Pesaha Appam and Paal പെസഹ അപ്പവും പാലും indri Appam Traditional Recipe

  Рет қаралды 46,706

Jess Creative World

2 жыл бұрын

#PesahaAppam
#PesahaPaal
#indriAppam
#Easybreakfast
#EveningSnack
#eatkochieat #eatattrivandrum #keralafoodie #eat #രുചി #keralafood #keralafoodie #keralagram #keralafoodblogger #nadanfood #thaninadan #mallufoodie #keralacuisine #frommykitchen #kl14pullo #kannur #keralatourism #biriyani #chickensofinstagram #dubaifoodie #dubaifoodbloggers #instadaily #mallugram #theuncommonbox #kerala #kerala360 #foodporn #foodphotooftheday #foodpost #food52grams
Kozhukkatta : kzbin.info/www/bejne/a5vMc3x4o85nrZI
Iftar recipe : kzbin.info/www/bejne/qIGkkK2EfbyrldU
Gothambu puttu : kzbin.info/www/bejne/qXqzaK2HnZaYl6c
Fish pickle : kzbin.info/www/bejne/qmqkaqh_paqniLM
Crispy Murukku : kzbin.info/www/bejne/hGiWh31jbMSLaq8
Nurukku Gothambu puttu : kzbin.info/www/bejne/n3-ofZaAiK5rj68
Black halwa with Aval : kzbin.info/www/bejne/gmbNXnt8gbh1gsU
വെറും 5 മിനിട്ടിൽ പഞ്ഞി പോലെ പാലപ്പം: kzbin.info/www/bejne/o6K7gKZ_gqqbmck
#EveningSnack
#ആവിയിൽവേവിക്കുന്നപലഹാരം
#5മിനുട്ടിൽചായക്കടി
#നാലുമണിപലഹാരം
🔗 STAY CONNECTED
» Instagram: jesscreativeworld
» Facebook: Jess-creative-world-100194958757490/
*********************************
Ingredients
Pesaha Appam
•fried rice flour - 1 cup
•Urad dal - 1/2 cup
Dry roasted and soaked in water for 2 hours
•grated coconut - 1 cup
•cumin seed - 1/4 teaspoon
•Pepper - 3-4
•garlic - 2
•Shallot - 4
•Salt to taste
Pesaha Paal
Jaggery - 150 grams
Water - 1/2 cup
Thick coconut milk - 1 cup
Thin coconut milk - 2 and 1/2 cups
Fried rice flour - 2 tablespoons
Cumin seed powder - 1/4 teaspoon
Dried ginger powder - 1/4 teaspoon
Cardamom powder - 1/4 teaspoon
Plantain Banana - 1
*********************************
പെസഹാവ്യാഴം ക്രൈസ്തവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്‌. യേശുക്രിസ്തു യഹൂദ ആചാരമനുസരിച്ച് തന്‍റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം പെസഹാ ആചരിച്ചതിന്‍റെ ഓര്‍മ്മയാണിത്. എളിമയുടെയും സ്നേഹത്തിന്‍റെയും പ്രതീകമായ യേശുക്രിസ്തു, തന്‍റെ കുരിശുമരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിനു ശേഷമാണ്‌ പെസഹാ ഭക്ഷിച്ചത്. വിനയത്തിന്‍റെ മാതൃകയായ യേശുക്രിസ്തുവിന്‍റെ കുരിശു മരണത്തിനു മുമ്പുള്ള അത്താഴമായതിനാല്‍ ‘അന്ത്യ അത്താഴ‘മെന്നും പറയാറുണ്ട്.
താന്‍ ശിഷ്യനാല്‍ ഒറ്റിക്കൊടുക്കപ്പെടുമെന്നും ഏറെ പീഢകള്‍ അനുഭവിച്ച് കുരിശില്‍ ബലിയാക്കപ്പെടുമെന്നും അറിയാമായിരുന്ന ക്രിസ്തു, പെസഹാ അപ്പത്തെയും വീഞ്ഞിനെയും പ്രതീകാത്മകമായി തന്‍റെ ശരീരവും രക്തവും എന്നു വിശേഷിപ്പിച്ചു. “എന്‍റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍” എന്ന ക്രിസ്തുവിന്‍റെ കല്പനപ്രകാരം ക്രൈസ്തവര്‍ ഇത് ആചരിച്ചു തുടങ്ങുകയും പിന്നീട്, ക്രൈസ്തവ പാരമ്പര്യത്തില്‍ വിശുദ്ധ കുര്‍ബാനയായി മാറുകയും ചെയ്തു.
