6:50 ൻ്റ കൂടെ ഇതും ഇരിക്കട്ടെ😌 നിന്റെ കണ്ണ് നിനക്കു ദുഷ്‌പ്രേരണയ്‌ക്കു കാരണമാകുന്നെങ്കില്‍, അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക. ഇരുകണ്ണുകളോടുംകൂടെ നരകാഗ്‌നിയില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത് ഒരു കണ്ണുള്ളവനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്. മത്തായി 18 : 9
@socrates7042 жыл бұрын
Apt reply to what he said.. But both are equally bad verses. This one says you should just carve out your eyes instead of masturbating.. And then they used to say you'd go blind from masturbation.. all sorts of non-sense.
@WISDOMFACTS2 жыл бұрын
വർഷങ്ങൾക്ക് മുൻപ് സ്ലിറ്റുള്ള ചുരിദാർ ഇട്ടതിന് വിളിച്ച് വഴക്ക് പറഞ്ഞ് നിർത്തി കരയിച്ച വികാരിയച്ചനെ ഈ അവസരത്തിൽ ഓർത്തുപോകുന്നു... 😊
@jk-bm6em2 жыл бұрын
EPpo ee acham marku samayhanikan karanm arukum pali pokanado😁😁😁😁😁
@Ammuzz245 Жыл бұрын
Achan eghne ath kandu??😅
@WISDOMFACTS Жыл бұрын
@@Ammuzz245 😂😂
@vimalvk50399 ай бұрын
എന്തിനു പള്ളിയിൽ പോകുന്നു വേറെ പണി ഒന്നും ഇല്ലാഞ്ഞിട്ട് ആണോ 🤔
@alinaalina77432 жыл бұрын
സാത്താന് ചുരിദാർ വെട്ട് ആണ് പണി ഇപ്പൊ 😁
@Hari-vw6mx2 жыл бұрын
സാത്താനെ കൊണ്ട് തോറ്റു🤣🤣
@act59342 жыл бұрын
Pwoli 🤣🤣
@aryacpillai20052 жыл бұрын
LoL
@aryacg56102 жыл бұрын
😂😂
@athul66552 жыл бұрын
😅😹
@nikhithagnair63652 жыл бұрын
ഇവരൊക്കെ ശരിക്കും ആണുങ്ങളെ അല്ലേ അപമാനിക്കുന്നത്...ഞങ്ങൾക്ക് ഇത്ര control മാത്രമേ ഉള്ളൂ...He is generalising everyone... എല്ലാരും ഒരു പോലെ അല്ല.ഈ കാരണം പറഞ്ഞ് ഞാൻ പഠിച്ചിരുന്ന school Jeans നിരോധിച്ചു പെൺകുട്ടികൾക്ക്...
@anoopc84922 жыл бұрын
There is no fact in control...boys and girls both are bad..all priest are speaking about word of god ...bible clearly says about humanity and dressing pattern...dont criticize or blame a god man/priest.you have no right..
@appuz38362 жыл бұрын
@@anoopc8492 diavam iranghi Vann paranj diavathinu ithonum ishtam ilan 😌apo bodyshaming nadathana achanmarum diavam paranjit aavumlea anghnea cheyunea
@appuz38362 жыл бұрын
@@anoopc8492 oho no right pines nthina priest enn parayuna aal baaki ullordea dressing nokunea avardea sabayil or alealea nthelsm prblm ath theeethit porea
@lilobell94652 жыл бұрын
@@anoopc8492 etavum highest position nilkuna pope polum ingana speech ill slut shame or victim blame cheyraila and biblil pala karangal ezhuthi vechittundu elam jusify cheyan patilla
@Lishajoseph2 жыл бұрын
Happy to see this reacted here. Noting down my own reaction when i saw this priest’s video the first time 6:43 മിനിറ്റ് നീളുന്ന മൊഴിമുത്തുകൾ പെൺകുട്ടികൾക്ക് പകർന്നു കൊടുക്കുമ്പോൾ ആൺകുട്ടികൾക്ക് വേണ്ടി അച്ഛന് രണ്ടു വരി എവിടെയെങ്കിലും തിരുകി കയറ്റമായിരുന്നു 🥺 ഒന്നാമത്തെ കാര്യം - വിശുദ്ധ കുർബാനയ്ക്കായി പള്ളിയിൽ വരുമ്പോൾ മനസ്സ് മുഴുവനും അൾത്താരയിൽ അർപ്പിച്ചു നിൽക്കണമെന്നും അല്ലാതെ പള്ളിയുള്ള പെൺകുട്ടികളുടെയും അമ്മച്ചിമാരുടെയും പാന്റിന്റെ മെറ്റീരിയലും, ടോപ്പിന്റെ ഇറക്കവും, ചുരിദാർ സ്ലിറ്റിന്റെ നീളവും അളക്കാനല്ല വന്നേക്കുന്നതും എന്ന്. പള്ളിയിൽ നിൽക്കുന്ന രീതിയനുസരിച്ചു മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കാൻ തല തിരിച്ചു എത്തിനോക്കേണ്ടിയിരിക്കുന്നു 👀 എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. പിന്നെ ദൈവത്തോടു ചേർന്ന് നിന്ന് പൂർണ്ണമനസ്സോടെ പുരോഹിതൻ അർപ്പിക്കേണ്ട ദിവ്യബലിയുടെ ഇടയിൽ, പ്രത്യേകിച്ച് വിശുദ്ധ കുർബാന നൽകുന്നതിന്റെ ഇടയിൽ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം അച്ഛൻ ശ്രദ്ധിക്കുന്നുണ്ടല്ലോ! സന്തോഷം😇 രണ്ടാമത്തെ കാര്യം - പെങ്ങളുടെയോ മകളുടെയോ ഡ്രെസ്സിന്റെ ഇറക്കം കുറയുമ്പോ വികാരങ്ങൾ ഉണർന്നു പ്രവർത്തിക്കുന്നവരല്ല ആണുങ്ങൾ 👿 എന്നും ഇനി അങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ അവർക്കെന്തെങ്കിലും അസ്വാഭിവകമായ പ്രശ്നങ്ങൾ ഉണ്ടായിരിക്കും എന്നും മനസ്സിലാക്കേണ്ടതാണ് 😐 പിന്നെ എന്റെ അറിവിൽ അബോർഷന് വേണ്ടി മാത്രമായി ഒരു ഹോസ്പിറ്റലിലും ഡോക്ടർസ് ഇരിക്കുന്ന പതിവില്ല. അപ്പോൾ അബോർഷൻ ചെയ്യുന്ന ഒരു ഡോക്ടറും, അയാൾക്കൊരു മുറിയും 🙄 ആ മുറിയുടെ മുന്നിൽ നിൽക്കുന്ന കുടുംബത്തെ കണ്ട് "കാര്യങ്ങൾ" ഊഹിച്ച ഒരു ജീസസ് യൂത്ത് പെൺകുട്ടിയും 🤨, അവൾ അലമുറയിട്ടു 🤥 അവിടെ സീൻ ആക്കിയതും എല്ലാം വളരെ വിശ്വാസയോഗ്യം !!! പറയുന്ന കഥകൾ എല്ലാം സത്യമാണെന്നു വിശ്വസിക്കണമെങ്കിൽ മിനിമം ചേർച്ചയയില്ലായ്മകൾ ഒഴിവാക്കിയാൽ നന്നായിരുന്നു. 🙏 ഇനിയും എഴുതണമെന്നുണ്ട്. പക്ഷെ 6:43 മിനുട്ട് മുഴുവനും മൊഴിമുത്തുകൾ ആയതുകൊണ്ട് ഉപന്യാസം എഴുതേണ്ടി വരും എന്നത് കൊണ്ട് നിർത്തുന്നു.
@ashalizzy95732 жыл бұрын
Well said. Abortion story speaks volumes of his cheap mindset.
@Linda-ug6nv2 жыл бұрын
Ella thallanennarkka ariyathe ingeru mathralla ithu pole koreyennamund but avar parayunnathu subconciously ellarum viswasikum athanavarude vijayam
@aleenaros74712 жыл бұрын
ചേട്ടൻ ഈ കാണിച്ച വീഡിയോ എൻ്റെ അപ്പനും എനിക്ക് അയച്ചുതന്നു . വീഡിയോയിൽ അച്ഛൻ പറഞ്ഞു unisexual ആയുള്ള ഉടുപ്പ് ഇടുന്നവർ nindhyaran എന്ന്. ഞാൻ കുറെ ആലോചിച്ചു. പിന്നെ അപ്പനെ അടുതുകിട്ടയപ്പോൾ ചോദിച്ച്, അപ്പാ അപ്പൻ പോലീസ് അല്ലേ അപ്പൻ പറഞ്ഞു ,അതെ .അമ്മയും പോലീസ് അല്ലേ , അതെ. അപ്പോ അപ്പൻ ഇടുന്ന വസ്ത്രം തന്നെയല്ലേ ,അതെ പാറ്റേൺ ഉള്ള unisexual യൂണിഫോം അല്ലേ അമ്മയും ഇടുന്നെ അപ്പോ അപ്പനും അമ്മയും nindhyarano. ?????. എൻ്റെ പപ്പാ എക്സ് para-military ആണ് ഈ പട്ടാളത്തിൽ ലും യൂണിഫോം unisexual അല്ലെ? അപ്പൊ രാജ്യത്തിന് വേണ്ടി ജീവൻ വെടിയുന്ന അവരും nindhyarano എന്ന് ... പിന്നെ പപ്പ എന്നോട് ഒന്നും പറഞ്ഞില്ല.
@AnandA21552 жыл бұрын
😂 വായ അടപ്പിച്ച് കളഞ്ഞില്ലെ. ഇനി എന്ത് പറയാനാ.
@appur64782 жыл бұрын
Good reply
@safarazak3212 жыл бұрын
@@AnandA2155 😅
@aleenaros74712 жыл бұрын
@@AnandA2155 😆😆
@parvathivayuna2 жыл бұрын
Annaakkiladi 🫂
@athreya53972 жыл бұрын
ഇപ്പോഴാണ് ചെകുത്താന്റെ sherikumulla ജോലി എന്താണെന്ന് മനസിലായത് .അയാൾ ഒരു tailor aayirunnu 🥴🥴
@Happy-vn7xw2 жыл бұрын
Verum tailor ella 'girls only' tailor, Specialize in slit tailoring😏
@merinkeapen91142 жыл бұрын
😆
@wintensisty34432 жыл бұрын
പാവം പണി എടുത്തു ജീവികുന്ന ചെകുത്താനെ കുറ്റം പറഞ്ഞു നടക്കുകയാണ് ഒഓസിന് പിരിവും വാങ്ങി പുട്ട് അടിക്കുന്ന ദൈവം
@Ju_Fa_ Жыл бұрын
No .he is a fasion designer 😂
@meghajain17122 жыл бұрын
Probably about 4 years ago this video was shared in my family group. I remember getting screamed at for calling it out.left the grp then and there.
@vineetha69422 жыл бұрын
Congratulations on getting an opportunity to realise whose brain and mind works and is healthy.
@Vnz1402 жыл бұрын
Smart girl 🥰
@sijumathew7039 Жыл бұрын
I left my family including my mother over this craziness.
@jojomj72402 жыл бұрын
ജൈബി ബ്രൊ... നമ്മുടെ അമ്മച്ചിമാരൊക്കെ തന്നെയാണ് ആണ് ഇവരുടെ ഫാൻസ്..... ആളുകളെ പച്ചയ്ക്ക് കളിയാക്കുന്നത് ആണ് ഇവരുടെ പ്രസംഗം... അത് കേൾക്കുമ്പോലേക്കും അമ്മച്ചിമാരൊക്കെ സന്തോഷം കൊണ്ട് തുള്ളി ചാടും.... അപ്പൊ പ്രസംഗത്തിന് സമയം കൂടും...... പെരുന്നാൾ പ്രസംഗങ്ങൾക്ക് ചില അച്ചന്മാർ വരുന്നത് തന്നെ ഈ വക കാര്യങ്ങൾ പറയാൻ ആണ്.... പെരുന്നാൾ നടക്കുന്നത് അന്തോണിസ് പുണ്യളന്റെയോ.... ഗീവർഗീസ് പുണ്യളന്റെയോ ആയിരിക്കും... പക്ഷെ അവരെ പറ്റി വലിയ കാര്യം ആയിട്ട് ഒന്നും പറയില്ല..... ഈ വക കുറ്റങ്ങൾ ആണ് ഒന്നര മണിക്കൂർ പ്രസംഗത്തിൽ പറയുക...... ഒഹ്ഹ്ഹ്ഹ്
അത്യാവശ്യം ആയ ഒരു content. Ivarude വിചാരം അവർ ഏതാണ്ട് ആണെന്നാ
@nakshastar51662 жыл бұрын
സാത്താൻ ഒരു fashion designer തന്നെ 🔥
@delnad7032 Жыл бұрын
😂😂
@joselukose9642 жыл бұрын
ഇങ്ങനെയുള്ള അച്ഛന്മാരാണ് എന്നെ വിശ്വാസം കൈവിടാൻ പ്രേരിപ്പിച്ചത്.
