസിക വൈകല്യം ബാധിച്ച വരെ ചികിൽസിക്കുക മനുഷ്യൻ ഇങ്ങനെ ചിന്തിച്ചാൽ പ്രകൃതി തകിടം മറിയും മനുഷ്യൻ ആണ് ഭൂമിയിൽ കൂഴ്പ്പം ഉണ്ടാകുന്ന ത്
@NirmalKL-bt6wg5 ай бұрын
ചുമ്മാ ഒരു രസത്തിന് ഇതിനോട് താൽപര്യം ഉള്ള ചെക്കന്മാർ ഇവിടെ വരാമോ ❤
@noufalkp85082 ай бұрын
Kooi
@thankappancr18486 ай бұрын
ഒരാൾ ഗേ ആകുന്നത് അവരുടെ കുറ്റം കൊണ്ടല്ല. ജന്മനാൽ ആകുന്നതാണ്. ഞാൻ gay/ലെസ്ബിയൻ ശരിക്കും മനസ്സിലാക്കിയിട്ടുള്ള ഒരു വ്യക്തി യാണ്. അവരുടെ വികാരം ഞാൻ മനസിലാക്കുന്നു
അത് ഞങ്ങളുടെ ഇഷ്ടം. സ്വന്തം കാര്യം നോക്കി ജീവിക്കേടെ. വേറെ എന്തേലും വിഷയം ആയിരുന്നേൽ പറഞ്ഞേനെ അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലെ എന്ന്. എന്നാൽ മതത്തിന്റെ കാര്യത്തിൽ ആണേൽ ഓരോരുത്തരുടെ ഇഷ്ടം പോരാ. 🤣
@vvvvv8802 жыл бұрын
@@vhcjcv5760 വല്ലവനേയും കൊന്നിട്ടും ഇത് തന്നെ പറയും അല്ലേ നായേ . കൊതം തെറ്റ് എന്ന് പറഞ്ഞ കാര്യം ചെയ്യൈതിന് എത്ര എണ്ണത്തിനെ കുറ്റപെടുത്തി ആത്മഹത്യ ചെയ്യ്പ്പിച്ചു നായേ നീയോക്കെ. മതം തെറ്റ് എന്ന് പറയുന്ന കാര്യം ചെയ്യതതിന് എത്ര പേരെ നീയോക്കെ തല്ലി കൊന്നു നായേ 🤣😂
@jabinsebastian168 Жыл бұрын
Lgbtq നെ എതിർത്തു പറഞ്ഞാൽ ഉടനെ കേരളത്തിലെ ആളുകൾക്ക് sex education തീരെ ഇല്ലെന്ന് പറയും.american mun president Donald trumpinte ഈ അടുത്ത് ഒരു പ്രസംഗം ഉണ്ടാരുന്നു അദ്ദേഹം gender ideolgye രൂക്ഷമായി വിമർശിക്കുന്നുണ്ട്.jordan peterson world famous physchologist anu അദ്ദേഹത്തെ പോലെ ഉള്ള ആളുകളുടെ speech kettirunnel കുറച്ച് മാറ്റം വന്നേനെ 🤗world famous ayittulla ethrayo alukal lgbtq ethiranu cristiano ronaldo, mille bobby brown, j. K rowling, kevin hart
@amrithaanilkumar Жыл бұрын
Cristano ronaldok subject enn prja vary nthan airyila scince enn polum pryn airyula ayalk onum ee famous aya allkru support akunilan pryundlo avruk onum uthin patiy airythondnu ningl prjlo support akarthvrdy akunvrum ind ntha akunavrdy peru prythy
@askerali5794 Жыл бұрын
10:11 ee mice kondu nadakkunna aalinu oru vivaravum illa. Petanu hormone change vannu oru suprabhathathil aarum gay aakilla.
@rajeshmohanan85552 жыл бұрын
അഭിപ്രായം പറയുന്നതിൽ എന്തിനാണ് ഇത്ര നാണം
@mithunjeeva93992 жыл бұрын
Yes. Yannu parayum. Because this is not 1982 .we are living modern world . keralatil enniyum oru padhu maraan und. padipichathu mathram cheyuu. Yathraa modern ayittum Kerala yanganaii annoo athu pollaii thannaii..
