ജെങ്കിസ് ഖാന്റെ രാജ്യമായ മംഗോളിയയെ കുറിച്ച് നിങ്ങളറിഞ്ഞിരിക്കേണ്ട 48 വസ്തുതകൾ| Facts about Mongolia

  Рет қаралды 257,778

Story Book

Story Book

Күн бұрын

ജെങ്കിസ് ഖാന്റെ രാജ്യമായ മംഗോളിയയെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 48 വസ്തുതകൾ| Facts about Mongolia in Malayalam കുതിരപ്പാലിൽ നിന്ന് കള്ളുണ്ടാക്കുന്ന നാട്
#storybook #factsinmalayalam #countriesfactsmalayalam #മലയാളം #വസ്തുതകൾ #Amazingfacts #interestingfacts #inmalayalam
/ story-book-മലയാളം-3364...
Fair Use Act Disclaimer
Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.
Fair use is a use permitted by copyright statute that might otherwise be infringing.
Disclaimer
All media files used in this video are licensed and commercial rights are taken from the right owner through third party(can produce licence agreement upon request) However, some media files taken from public domain sources also.
For any copyright issue, please contact us.

Пікірлер: 328
@StoryBookMalayalam
@StoryBookMalayalam 3 жыл бұрын
മംഗോളിയ എന്ന് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ആദ്യം വരുന്നത് എന്താണ് ? 🤔 കമന്റ് ചെയ്യൂ 👇👇👇 കൂടാതെ അടുത്ത വീഡിയോയിൽ ഏത് രാജ്യത്തെക്കുറിച്ച് അറിയാനാണ് ആഗ്രഹിക്കുന്നത് ? ✍✍✍
@exillogo9625
@exillogo9625 3 жыл бұрын
Jungle book
@exillogo9625
@exillogo9625 3 жыл бұрын
😅
@exillogo9625
@exillogo9625 3 жыл бұрын
Antartica യെ കുറിച്ച് അടുത്ത a vedioil പറയണേ
@samyaali1895
@samyaali1895 3 жыл бұрын
Korea
@user-nz3vd8nc2e
@user-nz3vd8nc2e 3 жыл бұрын
+1 history class 😇😂
@premjith623
@premjith623 3 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് , മനോഹരമായ ദൃശ്യങ്ങൾ ,നല്ല വിവരണം ,മൊത്തത്തിൽ അതിഗംഭീരം .....
@mdrimsadparakkattil1764
@mdrimsadparakkattil1764 3 жыл бұрын
മംഗോളി യെ കുറിച്ച് വളരെ വിശദമായി തന്നെ ഒട്ടും ബോറടിപ്പിക്കാതെ നങ്ങൾക്ക് വിവരിച്ചു തന്നതിന് നന്ദി 👍 and background music 💪
@neralaindiamynation2761
@neralaindiamynation2761 3 жыл бұрын
Very good useful videos Jengis khan പേര് ഓർമ വരും first 🌹👍
@jancyjoseph4724
@jancyjoseph4724 3 жыл бұрын
പ്രകൃതിയെ സ്നേഹിക്കുന്നവർ എന്ന് കേട്ടപ്പോൾ എന്തൊരു സന്തോഷം
@sreelals4874
@sreelals4874 3 жыл бұрын
രജിത്തേ നീ ഇത്‌ എഴുതി അയച്ചു തന്നത് ആദ്യം വായിച്ച ആളുകളിൽ ഒരാളാണ് ഞാൻ..അപ്പോൾ ആസ്വദിച്ചു വായിച്ചതിലും ഫീലിൽ ഇപ്പോൾ വിഡിയോയാക്കി കണ്ടപ്പോൾ ഒരുപാട് സന്തോഷം... നിനക്ക് ഇനിയും നന്നായി എഴുതാൻ പറ്റും.. ഒരുപാട് ചരിത്രങ്ങൾ നിന്റെ തൂലികയിലൂടെ ആസ്വദിക്കാൻ എനിക്കും സ്റ്റോറി ബുക്കിന്റെ കാഴ്ചക്കാർക്കും ഭാഗ്യമുണ്ടാകട്ടെ.. തുടരുക, ഉയരുക ആശംസകൾ പ്രിയപ്പെട്ടവന് ❣️❣️❣️❣️
@vipindas8736
@vipindas8736 3 жыл бұрын
സഞ്ചാരം വീഡിയോ കണ്ട പോലെ ഉണ്ട്..... സന്തോഷ്‌ ജോർജ് കുളങ്ങരയുടെ അതെ അവതരണ ശൈലി... 👏🏻👏🏻👏🏻👏🏻👏🏻👏🏻
@Aneeshknair143
@Aneeshknair143 2 жыл бұрын
ഇത് സഞ്ചാരം കോപ്പിയാണ് ബ്രോ... സഞ്ചാരം കണ്ടാൽ ഇത് മനസ്സിലാകും..
@sanmedia505
@sanmedia505 3 жыл бұрын
എന്റെ പൂർവ കാലം. ജനിച്ചു ഓർമവന്ന നാൾ മുതൽ. കുതിരകളെയും പരുന്തിനെയും കുറിച്ചു ചിന്ദിക്കാൻ തുടങ്ങി.ഒരു മംഗോളിയനെ പോലെ അവരെ ഇഷ്ട്ടപെട്ടു. അങ്ങനെ 2001 ൽ ഒരു പരുന്തിനെ കിട്ടി. 2017ൽ ഒരു കുതിരയെയും . എന്റെ രൂപ സദൃശ്യം മംഗോളിയൻസിനെ പോലെ പോലെ തോന്നി. അങ്ങനെ MANGOLIA യെ പറ്റി കൂടുതൽ അറിയാൻ ശ്രമിച്ചു.ഇന്നും പഠിക്കുന്നു. ഏതോ ഒരു പൂർവ കാല ബന്ധം. മംഗോളി യയെ പറ്റി ആലോചിക്കുമ്പോൾ എനിക്കെന്റെ നാടും വീടും ഓർമ്മവരും പോലെ തോന്നുന്നു. എന്തോ അറിയില്ല. ചുരുക്കിപ്പറഞ്ഞാൽ ഞാൻ കഴിഞ്ഞ ജന്മം ഒരു മംഗോലിയൻആയിരിക്കും അല്ലെ? എന്നെങ്കിലും ഒരുനാൾ അവിടെ പോവണം. മനസിലും ഫോട്ടോവിലും മാത്രം കണ്ട മംഗോളിയ.
@StoryBookMalayalam
@StoryBookMalayalam 3 жыл бұрын
താങ്കളുടെ സ്വപ്നം യാഥാർഥ്യമാവട്ടെ !
@inoosgroup319
@inoosgroup319 3 жыл бұрын
Please your video upload I can see
@shanavasaliyar1234
@shanavasaliyar1234 2 жыл бұрын
Pleas include me
@althafhussain8963
@althafhussain8963 Жыл бұрын
Ninte thantha mangoliyakkaranavum 😂
@SojiSojimol
@SojiSojimol 7 ай бұрын
ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ആളുകളിൽ 200ൽ ഒരാൾ ജങ്കിസ്ഖാന്റെ തലമുറയിൽ പെട്ടതാണ് എന്നാണ് വായിച്ചു അറിവ്
@delbindevasia8677
@delbindevasia8677 3 жыл бұрын
പ്ലസ് 1and പ്ലസ് 2 ഹിസ്റ്ററിയിൽ ആസ്വദിച്ച് പഠിച്ച പാഠം 🔥🔥🔥🔥അടിപൊളി ⚡️⚡️⚡️
@visibleworld6686
@visibleworld6686 3 жыл бұрын
Super video aanu. Avatharanam polichu. Superrrrrrr video. Iniyum nalla videokal cheyyanam..
@mavilavijayan3241
@mavilavijayan3241 3 жыл бұрын
പൊക്കം കുറഞ്ഞ മനുഷ്യരുടെ ലോകം അത്ര മാത്രമേ കുറച്ചു കാലം മുൻപേ അറിഞ്ഞിരുന്നുള്ളു പിന്നെ ഏകതിപാതി ചെങ്കിസ്ഖാനെയും അത്ര തന്നെ എന്നാൽ മംഗോളിയ പറ്റി ഒരു ഡോക്ക്യൂമെന്ററി സഫാരി ചാനൽ വഴികാണാൻ കഴിഞ്ഞു ഈ ഡോക്ക്യൂമെന്ററിയും 👍ഇഷ്ടപ്പെട്ടു
@shihabkakkur
@shihabkakkur 3 жыл бұрын
adhyamaayi mangolia kurichu malayalathil kanda video kollaam 🥰
@rajukairali6686
@rajukairali6686 Жыл бұрын
നല്ലൊരു അവതരണം ആയിരുന്നു മംഗോളിയൻ കുറിച്ച്
@tovidyadharanvidya2346
@tovidyadharanvidya2346 2 жыл бұрын
തുടന്നും ഇതുപോലെ ഉപകാരപ്രധമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@mathewsonia7555
@mathewsonia7555 2 жыл бұрын
നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏
@mohanjayan9282
@mohanjayan9282 3 жыл бұрын
good quality visuals excellent narration, informative
@abhinavnarayan3255
@abhinavnarayan3255 Жыл бұрын
നിങ്ങളുടെ ശബ്ദം വളരെ നന്നായിട്ടുണ്ട് ❤❤
@shanuleo7831
@shanuleo7831 3 жыл бұрын
Nalla. Avatharanam. 😍😍😍
@AbdulMajeed-hx5mm
@AbdulMajeed-hx5mm 4 ай бұрын
Plus one class useful video😊
@faseeh1111
@faseeh1111 3 жыл бұрын
Otaman empire , Osman ghaziye kurich oru video cheyyu
@georgefcc361
@georgefcc361 2 жыл бұрын
Do one vedio about Israel in 2022
@santhoshkurup4253
@santhoshkurup4253 3 жыл бұрын
Next വീഡിയോ ഇന്ത്യയെ ഇഷ്ടപെടുന്ന iran നെ പറ്റി ചെയ്യുമോ...
@azeezabdul4153
@azeezabdul4153 2 жыл бұрын
മംഗോളിയയെ. നന്നായി. പരിചയപെടുത്തിയതിന്. നന്ദി.... 👍
@Ershad-776
@Ershad-776 2 жыл бұрын
Background Music ഏതാ ബോസ്സ്?? അടിപൊളിയായിട്ടുണ്ട് 👍🏻👍🏻
@TheLifeofPappan
@TheLifeofPappan 3 жыл бұрын
Story parayumbo ithpole parayanam🍀🍀🍀🍀🍀
@sunithsunith5314
@sunithsunith5314 3 жыл бұрын
ഓട്ടോമാൻ... ചരിത്രംerthugal ghasi... Osaman thurkish... Hindi movies കണ്ടതിൽ നിന്നും മംഗോളിയൻ പട്ടാളത്തെ. കുറിച്ച് കണ്ടു👍
@Shajahanaks
@Shajahanaks 2 жыл бұрын
Eyvallah 😁
@deshakkaaran
@deshakkaaran 2 жыл бұрын
Yes കാർദാഷ്
@whyrugay
@whyrugay Жыл бұрын
Noyaaan🥵
@abdurahimankk7838
@abdurahimankk7838 2 жыл бұрын
Startingil ulla bgm eatha... Please onnu parayo..?
@akfathimashajahan3006
@akfathimashajahan3006 2 жыл бұрын
Subhanallah ❤️ninde srishtipukal etra mahatharam
@mtscreation5476
@mtscreation5476 3 жыл бұрын
I love this country!🔥
@cpbappuvmk1820
@cpbappuvmk1820 2 жыл бұрын
Super, very good.I like it👋👋
@kcjames4031
@kcjames4031 Жыл бұрын
Good information.
@sasidharanmr4113
@sasidharanmr4113 3 жыл бұрын
Namaste 🌞 thank you ❤️
@mahinks3791
@mahinks3791 2 жыл бұрын
മികച്ച അവതരണം.😍😍
@abdulnaser4287
@abdulnaser4287 2 жыл бұрын
Turkey kurich oru video iduvo ?
@forfuture7654
@forfuture7654 2 жыл бұрын
👍👍👏 Do 'Video' also to see ' City Views, Airport, Rail stations, Bus Services, Market, ..... in Mongolia !
@vmbasheer5450
@vmbasheer5450 2 жыл бұрын
നല്ല വിവരണം.. 👏👏👍👍🌹🌹🌹
@muhammedshibili676
@muhammedshibili676 2 жыл бұрын
Kalavastha marunnathanusarichu travel cheythu thamasikkumbol kuttikaludey vidhyabhyasam kashttathilaavum. Pakshe aa Karyam enikku ishtta maayi
@varkeysiju
@varkeysiju 3 жыл бұрын
സൂപ്പർ 👌
@positivethinker2557
@positivethinker2557 3 жыл бұрын
സൂപ്പർ
@samadamathu6671
@samadamathu6671 2 жыл бұрын
Very interesting 👍
@ravipp3560
@ravipp3560 3 жыл бұрын
മംഗോളിയ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് 'ചെക്ങിസ്ഖാൻ' എന്ന പേരാണ്
@ctjunaid
@ctjunaid 2 жыл бұрын
Koode ravichandrante Perum
@muhsinasulttaana5882
@muhsinasulttaana5882 2 жыл бұрын
Revi chadren " daivathe" yanuu oorma varunnadhu
@youtubeuser1082
@youtubeuser1082 2 жыл бұрын
@@muhsinasulttaana5882 അതെ 😂
@arshadkp1855
@arshadkp1855 2 жыл бұрын
Most powerful emperor.
@Reneeshkvd
@Reneeshkvd 2 жыл бұрын
Beautiful narration
@prasadacharya7604
@prasadacharya7604 3 жыл бұрын
മംഗോളിയ എന്നു കേൾക്കുമ്പോൾ - മഞ്ഞ നിറമുള്ള മൂക്കു പരന്ന ജനത്തെ ഓർമ്മ വരുന്നു.
@ertugrulghazi9252
@ertugrulghazi9252 3 жыл бұрын
Drillis erdugrul കാണുമ്പോൾ തോന്നിയതാണ് മംഗോളിയൻമാരെ കുറിച് പഠിക്കാൻ ✌️
@motivationofsuccess5756
@motivationofsuccess5756 Жыл бұрын
ഞാനും 🤩
@nandakishore5289
@nandakishore5289 3 жыл бұрын
Thanks
@ranijoel8493
@ranijoel8493 3 жыл бұрын
Adliipolii explaination
@vysakhk.s1337
@vysakhk.s1337 2 жыл бұрын
Excellent
@Sawadkunnil
@Sawadkunnil 3 жыл бұрын
Nice anchoring👍🏻👍🏻👍🏻🔥
@khaleelrahim9935
@khaleelrahim9935 2 жыл бұрын
Super super
@bavinbabu9918
@bavinbabu9918 2 жыл бұрын
Ee bgm ethannu onnu parayo arelum
@abunidha123
@abunidha123 2 жыл бұрын
god bless u
@exillogo9625
@exillogo9625 3 жыл бұрын
Fist view
@chandrikak8849
@chandrikak8849 3 жыл бұрын
First thing that comes to mind when I think about Mongolia is the beautiful scenery.
@ashiquezidan7185
@ashiquezidan7185 2 жыл бұрын
ഇത്രയും നല്ലൊരു channel ഉണ്ടായിറ്റ് കാണാൻ late aayipoy 🥲
@itopmemoris7549
@itopmemoris7549 3 жыл бұрын
Usman 😘
@lekshmianand5068
@lekshmianand5068 6 ай бұрын
My husband is in Mangolia now..
@Anil.C.17
@Anil.C.17 2 жыл бұрын
Interesting
@dineshanvalakayam3174
@dineshanvalakayam3174 3 жыл бұрын
അടുത്തു കിടക്കുന്ന ചൈനയുടെ സ്വാധീനം എത്രത്തോളമുണ്ട് മംഗോളിയയിൽ,,,, അമേരിക്കൽ ഭൂഖണ്ഡത്തിലെ ഗ്രീൻലാന്റ് എന്ന രാജ്യത്തെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്,,,,
@akrahmanabdullatheef8615
@akrahmanabdullatheef8615 3 жыл бұрын
മാങ്ങോലിയ എന്ന് കേൾക്കുമ്പോൾ ചെങ്കിസ്ഖാനെ ഓർമ്മ വരും. അടുത്ത വീഡിയോ തുർക്കി, ഇജിപ്ത് എന്നീ രാജ്യങ്ങളെ കുറിച്ച് വേണം.
@jatheeshjatheeshpc1647
@jatheeshjatheeshpc1647 Жыл бұрын
😍😍😍
@jishnuskrishnan1152
@jishnuskrishnan1152 2 жыл бұрын
"ജെങ്കിസ് ഖാൻ എന്ന ക്രൂരന് ജന്മം നൽകിയ നാട്
@surendranparabath8398
@surendranparabath8398 2 жыл бұрын
ലോകത്തിലെ സമുദ്രവുമായി ബന്ധമില്ലാത്ത രണ്ടാമത്തെ വലിയ രാജ്യം. പുതിയ അറിവാണ്: അഭിനന്ദനങ്ങൾ
@shamsudeentheparambil3602
@shamsudeentheparambil3602 2 жыл бұрын
Jishnu, this Khan has nothing to do with Amir Khan, Salman Khan, sharukh Khan, imran Khan or any Muslim Khans, Genghis Khan was a Buddhist king, some saghis are mongering hate and widening the gap between Hindus and Muslims,real fools, nothing else to say, feel pity on them
@jishnuskrishnan1152
@jishnuskrishnan1152 2 жыл бұрын
ഞാൻ അതിന് അങ്ങേര് മുസ്ലിം അണെന്ന് പറഞ്ഞൊ?ഞങ്ങളും സ്കൂളിലും കോളേജിലും പഠിച്ചവരണ്,പിന്നെ ജെങ്കിസ്സ്ഖാൻ ബുദ്ധിസ്റ്റ് അല്ലായിരുന്നു,പ്രാദേശിക മത വിശ്വാസിയായിരുന്നു.കുംബ്ലെ ഖാൻ അണ് ബുദ്ധമതം സ്വീകരിച്ചത്. ജെങ്കിസ്സ് ഖാൻ്റെ മതം എന്താണെന്ന് പോലും അറിയാതെ സംഘി, കൊങ്ങി വിളിക്കാൻ നിയരാ?😏😏😏😏😏
@ramboram1365
@ramboram1365 Жыл бұрын
@@jishnuskrishnan1152 സ്കൂളിൽ പോകാത്ത കുറവാണ് ഇതേ പോലുള്ള തോൽവികൾ പിറവി എടുക്കുന്നത് വിട്ടു കള ബ്രോ
@AbdulMajeed-jp4vn
@AbdulMajeed-jp4vn 2 жыл бұрын
മങ്കിസ് ഖാൻ്റെ ചെങ്കോളിയ കലക്കി
@ARJUN.-_
@ARJUN.-_ 3 жыл бұрын
Sancharam - siberia - 18
@unnikuttan3606
@unnikuttan3606 3 жыл бұрын
Wonderfull video
@padmanabhanthottingal5860
@padmanabhanthottingal5860 3 жыл бұрын
Very good
@Aneeshknair143
@Aneeshknair143 2 жыл бұрын
ചേട്ടൻ SGKയുടെ സഞ്ചാരം സ്ഥിരം കാണാറുണ്ടല്ലേ...😁
@ajayunnithan6576
@ajayunnithan6576 3 жыл бұрын
👍Nice
@althusmuhammed9210
@althusmuhammed9210 2 жыл бұрын
Egypt,Algeria, Tunisia Congo Sierra lion polulla African places onnu parayane..........
@Ex.Locopilot
@Ex.Locopilot 3 жыл бұрын
Very informative...
@tissy.augusthytissy3636
@tissy.augusthytissy3636 3 жыл бұрын
FOCIL ARCHIOLOGY ARTITECH
@thomaschacko9194
@thomaschacko9194 2 жыл бұрын
Mangolia very nice andwonderfull land
@paalmuru9598
@paalmuru9598 3 жыл бұрын
🙏🎉💸💐🔥💐💸🎉🙏 okay thanks
@കെ.പി.ബാബുകൊച്ചേരീ
@കെ.പി.ബാബുകൊച്ചേരീ 3 жыл бұрын
ആസ്റേലിയിയുടെ ഭൂഖണ്ഡം ചരിത്രം വേണം
@shana_shaa
@shana_shaa Жыл бұрын
Hlo shaluuu
@shana_shaa
@shana_shaa Жыл бұрын
Ha anthee dp thottt ebaram oru video kidum nok short s ann athin cm iddd
@shana_shaa
@shana_shaa Жыл бұрын
Hlo😊
@shana_shaa
@shana_shaa Жыл бұрын
Ni dp thottttt
@shana_shaa
@shana_shaa Жыл бұрын
Enarm video kidumm athin cm idddddd
@shana_shaa
@shana_shaa Жыл бұрын
Oum kudiii nokkk
@awatarwahab7471
@awatarwahab7471 2 жыл бұрын
👍👍👍
@SankarGS
@SankarGS 3 жыл бұрын
നല്ല ബിജിഎം അറിയാത്ത മുഴുവൻ കേട്ട് ഇരുന്നു പോയി ആ രാജ്യത്തിൻറെ ഭൂപ്രകൃതിക്ക് ചേർന്ന് മ്യൂസിക് ആണെന്ന് തോന്നി പോയി മംഗോളിയ കിടു 🙂🙂🤓🤓
@christopherjoseph6990
@christopherjoseph6990 3 жыл бұрын
Super 👌
@StoryBookMalayalam
@StoryBookMalayalam 3 жыл бұрын
Thank you
@mirshad818
@mirshad818 2 жыл бұрын
ഇത്തിന്റെ ഡബ്ബിംഗ് പിണറായി വിജയനാണോ എന്ന്‌ സംശയം. എന്തായാലും അടിപൊളി
@great....
@great.... 2 жыл бұрын
😂😂😂
@vijaykalarickal8431
@vijaykalarickal8431 3 жыл бұрын
Kollaam
@muhammadthahirthahir4061
@muhammadthahirthahir4061 3 жыл бұрын
💥💥💥 Erthgul 💥💥💥
@shajikuruvattil2172
@shajikuruvattil2172 3 жыл бұрын
Super
@shana_shaa
@shana_shaa Жыл бұрын
Hy
@dr.manueljoseph5256
@dr.manueljoseph5256 3 жыл бұрын
Next one about Antartica
@vipinjitht8096
@vipinjitht8096 3 жыл бұрын
മംഗോളിയ കിടിലം...എന്റെ ആംഗറെ ഈ നോട്ടൊന്നു വായിച്ചു നോക്കിയിട്ട് അവതരിപ്പിച്ചെങ്കിൽ..
@jayarajanpm2911
@jayarajanpm2911 2 жыл бұрын
👍
@arunsidharth8077
@arunsidharth8077 2 жыл бұрын
🐎 🐎 horse
@juINDIAn
@juINDIAn 2 жыл бұрын
Erthugrul, Usman ghazi സീരിസിൽ വളരെ നന്നായി മനസിലാക്കാം
@whyrugay
@whyrugay Жыл бұрын
Noyaaan🤧
@nizamudeenp6295
@nizamudeenp6295 3 жыл бұрын
Nizamudeen Sasthamcotta Kollam Good
@AbdulMajeed-hx5mm
@AbdulMajeed-hx5mm 4 ай бұрын
Europe❤️
@stranger69pereira
@stranger69pereira 3 жыл бұрын
Feedback ആണ്, കുറ്റം പറയുന്നത് അല്ല നിങ്ങളുടെ അവതരണം ശബ്ദം എല്ലാം മികച്ചത് തന്നെയാണ് ഹെഡ്സെറ്റ് ഉപയോഗിച്ച് കേൾക്കുമ്പോഴും സ്പീക്കർ ഉപയോഗിച്ച് കേൾക്കുമ്പോഴും നിങ്ങളുടെ BGM വളരെ വളരെ ഡിസ്റ്റർബ് ആണ് ദയവുചെയ്ത് ബിജിഎം ഒഴിവാക്കുക 😪😪🙉🙏🙏🙏
@venkimrd991
@venkimrd991 3 жыл бұрын
കൂടുതൽ രാജ്യങ്ങളെ പറ്റി അറിയാൻ ആഗ്രഹിക്കുന്നു ❤
@anooppeter6444
@anooppeter6444 2 жыл бұрын
@kirank.r6931
@kirank.r6931 3 жыл бұрын
👌
@aneeshthomas2957
@aneeshthomas2957 3 жыл бұрын
എനിക്ക് ഓർമ വരുന്നത് ഗോബി മരുഭൂമിയുടെ ചൈനയുടെ ഭാഗം forest ആക്കിയെന്നത്
@arakaljoseph3802
@arakaljoseph3802 2 жыл бұрын
Flowers tota Flowers top singer mix music of
@ponganthararashaji6657
@ponganthararashaji6657 3 жыл бұрын
Very good But now it's under china ? Or Indipendent like India ? Who rules their ?
@balachandrannambiar1957
@balachandrannambiar1957 2 жыл бұрын
ചെങ്കിസ് ഖാൻ എന്ന ലോക നേതാവ് ക്രൂരതയുടെ പര്യായം ആയി അറിയപ്പെട്ടു !! അവിടെയുള്ള ജനങ്ങൾ പൊതുവെ ഈ സ്വഭാവം ഉള്ളവർ ആണോ ആവോ !!!
@joseabraham1935
@joseabraham1935 2 жыл бұрын
യാക്ക് മാൻവർഗ്ഗമാണെന്ന് പറയുന്നത് പൂർണ്ണതയുള്ള സത്യമല്ല. പശുവിന്റെ അടുത്ത ബന്ധുവാണ് യാക്ക്. തെളിവ് യാക്കും പശുവും ചേർന്നുള്ള സങ്കരവർഗ്ഗമായ യാ കൗ.
@klgaming8916
@klgaming8916 3 жыл бұрын
👍👍👍👍👍👍👍👍👍👍
@abdulrasheed-bo4me
@abdulrasheed-bo4me 3 жыл бұрын
Oru kalathu lokathine virappicha chenghizhkhan. Timoor. Hulagu Ennivarude nadu
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН