സാധാരണ cut off നിശ്ചയിച്ചിട്ടു short list വന്നിട്ടല്ലേ വെക്കൻസിയും,main ലിസ്റ്റിൽ എത്ര പേരെ ഉൾപ്പെടുത്തും എന്നൊക്കെ പറയുന്നത്..ഇത് ഇപ്പോൾ valuation പോലും കഴിഞ്ഞില്ലല്ലോ....ഇതൊക്കെ എന്താണോ എന്തോ
@vinodvijayanvinu59524 жыл бұрын
Ethokkai chumma news paper fake news kodukkunnau
@ashajs72984 жыл бұрын
Apol interview ille?
@nithesh45664 жыл бұрын
3️⃣G
@sreevidyakanel24824 жыл бұрын
എന്തായാലും cut off 75 മുകളിൽ ആയിരിക്കും എന്ന് തോന്നുന്നു
@mohammedsadakath93404 жыл бұрын
ഒരിക്കലുമില്ല കഴിഞ്ഞ പ്രാവശ്യം പരിക്ഷ വളരെ ലളിതവും ഗൈഡ് നിന്നും ചോദ്യങ്ങൾ വന്നിട്ട് പോലും cutoff 73 ആയിര്നു.... ഇപ്പൊ അങ്ങനെ ഒന്നുമില്ല cut off 65 ഉള്ളിൽ നിക്കും