യേശുവിന്‍റെ ഒടുവിലത്തെ അത്താഴ സ്മരണയില്‍ ക്രിസ്തീയ ഭവനങ്ങളില്‍ ഇന്നും പെസഹാവ്യാഴാഴ്ച വൈകുന്നേരം അപ്പം മുറിക്കല്‍ ചടങ്ങുകള്‍ നടത്താറുണ്ട്. അരിപ്പൊടിയും തേങ്ങാ അരപ്പും ചേര്‍ത്തുണ്ടാക്കുന്ന പുളിപ്പില്ലാത്ത അപ്പവും, തേങ്ങാപ്പാലും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന പാലും ഉപയോഗിച്ച് ഗൃഹനാഥന്‍റെ കാര്‍മ്മികത്വത്തില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തുചേര്‍ന്നാണ് പെസഹാ ആചരിക്കുന്നത്.
വീട്ടിലെ വല്യമ്മച്ചിമാര്‍, ഒരു പുത്തന്‍ കലവും തവിയും പെസഹാപാല്‍ കാച്ചാനായി മാത്രം സൂക്ഷിച്ചു വെക്കാറുണ്ടായിരുന്നു. അടുത്തുള്ള ഏതെങ്കിലുമൊരു വീട്ടില്‍ മരണം സംഭവിച്ചിട്ടുണ്ടെങ്കില്‍, പ്രസ്തുത വര്‍ഷം ആ വീട്ടില്‍ പെസഹാവിഭവങ്ങള്‍ തയ്യാറാക്കുകയില്ല; അതുകൊണ്ട്, പെസഹാ ഒരുക്കുന്ന അയല്‍വീടുകളില്‍ നിന്നും ഒരു വീതം അവര്‍ക്കും കൊണ്ടുപോയി കൊടുക്കുന്ന പതിവുമുണ്ട്. പെസഹാ ഒത്തുചേരലിന്‍റെയും പങ്കുവെയ്ക്കലിന്‍റെയും അനുഭവം കൂടിയാണല്ലോ…
പെസഹാവ്യാഴാഴ്ച്ച വൈകുന്നേരം ക്രൈസ്തവ ഭവനങ്ങളില്‍ ഈ അപ്പം മുറിക്കല്‍ നടത്തുന്നു. അതിനായി പ്രാര്‍ത്ഥനാപൂര്‍വ്വം അവര്‍ പാകം ചെയ്യുന്ന അപ്പത്തെ ഇണ്ടറി അപ്പം എന്നും വിളിക്കുന്നു. കുടിക്കുവാനുള്ള പാനീയത്തെ പെസഹാ പാല്‍ എന്നാണ്‌ വിളിക്കുന്നത്. സാധാരണ ആയി ഭവനത്തിലെ എല്ലാ അംഗങ്ങളും ഈ അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുക്കാറുണ്ട്. കുടുംബ നാഥനാണ്‌ പ്രാര്‍ത്ഥനക്കു നേതൃത്വം കൊടുക്കുന്നതും അപ്പം മുറിച്ച് എല്ലാവര്‍ക്കും പങ്കു വക്കുന്നതും. പ്രായക്രമമനുസരിച്ച് മുതിര്‍ന്നവര്‍ മുതല്‍ ഏറ്റവും ഇളയവര്‍ വരെ എല്ലാവര്‍ക്കും അപ്പവും പാലും കൊടുക്കുന്നു. ഈ അപ്പവും പാലും പെസഹാ ദിനത്തിലല്ലാതെ മറ്റൊരു ദിവസവും പാകം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്‌.