@prem95012 жыл бұрын
രക്ഷപ്പെട്ടല്ലോ. ആഹ്ലാദിപ്പിൻ 😀
@soumyacherian81032 жыл бұрын
Viswasam Daivathod alle...
@joselukose9642 жыл бұрын
@@soumyacherian8103 സർവശക്തൻ എന്ന് പറയുന്ന ദൈവത്തിൽ ഇപ്പോൾ വിശ്വാസം ഇല്ല. ദൈവത്തിന് ഉണ്ടെന്നു പറയപ്പെടുന്ന ശക്തിയുടെയും ദയയുടെയും നൂറിലൊന്ന് ഉണ്ടായിരുന്നെങ്കിൽ പ്രകൃതിഷോഭവും കോവിഡും വന്ന് കുഞ്ഞുങ്ങളെയെങ്കിലും മരിക്കാൻ സമ്മതിക്കില്ലായിരുന്നു. ആ സ്ഥാനത്തു താനായിരുന്നെങ്കിലും തന്റെ ശക്തി ഉപയോഗിച്ച് രക്ഷിക്കില്ലായിരുന്നോ?
@josephp.thomas84382 жыл бұрын
Do you have shame to say this
@athirajohn8632 жыл бұрын
Ee പറയുന്ന ആണുങ്ങള്‍ ഒക്കെ യൂറോപ്പിലോ മറ്റോ ചെന്നാല്‍ അവിടുത്തെ സ്ത്രീകള്‍ എല്ലാം പ്രലോഭനം ഉണ്ടാക്കി ന്ന് പറഞ്ഞു എല്ലാവരേയും rape ചെയ്യുമോ!!! ഇതൊക്കെ ന്യായീകരിച്ച് ഒരു ഉളുപ്പുമില്ലാതെ എങ്ങനെ പ്രസംഗിക്കാന്‍ സാധിക്കുന്നു 🤦♀️🤦♀️🤦♀️🤦♀️!!!
@prem95012 жыл бұрын
പുറത്ത് പോയാൽ മലയാളി ഡീസന്റ് ആവും. സൗദിയിൽ ഒക്കെ പോയി എന്തെങ്കിലും ഒപ്പിച്ചാൽ 22 female Kotlayam ആവും എന്ന് നന്നായി അറിയാം. അമേരിക്കയിൽ ആണെങ്കിൽ ചോദ്യം പറച്ചിൽ ഒന്നും ഉണ്ടാവില്ല. വെടി വച്ച് അരിപ്പ ആക്കി കളയും.
@swathymani95622 жыл бұрын
@@prem9501 arippa😂
@meghasvlog78992 жыл бұрын
എന്റെ കുട്ടികാലത്തു ജീൻസ് ടീഷർട്ട് ഇടാൻ പെർമിഷൻ ഉണ്ടായിരുന്നില്ല വീട്ടിൽ. കാരണം നാട്ടുകാർ എന്തു പറയും വിചാരിക്കും എന്നൊക്കെ എന്റെ അമ്മക്ക് ഭയങ്കര പേടി. ഇപ്പോൾ കല്യാണം കഴിഞ്ഞപ്പോൾ ജീൻസ് ഇട്ടാലും ടീ ഷർട്ട് ഇട്ടാലും സ്ലീവലസ് ഇട്ടാലും പ്രശ്നമില്ല. അതു ഭർത്താവിന്റെ സമ്മതത്തോടെ ആണല്ലോ. ആദ്യമൊക്കെ husband ഇതൊക്കെ ഇടാൻ പറയുബോ എനിക്കും ഭയങ്കര മടിയായിരുന്നു. കാരണം വളർന്ന സാഹചര്യം. ഇപ്പോൾ എല്ലാ തരം ഡ്രെസ്സും ഉപയോഗിച്ച് തുടങ്ങിയപ്പോളാ മനസിലായെ നമുക്ക് comfortable ആയ എന്തും നമുക്കു ഇടാം. പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കും. അത്യാവശ്യം പെൺകുട്ടിക് വേണ്ടത് വീട്ടുകാരുടെ സപ്പോർട്ട് ആണ്. അതു എല്ലാ parentsum കൊടുത്തു തുടങ്ങുമ്പോൾ ഈ നാട്ടുകാരുടെയും ബന്ധു ക്കളുടെയും പറച്ചിൽ tanae നിൽക്കും
@sarajoseph32972 жыл бұрын
Aa priest nte sexual frustration and വിവരമില്ലായ്മ public അയി വിളിച്ചു കൂവുന്നു. എന്തൊരു പരാജയം ആണ്... Begining ഇൽ ഉള്ള sentences കേട്ടാൽ അറിയാം ആ priest ആണ് problematic എന്നു..
@Linda-ug6nv2 жыл бұрын
Sathyam
@harry220402 жыл бұрын
Very true✔
@vimalvk50399 ай бұрын
പള്ളിയിൽ ഒക്കെ ഇപ്പൊ ആരാ പോണേ 😂പോകാതിരിക്കുന്നതാ നല്ലത്
@kannankannappy31832 жыл бұрын
ഇതൊക്ക കാണുന്ന യേശു ക്രിസ്തുവിന്റെ അവസ്ഥ 🙏
@wintensisty34432 жыл бұрын
യേശു ക്രിസ്തു: ഞാൻ കാതോലിക സഭ പിരിച്ചു വീട്ടിരിക്കുന്നു ദയവായി എന്നെ ആരും ആരാധിക്കേണ്ട..
@sijumathew7039 Жыл бұрын
അങ്ങേരു മതത്തിന് എതിരെ പ്രസംഗിച്ചു എന്ന കുറ്റം കൊണ്ട് അങ്ങേരുടെ പേരിൽ തന്നെ ഒരു മതം ഉണ്ടാക്കി എല്ലാ ദിവസവും അങ്ങേരെ കൊല്ലകൊല ചെയ്യുന്നു. ഓരോരുത്തരുടെ വിധി.
