Religious Maturity|വീട്ടിൽ സമാധാനം ഉണ്ടാവാൻ 6 കാര്യങ്ങൾ

  Рет қаралды 26,995

JBI Tv

JBI Tv

Күн бұрын

Пікірлер: 556
@nihasnisar424
@nihasnisar424 3 жыл бұрын
തീർച്ചയായും മാതാപിതാകളിൽ നിന്നും മത പഠന സ്ഥാപനങ്ങളിൽ നിന്നുമാണ് കുട്ടികൾ അന്തവിശ്വാസവും. ജാതി മത സ്പർദ്ദയും ഉടലെടുക്കുന്നത്. ഇനിയും മാറി ചിന്തിച്ചില്ലങ്കിൽ ഈ സ്ഥിതി വളരെ ഗുരുതരമായേക്കാം.
@jabirmohammad8985
@jabirmohammad8985 3 жыл бұрын
Agreed
@a2vlogs102
@a2vlogs102 3 жыл бұрын
True
@seenasiyad4335
@seenasiyad4335 3 жыл бұрын
👏👍
@akshayvr3088
@akshayvr3088 3 жыл бұрын
Correct 💯 bro
@akhilamohan9415
@akhilamohan9415 3 жыл бұрын
@@shahilkv6754 ummm...why...???
@vrindaanandhu347
@vrindaanandhu347 3 жыл бұрын
മതം എന്നത് എന്താണ് ആദ്യമായി അറിഞ്ഞത് ഒന്നാം ക്ലാസ്സിൽ അടുത്ത് ഇരുന്ന കൂട്ടുകാരി "നിങ്ങൾ അമ്പലക്കാരാണോ പള്ളിക്കാരാണോ " എന്ന ചോദ്യത്തിൽ നിന്നാണ്.. 😊
@jbitv
@jbitv 3 жыл бұрын
❤️
@krishnapriyabose467
@krishnapriyabose467 3 жыл бұрын
Ipozhm kuttikal chodikunath kelakm😇Orikal ennod engane chodicha oru 3 vayasukarane njn kazhiyum pole thiruthiyairunu. Avn valarnu varumbo kooduthal manassikatte ennu athmarthamai agrahikunu🥰
@anamika5077
@anamika5077 3 жыл бұрын
njanum ithe chodyam kettittund,ippo vivaram vachu kanum avarkku...
@sruthi6042
@sruthi6042 3 жыл бұрын
സത്യം,😃. എന്റെ 5 yrs ഉള്ള മോളുടെ അടുത്ത് കൂടെ കളിക്കാൻ വന്ന next ഡോറിലെ കുട്ടി ചോദിച്ചു"നിങ്ങൾ അമ്പലകരോ പള്ളികരോ എന്ന് ". ഞാൻ ഇതുവരെ അങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. അവൾ എന്റെ അടുത്ത് വന്നു പറഞ്ഞപ്പോൾ എനിക്കു എങനെ explain ചെയിതു കൊടുക്കണം എന്ന് കൺഫ്യൂഷൻ ആയിരുന്നു
@parvathyvijayakumar8539
@parvathyvijayakumar8539 3 жыл бұрын
Correct
@ansiya8768
@ansiya8768 3 жыл бұрын
ഒരു വീട്ടിൽ ചെല്ലുമ്പോൾ അടുത്തൊക്കെ നമ്മുടെ കൂട്ടര് തന്നെയാണോ എന്ന് ചോയ്ക്കുന്ന ആളുകളും സ്കൂളിൽ അടുത്തിരിക്കുന്ന കുട്ടി ഏത് ജാതി എന്നു ചോയ്ക്കുന്ന കുട്ടികളും ഉള്ള സമൂഹമാണ് ചുറ്റുമുള്ളത്. സ്വന്തമായി ചിന്തിക്കാൻ കഴിവില്ലാത്ത സമയത്ത് കുട്ടികളെ മതം പഠിപ്പിക്കുന്നത് കൊണ്ടുണ്ടാകുന്നത് ഇത്തരം വേർതിരിവുകളാണ്.പ്രായപൂർത്തിയാകു മ്പോൾ അവർ തീരുമാനിക്കട്ടെ മതം പഠിക്കണോ വേണ്ടയോ എന്ന്. അതല്ലേ നല്ലത്.
@meera3850
@meera3850 3 жыл бұрын
Athe ente kuttukari parayauva rand caste ninn kalyananam kazhichal kutti undkumpol kutti ethu caste arikum ennu.athu kettapol thanne enik desham vannu .avalu ee think avarude achanum ammayum adichu ellpichathu annu.chila jathikomargal und ee nattil.nammude nemathil ninn ethu oke eduthu mattanam. Ethu exam chennalum.applicationil chothiku elle ethu oke
@ansiya8768
@ansiya8768 3 жыл бұрын
@@meera3850 എന്റെ ഒരു കസിൻ സിസ്റ്റർ വേറെ മതത്തിൽ നിന്ന് കല്യാണം കഴിച്ചു.ഞങ്ങടെ വീട്ടിൽ ഇതിനെ പറ്റി സംസാരമുണ്ടായി. അപ്പൊ ഞാൻ കസിനെ support ചെയ്ത് സംസാരിച്ചതിന് കൊന്നില്ലന്നെ ഉള്ളു. അവരും പറയുന്നത് ഇത് തന്നെയാ അങ്ങനെ കുട്ടി ഉണ്ടായാൽ ഏത് മതത്തിൽ വളരും എന്ന്. ഇതൊക്കെ എന്ന് മാറാന.
@Aazikka
@Aazikka 3 жыл бұрын
ചേട്ടൻറെ ഇതേ അഭിപ്രായമാണ് കുറച്ചു വർഷങ്ങളായി ഞാനും പറഞ്ഞു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ തീവ്ര മത ചിന്തകരും, സോ called *പുരോഗമന വാദികളും* ഒരേ പോലെ കൂട്ടം ചേർന്ന് എന്നെ അക്രമിച്ച് കൊണ്ടിരിക്കുന്നു. Happy to find that your opinion is similar to my thoughts. Respect❤️
@AbhijithSivakumar007
@AbhijithSivakumar007 3 жыл бұрын
സ്വഭാവികം
@sreelakshmicv8486
@sreelakshmicv8486 3 жыл бұрын
So called🤔nthonnu
@Aazikka
@Aazikka 3 жыл бұрын
@@joshimahelen4857 😂
@aswathymadhusoodanan
@aswathymadhusoodanan 3 жыл бұрын
You are Not alone. 😌✌
@Aazikka
@Aazikka 3 жыл бұрын
@@aswathymadhusoodanan 🙂
@user-cp8ng1yk5w
@user-cp8ng1yk5w 3 жыл бұрын
ഞാനെന്റെ മകളെ മതം പഠിപ്പിക്കുന്നില്ല ( even though I face criticism from relatives). കുട്ടികൾ വലുതാകുമ്പോൾ ഇഷ്ടമുണ്ടേൽ തനിയെ പഠിക്കട്ടെ..
@AbhijithSivakumar007
@AbhijithSivakumar007 3 жыл бұрын
Padikkanda karyameyilla
@annamaria1117
@annamaria1117 3 жыл бұрын
@@AbhijithSivakumar007 I think they should have that choice too.. If they want religion they can go with it as long as they are not hurting others.. Religions works differently for different people.. For my parents it is peace.. For me and my sister it is anxiety.. Also as far as I know if you are not teaching Religions to a kid even if they end up trusting in some kind of beliefs they will put humanity first and wouldn't be pushing religion on others at least for a long time.. They will eventually open their eyes unlike the kids that got engraved with religions..
@harry22040
@harry22040 3 жыл бұрын
proud of you
@Mr_stranger_23
@Mr_stranger_23 3 жыл бұрын
ഞാൻ മനസിലാക്കിയിടത്തോളം മതത്തിൽ നിന്ന് നോക്കിയാൽ നമുക്ക് ശരിയും തെറ്റും മനസിലാക്കാൻ ബുദ്ധിമുട്ടാവും എന്നാണ്.. ഒരു വിഭാഗത്തിന്റെ ശരികൾ മറ്റൊരു വിഭാഗത്തിന് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല എന്നതാണ്... നമ്മൾ എന്തു തെറ്റ് ചൂണ്ടിക്കാണിച്ചാലും അവർ അതിനു ന്യായീകരണവുമായി വരുന്നതല്ലാതെ അത് തിരുത്താൻ അവർക്കു മിക്ക സമയത്തും സാധിക്കാറില്ല.. നമ്മൾ അർജിച്ച വിദ്യാഭ്യാസത്തിലൂടെയേ മതത്തെയും മത ചിന്തകളെയും നോക്കി കാണേണ്ടത് എന്നാണ് എന്റെ അഭിപ്രായം..
@joashfire3489
@joashfire3489 3 жыл бұрын
വിദ്യാഭ്യാസത്തിന് ---- ശരിയും തെറ്റും എന്താണന്ന് എപ്പോഴും Define ചെയ്യാൻ പറ്റുമോ
@Mr_stranger_23
@Mr_stranger_23 3 жыл бұрын
@@joashfire3489 മതത്തേക്കാൾ പറ്റും എന്നാണ് എന്റെ ധാരണ.. എന്റെ കാഴ്ചപ്പാടാണ്..
@ishoe7684
@ishoe7684 3 жыл бұрын
@@joashfire3489 sheriyaya reethiyil vidhya abhyasichaal pattum.