Пікірлер: 61
@Pathooskitchenlab
@Pathooskitchenlab 2 жыл бұрын
പെസഹ ദിവസത്തെ food nte ചരിത്രം ഒന്നും അറിയില്ലായിരുന്നു.. അതിനെ പറ്റി നല്ല രീതിയിൽ പറഞ്ഞു അവതരിപ്പിച്ചു.. പുളി ഇല്ലാത്ത പെസഹ അപ്പവും, ശർക്കരയും തേങ്ങ പാലും ചേർത്ത പാലും 👌👌 Perfect recipes Good shearing dear
@Jesscreativeworld
@Jesscreativeworld 2 жыл бұрын
Thank you dear 😘
@abl6483
@abl6483 6 ай бұрын
നല്ലൊരു റെസിപ്പി എന്നതിനപ്പുറം പെസഹാ അപ്പവും അതിന്റെ ചരിത്ര പ്രാധാന്യവും.. പതിവുപോലെ ഭംഗിയായി മനസ്സിലാക്കിത്തന്നു ദീപ്തി 🥰🥰👌👌ഒക്കെയും ഉഷാർ 😊👍
@Jesscreativeworld
@Jesscreativeworld 6 ай бұрын
Thank you dear for your encouraging comments & support 😍❣️🥰
@RevathiSRK-ui2ji
@RevathiSRK-ui2ji 6 ай бұрын
Hi Deepthi, thank you for your traditional and healthy recipe dear.❤ Good night dear.🥰🤞
@Jesscreativeworld
@Jesscreativeworld 6 ай бұрын
Good night dear Revathi 🥰😍❣️
@anahitas1141
@anahitas1141 2 жыл бұрын
Inganathe oru special appanm njan ithu vare kazichitiila.super recipie.nice
@Jesscreativeworld
@Jesscreativeworld 2 жыл бұрын
Thank you dear 😘
@Lifeofshifas
@Lifeofshifas 2 жыл бұрын
Nalla perfect ayitund. Detailed video.
@Jesscreativeworld
@Jesscreativeworld 2 жыл бұрын
Thank you dear 😘
@aminasworld7235
@aminasworld7235 2 жыл бұрын
Plz support
@sherinaskar4207
@sherinaskar4207 2 жыл бұрын
Njan aadhyayittaa kanunne appam soopper ayittundd
@Jesscreativeworld
@Jesscreativeworld 2 жыл бұрын
Thank you 😊
@revathirevathi8741
@revathirevathi8741 2 жыл бұрын
Hi, Happy Good Friday. Thank you for your different recipe. 👌😘
@Jesscreativeworld
@Jesscreativeworld 2 жыл бұрын
Many thanks dear Revathi for your support 🥰🥰💞💞
@SradhaGeorge
@SradhaGeorge 6 ай бұрын
Super 👌👍
@Jesscreativeworld
@Jesscreativeworld 6 ай бұрын
Thank you 🙏🥰
@ayshasvlog2338tutffty
@ayshasvlog2338tutffty 2 жыл бұрын
Valare vishadhamaayi paranj thannu👍
@Jesscreativeworld
@Jesscreativeworld 2 жыл бұрын
Thank you 😊
@evelyns1517
@evelyns1517 2 жыл бұрын
Haven't tasted this.. looks yum
@Jesscreativeworld
@Jesscreativeworld 2 жыл бұрын
Thank you 😊
@muthtitty3827
@muthtitty3827 2 жыл бұрын
പെസഹാ അപ്പം നല്ല perfect ആയിട്ടുണ്ട്. Tips um കഴിക്കുന്ന രീതിയും എനിക്ക് അറിയില്ലായിരുന്നു. പറഞ്ഞു തന്നതിന് thanks 😊
@Jesscreativeworld
@Jesscreativeworld 2 жыл бұрын
Thank you 😘
@aswathymani3501
@aswathymani3501 2 жыл бұрын
Traditional and authentic recipe. You did complete justice to it and thanks for explaining everything
@Jesscreativeworld
@Jesscreativeworld 2 жыл бұрын
Thank you dear Aswathy 🥰
@butterflyprincess7288
@butterflyprincess7288 2 жыл бұрын
pesaha appam was made so perfectly keep sharing more
@Jesscreativeworld
@Jesscreativeworld 2 жыл бұрын
Thank you 😊
@aminasworld7235
@aminasworld7235 2 жыл бұрын
Plz support
@mathewkurian9092
@mathewkurian9092 2 жыл бұрын
നല്ല വിവരണം ഇതുപോലെ തന്നെയായിരുന്നു എന്റെ അമ്മച്ചിയും ഉണ്ടാക്കിയിരുന്നത്. Unfortunately she is not വിത്ത്‌ us. പെസഹായെക്കുറിച്ചുള്ള describing is also great. നന്നായിരിക്കൂ. എല്ലാ നന്മകളും നേരുന്നു.
@Jesscreativeworld
@Jesscreativeworld 2 жыл бұрын
Thank you 😘
@vijayhpd4649
@vijayhpd4649 2 жыл бұрын
Perfect
@Jesscreativeworld
@Jesscreativeworld 2 жыл бұрын
Thank you
@aminasworld7235
@aminasworld7235 2 жыл бұрын
Adipoliyanello
@aminasworld7235
@aminasworld7235 2 жыл бұрын
Njaghaleyum onnu support cheyyumo plz 🙏🏻
@Jesscreativeworld
@Jesscreativeworld 2 жыл бұрын
Thank you 😊
@anjukumar9983
@anjukumar9983 2 жыл бұрын
Perfect 🥰
@Jesscreativeworld
@Jesscreativeworld 2 жыл бұрын
Thank you 😊
@aneenaanimol6562
@aneenaanimol6562 2 жыл бұрын
Pesaha appathine kurichu orupad ariyan kayinju.ith vare kayichittilla,aàrum undakkiyath kandittilla.enthayalum perfect ayittund dear 🥰
@Jesscreativeworld
@Jesscreativeworld 2 жыл бұрын
Thank you animol 🥰
@ijose525
@ijose525 6 ай бұрын
Can we use puttu podi . Please reply
@Jesscreativeworld
@Jesscreativeworld 6 ай бұрын
Yes you can
@ijose525
@ijose525 6 ай бұрын
@@Jesscreativeworld Thank you so much for replying...
@daisypaul2783
@daisypaul2783 2 жыл бұрын
Nice video. Kazhikenda reethi koodi paranjathu nannayi.
@Jesscreativeworld
@Jesscreativeworld 2 жыл бұрын
Thank you 😘
@TreeKitchenUchakkada
@TreeKitchenUchakkada Жыл бұрын
👍
@Jesscreativeworld
@Jesscreativeworld Жыл бұрын
Thank you
@tamiltvcreative13
@tamiltvcreative13 2 жыл бұрын
Super 🥰💕
@Jesscreativeworld
@Jesscreativeworld 2 жыл бұрын
Thank you 😊
@abinm5198
@abinm5198 2 жыл бұрын
ഞാൻ ശർക്കര ഉരുക്കിയപ്പോൾ അടിക്ക് പിടിച്ചു പാൽ കയ്പായി അത് ദോഷമാണോ
@Jesscreativeworld
@Jesscreativeworld 2 жыл бұрын
Illa athu saramilla
@abinm5198
@abinm5198 2 жыл бұрын
Thank you
@celindisha2021
@celindisha2021 2 жыл бұрын
Uzhunnu varukkumbol kazhukiyittano varukkande
@Jesscreativeworld
@Jesscreativeworld 2 жыл бұрын
No alla kazhukanda
@bonyfrancis1016
@bonyfrancis1016 2 жыл бұрын
Chechi ee alavil edukumbo etra appam namuk kittum
@Jesscreativeworld
@Jesscreativeworld 2 жыл бұрын
Oru valiya appavum Pinne onnu cheruthum
@jessythomas5181
@jessythomas5181 2 жыл бұрын
🙏
@Jesscreativeworld
@Jesscreativeworld 2 жыл бұрын
Thank you 😊
@minijoy2103
@minijoy2103 2 жыл бұрын
അരി വറുത്തു പൊടിച്ചു ചേർക്കുന്നതാണ് രുചി
@liyasubeesh9917
@liyasubeesh9917 Жыл бұрын
Saa,,, wasaa
@minimathew1231
@minimathew1231 6 ай бұрын
അരിപൊടി ചേർക്കുന്നതാണ് നല്ലത്
@nandiniek6769
@nandiniek6769 2 жыл бұрын
L
Это было очень близко...
00:10
Аришнев
Рет қаралды 1,9 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
Грустное прощание 🐴 с мамой 🐎 #животные #милыеживотные
0:58
Мир милых животных 🦔
Рет қаралды 3,6 МЛН
Миксер для омлета 🥚
0:37
Сан Тан
Рет қаралды 4,5 МЛН
女人可以懒,但不能少了这瓶粉底液
0:59
音乐妙妙屋🎵
Рет қаралды 7 МЛН
Meri mummy to dar hi gaye the is painting se 😍 #shorts #3dpainting #handpainting
0:20