സോങ്ങിന് ഇത്ര ഭംഗി ഉണ്ടെങ്കിൽ എന്റെ റബ്ബിന് എത്ര ഭംഗി ഉണ്ടാകും
@suhailchachu824310 ай бұрын
Rabbintea adutheakku poyalu kanaam
@suhailchachu824310 ай бұрын
Aduth poyalu kitundhu rabbu
@majeedkca621410 ай бұрын
❤
@najeem63249 ай бұрын
കണ്ണാടി യുടെ മുന്നിൽ നിൽക് റബ്ബിനെ കാണാം❤
@SUFITHOUGHTSFROMMALABAR9 ай бұрын
ഒരു നല്ല കണ്ണാടി കിട്ടിയാൽ രക്ഷയാണ്
@ACC-ii7hf3 ай бұрын
ഭൂമി മുഴുവൻ പ്രകാശം നൽകുന്ന പൂർണ്ണ സൂര്യനെപോലും ലജ്ജിപ്പിക്കുന്ന പ്രകാശത്തിന്റ ഉടമയായ പുണ്യ റസൂലേﷺ❤️ അങ്ങയുടെ പ്രകാശത്തിൽ നിന്നാണ്, സൂര്യനെ തന്നെ സൃഷ്ടിച്ചതെങ്കിൽ ആ തിരു ശരീരത്തിന്ﷺ എങ്ങനെ നിഴലുണ്ടാകും, എന്നാൽ പകലിലെ സൂര്യൻ രാത്രി അസ്‌തമിക്കും, പക്ഷെ💛 റസൂലുള്ളയാകുന്ന ﷺസൂര്യൻ ആഷിഖീ ങ്ങളുടെ ഹൃദയങ്ങളിൽ ഒരിക്കലും അസ്‌തമിക്കാതെ ജ്വലിച്ചു നില്കും 💚
@kappadbrothers79133 ай бұрын
💚💚💚💚💚💚💚💚
@jalaljalu34037 ай бұрын
Second പോലും റബ്ബിനെയും റസൂലിനെയും കൊണ്ടുള്ള ഓർമ്മ വിടാത്ത മഹാന്മാർ.... അവരുടെ ഖാദമിൽ ഇഷ്കാലെ ജീവിക്കാൻ ഭാഗ്യം ലഭിച്ചവർ അവരിൽ ആ വരികളിൽ ജീവിപ്പിക്കണേ നാഥാ....
@kappadbrothers79137 ай бұрын
ആമീൻ ❤️❤️❤️💚💚💚💚💚
@jaisaltirur1846 Жыл бұрын
ഈ പാട്ടിനോക്കെ ഞാൻ എന്ത് അപിപ്രായമാ റബ്ബേ പറയുക, മനോഹരം എന്ന വാക്കിന് പോലും സ്ഥാനം അടിത്തട്ടിലാ ❤❤❤❤❤❤ഇഷ്ട്ടം
@AbduljaleelAdyanadka Жыл бұрын
😊
@madavoormuhibbu9700 Жыл бұрын
❤
@ummerthabsheer6942 Жыл бұрын
Music 😢😢😢
@alfab4751 Жыл бұрын
പാട്ടൊക്കെ സൂപ്പർ പക്ഷേ മ്യൂസിക് ഇൻസ്ട്രുമെന്റ് പച്ച ഹറാം
@jaisaltirur1846 Жыл бұрын
@@alfab4751അതെങ്ങനെയാ സുഹൃത്തേ ഹറാം ആവുക
@muhammedashiqe6914 Жыл бұрын
Vere feel ❤ supper
@mohammadsanynkmmohamedsany7501 Жыл бұрын
Safwan 😍😍
@safwaantkofficial8482 Жыл бұрын
❤
@rasheedalirashi4384 Жыл бұрын
സഫ്‌വാൻ 👌👌
@safwaantkofficial8482 Жыл бұрын
❤
@MoideenBava-ts2ti5 ай бұрын
Ya allah
@shameerputhalath4581 Жыл бұрын
കാപ്പാട് brothers ❤❤❤ സൂപ്പർ
@kappadbrothers7913 Жыл бұрын
💚💚💚💚💚💚💚💚
@mirshadarafath5290 Жыл бұрын
Safwan❤
@safwaantkofficial8482 Жыл бұрын
❤
@moosamct8169 Жыл бұрын
ശരിക്കും പ്രശംസ തന്നെ അന്ദാളിച്ചു പോയി മുത്ത് റസൂലിന്റെ(സ )തങ്ങളുടെ ഒളി കണ്ടപ്പോൾ
Alhamdulillah 😍 എനിക്കേറ്റവും പ്രിയപ്പെട്ട ആസിഫ്ക്ക, അഫ്സൽക്ക, മുനീർക്ക, ഇവരുടെ വർക്കിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰🥰 എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤🤝
@kappadbrothers7913 Жыл бұрын
💚💚💚💚💚💚💚
@muhammedmuqthar981111 ай бұрын
Aran ezhuthiyath❤
@noufalnoufal1528 Жыл бұрын
അൽഹംദുലില്ലാഹ് ഈ ഇഷ്‌കിന് പറയാൻ വാക്കുകൾ ഇല്ല....