@sangeethaks9964
@sangeethaks9964 3 жыл бұрын
എല്ലാ crime news ന്റെയും താഴെ നിരീശ്വരവാദികളായവർ ആണ് ഈ കുറ്റം നടത്തിയത് എന്ന് കാണുന്ന സ്ഥിരം കമെന്റ് ഞാൻ ഇവിടെ സ്മരിക്കുന്നു
@sangeethaks9964
@sangeethaks9964 3 жыл бұрын
@Riya Elizabeth 😂😂
@sreeharimanucrigz4720
@sreeharimanucrigz4720 3 жыл бұрын
മനുഷ്യനെ നിരീശ്വരവാദി ആക്കിയ deibam ser എത്രയോ വലിയവൻ 😂🏃
@Myviews331
@Myviews331 3 жыл бұрын
കേരളം വിദ്യാഭാസത്തിൽ ഒന്നാമതാണെങ്കിലും മതങ്ങൾ നമ്മളെ പിന്നോട്ട് കൊണ്ടുപോകുന്നു എന്നു തോന്നാറുണ്ട്. ഇന്ന് കേരളത്തിൽ വേണ്ടതു മതവിമർശനം തന്നെയാണ്. അല്ലെങ്കിൽ അതു വരും തലമുറയോട് ചെയ്യുന്ന ദ്രോഹമാവും. Great talk Jaiby 👍😍
@mevinmathew9598
@mevinmathew9598 3 жыл бұрын
സ്വന്തം മതം 100 ശതമാനം നന്മയാണെന്നും , തന്റെ മതത്തിലെ ആളുകളെ എല്ലാവരും പീഡിപ്പുക്കകയാണെന്നും, മറ്റു മതങ്ങൾ എല്ലാം തിന്മ നിറഞ്ഞതാണ് എന്നും വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ ഈ സമൂഹത്തിൽ ഉണ്ട്.
@kesss8708
@kesss8708 3 жыл бұрын
Athe
@ajinalex1874
@ajinalex1874 3 жыл бұрын
ലോകത്ത് മണ്ടന്മാരും വേണ്ടെ ചേട്ടാ
@carpediem7201
@carpediem7201 3 жыл бұрын
Aa oru chintha aanu problem matham manasukal idungiyathaki mattunnu
@abdusamad1708
@abdusamad1708 3 жыл бұрын
Live and let live, മതങ്ങൾ നോക്കാതെ മനുഷ്യത്വം കാണിക്കൂ 💞
@jbitv
@jbitv 3 жыл бұрын
❤️
@anamikaanilkumar9626
@anamikaanilkumar9626 3 жыл бұрын
Your DP👌👌👌
@anamikaanilkumar9626
@anamikaanilkumar9626 3 жыл бұрын
@@shahilkv6754 🧐😏😏
@sreeharimanucrigz4720
@sreeharimanucrigz4720 3 жыл бұрын
@@shahilkv6754 നിന്റെ വായിൽ എന്താ പോയെ 😼
@freespirithermit
@freespirithermit 3 жыл бұрын
@@sreeharimanucrigz4720 anonymous nammde Amal/Roronoya ആണെന്ന് തോന്നുന്നു🤣🤣
@theammadam
@theammadam 3 жыл бұрын
Humans don't need religion. Religion needs humans. No need to give undue importance to religion.
@MishalKamal
@MishalKamal 3 жыл бұрын
🖤
@shestechandtalk2312
@shestechandtalk2312 3 жыл бұрын
Exactly 👌
@sabanaRafeeque
@sabanaRafeeque 3 жыл бұрын
Hi
@jk.h1380
@jk.h1380 3 жыл бұрын
ദൈവത്തിൽ വിശ്വസിക്കുന്നത്കൊണ്ട് എനിക്ക് നല്ല സമാധാനവും സന്തോഷവും ലഭിക്കുന്നുണ്ട്. അത്കൊണ്ട് ഞാൻ വിശ്വാസം തുടർന്ന് കൊണ്ടുപോകുന്നു 🙂😌
@ashique1881
@ashique1881 3 жыл бұрын
"ഒരു ദിവസം ഒന്ന് നന്നായി ഇരുന്ന് ചിന്തിച്ച തീരാവുന്ന പ്രശ്നമേ ഉള്ളു". മതപരമായ കാര്യങ്ങൾ പിന്തുടരാത്തതിന് വീട്ടിൽ നിന്ന് വഴക്ക് പറയുമ്പോ എന്റെ മറുപടിയാണ്. Agree or not??
@jerlinmathew656
@jerlinmathew656 3 жыл бұрын
ദൈവത്തിൽ എനിക്ക് വിശ്വാസം ഉണ്ട്. പക്ഷെ അതിന്റെ പേരിൽ ഒരു അന്തവിശ്വാസം അതിനു താല്പര്യം ഇല്ല.. പള്ളിയിൽ പോവുകയും അവരുടെ ആചാരങ്ങൾ പിന്തുടരുകയും ചെയ്യാത്തവർ എന്തോ വലിയ തെറ്റ് ചെയ്തു എന്നാണ് എല്ലാവരുടെയും വിചാരം.. മറ്റൊരു മതത്തിൽ വിശ്വസിക്കുന്ന ഒരാളെ ഞാൻ ഇഷ്ടപെടുന്നു എന്നു ബന്ധുക്കളോട് പറഞ്ഞപ്പോൾ അവരുടെ മറുപടി നമ്മുടെ കൂട്ടർ അല്ലെങ്കിൽ ഞങ്ങളെ പ്രതീക്ഷിക്കണ്ട എന്നാണ്.. എനിക്ക് ഒരു നല്ല ജോലി കിട്ടി സെറ്റിൽ ആകാത്തത് പോലും എന്റെ ഈ ദൈവ നിഷേധം കാരണം ആണെന്ന് ആണ് ചിലരുടെ കണ്ടുപിടുത്തം 😄
@manuanand.s2676
@manuanand.s2676 3 жыл бұрын
Every good things will take time. Wait and live your own life sister all the best for your own life
@AryaAms
@AryaAms 3 жыл бұрын
എനിക്ക് ഒരു മതത്തിലും വിശ്വാസമില്ല. വേറൊരാളുടെ മത വിശ്വാസം എനിക്ക് പ്രശ്നവുമല്ല. ഒരു മനുഷ്യന് മതം വേണമെന്നില്ല എന്നാണ് എനിക്കു തോന്നുന്നത്. പക്ഷേ മതങ്ങൾക്ക് മനുഷ്യന് വേണം.
@universe_3245
@universe_3245 3 жыл бұрын
അതുറപ്പല്ലേ ,അതുകൊണ്ടല്ലേ മറ്റുമതസ്ഥരെ കല്യാണം കഴിക്കാരുതെന്നും, കുറെ പ്രസവിക്കണം എന്ന് പറയുന്നത്
@ramyaafeef6618
@ramyaafeef6618 3 жыл бұрын
Well said!! I didn't teach anything about religion to my 6 years old son. After moving to Germany I got to know there are lot of people here who doesn't follow any religion. In my personal opinion people don't need any religion to live their life happily.
@Myviews331
@Myviews331 3 жыл бұрын
Jermany is progressing because of this attitude 👍
@ramyaafeef6618
@ramyaafeef6618 3 жыл бұрын
True..
@TheOverdriven99
@TheOverdriven99 3 жыл бұрын
They are better off without religion..
@its4joji
@its4joji 3 жыл бұрын
Almost 10 years back Prof. Joseph (Thodupuzha) , lost his hand in a religious attack..The reason he questioned a religious belief.Till now he did not get justice....This type of incidents are the major reason to create religious extremism in our society
@jojyjohn7496
@jojyjohn7496 3 жыл бұрын
But why he even bother to change muslim religion is everything perfect in Christianity especially Kerala Christian
@its4joji
@its4joji 3 жыл бұрын
@@jojyjohn7496 sorry I didn't get you bro
@annamaria1117
@annamaria1117 3 жыл бұрын
Actually that was not questioning a religion.. He prepared a question paper for his students in which he added a part from some literature in which there was a character called Muhammad and the character was not a sane person and it was a conversation between him and Allah.. And there were swear words (from what I remember they were swearing each other or one of them was).. This triggered some people since both of the characters are Godlike for a particular religion.. Actually it is not his creation.. It was someone else' literature.. I don't know about BA/MA Malayalam syllabus.. So I don't know whether all these swearing words are common in their syllabus or books mentioned in syllabus.. So I don't know the ethical part of it..
@its4joji
@its4joji 3 жыл бұрын
@@annamaria1117 it was simply a misinterpretation...and saddest thing is that professor didn't get even a human consideration.
@annamaria1117
@annamaria1117 3 жыл бұрын
@@its4joji That is true.. Not only him, his family also went through a lot..
@anjanamohan7602
@anjanamohan7602 3 жыл бұрын
Marriage proposal വരുമ്പോൾ മതം വിശ്വസിക്കാത്ത ഒരാളാണ് എന്ന് പറയണം എന്ന് കരുതിയാല്‍ അവരുടെ choice ദൈവ വിശ്വാസം ഉള്ള പെൺകുട്ടിയെ ആണ് അല്ലാത്തവര്‍ എന്തോ കുഴപ്പം പിടിച്ച ആള്‌ ആണ്. Nw gn boys പോലും ഇതൊക്കെ follow ചെയ്യുനത് ആണ് കഷ്ടം.
@lifewithme...
@lifewithme... 3 жыл бұрын
Sherikkum ithil onnum viswasam illathavarude oru community start cheyth athil ninnu partner ne kandu pidikkan pattunna oru system varendathund. 😊
@abdusamad1708
@abdusamad1708 3 жыл бұрын
@@lifewithme... FB yil angane oru matrimony group ind, secular marriage matrimony.
@lifewithme...
@lifewithme... 3 жыл бұрын
@@abdusamad1708 oh really? Thank you 😊
@ajinalex1874
@ajinalex1874 3 жыл бұрын
എല്ലാവരും അങ്ങിനെ അല്ല , എന്റെ പാർ നേർക് ഇന്ന ഇന്ന ക്വാളിറ്റി വേണം എന്നെനിക്ക് ഒരു നിർബന്ധവും ഇല്ല പക്ഷേ ഉണ്ടായാൽ വളരെ നല്ലത് എന്ന് തോന്നിക്കുന്ന ഒരു കാര്യമാണ് ഒരു മതത്തിലും വിശ്വസിക്കത്ത വ്യക്തി എന്നുള്ളത്
@meera3850
@meera3850 3 жыл бұрын
Njangalku engana oru avasta ella. Karanam njangale advice cheeyan oru priestum vari ella. Relatives oke varum adviceum kond.belief ullavarku pokam allathavarku pokathe erikam arum chothiki ella.ente vittil parents annu enil religion adichu ellpikunnathu.
@beautifullifestyle4519
@beautifullifestyle4519 3 жыл бұрын
ഞാൻ മുസ്ലിം കമ്മ്യൂണിറ്റിയിൽ പെട്ട ആളാണ്. എന്നോട് മറ്റു കമ്മ്യൂണിറ്റിയിൽ പെട്ട ആരും വേർതിരിവോടെ പെരുമാറിയിട്ടില്ല. ഞാൻ 7 വർഷത്തോളം മതപഠനം നടത്തിയ ആളാണ്. അവിടെയും എടുത്തു പറയത്തക്ക മത സ്പർദ്ധ ഉള്ള കാര്യങ്ങൾ പഠിച്ചതായി ഓർക്കുന്നില്ല. പക്ഷെ എനിക്കോർമ്മയുണ്ട്, എന്റെ ക്ലാസിലുള്ള രണ്ട് കുട്ടികൾ അടുത്തുള്ള അമ്പലത്തിലെ തറക്കലാട്ടിൽ പങ്കെടുത്തു എന്ന് പറഞ്ഞു അവരെ മതധ്യാപകൻ തല്ലിയിരുന്നു . എനിക്ക് ചെറുതിലെ ഡാൻസ് പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. വാപ്പ പഠിപ്പിക്കാൻ തീരുമാനിച്ചപ്പോഴും, ആ അധ്യാപകനെ പേടിയാണ് എന്ന ഒറ്റ കാരണത്താൽ ഞാൻ ഡാൻസ് പഠിക്കാൻ പോയില്ല.ഇതൊക്കെയാണെങ്കിലും മറ്റു മതത്തിൽ പെട്ട ആൾക്കാരോട് കൂട്ട് കൂടരുത് എന്ന് അവിടെ നിന്ന് പഠിച്ചിട്ടില്ല. പക്ഷെ ഞാൻ അഞ്ചാം ക്ലാസിൽ സ്കൂൾ മാറി ചെന്നപ്പോൾ ആണ് അത്തരം ഒരു വേർതിരിവ് പറഞ്ഞു കേട്ടത്. മുൻപ് പഠിച്ചിരുന്ന സ്കൂളിൽ മറ്റു മതക്കാർ minority ആയിരുന്നു. പുതിയ സ്കൂളിൽ ഹിന്ദു, മുസ്ലിം മതത്തിൽ പെട്ടവർ ഏകദേശം ഒരേ അളവിൽ ആയിരുന്നു, ചുരുക്കം ചില ക്രിസ്ത്യൻ കുട്ടികളും ഉണ്ടായിരുന്നു.ഹെയ്റ്റ് വെച്ചായിരുന്നു ക്ലാസിൽ ഇരുത്തിയിരുന്നത്. അത്കൊണ്ട് തന്നെ ഞാൻ ആദ്യം ഉണ്ടായിരുന്ന കൂട്ടുകാരിൽ നിന്നും മാറി ഇരിക്കേണ്ടി വന്നു. എന്റെ ബെഞ്ചിൽ കൂടെ ഉണ്ടായിരുന്ന കുട്ടികൾ എല്ലാവരും അറബിക് ആയിരുന്നു ലാംഗ്വേജ്, അത്കൊണ്ട് തന്നെ ലാംഗ്വേജ് പിരിയഡിൽ ഞാൻ പഴയ കൂട്ടുകാരുടെ കൂടെ ആയിരുന്നു. പലപ്പോഴും അവരുടെ കൂടെ ഭക്ഷണം പങ്കിട്ടു കഴിക്കും. മാത്രമല്ല അന്നൊന്നും തട്ടം ഇടുന്നത് ഒട്ടും കംഫർട് അല്ലായിരുന്നു, അത്കൊണ്ട് പലപ്പോഴും അതിന്റെ സ്ഥാനം ബാഗിൽ ആയിരുന്നു. പ്രത്യേകിച്ച് P. E. T പീരീഡിൽ എല്ലാം. ഇതിനെല്ലാം എന്റെ കൂടെ ഇരിക്കുന്നവർ ശകരിക്കുമായിരുന്നു.നീയൊരു മുസ്ലിം അല്ലെ, എന്നിട്ടെന്തിനാ ഹിന്ദുക്കളുടെ കൂടെ കഴിക്കുന്നത്, നീ അവരുടെ കൂടെ നടക്കുന്നത് കൊണ്ടാണ് നീ തട്ടമിടാത്തത് എന്നെല്ലാം പറഞ്ഞു.ഞാൻ അതൊന്നും മൈൻഡ് ചെയ്തിരുന്നില്ല. ഇന്നും ആലോചിക്കുമ്പോൾ അത്ഭുതം ആണ്, വെറും 10 വയസിൽ തന്നെ അവർക്കൊക്കെ എങ്ങനെ അത്പോലെ ചിന്തിക്കാൻ കഴിഞ്ഞു എന്ന്. ഇപ്പോൾ ഞാൻ എന്റെ വാപ്പയോട് ചോദിക്കുന്നത്, എന്തിനാണ് എന്നെ മതം പഠിപ്പിക്കാൻ വിട്ടത് വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്നാണ്.
@mesinan.naturalist
@mesinan.naturalist 3 жыл бұрын
ഞാൻ മദ്ര സയിൽ പഠിച്ച ഒരു വ്യക്തിയാണ്. നമ്മുടെ മതം നല്ലതൊന്നും മറ്റുള്ള മതം ചീത്തയും ഇത് വിദ്യാർത്ഥി കളിലേക്ക് ഇഞ്ചക്ട് ചെയ്യുന്നു... ഇത് മറ്റുള്ള മതക്കാരുടെ കാണുമ്പോൾ ഒരു വേർതിരിവിന് കാരണമാകുന്നു. അത് അനുഭവിച്ച വ്യക്തിയാണ് ഞാൻ.. അതിൽ നിന്നും മാറി ചിന്തി ക്കുന്നു ഇപ്പൊൾ... ഇന്ന് ഞാൻ മതങ്ങളിലെ ഇത്തരം സമ്പ്രദായങ്ങളെ വെറുക്കുന്നു എന്നെ ഇങ്ങനെ വൃത്തികെട്ട രീതിയിൽ ചിന്തിപ്പിച്ചതിന്....
@ajinalex1874
@ajinalex1874 3 жыл бұрын
👍👍👍👍
@anu7982
@anu7982 3 жыл бұрын
V.good 👍
@amreen_7
@amreen_7 3 жыл бұрын
ചെറിയ ക്ലാസ്സ്‌ മുതൽ ഒരു കോൺവെൻറ് സ്കൂളിൽ ആയിരുന്നു പഠിച്ചത്..കൂട്ടുകാർ അധികവും ഹിന്ദുസ്... ഞാൻ മുസ്ലിമും..വീട്ടിൽ നിന്നും സ്കൂളിൽ നിന്നും കൂട്ടുകാരിൽ നിന്നും കേൾക്കുന്നത് സ്വന്തം മതമാണ് ശെരിയെന്ന വാദം.... മറ്റു മതസ്തർ തെറ്റാണെന്നു പറയുന്നു..സ്വന്തം മതത്തെ പുകഴ്ത്തുന്നു...അപ്പോൾ ഏതാണ് ശെരി എന്ന് ആ ചെറിയ പ്രായത്തിലെ മനസ്സിൽ സംശയം തോന്നിയിരുന്നു.. Bt ഇപ്പോഴാണ് ആദ്യമായി തുറന്ന് പറയുന്നത്.. After long 20 years.. And thank u so much അതിനു ഒരു വേദി ഒരുക്കിയതിനു..
