"ജെസ്നയുടെകാര്യത്തിൽ സത്യമിതാ" മുണ്ടക്കയത്ത് അന്ന് നടന്നത് Jasna Mariam James missing latest Kerala

  Рет қаралды 511,862

TV19 KERALA

TV19 KERALA

Күн бұрын

Пікірлер: 1 500
@aadyamathews2467
@aadyamathews2467 9 ай бұрын
29:04 തന്റെ ഇന്റർവ്യൂ എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല താൻ ഒരാളെ ഇന്റർവ്യൂ എടുക്കാൻ പോകുമ്പോ കുറച്ചു മര്യാദ അവർക്ക് കൊടുക്കണം എല്ലാവരും പറയുന്നു അയാൾക്ക് ഭ്രാന്താണ് എന്ന് പിന്നെ തനിക്കും സംശയമുള്ളത് പോലെ എനിക്ക് ഫീൽ ചെയ്തു അങ്ങനെയെങ്കിൽ താൻ ഇന്റർവ്യൂ എടുക്കാൻ പാടില്ലായിരുന്നു. താൻ ഏതെങ്കിലും ഒരു സ്റ്റാറിന്റെ ഇന്റർവ്യൂ എടുക്കാൻ പോയ ഇതുപോലെ നിർത്തിയാണോ ഇന്റർവ്യൂ എടുക്കുന്നത് അയാൾ പണ്ട്പറഞ്ഞ കാര്യങ്ങളെല്ലാം എല്ലാ സത്യമാണ് അത് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി അപ്പോൾ ശരിക്കും ആർക്കായിരുന്നു ഭ്രാന്ത് അയാൾ പറഞ്ഞ ഓരോ കാര്യവും സത്യമാണ് എനിക്ക് അങ്ങനെയാണ് ഫീൽ ചെയ്തത് നല്ലൊരു അന്വേഷണം വേണം
@Destiny-p6v
@Destiny-p6v 9 ай бұрын
😢
@shajisk-el8qq
@shajisk-el8qq 9 ай бұрын
ഇദ്ദേഹം പറയുന്നത് സത്യമാണോ അല്ലയോ എന്ന് എന്ത് കൊണ്ട് പോലീസ് അന്വോഷിക്കുന്നില്ല ലോക്കൽ പോലീസ് അന്വേഷണത്തിൽ തെളിയേണ്ട ഈ കേസ്സ് CBI അന്വോഷിച്ചിട്ടും തെളിയിന്നില്ല ഈ കേസ് തെളിയരൂത് എന്ന് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഒരു വലിയ ഗ്രൂപ്പിന് താൽപര്യം ഉണ്ട് എന്ന് തന്നെ കരുതണം
@vijayakumarkarikkamattathi1889
@vijayakumarkarikkamattathi1889 8 ай бұрын
ഇവനെയൊക്കെ അപ്പം പത്തിനു അടിക്കണം
@jessybiju8822
@jessybiju8822 9 ай бұрын
ഈ റിപ്പോർട്ടർ എന്ത് കോപ്രായം ആണ് കാണിക്കുന്നത്... റിപ്പോർട്ടരുടെ മാനസിക നില ആണ് തെറ്റിയത്..
@kalapurushothaman5366
@kalapurushothaman5366 8 ай бұрын
😂😂😂😂
@prakashkuttan1653
@prakashkuttan1653 4 ай бұрын
ആ ചേട്ടനായതോണ്ട് അടി കിട്ടിയില്ല
@achulachu7713
@achulachu7713 9 ай бұрын
സത്യം വിളിച്ചു പറഞ്ഞാൽ അവനു കിട്ടുന്ന ഒരു പേരാണ് മാനസികാരോഗി എന്ന്.....
@messyeatingchannel77
@messyeatingchannel77 9 ай бұрын
100 %
@esnarayanan2499
@esnarayanan2499 9 ай бұрын
സത്യം പറയുന്നവരെ മാനസിക രോഗി ആക്കിയ കേസുകൾ ധാരാളം ഉണ്ടായിട്ടുണ്ട്... സഫഹാരണക്കര്ക് നീതി അകകെ മാത്രം....
@_---_.
@_---_. 9 ай бұрын
💯
@Sonu-co1kj
@Sonu-co1kj 8 ай бұрын
💯 enikkum kitty aa peru
@Badakhana
@Badakhana 7 ай бұрын
Sathyam anu sahodari
@pramodpranavam4095
@pramodpranavam4095 9 ай бұрын
താങ്കളുടെ ഇന്റർവ്യൂ കേൾക്കുമ്പോൾ ആർക്കോ വേണ്ടി ചെയ്യുകയാണെന്ന് തോന്നി പോകുന്നു..
@jessyvincy6053
@jessyvincy6053 9 ай бұрын
Correct
@safnadulfi3551
@safnadulfi3551 5 ай бұрын
Enthokkeyo chodikkunnu marupadi paranj theerum munp aduthath chodikkunnu
@mmathew4519
@mmathew4519 9 ай бұрын
ഈ റിപ്പോര്‍ട്ടര്‍ എന്തിനാണ് ആ മനുഷ്യനെ അവഹേളിക്കുന്നത്?
@_GK_krpl_
@_GK_krpl_ 9 ай бұрын
മനസ്സിലായില്ലേ .... അവതാരകന് ഇതെല്ലാം കേട്ട് മാനസികമായി😀
@SanthaBaby
@SanthaBaby 9 ай бұрын
W❤1​@@_GK_krpl_
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 9 ай бұрын
വട്ടൻ😂😂😂
@georgethampan3531
@georgethampan3531 8 ай бұрын
അവഹേളിച്ചുവെന്ന് തോന്നേണ്ട അന്നേഷണത്തിന്റെ ഭാഗമാണ്,
@maanavarillsamadhaanam2759
@maanavarillsamadhaanam2759 8 ай бұрын
​@ashokgopinathannairgopin, നിന്റെ തന്തകാടാ തായോളി വട്ട് നീയും ഈ പറയുന്ന സങ്കത്തിൽ ഉള്ളവനാ 100%
@_GK_krpl_
@_GK_krpl_ 9 ай бұрын
മാധ്യമ ധർമ്മം തീരെയില്ലാത്ത അവതാരകൻ ... അദ്ധേഹത്തെ വെറുതേ പ്രകോപിപ്പിക്കുകയാണ്
@Sharika793
@Sharika793 9 ай бұрын
ശരിക്കും ഈ ചേട്ടൻ പറഞ്ഞത് ആണ് ശരി.. അന്ന് തൊട്ട് ഇന്ന് വരെയും ഈ കാര്യങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നു..ഇദ്ദേഹം കാണാത്ത പോലീസ്കാർ ഇല്ല..പോലീസ് അന്വേഷിക്കാത്തത് ഇദ്ദേഹത്തിന്റെ കുറ്റം അല്ലല്ലോ..ഈ ചേട്ടന്റെ അവസ്ഥ വല്ലാത്ത ഗതികേട് തന്നെ.. പോലീസ് വേറെ എത്രയോ സ്ഥലത്ത് അന്വേഷിച്ചു.. ഈ രേഖു നാഥൻ ചേട്ടൻ പറയുന്നത് കൂടെ ഒന്ന് അന്വേഷിച്ചിരുന്നെങ്കിൽ..ഇത്രയും കാര്യങ്ങൾ വർഷങ്ങൾ ആയി ഒരാൾ പറയുമ്പോൾ പോലീസ് ആ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് അന്വേഷിച്ചു നോക്കാത്തത് എന്താണ് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല..
@rnpt3363
@rnpt3363 9 ай бұрын
Yes അതേ ഇയാൾ പറയുന്നത് ഈ വീഡിയോ എടുത്തു ചാനൽ വഴി വിടുന്ന ഈ ചേട്ടൻ പോലും അംഗീകരിച്ചു കൊടുക്കുന്നില്ലല്ലോ. വല്ലാത്ത കഷ്ട്ടം. ആ പാവം മനുഷ്യൻ എത്ര എത്ര കൊലപാതകങ്ങളുടെ സ്വഭാവം പറഞ്ഞു. ഈ വ്ലോഗർ പോലും ഇല്ല ഇല്ല അത് നിങ്ങൾ പറയാൻ പാടില്ല എന്നും പറഞ്ഞു തള്ളി കളഞ്ഞു. അയാൾ പറഞ്ഞതിൽ ഏതെങ്കിലും ഒരു കേസ് എങ്കിലും ഒന്ന് അന്ന്യാഷണം ചെയ്തു നോക്കാൻ ആരും മുന്നോട്ട് ഇല്ല. വല്ലാത്തൊരു ലോകം 🙆‍♂️ 😡
@annavarkey6736
@annavarkey6736 9 ай бұрын
I'm​@@rnpt3363
@aleeshashaji415
@aleeshashaji415 9 ай бұрын
Correct
@hv952
@hv952 9 ай бұрын
ശരിയ ഇദ്ദേഹത്തിൻ്റെ സംസാരം കേട്ടാൻ മാനസിക രോഗി യാന് തോന്നില്ല
@psioncharissa5602
@psioncharissa5602 8 ай бұрын
ന്തോ ഒരു കാര്യം ഇല്ലേ???
@renjith.p.chackoparackal2493
@renjith.p.chackoparackal2493 9 ай бұрын
അവതാരകൻ എന്തിനാണ് ഇത്രയും ആ പാവത്തെ ഇൻസൾട്ട് ചെയ്യുന്നത്
@Kim-br7kv
@Kim-br7kv 9 ай бұрын
ഇയാളുടെ ഭാര്യയുടെ ഒരു ഇൻ്റർവ്യൂ പോയി എടുക്കാഡോ. Police ഇയാളുടെ ഭാര്യയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യണം
@ValsaJoseph-fd6no
@ValsaJoseph-fd6no 9 ай бұрын
Ofcourse...❤
@selinjoseph8125
@selinjoseph8125 9 ай бұрын
Ax tree
@PremThekkathil
@PremThekkathil 9 ай бұрын
ശെരി തന്നെ.. അതാണ് കറക്റ്റ് അല്ലേ...... നോക്കാമല്ലോ.. അവർ willing ആകുമോ എന്നെങ്കിലും നോക്കാമല്ലോ...
@sanhasworld1507
@sanhasworld1507 9 ай бұрын
Ayalk pediaakum pokan
@sjsj346
@sjsj346 9 ай бұрын
Exactly 💯👍
@dinoobvasudevan4259
@dinoobvasudevan4259 9 ай бұрын
റിപ്പോർട്ടറുടെപ്രവർത്തികണ്ടട്ട് എതിർ കക്ഷികളുടെ കൈയ്യിൽ നിന്നും കാശ് മേടിച്ചത് പോലെ തോനുന്നു .ഇങ്ങനെ തർക്കിക്കാനണങ്കിൽ എന്തിനാണ് ആ മനുഷ്യനെ വിളിച്ച് അഭിപ്രായം ചേതിച്ചത് സ്വന്തം മായി പറഞ്ഞാൽ പോരെ
@Theleafylife12
@Theleafylife12 9 ай бұрын
ഇൻറർവ്യൂ ചെയ്യുന്ന ആളുടെ ഉദ്ദേശം എന്താണ്. ആ മനുഷ്യനെ പറയാൻ അനുവദിക്കുക. എത്ര ക്ഷമയോടുകൂടി യാണ് അദ്ദേഹം കാര്യങ്ങൾ പറയുന്നത്. അവതാരകൻ പ്രത്യേക എന്തോ ഉദ്ദേശത്തിൽ വന്നതാണെന്ന് തോന്നുന്നു. ആ പാവത്തിന് എന്തിനാണ് ഇത്ര വീറും വാശിയും ഒക്കെ കാണിക്കുന്നത്. കഷ്ടം!
@Vijayi-r2e
@Vijayi-r2e 9 ай бұрын
Aa nair nalla onnaamtharam psycho 😡. Avan iniyum aale kollum. 😡
@SalmaM-wu6tw
@SalmaM-wu6tw 9 ай бұрын
Ayal parayyunath sathyamanu,chanalukaran aaro kodutha kashumai vannavanum
@jasminijad9946
@jasminijad9946 9 ай бұрын
@@SalmaM-wu6twath aa chettante wife oke aayirikum
@babus3475
@babus3475 9 ай бұрын
ഈ ചാനലുകാരൻ ആ മനുഷ്യനെകൈയേറ്റം ചെയ്യുമോ?
@Aryarony
@Aryarony 9 ай бұрын
എത്ര കൃത്യമായിട്ടാണ് ആ ചേട്ടൻ മറുപടി തെരുന്നത്.. പിന്നേം തെളിവ് ന്നു അയാളെ ബുദ്ധിമുട്ടിക്കുന്നത്തിൽ ന്ത് പ്രസക്തി ആണുള്ളത് 😢
@MLW885plus
@MLW885plus 9 ай бұрын
ഈ ഇന്റർവ്യൂ കേൾക്കുന്നവന് തന്നെ അരോചകം. ആ പാവം മനുഷ്യൻ പറയുന്നതുപോലും കേൾക്കാനുള്ള സാവകാശം കാണിക്കാത്ത ഇയാളെന്തിനാ ഈ ഇന്റർവ്യൂ ചെയ്യുന്നേ...
@Abdulvahab-lg9cn
@Abdulvahab-lg9cn 9 ай бұрын
അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ അനുഭവം ആണ് 🎉
@jamshi__shafi
@jamshi__shafi 9 ай бұрын
തന്റെ എല്ലാ അന്വേഷണത്തിൽ ഒരുപാട് റെസ്‌പെക്ട് തോന്നിയിരുന്നു. എന്നാൽ ഇന്ന് ആ ചേട്ടനോട് കാണിച്ച പ്രവർത്തിയിൽ തങ്ങളോട് ഭയങ്കര ദേഷ്യം തോന്നുന്നു. താങ്കളിൽ ഒരു പ്രതീക്ഷ ഉണ്ടായിട്ടായിരിക്കും വീണ്ടും നിങ്ങളെ കാണാൻ വന്നത്. എന്നാൽ നിങ്ങളും മറ്റുള്ളവരെ പോലെ പെരുമാറിയത് അദ്ദേഹത്തിന് വല്ലാണ്ടായിക്കാനും. ഒരുനാൾ ഇദ്ദേഹം പറഞ്ഞത് സത്യമായി വന്നാൽ അതിനുള്ള മറുപടി വീഡിയോയുമായി നിങ്ങൾ വരണം
@zeenajasaju6188
@zeenajasaju6188 9 ай бұрын
അതെ എനിക്കും, താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു...
@pasokanmanoj
@pasokanmanoj 8 ай бұрын
ഇതാണോ റിപ്പോർട്ടർ
@baijul4209
@baijul4209 8 ай бұрын
യാഥാർത്ഥ്യങ്ങളിൽ എത്തിച്ചേരാൻ ഇതേ പോലെ ചോദ്യങ്ങൾ ചോദിക്കേണ്ടി വരും
@safnadulfi3551
@safnadulfi3551 5 ай бұрын
iyal ith pole thanne Diya Fathima missing case il aa kuttiyude ummanodum cheythath parayippichu paranju Kure edit cheythu avasanam avar thanne kuttavali aakunna reethiyil vare karyangal ethi aa umma ath karanj kondan cheythath polum
@mumthaska9458
@mumthaska9458 9 ай бұрын
നല്ല ഒരു അവതാരകനായിരുന്നേൽ ക്ഷമയോടെ സത്യം ചോദിച്ചറിയാമായിരുന്നു
@AjKarakunnu
@AjKarakunnu 8 ай бұрын
TV അവതാരകനാകാൻ നോക്കിയതാണ്
@nitinm8380
@nitinm8380 9 ай бұрын
പാപപെട്ട മനുഷ്യൻ, ചേട്ടൻ പറയുന്നത് സത്യമായി തീരട്ടെ
@girijaV-d1i
@girijaV-d1i 9 ай бұрын
👍
@MuhammedMeleparambath
@MuhammedMeleparambath 9 ай бұрын
സത്യമായി തീരട്ടെ എന്ന് പറഞ്ഞാൽ ഇവൻ പറയുന്നത് കളവാണെങ്കിലും ഇത് സത്യമായി കണക്കാക്കണം അല്ലെ
@adhinadhinvava-ef3vj
@adhinadhinvava-ef3vj 9 ай бұрын
ഈ മനുഷ്യൻ പറയുന്നതിൽ കുറെ സത്യങ്ങൾ ഒണ്ട്, അത് ഉറപ്പായ കാര്യങ്ങളാണ്, വേണ്ട രീതിയിൽ അന്വേഷിക്കേണ്ടി ഇരിക്കുന്നു, അത്ര തന്നെ
@ansaribeegu.m.7117
@ansaribeegu.m.7117 8 ай бұрын
ബ്ലോഗർ ഇയാൾക്ക് എതിരാണ് ബ്ലോഗർക്കു ഒരു വിവരവുമില്ലേ. ഇയാൾക്ക് എന്താണ് ഇയാളോട് ദേഷ്യം..ആർക്കുവേണ്ടിയാണു ബ്ലോഗർ പ്രവർത്തിക്കുന്നത്. ഇങ്ങനെയാണോ ചോദ്യം ചോദിക്കുന്നത്. ആർക്കും ഒന്നും മനസിലാവുന്നില്ല
@monisha4267
@monisha4267 9 ай бұрын
പാവം മനുഷ്യൻ . ഈ കാലത്ത്. സത്യത്തിനു ഒരു വിലയും ഇല്ല.. ഈ മാധ്യമപ്രവർത്തകനോട് ആദ്യമായി ദേഷ്യം തോന്നി. പാവം ആ മനുഷ്യനെ ആരെങ്കിലും എന്തെങ്കിലും ചെയ്യുമോ. ആവോ. 😢
@SHINEKumarMK
@SHINEKumarMK 9 ай бұрын
ഞാൻ 100%വും ആ പാവം ചേട്ടന്റെ കൂടെയാണ്
@DeviKrishna-vn5ws
@DeviKrishna-vn5ws 9 ай бұрын
ഞാനും ❤️❤️ പാവം മനുഷ്യൻ ❤️❤️ തെളിവ് ശേ ഖ രിക്കേണ്ടത് പോലീസ് ആണ്
@DeviKrishna-vn5ws
@DeviKrishna-vn5ws 9 ай бұрын
ആ ഫോട്ടോ ൽ കണ്ടത് jusna അല്ലെ ❤ ശെ രിയായ ഫോട്ടോ ഇ ടുമോ
@Sharika793
@Sharika793 9 ай бұрын
@@DeviKrishna-vn5ws ഗൂഗിളിൽ ജെസ്‌ന മരിയ ജെയിംസ് എന്ന് നോക്കിയാൽ മതി അപ്പോൾ കാണാൻ സാധിക്കും 👍
@DaisyPhilip-n5z
@DaisyPhilip-n5z 9 ай бұрын
Etrayum thelivu aranjittum enthukonte theliyikkathathe aare rashikkannnnnnn
@DaisyPhilip-n5z
@DaisyPhilip-n5z 9 ай бұрын
Aa pavathine engane question cheyyan ningalkke entha adikaram
@leesymool2522
@leesymool2522 9 ай бұрын
ഇയാൾ ഇത്രയും സത്യം തുറന്നു പറഞ്ഞിട്ട് ആരും അതിനെക്കുറിച്ച് ചെവി കൊടുക്കുന്നില്ലല്ലോ
@balakrishnanseason429
@balakrishnanseason429 9 ай бұрын
സത്യത്തിന് ഈ യുഗത്തിൽ വില കുറവാണ് കള്ളത്തരത്തിന്ന് 100% ഗ്യാരണ്ടി !!