@kappadbrothers7913 Жыл бұрын
💚💚💚💚❤️
@user-js1nm9jo6k Жыл бұрын
Bro polichu👌👌
@hassnkapad6488 Жыл бұрын
സൂപ്പർ,
@althafsaqafi5133 Жыл бұрын
നല്ല പാട്ട്
@abdulfathah9894 Жыл бұрын
മാഷാ അല്ലാഹ് മുത്തുകളെ പറയാൻ വാക്കുകളില്ല എത്ര മനോഹരമായി പാടി എൻ്റെ ചങ്കുകൾ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘അങ്ങയുടെ ഹضറത്തിൽ എത്തിച്ചു എൻ്റെ മുത്തുമണികൾ💕💕💕💕💕💕💕💕❣️❣️❣️❣️❣️❣️❣️💞💞💞💞💞💞💞💞💞💞💞❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋 ശരീരം അതിലേറെ ഇഷ്കിൽ... എല്ലാവരെയും അവിടെ എത്തിക്കാൻ ഉടയ തമ്പുരാൻ തൗഫീഖ് നൽകിടട്ടെ 😥😥😥🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🫶🏻
@kappadbrothers7913 Жыл бұрын
💚💚💚💚💚
@emsheedpp9401 Жыл бұрын
😘😘😘😘😘😘😘😘😘😘😘😘✅✅✅✅✅✅✅✅✅✅✅
@adnanabu7548 Жыл бұрын
ആമീൻ 🤲🤲🤲
@kunjalavikaruvarakundu8907 Жыл бұрын
Spr...❤❤❤❤
@kappadbrothers791310 ай бұрын
💖💖💖💖
@athifathi Жыл бұрын
Very good
@afsalkappad863 Жыл бұрын
💚🧡❤️
@Salamfayis6 ай бұрын
❤ പറയാൻ വാക്കുകളില്ല
@sameehasumayya7347 Жыл бұрын
യാ റസൂലെ ❤️❤️❤️❤️ എന്തൊരു ഫീലാ റബ്ബേ കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല വല്ലാത്തൊരു മുഹബ്ബത്ത് ❤️❤️❤️
@suhailaboobacker6656 Жыл бұрын
❤
@jamsheetrucklifeinsaudiara9047 Жыл бұрын
Super Adipolli 🤲🤲🤲
@kappadbrothers7913 Жыл бұрын
💚💚💚💚💚💚💚💚💚💚
@muhsinkyz5133 Жыл бұрын
ദൂദിൻ ചൂട്ട് പിടിച്ചു മുഹമ്മദ് എന്നാ മറയ്ക്കുള്ളിൽ ഒളിവായി വന്ന ഗുരുഃ അഹ്‌മദ് മഅ്ഷൂഖ്😘🖤🥰
@nishadnishad3902 Жыл бұрын
ഇപ്പോഴും ഹയാത്തിൽ ഉണ്ടോ
@muhsinkyz5133 Жыл бұрын
@@nishadnishad3902 ആര്
@ARIFNAWAZZ Жыл бұрын
Und
@nishadnishad3902 Жыл бұрын
@@ARIFNAWAZZ ഇക്കാടെ കോൺടാക്ട് നമ്പർ
@abdulvajidcabdulvajidchali2880 Жыл бұрын
Al hamdulillah soopr 👍👍👍👍
@swalihashareef6705 Жыл бұрын
👍🏻
@navasthazhepoyil288 Жыл бұрын
❤❣️❤വാക്കുകൾക്ക് അതീതം... റസൂലിനോടുള്ള പ്രണയം ശരിക്ക് മനസ്സിൽ ആക്കി തന്നു.... ❤
സമുദ്രത്തിലെ വെള്ളമത്രയും മഷിയാക്കി എഴുതിയാലും പിന്നെയും ബാക്കിയാവും നബിയെ കുറിച്ചെഴുതാൻ വരികൾ. അതെ സ്നേഹത്തിൻ്റെ സാഗരമായ്,കാരുണ്യത്തിൻ്റെ തലോടലായ്,അറിവിൻ്റെ പ്രകാശമായ്,ലാളിത്യത്തിൻ്റെ നേർ രൂപമായ് വിശ്വ മാനവികതയുടെ ദാർഷനികനായ പ്രവാചകൻ...എത്ര മനോഹരം എത്ര സുന്തരം ആ മാതൃക.. പ്രിയ സ്നേഹിതൻ ആസിഫ് കാപ്പാടും അഫ്സലും സഫ്വാനും അനുഗ്രഹീത ശംബ്ദം കൊണ്ട് മനോഹരമാക്കിയിരിക്കുന്നു കിനാശ്ശേരിയുടെ ഹൃദയം തൊടുന്ന വരികൾ... ഇശ്ക്കിൽ ഉള്ളം ചേർത്ത ഹബീബി നോടുള്ള പ്രണയം അത്ര മനോഹരമായി വിരിയുന്നു ഇവിടം. എല്ലാ നൻമകളും 🌹🌹🌹🌹👌🏻👌🏻👌🏻 മുഹമ്മദ് ചാമ
Kapad brothers Masha allah ❤❤❤❤❤❤.oru rakshayumilla.
@kappadbrothers7913 Жыл бұрын
💚💚💚💚💚💚💚💚💚
@SalmanSaleema6 ай бұрын
👌👌👌👌🥰
@kappadbrothers79136 ай бұрын
🩷🩷🩷🩷🩷🩷
@hajshajs7867 Жыл бұрын
അന്യായ മദ്ഹ് സോങ്.... വരികൾ ഒരു രക്ഷയുമില്ല.... പൊളിച്ചു എന്താ പറയാ.... ഈ പാട്ട് കേട്ടാൽ ആരുടെ ഖ ൽബിലും ഇഷ്ക് വർദ്ധിക്കും...composing super. Tune.....🌹🌹🌹🌹🌹🌹
@kappadbrothers7913 Жыл бұрын
💚💚💚💚💚
@firozsingerksd4728 Жыл бұрын
Asifka polichu mashallah nic work❤❤❤❤❤
@hashimibrahim38196 ай бұрын
Yaa rasoolallah❤️❤️❤️
@kappadbrothers79136 ай бұрын
💚💚💚💚💚💚💚💚💚
@asnaachnoos4481 Жыл бұрын
റഹീം എന്നുള്ള നാമം അല്ലാഹുവിന്റെ അല്ലേ
@ALAMEENKM4556 Жыл бұрын
I also asked the same question. അബ്ദുൽ റഹീം എന്ന് പേരുള്ള ഒരാളെ റഹീമെ എന്ന് വിളിക്കരുത് എന്ന് പണ്ട് ഉസ്താദുമാർ പഠിപ്പിച്ചത് ഞാനും ഓർക്കുന്നു. അങ്ങനെ ഇരിക്കെ, how can they write such a line?
@asnaachnoos4481 Жыл бұрын
അതെ അസ്മാഹുൽ ഹുസ്നായിൽ yaa raheemu yaaallah എന്നല്ലേ നാം ചൊല്ലുന്നത്
@madavoormuhibb8418 Жыл бұрын
അല്ലാഹുവിന്റെ പേരുകളിൽ ചിലത് മുത്ത് നബിക്ക് (s)ഉണ്ട്, റഹീം എന്നതിന് സൂറ തൗബ ലാസ്റ്റ് നോക്കുക
@madavoormuhibb8418 Жыл бұрын
@@ALAMEENKM4556എല്ലാരേം വിളിക്കാൻ പാടില്ല, മുത്ത് nabi(s)എല്ലാരേയും പോലല്ല
@abubackeralungalvkdofficia3216 Жыл бұрын
എന്നും ഉറങ്ങുന്നതിനു മുൻപ് ഞാനൊരു പത്തോളം പാട്ടുകൾ കേൾക്കും.. പക്ഷെ ഇന്ന് ഈ പാട്ട് മാത്രം കേട്ടോള്ളു.. 👍👍👍👍👍🌹🌹🌹🌹🌹🌹
@g4vlogs3m30 Жыл бұрын
Mashalla
@kappadbrothers7913 Жыл бұрын
💚💚💚💚💚💚
@levinniranjan7998 Жыл бұрын
Asifkkaa super ❤❤❤
@MrMuneebmt Жыл бұрын
Good work അള്ളാന്റെ പ്രണയിനി പോലുള്ള പാട്ടിനു വേണ്ടി അതിരു കടന്ന പ്രയോഗങ്ങളൊഴിച്ചാൽ
റസൂലെ റഹീമെ ... ഭക്തിസാന്ദ്രമായ വരികളും പാശ്ചാതലവും പിന്നെ ആസിഫ്കയുടെ ഭക്തിയിൽ ലയിച്ചുള്ള ആലാപനവും ഒരു പാട് ഇഷ്ടമായി. പ്രത്യേകിച്ചും ഈ റബീ ഉൽ അവ്വലിൽ''''' താങ്ക്സ് കാപ്പാട് ബ്രദേഴ്സ് .....
@kappadbrothers7913 Жыл бұрын
💚💚💚💚💚💚
@gafoormpgafoor8329 Жыл бұрын
മാഷാ അല്ലാഹ് 🤲❤🌹👍🏻
@kappadbrothers7913 Жыл бұрын
💚💚💚💚
@shuaibshuaib6352 Жыл бұрын
❤❤
@rayhanv7065 Жыл бұрын
Masha allha super
@kappadbrothers7913 Жыл бұрын
💚💚💚💚💚💚
@salu9394 Жыл бұрын
First❤❤
@travelfoodfun3336 Жыл бұрын
آخي آسف افسل ❤️
@kappadbrothers7913 Жыл бұрын
💚💚💚💚💚💚
@hameeddavida1111 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ പറയാൻ വാക്കുകൾ ഇല്ല മുത്തേ 🤝🤝🤝🤝