@anamikaanilkumar9626
@anamikaanilkumar9626 3 жыл бұрын
ഇത് കേട്ടപ്പോൾ എനിക്ക് ഓർമവന്നത് എന്റെ ഒരു friend ന്റെ കാര്യമാണ്. അവളെ schoolil ചേർത്ത സമയത്ത് അവളുടെ അച്ഛൻ Religion and cast column fill ചെയ്യാൻ സമ്മതിച്ചില്ലെന്ന് 🥰🥰അത് ഇപ്പോളും blank ആണ് 🙌🙌🙌 Video superb👌👌❤❤❤
@anamikaanilkumar9626
@anamikaanilkumar9626 3 жыл бұрын
Yes. അവൾ അങ്ങിനെയാണ് പറഞ്ഞത്. വേറെ ചില storie ഉം ഞാൻ കേട്ടിട്ടുണ്ട് ഇങ്ങനെയുള്ളത് 🙌🙌
@ShortsTVonline
@ShortsTVonline 3 жыл бұрын
Article 51 A(h) It shall be the duty of every citizen of India to develop scientific temper, humanism and the spirit of inquiry and reform.... ❤️❤️
@AryaAms
@AryaAms 3 жыл бұрын
It's always shown on the channel Tricks by Fazil Basheer
@ShortsTVonline
@ShortsTVonline 3 жыл бұрын
@@AryaAms Essense Global too
@gayathrigayu413
@gayathrigayu413 3 жыл бұрын
ഇത്തരം ഒരു വിഷയത്തിൽ സംസാരിക്കാൻ കാണിച്ച ധൈര്യത്തിന് ആദ്യം ബിഗ് സല്യൂട്ട്..... ഇയാളുടെ ചാനൽ ഞാൻ എന്റെ മക്കളെ കൂടി കൂട്ടിയാണ് കാണാറ്... ഞാൻ എങ്ങനെ പറഞ്ഞു കൊടുക്കും എന്ന് അറിയാത്ത കാര്യങ്ങൾ കുറച്ചു കൂടി എളുപ്പത്തിൽ നിങ്ങളുടെ വീഡിയോ കാണുമ്പോൾ അവർക്ക് മനസ്സിലാവുന്നുണ്ട്.... അതുകൊണ്ട് തന്നെ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും എന്റെ മക്കൾ ഭാവിയിൽ മനുഷ്യത്വം ഉള്ള യഥാർത്ഥ പൗരന്മാർ ആവുമെന്ന്.... Thank you sir
@pathuzzzz
@pathuzzzz 3 жыл бұрын
Madhathil viswasamillathondan enik fits vannathenn paranja vappane ee nimisham smarikunnu😇
@jbitv
@jbitv 3 жыл бұрын
😊😕
@Aazikka
@Aazikka 3 жыл бұрын
😔 അവരുടെ ഭാഷയിൽ വിശ്വാസി അല്ലാത്തവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ അത് ദൈവം തരുന്ന ശിക്ഷയും ഇനി വിശ്വാസിക്കാണ് എന്തെങ്കിലും പ്രശ്നം ഉണ്ടാകുന്നതെങ്കിൽ അത് ദൈവത്തിൻറെ പരീക്ഷണവും ആണ് 🙂
@Kriz_Griffin
@Kriz_Griffin 3 жыл бұрын
മത വിശ്വാസി ആയിട്ട് വന്നാൽ ദൈവത്തിന്റെ പരീക്ഷണം ആയിട്ട് കണക്കാക്കും 😂
@kesss8708
@kesss8708 3 жыл бұрын
@@Aazikka true man🙄🥴
@kesss8708
@kesss8708 3 жыл бұрын
@@Aazikka true mam🙄🥴
@shamhi_thewatcher
@shamhi_thewatcher 3 жыл бұрын
ഹോസ്റ്റലിൽ ജോയിൻ ചെയ്ത അന്ന് രാത്രി റൂം മേറ്റ് വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ എന്നെ നോക്കി " ആ ഒരാൾ ഉണ്ട് " എന്ന് പറഞ്ഞതും അപ്പോ എനിക്ക് ഉണ്ടായ ഫീലിങ്ങും ഞാൻ ഓർക്കുന്നു. മാതാപിതാക്കൾ അന്യ മതത്തിലെ ആരെങ്കിലും റൂമിൽ ഉണ്ടോ എന്നാണ് ചോദിച്ചത് എന്ന് പെട്ടെന്ന് മനസ്സിലായി. (പക്ഷേ ആ കൂട്ടുകാരൻ യാതൊരു അകൽച്ചയും കാണിച്ചിരുന്നില്ല ☺️) മാതാപിതാക്കൾ ആണ് പ്രശ്നക്കാർ
@Kriz_Griffin
@Kriz_Griffin 3 жыл бұрын
Hehe, ഞാൻ atheist ആണെന്ന് വീട്ടിൽ പറഞ്ഞപ്പോൾ parents ന്റെ reaction ഓർമ വരുന്നു 😌. 1 hour straight ഉപദേശം ആയിരുന്നു 🥲
@snehamb1154
@snehamb1154 3 жыл бұрын
Same
@hackssolutions6584
@hackssolutions6584 3 жыл бұрын
Upadesham mathramayath baagyam, parents mathramalla oru bandam polum illatha aalukal vare kollanum, kadichu keeranum varunna poleyan chila karyangalenkulum sariyalla enn paranjal
@sreeharimanucrigz4720
@sreeharimanucrigz4720 3 жыл бұрын
ഒട്ടും mind ചെയ്യാത്തെ ente family 😌
@Kriz_Griffin
@Kriz_Griffin 3 жыл бұрын
@@hackssolutions6584 Hindusim ആയതുകൊണ്ട് എനിക്ക് അത്രക്ക് പ്രശ്നം ഉണ്ടായില്ല😁... Parents ന്റെ ഉപദേശം മാത്രം ഉണ്ടായി, ബാക്കി ഉള്ള family members അറിഞ്ഞിട്ടില്ല എന്നത് കൊണ്ട് അവിടെന്ന് ഒന്നും ഉപദേശം വന്നില്ല, വൈകാതെ വരും 😂🚶‍♂️
@manuanand.s2676
@manuanand.s2676 3 жыл бұрын
Ente ammakk pettenn ulkollan aayilla pakshe now she left it to me only.
@AllAloneRion_13_7_24
@AllAloneRion_13_7_24 3 жыл бұрын
Well said!!! Jaiby ചേട്ടാ 👌 മത ഗ്രന്ഥങ്ങൾ നൂറ്റാണ്ട് മുമ്പ് ഉള്ള ജീവിത ശൈലി അനുസരിച്ച് ആണ് രചിച്ചത്. ഇപ്പോഴത്തെ ജീവിത ശൈലി ആയിട്ട് യോജിക്കാൻ കഴിയാത്ത കാര്യങ്ങൾ ആണ് മത ഗ്രന്ഥങ്ങളിലെ മിക്ക കാര്യങ്ങളും.
@shyamsankar4146
@shyamsankar4146 3 жыл бұрын
അടുത്ത മഹായുദ്ധം വെള്ളത്തിനു വേണ്ടി ഒന്നും ആവില്ല. അത് അധികം വൈകാതെ മതത്തിന്റെ പേരിലാകും. വർഷങ്ങൾക്ക് മുൻപ് വയലാർ എഴുതിയത് പോലെ 'ആയിരമായിരം മാനവ ഹൃദയങ്ങൾ ആയുധപുരകളായി ദൈവം തെരുവിൽ മരിക്കുന്നു ചെകുത്താൻ ചിരിക്കുന്നു'
@jithinjames2312
@jithinjames2312 3 жыл бұрын
ഒരു ചായക്കടയിൽ ജാതി മതം നോക്കാതെ എല്ലാവര്ക്കും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു സന്തോഷത്തോടെ പിരിഞ്ഞു പോവാം പക്ഷെ ഒരു ആരാധനാലയത്തിൽ എന്തുകൊണ്ട് ഇത് സാധിക്കുന്നില്ല ! ഏതു മതക്കാർക്കും ഒരുപോലെ വന്നു പ്രാർത്ഥിക്കാൻ പറ്റുന്ന ആരാധനാലയങ്ങൾ ഉണ്ടാവേണ്ടി ഇരിക്കുന്നു.
@suparnaarakkal3776
@suparnaarakkal3776 3 жыл бұрын
This goes straight to my family group♥️.. Thank you for the spot on explanations🥰
@jbitv
@jbitv 3 жыл бұрын
❤️
@JenuzzVlogs
@JenuzzVlogs 3 жыл бұрын
And my status🥰
@nishraghav
@nishraghav 3 жыл бұрын
എന്റെ അടുത്ത സുഹൃത്തുക്കൾ വേറെ മതത്തിൽ പെട്ടവരാണ്. ഞങ്ങൾ പൊതുവായി താങ്കൾ ഈ പറഞ്ഞ കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട് .. വളരെ positive ആയി മനുഷ്യത്വപരമായി ചിന്തിക്കുന്ന അവരെ ഓർത്തു ഞാൻ അഭിമാനിക്കാറുണ്ട്❤️.സോഷ്യൽ മീഡിയ യിൽ ഉള്ള അത്രയും കൂടുതൽ മത സ്പർദ്ധയും മത വിദ്വേഷവും സമൂഹത്തിൽ ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. തീരെ ഇല്ലെന്നല്ല കുറഞ്ഞ % ആണുള്ളത് എന്ന് തോന്നാറുണ്ട്.
@veenamidhun9546
@veenamidhun9546 3 жыл бұрын
ഇപ്പൊ ഈ കാര്യത്തിൽ society ഇൽ കുറെയേറെ മാറ്റങ്ങൾ വന്നിട്ടുണ്ട് എങ്കിലും ചിലയിടത് നല്ലരീതിയിൽ extreme belief വച്ചുപുലർത്തുന്നവർ und...... ചില പ്രിത്യേക ജാതിയിൽ പെട്ടവർക്ക് വേണ്ടി മാത്രമുള്ള വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഇൽ members ആയിട്ടുള്ളവർ എന്റെ friends ഇന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നു 😄
@jbitv
@jbitv 3 жыл бұрын
😀❤️
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 3 жыл бұрын
😇😇
@aswathymadhusoodanan
@aswathymadhusoodanan 3 жыл бұрын
Athetha jaathi? 🥴 ijjathi pottanmar
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
എന്തേലും ഒക്കെ കാര്യം പറഞാൽ പിന്നെ മതത്തിൻ്റെ പേരിൽ അടി ഉണ്ടാക്കുന്ന ഒത്തിരി പേരെ ഞാൻ തന്നെ കമൻ്റ് ബോക്സിൽ കാണാറുണ്ട്.. എല്ലാ മതത്തെയും അതിൻ്റേഹായ respect ഉണ്ട്... അത് കൊടുക്കുന്നത് നല്ലത് ആണോ തെറ്റ് ആണോ...
@jbitv
@jbitv 3 жыл бұрын
Respect venonu ellaa മതത്തെ.അതിനുള്ളത് ഒന്നും ഇല്ല .ആൾക്കാരുടെ പേർസണൽ ചോയ്സ് നെ റെസ്‌പെക്ട് ചെയുക എന്നെ ഒള്ളു
@shabanaasmin2014
@shabanaasmin2014 3 жыл бұрын
@@jbitv brotherrr reservations based on cast and religion in educational and employment field onn cheyyyo.
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
@@jbitv Thank you 👍
@souravmanoj523
@souravmanoj523 3 жыл бұрын
@@shabanaasmin2014 Do you support caste based reservation system?
@shabanaasmin2014
@shabanaasmin2014 3 жыл бұрын
@@souravmanoj523 never.is it indicate equality? ..i don't believe so.it is really an unnecessary thing.
@dr.naseemabeautytree3100
@dr.naseemabeautytree3100 3 жыл бұрын
In my life also ;I had been with so much mental pressure from my husbands family and their religious system .My husband and their family are fully dependent on such religious scholars and their acts are not based on any humanity .That made me very much stressed out and I was a victim of such a child (my husband )who spoiled with extreme religious concepts !Im trying my kids not to be in that lane anymore and building up their life without this misconceived lifestyle oriented by extreme way of religion only !
@nandithakv4470
@nandithakv4470 3 жыл бұрын
The next great task of science is to create a religion for humanity
@jenniferjenniravi6758
@jenniferjenniravi6758 3 жыл бұрын
Enne Sunday school padippichathu broad minded aayittulla oru teacher aayirunnu. Arumayittum tharkikkaruthu, vere religions ine disrespect cheyyathe, athum oru sheri aanennu accept cheyyuka orikkalum literal aayi religion ne edukathriikuka ithokke paranju thannu. Mind confused aakumbol positive mindset tharunnathu religion aanu. Ennal innu miracle healings, extremists, fake ideology ullavar okke ithine misunderstand cheyipichu. Faith undeki nammukku perseverance kittum
@jesmiann23_08
@jesmiann23_08 3 жыл бұрын
Satyam 💯 When Christians move away from Christ it will get worse
@aamisiju4027
@aamisiju4027 3 жыл бұрын
Secular ചിന്താഗതിയുള്ള ഒരു ക്രിസ്ത്യൻ കുട്ടി ക്രിസ്ത്യൻ management നടത്തുന്ന സ്കൂളിൽ പഠിക്കുന്നത് എന്തൊരു കഷ്ടമാണ് എന്നറിയോ.... ആകെ കിട്ടുന്ന ഒരു sunday ഉച്ചവരെ പള്ളിയിൽ വേദപാഠം പഠിക്കുന്നതിനു പുറമെ സ്കൂളിലും ഉണ്ടാവും... എന്റെ sis ഇപ്പൊ online ക്ലാസ്സ്‌ കൊണ്ട് നല്ലോണം പെട്ടിട്ടുണ്ട്. സ്കൂളിലെ ക്ലാസ്സ്‌, sunday ക്ലാസ്സ്‌, ഇതിനു പുറമെ സ്കൂൾ കാരുടെ വക റിലീജിയസ് ക്ലാസ്സ്‌ വേറെ.. Religion നു വേണ്ടി മാത്രം total 3 ഗ്രൂപ്പോ മറ്റോ ആണ് അവളുടെ ഫോണിൽ... ഇതൊക്കെ കാണുമ്പോഴാ ണ് പ്ലസ് ടു വേഗം തീർന്നത് നന്നായി എന്ന് തോന്നുന്നത്.. സ്കൂൾൽ ഇടക്ക് mass വെക്കുമ്പോൾ എല്ലാ catholics ഉം must ആയി പങ്കെടുക്കണം... Aa സമയത്തൊക്കെ ബാക്കി കുട്ടികൾക്ക് ഫ്രീ ആണ്... ക്ലാസ്സിൽ ഇരുന്ന് അടിച്ചു പൊളിക്കും... അത് കാണുമ്പോ എത്ര വട്ടമാ എനിക്ക് അസൂയ തോന്നിയിട്ടുള്ളതെന്ന് അറിയോ.... Managementനു അവരുടെ religion നു importants കൊടുക്കണമെങ്കിൽ കൊടുത്തോട്ടെ.. പക്ഷെ താൽപ്പര്യം ഇല്ലാത്തവരെ നിർബന്ധിക്കുന്നതെന്തിനാ...
@merinmarydas277
@merinmarydas277 3 жыл бұрын
Keetit enta school pole und😂
@snehamb1154
@snehamb1154 3 жыл бұрын
Enta schoolum ingane aanu
@hackssolutions6584
@hackssolutions6584 3 жыл бұрын
Nammal thanne select cheyyunnathalle atharam schoolukal
@aamisiju4027
@aamisiju4027 3 жыл бұрын
@@hackssolutions6584 സ്കൂൾ select ചെയ്യുമ്പോൾ പുറത്തുള്ള അഭിപ്രായം അല്ലെ കണക്കിലെടുക്കുന്നത്. അതും academics ന്റെ കാര്യം. ഇവിടെ സ്റ്റേറ്റ് syllabus സ്കൂൾ കുറവായതു കൊണ്ടും ഇതിന് നല്ല പേരായത്തു കൊണ്ടുമാ അവിടെ ചേർത്തത്.. Clg admn വന്നപ്പോൾ ക്രിസ്ത്യൻ management clgll എന്തായാലും പോകില്ല എന്ന് ഞാൻ തീരുമാനിച്ചു....
@aamisiju4027
@aamisiju4027 3 жыл бұрын
@@merinmarydas277😅
@bilaharimohan4140
@bilaharimohan4140 3 жыл бұрын
Oral ayalk swandamyi chindikan tudangumbol avar tanne terumanikaettu avrku endu venam ennu. Avrk orupakshe istamulla madham choose chyano allenkil oru madhatilm viswasikathe irikan olla avakasm avrku nalkanam
@jbitv
@jbitv 3 жыл бұрын
❤️👏
@3DFamilyVlogs
@3DFamilyVlogs 3 жыл бұрын
മതം ജീവിതശൈലി ആണ് .. ഇതിൽ തന്നെ എല്ലാം ഉണ്ട് ..മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറഞ്ഞത് എത്ര അർത്ഥവത്തായ വാക്കുകൾ ആണ് ...
@jbitv
@jbitv 3 жыл бұрын
❤️
@beinghuman2034
@beinghuman2034 3 жыл бұрын
മതം വേണ്ട മന:സമാധാനം മതി 🙏
@Midhooooon
@Midhooooon 3 жыл бұрын
സമൂഹത്തിൽ ഇപ്പോൾ ഏറ്റവും നന്നായി ചർച്ചചെയ്യപ്പെടേണ്ട Topic തിരഞ്ഞെടുത്തതിന് നന്ദി 💞🤗😊👏
@parvathyvijayakumar8539
@parvathyvijayakumar8539 3 жыл бұрын
ഞാൻ highschool ൽ ഒക്കെ പഠിക്കുമ്പോൾ എന്റെ ക്ലാസ്സിലെ ആൺകുട്ടികൾ തങ്ങളുടെ മതമാണ് മികച്ചത് എന്നുചൊല്ലി നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു..... അന്ന് വാക്ക് തർക്കത്തെ തുടർന്ന് പിരിഞ്ഞ ആ കൂട്ടർ ഇന്നും അതുപോലെ മതഭ്രാന്തുമായി കഴിയുന്നു...😕
@mohammedanwarsha3798
@mohammedanwarsha3798 3 жыл бұрын
സ്വർഗ്ഗരാജ്യത്തെ ഒരു post കണ്ട് ചിരിച്ചിട്ട് വന്ന വഴിയാണ് 😂😂😂
@AryaAms
@AryaAms 3 жыл бұрын
I just checked out. I thinks she lost her mind. She sees herself as a Jhansi Rani 😁
@mohammedanwarsha3798
@mohammedanwarsha3798 3 жыл бұрын
@@AryaAms 😂
@anamika5077
@anamika5077 3 жыл бұрын
njanum.athil avarde oru reply kandu njan njetti,avarkku varunna negatives okke paid aanu ennum 1 dislike nu 1 rupees vachu kodukkunnu ennokke...this lady is completely out of her mind
@ammu_jyothi
@ammu_jyothi 3 жыл бұрын
@@anamika5077 🤣🤣🤣 അവർ തിരുത്തില്ല. അവർക്ക് ഇപ്പോ കാര്യങ്ങൾ ഒക്കെ മനസിലായിട്ടുണ്ട്. പക്ഷെ ego കൊണ്ട് ഒരു പടി പോലും താഴേക്ക് വരില്ല. അവർ മാത്രേ കാര്യം ആയി എന്തൊക്കെയോ ചെയ്യുന്നു എന്ന ധാരണ ആണ് പുള്ളിക്കാരിക്ക്‌. "കൂട്ടമായി ആക്രമിക്കുന്നെ, ഞാൻ ഒറ്റയ്ക്കാണേ" അതാണ് പുതിയ line. രണ്ട് ദിവസം മുന്നേ വരെ support ന് ആളെ കൂട്ടി വന്നവർ ആണ്🤣🤣🤣🤣
@sangeethaks9964
@sangeethaks9964 3 жыл бұрын
ഈ കമന്റ്‌ കണ്ട് അവിടെ പോയി. ഈ vdo കണ്ട് ഇടാൻ ഓർത്ത കമന്റ്‌ ആ കമ്മ്യൂണിറ്റി പോസ്റ്റിൽ കൊണ്ട് ഇട്ട് 🙂. ഇനി ഇവിടെ ഇടാൻ ഞാൻ പിന്നേം ടൈപ്പ് ചെയ്യാണല്ലോ 🙂🙂
@HAPPY-ki9xp
@HAPPY-ki9xp 3 жыл бұрын
ഭയം ആണ് മതത്തിന്റെ അടിസ്ഥാനം
@neethumohandas
@neethumohandas 3 жыл бұрын
Hello Mate
@aleenaros7471
@aleenaros7471 3 жыл бұрын
അതെ കൂടുതലായി മരണ ഭയം
@jesmiann23_08
@jesmiann23_08 3 жыл бұрын
😌 ഈശോയ്ക്ക് എന്നോടുള്ള സ്നേഹമാണ് എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനം. എനിക്ക് സമാധാനവും സന്തോഷവും നല്ലപോല ഉണ്ട്😇 ഞാൻ ഒരിക്കലും മറ്റാരെയും കുറച്ചു കാണുന്നില്ല.I Respect human beings 😇.That is what Jesus also want
@HAPPY-ki9xp
@HAPPY-ki9xp 3 жыл бұрын
@@jesmiann23_08 ay sheri
@sreeharimanucrigz4720
@sreeharimanucrigz4720 3 жыл бұрын
@@jesmiann23_08 really jesus is a god or human?
@sreelekshmiparvathi2043
@sreelekshmiparvathi2043 3 жыл бұрын
Njan palapozhum karuthiyitund njan mathram aanu engane ulla karyangal chinthikkuka enn.... Evide vannpol ithepoleyulla orupad pere kandathil othiri santhosham
@sarathvsajeev3232
@sarathvsajeev3232 3 жыл бұрын
ഇതേപോലെ കൂടുതൽ ആളുകൾ ഈ വിഷയം ചർച്ചക്ക് എടുക്കട്ടെ. മതത്തെയും ദൈവത്തെയും വിട്ട് മനുഷ്യരാവാൻ എല്ലാവർക്കും പറ്റട്ടെ.