@kalidkm35249 ай бұрын
Guy istapedunnhavar like cheyyuga
@ecopraxiamusicedit67882 жыл бұрын
Gay is not a hormone imbalance
@sabukurian5220 Жыл бұрын
Njan muslilm anennu paraja broyodu ennu vechu muslimsnidayil nadakunnille undu. Njangal Christians anu bible tettannu undu bur atokondu ellarum bible kuttano jeevikunne no. According my opinion love is ok . If my best frnd propose me for life long then i agree.
@sabukurian5220 Жыл бұрын
@@mithu-is1hp yes bro Love is love Either with friends or lover Either with boy to boy or girl to girl or boy to girl
Yes 💯.Ath illathadinte problem nannayit kaanan indd
@Amal-fj1st Жыл бұрын
Avarkk thalparym illanalle paranje
@soulofdevil79732 ай бұрын
Alla idhoke aarengilum enjanne vilich parayum enn thonundo....ippo gay aahn engilum avar adh public nod vilich parayilla karanam idh Kerala am aahnu ivide the aalkarude swabavam ariyunavar orikalum e karyam vilich parayilla 🙂
@anamika39462 жыл бұрын
ഇന്ത്യയിൽ homosexuality normal ആയിരുന്നു before തെ arrival ഓഫ് britishers. അവരാണ് homosexuality criminalize cheythathu. ഇന്ത്യൻ ഇസ്ലാമികരുടെ ഇടയിലും homosexuality normal ആയിരുന്നു rumi യും shams നിന്റെയും love സ്റ്റോറി നോക്കിയാൽ മതി Anyways LOVE ഈസ് LOVE🏳️🌈
@mugammedtharik12232 жыл бұрын
Nice dp 😂
@anamika39462 жыл бұрын
@@mugammedtharik1223 why
@mugammedtharik12232 жыл бұрын
@@anamika3946 colony bts fan alle
@anamika39462 жыл бұрын
@@mugammedtharik1223 ഇത് BTS അല്ല 🤣
@mugammedtharik12232 жыл бұрын
Avar full kundanmaar aanello makeup itt nadakunna vaanangal molk etra age aayi ithine kurichu oru idea illallle
@sajukurian55102 жыл бұрын
Njangal friendship cut cheyulla. First maximum advice cheyum pinneyum vidilla enkil njan yes parayum.
Girls മൊത്തം lebsian ആണെങ്കിൽ ബോയ്സ് സിംഗിൾ life enjoy ചെയ്യാം
@aksahere66272 жыл бұрын
What kind of stupid question is this ???🥴
@vikrambadiadka2 жыл бұрын
Irrelevant Question Gay Aanenkil Alle Accept cheyyandu
@divyasuraj8782 жыл бұрын
പേടി എന്തിന് തുറന്നു പറയു.വലിയ തെറ്റ് ഒന്നും അല്ല.
@ebenrenil3072 жыл бұрын
കുട്ടിയെ ഞാൻ കെട്ടിക്കോട്ടെ
@Palakad3511 ай бұрын
👍
@AshrafParayil-y1b19 күн бұрын
ഹായ് @@Palakad35
@Otsana72 жыл бұрын
Normal straight ayitt ulla male & females ന്, Gay relationship,lesbian relationship എന്നോക്കെ പറയുന്നത് തന്നെ weird ആയിട്ടാണ് തോന്നുക . (Personal opinion)
@anoop_adoor82782 жыл бұрын
എന്തിനാണ് താങ്കളുടെ അഭിപ്രായത്തെ ജനറലൈസ് ചെയ്യുന്നെ. നോർമൽ എന്നത് തന്നെ പൊളിറ്റിക്കൽ ഇൻ കറക്ട് ആണ്. അങ്ങനൊരു ബന്ധത്തിനു താൽപര്യമില്ല എന്ന് പറയുന്നത് ശരിയാണ് പക്ഷേ ഈ റിലേഷൻ ലോകത്ത് എവിടെയും ഇല്ലാത്തതാണ് എന്ന് തോന്നുന്നത് സമൂഹത്തെ അറിയാത്തതും മനുഷ്യനെ മനസ്സിലാക്കാനും കഴിയാത്തവർക്കാണ്.
@Otsana72 жыл бұрын
@@anoop_adoor8278 avar avarude jeevidham jeevikatte.. pakshe most of the girls bisexual aanennu kurach pottanmaaru comment box l parayunnath kettu.. anganoru relationship weird aayittu thonnunna femalesum ivide und ennaanu njan paranjathu
@neelstravelvlogs2 жыл бұрын
അവരും നോർമൽ ആണ് bro.
@Rowdy98298 Жыл бұрын
ഞങ്ങൾ lbgtq ആൾക്കാർക്ക് നേരെ തിരിച്ചും ഹെട്രോ ആൾക്കാർ വെറുപ്പിര് ആയിട്ടാണ് തോന്നാർ ഉള്ളത്
@amrithaanilkumar Жыл бұрын
Njn boy anlo ishtam enite enik weird ayi thonitila ath ningldy kozpam Ann
@Behappy-nu5sw Жыл бұрын
hi. I'm sorry I don't know why I tell I'm gay the society Except or not except I don't know but my family not except my love 😭please this is request all parents except your son🙏🏻
@yathrikan42702 жыл бұрын
ദൈവമേ ഇരുമ്പിന്റെ ഒരു ജെട്ടി വാങ്ങണം എന്നോർക്കും🤣
@ansarsanuanus41982 жыл бұрын
😂😂
@Rahulram2142 жыл бұрын
😂😂😂😂
@amrithaanilkumar Жыл бұрын
Gay enn pryune avru sex vendiy varune alla inagthy fun oky prju annagthy allkruk pine porth pryn nanam kedyirkum avry support akilankilum onum prythy irnody
@alchemistkochappi8416 Жыл бұрын
If a religion can't accept you as you are then do you really need that religion... Someone has to speak about it.
@User-w1j6g Жыл бұрын
Njan oru gay ahnn. Ningal arelum gay frnds ee comment kanunnundengil replay thayo
@sidheeqyamanimoonniyur3092 Жыл бұрын
Number pleas
@ashiqueashique651010 ай бұрын
Ingane camerakond poya aarum sonthayii gay n parilaaa potta😂
@binupalliparambilbalan22285 ай бұрын
എല്ലാവർക്കും അവരവരുടേതായ ഇഷ്ടങ്ങൾ ഉണ്ടാകില്ലേ? അവർ അങ്ങനെ തന്നെ ജീവിക്കട്ടെ. താൽപര്യമില്ലാത്ത വർ വേണ്ട
നമ്മൾളോട് ചോദികല്ലേ.... 🤣🤣🤣🤣 boys pavam.... Onn try cheyu🤣
@viShNu-iv5pj2 жыл бұрын
atenta monoose angana ore talk
@Nidhin21212 жыл бұрын
Nee ivada undayirno😂😂😂
@_ahwy_56062 жыл бұрын
@@Nidhin2121 hj😜
@Nidhin21212 жыл бұрын
@@_ahwy_5606 😂😂ayihseri
@Mabsticmedia2 жыл бұрын
New video onn kandekk 🤭
@abhidas42862 жыл бұрын
മനുഷ്യൻ അല്ലെ പുള്ളെ.... 😂
@noufalkp85082 ай бұрын
H
@Nikki-mc2hw2 жыл бұрын
girls ne kkal pwoli boys ahnu 🔥 avarkku vivaram Und ❤
@walnutek7492 жыл бұрын
Koppanu eppozhathe kalathe girls anu adipwoli
@Sheeja_sudheesh Жыл бұрын
Nee etha moyande?🙄
@amrithaanilkumar Жыл бұрын
Nerry opposite akk apo correct avum gender alla buthi annn ath ee viedo pakuthi boys ila gay en pryine nthan kudiy airyula
@blinds9795 Жыл бұрын
@@walnutek749kunna ann
@justinjainmathew96845 ай бұрын
ഞാനൊരു അത്ഭുതത്തോടെ അയാളുടെ മുഖത്തേക്ക് നോക്കും. ഒന്ന് ചിരിക്കും. "ഡാ..."എന്ന് ന്ന് നീട്ടി ഒന്ന് ചിരിച്ചുകൊണ്ട് വിളിക്കും.അയാളുടെ തോളത്തു കൈ വയ്ക്കും. "പോടാ... ഒന്നു കൂടി ചിരിക്കും.. സെറ്റ് ആവില്ല അളിയാ... നീ വേറെ നോക്ക് ഒരിച്ചിരി നാണത്തോടെ പറയും..." "നിനക്ക് ഇങ്ങനെ ഒരു interest ഉണ്ടാരുന്നോടാ നാറീ...!" എന്ന് ഒന്നു കൂടി ചിരിച്ച് കൊണ്ട് ചോയിച്ച് അവന്റെ തോളത്ത് ഒന്ന് തട്ടി അവനെ ഒന്ന് കംഫർട്ടബിൾ ആക്കും. പ്രണയ അഭ്യർത്ഥന നിഷേധിക്കപ്പെട്ടവൻ അത് അർഹിക്കുന്നുണ്ട്. സ്നേഹിക്കപ്പെടുക എന്നത് എത്രമാത്രം വലിയ കാര്യമാണ് ഭൂമിയിൽ എന്നത് എനിക്കറിയാം. നമ്മുടെ വീട്ടിലെ വളർത്തു മൃഗങ്ങൾ പോലും നമ്മോടു തിരിച്ചു സ്നേഹം കാണിക്കുന്നത് നാം ആസ്വദിക്കാറില്ലേ? പിന്നെ എന്തുകൊണ്ട് വിഭിന്നരായ കുറച്ചു മനുഷ്യരുടെ സ്നേഹത്തെ നമുക്ക് ആസ്വദിച്ചു കൂടാ...! ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് പ്രണയം തോന്നുന്നു. സ്വാഭാവികമാണ്.അസ്വഭാവികമായി തോന്നുന്നത് നമുക്ക് അത് പരിചയമില്ലാത്തതുകൊണ്ടാണ്. പക്ഷേ അപ്പോഴും നമ്മോട് സ്നേഹം പറഞ്ഞയാൾ ബഹുമാനിക്കപ്പെടേണ്ടതുണ്ട്. "പോയി വേറെ വല്ല നല്ല ചെക്കന്മാരേം സെറ്റ് അക്കെടാ അളിയാ..."എന്നും കൂടി പറഞ്ഞുകൊണ്ട് നമുക്ക് ആ സന്ദർഭം വളരെ ലളിതമായി അവസാനിപ്പിക്കാം.
@ejazrjr62 жыл бұрын
Njn muslim aanu ente ithil thetttaanu... Ethaanu aa malavaanam...appo Thalparyam und.. Pakshe Muslim aayond vendaann🤣
@sid11672 жыл бұрын
Poda sangee
@godofwar93252 жыл бұрын
🤣
@aivin_varghese61712 жыл бұрын
@X Æ A-Xii അതു സത്യം എന്റെ പൊന്നു ഓ ഒരിക്കൽ ഞാൻ അനുബൊയിച്ചതാ 🏃♂️🏃♂️🏃♂️
@aivin_varghese61712 жыл бұрын
@@sid1167 സംഗീ ആയാലും കുങ്കി ആയാലും എന്ത് കുന്ദം ആയാലും muslims അത്ര മോശം ഒന്നും അല്ല. Calicut ഭാഗത്തു ചെന്നാൽ കൂടുതൽ gay muslims ആണു. പ്രിതേകിച്ചു bus standil.
@aivin_varghese61712 жыл бұрын
@X Æ A-Xii i know bro. Calicut bus standil ഞൻ ഒരിക്കൽ ബസ് കേറാൻ നിന്നപ്പോൾ മുസ്ലിംസിന്റ തൊപ്പിയിലെ അത് വെച്ച് ഒരു കിളവൻ അയാളുടെ കൂടെ വന്ന അടുപോലെ dress ഇട്ട ഒരുത്തൻ എന്നോട് വന്ന് ചോദിച്ചു. അതെ പോലെ railway stationil നിന്നപ്പോളും ഇതേ അനുഭവം ഉണ്ടായോട്ട് ഉണ്ട്. എന്നിട്ട് ഇവരുടെ ഓക്കേ ഡയലോഗ് അടി ആ കേൾക്കുമ്പോൾ ദേഷ്യം
@babinbalakrishnan467010 ай бұрын
Timmiram badhicha elarkum kannunathelam timmiram ayirikum Gay adava homosexuals elavarodum ishtam tonnila elavarum propose cheyila..... becoz there is far difference between lust and sex...... They have their own choice regarding there partner including friendship.....they only select those who are very open, genuine and those who can be emotional, mentally and physically connected with them.... personality is also a criteria for selection if they are conscious about that
@ancyg74012 жыл бұрын
Accept chaiyenm engil chaiyuka. Otherwise reject them just like how you'd normally reject a proposal. Solved
@de_v_il6_6_67 Жыл бұрын
ആ uniform ധരിച്ച അവർക്ക് ഉള്ള ബോധം ബാക്കി ഉള്ള കൊറേ എണ്ണത്തിനു ഇല്ല.. തല്ലാനും പിടിക്കാനും നടക്കുന്നു
@sajukurian55102 жыл бұрын
Njan sammadikum . Love love alle no problem.
@praseethavsreekanth74205 ай бұрын
Love എന്നത് ആരോടും എപ്പോൾ വേണമെങ്കിലും തോന്നാം... അതിനു ആണെന്നോ പെണ്ണെന്നോ ഒന്നും ഇല്ല... നമ്മൾ അവരുടെ കൂടെ comfortable and happyy ആണെങ്കിൽ എന്താ പ്രശ്നം... Love is Love.... It's beyond sexuality... Gay ennathu oru thettum illa... But some people here are very narrow minded...
@aromaldigitalmarketer49812 жыл бұрын
Its natural man
@asishakvlogs2 жыл бұрын
Yes😊
@heisenbergbb002 жыл бұрын
Against the law of nature
@heisenbergbb002 жыл бұрын
Please think that how your future would be?( Think deeply)
@amrithaanilkumar Жыл бұрын
@@heisenbergbb00 what future??
@Angelo0709-ne9ln Жыл бұрын
@@amrithaanilkumarThe Supreme Court is not the one who created the world so it will more repeal the laws of nature and nature's God on marriage than it can the laws of gravity.
@kannanpk1181 Жыл бұрын
ഇതിൽ സംസാരിച്ചാ മിക്ക ചെക്കൻമ്മാർക്ക് എടുത്തു ചട്ടം കൂടുതൽ കാര്യം പറഞ്ഞപോരെ yes or no എന്നാൽ ഒരു പ്രശ്നം ഇല്ല അല്ലതെ ചെറിയ വായിൽ വലിയ കാര്യം അല്ല പറയേണ്ടത് 😂😂😂😂
@ziyathinks2 жыл бұрын
ഈൗ മൈക്ക് തൂക്കി നടന്ന ആരോട് എന്ത് വേണം എങ്കിലും ചോദിക്കാൻ പറ്റും എന്നു ഒരു വിചാരം.... അതു അങ്ങനെ കുറേ എണ്ണ ങ്ങൾ 😏😏😏
@asishakvlogs2 жыл бұрын
Thank u chechi😄
@ziyathinks2 жыл бұрын
@@asishakvlogs 😏😏😏😏
@asishakvlogs2 жыл бұрын
@@ziyathinks appolekkum pinagiyoo😅
@abhaysankar.p852 жыл бұрын
അങ്ങനെ പ്രൊപ്പോസ് ചെയ്യാൻ നടക്ക അല്ല ഗേ ആയിട്ട് ഉള്ള ആളുകൾ
@shyjap5538 Жыл бұрын
5:09 nice reply
@devdev25307 ай бұрын
Gay ആയ ആളുകളുടെ ഫീലിംഗ്സ് എങ്ങനെ സ്ട്രൈറ്റ് ആളുകൾക്ക് മനസിലാകും.. ഇത് ഒരു പ്രഹസനം ആണ്.. Gay ആയ ഒരാളെ ഒരു പെൺകുട്ടി പ്രൊപ്പോസ് ചെയ്താലും അനുഭവം ഇത് തന്നെ
@marzookmak7846 Жыл бұрын
അതെ എനിക്ക് ഒര് സംശയമുണ്ട് ഞാനിപ്പോൾ ഒര് Gay ആണെന്ന് വിചാരിച്ചാൽ Gay ആകുമോ?? അല്ലെങ്കിൽ lesbian ആണെന്ന് വിചാരിച്ചാൽ Lesbian ആകുമോ??
@thiraa50558 ай бұрын
Vijarichaa avilla.. but nmmde braininu oru parvdi nd. Nmml chinthikkunna karyam sathyamanrnn nmmle thettidharippikkaan nmmde life nn ulla nmmde chinthaye support cheyyunna karyangal cherry pick cheyth kanikum.
@Messi-gf8dw8 ай бұрын
Wow nammude society nalla purogamamam undlo🥲. Lgbt count koodunund comment kandal ariyam
@Superman-46 Жыл бұрын
സ്വവർഗീയത ഏറ്റവും എതിർക്കുന്ന ഈ പെരട്ടകൾ തന്നെ പലവട്ടം ഇത് ചെയ്തിട്ടുണ്ടാകും
@virajpetvirjpet Жыл бұрын
Sathyam
@FaizalFaizal-he4bz5 ай бұрын
തീർച്ചയായും. ആളുടെ മുൻപിൽ പകൽ മാന്യൻ ആകുകയാണ്.
@bkrishna88915 ай бұрын
അതിൽ താല്‍പര്യം ഉള്ള വരൂ ഉണ്ട് സമൂഹത്തെ ഭയം
@aivin_varghese61712 жыл бұрын
4:09 അപ്പോൾ മദ്രസയിൽ എന്താ നടക്കുന്നത് ? . News pappers ഓക്കേ ഞങ്ങളും വായിക്കാർ ഉണ്ട്.
@faizu5615 Жыл бұрын
Ella myr mathangalum aan manshyanmare vivaradhoshikal aakkunnath..
@aivin_varghese6171 Жыл бұрын
@@faizu5615 അത് അല്ലെ ഞാനും പറഞ്ഞത് myre 😏😏😏
@sadikpt4116 Жыл бұрын
സത്യം, ഉസ്താദ് മാർ ആന കള്ളന്മാർ ആണ്, 😠
@FaizalFaizal-he4bz5 ай бұрын
മദ്രസയിൽ മാത്രം അല്ല, ചർചിൽ നടന്ന കുണ്ടനടിയിൽ മാർപ്പാപ്പ മാപ്പ് ചോദിച്ചത് അറിയാലോ ക്രിസങ്കി.
@gadgetsprophet Жыл бұрын
Frest boy 👍🏻... ഓരോ അസുഖം തലക് കുഴ്പം 👍🏻
@mysticalrose37642 жыл бұрын
Gay egane trans aava settaaaaa..level of vivarakedu🔥
@thiraa50558 ай бұрын
Nived nivi instayil noku. Azhchayil gender change au
@BlueEyes-u1h6 күн бұрын
Vallya kutam parayunnavar ayirikum ethinte pinnale nadakunnavar. E kuttam parayunnavare valla grindr poleyulla dating appil thappiyal ariyam thani niram. 😂 puramennu manyanmar. Arum neritu parayillallo nanakedu vijarich.corona vannu vetil erikumbo orupaduper grindr pole ulla dating appil anu. Thamashaku keriyathavum. Pinne pettupoya orupadu perundavum.
@habeebhabi23482 жыл бұрын
എടാ മൊയന്തുക്കളെ നിങ്ങൾക്ക് ഈ ലോകത്ത് നടക്കുന്ന മറ്റു വിഷയങ്ങളൊന്നും കാണുന്നില്ലേ... എപ്പോളും ഇമ്മാതിരി നിലവാരമില്ലാത്ത വിഷയങ്ങൾ മാത്രമേ നിങ്ങളുടെലൊള്ളൂ...
@Mabsticmedia2 жыл бұрын
മറ്റുള്ളത് നീ കാണാത്തതിന് ഞങ്ങൾ എന്ത് ചെയ്യാനാ നിനക്ക് ഇത് കാണാൻ അല്ലെ ഇഷ്ടം 😂
@@Mabsticmedia ആദ്യം അവൻ ചോദിച്ച ചോദ്യം ആദ്യം നീ ഒന്ന് കണ്ണട മാറ്റി വായിച്ചു നോക്ക് എന്നിട്ട് അതിനു മറുപടി പറ അല്ലാതെ കാള എന്ന് കേൾക്കുമ്പോ ഊള എന്നല്ല പറയേണ്ടത്