തള്ളയൂണിവേഴ്‌സ്- Reels Reaction, Funny Sookshmadarshini Mothers You Won't Believe Exist

  Рет қаралды 66,703

JBI Tv

JBI Tv

Күн бұрын

#malayalamnews #keralanewslive #reactionvideos #reels #shorts #viralvideo #viralshorts
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 373
@achuarun735
@achuarun735 7 күн бұрын
Jibi പറഞ്ഞത് സത്യമാണ്. കുട്ടികൾ എന്നത് ആഗ്രഹപൂർത്തീകരണമല്ല. അത് തികച്ചും responsibility ആണ്. സമൂഹത്തോടും കുടുംബത്തോടും അവനവനോടും ഉള്ള responsibility. അത് ഏറ്റെടുക്കാൻ കഴിയുന്നവർ മാത്രം ഏറ്റെടുക്കുക. എൻ്റെ മോൾക്ക് ഇപ്പൊ പത്ത് വയസ്സുണ്ട്. എനിക്ക് 36 വയസ്സായി. ഇപ്പൊ 4 ആഴ്ച pregnant ആണ് ഞാൻ. ഞങ്ങളുടെ രണ്ട് കുട്ടികളും തികച്ചും പ്ലാനിംഗ് ആയിരുന്നു. രണ്ടാമതൊരാളെ ഉൾക്കൊള്ളാൻ ഞാനും husbandum മോളും പ്രാപ്തരായി എന്ന് തികച്ചും ഉറപ്പിച്ചിട്ടാണ് ഞങ്ങൾ കൺസീവ് ആയത്.
@Movie-g2n9p
@Movie-g2n9p 8 күн бұрын
വിവാഹം കഴിക്കുന്നത് എന്തോ വല്യ Compliment ആയിട്ടാണ് പലരും കാണുന്നത്. ചില boys ന്റെ കാര്യത്തിൽ അവർ വിവാഹം കഴിക്കാൻ വേണ്ടി ഒന്ന് ഗൾഫിൽ പോയി വരുന്ന പ്രവണത കണ്ടുവരുന്നുണ്ട്. എന്തോ ഒരു ജോലി ഗൾഫിൽ ഉണ്ട് എന്ന് ബാക്കിയുള്ളവരെ ബോധ്യപ്പെടുത്തി വിവാഹം കഴിക്കും.Financially stable പോലും ആയിട്ടുണ്ടാവില്ല, വരും വരായ്കളെ കുറിച്ചും ചിന്തിക്കില്ല. എനിക്ക് ചിലരോട് പറയാനുള്ളത് ദയവു ചെയ്ത് കഷ്ടപ്പെടുത്താൻ വേണ്ടി കുഞ്ഞുങ്ങളെ ഉണ്ടാക്കരുത് 🙏🏻.
@Dragon_lilly22
@Dragon_lilly22 7 күн бұрын
Angane oke gulf pokunoru ond🙄.. Gulf proposals nu enum demand ond.. Parayunna.. Nennem kond pokum... Ennu..
@sayanoraks-wr1wm
@sayanoraks-wr1wm 7 күн бұрын
Ente nattile anungalu 23 vayasavumbozhekum kalyanam kazhikum,19 vayasi tanne oru degree polum edukathe gulfil pokum,23 vayasil thirichu varum kalyanam kazhikum,avarudeyoke mentality kandal thonum janikunathe kalyanam kazhikan vendi anenu
@infokites3994
@infokites3994 7 күн бұрын
അങ്ങനെയുള്ളവർ കൂടുതലുള്ള ഏരിയയിൽ ജീവിക്കുന്ന ഞാൻ നന്നായി പഠിച്ചു ജോലി നേടിയത് വലിയ അബദ്ധം ആയി കാരണം പെൺകുട്ടികളെല്ലാം 18, 19 ഇൽ കല്യാണം കഴിഞ്ഞു പോകും,ഇപ്പൊ പെണ്ണ് കിട്ടാതെ അലയുന്നു ​@@sayanoraks-wr1wm
@commerce215
@commerce215 5 күн бұрын
💯
@rpk5661
@rpk5661 3 күн бұрын
💯
@AP-dx1wg
@AP-dx1wg 7 күн бұрын
ചില മനുഷ്യർ പേരെന്റ്സ് ആവാത്തതാണ് അവർക്കും കുഞ്ഞുങ്ങൾക്കും നല്ലത്!
@deepthy7997
@deepthy7997 8 күн бұрын
ആ lady പറയുന്നത് വിവരംകേട്ട ladies കേട്ടോളും. വിവരമുള്ള സ്ത്രീകളൊന്നും ആ പാഴിനെ പോലെ ഉള്ളവർ പറയുന്നത് കേൾക്കില്ല. പാഴുകളുടെ കുട്ടികളുടെ ജീവിതം struggle ആണ്.
@marry4780
@marry4780 7 күн бұрын
True
@sha-z6q
@sha-z6q 6 күн бұрын
Satym
@StorybyAneeta
@StorybyAneeta 8 күн бұрын
ആദ്യത്തെ ആ ചേച്ചിയെ തള്ള vibe എന്നല്ല വിളിക്കേണ്ടത് തനി അമ്മായി vibe ആണ് തള്ളമാർക് ഇല്ലാത്ത പ്രശ്നം ആണ് ഇവർക്കൊക്കെ 🫤
@PonnUruli
@PonnUruli 8 күн бұрын
Athe athe
@Jerinachi
@Jerinachi 8 күн бұрын
@@StorybyAneeta അമ്മായിസ് are lovely but അമ്മായിസം is toxic
@Riddlewithrayan
@Riddlewithrayan 7 күн бұрын
Elam same chichi anu
@an_as5822
@an_as5822 7 күн бұрын
നീ ഏതു vibe ആണ്.. 😄😄. പറഞ്ഞാൽ കേൾക്കുന്നത് നല്ലത് എല്ലേ
@StorybyAneeta
@StorybyAneeta 7 күн бұрын
@@an_as5822 പറഞ്ഞാൽ കേൾക്കുന്നത് നല്ലതാണ് എന്നുവെച്ചു നാട്ടുകാർ പറയുന്നത് കേൾക്കണ്ട കാര്യമില്ല അവർക്ക് പറയണ്ട കാര്യം ഇല്ല... അവർ ഈ കുറ്റം പറയുന്ന പിള്ളേരുടെ വീട്ടുകാർക് പോലും ഇവരുടെ അത്ര പ്രശ്നം ഉണ്ടാകില്ല... എല്ലാ നാട്ടിലും കാണും ഇങ്ങനെ മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിച്ചു നടക്കുന്ന കുറെ അമ്മായിമാർ... അതോണ്ട് തന്നെ ആണ് തള്ള വൈബ് അല്ല അമ്മായി vibe ആണ് എന്ന് പിന്നെ എന്റെ vibe ഞാൻ സൊസൈറ്റിയെ നന്നായി ഒബ്സെർവ് ചെയുന്ന ആളാണ് ഇന്ന് കുട്ടികൾ നല്ല അപ്ഡേറ്റഡ് ആണ് പണ്ട് പിള്ളേരെ പേടിപ്പിച്ചു നിർത്തിയ പോലെ ഇന്നത്തെ കാലത്ത് നടക്കില്ല അവർ chothyam ചെയ്യും അതുമാത്രം അല്ല വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും അവർ നന്നായി ഒബ്സെർവ് ചെയ്യും... ഇന്നത്തെ കാലത്ത് ഏതേലും കുട്ടി nthelum വിവരക്കേട് കാണിച്ചാൽ വീട്ടുകാരുടെ ഭാഗത്തും തെറ്റുണ്ട് നല്ല parenting കൊടുക്കാത്ത പ്രശ്നം ആണ് പിന്നെ ഇവിടെ വലിയ സദാചാരം പറഞ്ഞു നടക്കുന്നവർ പലരും തനിക് കിട്ടാത്തത് മറ്റുള്ളവർക് വേണ്ടാന്ന് ഉള്ളവർ ആണ് അല്ലാതെ ഇവരൊക്കെ നന്നാകണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവർ ഒന്നുമല്ല
@unique342
@unique342 8 күн бұрын
ഉണ്ണുക, ഉറങ്ങുക, ഉണ്ണികളേ ഉണ്ടാകുക 😇 ഇതൊക്കെയാണ് തന്ത വൈബ്, തള്ളവൈബ് ഉള്ളവരുടെമുന്നിൽ വലിയ കാര്യം 😇 അല്ലാത്തവർ ഒക്കെ അവരുടെ മുന്നിൽ നല്ലവർ അല്ല
@Kat_Jose
@Kat_Jose 8 күн бұрын
Kuttykal veno vendayo: it is not about being progressive .. its about an individual choice
@Iamanandhu360
@Iamanandhu360 8 күн бұрын
Let's be real.. The real meaning of a specious is survive and make a uther generation that's it's life goal..