@chandralekha174
@chandralekha174 3 жыл бұрын
എനിക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു ജാതിയും മതവും ഇല്ലാത്തവരെ ചേർത്ത് കൊണ്ട് ഒരു organisation തുടങ്ങണം എന്ന്..... But ഭാവിയിൽ അതിൽ ulla ആൾക്കാർ എല്ലാം കൂടി അത് ഒരു മതം ആക്കി മാറ്റിയാലോ എന്ന് ഒരു ചിന്ത വന്നപ്പോൾ ഞാൻ ആ ആഗ്രഹം അങ്ങ് ഉപേക്ഷിച്ചു... ജാതി വേണ്ട മതം വേണ്ട എന്നൊക്കെ പറഞ്ഞ ശ്രീ നാരായണ ഗുരു മരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞതിനൊക്കെ opposite ആയി അദ്ദേഹത്തിന്റെ പിൻഗാമികൾ ചെയുന്നത് പോലെ തോന്നി.. അദ്ദേഹത്തിന് അമ്പലവും ജാതി സംഘടനയും ഒക്കെ... എന്ത് വിരോധാഭാസം ആണ് ഇതൊക്കെ...
@universe_3245
@universe_3245 3 жыл бұрын
ഗുരു മാത്രം അല്ല ശ്രീ ബുധനുമുണ്ട്
@chandralekha174
@chandralekha174 3 жыл бұрын
@@universe_3245 ss. ഒത്തിരിപേർ ഉണ്ട്
@sila1926
@sila1926 3 жыл бұрын
Thank you for this one. Domestic violence normalize cheyyunna gender inequality adichelpikkunna speeches thanne mathi orale religion nu purath povan prerippikkan. It's cruel and highly triggering.
@rdv.3712
@rdv.3712 3 жыл бұрын
Right .Its there in every religion..they justify it.
@akshayvr3088
@akshayvr3088 3 жыл бұрын
"Humanity is the key 🗝 to save human beings for better and brighter future". Parents should teach children about humanity and not to inject poisonous extreme religious concepts. Teach them about love, care, respect, share food to needy people who is not even our family members or neighbours, we all are same. Created by a supreme power. Pray for a better future.
@ashwin3916
@ashwin3916 3 жыл бұрын
നിരീശ്വരവാദിയാണെന്നറിഞ്ഞപ്പോൾ പുതിയ സ്കുളിൽ ഒരാഴ്ച്ചത്തെ പരിചയം പോലുമില്ലാത്ത ഒരു പ്രണ്ട് 'നീ നശിച്ചുപോകും' ന്ന് പറഞ്ഞു. അവന്റെ വാക്കുകളല്ല, പക്ഷെ അതു പറയുമ്പോഴുള്ള അവന്റെ മുഖഭാവം / ഇമോഷൻ കണ്ടപ്പോൾ ചിരിക്കണോ കരയണോന്ന് confusion ആയിപ്പോയി... #childhood_indoctrination
@abhiramprasad7378
@abhiramprasad7378 3 жыл бұрын
ഇപ്പൊ ഒരു അഭിപ്രായം പറയുമ്പോൾ ഏറ്റവും വലിയ പ്രശ്നം, പേര് നോക്കി വിലയിരുത്തുന്ന ചില ആളുകളാണ്, അസഹിഷ്ണുത! അത്രത്തോളം മതം ആളുകളിൽ സ്വാധീനം ചെലുത്തുന്നുണ്ട്. എല്ലാത്തിനും മതം തിരഞ്ഞു പോവുമ്പോൾ അത് വലിയ വലിയ പ്രശ്നങ്ങൾക്കാണ് പിന്നീട് വഴിവെക്കുക.
@abhi5540
@abhi5540 3 жыл бұрын
അതെ ശരിയാണ്. മുസ്ലിം നാമം അണെങ്കിൽ സുഡാപ്പി എന്നും ഹിന്ദു നാമം ആണെങ്കിൽ സംഘി എന്നും.
@Prasiprasi-q9g
@Prasiprasi-q9g 3 жыл бұрын
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി.. മതം നോക്കി ആരെയും വേർതിരിച്ചു കാണാറില്ല
@caroljoseph7597
@caroljoseph7597 3 жыл бұрын
മത പഠനങ്ങൾ സ്കൂളുകളിൽ പഠിപ്പിക്കരുത്.... അത് നിർത്തണ്ട സമയം അതി ക്രമിച്ചിരിക്കുന്നു.... കുട്ടികൾ ഇതെലാം കണ്ടു അല്ലെ വളരുന്നേ.... 🥲🥲
@AbhijithSivakumar007
@AbhijithSivakumar007 3 жыл бұрын
സ്കൂളിൽ പോയ്യിട്ട് ആരാധനാലയങ്ങളിൽ പോലും പാടില്ല എന്നാ എന്റെ ഒരിത്
@Kat_Jose
@Kat_Jose 3 жыл бұрын
School il ondo?🤔🤔
@cc12890
@cc12890 3 жыл бұрын
@rohitian 45 oh god🙄🙆
@msd1720
@msd1720 3 жыл бұрын
@@Kat_Jose ചില aided സ്കൂളുകളിൽ ഉണ്ട്
@solitude5948
@solitude5948 3 жыл бұрын
നമ്മളിൽനിന്ന് വ്യത്യാസമുള്ള ഒരു perspective എല്ലാം കാര്യത്തിനും ഉണ്ടെന്ന് ആളുകൾ മനസിലാക്കണം. ഒരു skeptic ആവാൻ ഏറ്റവും നല്ല മാർഗം അതാണ്.
@claramol4880
@claramol4880 3 жыл бұрын
1) Family elarum koodi irunapo njn "adam and havva" oru sangalpikam mathram anennum ...homosapiens il ninum annu namal undayath ennum paranjathe enik orma olu. Cusins adakam elarum enne valich keeri 2) veedapaadam padikan poy veruthe kure samayam kalanju (sunday ayathukond annathe kalyanangalum agoshangalum elam miss ayi) so aa sunday oke veruthe waste akin paranja day enik vittil ninum special class undairunu....
@faris9369
@faris9369 3 жыл бұрын
Uff dark🥲
@psychotalkstrols3778
@psychotalkstrols3778 3 жыл бұрын
നല്ല channel... ഇത് പോലെ ചിന്ത വളർത്തുന്ന... Channel കൾ ഇനിയും ഉണ്ടാവട്ടെ... 👏👏
@Sun.Shine-
@Sun.Shine- 3 жыл бұрын
Religion ൽ വിശ്വസിക്കുന്നതിലുപരി radical ആയി think ചെയ്തു, അതിലൂടെ വർഗീയത ഉണ്ടാവുന്നതിലാണ് prob എന്നാണ് എനിക്ക് തോന്നുന്നത്. പരസ്പരം മതങ്ങളെ respect ചെയ്യുക ആണെങ്കിൽ ഈ മതസ്പർദ്ദ ഉണ്ടാവുമാറുന്നില്ല 🙌. മനുഷ്യരെ മനുഷ്യരായി കാണാനും തമ്മിൽ സ്നേഹിക്കാനും ബാക്കി ജീവജാലങ്ങളെ സംരക്ഷിക്കാനും കുട്ടികളെ പഠിപ്പിക്കണം, that should be the primary goal.
@RK-jb1dz
@RK-jb1dz 3 жыл бұрын
കേരളത്തിലെ നിലവിലെ സാഹചര്യം വെച്ച് വെള്ളപ്പൊക്കം , കൊറോണ ഒക്കെ വന്നാൽ മാത്രമേ മതസൗഹാർദം കാണാൻ പറ്റൂ. എന്നിട്ട് അതൊരു വലിയ സംഭവം ആക്കി, കണ്ടോ ഒരു പ്രശ്നം വന്നപ്പോൾ ഞങൾ ഒരുമിച്ച് നിന്നില്ലേ എന്ന് പറയും. അല്ലത്തപ്പോ ഒരുമിച്ച് നിൽക്കുന്നത് എന്തോ വലിയ തെറ്റ് പോലെ.എല്ലാവരുടേയും ഉള്ളിൽ ഒരു വേർതിരിവ് ഉണ്ട് . ഹാ യങ്ങ്സ്റ്റ്റർസ് ആണ് ഇനി ആകെ ഒരു പ്രതീക്ഷ
@echu3442
@echu3442 3 жыл бұрын
Koch prayathil thotte ( ekadhesham 4o 5o vayas muthal ) thanne matham padipich kondirikkunu .nanum padichitond annokke nan vishwasichirunnath nte mathathilollavar swargathilum bakki ollavar narakathilum pokumenn nth pottatharaman a koch prayathil thanne manasil kuthiniraykkunath ? Pinne nammal valarnn verumbol oro questions ondavum 1. Inn endha pallil varanne 2. Sundayschool okke vendann vecho 3. Jeans okke ano pallil idunne ( athengana thanthem thallem thuni udukkanam by al pro vishwasi ) 4. Kurbana kondapol thalenn shall poyath arinille appo thanne athokke nere idande 5.ntha inn kurbana kollanne ? Basic freedom polum nammalkk kittathilla nth cheyunnu nthin cheyyunu Ellam ellarem bodhipikkanam (school mariyapol vere mathakkarde managementil ano cherthe nammade mathathinte ethra schoolukal und avidonnum cherkkathillarnno enna chothichavaran ente nattillula mathabhranthanmar ) . Mattolla mathathil ninn tharumna prasadam onnum kazhikkaruth ennokkeyan parann padipikkune Pinne ollath vivechanam anpillerkk ath cheyyam penpiller ath cheyyall . Sthreekal avide kerall ivide kerall Enokke . Ndhelum karyangalil nammal nammade abhiprayam parayukayo allenkil onn edhirth parayuvo cheythal parayum dhey varunnu a dhaivom devanum illatha sathanam 😁
@faris9369
@faris9369 3 жыл бұрын
Corona vannond engane ulla veruppikal questions ippo kekar illa😂
@echu3442
@echu3442 3 жыл бұрын
@@faris9369 point 😁
@anamika3618
@anamika3618 3 жыл бұрын
Yeah. There are many leggings and jeans virodhi achanmar. Palliprasangangalile sthiram vettamrugangal aayirunnu jeans and leggings.