@SalmaM-wu6tw
@SalmaM-wu6tw 9 ай бұрын
Kolayalikal keeman mar aarum chodyam cheyyapedilla,ennurappu d,athkond sathyam parayunavar brandanmar
@mollyabraham4527
@mollyabraham4527 9 ай бұрын
കാരണം അയാളെ ഒരു മാനസിക രോഗി ആക്കി സ്റ്റാമ്പ് കുത്തിയില്ലേ...
@alexjamesalexjames9491
@alexjamesalexjames9491 8 ай бұрын
സത്യം ആ പാവം മനുഷ്യൻറെ കൂടെ തന്നെയാണ്
@mollykuttyjoseph1985
@mollykuttyjoseph1985 9 ай бұрын
ഈ അവതാരകന്റെ ഉദ്ദേശം ശരിയല്ല എന്ന് തോന്നുന്നു.
@kathambari7864
@kathambari7864 8 ай бұрын
അതെ ഇവനെതിരെയും അന്വേഷണം വേണ്ടിവരും
@Badakhana
@Badakhana 7 ай бұрын
Nammal ara?
@abdulmoopan7574
@abdulmoopan7574 9 ай бұрын
ശരിക്കു പറഞാൽ ആ ചോത്യം ചോദിക്കുന്നവനാ മാനസികം chettan പറന്നത് തന്നെ സത്യം ആകാനാ സാധ്യത
@mygarden9861
@mygarden9861 9 ай бұрын
ഈ ഇൻ്റർവ്യൂ ചെയ്യുന്ന മഹാൻ ഇദ്ദേഹത്തെ മനപ്പൂർവം insult ചെയ്യുന്നില്ലേ ?
@prakashbabu9859
@prakashbabu9859 9 ай бұрын
💯💯💯
@muhammedshafi-qy9cy
@muhammedshafi-qy9cy 9 ай бұрын
ശരിക്കും
@reghunathmumbuveetil58
@reghunathmumbuveetil58 9 ай бұрын
പൊട്ടനാണ് അയാൾ
@safnanissar6603
@safnanissar6603 9 ай бұрын
👍🏻👍🏻
@fayismpr7924
@fayismpr7924 9 ай бұрын
💯💯💯
@santhoshkumari727
@santhoshkumari727 9 ай бұрын
ഈ മനുഷ്യന്റെ ക്ഷമ സമ്മതിക്കണം. അവതാരകൻ പോലീസ്കാരെപ്പോലെ പെരുമാറുന്നു.
@byjubyju4053
@byjubyju4053 9 ай бұрын
ഈ ഇൻറ്റർവ്യൂ എടുക്കുന്നവനെ ആദ്യം അടികെടുക്കണം
@Susy345
@Susy345 9 ай бұрын
Ìyaal prathiyuďè aal aanù. Avàtharakane question cheyyendathanù.
@AKSHAYA30.
@AKSHAYA30. 9 ай бұрын
ഇപ്പോ പല കാര്യങ്ങൾക്കും വ്യക്തത വന്നിട്ടുണ്ട്. ജസ്നയുടെ സഹോദരി അവിചാരിതമായി കണ്ടു എന്നു പറയുന്ന 60000 രൂപ എങ്ങനെ വന്നു എന്നുള്ളത് വലിയൊരു സംശയമായിരുന്നു. അങ്ങനൊരു പണം സുഹൃത്തുക്കളോ ബന്ധുക്കളോ നൽകിയതായി അറിവില്ല. അതിനാൽ ആ പണത്തിന്റെ ഉറവിടം ഇയാൾ പറഞ്ഞതു പോലെയാണെങ്കിൽ എവിടെ നിന്നാണെന്ന് ഊഹിക്കാം അമ്മ മരിച്ചതിനു ശേഷം അവളെ ദുഖിതയായി കാണപ്പെട്ടതും ഒരു പക്ഷേ തന്റെ കാര്യങ്ങളൊക്കെ അറിയാവുന്നതും തനിക്ക് സംരക്ഷകയായിരുന്ന ആളെ നഷ്ടപ്പെട്ടതിനാലുമാവാം. അച്ഛനോ സഹോദരങ്ങളോ അവളുടെ പ്രണയത്തെ കുറിച്ച് അറിയില്ലായിരിക്കാം. പിന്നെ എല്ലാം കൂട്ടിവായിക്കുമ്പോൾ മനസിലാകുന്നത് ജസ്നയുമായി ബന്ധമുണ്ടായിരുന്നവനും ഫാമിലിയും സാത്താൻ സേവയോ മറ്റോ പിൻ തുടരുന്നവരാണ്. പിന്നെ ഇയാളെ ആരും വിശ്വസിക്കാത്തതിൽ അത്ഭുതമില്ല. കാരണം സ്വാധീനവും പണവുമുള്ള സമൂഹത്തിൽ ശക്തരായ ഒരു കൂട്ടം ആളുകൾ അയാൾക്കെതിരെ പ്രവർത്തിക്കുമ്പോൾ മാനസിക രോഗിയായി ചിത്രീകരിക്കുമ്പോൾ അയാൾ സമൂഹത്തിൽ ഒറ്റപ്പെടുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല😏. ഇനിയെങ്കിലും ആരെങ്കിലും അയാളുടെ ജീവനെടുക്കും മുമ്പെങ്കിലും ഇതിലൊരു അന്വേഷണം നടത്താൻ നോക്ക് അന്വേഷണ സംവിധാനമേ.
@ReghunathNair-kl3ip
@ReghunathNair-kl3ip 8 ай бұрын
ഇത്രയും വ്യക്തമായ, സത്യം മനസ്സിലാക്കിയ ഒരാൾ താങ്കൾ മാത്രമാണ്,. ദൈവാനുഗ്രഹം എപ്പോഴും താങ്കൾക്കും കുടുംബത്തിലെ എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@sheebarajeshachu153
@sheebarajeshachu153 9 ай бұрын
ഈ മനുഷ്യൻ ഇത്രയും പറഞ്ഞിട്ട് എന്താണ് ആരും മുഖവിലയ്ക്ക് എടുക്കാത്തത്
@sadiqueazeez3842
@sadiqueazeez3842 9 ай бұрын
Love jihad prasakthamallathayipoville anyoshichu sathyavastha kandethiyal
@lathaedasseril691
@lathaedasseril691 9 ай бұрын
E
@sreekutty2418
@sreekutty2418 9 ай бұрын
കേൾക്കുന്ന നമുക്കെല്ലാം എന്തോ കുഴപ്പം ഉണ്ട്?????
@mysticaljugnu
@mysticaljugnu 9 ай бұрын
അതാണ് ഞാനും ചിന്തിക്കുന്നത്.. സത്യം പറയുന്നവർക്ക് മനോരോഗം ഏന്നു പറയാ മുന്നോട്ട് ഓ ടു ന്ന ന ഒരുപാട് പേരുണ്ട് .. തെറ്റിനെ സംരക്ഷിക്കാൻ പലരും ധൃതി കാട്ടുന്നുണ്ട്.. സത്യം തെളിയിക്കാൻ ശ്രമിക്കാരുമില്ല..
@petworld2435
@petworld2435 9 ай бұрын
😂😂😂😂അതാണ് കേരളം 😂😂😂😂😂
@jovee9531
@jovee9531 9 ай бұрын
ഈ ചാനൽ കാരന്റെ രീതി എനിക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഇങ്ങനെയാണോ കാര്യങ്ങൾ ചോദിച്ചു അറിയുന്നത്? ഇന്റർവ്യൂർ ശ്രീ രഘുനാഥനെ ചോദ്യം ചോദിച്ചു മനസ്സിന്റെ താളം തെറ്റിക്കുകയാണ്.
@thomasvarghese8049
@thomasvarghese8049 9 ай бұрын
ഈ ആൾ 100% മാ നസികവും ശരീരികവും ആയി ആരോഗ്ഗ്യവാൻ ആണ്
@Mohdthabir
@Mohdthabir 9 ай бұрын
ആയിരിക്കാം എന്ന് കരുതി ഇയാൾ പറയുന്നത് എല്ലാം സത്യമാകണം എന്നില്ല
@dineshankp7385
@dineshankp7385 8 ай бұрын
താങ്കൾക്ക് തോന്നാൻ സാധ്യത ഇല്ല "മനസ്സിലായോ സാറേ" ​@@Mohdthabir
@arunk6538
@arunk6538 2 ай бұрын
Sathyam....avanu ath manasilaavila​@@dineshankp7385
@MuZicSLifE962
@MuZicSLifE962 9 ай бұрын
അവതാരകൻ താങ്കൾ അദ്ദേഹത്തെ അങ്ങോട്ടുപോയി കണ്ട് അദ്ദേഹത്തെ മാനസികാരോഗിയാക്കാൻ വളരെ കഷ്ടപ്പെടുന്ന പോലെ... അതായത് മാടമ്പിള്ളിയിലെ യാഥാർത്ഥ മാനസിക രോഗി ആരാണെന്ന് ഇത് കാണുന്നവർക്ക് തിരിയുന്നുണ്ട്...
@mysticaljugnu
@mysticaljugnu 9 ай бұрын
ജെസ്ന യെ കൊന്നതാണെന്നു അന്ന് തന്നെ മനസ്സിൽ ആക്കാം..എന്ന് അവിടെ അടുത്ത് മുളങ്കാട്ടിൽ കത്തി കറിഞ്ഞ നിലയിൽ ഒരു സ്ത്രീയുടെ ശരീരം. കിട്ടി യിരുന്നല്ലോ.. പല്ലി ൽ ക്ലിപ് ഉണ്ടായിരുന്നു എന്ന് അന്നത്തെ പോലീസ് റിപ്പോർട്ട് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.. പിന്നെ എന്തിനു സംശയം... ഏന്തിനു കള്ളം പറയാൻ ആഗ്രഹിക്കുന്നു..ഏന്തിന് ഈ പാവത്തെ അനാവശ്യം പറയുന്നു. .. ആരെ രക്ഷിക്കാൻ ആണ് പോലീസ് ഡിപ്പാർട്ട്മെൻ്റ് പോലും ഈ കള്ള കളി കളിക്കുന്നത്.. തെറ്റ് ചെയ്താൽ സ്വന്തം അച്ഛൻ ആണേലും മാർപാപ്പ ആണേലും ഇന്ത്യൻ പ്രധാന മന്ത്രി ആണേലും ശിക്ഷിക്ക പെട ണം.. ജയിംസ് ചേട്ടൻ സത്യം പറഞ്ഞാല്.. സത്യം തെളിയും.. ഇയാളെ ഏന്തിന് ക്രൂശിക്കുന്നു.. ഇയാൽ പറയുന്നത് കേട്ടാൽ മനസ്സിലാകില്ലേ ഇയാൽ തുറന്നു പറയുന്ന ഒരു സ്വഭവക്കാരൻ ആണെന്ന്.. ഇയാൾക്ക് ഒരു മാനസീക രോഗവും ഇല്ല.. സംസാരത്തിൽ ഒരു കുഴപ്പവും ഇല്ല.. മനോരോഗം ഒട്ടും ഇല്ല.. ഉറപ്പ്..അയാൽ പറയുന്നവരുടെ ആളുകൾ ഏന്തി പറയുന്നു.. ജസ്‌നയുടെ ബന്ധുക്കൾ എന്തു പറയുന്നു.. തിരുവിതാം കൂറ ന് ഏന്ത് സംഭവിച്ചു...
@Sharika793
@Sharika793 9 ай бұрын
അത് ആ കത്തി കരിഞ്ഞ ശവ ശരീരം ജെസ്‌നയുടേത് ആയിരുന്നില്ല.. ജെസ്‌നയുടെ പിതാവിനെയും വീട്ടുകാരെയും ഒക്കെ കുറേ ചോദ്യം ചെയ്തത് ആണ്. ജെസ്‌നയുടെ അച്ഛനെ നുണ പരിശോധന വരെയും ചെയ്തത് ആണ്. അവരൊക്കെ നിരപരാധികൾ ആണ്
@jinuvarghese2367
@jinuvarghese2367 4 ай бұрын
സത്യം
@veenakannan3214
@veenakannan3214 9 ай бұрын
വീട്ടുകാർക്ക് സത്യം പുറത്ത് കൊണ്ട് വരാൻ താല്പര്യം ഇല്ല അത്ര തന്നെ 🙏🙏🙏🙏🙏
@leelavathikuttappan7635
@leelavathikuttappan7635 9 ай бұрын
സർ ആ ചേട്ടനെ വെറുതെ വിട് ആൾ പറയുന്നത് കേൾക്കാൻ നേരം ഇല്ലങ്കിൽ പിന്നെ എന്തിനാ ഒരു അഭി മുഖം
@ManishaKannu
@ManishaKannu 9 ай бұрын
സത്യം
@psioncharissa5602
@psioncharissa5602 8 ай бұрын
ശരിയാണ്, ഇതിപ്പോ ഇന്റർവ്യൂ അല്ലാതെ ആയില്ലേ???
@sheelanr8089
@sheelanr8089 9 ай бұрын
എന്തൊക്കെയോ ചില പൊരുത്തക്കേടുകൾ അയാളിൽ feel ചെയ്യുന്നു റിപ്പോർട്ടർ സംഭവത്തിന്റെ clarification ന് വേണ്ടി വളരെ ശ്രമം നടത്തി അത് അത് അഭിനന്ദനീയമാണ്
@sherupp1234..-_
@sherupp1234..-_ 9 ай бұрын
എടോ.. ഒത്തിരിക്കാലം അനുഭവിച്ച ഒരു മനുഷ്യന്, അതും മാനസികരോഗി എന്നു മുദ്ര കുത്തപ്പെട്ടു അനുഭവിച്ച മനുഷ്യന് വാക്കുകൾ പതറാം. അതും ഇങ്ങനെ ഒരുത്തൻ കിടന്നു പ്രവൊക് ചെയ്ത് ചിലയ്ക്കുമ്പോ. സത്യം എപ്പോഴും ഒരുപാട് ദൂരയാണ്.. വെളിയിൽ വരാൻ ഒത്തിരി വൈകും. കാരണം തടസപ്പെടുത്താൻ ഇതുപോലെ ഒരുപാട് ആൾക്കാർ കാണും. പക്ഷെ സത്യം പുറത്തു വന്നു കഴിയുമ്പോ അതൊരു വരവായിരിക്കും
@aboobackerkaka9638
@aboobackerkaka9638 9 ай бұрын
അവതാരാനല്ല ഇയാൾ നേരെ മറിച്ചു ആരെയോ പ്രീതി പെടുത്താൻ ഇറങ്ങി പുറപ്പെട്ടവൻ
@zeenajasaju6188
@zeenajasaju6188 9 ай бұрын
കറക്റ്റ്
@jeenajamespathuparampil
@jeenajamespathuparampil 8 ай бұрын
Correct, I too felt the same
@riyasriyas6045
@riyasriyas6045 9 ай бұрын
ഇത്രയും കേട്ടിട്ടും ആയാൾ പറയുന്ന ആ വ്യക്തികളെ ഒന്ന് ഇൻറ്റർവ് ചെയ്യ്.അതാണ് ഒരു നല്ല മിഡിയക്കാർ
@shillumaniii6831
@shillumaniii6831 9 ай бұрын
അയാൾക് ഒരു മാനസിക രോഗം ഇല്ല 🙏ചോദിക്കുന്ന നിനക്കു ആണെടാ വട്ട് 👍🏻
@praneshmangalath857
@praneshmangalath857 9 ай бұрын
Correct maryaada kettavan paavam aa manushyan
@DeviKrishna-vn5ws
@DeviKrishna-vn5ws 9 ай бұрын
Currect ❤❤
@usha511960
@usha511960 9 ай бұрын
Corect
@shaliajay5099
@shaliajay5099 9 ай бұрын
X😅xxx😊7xx,the,, ff
@syamalakm33
@syamalakm33 9 ай бұрын
​@@praneshmangalath857ft ft ft à
@Rajsh5
@Rajsh5 9 ай бұрын
ഒരു സത്യം തുറന്നു പറയുന്ന ആളെ അടുത്ത് ചാടി കയറുകയല്ല കാര്യങ്ങൾ ചോദിച്ചു സൗമ്യമായി മനസ്സിലാക്കാനുള്ള മനസ്സാണ് ഒരു മാധ്യമ പ്രവർത്തകനായ താൻ കാണിക്കേണ്ടത് ചേട്ടൻറെ വാക്ക് ഈ ലോകം ഒരു ദിവസം തിരിച്ചറിയും പേടിക്കേണ്ട ഞങ്ങൾ കൂടെയുണ്ട്❤
@ReghunathNair-kl3ip
@ReghunathNair-kl3ip 8 ай бұрын
ദൈവം എന്നേയും നിങ്ങളേയൂം അനുഗ്രഹിക്കട്ടെ...
@pvraj4531
@pvraj4531 8 ай бұрын
രഘുനാഥൻ പറയുന്നത് സത്യം. പക്ഷെ ചാനലുകാരൻ മറ്റവൻ്റെ ആളാണ്
@immuskitchen6249
@immuskitchen6249 9 ай бұрын
ഇവൻ എന്തൊരു അവതാരകൻ
@Jayasree-el1fw
@Jayasree-el1fw 9 ай бұрын
ഇദ്ദേഹത്തിൻ്റെ സംസാരം കേട്ടിട്ട് ഇദ്ദേഹത്തിന് ഒരു മാനസിക രോഗവും ഇല്ല.
@ValsaJoseph-fd6no
@ValsaJoseph-fd6no 9 ай бұрын
സത്യം ❤
@Vijayi-r2e
@Vijayi-r2e 9 ай бұрын
Athaan nalla oru psychopath nte lakshanam. Athine pati vaayichu nokk.
@deepapramod2747
@deepapramod2747 9 ай бұрын
He is not a psychopath. There is some truth in what he says. Jesna's father and the police too knows the truth. But they are not taking any action bcs some affluent party is behind this
@ManishaKannu
@ManishaKannu 9 ай бұрын
​@@Vijayi-r2eനിങ്ങൾ ഇയാൾക്കെതിരെ ആണ് കമന്റ് ഇടാറുണ്ട്. നിങ്ങളെ സംശയിക്കേണ്ടിയിരിക്കുന്നു..
@sherupp1234..-_
@sherupp1234..-_ 9 ай бұрын
@@Vijayi-r2e അതാണ്‌ നിന്റെ ലക്ഷണം
@georgethampan3531
@georgethampan3531 8 ай бұрын
സൂപ്പർ അവതരണം 👍
@SheefaManu
@SheefaManu 9 ай бұрын
അയാൾക്ക്‌ പറയാനുള്ളത് അംഗീകരിക്കാൻ പറ്റില്ലെങ്കിൽ പിന്നെന്തിനാ interview ചെയ്യുന്നേ... ചേട്ടൻ ചേട്ടന്റെ കാര്യം നോക്ക്, ജെസ്‌ന യുടെ കുടുംബത്തിന് ആവശ്യമുണ്ടെങ്കിൽ case തെളിയിക്കട്ടെ
@bobbykuruvilla2633
@bobbykuruvilla2633 9 ай бұрын
താങ്കള്‍ പറഞ്ഞതാണ് ശരി.................
@Vijayi-r2e
@Vijayi-r2e 9 ай бұрын
Konnenkil athu ivan thanneyaan. Ivanaanu kolayali 😡
@kripanectum2198
@kripanectum2198 9 ай бұрын
Brother your channel police will not see what?
@medward1976
@medward1976 8 ай бұрын
Omg horrible. This man is innocent normal man.
@VargheseLona-rv7kk
@VargheseLona-rv7kk 8 ай бұрын
ഭരണം മാറിയാൽ ഇത് പുറത്തുവരും അതുവരെ പിണറായി ഉള്ളടത്തോളം കാലം ഇത് പുറത്തുവരില്ല
@Malu-dq8pn
@Malu-dq8pn 9 ай бұрын
മാധ്യമ ധർമം തീരെയില്ലാത്ത മാധ്യമപ്രവർത്തകൻ
@sajanmathew6350
@sajanmathew6350 9 ай бұрын
Very true
@jineshrajan2036
@jineshrajan2036 9 ай бұрын
correct .. ivan ottum educated alla ennuu thonunnnu ...
@sanushgeorgegeorge3256
@sanushgeorgegeorge3256 9 ай бұрын
ജെസ്‌നയുടെ കാര്യം തിരക്കതെ ഇയാൾ ആ ചേട്ടനെ ആണ് വിസ്ത്തരിക്കുന്നു 😂😂
@renukacc1159
@renukacc1159 9 ай бұрын
ഇവൻ എന്ത് മാധ്യമ പ്രവർത്തകൻ
@jasminijad9946
@jasminijad9946 9 ай бұрын
Sathyam... athalle ann oru naadodi sthreeyude kayyil kuttiye kandit Iyal report cheythath allathe aa kunjine rakshikan onnum cheythilla ennit vallatha prahasanm aayirunnu
@Ammakkili325...
@Ammakkili325... 9 ай бұрын
ഈ ചാനലുകാരനോട് ദേഷ്യം തോന്നിയവർ ഉണ്ടോ??
@sreekutty2418
@sreekutty2418 9 ай бұрын
ചുരൽ വടി കൊണ്ട് അടിക്കാൻ തോന്നി ഉണ്ട് ഉണ്ട് ഉണ്ട് ഒരു മോശം ചാനൽ കാരൻ
@sukumaryak2772
@sukumaryak2772 9 ай бұрын
This channel is to be boycotted.
@shebink5004
@shebink5004 9 ай бұрын
Sheriya
@dr.k.t.varughese3151
@dr.k.t.varughese3151 9 ай бұрын
​@@sreekutty2418ഇവൻ ആ മനുഷ്യനെ ഇങ്ങനെ അപമാനിച്ചാണോ ചോദ്യം ചോദിക്കേണ്ടത്? ഇവൻ ന്യൂസ്‌ പിടിക്കുന്നതിനു പകരം അയാളെ ചോദ്യം ചെയുകയും അയാളെ പറ്റി കുറ്റകരമായ രീതിയിലുള്ള തീരുമാനം, വശം പറ്റി പ്രകടിപ്പിക്കുകയും അടിച്ചേൽപ്പിക്കുകയും ചെയുന്നത് ശരിയാണോ?. ഇവനെ പോലെ ആക്ഷേപിച്ചു ന്യൂസ്‌ പിടിക്കുന്ന ജേർണലിസ്റ്റിനെ ജനം പ്രോത്സാഹിപ്പിക്കരുത് എന്നാണ് എന്റെ അഭിപ്രായം.
@divya1777
@divya1777 9 ай бұрын
Too arrogant anchor
@venkittaramank8008
@venkittaramank8008 8 ай бұрын
സത്യം പറയുന്ന ഏതൊരു വ്യക്തിയുടെയും ദുരവസ്ഥ...!!! 🙏🙏🙏
@Dxmxb7mi
@Dxmxb7mi 9 ай бұрын
അദ്ദേഹം അത്ര നോർമൽ ആയിട്ടാണ് ഇത്ര ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ചു നിന്നത്, ഞാൻ ആണെങ്കിൽ കൂടെ അവതരകൻ അങ്ങേർക്കിട്ട് രണ്ട് പൊട്ടിച്ചിട്ട് പോകുമായിരുന്നു.... 😂😂😂😂😂😂😂😂😂😂
@sksfightagainstcheaters2285
@sksfightagainstcheaters2285 8 ай бұрын
പൊട്ടിക്കേണ്ടത് 🎉 ആ T shirt ധരിച്ച ആൾ ചോദ്യം ചെയ്യ്യുന്നവനാണ്‌ കൊടുക്കേണ്ടിയിരുന്നത്
@DeepaShabhu12
@DeepaShabhu12 8 ай бұрын
ഈ ചേട്ടൻ പറഞ്ഞത് റിപ്പോർട്ടർക്കു എല്ലാം മനസിലായി എന്നിട്ടും ആർക്കോ വേണ്ടി അഭിനയിക്കുകയാണ്
@pradeepkumarmk5286
@pradeepkumarmk5286 9 ай бұрын
ഇതു ജസ്‌നയുടെ അച്ഛൻ കൂലി കൊടുത്തു ഒരുത്തനെ ഇയാളെ ചോദ്യം ചെയ്യാൻ വീട്ടിരിക്കുകയാണ്... അയാൾ ഭ്രാന്തൻ ആണെന്നും നുണയാൻ ആണെന്നും വരുത്തി തീർക്കാൻ കാണിക്കുന്ന prahasanam
@santhamurali8468
@santhamurali8468 9 ай бұрын
സത്യം തന്നെ
@lekhaprasad2999
@lekhaprasad2999 9 ай бұрын
Yes entokkeyo duruhata undu allate oral ingane orikkalum parayilla.
@skariarose9105
@skariarose9105 9 ай бұрын
അതെ
@dr.k.t.varughese3151
@dr.k.t.varughese3151 9 ай бұрын
അങ്ങനെ തന്നെ
@remyar3861
@remyar3861 9 ай бұрын
അയാൾ പറയുന്നത് കേട്ടിട്ട ഒരു Spelling mistakum തോന്നുന്നില്ല
@padmanabhannair8788
@padmanabhannair8788 9 ай бұрын
He is telling absolutely correct and true
@mksaqafi2567
@mksaqafi2567 9 ай бұрын
ഇങ്ങനാണൊ ഒരു അഭിമുഖം സംഘടിപ്പിക്കേണ്ടത്. അദ്ദേഹത്തിനെ എവിടെ എങ്കിലും ഇരുത്തി ഒന്ന് സമാധാനത്തോടെ ചോദിച്ചു കൂടെ. എത്ര വ്യക്തമായിട്ടാണ് അദ്ദേഹം പറയുന്നത്.
@bindutc171
@bindutc171 9 ай бұрын
ഇത് ഈ anchor ഈ ആളുമായി നടത്തിയ രണ്ടാമത്തെ അഭിമുഖമാണ്.ആദ്യത്തേതിൽ നല്ല രീതിയിൽ ആയിരുന്നു. ഇപ്പൊൾ anchor ക്ക് ഒരു മനം മാറ്റം.
@kathambari7864
@kathambari7864 8 ай бұрын
അവന്റെ നോട്ടത്തിന് പോലും മാന്യത ഇല്ല
@faisalbinabdullaekarath-wr1sg
@faisalbinabdullaekarath-wr1sg 9 ай бұрын
അയാൾ പറയുന്നത് സത്യമാണ് പക്ഷെ ആർക്കും മനസിലാവില്ല കാരണം പോലീസ് കോടതി വകീൽ കേരളം മുഴുവൻ വാണിഭമാണ്. കോടതി യിൽ ഒന്നും പറയാൻ കഴിയില്ല
@KiranKiran-wj4tr
@KiranKiran-wj4tr 9 ай бұрын
ഈ ചേട്ടൻ പറയുന്നത്സത്യം സത്യം തന്നെ അയാളുടെ ഭാര്യ ജോളി ആയിരിക്കും ആ വഴിക്കു അന്യഷിക്കു ഈ ചോദിക്കുന്നവൻ ആരുടെയൊക്കെയോ പക്ഷം പിടിക്കുന്നു
@ibrahimvk4019
@ibrahimvk4019 8 ай бұрын
ഈ മനുഷ്യൻ സത്യസന്ധനാണ്.
@Sharika793
@Sharika793 9 ай бұрын
രഖുനാഥൻ ചേട്ടൻ കുറേ കാര്യങ്ങൾ വെളിപ്പെടുത്തുമ്പോൾ അദ്ദേഹത്തോട് നമ്മൾ അങ്ങോട്ട് ചോദ്യം ചോദിക്കാതെ അദ്ദേഹം പറയുന്നത് കേൾക്കുക.. ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങൾ പറയുമ്പോൾ..ആ ചേട്ടനെ വേറെ ഒരു മാധ്യമങ്ങളും കേൾക്കാൻ ഇല്ലാത്തത് കൊണ്ടാണ് ഈ ചാനലിൽ വന്നത്. അതിന്റെ കാരണം ഈ ചാനൽ വളരെ സത്യസന്ധതയുള്ളതായി അദ്ദേഹത്തിന് തോന്നിയത് കൊണ്ടാകും. അദ്ദേഹത്തോട് ദേഷ്യപ്പെടുന്ന രീതിയിൽ സംസാരിക്കരുത്.ദേഷ്യപ്പെട്ടു എന്ന് അല്ല പറഞ്ഞത്. അങ്ങനെ തോന്നുന്ന രീതിയിൽ സംസാരിക്കരുതേ എന്നാണ് പറഞ്ഞത്...🙏ഇന്റർവ്യൂ എടുക്കുന്ന ചേട്ടൻ ഇനി ശ്രദ്ധിക്കുമല്ലോ.. (ആരെയും വിമർശിച്ചതല്ല. ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം )ഇന്റർവ്യൂ എടുക്കുന്ന ആൾ പറഞ്ഞത് പോലെ ഈ രേഖു നാഥൻ ചേട്ടൻ ഒരാളെ പോലും ജെസ്‌നയെയോ അവളുടെ അമ്മയെയോ ആക്ഷേപിച്ച് സംസാരിച്ചത് ആയിട്ട് എനിക്ക് തോന്നിയില്ല.ഇനി ഇത് കാണുന്ന വേറെ ആർക്കെങ്കിലും തോന്നിയോ എന്ന് അറിയില്ല.ഇതിനേക്കാൾ ബേധം ഈ അഭിമുഖം എടുക്കാതെ ഇരിക്കുന്നതായിരുന്നു.. അദ്ദേഹത്തെ അപമാനിക്കുന്ന രീതി പോലെയായി പോയി...
@sukumaryak2772
@sukumaryak2772 9 ай бұрын
Yes,It seems that nobody is interested in probing the case in the right way except Reghu Nandanan Nair.KZbinr is interested in making money.Otherwise what is this video for?
@regielizabethjoseph5065
@regielizabethjoseph5065 9 ай бұрын
Eyal parayunnathu shariyavum ,Eyal oru mental patientum alla v.healthy person
@jayajames9538
@jayajames9538 9 ай бұрын
This reporter is a fool
@sreekutty2418
@sreekutty2418 9 ай бұрын
അവതരകൻ ഛെ കഷ്ടം അല്ലാതെന്തു
@zeenajasaju6188
@zeenajasaju6188 9 ай бұрын
👍👏
@NewsVideoslatest
@NewsVideoslatest 9 ай бұрын
Sir ethenda adi ano atho interview vo
@nairraj5992
@nairraj5992 9 ай бұрын
റിപ്പോർട്ടർ ക്ക് മാനസിക അസ്വസ്ഥത ഉണ്ടോ എന്ന് അയാൾ ചോതിക്കാഞ്ഞേ ഭാഗ്യം
@vineethvavachi7460
@vineethvavachi7460 6 ай бұрын
ചില കാര്യങ്ങൾ അങ്ങനാണ് സത്യം എത്ര പറഞ്ഞാലും ആരും വിശ്വസിക്കില്ല
@happnss8614
@happnss8614 9 ай бұрын
റിപ്പോർട്ടർ കഴിഞ്ഞ വീഡിയോയിൽ നല്ല മാന്യത പുലർത്തി..ഈ വീഡിയോയിൽ ഇയാൾക്ക് ആരോ കൈ കൂലി കൊടുത്ത പോലെ undallo..ഈ ചേട്ടനെ വട്ടാണെന്ന് വരുത്തി തീർക്കാൻ ആവും..ഇങ്ങനെ ചോദ്യങ്ങൾ choiche..but ഒരു ചോദ്യത്തിൽ പോലും raghu ചേട്ടൻ പതറിയില്ല..
@manjum7875
@manjum7875 9 ай бұрын
I agree too
@messyeatingchannel77
@messyeatingchannel77 9 ай бұрын
ഇപ്പോൾ റിപ്പോർട്ടർ ഇയാളെ ഭ്രാന്തൻ ആക്കാൻ നോക്കുന്നു , പിന്നെ ജെസനയെ കോന്നത് ആണ് എന്ന് അങ്കികരിക്കുന്നും ഇല്ല
@dhanutreasamathew6807
@dhanutreasamathew6807 8 ай бұрын
Pls consider his situation dear interviewer. Even i feel frustrated... 🙏
@arathyrajammu
@arathyrajammu 9 ай бұрын
തനിക്ക് വേണേ വിശ്വസിക്ക് ketta ഞങ്ങൾക്ക് പുള്ളി പറയുന്നെ വിശ്വാസം ആയി.. പിന്നെ തെളിവ് കൊണ്ട് വരാൻ പറഞ്ഞ ഗുഡാലോചന നടത്തുമ്പോൾ ആ മനുഷ്യൻ പോയി record cheyyanmayirunno കൊല cheyyunne വീഡിയോ എടുക്കണ മായിരുന്നോ... ഇത് തെളിക്കാനാ ഇവിടെ police ഉം നിയമം ഉള്ളത്
@rameshmathew1961
@rameshmathew1961 9 ай бұрын
This journalist is not letting Raghunandan Nair to speak. Nair could eventually be a crucial witness in this sensational case.😮
@shanusatheesh9439
@shanusatheesh9439 9 ай бұрын
പാവം അങ്കിൾ ജസ്‌നയെ കുറിച് കേസ് അനുവേഷിക്കണം എന്ന് ഇദ്ദേഹം മാത്രമാണ് പറയുന്നേ
@ubaidullakannipura398
@ubaidullakannipura398 8 ай бұрын
ഒരാളോട് അഭിമുഖം നടത്താൻ പറ്റിയ ആളല്ലാ ഈ അവതാരകൻ
@priyagireesh2247
@priyagireesh2247 9 ай бұрын
കഴിഞ്ഞ വീഡിയോ പോലെ അല്ലല്ലോ...... എന്തോ ഒരു Spelling mistake ..... Anchor is trying to white wash someone .......
@bindutc171
@bindutc171 9 ай бұрын
S
@happnss8614
@happnss8614 9 ай бұрын
yess പെട്ടെന്നൊരു മനം മാറ്റം
@navasullanam8119
@navasullanam8119 9 ай бұрын
Yes
@jinuvarghese2367
@jinuvarghese2367 4 ай бұрын
Fixing നടന്നോ
@ranigeorge3636
@ranigeorge3636 9 ай бұрын
The reporter should do a self analysis before asking anything… The informant is having a good memory
@youcan5521
@youcan5521 9 ай бұрын
ജേർണലിസ്റ്റ് ശെരി പോരാ... രഘുനാഥൻ നായർ ok
@ThomasScaria-l9c
@ThomasScaria-l9c 9 ай бұрын
Mr Raghunath you are. great There were similar cases in the past eg. Fr Benedict Onamkulan case police department totally avoided one side enquiry Sir hereafter please keep quiet and start a new life
@khadeejau421
@khadeejau421 9 ай бұрын
ചില സമയത്ത് സത്യത്തിന് തെളിവ് ഉണ്ടാവണമെന്നില്ല. എന്താണെങ്കിലും സത്യം വിജയിക്കട്ടെ...✊🏼
@ansafanu8501
@ansafanu8501 4 ай бұрын
PC ജോർജ് നെ പിടിച്ചു ചോദ്യം ചെയ്താൽ ചിലപ്പോൾ സത്യം അരിയും!!! കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്നതിന്ന് തെളിവായി ഇത് ഉയത്തിപ്പിടിച്ചിരുന്നല്ലോ pc യും കൂട്ടരും!! എന്ത് കൊണ്ട് ആ വഴിക്ക് ഒരു അന്നേഷണം നടക്കുന്നില്ല എന്നതും സംശയം ഉണ്ട്!! ഇത് തെളിയാതിരുന്നാൽ ലവ് ജിഹാദ് സത്യമാണെന്ന് വരുത്തിതീർക്കാൻ ആയിക്കൂടായ്കയില്ല!!!
@aniammajacob8640
@aniammajacob8640 9 ай бұрын
ഞാൻ പറയുന്ന സത്യങ്ങൾ വെളിച്ചത്തു വരാതിരിക്കാൻ എന്നെ മാനസീക രോഗിയാക്കി ഞാൻ ഏതു ഡോക്ടറുടെ അടുത്തു പോകാനും തയ്യാറാണ്.പക്ഷേ ആർക്കുംകൊണ്ടുപോകേണ്ട. സാന്ദർഭികമായിഎന്നെ മാനസികരോഗി ആക്കിയ ആൾ പറഞ്ഞു ഒരാൾക്ക് നീതി നിക്ഷേപിക്കാൻ ഏറ്റവും നല്ലത് ഒരു വ്യക്തിയെമാനസികരോഗി ആക്കുക എന്നുള്ളതാണ്.
@MDKUNNUTH
@MDKUNNUTH 8 ай бұрын
തീർച്ചയായും ഇദ്ദേഹത്തെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യേണ്ടതുണ്ട് ഇദ്ദേഹം പറയുന്നത് ഒരിക്കലും ഒരു മാനസിക രോഗി പറയുന്ന കാര്യങ്ങൾ അല്ല മറിച്ച് നഗ്ന സത്യങ്ങൾ തുറന്നുപറയുന്ന ഒരു വ്യക്തിയെയാണ് മനസ്സിലാക്കാൻ കഴിയുന്നത് ഒരു വലിയ ഗ്യാങ്ങ് ആ പ്രദേശത്ത് പ്രവർത്തിച്ചിരുന്നു അതിൻറെ വലയിൽ പെട്ട കുറച്ചു കുടുംബങ്ങളുടെ അവസ്ഥയും അവിടെ നടന്ന ദുരൂഹ കൊലപാതകങ്ങളും തുറന്നുപറഞ്ഞ ഈ വ്യക്തിയെ മാനസികരോഗി ആക്കുന്നത് ലജ്ജാകരം CIBI ഉദ്യോഗസ്ഥർ ഹിതപരിശോധന നടത്തേണ്ടത് അത്യാവിശ്യം
@annsvideo6377
@annsvideo6377 9 ай бұрын
റിപ്പോർട്ടർ അവരുടെ ആളാണ്.. സത്യം അയാൾക് വേണ്ട... അയാൾ മനപ്പൂർവം സത്യം മറക്കാൻ നോക്കുവാന്... റിപ്പോർട്ടർ വളരെ മോശം ആറ്റിറ്റ്യൂഡ്
@jacku100
@jacku100 8 ай бұрын
Poda potta.. evide comment edunna Ella oolakalum... Ayal news aakan nokumbol..Kure oolakal 😂
@leelammavp3378
@leelammavp3378 9 ай бұрын
ഇയാളെന്താ പോലീസുകാരേപ്പോലെ ആ മനുഷ്യനെ ചോദ്യം ചെയ്യുന്നത്. ആ പാവത്തിന് അറിവുള്ള കാര്യം അദ്ദേഹം പറയുന്നു.
@untamedVagabond
@untamedVagabond 9 ай бұрын
James.. എല്ലാർക്കും സുഹൃത്തുക്കൾ ഉണ്ടാകണമെന്നില്ല. Please ask sensible questions. ആ familyയോട് ഈ വക ചോദിക്കാൻ ധൈര്യപെടില്ലല്ലോ thaan!?
@bindutc171
@bindutc171 9 ай бұрын
YES, reporter ക്ക് മനം മാറ്റം
@rachelalex4948
@rachelalex4948 9 ай бұрын
A mental patient will be confused in his state ment. He is confident and very much consistent in his statement. Poor man, he needs justice, seems he is fighting all alone. It's very easy to make a person mentally disturbed, the more if he says is the truth. Why no one has the boldness to come forward to find the truth. If he is mentally not fit why he is not hospitalised. Why the other side is not coming to clear their side. B-coz the offence is that serious. See he is so sure of what he is saying. For any kind of case we have to hear both sides, then only we stamp someone criminal or psyche. Thankyou.
@Ammakkili325...
@Ammakkili325... 9 ай бұрын
താൻ വിഡിയോക്കുവേണ്ടി തെണ്ടിനടക്കുമ്പോൾ അത്യാവശ്യം മാന്യത കാണിക്കുക..
@ajaykrishnank8897
@ajaykrishnank8897 5 ай бұрын
TV9- What is your followup on this news currently??
@hamzak5059
@hamzak5059 9 ай бұрын
ആദ്യം തന്നെ ഈ തിരോധ്വാനം ഒരു വിഭാഗം സമുദാത്തിന്റെ തലയിൽ വെക്കാൻ വേണ്ടി യാണോ ഇദ്ദേഹത്തെ കേൾക്കാതിരിക്കാൻ കാരണം.
@josephmichael9869
@josephmichael9869 9 ай бұрын
😮😮😮😮
@judejoythomas9657
@judejoythomas9657 9 ай бұрын
ബ്രോ അപ്പോ ഈ മനുഷ്യൻ പറയുന്ന മുഹമ്മദ്‌ കബീർ റാവുത്തർ ആരാ.😂😂 ഏത് സമുദായമാ... അങ്ങേർക്കു ഇത് തെളിയിക്കാൻ ബാധ്യത ഇല്ലേ...😂
@achumichuachumichu1623
@achumichuachumichu1623 9 ай бұрын
എല്ലാ തിരോധനവും ഒരു സമുദായത്തിന്റെ തലയിൽ ചാർത്തി ഹിന്ദു ക്രിസ്ത്യൻ കൈ കഴുകി പുണ്യാളന്മാരായി കഴിയുന്നു പക്ഷെ കേസ് ഏതെങ്കിലും കാലത്തു തെളിഞ്ഞാൽ പ്രതികൾ ഈ രണ്ടു കൂട്ടരും തന്നെ ആയിരിക്കും
@Sharika793
@Sharika793 9 ай бұрын
@@achumichuachumichu1623 ഹിന്ദു ക്രിസ്ത്യൻ ഒന്നും അല്ല ജെസ്‌ന തീവ്രവാദി ആകാൻ വിദേശത്ത് പോയെന്ന് പറഞ്ഞത് ഇവിടെ ഉള്ള കുറേ ഓൺലൈൻ മീഡിയകൾ ആണ്. പോലീസ് പറഞ്ഞു എന്ന് വരെ പത്രത്തിൽ വരെ വാർത്ത വന്നത് ആണ്. പിന്നീട് പോലീസ് തന്നെ അത് നിഷേധിച്ചത് ആണ്. ജെസ്‌ന യാത്ര ചെയ്ത ശിവ ഗംഗ ബസിൽ തീവ്രവാദ സ്വഭാവം ഉള്ളവർ ഉണ്ടെന്ന് ഉള്ള വാർത്തകൾ അന്ന് പ്രചരിച്ചിരുന്നു..ഏറ്റവും കൂടുതൽ അത് പറഞ്ഞത് ആ ജാമിത ടീച്ചർ ആണ്. അല്ലാതെ ഇവിടെ ഉള്ള ക്രിസ്ത്യാനികൾ അല്ല പറഞ്ഞത്
@Sharika793
@Sharika793 9 ай бұрын
ജെസ്‌ന തീവ്രവാദി ആകാൻ സിറിയയിൽ പോയി എന്ന് വാർത്തകൾ എഴുതി വിട്ടത് ഇവിടെ ഉള്ള കുറേ ഓൺലൈൻ മീഡിയകൾ ആണ്. അല്ലാതെ ഹിന്ദു ക്രിസ്ത്യാനികളോ അല്ല.. ആ ജാമിത എന്ന മുസ്ലിം നിരീശ്വര വാദി ആണ് ഏറ്റവും കൂടുതൽ അത് പറഞ്ഞത്.. പിന്നെ ജെസ്‌നയെ തീവ്രവാദികൾ വിദേശത്ത് കടത്തിയതായി പോലീസ് കണ്ടെത്തി എന്ന വാർത്ത പത്രത്തിൽ വരെ വന്നത് ആണ്. അത് പോലീസ് തന്നെ നിഷേധിച്ചു. അല്ലാതെ അതൊക്കെ പറഞ്ഞത് ഇവിടെ ഉള്ള ഹിന്ദു ക്രിസ്ത്യാനികൾ അല്ല
@pramodpunnakkal205
@pramodpunnakkal205 8 ай бұрын
മുന്നുപീടികയിൽ എവിടെയാണ് വർക്ക് ചെയ്തിരുന്നത്?
@skariarose9105
@skariarose9105 9 ай бұрын
ജസ്നയുടെ അമ്മയേ കൊന്നു എന്ന് പറയുമ്പോള്‍ അവതാരകനെന്താ ഒരു വെപ്രാളം പോലെ😢
@dr.k.t.varughese3151
@dr.k.t.varughese3151 9 ай бұрын
വെപ്രാളം ഉണ്ട്‌.ആ കാര്യം അന്വേഷിക്കേണ്ടി ഇരിക്കുന്നു..
@Skycare-d9u
@Skycare-d9u 9 ай бұрын
അതെ
@AnilKumar-pw5vh
@AnilKumar-pw5vh 9 ай бұрын
അദ്ദേഹത്തെ പ്രകോപിപ്പിച്ചു മാനസികാരോഗി ആണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് പോലെ തോന്നുന്നു....
@abdulsalam-iw8jv
@abdulsalam-iw8jv 9 ай бұрын
ഒരുപാട് ദുരൂഹത കൾ നിറഞ്ഞ കൊലപാതകമായി തോന്നുന്നു ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിട്ട്, ഉറപ്പായും ഇത നോക്ഷിച്ചി ട്ട് പ്രതികളെ പുറത്തു കൊണ്ടുവരിക.
@_art_atme_2105
@_art_atme_2105 8 ай бұрын
ഇയാളെന്താ... പൊട്ടനാണോ....
@synudheenkc5867
@synudheenkc5867 8 ай бұрын
ഒടുവിൽ ജസ്‌നയുടെ തിരോധാനം കൊലപാതകമാണെന്ന് സമ്മതിച്ചല്ലോ 🙏
@valsammageorge9482
@valsammageorge9482 9 ай бұрын
ഇയാൾ പറയുന്നതിൽ എന്തൊക്കെയോ സത്യങ്ങൾ ഉണ്ട്. ചുമ്മാ വല്ലതും വിളിച്ച് പറയുമോ ജസ്‌ന യുടെ തിരോധനത്തിൽ?
@Vijayi-r2e
@Vijayi-r2e 9 ай бұрын
Jasnaye kondupoyavar jasna marichoonnu varuthitheerkkaan sramikkunnu. Athu alpam budhiyullavarkku manasilaakum. Psychopath 😡
@executionerexecute
@executionerexecute 9 ай бұрын
രണ്ടുവർഷം കൂടെ താമസിച്ച ഒരാൾ അയാളുടെ ഭാര്യയാണ്. അത് അദ്ദേഹം പലപ്രാവശ്യം പറഞ്ഞു. അവരുടെ ഒരു ഇന്റർവ്യൂ എടുക്കാൻ എന്താണ് എത്ര മടി? അവിടെ വീട്ടിൽ ചെല്ലരുത് എന്ന് പറഞ്ഞു പോലീസിനെക്കൊണ്ട് ഇറക്കി വിട്ട ഈ മനുഷ്യൻ എങ്ങനെ പിന്നെ ആവീട്ടിൽ ചെല്ലും? അദ്ദേഹത്തിനും ഒരു അന്തസ്സ് ഇല്ലേ?
@nakshathra7220
@nakshathra7220 9 ай бұрын
Anchor എന്താണ് ഉദ്ദേശിക്കുന്നത് 😮 അയാളെ പ്രകോപ്പിപ്പിക്കാതെ കാര്യങ്ങൾ എല്ലാം മീഡിയ വഴി ജനങ്ങളെ അറിയിക്ക്
@jaisybenny7126
@jaisybenny7126 4 ай бұрын
റിപ്പോർട്ടർ സൂപ്പർ. രണ്ടും കല്പിച്ച് ഇറങ്ങിയ ഈ ധൈര്യം അപാരം.സത്യം പുറത്തു വരട്ടെ. പെണ്ണൊരുമ്പെട്ടാൽ ..... ഇതല്ല ഇതിനപ്പുറം ചെയ്യും. ഞാനും ഒരു പെണ്ണാണ്. ചേട്ടൻ സൂപ്പർ.
@jijimonthomas7959
@jijimonthomas7959 9 ай бұрын
ഈ മനുഷ്യൻ 100%ശരിയാണ്....
@lasika6406
@lasika6406 7 ай бұрын
റിപ്പോർട്ടർ സാർ ആ മനുഷ്യനോട് രണ്ടുവർഷം പരിചയമുള്ള ഒരാളെ തിരക്പിടിച്ച കാര്യങ്ങൾ അന്വേഷിച്ചാൽ പോരായോ,,? പോലീസ്റ്റേഷൻ അങ്ങനെ എഴുതി വെച്ചിട്ടുണ്ടെങ്കിൽ അവിടെ ചെല്ലാൻ പറ്റത്തില്ല സത്യമെവിടെ ധർമ്മം എവിടെ എന്നൊന്നു തിരക്കിയാൽ പോരായോ ഇങ്ങനെ ചൂട് പിടിക്കണോ എവിടെയോ എന്തോ ഒരു പിശകുണ്ട് എങ്ങനെയായാലും തെറ്റ് ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുക അതാണ് നമുക്ക് ആവശ്യം
@RameshKumar-xm1nx
@RameshKumar-xm1nx 9 ай бұрын
മാധ്യമ പ്രവർത്തകൻ Opposite ആൾ പറയുന്നത് കൂടി കേൾക്കണം.
@Aljos
@Aljos 9 ай бұрын
Very Paranoid…
@anuanuz3959
@anuanuz3959 9 ай бұрын
ഇയാൾക് ഒരു മനസീക രോഗവും ഇല്ല,
@rajeevkichu7137
@rajeevkichu7137 4 ай бұрын
ഈ ചേട്ടൻ പറഞ്ഞത് പോലെ തന്നെ പറഞ്ഞു കൊണ്ട് ഇരിക്കുന്നു വർഷങ്ങൾ ആയിട്ട്. സത്യം പുറത്ത് വരണം.പരും
@jishaunni2267
@jishaunni2267 9 ай бұрын
ഇദ്ദേഹത്തിന്റെ ഭാര്യയുടെ ഒരു ഇന്റർവ്യു എടുത്താൽ നന്നായിരുന്നു......
@SbnDiaries
@SbnDiaries 3 ай бұрын
ഇപ്പോൾ സത്യം മറച്ചു വെക്കാൻ ഉപയോകിക്കുന്ന ഒരു പുകമറ യാണ് മാനസിക രോഗം
@saniyaaa321
@saniyaaa321 9 ай бұрын
ആയാൾ എങ്ങനെ മക്കളെ കാണു നിങ്ങൾക്ക് അത് അനുഭവിക്കണം എങ്കിലേ മനസ്സിലാവു
@jincygeorge7276
@jincygeorge7276 9 ай бұрын
ഈ റിപ്പോർട്ടറിന്റെ വിചാരം ഇയാൾ എന്തോ വലിയ സംഭവം ആന്നു.. മാന്ന്യമായി ഇയാൾക്ക് ഇന്റർവ്യൂ ചെയ്യ്തു കൂടെ 😡😡
@zidhansalah7054
@zidhansalah7054 9 ай бұрын
ഈ anchor നെ എടുത്ത് കിണറ്റിലിട്, ചേട്ടാ ചേട്ടന് ഉള്ള മനുഷ്യത്വം ഇവിടെ ആർക്കും ഇല്ല, സ്വന്തം വീട്ടുകാർക് പോലും ഇല്ലെങ്കിൽ ചേട്ടൻ പിന്നെ എന്തിനി ഇതിന്റെ പുറകിൽ പോകുന്നു, ഇന്നേ കാലത്ത് ഒരു ആൾ ആക്‌സിഡന്റ് ആയി കിടന്നാൽ പോലും ഒന്നു help ചെയ്യാത്ത ജനങ്ങൾ ആണ് തലയിൽ ആവുമെന്ന് കരുതി അപ്പോൾ സ്വന്തം ജീവിതം വെച്ച് ഈ ചേട്ടൻ ഉറച്ചു പറഞ്ഞപ്പോൾ ആ രീതിയിൽ അന്നെഷിക്കാൻ പറ്റാത്ത നാടും 👍ഭരണാധികാരികളും, കഷ്ടം അതിനെ കൂട്ട് പിടിച്ചു മൈക്കും കൊണ്ട് iranfan👍കുറേ വിവരമില്ലാത്തവരും
@salyjose8595
@salyjose8595 8 ай бұрын
This Man is not mad .He is normal.Poor chap going through all pains fir someone else mistake .Bless you sir
@sophiaaniyan9102
@sophiaaniyan9102 9 ай бұрын
എടോ റിപ്പോർട്ടറെ ആനുഷ്യനെ ഇങ്ങനെ ചോദ്യം ചെയ്യാൻ താൻ ആരാ പോലീസോ..ആ മനുഷ്യനെ സമാധാനമായി ഒന്ന് സംസാരിക്കാൻ പോലും അനുവദിക്കുന്നില്ലല്ലോ വച്ചിട്ടു പോടോ..തൻറ ഒരു മാധ്യമ പ്രവർത്തനം...😖😖
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Scammers PANIC After I Hack Their Live CCTV Cameras!
23:20
NanoBaiter
Рет қаралды 26 МЛН