@gn2143
@gn2143 8 күн бұрын
​@Iamanandhu360it is a life goal if you are just living to progenerate... People have different styles of living.. need to understand that first
@Iamanandhu360
@Iamanandhu360 8 күн бұрын
@gn2143 nah.. We can't change that. What.. is the real goal.. Means we can't live against nature law.. If we do.. It takes us to genocide...also remember only people with quality genetics should reproduce.. Other wise they can't thrive.. Innu nammal manushyare Kure adikam development ayi lazhinju athukondanu 800 cr population ayathu.. Athanu itrayum population incsres avan karanam. Kooduthal um weak gentaics ullavar anu.. Nokkiyal mansilavum... Athu kondu ithine randu reethyil kandu mamsilakyal mathi..
@aswaty976
@aswaty976 8 күн бұрын
Having that choice is about progressiveness
@np2338
@np2338 8 күн бұрын
​@@aswaty976Becoming parents requires some sacrifice. Women who choose not to have children are selfish; they are not contributing anything to the world and only want to enjoy their lives. They do not consider the sacrifices made by previous generations. If every woman chose not to have children, what would happen to humanity? Why should some enjoy life while others sacrifice for the sake of humankind?
@Roaming_foodie
@Roaming_foodie Күн бұрын
As always great pov and nice video. അവസാനം പറഞ്ഞത് ഞാൻ എപ്പോഴും ചിന്തിക്കുന്ന കാര്യം ആണ്, നമ്മൾ അത്യാവിശം settle ആണെങ്കിൽ കല്യാണം കുട്ടികൾ ഒക്കെ താല്പര്യം ഉള്ള ആളാണെങ്കിൽ അതൊക്കെ മാക്സിമം നേരത്തെ ആവുന്നത് തന്നെയാണ് ബെറ്റർ, പ്രായം കൂടി ചെറിയ മക്കൾ ഉള്ള കുടുംബക്കാരെ ഒക്കെ കാണുമ്പോ അവരുടെ ബുദ്ധിമുട്ട് കാണുമ്പോ മനസിലാവും. നമ്മൾ ഒരു പ്രായം ആവുമ്പോഴേക്കും അവർ settle ആയാൽ അത് അടിപൊളി ആയിരിക്കില്ലേ. .. അല്ലാതെ വയസാം കാലത്ത് നമ്മളെ മക്കളേം ആലോചിച്ചു സങ്കടപ്പെട്ട ഇരിക്കണ്ടല്ലോ. . അവർക്കും chill അടിക്കാം നമുക്കും chill അടിക്കാം. . Strict personal opinion aanu 🫰
@jyothi5563
@jyothi5563 7 күн бұрын
4:01 Adopted കുട്ടി ആണ്. ആ കുട്ടി സ്വന്തം ഇഷ്ടത്തിന് പുറകെ പോകുമ്പോൾ അമ്മക്ക് എതിരെ മൊഴി കൊടുക്കുമോ എന്ന് പറയാൻ കഴിയില്ലല്ലോ... ചെന്താമര ക്ക് എതിരെ Police case കൊടുത്തവർക്ക് നീതി ഒന്നും കിട്ടിയില്ല. പിന്നെ എറണാകുളം കാർ മോശക്കാർ ആണ് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പലയിടത്തു നിന്നും വന്നവര് ആണ് ekm ഉള്ളത്. അവരായിട്ടു ചെയ്യുന്നതിനെ EKM കാരുടെ തലയിൽ കെട്ടി വക്കുന്നതിൻ്റെ logic മനസ്സിലാവുന്നില്ല .
@Ann-h8z9k
@Ann-h8z9k 8 күн бұрын
Kuttikal Phone use cheythal ഒരു കുഴപ്പവുമില്ല ..വിവേകവും തിരിച്ചറിവും പറഞ്ഞു കൊടുത്താൽ മതി . Freedom and personal space ഇല്ലെങ്കിൽ കൂടുതൽ വഴിതെറ്റി പോകും . They should be ready to face the world as they turn 18 by the guidance ..Keep in touch with them at all age is best thing ❤
@CROCHETLOVERS279
@CROCHETLOVERS279 8 күн бұрын
sathyamm....19 years il kalyanam kazhinj oru iripp thudangiyathaa😬..bodham vekaan ithiri late aayi...ipo 30 years...aa videoil kanda palarudeyum egadhesham age aavum enik...enaal ente mentality avarde alla...enik oru mol ullu...ente mol padich, svanthamaayi earn cheyth thudangiyit maathram kalyanam...orikalum avale njaan ennee pole aakilla...naale avalk aareyum depend cheyendi vararuth...svantham basic aavashyangalk polum matoraale depend cheyunathinekaal mosham aaaya kaaryam ii logath vere illa...ii kaala gatathilum ath manasilaakaathavar ullath dhayaneeyam aaya kaazhchayaann...
@Sufanath.kalathil
@Sufanath.kalathil 7 күн бұрын
💯%Agree 🔥👍
@sooryasree1758
@sooryasree1758 8 күн бұрын
That first lady 😂😂😂 Nowadays these kind of immature maturity talks are getting more attention 😂
@an_as5822
@an_as5822 7 күн бұрын
പറഞ്ഞാൽ കേൾക്കുന്നത് നല്ല ശീലം ആണ്
@Yuprishaheree
@Yuprishaheree 8 күн бұрын
The first lady 😮oh അണ്‌സഹിക്കബിൾ 😂
@balachandranreena6046
@balachandranreena6046 7 күн бұрын
Ekm ഒരു floating പോപുലേഷൻ ആണ്. അതിൽ എല്ലാത്തരം എല്ലാരും കാണും. അത് കൊണ്ട് ആ നാട്ടിൽ ഉള്ളവർ മൊത്തം കുഴപ്പക്കാർ ആണെന്ന് തോന്നുന്നില്ല.
@shehmashirin5901
@shehmashirin5901 6 күн бұрын
ഞാൻ ഒരു പേരെന്റ്സ് ആണ്. 3 പെണ്മക്കളുണ്ട്. നല്ല വീഡിയോ ആയിരുന്നു. ബൈ ചാൻസ് ആയിട്ടാണ് ഞാൻ ജിബിയുടെ വീഡിയോ bychance ആണ് കണ്ടത്. Contents are always good.
@kiranrs6831
@kiranrs6831 8 күн бұрын
കല്യാണം വേണ്ട, കുട്ടികളും വേണ്ട, അതാ Safe
@manuanand2615
@manuanand2615 7 күн бұрын
💯
@angrybird6597
@angrybird6597 5 күн бұрын
Yrs
@sabeethahamsa7015
@sabeethahamsa7015 5 күн бұрын
ഇതിലൊന്നും എനിക്ക് ഒന്നും പറയാൻ ഇല്ല എല്ലാവർക്കും നല്ല മനുഷ്യർ ആയി ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ridingdreamer
@ridingdreamer 8 күн бұрын
Being progressive is not about your decision to marry or not, being progressive is when you don't care or not being judgmental about others getting married or not. Being progressive is not about a decision in your life (progression has nothing to do with it), being progressive , in the first place is, when you realize the decision is up to an individual and you learn to respect it.
@mallublogger4900
@mallublogger4900 6 күн бұрын
ചേട്ടാ ഞാൻ ഒരു ഓയോ റൂം ജീവനക്കാരൻ ആണ് എറണാകുളം പനമ്പള്ളി നഗറിൽ ആണ്. ഫസ്റ്റ് ലേഡി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല അവർ പറഞ്ഞത് 100 സത്യം ആണ്. ഇവിടെ റൂം എടുക്കുന്ന പെൺകുട്ടികൾ ആണ് എന്നിട്ട് ആണുങ്ങൾ വരും. ചിലപ്പോ 3പെണ്ണുങ്ങൾ ഒക്കെ റൂം എടുക്കും എന്നിട്ട് ആൺകുട്ടികളെ വിളിച്ചു വരുത്തും. ഗ്രുപ്പ് സ്റ്റഡി എന്നൊക്കെ പറയും ചിലപ്പോൾ ബട്ട്‌ റൂം ക്ലീൻ ചെയ്യുമ്പോൾ ഞങൾ മനസിലാവും എന്ത് സ്റ്റഡി ആണെന്നൊക്കെ. വീക്കിലി 2വട്ടം ഒക്കെ വരുന്ന ആൾക്കാർ ഉണ്ട്. തെളിവ് സഹിതം തരാൻ തെയ്യാറാണ് വേണോങ്കിൽ നൈറ്റ്‌ ഒന്നിവിടെ വന്നാൽ മതി.
@shadowspeaks.6652
@shadowspeaks.6652 6 күн бұрын
Bro എങ്ങനെ മനസ്സിലായി ഇത്?
@positivevibesonly1415
@positivevibesonly1415 6 күн бұрын
18 വയസ്സ് ല് താഴെ ഉള്ളവർക്ക് റൂം കൊടുക്കാൻ പറ്റില്ലാലോ, പിന്നെ എങ്ങനെയാ
@lunnnaahhh
@lunnnaahhh 6 күн бұрын
​@@positivevibesonly1415 chelarkk 18 vayas kzhnjavarum kuttikal aayirikkum😂😂
@Kiran-ox8jo
@Kiran-ox8jo 5 күн бұрын
School kutti alla​@@positivevibesonly1415
@jithinjoy3144
@jithinjoy3144 4 күн бұрын
​@@positivevibesonly1415 അത് ബിസിനസ്സ് ആകുമ്പോൾ കാശ് കിട്ടിയാൽ മതിയല്ലോ.. അന്നേരം ഒരു സദാചാരവും ഇല്ല.. അത് കഴിഞ്ഞിട്ട് ഇതുപോലെ വന്നു നാട്ടിലെ പെൺപിള്ളേരെ കുറ്റം പറയുമ്പോൾ ചെറിയൊരു സുഖം..
@myselfind-e3x
@myselfind-e3x 8 күн бұрын
5:55 കൊച്ചിയിൽ പഠിക്കാൻ പോകുന്ന എല്ലാവരെയും ചേർത്ത് മോശമായി എന്തെങ്കിലും ആ ചേച്ചി പറഞ്ഞതായി തോന്നിയില്ല. പഠനത്തിൻ്റെ പേരിൽ കൊച്ചിയിലേക്ക് വിടുമ്പോൾ ആ കോഴ്‌സിനെ പറ്റിയും മറ്റും ഒന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും എന്നല്ലേ അവര് പറഞ്ഞുള്ളൂ അതിൽ ഇത്ര പ്രശനമുണ്ടോ. പിന്നെ അവനവൻ്റെ കുടുംബത്തിലെ കാര്യം മാത്രം നോക്കിയാൽ മതിയെന്നാണ് വാദമെങ്കിൽ നിങ്ങളും ഒരു തരത്തിൽ ഇതൊക്കെ തന്നെയല്ലേ ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ കാണുന്ന സകല റീലും റിയാക്ട് ചെയ്യുന്നില്ലേ, നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളെ പറ്റി ദിവസേന എന്നോണം പ്രതികരിക്കുന്നുമുണ്ട് ഇതൊക്കെ തന്നെയല്ലേ സോഷ്യൽ മീഡിയയിൽ എല്ലാവരും ചെയ്യുന്നത്!
@jijianil2992
@jijianil2992 8 күн бұрын
Well said sister
@Suhaima4378
@Suhaima4378 8 күн бұрын
കരയണ്ട ട്ടോ
@Selenophile134
@Selenophile134 8 күн бұрын
Eranakulam എന്ന് stress cheyth പറയുന്നത് ശ്രദ്ധിച്ചില്ലെ.....ഇത്കേൾക്കുന്ന ആളുകളുടെ ഉള്ളിൽ stereotype created ആകും ....eklm പോകുന്നവർ എല്ലാം തോന്ന്യവാസത്തിന് ആണ് പോകുന്നെ എന്ന് .....ഇനി paper back കൂടി ആയാൽ പൂർത്തിയാകും.....ഇങ്ങനെ കുറെ സദാചാര കുഷ്മാണ്ഡങ്ങളെ ശല്യം കാരണം ആണ് എല്ലാരും abroad പോകുന്നെ...... abroad പഠിക്കാൻ പോകുന്ന കുട്ടികളെ പോലും ഇവർ വെറുതെ വിടില്ല ....അതിലും നാല് കുറ്റം പറയും....അപവാദം പറച്ചിൽ തന്നെ.... ഇങ്ങനത്തെ videos തലയിൽ കേറ്റി നടക്കുന്നെ കുറെ അരപ്പിരി teams കാണും...അങ്ങനെ ഒരു BBC വീടിൻ്റെ അടുത്ത് ഉണ്ടേൽ വീടിൻ്റെ വെളിയിൽ ഇറങ്ങിയാൽ വരെ കുറ്റം ആയിരിക്കും.....
@midhunahestia7783
@midhunahestia7783 8 күн бұрын
Ekm enn parayunnaa oru jillaa mathram aduthanu....aaa stree paranjathu.... [ appoo mattu jillayilaa clg nokkamdaa ennnaooo ] sathiyathil nigalum avaraa polaa anu.....athu kondaa egana thonnunnaa
@learnielife5553
@learnielife5553 7 күн бұрын
Ekm or bglr പഠിക്കാൻ പോകുന്ന എല്ലാരും ഇങ്ങനെയൊക്കെ ആണ് എന്ന പൊതുധാരണ ഉണ്ടാക്കാൻ ഇവരൊക്കെ വലിയ പങ്ക് വഹിക്കുന്നുണ്ട്...​@Selenophile134
@mojo824
@mojo824 5 күн бұрын
Well explained bro
@jyothis2935
@jyothis2935 8 күн бұрын
Reels reaction is back🎉
@sha-z6q
@sha-z6q 6 күн бұрын
First lady second video yil parayunath typical society de view aan.... Reality il itinekaal virthiked aan aalkar padach vidune...😐 Thank you Jaiby for sharing good content 🤍
@rithisuresh143
@rithisuresh143 5 күн бұрын
Jbi യുടെ വീഡിയോസ് സ്ഥിരം കാണുന്ന 50വയസുള്ള ഞാൻ ❤️😂
@jbitv
@jbitv 5 күн бұрын
Age is just a number for few of us, 😉
@rithisuresh143
@rithisuresh143 4 күн бұрын
@jbitv 😍
@aswathyp2997
@aswathyp2997 54 минут бұрын
Content and comment box..👌👌👌👌
@annajerin3977
@annajerin3977 8 күн бұрын
E banglorinte cheethe pere ullatha … joli kittitim bangalore venda avide potteya living together ane … nattil vellom company joli kittumo ennu nokkanam … (when got placed through campus placement , 12 years back)
@eiraa___
@eiraa___ 8 күн бұрын
നാട്ടിൽ അതൊന്നും ഇല്ലാത്തത് പോലെ. ഫുൾ അവിഹിതം ആണ് പണ്ട് മുതലേ. അത്രയ്ക്കും ഇല്ലല്ലോ ഈ living together.
@annajerin3977
@annajerin3977 8 күн бұрын
@ athanne .. itho oru stereotyping ane ..
@sreenathmani9128
@sreenathmani9128 7 күн бұрын
​@@annajerin3977 stereotype enn vecha enthaa broo enik ariyillattoo athond choichathaanee
@shymashereef4492
@shymashereef4492 7 күн бұрын
Same. 2010 pass out. Wipro n HP placed aayatha. Banglore enne kettathum povandaann aayi. Vittilla!! Anne enikum avar parayunnath sheri aayirikkum ennulla thonnal aayirunnu.
@positivevibesonly1415
@positivevibesonly1415 6 күн бұрын
Me too
@anjujoseph7152
@anjujoseph7152 8 күн бұрын
Well said❣️
@Mayika_s
@Mayika_s 7 күн бұрын
എനിക്ക് ഉണ്ട് 16 വയസ് ആയ ഒരു മോൾ.. കുഴപ്പം ഇല്ല ഫോൺ ഒന്നും ചെക്ക് ചെയ്യുന്നതിൽ അവൾക്ക് പ്രശ്നം ഇല്ല.. പിന്നെ പിള്ളേർ അല്ലെ.. നമ്മൾ ആണ് അവരെ ശ്രദ്ധിക്കണ്ടത് ആവർക് ഇപ്പോൾ അറിവ് ഇല്ല
@Ananthuks-x2e
@Ananthuks-x2e 6 күн бұрын
18.19 sarcasm at its peak... 😂 simple ayi correct karyangal to the point samsarikkunnu... Superb brother.. 👌👏👏👏
@Bt234
@Bt234 7 күн бұрын
6:13 what is wrong with what said ? She only said be cautious. What is wrong with checking about the course and benefits of course. There might be some incidents she is aware.
@gopika4286
@gopika4286 7 күн бұрын
Ethu nattil ayalum course and chuttupadu ariyunnath nallathanu. Irrespective of place 😊
@jeejam5547
@jeejam5547 7 күн бұрын
പക്ഷെ jjaybee.... ചെന്താമരയുടെ കാര്യം.. നാട്ടുകാർ പറഞ്ഞതിൽ എന്താ തെറ്റ്... അച്ഛനും മോളും കൂടി പരാതി കൊടുത്തതല്ലേ... എന്നിട്ടും ഒന്നും ചെയ്യാൻ ആർക്കും പറ്റിയില്ലല്ലോ....... 😞
@OsamaBinBalan
@OsamaBinBalan 7 күн бұрын
പറഞ്ഞത് ശരിയാണ് പക്ഷെ ആവേശത്തിൽ നിയമം കയ്യിലെടുത്താൽ ജീവിതകാലം മുഴുവൻ കോടതി കയറി ഇറങ്ങേണ്ടി വരും
@anu-ab
@anu-ab 6 күн бұрын
അയൽപക്കത്തേക്ക് ചെവിയോർത്തിരിക്കുന്നത് മോശമാണെങ്കിലും അയല്പക്കങ്ങൾ തമ്മിൽ ഒരു ഐക്യമുണ്ടാവുന്നത് അത്യാവശ്യമാണ് പാലക്കാട് കേസും എറണാകുളത്തെ ഋതുവിന്റെ കേസുമൊക്കെ നാട്ടുകാർ സ്ട്രോങ് ആയി നിന്നിരുന്നെങ്കിൽ സംഭവിക്കില്ലായിരുന്നു തോന്നിയിട്ടുണ്ട്,കാരണം മീഡിയയും ക്യാമറയും ഒക്കെ ഉണ്ടെങ്കിലെ പോലീസും പൊളിറ്റീഷ്യൻസും ഒക്കെ വരൂ,അല്ലെങ്കിൽ നാട്ടുകാർ തന്നെ ഒരുമിച്ച് നിക്കേണ്ടി വരും
@Vimaldas12
@Vimaldas12 6 күн бұрын
1st ലേഡി പറഞ്ഞതിൽ ഒരു തെറ്റും പറയാൻ ഇല്ല, അവരെ തള്ള എന്ന് വിളിക്കാൻ താൻ ആരാ? നിങ്ങൾക്കും ഒരു തള്ള ഇല്ലേ ? അവർ പറഞ്ഞാലും താൻ വിളിക്കുമോ തള്ള വൈബ് എന്ന് നിങ്ങൾക്ക് ഇത്രേം പ്രായം ഇല്ലേ Jb നിങ്ങൾഇങ്ങനെ ഇരുന്ന് വിവരക്കേട് പറഞ്ഞു കൊച്ച് പിള്ളേരെ സപ്പോർട്ട് ചെയ്ത് അവരെ കുഴിയിൽ ചാടിക്കാൻ ആണോ നോക്കുന്നത് ഇവരുടെ വീഡിയോ കണ്ട് ഏത് മാതാപിതാക്കൾ ആണ് പേടിക്കുന്നത് അങ്ങനെ ആണെങ്കിൽ 24*7 ന്യൂസ്‌ ചാനലുകൾ കണ്ടാൽ പുറത്ത് ഇറങ്ങാൻ പോയിട്ട് വീട്ടിൽ പോലും കിടന്ന് ഉറങ്ങാൻ ആൾക്കാർ മടിക്കണമല്ലോ അത്രക്ക് അല്ലെ നാട്ടിൽ നടക്കുന്നത് നിങ്ങൾ ഇതൊന്നും കാണുന്നില്ലേ നിങ്ങൾക് ഒരു പെൺകുഞ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു വീഡിയോ ഇടില്ലായിരുന്നു. നിങ്ങളെ ഞങ്ങൾ എന്ത് വിളിക്കണം “അക്കച്ചി“ വൈബ് എന്നോ ലോക തോൽവി ആണല്ലോ ടെ നീ 🙏
@varshass1196
@varshass1196 6 күн бұрын
@vimaldas avaru full victim blame aanu avarude reply okke vaayik commentsinde
@Lana-r6m
@Lana-r6m 6 күн бұрын
​@@varshass1196 sheriyan💯
@chrizzzzz2193
@chrizzzzz2193 5 күн бұрын
സത്യം
@tvrashid
@tvrashid 8 күн бұрын
11:34 ലോകത്ത് 98% ആളുകളും ചെയ്യുന്ന പ്രവർത്തിയാണ് കുട്ടികളെ ഉണ്ടാക്കുക എന്നത്. എല്ലാവരും ചെയ്യുന്നത് തുടർന്നുപോവുന്നതിൽ വിപ്ലവത്തിന്റെ അംശം എന്താണ് ഉള്ളത്?
@FTR007
@FTR007 8 күн бұрын
അടുത്ത തലമുറയെ ഉണ്ടാക്കൽ ആണ് മനുഷ്യൻ്റെ പ്രധാന ജന്മോദ്ദേശം.. 😊 ബാക്കിയൊക്കെ ബോണസ് പോയിൻ്റ്സ് ആണ്
@tvrashid
@tvrashid 8 күн бұрын
@FTR007 അത് ഓരോ മനുഷ്യന്റെയും ജന്മോദ്ദേശ്യമല്ല. മനുഷ്യകുലത്തിന്റെയാകെ ജന്മോദ്ദേശ്യമാണ്. ഓരോ വ്യക്തികൾക്കും വ്യത്യസ്തമായ താൽപര്യങ്ങൾ ആണ്
@Dragon_lilly22
@Dragon_lilly22 7 күн бұрын
​@@FTR007ജന്മദ്ദേശ്യോ 😮😮🤦🏻‍♀️... കർമം ചെയ്യുക എന്നതാണ് ഹേയ്....അപ്പൊ കുട്ടികൾ ഇല്ലാത്തവരോ.... അങ്ങനെ ചിലർ ഉണ്ടല്ലോ... അപ്പോ അവർക്കു ജന്മം ഉദ്ദേശം ഇല്ലേ? ആ ഉദ്ദേശം ഇല്ലെങ്കിൽ അവർ ഈ ഭൂമിയിൽ വന്ന എന്തിനു? വിവരകേട്‌ പറയലെ... Infertility ലേ ഒരു kurach factors മതി ഏതൊരു ആണിനും പെണ്ണിനും കുട്ടികൾ ഉണ്ടാകണ്ടു ഇരിക്കൻ.... So അത് ആരുടേം skill ഒന്നും അല്ല.... ആ process ചെയുക മാത്രേ ഒള്ളു... അത് ആണോ ഏറ്റവും വല്യ ജൻമോഉദ്ദേശം 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️...soul purpose എന്ന ഒരു കാര്യം ഒണ്ട്..... ഒന്ന് പോയി അന്വേഷിച് മനസിലാക്കു....
@FTR007
@FTR007 7 күн бұрын
@@tvrashidഓരോ മനുഷ്യരും ചേരുന്നതാണ് മനുഷ്യകുലം. പിന്നെ സ്വന്തമായി പ്രത്യേക താൽപര്യത്തോടെ ജനിച്ച ഒരു കുട്ടി ഇല്ല.. അതൊക്കെ പീന്നീട് ഉണ്ടാകുന്നതാണ്. ഒരു ചോദ്യം ചോദിക്കട്ടെ.. ? 100% ആളുകളും ചെയ്യുന്ന കാര്യമാണ് ആഹാരം കഴിക്കുന്നത്. താങ്കളുടെ ലോജിക് വെച്ച് ആഹാരം കഴിക്കുന്നത് തുടർന്ന് പോകുന്നതിൽ വിപ്ലവത്തിൻ്റെ അംശം ഉണ്ടോ? പിന്നേ എന്തിലും വിപ്ലവം വേണമെന്ന് നിർബന്ധം ഉണ്ടോ?
@snehanair806
@snehanair806 7 күн бұрын
​@@FTR007എന്ത് വിഡ്ഢിത്തരം ആണ് ഈ പറയുന്നത്. എന്നാൽ പിന്നെ മഹാനായ dr. A. P. J Abdhul kalam sir നൊന്നും ജീവിതത്തിൽ ഒരു ഉദ്ദേശവും ലക്ഷ്യവും ഉണ്ടായിരുന്നില്ല അല്ലെ 😂
@Tryingtosurvive6118
@Tryingtosurvive6118 7 күн бұрын
Biological clock nte karyokke sammathichu..but peten baby akkunnath scene an..couple thammil prashnam aaya pinne baby palapozhum wife nte thalel matram irikm..chekkan vere penninte perake povem cheym..angane kore incidents kanditund..enthina verthe kutikm ammakkum budhimut and trauma kodkne..nalla couple nu paranjit ulla pani an babies oke ..ath arinj varan thanne varshangal edkum..on time chekkanem kitande..or pennine..dha enik thanne post engagement katathep kiti irika..28 vayas ay..ini adutha aale sherik ariyathe kutine undakkan vaiyyaa bro..🙃
@vedaagni6883
@vedaagni6883 8 күн бұрын
1st video കണ്ടപ്പോഴേ ഞാൻ ഒരു റിയാക്ഷൻ expect ചെയ്തിരുന്നു 😁
@lakshmi11386
@lakshmi11386 8 күн бұрын
7:28 sathyam, immathiri content kand kand aaan ente amma veruthe veetil kidann tension adikkunnath. ethreyo kuttikal samathanamyi safe aayi karyangal cheyyunnu . veruthe ellarkkum thalavedana undakkan ingane avar padich vech mandatharam social media koodi parathi ellavarudeyum amma aakan shramikkunnu. also, how on earth woudl she nkow ?? she just has a young kid!!1
@AnithaShegheer
@AnithaShegheer 7 күн бұрын
Oru amma agumbo avrk kore tension undagum swabhavigam thantem entem amma orupoleyanu eppo purathu erangiyalum koode koode vilikum pakshe adh avrk tension aayathkondanu avrk nammalodolla ishtamanu idh thirichariyunnadh avr nammale vittu pogumbozhanu
@Eliz1521
@Eliz1521 8 күн бұрын
Aa lady parenjathu sathyama jb Teenagers nte phone or laptop thottal avar vallathe kidannu dheshyapedunnu Nammal parents aanennu polum avar marannu pokunnu. Avarude space il nammal kayarunnu.or avare nammal doubt adikunnu ennum parenju nammale enemy poleya nokunne😢
@eiraa___
@eiraa___ 8 күн бұрын
അത് സത്യം ആണ്. ഇവിടെ ഒരു കൊച്ചിൻ്റെ ഫോൺ അറിയാതെ ചെക്ക് ചെയ്തപ്പോൾ അതിനു 3 insta account. 3 ലും ഓരോ കാമുകന്മാർ. കുട്ടികളെ വളർത്തുന്നത് നല്ല task ഉള്ള കാര്യം ആണ്. അവരുടെ സ്വഭാവം അനുസരിച്ച് അവരെ deal ചെയ്യാൻ പഠിക്കണം. വേറെ വഴി ഇല്ലാ.
@Kat_Jose
@Kat_Jose 8 күн бұрын
When I was a teenager, books vayikuna or TV kanunath arnu crime.. aa age il understanding annu vendath.. I still remember my father used to accuse me and always doubting me.. it is important to have a open talk with parents and kids
@Kat_Jose
@Kat_Jose 8 күн бұрын
@@eiraa___insta onum illatha kalathum 3 4 kamukanmar ollavar ondarnu
@inspiringlife4194
@inspiringlife4194 8 күн бұрын
Open talk... That's it.... One thing is vilachatheee koyyuu... So it's all about parenting
@mtaofficial9319
@mtaofficial9319 7 күн бұрын
Pakshe pennkuttiye mathram kuttam parayunnathinaanu pulli vimarshichath.
@parvathyps-k3j
@parvathyps-k3j 7 күн бұрын
Financial stability nedit marriage cheyuka .atleast job qualification engilum nedit marriage cheyuka.ende parents financial stability nedum mum marriage cheyitata.ipol financialy struggle cheyun. Boys mikavarum job stability kitum mumbe um girls education complete akum mumbeum married akunat kanarond natukarude nirbhandam kond. Endengilum problem vanal marriage nadatan nina natukar kanula.nanal tanee solve cheyanam.
@Kat_Jose
@Kat_Jose 8 күн бұрын
1st kanicha lady nth toxic aaa
@violetgirl478
@violetgirl478 8 күн бұрын
Enth toxic?
@annajerin3977
@annajerin3977 8 күн бұрын
I think it is funny more than toxic.. 1.5 vayassu prayummalla kutti ulla alle kure piller ullapole ulla samsaram .. it was funny ..
@varshass1196
@varshass1196 8 күн бұрын
​@@violetgirl478she said women is adjust everting men do for anything aval sookshichaal kollaam enn
@Elizabeth-rg3mj
@Elizabeth-rg3mj 8 күн бұрын
​@@violetgirl478ആ വീഡിയോ അടിയിലെ കമന്റ്‌ നു അവർ reply കൊടുത്തത് നോക്കിയാൽ മനസിലാവും. നല്ല toxic ആണ്
@suvarnak2880
@suvarnak2880 8 күн бұрын
​@@violetgirl478toxic anu..ah kunjhu kutti valarnu varumpo arhinod kanikum ithellam
@_misty_.
@_misty_. 8 күн бұрын
24:20 relatable😹
@avinashbhat5672
@avinashbhat5672 6 күн бұрын
Parents enquiring about the courses and it's viability is not moral policing,if it is done by a outsiders then it's definitely moral policing.
@Malayali_in_Mannheim
@Malayali_in_Mannheim 8 күн бұрын
11:45 What a toxic post. If a couple is happy within themselves and also believes that it’s a really big decision to grew up a socially responsible human being and if they are not ready to do it why this society is portraying it as bad and pressuring them Can’t digest these things
@nainas3439
@nainas3439 6 күн бұрын
Same issue with a celeberity youtuber , mother of 4 year old advising people on how to raise kids, until akid is 4-5 main responsibility is keeping them physically safe, raising teenagers is different and after that its difference, Please keep in mind no one has parenting figured out perfectly and no parent wants to raise a less than perfect kid, its just some people want to pretend they have the perfect parenting skill without knowing what is in store, people are still to understand to respect boundaries.
@Pranav-x7p
@Pranav-x7p 8 күн бұрын
പരിധി കടക്കുമ്പോഴാണ് ടോക്സിക് തന്ത, തള്ള വൈബ് ഒക്കെ ആവുന്നത്, പരിധിക്കുള്ളിൽ ആണെങ്കിൽ പക്വതയും ❤
@priyara2562
@priyara2562 8 күн бұрын
What is the paridhi?
@Pranav-x7p
@Pranav-x7p 8 күн бұрын
​@@priyara2562 പരിധി (limit) എന്ന് പറയുമ്പോ കൊറേ പറയണം, ഓരോരതർക്കും ഓരോരോ പരിധികൾ ആണ് എന്നാലും പ്രധാനമായ കര്യങ്ങൾ പരിഗണിച്ച് നമ്മുക്ക് ശരികൾ തീരുമാനിക്കാം... യുക്തിപരമായി ചിന്തിച്ച് നമ്മുക്ക് ഒരേ തീരുമാനത്തിൽ എത്താൻ കഴിയും അപ്പോൾ പക്ഷാപേതം ഇല്ലാതെ അംഗീകരിക്കുക അത്ര മാത്രം😁 Eg: ഞാൻ ഒരാളെ അടിച്ചു പക്ഷെ അതിനു കൊറേ അഭിപ്രായങ്ങൾ ഉണ്ടാകും പക്ഷെ നമ്മുക്ക് reasoning ചെയ്ത് നമ്മുക്ക് കൂടുതൽ ശരികൾ വസ്തുനിഷ്ഠമായ അടിസ്ഥാന കാര്യങ്ങളിൽ നിന്നും പരിശോധിച്ച് തീരുമാനിക്കാൻ സാധിക്കും... അതു വെച്ച് നമ്മുക്ക് ഒരു പരിധി തീരുമാനിക്കാം okay.
@45savli
@45savli Күн бұрын
Sathyam!
@Weirdlymy
@Weirdlymy 6 күн бұрын
Banglore padikkan poya kalyanam kayikkan cherkkane kittilla enn paranja ente pappa 😂... Kalyanam kayinju... Cherkkan padichath blre aan 😂😂
@jinugeorge5655
@jinugeorge5655 8 күн бұрын
16:06 👌💯
@sabeedhatc6642
@sabeedhatc6642 6 күн бұрын
Actually second is not indicating her son as her revolution, she is having a venture called mama's kingdom, where she guides women who could persue their dreams after being a mom. She has certain workshops and classes, something like, she posted that photo as part of some award she got. Caption was not apt, I agree, but she doesn't deserve the hate she got in this comment box.
@Mind-reader-e6s
@Mind-reader-e6s 8 күн бұрын
💯 correct bro 🔥🔥
@Poocha529
@Poocha529 8 күн бұрын
18:09🔥
@nuzrath7693
@nuzrath7693 7 күн бұрын
Ippo ningalum aaa first ladyum thammil entha difference? Mathaparam,ladies, easy marriage... You generalized that. Mathaparam aayi jeevikkunna ladies financially independent aakinnilla ennaano? Correct me if i am wrong.
@albinsebastian6091
@albinsebastian6091 8 күн бұрын
23:51 ഇത് ഞാനും ചിന്തിച്ചിട്ടുണ്ട്👍
@aswinikr9884
@aswinikr9884 6 күн бұрын
3:00 ente yt homepage epolum first your video aan 😂🫶🤍
@SivarajanPM
@SivarajanPM 7 күн бұрын
Parenting oru social work aane
@haleemasameena3696
@haleemasameena3696 8 күн бұрын
WELL SAID
@ramyapb
@ramyapb 6 күн бұрын
enikk e video valare eshttamayi . pinne retired avumbol pelleru kaithangu avunnullathu athra progressive aya thought allennu nan karuthunnu. avar parakkatte eshttamulla nall karyangal cheythu avarude jeevitham jeevikkatte alle?
@keepitcivil123
@keepitcivil123 7 күн бұрын
First chechi paranjathil oru thettum illa, except specific reference to girls, maybe because she has more experience with girls. Incognito mode il ittitulla search anengil arum ariyilla ningal ee parayunna personality. So if you are a good parent, you should be checking their social media usage. And are you saying kids or adolescents don't lie for money? I don't think its about going to kochi or Bangalore but being sure they don't get into bad company or have lifelong regrets, rather than this individuality building and political correctness. Thiruthapedendathu thiruthapeduka thanne venam. PS: I have not watched any videos of this lady. Only basing my opinion on what was shown.
@Eva2836
@Eva2836 7 күн бұрын
@@keepitcivil123 good parent enn vechal kuttikal pediyode kanunna aal enn alla artham. First of all good parenting aanel angane pidich vangi check cheyth noakkenda aavashyam varilla. Kuttikalkk enthum parayan pattunna comfort space aayirikkanam parent. Thettum sheriyum enthanenn kunjile paranj padipichal avarkk ath chilappo manasilakum. Parents kooduthal strict aakunthorum kuttikal kooduthal rebel aavum.
@91skid
@91skid 7 күн бұрын
​​@@Eva2836Athonnum parayan patilla. You cannot blindly trust anyone here. Children are exposed to the outer world and we don't know what they grab. Then there is no need of own mobilephone for children under 18.
@Unknowing-y4j
@Unknowing-y4j 8 күн бұрын
First kanichal lady name enthaa😊
@niz4559
@niz4559 8 күн бұрын
Appreciate being the psyche of this century and pointing out the minute mistakes which we become silent and ignore but that silence can lead to the huge distruction.(Same like people who were silent once Hitler ruled Germany)
@nathbny
@nathbny 7 күн бұрын
20:50 please take a note from here guys, it's important. If you're not married or you're going to marry or you're a parent this is definitely for you guys ❤😊
@pappitechy2168
@pappitechy2168 8 күн бұрын
19:02 enna vivaram ond ivark okke 😂😂
@mariaissac9260
@mariaissac9260 8 күн бұрын
അവർക്ക് അതൊരു വിപ്ലവമാണ് .പെറ്റു പെരുകുന്ന വിപ്ലവം😂😂. പിന്നെയുളളതൊക്കെ വിമാനമല്ല റോക്കറ്റുകളാണ്.😏😏. ഞാൻ Jbi യുടെ വീഡിയോകൾ സ്ഥിരം കാണുന്ന ആളാണ് രണ്ടു കുട്ടികളുടെ അമ്മയാണ് അതും പെൺകുട്ടികളുടെ.. എന്റെ കുട്ടികൾ വളരെ നല്ല കുട്ടികൾ ആണ്.ഭാഗ്യവശാൽ ഞാൻ ഈ വക മോട്ടിവിഷങ്ങളുടെ വീഡിയോ കൾ കണ്ടിട്ടില്ല 😂😂
@dilnasherin01
@dilnasherin01 7 күн бұрын
@@mariaissac9260 ee avarude viplavaam kuttygal undayathalla marich rand kuttyglaeyum vech avar innethi nikkuna position an 😄finacially onnum allathirunna situation il ninn avarde dreams avar achieve cehythathan viplavam
@mariaissac9260
@mariaissac9260 7 күн бұрын
@dilnasherin2386 രണ്ട് കുട്ടികളെ ജനിപ്പിച്ച എനിക്ക് അതൊരു വിപ്ലവമല്ല. അത് എന്റെ കൂടി ആവശ്യവും ഉളള കുട്ടികളെ നന്നായി വളർത്തുക എന്നത് ഉത്തരവാദിത്വവുമാണ്. ഏതോ ഒരു വിവരക്കേടിന്റെ വാചകമടിക്ക് ഞാൻ ചെയ്ത യഥാര്‍ത്ഥ reply ക്ക് മറൂപടിയായി ആ വിവരക്കേടിനെ ഒക്കെ ന്യായീകരിക്കാൻ വന്ന നിങ്ങൾക്ക് ആ വിവരക്കേട് മനസ്സിലാക്കാനുളള ബുദ്ധിയില്ലെങ്കിൽ ഒന്ന് ഉറപ്പാണ് "നിങ്ങളും അവരിൽ പ്പെട്ടവർ തന്നെ "😂😂
@dilnasherin01
@dilnasherin01 7 күн бұрын
@ enikum rand cheriya kuttygal aan .rand kuttygl ayenn karuthi ayyo ente career poyo baavi poye enn karanj mezhukunvare kandit und .angna ullavaril ninn rand kuttygleyum koode vech njn ente dreams chase cheyyunu 👍🏻😃kuttygl enik onninum oru thadassam ayi thoniyit illa .
@mariaissac9260
@mariaissac9260 7 күн бұрын
@dilnasherin2386 Sister ഞാനൊരു Bank Clerk ആണ് വീട്ടമ്മയുമാണ് 😂😂എനിക്ക് അവർ പറഞ്ഞത് വിവരക്കേടാണ് ശുദ്ധ വിഡ്ഢിത്തം. നിങ്ങൾ ആഞ്ചലീനാ ജോളി എന്ന ഹോളിവുഡ് നടിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?? മോഡൽ കിം കർദാഷിയാൻ അവരെക്കുറിച്ച് കേട്ടിട്ടുണ്ടോ?? ഇതൊക്കെ പോട്ടെ നമ്മുടെ സ്വന്തം ഐശ്വര്യ റായ് അവരൊന്നും ഇത്തരം ഊള വിപ്ലവത്തെക്കുറിച്ച് പറഞ്ഞത് കേട്ടിട്ടുണ്ടോ?? ഇപ്പോഴും തലയും ശരീരവും മറച്ച് പേടിച്ച് നടക്കുന്നവരുടെ വിപ്ലവമല്ലേ?? കേട്ടിട്ട് ചിരിയടക്കാൻ കഴിയുന്നില്ല
@dilnasherin01
@dilnasherin01 7 күн бұрын
@@mariaissac9260 yeah sandhosham 😊athuthanneyan avarum tharunna motivation .ath ee channel il valachodichenn mathrm .avare kurich kooduthal arinjal ninglk ath manassilvum.just oru story kand vilayirutharuth areyum athe paranjollu 😊avar parayuna motivation avar kure kuttyglk janmam nalgi ennath alla marich kuttygl ayal life poy enn chinthikuna oru vibagam manushyrk ath angna alla n avarude life kond theliyikukayan.😊so viplavam n ningl comment itta pett perugugayalla avar udheshichth
@teenajose4644
@teenajose4644 8 күн бұрын
As a thalla... I like it😅
@Frankenstein7O7
@Frankenstein7O7 8 күн бұрын
First video ൾ പറഞ്ഞത് തെറ്റ് ആയി തോന്നിയില്ല. സെക്കന്റ്‌ video തനി സദാചാര അമ്മായി.
@chinmayirameshkumar8953
@chinmayirameshkumar8953 8 күн бұрын
First videoyil avar ella penkuttikaleyum generalise cheythaanu paranjath. Pinne ivide ulla parents ithokke arinjaal pillere aadhyam adi randamath slutshame cheyyum. Allaathe ithinte apakadangal onnum maryadhakkum maanyamaayum paranj manasilaakki koduth avare thiruthilla. Ini avar adult aayalum avarude privacy I'll keri idapedum.
@Sufanath.kalathil
@Sufanath.kalathil 7 күн бұрын
jBi bro ഈ വീഡിയോ യിൽ താങ്കൾ പറഞ്ഞതിനോട് 💯%ഞാൻ യോജിക്കുന്നു 🔥👍
@Jacknicleson007
@Jacknicleson007 8 күн бұрын
ippo aa pennoruthi lipstick onnu kadyil poyi varumbolekum avare veshi aakum aa lipstick ittadhinu atharamoru naatil aanu nammal ullathu
@fathimashahanas7678
@fathimashahanas7678 8 күн бұрын
Please please please do a review of the movie IDENTITY!! Even if very slowly, we are getting to a change in the way society perceives a sexual harrasment/rape victim. This movie just took it back about 10 years. ഒരാളെ കണ്ട്രോൾ ചെയ്യാൻ അവരുടെ അമ്മ പെങ്ങൾ etc ആരുടെയെങ്കിലും വീഡിയോ ലീക് എന്ന് പറഞ്ഞു blackmail ചെയ്താൽ മതി എന്നാണ് ഇതിന്റെ writer പറയുന്നത്. And the levels people are going to get absurd as the movie progresses.
@lathikak3109
@lathikak3109 7 күн бұрын
💯 correct
@harikrishnan2713
@harikrishnan2713 8 күн бұрын
❤️‍🔥❤️‍🔥❤️‍🔥
@salihk2060
@salihk2060 8 күн бұрын
Good video👌🏻
@akhilabaiju1021
@akhilabaiju1021 8 күн бұрын
One nation one electione kurich oru video cheyyamo
@jaleelf3100
@jaleelf3100 7 күн бұрын
കൊള്ളാം നല്ല അഭിപ്രായം❤
@shabnakp1709
@shabnakp1709 6 күн бұрын
11:47 does anyone know her name?
@violetgirl478
@violetgirl478 8 күн бұрын
സൂക്ഷമദർശിനി മൂവി ക്ക് 2 അഭിപ്രായം ഉണ്ടാലോ വൈ??
@priyara2562
@priyara2562 8 күн бұрын
It's chmma hyped, I did not like the movie
@AB-ds1de
@AB-ds1de 8 күн бұрын
Movie wise kollam bt atu kodukunna msg bad aanu..Basically mattulavante veetil olinju nokiko ini avada entengilum nadakkanindo nu ariyalo ennula oru typical kavalayile ammavan or kudumbasree chechi mindset aanu
@AnithaShegheer
@AnithaShegheer 7 күн бұрын
​@@AB-ds1deadh cinema aagumbo ellathinum nalla msg tharan pattiyennu varilla anganeyanwngi kore english movies undallo ithupole bad msg tharunna idhu polathe cinema just oru movie pole kandamathi nothing more
@JasnaSachu
@JasnaSachu 7 күн бұрын
​@@AB-ds1de ehhh
@nithap3141
@nithap3141 7 күн бұрын
എനിക്ക് ഒട്ടും connect ആയില്ല ആ film
@jackmart420
@jackmart420 8 күн бұрын
Super....
@chaitanya687
@chaitanya687 7 күн бұрын
1st lady, avarude advice ilenkilum daily varuna news kanuna alkarku pedi thonam especially kuttikal ulavarku. Pine avarku ariyuna oru "kala" avaru varumanam akan nokunu enu karutham. 2nd lady viplavam oke nallathu thane. But ee paranathu poley makkale valarthan elavarkum ariyanam ennila. Anghane varumbozhanu ee viplavam nadinum natukarkum badhyatha akunathu enu orthal nallatha. Job ula sthreekal anenkil veetile purushanmar undaki kodukuna dowry vanghi valla alkarkum koduthu kondu ipozhum aa old custom follow cheyunath enthinanenu manasilakarila
@reshmas217
@reshmas217 7 күн бұрын
24:20 same here
@Just_thoughts_and_mind
@Just_thoughts_and_mind 8 күн бұрын
Ippo ulla piller is very intellectual and they know about their rights and they know very well how to handle dumb parents like these chechimar. So no worries 😅😂
@editorspace9715
@editorspace9715 8 күн бұрын
Yeah last weak one plus 1 student stabbed a 9th std student with knife in school bus , 2 weak before a boy suicide because his peers made him lick closet, last month Kashayam greeshma is sentenced for killing her boyfriend, this Tuesday a 14 year old delivered a baby father is 13 years old , yes our youth are very intellectual.
@Kat_Jose
@Kat_Jose 8 күн бұрын
😇😇😇
@pjakash52
@pjakash52 8 күн бұрын
👍
@USA6rz
@USA6rz 7 күн бұрын
👍🧡
@unique342
@unique342 8 күн бұрын
15:58 💯
@varshass1196
@varshass1196 8 күн бұрын
Video ittulle innale njaan ayacha video 😂
@NINU..SHAIJU695
@NINU..SHAIJU695 7 күн бұрын
👍💯💯
@RajeswariNair-r8h
@RajeswariNair-r8h 7 күн бұрын
Ente molkku 27 vayassund,ethuvare oru kuzhappavum ella..aval banglore aanu joli..makkale manassilaki valarthanam..
@Pushmakuari1
@Pushmakuari1 6 күн бұрын
അവർ പറഞ്ഞതിൽ എന്താണ് തെറ്റ്, താൻ ഈ നാട്ടിൽ ഒന്നും അല്ലെ ജീവിക്കുന്നെ റൂമിൽ അടച്ചിരിക്കാതെ നാട്ടിലോട്ട് ഒക്കെ ഒന്ന് ഇറങ്ങി നോക്ക്, ഇപ്പോഴത്തെ teen age കുട്ടികളുടെ ഇടയിൽ നടക്കുന്നത് താങ്കൾക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്ത കാര്യങ്ങൾ ആണ് തനിക്ക് ഒരു മകളോ മകനോ ഈ പ്രായത്തിൽ ഉള്ളത് ഉണ്ടാവില്ല അതുകൊണ്ട് അതിന്റെ വിഷമം മനസിലാവാനും പോകുന്നില്ല, ഇതേ വീഡിയോ താങ്കളുടെ ഭാര്യയെയോ അമ്മയെയോ കാണിച്ചു നോക്ക് അവർ പറഞ്ഞുതരും എന്താണ് ഒരു അമ്മയുടെ നെഞ്ചിലെ വേദന എന്ന് അല്ലാണ്ട് ഒരാൾ സത്യം പറഞ്ഞപ്പോ അവരുടെ നെഞ്ചത്തോട്ടു അല്ല കേരേണ്ടത് , താങ്കളെ പോലുള്ള ആൾകാർ ഇത്ര അപക്വമായി സംസാരിക്കുന്നത് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു. ആ സ്ത്രീ പറഞ്ഞത് 100% സത്യമാണ് കൊച്ചി ശെരിക്കും ഒരു വ്യഭിചാര കേന്ദ്രം ആയി മാറിക്കൊണ്ട് ഇരിക്കുകയാണ് അതിൽ കൊച്ചിക്കാർ കുറവാണെന്നുള്ളതാണ് സത്യം മറ്റു ജില്ലകളിൽ നിന്ന് വന്നിട്ടുള്ള teen ages ആണും പെണ്ണും കാണിച്ചുകൂട്ടുന്നത് കണ്ടാൽ തൊലി ഇലിയും നിങ്ങളെ പോലെ ഉള്ളവർക്ക് അത് ok ആയിരിക്കും സാധാരണ ഒരു അമ്മയെ സമ്മതിച്ചു അത് സഹിക്കില്ല.
@greeshmagirish169
@greeshmagirish169 6 күн бұрын
Nammude makkal thett cheyunnu nkil Athil pakuthi Nammude responsibility aan. Makkale nannayi valarthan kazhiyathath oru tharathil Nammude preshnam aan. Alland teenage piller aanenno kochiyil vannal angane aanenno onnum alla. Achanum ammakum orepole responsibility und athi. Nta koch Ingane aayathil prayatheyo samoohatheyo mathram kuttappeduthiyt karyamillaalo
@Pushmakuari1
@Pushmakuari1 6 күн бұрын
@greeshmagirish169 നമ്മുടെ കുട്ടികളുടെ കാര്യം തന്നെയാ ഈ പറഞ്ഞത് 14 വയസ് ഉള്ള ഒരു കുഞ്ഞിനെ നിയന്ത്രിക്കാൻ പാട് പെടുന്ന ആൾക്കാരെ എനിക്ക് അറിയാം ഇവരൊക്കെയാണ് വളർന്ന വന്നു അടുത്ത ഒരു വലിയ സമൂഹം ആകേണ്ടത് , കുട്ടികളെ പറഞ്ഞു മനസ്സിലാക്കി നേർവഴിക്കു നടത്തം എന്ന് ഇന്നത്തെ കാലത്ത് സ്വപ്നം പോലും കാണേണ്ട അനുസരണ ലെവ ലേശം ഇല്ല വാശി പിടിച്ചു സ്വന്തം ജീവൻ കളയാൻ പോലും അവര്ക് മടി ഇല്ല പേടി ഇല്ല. ഇതൊക്കെ കാണുമ്പോ കഷ്ടം തോന്നുന്നത് കൊണ്ട് പറഞ്ഞു പോകുന്നതാ 🙏
@thetruth1682
@thetruth1682 6 күн бұрын
👏 kure nalinu shesham full on estapeta JBI video. But 30 kazhinju kalyanam kazhikunore onu disappointment akito.
@SoumyadeviM
@SoumyadeviM 5 күн бұрын
Except on 11:42, I disagree with all of your other points..
@Merlinmathew8090
@Merlinmathew8090 8 күн бұрын
❤👍
@nithyalathak9009
@nithyalathak9009 7 күн бұрын
Video starts: marriage and making children are not a big deal( progressive) Video ends: early marriage and early parenting is the best ( reality 😢)
@lekshmikrishna1868
@lekshmikrishna1868 7 күн бұрын
Ullathanu, Bombayile high school pillerde karyam ariyavunnatanu. Ellarum angane anennu artham illa
@alphins.j6967
@alphins.j6967 8 күн бұрын
PC spec onnu parayo bro
@Gayathri--
@Gayathri-- 8 күн бұрын
Best video😂💯💯🔥
@nayanabchandran4428
@nayanabchandran4428 8 күн бұрын
Enn njan ee sthriyude video kandathe ullu.kettapo enikum thonni..ee thalla eth enthuva parayunenn😂
@geethumohan5394
@geethumohan5394 6 күн бұрын
Ee venda velakku kujugale janipich kashtapedutuna pravanatha ipolumund.insta il tane nokiya mathi .achan undakiya kadam oke makan veeti avasanam mass bgm itu varunat . Enika trend ipolm manasilayitila.financially stable allathe 2 peru oru family undaki 3,4 kutikale undaki avasanam badhyatakal oke ee kutikalde talayil.
@aysharahbath7636
@aysharahbath7636 7 күн бұрын
ഇൻസ്റ്റയിൽ ഒരു റീലിൽ നിങ്ങൾ കമന്റ്റിൻ റിപ്ലൈ കൊടുക്കുന്നത് കണ്ടപ്പോൾ മനസ്സിലായി നിങ്ങൾ എത്രമാത്രം സംസ്കാര ശൂന്യൻ ആണെന്ന്...ഇതുപോലെ മാന്യമായി സംസാരിക്കാൻ നിങ്ങൾക്കറിയില നിങ്ങൾ അഭിനയിക്കുകയാണ്....😮
@Yuprishaheree
@Yuprishaheree 7 күн бұрын
@@aysharahbath7636 അയാൾ അഭിനയിക്കുകയോ ഇല്ലയോ എന്നുള്ളത് second thing, പറഞ്ഞതിൽ കഴമ്പ് ഉണ്ടോ എന്നു നോക്കുക,,അല്ലാത്ത പക്ഷം നിങ്ങൾക്ക് തള്ളി കളയാം സുഹൃത്തേ, ഇതിപ്പോ എതിർക്കാൻ ഒരു കാരണവും ഇല്ലാത്തപ്പോൾ ന്തൊക്കെ പറഞ്ഞു കാരണം വെറുതെ ഉണ്ടാകുക, അത്ര തന്നെ 🤍
@aysharahbath7636
@aysharahbath7636 6 күн бұрын
@@Yuprishaheree Njan ee video kurichalla paranjath.iyalde abhiprayangal iyal mattullavarilekkum adichelpiikkukayanu.iyale ethirkkunna paksham iyal valare moshamayitt thanneyanu behave cheyyunnathu...
@Yuprishaheree
@Yuprishaheree 6 күн бұрын
@@aysharahbath7636 അടിച്ചേൽപ്പിക്കുകയോ!? മനസ്സിലായില്ല,,
@alphonsasanysimon7580
@alphonsasanysimon7580 7 күн бұрын
നിങ്ങൾ ഈ ചെയ്യുന്നത് പോലെ തന്നെ ആ സ്ത്രീകൾ അവരുടെ അഭിപ്രായം അവരുടെ ചാനലിൽ കൂടി പറഞ്ഞു... അഭിപ്രായം പറയാൻ നിങ്ങളെ പോലെ തന്നെ എല്ലാവർക്കും അവകാശം ഉണ്ടല്ലോ.... അവർ ചെയ്തത് തെറ്റാണ് നിങ്ങളുടെ ചിന്താഗതി മാത്രം ആണ് ശരി എന്നൊക്കെ ഉള്ള നിങ്ങളുടെ ചിന്ത അത്ര നല്ലതായി തോന്നിയില്ല....ഈ ചാനൽ കാണാൻ എനിക്ക് ഇനി താല്പര്യം ഇല്ല....ഇത് എന്റെ അഭിപ്രായം
@lekshmikrishna1868
@lekshmikrishna1868 7 күн бұрын
Ivar parayunnathellam sari anennu aanu Ivar vicharikunnath
@Mhdali12
@Mhdali12 6 күн бұрын
ഞാനും ഈ ചാനൽ കാണുന്നത് നിർത്തുന്നു 🙏ആ സ്ത്രീ പറഞ്ഞതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല കാരണം ഞാൻ ഒരു കൊച്ചിക്കാരൻ ആണ് 🙏
@alphonsasanysimon7580
@alphonsasanysimon7580 6 күн бұрын
@Mhdali12 അതെ ബ്രദർ.ഞാനും കൊച്ചി ആണ്... ഒരു ലേഡീസ് ഹോസ്റ്റൽ വാർഡൻ കൂടി ആണ്. അതുകൊണ്ട് കൊച്ചിയിൽ കുട്ടികൾ എങ്ങനെ വഴിതെറ്റുന്നു എന്ന് നന്നായി അറിവുണ്ട്.. ഈ ചാനലിൽ ഇരുന്നു പറയുന്ന ഇദ്ദേഹത്തെ പോലെ കേട്ടറിവല്ല. കണ്ടറിവും അനുഭവവും ഉള്ളത് കൊണ്ട് ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല. ആ അമ്മമാർ പറഞ്ഞത് വളരെ ശരിയായ കാര്യങ്ങൾ ആണ്.
@varshass1196
@varshass1196 6 күн бұрын
​@@alphonsasanysimon7580thaangalude avarude reelinde reply nokku adhyam ennit talk
@varshass1196
@varshass1196 6 күн бұрын
​@@alphonsasanysimon7580The perpetuation of victim-blaming attitudes is a stark reminder of the systemic barriers that survivors face in their pursuit of justice and healing. By shifting the focus from the perpetrator's actions to the victim's behavior, we perpetuate a culture of blame and shame that can have devastating consequences for those who have already suffered. Moreover, victim-blaming attitudes are often rooted in harmful gender stereotypes and power imbalances, which perpetuate inequality and discrimination. By challenging these attitudes and promoting a culture of empathy and accountability, we can work towards creating a more just and equitable society for all. Ultimately, recognizing the harm caused by victim-blaming attitudes is crucial for promoting a culture of respect, empathy, and support for survivors. By listening to their stories, believing their experiences, and advocating for their rights, we can work towards creating a world where everyone can live free from fear, violence, and exploitation.
@TheBRNP
@TheBRNP 8 күн бұрын
Pand Banglore ippo Kochi!!..Appo njagha kochikarokke alampanennano😅…
@vrindhap.s3693
@vrindhap.s3693 7 күн бұрын
😂Kochil ivar parayanath kochil jenich valarnavark polum shocking ahn pakshe Angnay ind ennathaan sathyam elavarum ala kurach peru
@sussygeorge7641
@sussygeorge7641 7 күн бұрын
കല്യാണം കഴിയുന്നത് വരെ രണ്ട് ആൺമക്കളുടെയും ഫോൺ പരിശോധിച്ച ഞാൻ😂😂😂
@JasnaSachu
@JasnaSachu 7 күн бұрын
Good👍
@chrizzzzz2193
@chrizzzzz2193 5 күн бұрын
ഓഹ് വല്ല്യ ക്രെഡിറ്റ് ആയിപ്പോയി
@remyacremanan
@remyacremanan 7 күн бұрын
Ente jbi njanum orthu aa kuppipaal teamaannu.
@asiyakamar2596
@asiyakamar2596 8 күн бұрын
Padichu ethenkilum nalla nilayil ethitu vnm kalyanam
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
||പെൺകോന്തൻ||Penkonthan||Sanju&Lakshmy||Enthuvayith||Malayalam Comedy||UltimateFun||
16:52
Enthuvayith(എന്തുവായിത്)
Рет қаралды 399 М.