@malayalamartcorner8844
@malayalamartcorner8844 3 жыл бұрын
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കു വച്ചു - മനസ്സു പങ്കു വച്ചു ഹിന്ദുവായി, മുസല്‍മാനായി ക്രിസ്ത്യാനിയായി നമ്മളെ കണ്ടാലറിയാതായി ലോകം ഭ്രാന്താലയമായി ആയിരമായിരം മാനവഹൃദയങ്ങൾ ആയുധപ്പുരകളായി ദൈവം തെരുവിൽ മരിക്കുന്നു ചെകുത്താൻ ചിരിക്കുന്നു.. വയലാർ രാമവർമ എഴുതിയ കാലത്തിനു മുന്നേ സഞ്ചരിച്ച വരികൾ.......
@nandhana2862
@nandhana2862 3 жыл бұрын
If I ever get to be a parent... I will let my child choose whatever religion he/she/they want or even to follow no religion once they become 20
@sajnafiroz2893
@sajnafiroz2893 3 жыл бұрын
Urangunnavare unarthaam.... but noottandukalaay urakkam nadikkunnavara majority ... But still ... hope for the best... Thank you JB🤗
@mixera6077
@mixera6077 3 жыл бұрын
മല്ലു analyst, jbi tv, unnivlogs, gayathri roast😁..ഇവരുടെയൊക്കെ ചാനൽ follow ചെയ്യുന്നവർ ചുമ്മാ ഇതൊക്കെ കാണാതെ തങ്ങളുടെ കുട്ടികളെ നിർബന്ധിത മത പഠനത്തിൽ നിന്ന് ഒഴിവാക്കിയാൽ തന്നെ ഒരു വിപ്ലവം തന്നെ ആയിരിക്കും.. അത് മെല്ലെ എല്ലാവരിലും എത്തും.. 💯💯💯
@dhanyajith6470
@dhanyajith6470 3 жыл бұрын
Sir, really happy with your views and points share with us😊..keep going..you are simply adipoli maahn..💕🙌
@jasmin9176
@jasmin9176 3 жыл бұрын
Aadhyam schoolukalil ninnu thanne maaranam.karanam primary education kodukkunnidathu thanne madhavum koode padippikkunnu. Njan oru private schoolukalil aanu padikkunnath 8 subjects divasavum friday oyike.kaaranam friday girls nu mathram oru islamic moral classund. cheriya clasile kuttikkalk 8 subjectsil Pakuthiyoolam moral classum aan oru 8th std ethumboyan moral subjectsil kurvu ullath.ennu vecha appoyekum kuttikalil madham bhooriphakamayittum inject cheythu kaynju. Ippo onlin class aayittupolum 10th studentsine poolum verthe vidunnilla l:30 manikkoor nindu nilkunna madhavum prabhachanam sunday sil
@AbhijithSivakumar007
@AbhijithSivakumar007 3 жыл бұрын
സ്വർഗത്തിൽ പോയി ചേട്ടന്റെ ഭീഷണി കണ്ടിട്ട് വന്നതാ... ഞാൻ എന്ത് ഭീഷണിയ ഇത് 😁😁
@Sreejarnair-mv3ot
@Sreejarnair-mv3ot 3 жыл бұрын
കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലാത്തിനുംവേണം അത് മതത്തിനും ബാധകമാണ്.ഔട്ട്ഡേറ്റഡ് ആയിട്ടുള്ള ചിന്തകൊണ്ട് ഒരു പുരോഗമനവും സമൂഹത്തിന് ഉണ്ടാവില്ല.
@lathangikrishnan
@lathangikrishnan 3 жыл бұрын
First of all a very big congratulations to you for taking this topic for discussion. You have addressed all the relevant points in this video. I personally think that 3rd point is the most relevant point. Being an agnostic, I have come across many situations where poeple would question my beliefs and judge me. I have always believed that, whatever may be your religious beliefs, first of all you should have the basic human quality of respecting others choices. Otherwise your religious beliefs hold no value in your life. Having religious beliefs is a personal choice. One may opt to not beieve in any religion. It doesn't make them evil. It just mean that they are choosing a different path from the rest of people. 😊😊
@weedman1294
@weedman1294 3 жыл бұрын
മതം മികച്ചൊരു മലർ തന്നെയാണ്. പക്ഷേ എന്റെ അഭിപ്രായത്തിൽ നമ്മൾ എല്ലാ മത ഗ്രന്ഥങ്ങളും വായിക്കണം. സ്വന്തം യുക്തിയെ മാത്രം ആശ്രയിച്ചു അതിനെ വിലയിരുത്തണം. അല്ലാതെ പുരോഹിതന്മാരുടെ മഹതവത്കരിച്ച ഭാഗം നമ്മൾ അതേപോലെ വിഴുങ്ങേണ്ടതില്ല
@Gamingvideosrelaxing
@Gamingvideosrelaxing 3 жыл бұрын
Well Said👏🏻👏🏻
@salmanfarissi8790
@salmanfarissi8790 3 жыл бұрын
Great video! Keep it up! Full support from this agnostic and a rationalist who happen to be born to a Muslim family.
@deepz6852
@deepz6852 3 жыл бұрын
മതം എന്നത് മനുഷ്യ നിർമിതമാണ് എന്ന് ചിന്ദിക്കുന്നത് മുതൽ പ്രശ്നങ്ങൾ പകുതി തീർന്നു കിട്ടും🙏
@anchanabalachandran7050
@anchanabalachandran7050 3 жыл бұрын
In our society,religion and politics are sensitive subjects...even I have a history of great escape from a terrible devotee, he was abt to beat me and my frnd helped me to handle the situation...religion is that strong in our society that it could drive its devotee blind....no matter what's the religion ....
@dennyjoy
@dennyjoy 3 жыл бұрын
palliyil ⛪poi, vedapadam padichu ishyodu prathich parikshaku jayichu ellam ishoyude anugraham😁😆 Hallelujah 😁👏
@cc12890
@cc12890 3 жыл бұрын
Very true 😂.അതുപോലെ.... hospitalil ethengilum patient മരിച്ചാൽ doctor കൊന്നു ഒരു പക്ഷെ jeevichal ദൈവം rakshichu🥲 🙌
@jesmiann23_08
@jesmiann23_08 3 жыл бұрын
😌palliyil poyi,vedhapadam padichu eeshoyodu innum sneham mathram 😇
@athulrajan8095
@athulrajan8095 3 жыл бұрын
നിരീശ്വരവാദം അല്ല bro...യുക്തിവാദം എന്ന് പറയണം. 2ഉം തമ്മിൽ നല്ല വ്യത്യാസം ഉണ്ട്. 2:06
@munafiq5164
@munafiq5164 3 жыл бұрын
Atheist ആണെന്ന് തുറന്ന് പറഞ്ഞു പോയാൽ പച്ചക്ക് കത്തിക്കാൻ നിൽക്കുന്ന മനുഷ്യരുടെ ഇടയിൽ conditioning മാത്രമേ നടക്കൂ. എങ്കിലും ഇത്തരം extremistകൾക്കിടയിൽ ജനിച്ചിട്ടും ഇവരുടെ ആശയങ്ങളും ചിന്തകകളും കേട്ട് വളർന്നിട്ടും ഫോഴ്സ് ചെയ്യപ്പെട്ടിട്ടും സ്വതന്ത്രമായി ചിന്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് എന്നോട് തന്നെ അഭിമാനം ഉണ്ട്. ഇപ്പോൾ 5 വയസുള്ള എന്റെ കുഞ്ഞിന്റെ കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്. എല്ലാ വശത്തു നിന്നും മതം inject ചെയ്യുന്നവരുടെ ഇടയിൽ നിന്ന് കൊണ്ട് അവളെ തിരുത്താൻ ഞാൻ വല്ലാതെ പ്രയാസപ്പെടുന്നു. . എങ്കിലും ഞാൻ മനസിലാക്കിയത് പോലെ സ്വയം വിവേകത്തോടെ ചിന്തിക്കാൻ കഴിയുന്ന പ്രായത്തിൽ അവൾ എത്തുമ്പോൾ അവളും സ്വതന്ത്രമായി ചിന്തിച്ചു തുടങ്ങും എന്ന് ഞാൻ വിശ്വസിക്കുന്നു. അതിനു വേണ്ടി അവൾക്കു മുന്നിൽ മുൻവിധിയില്ലാതെ കാര്യങ്ങളെ നോക്കി കാണാനുള്ള വഴി തുറന്നു കൊടുക്കുന്നു. അവർക്ക് ഭാവിയിലും refer ചെയ്യാൻ നല്ല പുസ്തകങ്ങൾക്കൊപ്പം നിങ്ങളെ പോലെയുള്ളവർ ഇവിടെ ഉണ്ടാകണം..!
@amrithaammu6071
@amrithaammu6071 3 жыл бұрын
സാധാരണ 1.5x ൽ ഇട്ടാണ് വീഡിയോ കാണാറ്. Jb ചേട്ടന്റെ ഈ വീഡിയോ normal ഇട്ടാലും ഭയങ്കര സ്പീഡ്,😌🚶‍♀️
@malcolmx1607
@malcolmx1607 3 жыл бұрын
😀
@anyagraha_G.V
@anyagraha_G.V 3 жыл бұрын
സാധാരണ 2x ഇടുന്ന ഞാൻ ഇതിന് 1.5 ഇടേണ്ടി വന്നു.. 😁
@nazeehaaj2694
@nazeehaaj2694 Жыл бұрын
ഞാൻ വിചാരിച്ചത് എന്റെ പ്ലേബാക്ക് സ്പീഡ് കൂടി കിടക്കുയാണെന്നാണ്
@viji.4000
@viji.4000 3 жыл бұрын
Aval hinduvane...avalod mindiyal daivam theeyilidum ennu paranj onnam class muthal 4 class vare enne ottappeduthiya classmates ne orma vannu...avareyokke swargathil thanne ethikkane🙏🙏......😌
@ananthithamn7210
@ananthithamn7210 3 жыл бұрын
😂
@vandanasajeevan593
@vandanasajeevan593 3 жыл бұрын
😂
@0diyan
@0diyan 3 жыл бұрын
മതങ്ങൾ കിണറ്റിൽ കളയേണ്ട സമയം എന്നേ അതിക്രമിച്ചു കഴിഞ്ഞു
@user-nm4yx8ih5n
@user-nm4yx8ih5n 3 жыл бұрын
True
@theammadam
@theammadam 3 жыл бұрын
True
@SV-tl1vl
@SV-tl1vl 3 жыл бұрын
സ്കൂളിൽ ചേർക്കുമ്പോൾ application form ൽ തുടങ്ങും ജാതി മതം എന്നൊക്ക അതൊക്കെ എടുത്തു കളയണം ആദ്യം.
@theammadam
@theammadam 3 жыл бұрын
@@SV-tl1vl സ്കൂളിൽ ചേർക്കുമ്പോൾ അല്ല . ജനിച്ച് പേരിടുമ്പോൾ തന്നെ " നായർ " "വാര്യർ" "മേനോൻ " എന്ന് പേരിടും . പേരിൽ തന്നെ ജാതി ചേർക്കുന്നതിന് അപ്പുറം ഒന്നും അല്ല സർട്ടിഫിക്കറ്റിൽ ചേർക്കുന്നത്.
@sarathkk8367
@sarathkk8367 3 жыл бұрын
എന്നിട്ട് വേണം കിണറ്റിലെ വെള്ളം വൃത്തികേടാകാൻ...
@kripzzjo9724
@kripzzjo9724 3 жыл бұрын
എനിക് നല്ല ദൈവ വിശ്വാസം ഉണ്ട്.. പക്ഷേ അതിന്റെ പേരിൽ ആരെയും ദ്രോഹിക്കാൻ പോകാറില്ല വാക്ക് കൊണ്ട് പോലും.... അതൊക്കെ ഓരോരുത്തരുടെ personal ഇഷ്ടങ്ങൾ ആണ്.... മറ്റുള്ളവർക്ക് ദ്രോഹം ആകുമ്പോൾ അത് തെറ്റാകും....
@stevesenson8611
@stevesenson8611 3 жыл бұрын
Ente viswasam edak adi ulayarund😂 ennalum Matu mathakkare veruthukondum, vidhichukondum dhaivathod adukkan patillenn manasilayi..adhyam njan nannavanam.. paranjath valare Sheri ahn @Kripzz Jo
@TheOverdriven99
@TheOverdriven99 3 жыл бұрын
Well said, you haven't mentioned any religion but the message is very clear for all religious believers. Religion shall not be a factor while election, because democracy is not built to work with religious politics..
@anamika5077
@anamika5077 3 жыл бұрын
very relevant topic ,well said:)
@eVil_7410
@eVil_7410 3 жыл бұрын
Jaiby sir 👍❤️
@farsana7499
@farsana7499 3 жыл бұрын
Great talk 🔥
@darkknight6133
@darkknight6133 3 жыл бұрын
2021 ലേ മനുഷ്യന് 1000കണക്കിന് വർഷങ്ങൾ മുൻപുള്ള ഒരുപകാരവും ഇല്ലാത്ത പുസ്തകങ്ങൾ എന്തിന്.ദോഷം മാത്രം.അന്നത്തെ പ്രാകൃതമനുഷ്യൻ്റെ വിവേകം ബുദ്ധി അല്ല ഇന്നതെ ന്മനുഷ്യന്
@rakhibs941
@rakhibs941 3 жыл бұрын
Hats off to you 🔥🙌👏
@capry4877
@capry4877 3 жыл бұрын
മതത്തെ ഒരു ധാർമികമൂല്യമായി കാണാൻ സാധിച്ചാൽ മാത്രമേ മതത്തിന് നിലനിൽപ്പുണ്ടാവു. മതത്തെ ആചാരമായി കാണുകയാണ് ഇന്ന് ഇവിടെ നടക്കുന്നത്. ഹിന്ദു മതത്തെ ധർമ്മമായും ,ഇസ്ല്ലാം മതത്തെ സമാധാനാമായും, ക്യസ്ത്യൻ മതത്തെ സാഹോദര്യം എന്നീ മൂല്യങ്ങളൾ മാത്രമായി കാണാൻ കഴിയുന്നു എങ്കിൽ മത വിശ്വാസം നല്ലതാണ് പക്ഷെ അങ്ങനെ കാണാൻ ആർക്കും പറ്റുന്നില്ല എന്നതാണ് യാഥാർത്യം
@abdulazeez2754
@abdulazeez2754 3 ай бұрын
വ്യക്തമായി പറഞ്ഞു. Well done 👍
@febyfrancis4274
@febyfrancis4274 3 жыл бұрын
Enik oru kutti undavunna kalath njanayit athine oru mathathilekum valichizhakkilla.. especially school il cherkumbo religion, caste onum add cheyyannum agrahikunnilla... School eppozhum kuttikalude academic and other skills aanu nokkendeth. Allathe caste vachalla scholarship okke kittendeth.
@venky3656
@venky3656 3 жыл бұрын
hi jaiby
@jbitv
@jbitv 3 жыл бұрын
Hi ❤️
@samadkottakkalsamad2513
@samadkottakkalsamad2513 3 жыл бұрын
👍👍👍
@jbitv
@jbitv 3 жыл бұрын
❤️
@simplesoul5913
@simplesoul5913 3 жыл бұрын
Religion eppozhum personalised aayirikanam... Eppo athine societyil konde varuno appo muthal problems tudangum... Matham undengilum ellengilum oru nalla Manushyan allengil oru karyavum ellaa.....
@sabitresa
@sabitresa 3 жыл бұрын
Well said!
@manusmixstudio3502
@manusmixstudio3502 3 жыл бұрын
മതത്തിൻ്റെ പേരിൽ മനുഷ്യരെ വേർതിരിച്ച, ചൂഷണം ചെയ്യുന്ന മതങ്ങളേയും, മനുഷ്യരെയും, ദൈവങ്ങളേയും ഞാൻ ഇതുവരെ അംഗീകരിച്ചിട്ടില്ല....എൻ്റെ മുന്നിൽ മനുഷ്യരെ മാത്രമേ ഞാൻ കാണുന്നുള്ളൂ... ശ്രമിക്കാം പൂർണതയുള്ള നല്ല മനുഷ്യനാവാൻ പറഞ്ഞു കൊടുക്കാം നല്ല മനുഷ്യനാവാൻ..
@ajaydivedi6430
@ajaydivedi6430 3 жыл бұрын
People from Kerala are too much proud to say that they are different from the North Indians. They think they are modernized, secular and caste religion and superstition doesn't exist here. Trust me Kerala is no different than any other states, people just does and talks about it secretly. I know people who claim to be rational and atheist rush to panchayat office to get there minority certificate for scholarship. I know people who care too much to check religion and caste columns in matrimonial sites and moreover, in Kerala there exist matrimonial site for every religion and caste. I know restaurants who care so much to put halal stickers in their shops just to get more profit by pleasing a particular religion. I know political leaders care to visit Church, mosque and temple just to make sure their votes are in place. I know students in colleges who feel more comfortable with students from similar religion. Kerala just accept it. "IT EXISTS" 🤷
@talksbyashik3492
@talksbyashik3492 3 жыл бұрын
True
@ananthithamn7210
@ananthithamn7210 3 жыл бұрын
So truee
@krishnapriyabose467
@krishnapriyabose467 3 жыл бұрын
Orikal kalyanathe sambandhich discussion vannapo ellarm koode venamengil namde aalkaril ninn thanne kettanm ennu enne thiruthan sramichathorth poi. Angane cheythillel palaidathm matti nirthapedumennu.. Ee oru karyathil mathram alla pala thavana pala reethiyil😇.Snehikunavaral maatti nirthapedunath vedana thanneyan. Pakshe matham orikalm aare engilm snehikano matti nirthano oru karanam aakune illa. Ath oralude character aahn, chinthakathikal aahn enoke njn viswasikunu. Ini atharam maattinirthalukl undayal thanne ath enne kooduthal strong aakm enn viswasikukayum cheyunu 😊
@abhinamadhu2311
@abhinamadhu2311 3 жыл бұрын
Well said👍
@smruthysreeponnappan8457
@smruthysreeponnappan8457 3 жыл бұрын
മതമേതായാലും മനുഷ്യൻ നന്നായാൽ മതി.... ജാതി ചോദിയ്ക്കരുത് പറയരുത്... എന്നൊക്കെ പറഞ്ഞിട്ടുള്ള ഗുരുവിന്റെ പ്രതിമയും വെച്ച് ഏറ്റവും കൂടുതൽ മതം- ജാതി പറയുന്ന ഒരു കൂട്ടം ജനങ്ങൾ ഉണ്ട്... അദ്ദേഹത്തിന്റെ പ്രതിമ വെച്ചാലും അദ്ദേഹം പറയുന്നതൊന്നും അനുസരിയ്ക്കാത്ത ആളുകൾ... ഇപ്പോൾ അമ്പലവും പ്രാർഥനയും ബോധവൽക്കരണം ഇവ ഉണ്ട്.. ഇതിനെപറ്റി എന്താണ് അഭിപ്രായം...???
@zaira658
@zaira658 3 жыл бұрын
ജാതി പറയതവരയി ഉളളവർ ചുരുക്കം ആയിരിക്കും.... പ്രതിമ വകുന്നവർ ഉണ്ട് വയ്ക്കാതെ പറയുന്നവരും ഉണ്ട്
@smruthysreeponnappan8457
@smruthysreeponnappan8457 3 жыл бұрын
@@zaira658 എന്റെ അനുഭവത്തിൽ ചെറുപ്പം മുതൽ ഇന്നുവരെ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളത് മതത്തിന്റെ പേരിൽ അല്ല ജാതിയുടെ പേരിൽ മേല്പറഞ്ഞ വിഭാഗങ്ങളിൽ നിന്നാണ്...
@albinjijo4558
@albinjijo4558 3 жыл бұрын
God Is Love... Jesus loves uuu!!!!
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН