കർത്താവായ യേശു ക്രിസ്തു നമ്മുടെ രക്ഷകനും, ദൈവവും, സ്നേഹവും 💞💒💕.....
@Spiritualp4 жыл бұрын
*"യേശുവിന്റെ വരവ്" എന്നത് ഒരു "ഭൗതിക വീക്ഷണത്തിലൂടെ മനസ്സിലാക്കേണ്ട ഒന്നല്ല !* *പിന്നെയോ, ഒരു "ആത്മീയ വീക്ഷണത്തിലൂടെ" മനസ്സിലാക്കേണ്ട ഒന്നാണ്!* *ആയതിന് നിങ്ങൾ "യഥാർത്ഥ ദൈവ വിശ്വാസം" എന്താണെന്ന് മനസ്സിലാക്കണം!* *അങ്ങിനെ "യഥാർത്ഥ ദൈവ വിശ്വാസം" എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ,* *ആദ്യമേ തന്നെ നിങ്ങൾ ലോകത്തിലുള്ള എല്ലാ "മത വിശ്വാസങ്ങളും" ഉപേക്ഷിക്കേണ്ടിവരും!* *ആയതിന് നിങ്ങൾ തയ്യാറാണോ??* 🤔🤔 🤔🤔 😳😳 🤔🤔
@നിഷ്പക്ഷൻ4 жыл бұрын
ജീവിതം കൊണ്ട് തെളിയിച്ചു ഞാൻചിന്തിക്കുന്നതു തോറയെ അംഗീകരിച്ചുകൊണ്ട് എങ്ങനെ സമാധാനമുണ്ടാക്കി ആവർത്തനം യോശുവ ഒക്കെ വായിക്കുമ്പോൾ അറിയാം ചതിവിൽ തോൽപ്പിക്കുക അവിടത്തെ മുഴുവൻ മനുഷ്യനെയും വാളിന് ഇരയാക്കുക സമ്പത്ത് മുഴുവൻ ചുട്ടുകരിക്കുക നാടിനെ ഒറ്റു കൊടുത്ത വേശ്യാ കുടുംബത്തെ രക്ഷിക്കുക സമ്പത്ത് നശിപ്പിക്കുമ്പോൾ അതിൽ നിന്ന് കുറച്ച് മാറ്റി വെച്ചയാളെ ക്രൂരമായി കൊല്ലുക അത് യെഹോവയിൽ ആരോപിക്കുക എന്നിട്ട് ന്യായപ്രമാണമെന്ന് പറയുക
@Spiritualp4 жыл бұрын
@@നിഷ്പക്ഷൻ *അത് ശരി ! അതിന് ന്യായപ്രമാണം ശരിയാണെന്ന് ആരാണ് പറയുന്നത്??* 🤔😳 *"Spiritual Law" യും, "Spiritual Philosophy" യും പ്രകാരം,* *ബൈബിൾ പഴയനിയമവും ന്യായപ്രമാണവും തെറ്റായതു കൊണ്ടാണല്ലോ* *"പുതിയനിയമം" എഴുതപ്പെട്ടത് !* *കാരണം, പഴയനിയമത്തിലെ "ഭക്തി മാർഗ്ഗവും",* *പുതിയ നിയമത്തിലെ "വിശ്വാസ മാർഗ്ഗവും"* *തമ്മിൽ വലിയ വ്യത്യാസവും, പരസ്പരവിരുദ്ധങ്ങളുമാ യ "രണ്ടുതരം" വിശ്വാസങ്ങളുമാണ്!!* 🤔🤔😳😳😃😂🤔 .
@നിഷ്പക്ഷൻ4 жыл бұрын
@@Spiritualp അതെ ഞാനും പറഞ്ഞുള്ളു തോറയെ പൂർണമായി തള്ളിയില്ല ഒക്കെ തിരുത്തിയത് നല്ലകാര്യമാണ് അതാണല്ലോ ലോകത്തിന്റെ നിറുകയിൽ കയറാൻ സാധിച്ചത് ജൂതൻ അതിനെ മുറുകെപ്പിടിച്ചു അതിന്റെ ശിക്ഷ അനുവഭിച്ചു അതിലെ തോറയിലെ നിയമങ്ങൾ ഇസ്ലാം കെട്ടിപ്പിടിക്കുന്നു അതിന്റെ പ്രതിഫലനമാണ് ലോകത്ത് കാണുന്നത് ഇസ്ലാമിൽ അത് തിരുത്താൻ മറ്റൊരു യേശു ജനിക്കണം
@നിഷ്പക്ഷൻ Жыл бұрын
@@Spiritualp ഒക്കെ പണ്ട് കാലത്തെ കഥകൾ യൂറോപ്പിലെ ആരും ഈ കഥകളിൽ വിശ്വസിക്കുന്നില്ല അതിലെ സമാദാനം ആധുര ഷിശ്രുഷ കരുണ സേവനങ്ങൾ ഒക്കെയാണ് ക്രിസ്തിയനിറ്റിയെ നിലനിർത്തുന്നത് നന്മ ചെയ്യാൻ വിശ്വാസം വേണ്ടതില്ല അതാണ് യൂറോപ്പിലെ ക്രിസ്ത്യൻ കാട്ടി തരുന്നത് വിശ്വാസം നഷ്ടപ്പെട്ടവരാണ് ലോകത്തു മാറ്റം കൊണ്ട് വന്നത് മത ചരിത്രത്തിൽ ഒരു ബുദ്ധനെ കാണിക്കാൻ സാധിക്കില്ല യുദ്ധം വേണ്ടന്നും ബലി പാടില്ലെന്നും പറയാൻ ബുദ്ധൻ ജനിക്കേണ്ടി വന്നു ഏവർകും സികാര്യമായ ഒരു മതം ആദ്യമായി സ്ഥാപിക്കാൻ ബുദ്ധൻ വരേണ്ടി വന്നു അനേകം പ്രവാചകന്മാർ ഇറങ്ങിയിട്ടും അനേകം ദൈവങ്ങൾ വന്നിട്ടും ഏവരെയും ഉൾകൊള്ളിക്കാൻ സാധിക്കുന്ന ഒരു മതവും ഉണ്ടാക്കിയില്ല യേശു ജീവിച്ചിരിക്കുമ്പോൾ അങ്ങനെ ഒരു മതം സ്ഥാപിച്ചില്ല അപ്പോസ്ഥലന്മാർ യേശുവിന്റെ പേരിൽ സ്ഥാപിച്ച മതമാണ് ക്രിസ്തു മതം
@beenageorge72734 жыл бұрын
മാർപ്പാപ്പയെ പോലും വേദോപദേശം പഠിപ്പിക്കാൻ കഴിവുള്ള Seban broയ്ക്ക് അഭിനന്ദനങ്ങൾ🌹🌹💕✝️💪🤝
@muhammedaboobackerabooback17694 жыл бұрын
kzbin.info/www/bejne/m3rTg4RpiNdgY7c
@rijudaniel89604 жыл бұрын
@@muhammedaboobackerabooback1769 ബെർതെ ഇരുന്നു തള്ളാൻ അല്ലാതെ ധൈര്യം ആയി മുന്നോട്ടു വരാൻ ഈ തള്ളുന്നവർക്ക് പറ്റൂല... ഒളിഞ്ഞു ഇരുന്നു തള്ളാൻ ബെസ്റ്റ് ആണ്....😁😁😁😁... ഞാൻ ഒരു കമന്റ് ഇട്ടിരുന്നു മൂപ്പരുടെ വീഡിയോ യിൽ അതിനു പോലും കമന്റ് ഇടാൻ ധൈര്യം ഇല്ലാത്ത ആളുകൾ ആണ്... മോശം bro 😊😊😊
@ablplus90774 жыл бұрын
🤩
@muhammedaboobackerabooback17694 жыл бұрын
@@rijudaniel8960 എന്താണ് ഈ വിഷയത്തെ കുറിച്ച് കമന്റ് ഇട്ടത് ഒന്ന് വിശദീകരിക്കാമോ ???
@Spiritualp4 жыл бұрын
*"യേശുവിന്റെ വരവ്" എന്നത് ഒരു "ഭൗതിക വീക്ഷണത്തിലൂടെ മനസ്സിലാക്കേണ്ട ഒന്നല്ല !* *പിന്നെയോ, ഒരു "ആത്മീയ വീക്ഷണത്തിലൂടെ" മനസ്സിലാക്കേണ്ട ഒന്നാണ്!* *ആയതിന് നിങ്ങൾ "യഥാർത്ഥ ദൈവ വിശ്വാസം" എന്താണെന്ന് മനസ്സിലാക്കണം!* *അങ്ങിനെ "യഥാർത്ഥ ദൈവ വിശ്വാസം" എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ,* *ആദ്യമേ തന്നെ നിങ്ങൾ ലോകത്തിലുള്ള എല്ലാ "മത വിശ്വാസങ്ങളും" ഉപേക്ഷിക്കേണ്ടിവരും!* *ആയതിന് നിങ്ങൾ തയ്യാറാണോ??* 🤔🤔 🤔🤔 😳😳 🤔🤔
@TheEliza7992 жыл бұрын
What a wonderful explanation
@ddan36044 жыл бұрын
Thank you sir
@jophyjoseph1004 жыл бұрын
Nice speech jesus bless you
@pavisajith30114 жыл бұрын
God bless you sir
@thomasantony73663 жыл бұрын
Wonderful explanation
@sudheerd93784 жыл бұрын
Very good presentation brother....🙏
@Delta_del Жыл бұрын
Sebastian sir we miss u.....evedeyanu safe aano...therakkano...israelil yudham.nadakkunnu...orupqd issues nadakkunnu.....entha vedios onnum cheyyathe.....😢 PLEASE COME BACK AS SOON AS POSSIBLE...
@jaisonkunahappan62774 жыл бұрын
Good bless you
@anithasherin8534 жыл бұрын
God bless you brother 🙏
@gracemohan52253 жыл бұрын
Amen Amen Hallelujah 🙏❤️
@saneeshsimon82683 жыл бұрын
Praise the lord
@ddan36044 жыл бұрын
God's grace
@johnsoncheeran5854 жыл бұрын
God bless you
@george-py8gd4 жыл бұрын
Good brother,my own brother
@TheEliza7992 жыл бұрын
God bless you brother
@chrissyjoseph6534 жыл бұрын
ഞാൻ ഫുൾ സപ്പോർട്ട്💪💪💪💪💪💪💪❤❤❤❤
@muhammedaboobackerabooback17694 жыл бұрын
kzbin.info/www/bejne/m3rTg4RpiNdgY7c
@Spiritualp4 жыл бұрын
*"യേശുവിന്റെ വരവ്" എന്നത് ഒരു "ഭൗതിക വീക്ഷണത്തിലൂടെ മനസ്സിലാക്കേണ്ട ഒന്നല്ല !* *പിന്നെയോ, ഒരു "ആത്മീയ വീക്ഷണത്തിലൂടെ" മനസ്സിലാക്കേണ്ട ഒന്നാണ്!* *ആയതിന് നിങ്ങൾ "യഥാർത്ഥ ദൈവ വിശ്വാസം" എന്താണെന്ന് മനസ്സിലാക്കണം!* *അങ്ങിനെ "യഥാർത്ഥ ദൈവ വിശ്വാസം" എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ,* *ആദ്യമേ തന്നെ നിങ്ങൾ ലോകത്തിലുള്ള എല്ലാ "മത വിശ്വാസങ്ങളും" ഉപേക്ഷിക്കേണ്ടിവരും!* *ആയതിന് നിങ്ങൾ തയ്യാറാണോ??* 🤔🤔 🤔🤔 😳😳 🤔🤔
@muhammedashifmuhammedashif17554 жыл бұрын
@@Spiritualp യേശുവിന്റെ വീണ്ടും വരവിനാൽ അത് സംഭവിക്കും. ലോകത്തുള്ള എല്ലാ മതങ്ങളും എല്ലാവരും ഉപേക്ഷിക്കേണ്ടി വരും. യഥാർത്ഥ ദൈവിക മതം ഒഴികെ. അന്നത്തെ ജനത അത് കാണും. ഇന്നുള്ളവർക്ക് സ്വയം പഠിച്ചാൽ അത് മനസിലാക്കാം. Pmh.
@Spiritualp4 жыл бұрын
@@muhammedashifmuhammedashif1755 *1. യേശുവിന്റെ വീണ്ടും വരവ് എന്ന് പറയുന്നത് ശരിക്കും എന്താണെന്ന് താങ്കൾക്ക് മനസ്സിലായോ ??* *2. "ദൈവിക മതം" എന്ന പദം കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്??* 🤔🤔🤔 😳 🤔🤔🤔 .
@jijisaji24274 жыл бұрын
@@Spiritualp കോയണ്ടികളുടെ മറ്റേ മതം, ഏത്??😁
@kavithakavitha95164 жыл бұрын
Bro great
@russelmendez9634 жыл бұрын
❤power full you bro god bless you bro ❤👍 I love you jesus christ ❤
@RachelOommen-nf6mn8 ай бұрын
👍🏻👍🏻🙏🏼 God bless you🙏🏼
@deeparaghavan26602 жыл бұрын
യേശു ജനിക്കുന്നതിന് 500-ലേറെ വർഷം മുമ്പാണ് പ്രവാചകനായ ദാനീയേൽ ജീവിച്ചിരുന്നത്. എന്നിരുന്നാലും, യേശു അഭിഷിക്തനാകുന്ന അഥവാ മിശിഹാ അല്ലെങ്കിൽ ക്രിസ്‌തു ആയി നിയമിതനാകുന്ന സമയം കൃത്യമായി കണ്ടുപിടിക്കാൻ സഹായകമായ വിവരങ്ങൾ യഹോവ ദാനീയേലിനു വെളിപ്പെടുത്തിക്കൊടുത്തു. ദാനീയേലിനോട് ഇങ്ങനെ പറയപ്പെട്ടു: “യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്‌പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ [“നായകനായ മിശിഹാവരെ,” NW] ഏഴു ആഴ്‌ചവട്ടം; അറുപത്തുരണ്ടു ആഴ്‌ചവട്ടം.”-ദാനീയേൽ 9:25. മിശിഹാ വരുന്ന സമയം കണ്ടുപിടിക്കാൻ, ആദ്യംതന്നെ മിശിഹായിലേക്കു നയിക്കുന്ന കാലഘട്ടത്തിന്‍റെ തുടക്കം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പ്രവചനമനുസരിച്ച്, അത് “യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്‌പന പുറപ്പെടുന്നതുമുതൽ” ആണ്. ഈ ‘കൽപ്പന പുറപ്പെട്ടത്’ എന്നാണ്? ബൈബിൾ എഴുത്തുകാരനായ നെഹെമ്യാവ് പറയുന്നതനുസരിച്ച്, യെരൂശലേമിന്‍റെ ചുറ്റുമതിൽ പുനർനിർമിക്കാനുള്ള കൽപ്പന പുറപ്പെട്ടത് “അർത്ഥഹ്‌ശഷ്ടാരാജാവിന്‍റെ ഇരുപതാം ആണ്ടിൽ” ആയിരുന്നു. (നെഹെമ്യാവു 2:1, 5-8) ഒരു ഭരണാധികാരിയെന്ന നിലയിലുള്ള അർത്ഥഹ്‌ശഷ്ടാവിന്‍റെ ആദ്യത്തെ പൂർണവർഷം പൊ.യു.മു. 474 ആണെന്ന് ചരിത്രകാരന്മാർ സ്ഥിരീകരിക്കുന്നു. അതുകൊണ്ട്, അദ്ദേഹത്തിന്‍റെ വാഴ്‌ചയുടെ 20-ാം വർഷം പൊ.യു.മു. 455 ആയിരുന്നു. ഇപ്പോൾ, ദാനീയേലിന്‍റെ മിശിഹൈക പ്രവചനത്തിൽ പരാമർശിച്ചിരിക്കുന്ന കാലഘട്ടത്തിന്‍റെ തുടക്കം നമുക്കു കിട്ടി-പൊ.യു.മു. 455. ‘നായകനായ മിശിഹായുടെ’ വരവിലേക്കു നയിക്കുന്ന കാലഘട്ടത്തിന് എത്ര ദൈർഘ്യമുണ്ടായിരിക്കുമെന്ന് ദാനീയേൽ സൂചന നൽകുന്നു. “ഏഴു ആഴ്‌ചവട്ടം; അറുപത്തുരണ്ടു ആഴ്‌ചവട്ടം,” അതായത് മൊത്തം 69 ആഴ്‌ചകളാണ് പ്രവചനത്തിൽ പരാമർശിച്ചിരിക്കുന്നത്. ഈ കാലഘട്ടത്തിന്‍റെ ദൈർഘ്യം എത്രയാണ്? ഇവ ഏഴു ദിവസം അടങ്ങുന്ന ആഴ്‌ചകളല്ല മറിച്ച് വർഷങ്ങളുടെ ആഴ്‌ചകളാണെന്ന് അനേകം ബൈബിൾ പരിഭാഷകളും പ്രകടമാക്കുന്നു. അതിന്‍റെ അർഥം, ഓരോ ആഴ്‌ചയും ഏഴു വർഷത്തെ കുറിക്കുന്നുവെന്നാണ്. വർഷങ്ങളുടെ ആഴ്‌ചകൾ അല്ലെങ്കിൽ ഏഴു വർഷം അടങ്ങുന്ന കാലയളവുകൾ എന്ന ആശയം പുരാതനകാലത്തെ യഹൂദന്മാർക്കു പരിചിതമായിരുന്നു ഉദാഹരണത്തിന്, ഓരോ ഏഴാം വർഷവും അവർക്ക് ഒരു ശബത്തുവർഷമായിരുന്നു. (പുറപ്പാടു 23:10, 11) അതിനാൽ, ഈ 69 പ്രാവചനിക ആഴ്‌ചകൾ, ഏഴു വർഷം വീതമുള്ള 69 കാലയളവുകൾ അഥവാ മൊത്തം 483 വർഷം ആണ്. ഇനി നാം കണക്കുകൂട്ടുകയേ വേണ്ടൂ. പൊ.യു.മു. 455 മുതൽ 483 വർഷം എണ്ണിയാൽ അതു നമ്മെ പൊ.യു. 29-ൽ കൊണ്ടെത്തിക്കുന്നു. യേശു സ്‌നാപനമേറ്റ് മിശിഹാ ആയിത്തീർന്നത് കൃത്യമായും ആ വർഷത്തിലാണ്! * (ലൂക്കൊസ് 3:1, 2, 21, 22) ബൈബിൾ പ്രവചനത്തിന്‍റെ ശ്രദ്ധേയമായ ഒരു നിവൃത്തിയല്ലേ അത്?
@lillyjose42883 жыл бұрын
👍👍👍
@Sharon-12404 жыл бұрын
🌹🌹അടിപൊളി ശാസ്ത്രം ബൈബിളിൽ 🌹🌹 , ഇയോബ് born ago 5000 years and Moses 4000 years, thats why I mentioned 5000 Years 🌹accurate ആയ ധാരാളം ശാസ്ത്ര സത്യങ്ങൾ ഏകദേശം 5000 വർഷങ്ങൾക്കു മുൻപ് എഴുതിയ ബൈബിളിൽ കാണാൻ കഴിയും ഭൂമി സ്വന്തം അച്ചു തണ്ടിൽ ശൂന്യതയിൽ നിൽക്കുന്നതായി 5000 വർഷങ്ങൾക്കു അപ്പുറം ജീവിച്ച ഇയോബ് ബൈബിളിൽ കൂടി പറയുന്നു, ശാസ്ത്രം ഇത് കണ്ടുപിടിച്ചത് ഈയിടെയായി , ചില പ്രധാന വാക്യങ്ങൾ മാത്രം നിങ്ങളുടെ അറിവിനും, ചിന്തക്കായും മെൻഷൻ ചെയ്യട്ടെ, ഇതുപോലെ ധാരാളം വാക്യങ്ങൾ entire ബൈബിളിൽ കാണാൻ കഴിയും, പെട്ടന്ന് തയാറാക്കിയതിനാൽ എല്ലാം ഒന്നും രേഖപ്പെടുത്തുന്നില്ല, വാക്യങ്ങളുടെ റെഫറൻസും ബൈബിൾ പേജ് നമ്പുറും കൊടുക്കുന്നു നിങ്ങള്ക്ക് എളുപ്പത്തിൽ കണ്ടു പിടിക്കാൻ, From Old testament ( പഴയ നിയമം ) Job ( ഇയ്യോബ് ) 26/7 - ( പേജ് 566) അവൻ ഭൂമിയെ ഒന്നുമില്ലായ്മയിൽ തൂക്കി നിർത്തിയിരിക്കുന്നു.. ( മെൻഷൻഡ് like ദിസ് God hang the earth on nothing.) സൂപ്പർ പ്രെഡിക്ഷൻ from Job around 5000 years ago. ഹി was an illetterate 🌹 Job 28/2 ഇരിമ്പു മണ്ണിൽ നിന്നെടുക്കുന്നു, കല്ലുരുക്കി ചെമ്പു എടുക്കുന്നു. 5000 years agos prediction🌹 Job 28/5 ഭൂമിയിൽ നിന്നും ആഹാരം ഉണ്ടാക്കുന്നു, അതിന്റെ അഡോഭാഗം തീ കൊണ്ട് എന്നപോലെ മറിയുന്നു. ശാസ്ത്രവും പറയുന്നു, ഭൂമിയുടെ അധോ ഭാഗങ്ങൾ തിളച്ചു ഉരുകി മറിയുന്നുവെന്നു. ഇതാണ് സൂപ്പർ ശാസ്ത്രം, 5000 years agos prediction 🌹 Job 36/27 page നമ്പർ 577 മഴ ഉണ്ടാകുന്നതിനെ പറ്റി 5000 years agos prediction അവൻ നീർതുള്ളികളെ ആകർഷിക്കുന്നു അവന്റെ അവിയാൽ ava മഴയായി പെയ്യുന്നു.. Avi മഴയായി പെയ്യുന്നു എന്ന് എത്ര കൃത്യമായി ആണ് ബൈബിൾ 5000 years agoyil പറയുന്നത്. ബുദ്ധിയുള്ള ആളിന് ഇപ്പോൾ പോലും പറയാൻ കഴിയില്ല 😜 Job 38/9 മണൽ തിട്ട വച്ചു കടലിനെ തടയുന്നതിനെ പറ്റി "ഇത്രത്തോളം വരാം,, അതിർ വച്ചു From new testament ( പുതിയ നിയമം ) I corinthians ( ഒന്ന് കോരിന്ദിയർ ) 15/39 15/40 15/41 പേജ് number 197 ഇവിടെ സുര്യന്റെയും ചന്ദ്രന്റെയും ലൈറ്റ്റിനെ പറ്റിയും മനുഷ്യന്റെയും പക്ഷികളുടെയും ശരീരത്തിന്റെ അവസ്ഥയെ പറ്റിയും പറയുന്നു🌹 2 peter 3/7 page number 266 അറ്റം വികടിച്ചു കത്തുന്നതിനെ പറ്റി ( മൂല padartham ) എന്ന് പറയുന്നു " മൂല padardhangal കത്തിയഴിയും ഭൂമിയും അതിലുള്ള പണികളും വെന്തു പോകും ( Attom ബോംബ് മോട്ടിവേഷൻ may got from this scripture )🌹 ഇങ്ങനെ ചെറുതും വലുതുമായ 100 കണക്കിന് ശാസ്ത്ര സത്യങ്ങൾ ബൈബിളിൽ കാണാം
@gracemohan52253 жыл бұрын
🙏❤️
@sojjjvj4 жыл бұрын
👌👍
@johnsons86293 жыл бұрын
❤🖤💯👍🙏👏
@kurian64484 жыл бұрын
Critsuvil...visvasichavar.....rakshapadum.....
@johnkvvarghese95264 жыл бұрын
God blz brother
@ablplus90774 жыл бұрын
🤩😘
@manojmathew3444 жыл бұрын
നല്ലത് വളരെ നല്ലത് ..... മുമ്പോട്ട്
@സഹീർ-ഘ1ഞ8 ай бұрын
മമ്മദ് പിശാച് " ബാധിച്ചവൻ ആകുന്നു
@ddan36044 жыл бұрын
🤩
@manojmathew3444 жыл бұрын
ധീരനായ മനുഷ്യാ മുന്നോട്ട് Jesus കരുതും.............
@panfit70214 жыл бұрын
ദയവുചെയ്ത് മണിക്കൂറുകൾ നീണ്ടുപോകുന്ന വീഡിയോകൾ അരമുക്കാൽ മണിക്കൂറിൽ ചുരുക്കുക..
@abincenzo Жыл бұрын
Who is righteous now? Christians, Jews, Muslims
@binu7ful2 жыл бұрын
ബൈബിളിൽ ഒരു ആഴച വട്ടം എന്നത് 7 വർഷം ആണ് എന്നെ പറയുന്നുണ്ട്. ഉല്പത്തി 29: 26,27,28 വാക്യങ്ങൾ അങ്ങനെ എങ്കിൽ ഒരു ആഴ്ചവട്ടമനെ 7 വർഷം
@MrJosaka4 жыл бұрын
When will it happen
@shiningstar69924 жыл бұрын
Hai brother
@RachelOommen-nf6mn8 ай бұрын
Sir, ഒരു doubt, കുഞ്ഞടിന്റെ മണവാട്ടി സഭ ആണല്ലോ, ക്ഷണിക്കപ്പെട്ടവർ ആരാണ്
@Roamrapture__3 жыл бұрын
ദിവാസ്വപ്നക്കാരാ ക്കാരാ
@regimonm4 жыл бұрын
As per your statement 1 week = 1 year! What is the evidence from bible?
@realthink75003 жыл бұрын
ഇവിടെ എസെകീൽ 38,39 ഇൽ പറയുന്ന യുദ്ധം അപ്പോഴാണ്.
@basheerck29074 жыл бұрын
Azhchavattam 100 arthamund
@rajangeorge85484 жыл бұрын
ഹായ് ബ്രോ ഡാനിയേലിന് വിശ്രമം എന്നുവരയാണ്
@നിഷ്പക്ഷൻ4 жыл бұрын
ശാസ്ത്രം മനുഷ്യനെ ഒന്നാക്കും ദേശീയത ഇല്ലാതാകും ജാതി മതങ്ങളുടെ സ്വാധിനം അവസാനിക്കും മതത്തെ കച്ചവടമാക്കിയുടെ തൊഴിൽ നഷ്ടപ്പെടും ഹരാരി പുതിയരു ലോകം
@Abc-qk1xt4 жыл бұрын
ശാസ്ത്രം വികസിക്കുമ്പോൾ അതിന്റെ സഹായത്താൽ കഴിവ് കൂടിയവൻ കഴിവ് കുറഞ്ഞവനെ കൂടുതലായി ചൂഷണം ചെയ്യുന്നതാണ് കണ്ടുവരുന്നത്...
@keep_calm_and_Deus_Vult4 жыл бұрын
😆
@നിഷ്പക്ഷൻ4 жыл бұрын
@@Abc-qk1xt അതില്ലാത്ത കാലം എതായിരുന്നു ഇന്ന് കാണുന്ന സ്വാതന്ത്ര്യം 1945നു മുമ്പെ ഉണ്ടായിരുന്നോ കൂലി ചോദിച്ചു വാങ്ങാൻ അവകാശം കിട്ടിയത് എപ്പോഴാണ് ശാസ്ത്രം വളർന്നപ്പോയാണ്
@Abc-qk1xt4 жыл бұрын
@@നിഷ്പക്ഷൻ ശാസ്ത്രം വളർന്നു മനുഷ്യനെ വെറും യന്ത്രം ആയി മാത്രം കാണുന്ന ചൈനയിലെ അവസ്ഥയും ഓർക്കാവുന്നതാണ്...
@നിഷ്പക്ഷൻ4 жыл бұрын
@@Abc-qk1xt അവിടെ ജനാതിപത്യമില്ല തൊഴിലാളികളെ അടിമയാക്കുകയും മുതലാളിമാരെ ഉടമയുമാക്കി കമ്മ്യൂണിസ്റ്റു വ്യവസ്ഥയെ ഹൈജാക്ക് ചെയിതു
@go4jaice4 жыл бұрын
Twist twist twistodu twistooo......
@banadictantony56862 жыл бұрын
ABRAHAM 900 VAYASUVARE JEYICHLLE
@Mathew-m8s3 ай бұрын
Jesus came and gone.
@rock000232 жыл бұрын
666 ലോകത്തിലുള്ള എല്ലാ രാജ്യങ്ങളെയും ബാധിക്കുമോ അതോ മിഡിൽ ഈസ്റ്റിനെ മാത്രമേ ബാധിക്കാത്തൊള്ളോ
@bediffrent33224 жыл бұрын
ഒരു കാര്യം ക്രിസ്ത്യൻ ഓർക്കുക യേശു എവിടെ എന്ന് എപ്പോ പ്രത്യഷനാകുന്നത് ആർക്കും പറയാൻ പറ്റില്ല ഉദാ : കേരളത്തിൽ ആണ് യേശു പ്രത്യഷപ്പെട്ടത് എന്ന് വിചാരിക്കുക യേശു ക്രിസ്ത്യൻ ആളുകൾ ഏറ്റവും അധികം ഇഷ്ടപെടുന്നതും വിശ്വസിക്കുന്നതുമായ ഒരാളാണ് യേശു അതുപോലെ (ചോദ്യം ) മുസ്ലിമുകൾ ഈസ നബി ഞങളുടെ ആണ് യേശുവിനെ കോന്നിട്ടില്ല ഞങ്ങളുടെ നബിയാണ് എന്നാണ് അവർ പറയുന്നത് യേശു മലപ്പുറം ഭാഗത്താണ് പ്രത്യഷപ്പെട്ടതെങ്കിൽ യേശുവിനെ മുസ്ലിമിന് കൊടുക്കുമോ ക്രിസ്ത്യൻ സഭയടെ കാഴ്ചപ്പാട് അങ്ങനെ ആണ് ഇപ്പോൾ തന്നെ ഹലാൽ ഉത്പന്നങ്ങൾ ബിസിനസ് കൂടാൻവേണ്ടി ക്രിസ്ത്യൻ ആളുകൾ ധാരാളം ദുരുപയോഗ ചെയുന്നുണ്ട് അതുപോലെ വിദ്യഭ്യസം മറ്റു ബിസിനസ് മേഖലകളിൽ ക്രിസ്ത്യൻ സഭ മുസ്ലിം ആളുകൾക്ക് കുടപിടിക്കുന്നത് കാണാം ഞാൻ ഒരു കോമഡി ലെവൽ അവതരിപ്പിച്ചു പക്ഷെ എന്റെ മനസ്സിൽ ഈ ചോദ്യം കുറെ നാളായി യേശു അങ്ങനെ വരുന്നുണ്ടെങ്കിൽ അതിന് വേണ്ടി മുസ്ലിം ഞങ്ങൾക്കാണ് ഞങളുടെ പള്ളിക്ക് മുകളിൽ ഉള്ളം കൈയിൽ ഇന്ഷാ അള്ളാ എഴുടിയിട്ടുണ്ട് എന്നൊക്കെ തള്ളി മറിക്കും യേശു വരുന്നുണ്ടെങ്കിൽ ഇതുപോലെ തന്നെ സംഭവിക്കുക
@Spiritualp4 жыл бұрын
*"യേശുവിന്റെ വരവ്" എന്നത് ഒരു "ഭൗതിക വീക്ഷണത്തിലൂടെ മനസ്സിലാക്കേണ്ട ഒന്നല്ല !* *പിന്നെയോ, ഒരു "ആത്മീയ വീക്ഷണത്തിലൂടെ" മനസ്സിലാക്കേണ്ട ഒന്നാണ്!* *ആയതിന് നിങ്ങൾ "യഥാർത്ഥ ദൈവ വിശ്വാസം" എന്താണെന്ന് മനസ്സിലാക്കണം!* *അങ്ങിനെ "യഥാർത്ഥ ദൈവ വിശ്വാസം" എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ,* *ആദ്യമേ തന്നെ നിങ്ങൾ ലോകത്തിലുള്ള എല്ലാ "മത വിശ്വാസങ്ങളും" ഉപേക്ഷിക്കേണ്ടിവരും!* *ആയതിന് നിങ്ങൾ തയ്യാറാണോ??* 🤔🤔 🤔🤔 😳😳 🤔🤔
@bediffrent33224 жыл бұрын
@Julian Tolenka ശരിയാവും പക്ഷെ യേശു എന്ന ദൈവം ഭൂമിക്ക് മുകളിൽ പ്രത്യഷപ്പെടുന്നു എങ്കിൽ ഇത് തന്നെ സംഭവിക്കുക കാരണം കുറെ നാൾ മുൻപ് ഒരു മുസ്ലിം എന്നോട് ചോദിച്ചിട്ടുണ്ട് യേശു ആർക്കാണ് പ്രത്യഷപെടുക എന്ന് അവർ പറഞ്ഞത് മുസ്ലിമിന് കാരണം യേശു മുസ്ലിം ആണ് ക്രിസ്ത്യൻ ആളുകളെ തല്ലിയൊടിക്കാൻ ആണ് യേശു വരുന്നത് ഇസാ നബി മസ്ജിദ് മുകളിൽ അങ്ങനെ ആണെങ്കിൽ ക്രിസ്ത്യൻ യേശുവിന്റെ അവർക്ക് കൊടുക്കേണ്ടിവരുമോ ക്രിസ്ത്യൻ ആളുകളുടെ സഭ അച്ചന്മാർ ഇപ്പോളത്തെ സ്വഭാവം വെച്ച് ഞാൻ പറഞ്ഞതാ ഇപ്പോൾ തമാശ പിനീട് ഇതൊരു ചർച്ച വിഷയം ആവും ബ്രോ നോക്കിക്കോ
*"യേശുവിന്റെ വരവ്" എന്നത് ഒരു "ഭൗതിക വീക്ഷണത്തിലൂടെ മനസ്സിലാക്കേണ്ട ഒന്നല്ല !* *പിന്നെയോ, ഒരു "ആത്മീയ വീക്ഷണത്തിലൂടെ" മനസ്സിലാക്കേണ്ട ഒന്നാണ്!* *ആയതിന് നിങ്ങൾ "യഥാർത്ഥ ദൈവ വിശ്വാസം" എന്താണെന്ന് മനസ്സിലാക്കണം!* *അങ്ങിനെ "യഥാർത്ഥ ദൈവ വിശ്വാസം" എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ,* *ആദ്യമേ തന്നെ നിങ്ങൾ ലോകത്തിലുള്ള എല്ലാ "മത വിശ്വാസങ്ങളും" ഉപേക്ഷിക്കേണ്ടിവരും!* *ആയതിന് നിങ്ങൾ തയ്യാറാണോ??* 🤔🤔 🤔🤔 😳😳 🤔🤔
@Abc-qk1xt4 жыл бұрын
ആത്മീയ ഗ്രന്ഥത്തിലെ ഉപമകളിൽനിന്ന് ശാസ്ത്രം "കടഞ്ഞെടുക്കൽ" ക്രിസ്ത്യാനിയുടെ പണിയല്ല. ആത്മീയതയും ശാസ്ത്രവും കൂട്ടിക്കെട്ടാൻ ശ്രമിക്കുന്ന വിഡ്ഢികളുടെ പണിയാണ്...
@Spiritualp4 жыл бұрын
@@Abc-qk1xt *"ആത്മീയ ഗ്രന്ഥത്തിൽ" "ശാസ്ത്രം" ഉണ്ടെന്നു വാദിക്കുന്നത് വിഡ്ഢികളുടെ പണിയാണെന്നുള്ളത് ശരി തന്നെ !* *എന്നാൽ, "ആത്മീയ ഗ്രന്ഥം" Spiritual Law" യും, "Spiritual Philosophy" യും അനുസരിച്ച് എഴുതപ്പെട്ടവയാണെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ??* 🤔🤔🤔 😳 🤔🤔🤔 .
@nelsongeorge98944 жыл бұрын
Sir, please , Let Bible explain Bible.All human explains are not from God. Sir, your intelligence is super,but GOD ALMIGHTY LOOKING FOR THOSE WHO ARE WISE. The Jews and the isreal are two different groups of people. Are you a Christian ,or. Jew or ISREAL. or muslim. ??In the End time several will come in my name! Those who are watching please please very careful!!
Ithanu ini discuss cheyyendathu.. chumma koyamarodu discuss chaithu satan nammude samayam kalayanda... വെളിപ്പാടു 1:2 അവൻ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതു ഒക്കെയും സാക്ഷീകരിച്ചു. 1:3 ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു.
@abdullath961 Жыл бұрын
യേശു ഒരിക്കലും ദൈവം അല്ലേഅല്ല യേശു ഒരു പ്രവാചകൻ മാത്രം സെബാസ്റ്റ്യൻ ജനങ്ങളെ തെറ്റി ദരിപ്പിക്കുന്നു ഇതൊക്ക നിർത്തി സത്യം പറയാൻ ശ്രമിക്കുക
യേശുവിന് പകരം ആരാണെന്ന് ഉള്ള ചോത്യത്തിന് ഉത്തരം ആണ് സെബാസ്റ്റ്യൻ ബ്രദർ 👍👍
@Spiritualp4 жыл бұрын
*"യേശുവിന്റെ വരവ്" എന്നത് ഒരു "ഭൗതിക വീക്ഷണത്തിലൂടെ മനസ്സിലാക്കേണ്ട ഒന്നല്ല !* *പിന്നെയോ, ഒരു "ആത്മീയ വീക്ഷണത്തിലൂടെ" മനസ്സിലാക്കേണ്ട ഒന്നാണ്!* *ആയതിന് നിങ്ങൾ "യഥാർത്ഥ ദൈവ വിശ്വാസം" എന്താണെന്ന് മനസ്സിലാക്കണം!* *അങ്ങിനെ "യഥാർത്ഥ ദൈവ വിശ്വാസം" എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ,* *ആദ്യമേ തന്നെ നിങ്ങൾ ലോകത്തിലുള്ള എല്ലാ "മത വിശ്വാസങ്ങളും" ഉപേക്ഷിക്കേണ്ടിവരും!* *ആയതിന് നിങ്ങൾ തയ്യാറാണോ??* 🤔🤔 🤔🤔 😳😳 🤔🤔
@സുൽഫി4 жыл бұрын
@julion യേശുവിന്റെ എല്ലാ കഴിവും സെബാസ്റ്റ്യൻ ബ്രോക് ഉണ്ടന്ന് സെബാസ്റ്റ്യൻ ബ്രോക് തന്നെ തോന്നി തുടങ്ങി അത് കൊണ്ടാണ് പറഞ്ഞത്
@instylefabrications19254 жыл бұрын
ഇനി ഈ സെബാസ്റ്റ്യൻ മൈത്താണ്ടിയുടെ ഒരു പ്രതിമ ഉണ്ടാക്കി അതിനു മുൻപിൽ ഇരുന്നു പ്രാർത്ഥിക്കുക കൂടി ചെയ്‌തോ 🥴🥴🥴കഷ്ടം
@justthink87464 жыл бұрын
ഒരിക്കലും അല്ല....അങ്ങനെ പറയരുത് ..
@സുൽഫി4 жыл бұрын
സെബാസ്റ്റ്യൻ ബ്രദർ കൺകണ്ട ദൈവം ആണ് ബ്രദറിന് ഒരുപാട് ഉഡായിപ്പുകൾ അറിയാം
@kochumuhammed41754 жыл бұрын
യേശുവിന്റെ സൃഷ്ടാവായ അള്ളാഹു ഉദ്ദേശിക്കുന്ന സമയത്ത് യേശു തിരികെ എത്തും
@Abc-qk1xt4 жыл бұрын
ഈസയെ നിങ്ങൾ തന്നെ എടുത്തോ.. ഇവിടെ വേണ്ട...
@benjamin97454 жыл бұрын
യേശുവിന് സൃഷ്ടാവില്ല. നമ്മുടെ സൃഷ്ടാവ് ഖുറൈശി ദേവന്മാരിൽ ഒരാളായ അള്ളാഹു അല്ല.
@prempraveen37284 жыл бұрын
അല്ലാഹുവിനെയും അവന്റെ ശിങ്കിടി മുഹമ്മദിനെയും യേശു വെട്ടി കൊല്ലും, last judgement ദിവസം.
@zeither51814 жыл бұрын
യേശുവിന്റെ സൃഷ്ടാവ് അല്ലാഹുവാണെന്ന് യേശുവും പറഞ്ഞിട്ടില്ല അള്ളാഹുവും പറഞ്ഞിട്ടില്ല.
@justthink87464 жыл бұрын
ഖുറാനില്‍ അല്ലാതെ എവിടെ ആണ് അള്ളാ എന്ന് വിളിച്ചത്.... മുഹമ്മദ് വരുന്നതിന് മുന്‍പ് അള്ളയെ ആരാധിച്ചത് ഏത് ഗ്രന്ഥത്തിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരുന്നു.... അതോ മുഹമ്മദ് നബി വന്നപ്പോ അള്ള ആകാശത്ത് നിന്നും പൊട്ടി വീണതാണോ
@jinc297863 жыл бұрын
Terrible interpretation.. you have to learn more😂. 70 weeks prophecy twisted like crazy
Examine your relation with God not with the church. ❤️🙏
@sirajudeensuliaman10614 жыл бұрын
kurush crishi pudiya rupathil adipoly
@manithaani84624 жыл бұрын
Ivar parayunnathu vishwasikanda kariyamilla kaaranam yeshu mathayi 24 parayunnund
@gracemohan52253 жыл бұрын
Ivaril viswasikkanda. Believe in Jesus and get saved 🙏❤️ May God bless you 🙏❤️
@anascp59094 жыл бұрын
മുഹമ്മദ് നബി ആയിക്കൂടെ? വയസ്സ്?
@anascp59094 жыл бұрын
മുഹമ്മദ് നബിയുടെ പ്രവർത്തനവും താങ്കൾ പറഞ്ഞതു പോലെ തന്നെയല്ലേ?
@raisonroy28244 жыл бұрын
kzbin.info/www/bejne/hImrpGZnrLeZgq8
@prempraveen37284 жыл бұрын
മുഹമ്മദും അല്ലാഹുവും ക്രിസ്ത്യാനിക്ക്, പിശാചിന്റെ പ്രതിരൂപങ്ങൾ ആണ്.
@gurudevan62414 жыл бұрын
ഇടെയായി മുസ്ലിംകൾക്കു വലിയവലിയ സബ്ജെക്റ്റുമായിട്ടാണ് താല്പര്യം . നമ്മെ പോലെ നഞ്ച പിഞ്ഞാ സബ്ജക്ട് പടിക്കുന്നവരോട് അവർ സംസാരിക്കുകപോലും ഇല്ല. അതായതു കടിച്ചാൽ പൊട്ടാറാത്തതും അതീവ കട്ടിയുള്ള എഞ്ചിനീയറിംഗ് വിഷയങ്ങളായ ഓസിയാണോഗ്രാഫ്യ്, മറൈൻ എഞ്ചിനീയറിംഗ്, പവർ പ്ലാന്റ് എഞ്ചിനീയറിംഗ്, ട്രാൻസിസ്റ്റർ, സെമി കോണ്ടുക്ടർസ്, പ്രീ സ്ട്രെസ്സ്ഡ് കോൺക്രീറ്റ്, കോൺക്രീറ്റ് ടെക്നോളജി, സോയിൽ മെക്കാനിക്സ്, പ്രൊജക്റ്റ് മാനേജ്മന്റ്, അപ്പ്ലൈഡ് ഫിസിക്സ്, മാത്തമാറ്റിക്സ്, ജിയോളജി, മെക്കാനിക്കൽ വൈബ്രേഷന്സ് അങ്ങനെ പിടിച്ചാൽ കിട്ടാത്ത എല്ലാ എഞ്ചിനീയറിംഗ് സബ്ജക്ട് ഉം പടുക്കുന്നവരാണ് മുസ്ലിംകൾ എന്ന് എംഎം അക്ബർ. NASA(R) പോലും അക്ബറിനോട് ഇടയ്ക്കിടയ്ക്ക് സംശയങ്ങൾ ചോദിച്ചു നിവാരണം വരുത്തുണ്ട് എന്നാണ് അക്ബർ ഡിബേറ്റിനിടക്ക് പറഞ്ഞത്.നമ്മളെ പോലെ പാവങ്ങളെ കൂടി ഒന്ന് പരിഗണിക്കുക എന്ന് ശ്രീ എംഎം അക്ബറിനോട് അരങ്ങിലും ഒന്നു പറഞ്ഞുകൊടുക്കണമേ.
@jesusiscomingsoon29594 жыл бұрын
മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. യേശുക്രിസ്തു മാത്രം ! ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും ദൈവം മനുഷ്യർക്കു നിയമിച്ചിരിക്കയാൽ ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു/ ക്രൂശിക്കപ്പെട്ടു. തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി യേശുക്രിസ്തു രണ്ടാമതു പ്രത്യക്ഷനാകും. യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം യേശുവിനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും
@Sam-bo9hd4 жыл бұрын
ഇത് നിങ്ങളുടേ നിഗമനം അല്ലേ
@Abc-qk1xt4 жыл бұрын
നിങ്ങളുടെ നിഗമനം ഒന്നു പറയാമോ...
@sirajudeensuliaman10614 жыл бұрын
ninne sammadikunne kurushu crishi
@binua34633 жыл бұрын
ബോബ് 💣💣 ക്രിഷി അല്ലല്ലോ
@lizammathomas57973 жыл бұрын
സിറാജുദ്ദീൻ എന്താണ് ഇത്ര അസഹിഷ്ണത .സെബാസ്റ്റ്യൻ ബൈബിൾ വിശകലനം ചെയ്യുന്നത് ക്രിസ്ത്യാനികൾക്ക് വേണ്ടിയാണ് കോയമാർ ഇതിൽ ഇടപെടേണ്ട.
@sirajudeensuliaman10614 жыл бұрын
frango ipozhum kumba saram nadathunno
@abdullath961 Жыл бұрын
Mr സെബാസ്റ്റ്യനെ വത്തിക്കാൻ പോപ്പ് ആക്കണം ഇപ്പൊ തന്നെ പേര് കൊടുക്കണം എല്ലാ
@KochumuhammedManakkattu-gq1gg10 ай бұрын
എപ്പം മൊതലാ കൂവേ ഈ ആഴ്ച തൊടങ്ങുന്നേ.... കൂവേ നിന്റെയെല്ലാം ഒരു ഗതികേട്....😂😂😂😂
@happiee9185 Жыл бұрын
video kandathinu shesham saawntham peru anti christ aano ennu check cheitha aarelum undo😅
@manithaani84624 жыл бұрын
Athu puthranu polum arilla
@a.prasheed96694 жыл бұрын
ദൈവം ഒന്ന് ആണോ അതോ മൂന്ന് ആണോ എന്നുള്ള കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുപോരേ സെബാസ്റ്റാ തന്റെ തള്ളല് ..😀
@Spiritualp4 жыл бұрын
*"യേശുവിന്റെ വരവ്" എന്നത് ഒരു "ഭൗതിക വീക്ഷണത്തിലൂടെ മനസ്സിലാക്കേണ്ട ഒന്നല്ല !* *പിന്നെയോ, ഒരു "ആത്മീയ വീക്ഷണത്തിലൂടെ" മനസ്സിലാക്കേണ്ട ഒന്നാണ്!* *ആയതിന് നിങ്ങൾ "യഥാർത്ഥ ദൈവ വിശ്വാസം" എന്താണെന്ന് മനസ്സിലാക്കണം!* *അങ്ങിനെ "യഥാർത്ഥ ദൈവ വിശ്വാസം" എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ,* *ആദ്യമേ തന്നെ നിങ്ങൾ ലോകത്തിലുള്ള എല്ലാ "മത വിശ്വാസങ്ങളും" ഉപേക്ഷിക്കേണ്ടിവരും!* *ആയതിന് നിങ്ങൾ തയ്യാറാണോ??* 🤔🤔 🤔🤔 😳😳 🤔🤔
@AstinTKAk4 жыл бұрын
നാലു പേർ ഉണ്ട്,, ലാത്ത , മനത്ത, ഉസ ,,,,,,,,,,,,,ഇനി ഒരു ആളുണ്ട്,,,
@Spiritualp4 жыл бұрын
@@AstinTKAk *ശരിയാണ്!!* ?🤔?🤔
@muhammedaboobackerabooback17694 жыл бұрын
@@AstinTKAk പാവം ചെയ്തവരെ ശിക്ഷ കൊടുക്കുകയോ അതല്ലെങ്കിൽ ക്ഷമിച്ചൂ കൊടുക്കൂകയോ ചെയ്യാതെ ചെയ്യാത്ത പാവത്തിന് ശിക്ഷ സ്വയം ഏറ്റെടുത്ത മനുഷൃ സ്ത്രീയിൽ ജനിച്ച ദൈവമാണോ താങ്കളുടെ ദൈവം ??
@sali555444 жыл бұрын
@@AstinTKAk ഇവരെ ആരാധിക്കുന്ന ഒരാളെ ഭൂമിയിൽ കാണിച്ചു തരാൻ പറ്റുമോ.? പിന്നെങ്ങനെയാണ് ദൈവം ആരാണെന്നു തിരിച്ചറിയാതെ (അപ്പൻ ആണോ, മകൻ ആണോ ,അതോ പരിശുദ്ധാത്മാവ് ആണോ, അതോ മൂന്നും കൂടി ഒന്നാണോ) അലഞ്ഞുതിരിയുന്ന ക്രിസ്ത്യൻ മതത്തെ ഇസ്ലാമുമായി തുലനം ചെയ്യുന്നത് .?
@abdullath961 Жыл бұрын
ഇയാൾ എന്ത് കൊണ്ട് സത്യം മറച്ചു വെച്ച് സംസാരിക്കുന്നു
@asharafasharaf23284 жыл бұрын
തെറ്റിദ്ധരിപ്പിച്ച് മനുഷ്യരെ തമ്മിലടിപ്പിക്കാൻ നിങ്ങളുടെ മതം പറയുന്നുണ്ടോ നിങ്ങൾ എന്ത് കൊണ്ടാണ് അങ്ങിനെ ചെയ്യുന്നത്
@Spiritualp4 жыл бұрын
*"യേശുവിന്റെ വരവ്" എന്നത് ഒരു "ഭൗതിക വീക്ഷണത്തിലൂടെ മനസ്സിലാക്കേണ്ട ഒന്നല്ല !* *പിന്നെയോ, ഒരു "ആത്മീയ വീക്ഷണത്തിലൂടെ" മനസ്സിലാക്കേണ്ട ഒന്നാണ്!* *ആയതിന് നിങ്ങൾ "യഥാർത്ഥ ദൈവ വിശ്വാസം" എന്താണെന്ന് മനസ്സിലാക്കണം!* *അങ്ങിനെ "യഥാർത്ഥ ദൈവ വിശ്വാസം" എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ,* *ആദ്യമേ തന്നെ നിങ്ങൾ ലോകത്തിലുള്ള എല്ലാ "മത വിശ്വാസങ്ങളും" ഉപേക്ഷിക്കേണ്ടിവരും!* *ആയതിന് നിങ്ങൾ തയ്യാറാണോ??* 🤔🤔 🤔🤔 😳😳 🤔🤔
@shaileshmathews40864 жыл бұрын
തോന്നുന്നില്ല. കാരണം സബാസ്റ്റ്യൻ വിഢി അല്ല- താങ്കളെ പോലെ......( എന്നോട് ക്ഷമിക്കുക:for my candid lamguage )
@Spiritualp4 жыл бұрын
@@shaileshmathews4086 *താങ്കളോട് ക്ഷമിക്കുവാൻ വേണ്ടി താങ്കൾ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ!!* *താങ്കളുടെ അറിവില്ലായ്മ കൊണ്ട് താങ്കൾക്ക് കാര്യങ്ങൾ മനസ്സിലാകുന്നില്ല എന്ന് മാത്രമേയുള്ളൂ!!* 🤔🙄🤔😃😂😳😄 .
@shaileshmathews40864 жыл бұрын
@@Spiritualp" ആത്മീയ ജീവിത " ത്തിൽ ....അറിവിന്റെ മാർഗ്ഗത്തിലോ( ജ്ഞാന മാർഗ്ഗത്തിൽ) കർമ്മത്തിന്റെ മാർഗ്ഗത്തില്ലോ ഞങ്ങൾ വിശ്വസിക്കുന്നില്ല. വിശ്വാസമാർഗ്ഗത്തിലാണ് ഞങ്ങൾ ആശ്രയിക്കുന്നത്.
@Spiritualp4 жыл бұрын
@@shaileshmathews4086 *താങ്കൾ "വിശ്വാസ മാർഗ്ഗമാണെന്ന്" തെറ്റിദ്ധരിച്ച് മതവിശ്വാസികളുടെ "ഭക്തി മാർഗ്ഗത്തിലൂടെയാണ്" സഞ്ചരിക്കുന്നത്!* *മതവിശ്വാസികളുടെ "ഭക്തി മാർഗ്ഗത്തിലേക്ക്" നയിക്കുന്ന വാതില്‍ വിസ്‌തൃതവും വഴി വിശാലവുമാണ്; അതിലേ കടന്നുപോകുന്നവര്‍ വളരെയാണുതാനും.* *എന്നാല്‍, യഥാർത്ഥ വിശ്വാസ മാർഗ്ഗത്തിലേക്ക് നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം !!* 🤔🙄😃😂😄 .
@shaileshmathews40864 жыл бұрын
@@Spiritualp ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിലേക്ക് വാതിലിലൂടെ കടക്കാതെ മറ്റു വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു. വാതിലിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു.(John 10 :1/2). ഞാൻ വാതിൽ ആകുന്നു; ആരെങ്കിലും എന്നിലൂടെ അകത്ത് കടന്നാൽ അവൻ രക്ഷപെടും; അവൻ അകത്ത് വരികയും പുറത്തു പോകയും മേച്ചൽസ്ഥലം കണ്ടെത്തുകയും ചെയ്യും. മോഷ്ടിപ്പാനും കൊല്ലുവാനും നശിപ്പിക്കുവാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്ക് ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്.ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.(John 10 :9/10/11)..
@desertrose29564 жыл бұрын
താനെന്തു തേങ്ങയാടാ പറയുന്നേ, താൻ പറയുന്നതെന്തെന്നു തനിക്കു മനസ്സിലാകുന്നുണ്ടോ, താൻ വെള്ളമടിച്ചിട്ടാണോ സംസാരിക്കുന്നത്😆😆😆😆
@Umar-kk8pg4 жыл бұрын
നിങ്ങൾ ആരേലും ദൈവത്തെ കിടന്നാൽ അറിഞ്ഞിട്ടും കാര്യമില്ല അറബിയിൽ അല്ലാഹു എന്ന ചെവിയിൽ എഴുതി വച്ചിട്ടുണ്ട്
@peaceandlove79894 жыл бұрын
അത് - അല്ലാഹു-- ഈ മദ്രസ പൊട്ടന്മാരുടെ ചെവിയിൽ എഴുതിയത് കൊണ്ടാണ് നിങ്ങള്ക്ക് ബുദ്ധി ഇല്ലാത പോയതും നിരപരാധികളെ കൊന്നാരക്തത്തിൽ കുളിക്കുന്നതും.
@Spiritualp4 жыл бұрын
*"യേശുവിന്റെ വരവ്" എന്നത് ഒരു "ഭൗതിക വീക്ഷണത്തിലൂടെ മനസ്സിലാക്കേണ്ട ഒന്നല്ല !* *പിന്നെയോ, ഒരു "ആത്മീയ വീക്ഷണത്തിലൂടെ" മനസ്സിലാക്കേണ്ട ഒന്നാണ്!* *ആയതിന് നിങ്ങൾ "യഥാർത്ഥ ദൈവ വിശ്വാസം" എന്താണെന്ന് മനസ്സിലാക്കണം!* *അങ്ങിനെ "യഥാർത്ഥ ദൈവ വിശ്വാസം" എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ,* *ആദ്യമേ തന്നെ നിങ്ങൾ ലോകത്തിലുള്ള എല്ലാ "മത വിശ്വാസങ്ങളും" ഉപേക്ഷിക്കേണ്ടിവരും!* *ആയതിന് നിങ്ങൾ തയ്യാറാണോ??* 🤔🤔 🤔🤔 😳😳 🤔🤔
Johny Johny kzbin.info/www/bejne/p2SmoIuqYq5_ps0 കാക്ക, കാക്കക്ക് കാഫിർ ന്റെ ഭാഷ അറിയുമോ? അറിയുമെങ്കിൽ ഇത് കേൾക്കു.
@Umar-kk8pg4 жыл бұрын
@@elvihjh9544 നിൻറെ നമ്പർ എനിക്ക് അയച്ചു താ ഞാൻ വാട്സപ്പിൽ കാണിച്ചുതരാം
@thomasaugustine47063 ай бұрын
പരിശുധാത്മാവില്നിന്നും വീണ്ടും ജനിച്ച ദൈവ മക്കൾ ആണ് ഈ വചനങ്ങൾ വിവേചിക്കേണ്ടത് നീ 100 ജന്മം പിറന്നാലും ഈ വചനത്തിന്റെ അർഥം മനുഷ്യ ബുദ്ധികൊണ്ട് നടപടിയാകുകയില്ല