എന്റെ ലൈഫിൽ ഏറ്റവും കൂടുതൽ കേട്ട പാട്ട് 🥰 ഇനിയും ഇതുപോലത്തെ നല്ല വരികൾക്ക് പാടാനുള്ള അവസരങ്ങൾ നാഥൻ അനുഗ്രഹിക്കട്ടെ കാപ്പാട് brothers
@മൊഞ്ചത്തി1234 Жыл бұрын
😂😂😂
@anasvatakara6290 Жыл бұрын
😂😂😂
@AsifMoideen-do5ku Жыл бұрын
ആമീൻ ❤️
@alimoscow766 Жыл бұрын
😂😂😂
@iqooszhrzhr8329 Жыл бұрын
പാട്ട് ഇപ്പൊ വൈറൽ ആവും.... റീൽസ് കണ്ട് വന്നവർ ലൈക് അടി... 💕
@kappadbrothers7913 Жыл бұрын
❤️❤️❤️❤️❤️❤️
@shylamuhammadali949911 ай бұрын
പ്രണയം ഹബീബിനോട് ♥️♥️🥰🥰 സൂപ്പർ സോങ്.🎉🎉🎉
@versatilevlogsbyabshar652210 ай бұрын
ഹൃദയം കൊണ്ട് കേൾക്കേണ്ട പാട്ടാണിത്.. അത്രമേൽ ആഴമുണ്ട് ഇതിലെ വരികൾക്ക്... ❤
@fourkitten15410 ай бұрын
ജീവിതത്തിൽ ഏതൊരാൾക്കും കാമുകി വേണം.... ജീവനേക്കാൾ ജീവനായ പ്രണയിനി വേണം.... (ജീവിതത്തിൽ) ആ പ്രണയിനിക്ക് നെഞ്ചിനുള്ളിൽ മണിയറ വേണം...2 ആ മണിയറയിൽ ഒത്തു കൂടി ഹയാത്താകണം.....2 *ലഹരിയാണ്* *ലഹരിയാണ് പ്രണയം ലഹരിയാ... (4)* ◼️◼️◼️◼️◼️◼️◼️◼️ പ്രേമ ചുരം കയറിയാൽ എന്ത് തണുപ്പ് പ്രാണകരം കൊണ്ട് മേനി മൂടും പുതപ്പ് *2* പാരിടത്തിൽ തന്നെ അല്ലാഹ് സ്വർഗം പടുത്ത്... പിന്നെന്തിനാണ് ഹൂറി വാഴും സ്വർഗ്ഗ കുതിപ്പ്...*2* ഈമാന് പ്രണയമാ.. ഇഹ്ലാസ് പ്രണയമാ.. നിസ്കാരം പ്രണയമാ... നില നിൽപ്പ് പ്രണയമാ...*2* *ലഹരിയാണ് ലഹരിയാണ് പ്രണയം ലഹരിയാ....2* ◼️◼️◼️◼️◼️◼️◼️◼️ കൺപോളകൾ അടച്ചിടാതെ രാ പുലർന്നിടും..... കൺതടത്തിൽ കണ്ണുനീരാൽ സുറുമ എഴുതിടും.....*2* കണ്ണാടിക്കുള്ളിൽ പ്രേമ ഭാജനം തെളിഞ്ഞിടും... കണ്ട്കൊണ്ട് കണ്ടുകൊണ്ട് അന്ധനായിടും...*2* ഇസ് റാഹ് പ്രണയമാ.. മിഹ്റാജ് പ്രണയമാ.. ഫലാഹ് പ്രണയമാ... മിഫ്ത്താഹ് പ്രണയമാ....*2* *ലഹരിയാണ് ലഹരിയാണ് പ്രണയം ലഹരിയാ....2* ജീവിതത്തിൽ..... ഈ ജീവിതത്തിലേതൊരാൾക്കും കാമുകി വേണം.... ജീവനേക്കാൾ ജീവനായ പ്രണയിനി വേണം... മ് മ് മ് ◼️◼️◼️◼️◼️◼️◼️◼️ അമ്പ് ചെയ്ത് ശത്രു സൈന്യം മുറിവ് നൽകിടും... അവര് ഹൃദയമെന്ന മഖ്ബറയില് കല്ലെറിഞ്ഞിടും...*2* അങ്ങാടിക്കാരും അങ്ങുകാരും ഭ്രാന്തനാക്കിടും ആ വേദനയോ തേനിനെക്കാൾ മധുരമായിടും...*2* ഹജ്ജ് പ്രണയമാ... മജ്ജ പ്രണയമാ... ലൈല പ്രണയമാ... ആ ലൈലും പ്രണയമാ...*2* *ലഹരിയാണ് ലഹരിയാണ് പ്രണയം ലഹരിയാ...*2* ◼️◼️◼️◼️◼️◼️◼️◼️ ആലം പടച്ചതിന്റെ പിന്നിൽ റബ്ബിൻ പ്രണയമാ.. ആദം മുതുകിലേറ്റിയുള്ള നൂറിൻ പ്രണയമാ...*2* അമ്പിയാക്കളൊക്കെയും പറഞ്ഞു പ്രണയമാ... അസ്ഹാബ് നമ്മിൽ കാട്ടിതന്ന പാഥ പ്രണയമാ...*2* ഹിജ്‌റ പ്രണയമാ.... ഹിറയിൽ പ്രണയമാ.. സൗർ പ്രണയമാ... സൗമ് പ്രണയമാ....*2* *ലഹരിയാണ് ലഹരിയാണ് പ്രണയം ലഹരിയാ...*2* ◼️◼️◼️◼️◼️◼️◼️◼️ ദിക്റിനാലെ പ്രേമികൾ സംഘമിച്ചിടും... ഫിക്റിനാലെ പ്രേമിയോ സഞ്ചരിച്ചിടും...*2* ശുക്ർ ചെയ്യുവാൻ കഴിഞ്ഞിടാതെ നീറിടും.. ഇഷ്‌ക്കിൻ മാറ്കീറി ഷൗക്കിലേക്കണഞ്ഞിടും..*2* കെ എമ്മിൻ പ്രണയമാ.. കഥ ചൊല്ലും പ്രണയമാ.. ഈ കൂട്ടിൽ പ്രണയമാ..ആ ഈ പാട്ടിൽ പ്രണയമാ..*2* *പ്രണയമാണ് പ്രണയമാണ് സർവ്വം പ്രണയമാ...*2* ഈ ജീവിതത്തിൽ.... ഈ ജീവിതത്തിലേതൊരാൾക്കും കാമുകി വേണം... ജീവനേക്കാൾ ജീവനായ പ്രണയിനി വേണം...*(2)* ആ പ്രണയിനിക്ക് നെഞ്ചിനുള്ളിൽ മണിയറ വേണം...*2* ആ മണിയറയിൽ ഒത്തുകൂടി ഹയാത്താകണം..*2* *ലഹരിയാണ് ലഹരിയാണ് പ്രണയം ലഹരിയാ..*2* *പ്രണയമാണ് പ്രണയമാണ് സർവ്വം പ്രണമാ...*2*......
@billooz22542 ай бұрын
❤
@aadhi2895 Жыл бұрын
തുടക്കം കേട്ടപ്പോ വിജാരിച്ചു ഇത് വെറും പ്രണയ ഗാനമാണെന്ന് മുഴുവൻ കേട്ടപ്പോൾ മനസിലായി നല്ല നല്ല അർഥമുള്ള വരികൾ സൂപ്പർ song
@aneesmulla7467 Жыл бұрын
Athin thudakkathil evide pranayam ullath
@aadhi2895 Жыл бұрын
@@aneesmulla7467 ആദ്യത്തെ4 വരി താൻ കേട്ടില്ലേ അത് പ്രണയിനിയെ കുറിച്ചാണ് പറഞ്ഞത് പാട്ട്ശരിക്കും കേട്ടിട്ട് അഭിപ്രായം പറയൂ സുഹൃേത്ത അല്ലാതെ എന്തെങ്കിലും പറയരുത്
@muhammadhashir908711 ай бұрын
ആലം പടച്ചതിന് പിന്നിൽ റബ്ബിൻ പ്രണയമാ.....❤❤❤❤❤❤
@nooreyamanmedia5527 Жыл бұрын
വല്ലാത്തൊരു പാട്ട് എഴുത്തും പാട്ടും പ്രണയം നിറച്ചു ❤️ അഭിനന്ദനങ്ങൾ പ്രിയരേ ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
@ilaheemedia8969 Жыл бұрын
ഈ പാട്ട് തിരിയുന്നോർക്ക് തിരിയും അല്ലാത്തവർ നട്ടം തിരിയും
@Sumiyaa197 ай бұрын
Wonderful 👍 ജന്നതുൽ ഫിർദ്ധസ് ജമാലുള്ള song eppam varum❤
@kappadbrothers79137 ай бұрын
Coming soon❤️❤️
@shahulm2018 Жыл бұрын
അങ്ങ് മാത്രം മതി എന്റെ പ്രണയിനി ആയ എന്റെ മൗല മതി. യാ റൂഹ്... യാ അല്ലാഹ്.
@truthphilic Жыл бұрын
ഏതാണീ മൗല?
@shahulm2018 Жыл бұрын
@@truthphilic ende maru roopam 😊
@noushada.h6413 Жыл бұрын
എത്ര കേട്ടിട്ടും മതിവരാത്ത വരികൾ മാഷാ അള്ളാ❤️❤️❤️❤️
@kappadbrothers7913 Жыл бұрын
💚💚💚💚💚💚💚
@Cherryyy40311 ай бұрын
Reel kand vanna njan ippo ennum kelkal ee oru song mathram aan🎉❤athrak ang ishttapettu poyi 😍😍😉super ❤❤
@muhammedavilorack7791 Жыл бұрын
ഞാൻ ഇപ്പോഴാണ് ഈ പാട്ട് ശ്രദ്ധിച്ചത് എന്റെ ഭാര്യ എന്നോട് പറഞ്ഞു ഒരു നല്ലൊരു സൂഫി സോങ് ഇറങ്ങിയിട്ടുണ്ട് എന്ന് ഞാൻ ഭാര്യ വീട്ടിലായിരുന്നു ഇവിടെ അകത്ത് റേഞ്ച് കിട്ടുകയില്ല. അവളെ നിർബന്ധത്തിൽ ഞാൻ പുറത്തുവന്നു കേട്ടു പിന്നെയാണ് എനിക്ക് പ്രണയഗാനത്തിന്റെ മാധുര്യം നുകരാൻ കഴിഞ്ഞത് മനസ്സിലാക്കാൻ കഴിയുന്നവർക്ക് മനസ്സിലാവുന്ന ഒരു സൂപ്പർ സോങ്.
@ACUshafi Жыл бұрын
എല്ലാർക്കും തിരിയൂല. ആ ശിഖീങ്ങൾക്ക് എന്തൊരു രസമാ....
@NashiyaHijas Жыл бұрын
Insta reels kandu vannatha ❤ addicted ❤❤
@sadikalikp9859 Жыл бұрын
വരികൾ നന്നാക്കാമായിരുന്നു ഈണം അടിപൊളി
@ckmediack1271 Жыл бұрын
കപാടിന്റെ മുത്താണ് അസിഫ് ബായി മനോഹരമായ പ്രണയഗാനം സൂപ്പർ ആലാപനം രണ്ടാളും പാടിതകർത്തു❤❤❤ സികെ .പൊന്നാനി
@mkdarimicreations8746 Жыл бұрын
ഒന്നും പറയാനില്ല. പല പ്രാവശ്യം കേട്ടു.. മനോഹരം, അർഥ സമ്പുഷ്ടത,, ചിന്തനീയം,, സൂഫിയം.. ഈമാനികം, എല്ലാ നിലക്കും കേട്ടുകൊണ്ടിരിക്കണ്ടത്..👍🏼👍🏼👍🏼
@kappadbrothers7913 Жыл бұрын
💚💚💚💚💚💚💚💚💚💚💚
@hashim_16 Жыл бұрын
എന്തോ വല്ലാത്തൊരു മുഹബ്ബത്ത് തോന്നി ഈ പാട്ടിനോട് 🤩🤩🥰🥰🎼🎼👌👌
കൂട്ടുകാരൻ കാറിൽ പോകുന്ന സ്റ്റാറ്റസ് കണ്ടപ്പോൾ ആണ് ഞാൻ ഈ പാട്ടുകൾ ശ്രദ്ധിക്കുന്നത് link വാങ്ങി വന്നതാ ഞാനും...❤❤🎉🎉🎉
@kappadbrothers79136 ай бұрын
💚💚💚💚💚💚
@noufalkachilody7164 Жыл бұрын
പ്രണയം ലഹരിയാണ് ❤ ആനന്ദമാണ് ❤ രോഗത്തിനു ശിഫയാണ് ❤ ഇമാം ബൂസ്വീരി (റ) ജീവിതം ഉദാഹരണമത്രെ ❤❤❤❤❤
@abdulgafoor4767 Жыл бұрын
ആസിഫ് ബായിയുടെ വാട്സ്ആപ്പ് നമ്പർ പറഞ്ഞു തരുമോ
@soudhak2510 Жыл бұрын
Eath nabiya pareje, sheriyano
@ShafnaShafna-cv7po6 ай бұрын
നല്ല അർത്ഥവത്തായ വരികൾ... അർത്ഥം ഉൾക്കൊണ്ട് ആസ്വദിച്ചു കേൾക്കണം.... എനിക്കൊത്തിരി ഇഷ്ടായി.... ഇന്നലെ ആണ് ആദ്യമായി കേൾക്കുന്നത്. ഇന്നലെ തന്നെ ഒരുപാട് വട്ടം കേട്ടു.... ഇന്നും.... ഇപ്പോഴും പാട്ടിന്റെ ആസ്വാധാനത്തിൽ ആണ്.... പറഞ്ഞറിയിക്കാൻ വാക്കുകൾ എന്നിൽ അവശേഷിക്കുന്നില്ല. ഇത് എഴുതിയ ആൾക്ക് ഒരു ബിഗ് സല്യൂട്. 🥰🥰🥰🥰
@noufalcp15685 ай бұрын
ഇതെല്ലാം അനുഭവിച്ചു അറിയേണ്ടത് ആണ്
@noufalcp15685 ай бұрын
ഗുരു ഉള്ളവർക്കേ ഇത് അനുഭവിക്കാൻ കഴിയുകയുള്ളു
@kappadbrothers79134 ай бұрын
🩷🩷🩷🩷🩷🩷🩷🩷🩷
@kappadbrothers79134 ай бұрын
🩷🩷🩷🩷🩷🩷🩷🩷
@kappadbrothers79134 ай бұрын
🩷🩷🩷🩷🩷🩷🩷🩷🩷🩷🩷
@siddeeqali2291 Жыл бұрын
അതി ഗംഭീരം വാക്കുകളില്ല വർണിക്കുവാൻ ❤❤❤❤
@Cybertechnologi Жыл бұрын
വളരെ മനോഹരം , അടുത്തകാലത്ത് ഇറങ്ങിയ പാട്ടിൽ ഒന്നാം നമ്പർ ⭐️ ⭐️ ⭐️ ⭐️ ⭐️
@ilaheemedia8969 Жыл бұрын
പ്രണയം ലഹരി ആക്കണേ 😢യാ അല്ലാഹ്
@mohammedp.e Жыл бұрын
ലിരിക്ക് 🙏🙏. Masha allah ഒരുരക്ഷയും ഇല്ല 👏👏👏👏 വീണ്ടും വീണ്ടും പ്രണയിക്കും ❤❤❤
@kappadbrothers79137 ай бұрын
💚💚💚💚
@abdulrazakk9176 Жыл бұрын
പ്രണയമാണ് ദാഹമാണ് സ്നേഹമാന്ന് ജീവിതം ലഹരിയാണ്❤
@ashrafashi5186 Жыл бұрын
അടിപൊളി 👌👌🎤എനിക്ക് പാടാൻ തോന്നുന്നു
@jumailathshereef7042 Жыл бұрын
Super màshaAllah. Ya Allah pranayam ente muth rasoolinod ya habeebe salaam
@kappadbrothers7913 Жыл бұрын
💚💚💚💚💚💚
@Suhra-y8t8 ай бұрын
Song poliyaa ttoo Ettra vekkam keettu enn ariyilla Njan first aayi ketat tour nn pooyappooyan ann full keelkkan kayinjilla. Pinnee najn ettravettam keettu ennariyula............... ❤️❤️❤️❤️❤️
@kappadbrothers79138 ай бұрын
❤️❤️❤️❤️❤️
@fathima.t.p27626 ай бұрын
ഞാനും 😅
@ifazippu530510 ай бұрын
Ezuthiyavare sammathikkanam varigal masha alllah
@AnuahyanAnuahyan2 ай бұрын
My hus lirics
@naseemam439611 ай бұрын
സൂപ്പർ ❤️..... ❤️❤️❤️❤️👍👍👍👍👍👍👍👍
@IsmailIsmail-xr4qt Жыл бұрын
Masha allha നല്ലൊരു പ്രയണ ഗാനം... നന്നായി ട്ടോ.. 👍🏻🌹🌹
മാഷാ അള്ളാഹ് അടിപൊളി കുറച് കാലമായി നിങ്ങളുടെ പാട്ടിന്റെ പിന്നാലെയാണ് ഞാൻ ...❤
@mohamedharis8075 Жыл бұрын
ഈ പാട്ട് പ്രണയമാാ..... ഇത് കേൾക്കൽ പ്രണയമാ.....
@NisaSaifu Жыл бұрын
കേട്ടിട്ടും കേട്ടിട്ടും... മതി വരുന്നില്ല. ഇതൊരു വല്ലാത്ത പ്രണയമാണ്. ഈ പ്രണയത്തിന്റെ ലഹരി അറിയനമെങ്കിൽ... ഈ പ്രണയം തന്നെ അറിയർണം 💚🖤🤍
@shafeekshafee8171 Жыл бұрын
ഒന്നും പറയാനില്ല മാഷാ അള്ളാഹ് പൊളിച്ചടുക്കി
@kappadbrothers79138 ай бұрын
❤️❤️❤️❤️❤️❤️❤️
@HariskappadHaris Жыл бұрын
മാഷാഅല്ലാഹ് 😘😘😘
@abdurumuttichur3344 Жыл бұрын
അസാദ്യമാണ് വോയ്സ് വരികൾ ശരികും മനസിൽ തട്ടി ❤️താളം ഒരു രക്ഷയുമില്ല 💪💪💪സൂപ്പർ സോങ് 💪💪💪💪💪🎉
@kappadbrothers7913 Жыл бұрын
❤️❤️❤️❤️❤️💜💜💜💜💜
@kalabhavanshafi3765 Жыл бұрын
എന്റെ ഇഷ്ട്ട സോങ് 🥰😍❤️👌👌
@shlhameed5230 Жыл бұрын
KM പ്രണയമാ.. ആ കൂട്ട് പ്രണയമാ.. 🥰
@Raseesworld10 ай бұрын
അടിപൊളി. ഒരു രക്ഷയും ഇല്ല
@jasminabdulla6275 Жыл бұрын
മാഷാഅല്ലാഹ് ഇനിയും ഇതുപോലെയുള്ള നല്ല പാട്ടുകൾ ആലപിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲യാറബ്ബൽ ആലമീൻ അല്ലാഹുവിനോടുള്ള പ്രണയം ലഹരിയായി നമ്മളിൽ പടർന്നുകയറട്ടെ അൽഹംദുലില്ലാഹ് 🤲
ما!شاء الله......... 1000 مبروك......... ഒരുപാട് സന്തോഷം.. ഹബീബീസ്.. സൂഫിസത്തിന്റെ മജ്ജയിൽ തീർത്ത വരികൾക്കും ഈണത്തിനും ആലാപനത്തിന്റെ ഉഛസ്ഥായിയിൽ ഒരു മനോഹര ഖവ്വാലി.. അണയത്തും അമരത്തും അരങ്ങിലും പ്രവർത്തിച്ച കലാകാരൻമാർക്ക് വിജയാശംസകൾ... കൈ തട്ട് താളത്തിൽ മാത്രം പാടുന്ന ഭാഗത്ത് തബലയും ഡോലക്കും വായിക്കുന്ന വീഡിയോ ഒഴിവാക്കാമായിരുന്നു.. സ്നേഹത്തോടെ.... ഷാഫി ഇബ്രാഹിം..♥☺
@123aryabi Жыл бұрын
❤️❤️❤️❤️❤️❤️ നിങ്ങൾക്ക് പ്രണയം ഉണ്ടോ?.... ജാതിയും മതവും ഒന്നും നോക്കാതെ പ്രണയിക്കാൻ ധൈര്യം ഉള്ളവർക്ക് മാത്രമേ പ്രണയം ലഹരിയാക്കാൻ കഴിയു 🥰
@k.shamsuk444 Жыл бұрын
ജാതിയും,മതവും,നോക്കിപ്രണയിച്ചാലെന്താപ്രശ്നം?ഏതൊരുമനുഷൃനും വിശക്കുമ്പോൾ കണ്ണടച്ചുകൊണ്ട് കിട്ടുന്നതെല്ലാംവാപൊളിച്ചുവിഴുങ്ങുമോ?നല്ലതും കഴിക്കാൻപറ്റാവുന്നതുമല്ലേ കഴിക്കുകയുള്ളൂ...എന്നാപിന്നെ പ്രണയിക്കാനൊരുങ്ങുമ്പോ അതുപോലെ നോക്കിപ്രണയിച്ചാപോരേ?
@123aryabi Жыл бұрын
@@k.shamsuk444 വിശക്കുമ്പോൾ അന്നം തരുന്നവന്റെ ജാതി നോക്കുമോ? ആപത്തിൽ വീണു കിടക്കുമ്പോൾ സഹായിക്കാൻ വരുന്നവന്റെ ജാതി നോക്കുമോ? എങ്കിൽ ഓക്കേ 👍🏼
@sameejsamej891 Жыл бұрын
പാട്ടും വരികളും മനോഹരം ❤❤❤❤
@muhsinpkmk1674 Жыл бұрын
സൂഫിയുടെ പ്രണയത്തിന്റേയും പ്രണയിനിയുടേയും കഥയാണ് ... ആ ആലോചനയിലേ പാട്ട് തിരിയൂ