@ambikaks36742 жыл бұрын
ഇതുപോലെ ഉള്ളവരാണ് ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് അറിഞ്ഞാൽ അവളുടെ വസ്ത്രം ഏതാണെന്നു അന്വേഷിക്കുന്നവർ 🤷♀️🤦♀️
@josephp.thomas84382 жыл бұрын
Don't say about our Christian priests. We are keeping silent because of Jesus Christ. Don't make Christians like Muslim
@cherrykid68811 ай бұрын
@@josephp.thomas8438 I'm also a Christian but he (priest ) is devil with mask of an angel
@Linda-ug6nv2 жыл бұрын
ചെറുപ്പത്തിലു ഇതുപോലെയുള്ള അച്ഛന്മാരു ഓരോന്നും പറയുന്ന കേട്ടു അതൊക്കെ ശരിയായിരിക്കും എന്ന് വിശ്വസിച്ചു പോയിരുന്നു 😢😒ഭ്രൂണ ഹത്യ, intercaste marriage, വസ്ത്രം ഇതൊക്കെയാണ് ഇവരുടെ main topic🤧എന്തോ വലിയ കൊടിയ പാപം ചെയ്ത പോലെയാ പറയാ
@Hari-vw6mx2 жыл бұрын
😁😁😁
@khaiz_________________k2 жыл бұрын
Avde mathram alla ivdem🥲
@jismipjoy95282 жыл бұрын
Satym....😪
@appur64782 жыл бұрын
Ettavum vellya thettidharana aarnu Arranged mrg mathram aanu seri enna karyam.. Pine veludhayapol koode ulla cousins ellam ennekal aged aayond avarde mrg munne kazginju.. avarde lifeil ninu kure padich koode ente veetukarum.. Eppo angane oru thettidharana illa
@khaiz_________________k2 жыл бұрын
@@appur6478 nte veettkkar padikkanillaallo🥲
@metallizer_me2 жыл бұрын
അച്ചൻ ഇതൂകൂടി വായിക്കണം എന്നാണ് എന്റെ ഒരു ഇത്: “നിന്റെ കണ്ണു നിനക്കു ഇടർച്ച ആയാൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ ഒറ്റക്കണ്ണനായി ജീവനിൽ കടക്കുന്നതു നിനക്കു നന്നു.” മത്തായി 18:9
@sirissacnewton64512 жыл бұрын
എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്‌പ്രേരണ നല്‍കുന്നവന്‍ ആരായാലും അവനു കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലുകെട്ടി കടലിന്റെ ആഴത്തില്‍ താഴ്‌ത്തപ്പെടുകയായിരിക്കും. മത്തായി 18 : 6 പ്രലോഭനങ്ങള്‍ നിമിത്തം ലോകത്തിനു ദുരിതം! പ്രലോഭനങ്ങള്‍ ഉണ്ടാകേണ്ടതാണ്, എന്നാല്‍, പ്രലോഭന ഹേതുവാകുന്നവനു ദുരിതം! മത്തായി 18 : 7
@metallizer_me2 жыл бұрын
@@sirissacnewton6451 മറ്റൊരാള് ചെയ്യുന്ന കാര്യങ്ങൾക്ക് നമുക്ക് എന്ത് ചെയ്യാൻ കഴിയും? അവർക്കുള്ളത് ദൈവം കൊടുത്തോളും. അച്ഛന് കൺട്രോൾ പോകുന്നെങ്കിൽ സ്വന്തം കണ്ണ് ചൂഴ്‌നെടുത്ത് കളയേണ്ട കടമ അച്ചനില്ലേ?
@nidhingecb2 жыл бұрын
അച്ചന്റെ ഓരോ സൗന്ദര്യ സങ്കൽപ്പങ്ങളെ😂🤣
@ANONYMOUS-ix4go2 жыл бұрын
ലോകം കണ്ട ഏറ്റവും വലിയ textile shop ഉടമ സാത്താൻ ആയിരുന്നു
@annmary73272 жыл бұрын
Athe pulli slit oke alann nadakkuaarunn😂😂
@dinutdavid62242 жыл бұрын
Well said jaiby!
@jobinjoseph43052 жыл бұрын
ഇതിലും എളുപ്പമല്ലേ അച്ഛൻ ആ കണ്ണ് അങ്ങ് അടച്ചു കെട്ടുന്നത്
@kiranmanoj63992 жыл бұрын
അതെങ്ങനെയാ കുർബാന അർപ്പിക്കന്നതിനിടയിൽ വായിനോട്ടം അല്ലേ.. 🤪😜ആരും ചോദിക്കാനും പറയാനും വരത്തില്ലല്ലോ.😢😥. ആ ബസ്സ് സ്റ്റോപ്പിൽ നിക്കുന്നവരോക്കെ decent പിള്ളേർ..😂😂
this is soo true, even i have experienced such an act from a religious fanatic. He kept questioning about my freedom of dressing. i already knew how he would react to my jean and top and it happened exactly the way i thought. he was so sensitive about my dress...i dont know why he cares about my dress or my body. i dared to ask him why he is so concerned about my dress.he replied that my dress will distract those kids who were there to attend sunday classes. He was acting very weird and when he realised that i will question him he started minding his own business🤷
@zelia3222 жыл бұрын
Atu kalakki dear 🔥
@crusaders571 Жыл бұрын
jesus is the way the truth and life
@anamikam25452 жыл бұрын
Kure kaalam munp saree ayirunnu ideal vasthram. Ippo ath churidar ayi. Nale oru pakshe ath jeans and top aakumayirikkum😂
@vineetha69422 жыл бұрын
Oru samshayavum vaenda 😏
@AbhijithSivakumar0072 жыл бұрын
ഒരു ഒറ്റയോരെണ്ണം കൊടുക്കാൻ തോന്നിയത് എനിക്ക് മാത്രമാണോ ദൈവമേ 🤬🤬🤬🤬
@sudheeshms69602 жыл бұрын
😂
@Abcdefjnnjjnj2 жыл бұрын
അല്ല
@cc128902 жыл бұрын
Mee too👊
@ambili232 жыл бұрын
അല്ല 😀
@HD-cl3wd2 жыл бұрын
തേടിച്ചെന്നു ഒന്ന് കൊടുത്താലോ 😜
@ijnoom2 жыл бұрын
മമ്മൂട്ടി വരെ തോറ്റ് പോകുന്ന സൗണ്ട് മോഡുലേഷൻ ഓ യാ💦 യൂറോപ്പിലൊക്കെ ഈ ബൈബിൾ തന്നെ അല്ലെ ആവോ . അവടെ ഉള്ളോർ ചുരിദാർ ആണോ ആവോ🤐 കാലം മാറും നമ്മളും🙌 ഇയാൾ പറയുന്ന കേട്ടാ എല്ലാ ആമ്പിള്ളേരും പെൺപിള്ളേരെ പീഡിപ്പിക്കാൻ നിക്കാന്നു തോന്നും. വീഡിയോ അവസാനം അങ്ങേർക്ക് ബലി സ്വീകരിക്കോ എന്നാണ് പേടി അല്ലാണ്ട് മാനസിക പ്രശ്നങ്ങൾ, സ്വന്തം ഇഷ്ടങ്ങൾ ഒക്കെ കടക്ക് പുറത്ത്🤣
@shanamshanavas75312 жыл бұрын
അതിപ്പോ പാതിരിമാർ മാത്രമല്ല ചില ഉസ്താദുമാരുടെ പ്രസംഗവും ഇങ്ങേനെ തന്നെ അവർ ഏതു subjectne കുറിച്ചാണോ സംസാരിക്കാൻ വന്നത് അത് അവർ മറക്കും. എന്തൊരു ടോക്സിക്കാ
@farsanakulsu42912 жыл бұрын
Ormipikkalle ponnoo
@wintensisty34432 жыл бұрын
ചിലപ്പോ ഏവര് പടിച്ച സ്കൂൾ ലെ principal ആയിരുന്നു ഉസ്താദ് എന്നു തോന്നും
ഈ അച്ചന്പെണ്ണിൻ്റെ എന്ത് കണ്ടാലും പ്രേരണ ആണല്ലോ:.. പ്രേരണഅച്ചൻ
@urenjini43362 жыл бұрын
😂😂
@josephp.thomas84382 жыл бұрын
Now in world perfect people are only Christian priests. Our father's are holy
@90sഅമ്മാവൻവസന്തം2 жыл бұрын
*സത്യം പറയാലോ ഈ പ്രസംഗം നടക്കുമ്പോൾ ഞാൻ അവിടെ ഉണ്ടെങ്കിൽ ഉറപ്പായും പ്രതികരിക്കും ആയിരുന്നു*
@jayalekshmij70122 жыл бұрын
Njanum
@iam_sapien95782 жыл бұрын
Me 2
@_ananya.anna_2 жыл бұрын
Njanum
@cl719982 жыл бұрын
ഇത്രക്ക് ഒന്നും ഇല്ലേലും, കാണുമ്പോൾ എല്ലാം, പെൺകുട്ടികൾ എങ്ങനെ ആയിരിക്കണം ഇങ്ങനെ ആവണം എന്നതിനെ കുറിചൊക്കെ ഫ്രീ ക്ലാസ്സ് എടുക്കുന്ന അമ്മയുടെ ഉറ്റ സുഹൃത്തിനെ സ്മരിച്ചു പോകുന്നു. ജീൻസ് ഉം ലെഗ്ഗിൻസും ആണ് പുള്ളികാരിയുടെ മാറ്റമില്ലാതെ തുടരുന്ന topics ഇൽ ഒന്ന്. (Viya ചേച്ചിടെ reaction കണ്ടിട്ട് വരുന്ന വഴിയാ Jbi ചേട്ടന്റെ roasting നടക്കുന്നുന്ന് notification കണ്ടത്... എന്നാപ്പിന്നെ കണ്ടിട്ടേ പോകുന്നുള്ളൂ എന്ന് വച്ചു.)
@Dragon_lilly222 жыл бұрын
🤣അതൊക്കെ എന്റ അമ്മ സ്കൂളിൽ പടിക്ക്കുമ്പോ തന്നെ എന്നോട് jeans ഇടാൻ പറയുവാർന്നു pneed നിർബന്ധിക്ക വരെ ചെയ്തിട്ടുണ്ട് 😁😁but എനിക്ക് പാവാട, frock, lacha, anarkali ഒക്കെ ആയിരുന്നു അന്ന് fav and എനിക്ക് comfort 😁but അമ്മക് ഞാൻ modern dress ഒക്കെ ഇട്ടു കാണാൻ ഇഷ്ടർന്നു, ഒരിക്കെ സഹികെട്ടു ഞൻ ഇടന്നു പറഞ്ഞു jeans വാങ്ങി, 1 or 2 day ഇട്ടു pne ഞാൻ ഇടത്തോണ്ട് ഒരു കുട്ടിക്ക് കൊടുത്തു 😁but ഇപ്പൊ ഞൻ ഇടും 😍😍
@ananthugopinathan59682 жыл бұрын
Well said brother 👏👍
@_ananya.anna_2 жыл бұрын
ഇഷ്ടപ്പെട്ട് dress ഇടാൻ പറ്റില്ലെങ്കിൽ..... *പിന്നെന്തിനാ മുത്തേ 1947 ആഗസ്റ്റ് 15 നു നമ്മൾ സ്വാതന്ത്ര്യം വാങ്ങി എടുത്തത്*
@gaurisvlogs2242 жыл бұрын
തമ്പുരാനറിയാം🤦♀️
@nilanilas5022 жыл бұрын
Well said 👏👏👏👏
@nimishasebastian67202 жыл бұрын
സത്യം ... ഞാനും ഇത് കണ്ടപ്പോൾ എന്റെ സുഹൃത്തുക്കളോട് പറഞ്ഞതും , ഇന്നത്തെ സാഹചര്യത്തിൽ ഇന്നത്തെ എന്റെ കാഴ്ചപ്പാടിൽ ഇത് ലൈവ് ആയി കേട്ടിരുന്നെങ്കിൽ ഞാൻ റീയാക്ട് ചെയ്തേനെ .... ഏജ്‌ജാതി !!!
@vimalvk50399 ай бұрын
എന്തിനാ പള്ളിയിൽ പോകുന്നെ പോകാതിരുന്നാൽ തുണി ഇല്ലാതെ പോരാൻ പറഞ്ഞോളും 😂
Thank you JB.. ivanmarkku fans und.. Karanam vivekam illathavara ee lokathu kooduthal
@lazylistening63722 жыл бұрын
സ്വന്തം വീട്ടിൽ comfortable ആയി ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ കഴിയില്ലെങ്കിൽ പിന്നെവിടാണ് കഴിയുക?
@prem95012 жыл бұрын
തലയിൽ മതഭ്രാന്തില്ലാത്ത, വിവരമുള്ള മനുഷ്യർ ഉള്ള രാജ്യങ്ങളിൽ
@nidhingecb2 жыл бұрын
ലേ അച്ചൻ: i am not in danger guys .I am the danger...
@അൽഫി2 жыл бұрын
ഇതൊക്കെ കാണിച്ചു atleast ഞായറാഴ്ച മാത്രം എങ്കിലും പള്ളിൽ പോകുന്ന എന്നെ പള്ളി ബഹിഷ്കരിക്കുന്ന അവസ്‌ഥ ആകരുത് Jaiby.😂😂
@piouspaul79992 жыл бұрын
Mass reply...
@josephp.thomas84382 жыл бұрын
Then you can avoid Sunday mas also. But you will perish
@abhilalp12842 жыл бұрын
Hats off you bro You are a great man. Ningale polullavar ee samohathinu venam.
@ramzanhabeeb50052 жыл бұрын
Sir വ്യക്തിസ്വാതന്ത്ര്യം കുറിച്ച് പറന്നിലെ ഞാൻ +1 ആണ് പഠിക്കുന്നത് freedom of speech and expression ഒകെ പഠിപ്പിക്കുന്ന സ്കൂൾ തന്നെ എൻ്റെ മുടി വെട്ടാത്തതിന്റെ പേരിൽ സ്കൂളിൽ വരണ്ട എന്ന് പറന്നു എന്നെ പൊറത്താക്കി ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം plz
@socrates7042 жыл бұрын
Very true. Parents and teachers don't OWN the kids. Kids have their own personalities and tastes and most rights over their own bodies ("most" because medical procedures etc still need parental consent).
@aleenaros74712 жыл бұрын
@@socrates704 ha njan plus 2il aanu njan admission kitti hss aayappol teacher maaru online classil video on akki pillerodu mudi vettan parayum mudi matram alla meeshayum thadiyum. Illel adutha thavana classil kettilla.video yil mudi kandal appol remove aakum 😀😹.kashtm
@socrates7042 жыл бұрын
@BRUH the point is to speak up against pointless and despotic rules which are mostly the remnants of a outdated social practices.. This includes many restrictions on girls clothing, hairstyle etc. We will, of course have to respect sensible rules stemming from practical reasons - like no loose hair if you're in a workshop etc.
@jithinvp72642 жыл бұрын
സ്ത്രീകളുടെ വസ്ത്രദാരണത്തെ ആകുലത പെടുന്ന ആണുങ്ങൾ നമ്മുടെ നാട്ടിൽ മാത്രമേ ഉണ്ടാവൂ..
@ശ്രാവൺസാൻ2 жыл бұрын
എല്ലായിടത്തും ഉണ്ട്... കോളിന് ഹൂവർ എന്ന കഥ കൃത്തു മാറിടം expose ആവുന്ന തരത്തിൽ ഉള്ള വസ്ത്രം ഭരിച്ചപ്പോൾ യൂറോപ്പിലെ പലരും അവരെ unfollow ചെയ്തു...
@abhirami9272 жыл бұрын
10 vayassulla kochinte dress il ardha nagnata kanda ayale valla pranthasupathri il pidich idanam🤬🤬🤬
@Dragon_lilly222 жыл бұрын
🥴🥴സത്യം
@KakkisAnimatedWorld2 жыл бұрын
Full Support !! Ee achan full nariya varthamanam anu parayane
@ajinajames88012 жыл бұрын
Much needed topic! During retreats for youth and during many other speeches girls dress is such a major topic dress , hair , behaviour everything of a girl is a problem to such people.....why they r concerned so much? They have a special kind of interest to criticize girl's dresses... Really appreciating u👏 I watch all of ur videos.
@karthikal44442 жыл бұрын
1969ഇൽ മനുഷ്യൻ ചന്ദ്രനിൽ എത്തി...2022 ലും നേരം പുലരാത്ത കുറെ ജന്മങ്ങൾ...
@lifeistolive16172 жыл бұрын
Love the video 🥰
@sheenafelix25212 жыл бұрын
This Priests speech is horrible and disgusting
@solodreamergeejay5342 жыл бұрын
Bro ningal adipoli aanu.......
@MariamMeha2 жыл бұрын
Good job... Appreciate your courage.... Keep going 🤗
@measententia21542 жыл бұрын
Ithu polichu...🔥💥
@sanikasanthosh79092 жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഒരു ഫാദർ ഇതുപോലെ ക്ലാസ്സ് എടുത്തത് ഓർക്കുന്നു ഇത് ഇവരുടെ ഒക്കെ സ്ഥിരംപരിപാടി ആണ്
@soumyamathew56552 жыл бұрын
ഞങ്ങടെ അപ്പനും ആങ്ങളയും ഓക്കേ വീട്ടിലൂടെ കയ്ലി മുണ്ട് ഉടുത്താൻ നടക്കുന്നത്.. എന്നട്ട് ഞങൾ പെൺപിള്ളേർക്ക് ഈ പ്രലോഭനം ഒന്നും ഉണ്ടാക്കാറില്ലലോ.. 🙄 അച്ഛൻ actually ആണ്പിള്ളേരുടെ വില കളയുവാണ്... അയ്യേ....
@md_sahal2 жыл бұрын
Aanpillero... Oraal stage il vannu korachu mandatharam vilichu paranjennu karuthi ayaal gender nooki aa gender il olla ellavarum ingane aanennu paryaan patto😹. Enthonada words noki use cheyy. Achan paranjath orikilum angikarikaan pattatha athu pole thaankalum
@soumyamathew56552 жыл бұрын
@@md_sahal അച്ഛൻ ആണ്പിള്ളേരെ മൊത്തത്തിൽ അപമാനിക്കുവാന് ചെയ്തത്.. അതാണ് വില കളയുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.. 😂 അച്ഛൻ ചില ആണ് കുട്ടികൾ എന്ന് പറഞ്ഞടില്ലലോ മൊത്തത്തിൽ തന്നാണ് പറഞ്ഞത്.. അതിപ്പോ ഇയാൾക്ക് മനസിലാകാത്തേന് ഞാൻ എന്ന പറയാനാ... 😂ആണ്പിള്ളേര് ന്ന് പറഞ്ഞ ഞങ്ങടെ നാട്ടിലൊന്നും മോശം word allato...
@anjuse932 жыл бұрын
Western countriesile achan mark ee problemillathe ntha. Avide bibilil ith paranjittille. Aviduthe eeshok ee problemille
@appur64782 жыл бұрын
Country marunadhanusarich bibleile content marunundanavo?
@vijeshaaniyamveetil69772 жыл бұрын
അവിടെ ആളുകൾ പ്രതികരിക്കും
@josephvarghese79922 жыл бұрын
Outmoded religious beliefs and superstitions.This priest reveals his own suppressed sex.This kind of speeches wii surely degenerate our social set up .Youngsters, please do not surrender your wisdom before these lunatics.Dress as you wish and eat what you want.Work hard , help others,love others,keep your relationships alive and live happily.
@tatoogirl16872 жыл бұрын
Poli bro❤️🦋
@JenuzzVlogs2 жыл бұрын
Pinne sathanu stole eduthu eriyunnathalle pani😂😂
@jbitv2 жыл бұрын
😂😂 Sathan is very naughty
@thunderjosh11692 жыл бұрын
Ayyeehhh ..... Ayye... Ayyeehhh Njan ith family group il ittitond..
@aj_cutz22372 жыл бұрын
Ath pwlikkummmm 😅😅😅
@anubasil12 жыл бұрын
Thanks for this video 👍👍
@KavusWorld2 жыл бұрын
Absolutely right👍👍 this is what we're trying to say. Hats off you. I am a Christian I also feel bad for this when they will change. We can wish them a rapid change 🤞
I usually put jeans , a top, and leave my hair open even in church. Dint know Mr priest was so offended. 🔥
@cristopher70198 ай бұрын
I love that style of womens hair is most atractive of women for me
@lonelycommuter77892 жыл бұрын
അച്ചോ ഈ ജാതി പ്രസംഗം ഇറ്റലിയിലോ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലോ ഉള്ള പള്ളിയിലോ ധ്യാനത്തിലോ പോയി പ്രസംഗിക്കാനുള്ള നട്ടെല്ലുണ്ടോ അച്ഛന്? വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ഇൽ മാർപാപ്പ നടത്തുന്ന കുർബാനക്ക് ചുരിദാറും സാരിയും ചട്ടേം മുണ്ടും ഒക്ക ഇട്ടോണ്ട് റിബ്ബൺ വെച് മുടിയും കെട്ടി വരുന്ന പെണ്ണുങ്ങളെ/അമ്മച്ചിമാരെ അച്ഛൻ കണ്ടിട്ടുണ്ടോ?മാർപാപ്പക് പോലും ഇല്ലാത്ത കൊഴപ്പം ചൊറിച്ചിലും ആണ് ചില പാതിരിമാർക്കു.
@AbhijithSivakumar0072 жыл бұрын
Tailor സാത്താൻ
@sarighapavithran40052 жыл бұрын
😆😆😆😆😆😆😆
@urenjini43362 жыл бұрын
😂
@himas47312 жыл бұрын
പള്ളിയിൽ വരുന്ന സ്ത്രീകളുടെ dressing ഒക്കെ നോക്കി നിക്കൽ ആണോ അച്ഛന്മാരുടെ പണി 🤷♀️?പെൺകുട്ടികളുടെ dress കണ്ട് പ്രലോഭനം തോന്നുന്ന ആണുങ്ങൾ ആണോ ഇവിടെ ഉള്ളത്????, 🙄 ഇങ്ങനെ ഉള്ളവർ ഒരു പെൺകുട്ടി അക്രമത്തിനു ഇര ആയാൽ ആദ്യം അന്വേഷിക്കുന്നത് അവളുടെ വസ്ത്രം എന്തായിരിക്കും എന്നത് ആകും..🥴🥴 ഇവരുടെ ഒക്കെ കാഴ്ചപ്പാടിൽ ആണുങ്ങളുടെ താല്പര്യങ്ങൾക്ക് അനുസരിച്ചു നിൽക്കേണ്ട ഒരു സാധനം( എന്ത് മോശം words ആണ് അയാൾ ഉപയോഗിക്കുന്നത് )ആണ് പെണ്ണ്... 😖 t-shirt nd shorts ഇട്ട സഹോദരിയെ ഉപദ്രവിച്ച ആ സഹോദരൻ മാന്യനും അവളുടെ വസ്ത്രധാരണം കുറ്റം ആയി മാറുന്നു. മനോഹരം ആയ കഥ 😖🥴... ഇങ്ങനെ ഉള്ളവരുടെ vedios കാണാത്തതു ആണ് നല്ലത്.....
@johnsgeorge12322 жыл бұрын
ഞരമ്പ് രോഗികൾ ലോഹയിട്ട് നടക്കുന്നു.
@josephp.thomas84382 жыл бұрын
Are you not shamed to say this
@richardsonpanavelilantony78222 жыл бұрын
Respect Bro.. 🙏
@cc128902 жыл бұрын
Really paranjal.... പുള്ളിക്കാരൻ teacher paranja SYLLABUS പഠിക്കാതെ completely " OUT OF SYLLABUS❗ il മാത്രം Focus ചെയ്യുന്നു😹........ നല്ല bst achan 🐓
@athreya53972 жыл бұрын
Ethenghilum dhyana കേന്ദ്രത്തിൽ ചെല്ലുമ്പോൾ ഇങ്ങനെ ഉള്ള achanmarude സ്പീച്ച് ആണ് main .enghaneyenghilum pennunghale nannakanam ath aanu അവരുടെ main .aanughalude കാര്യത്തിൽ അവർക്ക് ഒരു ടെൻഷനും ഇല്ല .🥴🥴
@slowverse33332 жыл бұрын
Hmm annungal കാര്യത്തിൽ അവർ idapedilla തെങ്ങയാണ് ഞാൻ ഏതോ ചെകുത്താന്റെ pic Ulla t shirt itt poya avar enne കഞ്ചാവ് thott black magickaran vare akki
@athirasbinu74482 жыл бұрын
@@slowverse3333 🤣🤣
@rosmythomas14802 жыл бұрын
ആങ്ങളയോട് വരെ എന്തൊരു കരുതൽ ആണ് ഈ അച്ഛന്. കഷ്ടം തന്നെ.
@Sanchari_982 жыл бұрын
ഇതുപോലെ പല സാധനങ്ങളും ഇപ്പോഴും trending ലിസ്റ്റിൽ വരാറുണ്ട്. അറഞ്ചം പുറഞ്ചം ട്രോളണം 😎👍
We can only talk from the perspective of our view. That father is dangerous..
@arathy_omanakuttan-322 жыл бұрын
ഇത് നമ്മുടെ ആതിരമ്പുഴ പള്ളിയിലെ അഭിഷേകഗ്നി എന്ന് പറഞ്ഞു നടത്തുന്ന പ്രാർത്ഥന പരിപാടിയിൽ വരുന്ന അച്ഛനാണെ. പണ്ടത്തെ ഏതോ വീഡിയോ ആ ithu🤧 ഇവർക്കൊന്നും ലോകത്ത് നടക്കുന്ന ഒന്നും അറിയാഞ്ഞിട്ട. പണ്ടേ തലക്കകത്തു മതം കുത്തി നിറച്ചതിന്റെ പരിണിത ഫലം.
Let the men walk blindfolded 😎...that will solve all the problems
@karthikanair51622 жыл бұрын
A teen girl was raped and impregnanted by a priest. He has been convicted and jailed. At the time, a religious magazine published a piece completely blaming her for the attack. Victim blaming feed such crimes.
@wintensisty34432 жыл бұрын
Delhi bus rapist said similar things. They are not much different from priest in terms of thoughts.
@karthikanair51622 жыл бұрын
@@wintensisty3443 rape is not about sex. Its about punishing and humiliating the woman for not adhering to their codes.
@junabr9302 жыл бұрын
ഇതുകൊണ്ട് തന്നെയാണ് കത്തോലിക്കാസഭ നാശത്തിന് പാതയിലൂടെ പോകുന്നത്
@vimalvk50399 ай бұрын
അതെ പള്ളിയിൽ പ്രവേശിക്കാൻ ഏത്.... നും അനുവാദം ഉണ്ട് അത് കൊണ്ട് തന്നെ ആണ്
എന്തൊക്കെയോ പറയാനുണ്ട്... ഒന്നും വരുന്നില്ല...🥴🥴 ഇത് പോലെ കുറെ എണ്ണത്തിനെ മുന്നിൽ കാണുമ്പോഴാണ് മനുഷ്യരെയും ഞാൻ വെറുക്കും എന്ന് മനസ്സിലാവുന്നത്... 😵💫
@sherinsherin57532 жыл бұрын
Ohh apoo elladathum undallee ithu pole..
@ASNAASHRAF992 жыл бұрын
My dad watching these kind of videos (bullshits) and giving wonderful advises to me and mom Yanthu prahasanaalee
@nithad50962 жыл бұрын
Nalla avinja prasangam.. volume kurakendi vannu 😖
@1a1a3a72 жыл бұрын
sathyam
@bijiammu58302 жыл бұрын
Correct ,I like yours vedio
@athiraminchy25892 жыл бұрын
പുള്ളിടെ മാനസികാവസ്ഥ പുള്ളി പറഞ്ഞു പാവം 🤣.... എന്നാലും ഇത്രേം ഒബ്സെർവഷൻ ഉണ്ടല്ലോ അച്ഛന്... ശരിക്കും "വികാരി "തന്നെ
@sonymohan73392 жыл бұрын
Best reply
@statusworld53192 жыл бұрын
കാണ് അച്ഛാ.... കാണ്...... പാവം അച്ഛൻ 😂😂😂😂
@socrates7042 жыл бұрын
The last story deserves an unrelated and equally deserving criticism. That Jesus Youth girl created a scene in public and embarrassed a family that was waiting for an abortion. And this priest seems to be appreciative of what she did too. Regardless of why a woman is seeking abortion, it's that her right. These religious "nutcases" have no right interfering with her (legal) right to seek the healthcare that she wants for herself.
@meghajain17122 жыл бұрын
Agreed
@tici71142 жыл бұрын
Christianity's new target is abortion and birth control. I hear some of my relatives going crazy about it in family groups.
@NEEVEJOSE2 жыл бұрын
It's new trick of Christian church to keep the believers hold and spread to new generation
@hannah21222 жыл бұрын
IKR!! IT REALLY PISSED ME OFF LIKE IT'S THE GIRL'S DECISION WHETHER SHE SHOULD KEEP THE BABY OR NOT WHO TF ARE YOU TO TELL HER WHAT TO DO?
@chriswinjoseph82332 жыл бұрын
@@hannah2122 abortion is murder
@krishnankuttysankaran5852 жыл бұрын
ഇയാള് സദാ കമ്പി വിചാരം കൊണ്ട് നടക്കുന്ന മനുഷ്യനാണ്,ഇവനെ പോലുള്ള ആളുകളെ സൂക്ഷിക്കുക.
@bijijoseph72392 жыл бұрын
👌👌👏👏👍
@jo-ok7mo2 жыл бұрын
ഈ വീഡിയോയെ ന്യായീകരിക്കുന്നവർ താങ്കൾക് സ്വർഗം കിട്ടില്ല എന്ന് മാത്രമേ പറയാൻ പറ്റൂ... താങ്കൾ പറഞ്ഞ same content മറ്റു മതനാമധാരിയായിരുന്നേൽ ഒരു വർഗീയ ലഹള തന്നെ ഈ കമന്റ് ബോക്സിൽ കണ്ടാഞ്ഞേ... അത്രെയും നമ്മുടെ സമൂഹത്തിനെ ബാധിച്ചിട്ടുണ്ട് religious fervour 🤷♀️
@WW-lf8ir2 жыл бұрын
Haha kollaam
@haripriyamalu71872 жыл бұрын
Aysheri സാത്താന് ഇപ്പോൾ ചുരിദാറിന്റെ slit ഇടുന്ന Tailor ആണല്ലേ പുതിയ അറിവ് ആണല്ലോ ഇയാൾ പള്ളിലച്ചൻ ആണോ അതോ ചുരിദാറിന്റെ തിന്മ കണ്ടു പിടിക്കാൻ നടക്കുവാണോ
@josmi11632 жыл бұрын
Thumbnail heading 👍👌👌
@femishellyvarghese36682 жыл бұрын
Saree udukumbo kanan patunapole jeans itta kanan patunila
@vazirani.akinosi2 жыл бұрын
Ithine support cheyyunna alkar innate generation il polum und! Koodutalum Instagram il Varun a videos kanunathum support cheyunathum puthiya gen aanu. Facebookil vasanthangal ayrikum support. Athu nalla arhshabharatha samskaram Ulla language ayrikum. Paskhe insta yil e video vannapol youth were reacting in a supportive way. Palliyil decent dressing vende, ambalathil pokukbo jeans iduvo? Pinenta e achan patanjathano thett ennoke aanu justification. . Europe il pinne elarum saree and churidars analo idaaru. Anungal mundum.