വെറും 10 മിനിറ്റ് കൊണ്ട് മുറുക്ക് എനിക്ക് ഒത്തിരി ഇഷ്ടമായി കാണുമ്പോൾ തന്നെ അറിയാം കിടിലൻ ടേസ്റ്റ് ആയിരിക്കുമെന്ന് ഈ രീതിയിൽ എന്തായാലും ഒന്നുണ്ടാക്കി നോക്കട്ടെ.
10 മിനിറ്റ് കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന മുറുക്കിന്റെ ഒരു കിടിലൻ റെസിപ്പിയാണ് കാണിച്ചുതന്നത്. ഇത് കണ്ടപ്പോഴാണ് ഇത്ര എളുപ്പമായിരുന്നല്ലോ ഇത് ഉണ്ടാക്കാൻ എന്ന് മനസ്സിലായത്. അത് കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്.ഇനിയും ഇതുപോലുള്ള വ്യത്യസ്തങ്ങളായ നാടൻ പലഹാരങ്ങളുടെ റെസിപ്പികൾ പ്രതീക്ഷിക്കുന്നു