whatsapp.com/channel/0029VajBecf6LwHuOgRwql1I Follow this link to join our WhatsApp Channel and get our Latest releases
@ManojJoseph-musicianАй бұрын
❤
@agneysree18522 ай бұрын
ഞാൻ ജന്മം കൊണ്ടൊരു ഹൈന്ദവൻ ആണ്.. എല്ലാ മതങ്ങളെയും പഠിക്കുവാനും ബഹുമാനിക്കാനും ശ്രമിക്കാറുണ്ട്.. ചെയ്യാറുമുണ്ട്. അമ്പലങ്ങളിൽ പോവാറുണ്ട്, പള്ളികളിലും പോവാറുണ്ട്., ഭജനകളിൽ പാടാറുണ്ട്, കുർബാനകൾ കൂടാറുമുണ്ട്.., മനസ്സ് കലുഷിതമായിരിക്കുമ്പോൾ വീരമണിയുടെ അയ്യപ്പഭക്തിഗാനങ്ങളും ഈ കുർബാനയും യൂട്യൂബിൽ എത്ര വട്ടം റിപ്പീറ്റ് ആയി കണ്ടിട്ടുണ്ട് എന്ന് എനിക്ക് അറിയില്ല.. രണ്ടും എനിക്കെപ്പോഴും മനസ് സമാധാനമാകാൻ സഹായിക്കാറുമുണ്ട്.. ❤ loved both ❤ ee അച്ഛന്റെ ശബ്ദവും ഈണവും, പതിഞ്ഞ മ്യൂസിക്കും എല്ലാം ഒരുപാട് ഇഷ്ടം ❤
@sathyaki41572 ай бұрын
Metoo ✨
@SimiMethew9 ай бұрын
ഈശോയെ എന്റെ മോനും കൂട്ടുകാരും പത്തിൽ നന്നായി വിജയിക്കാൻ അനുഗ്രഹിക്കണേ എല്ലാം മക്കളെയും സമർപ്പിക്കുന്നു രണ്ടു മക്കളും ഈശോയുടെ സ്നേഹത്തിൽ വളരാൻ അനുഗ്രഹിക്കേണമേ
@ManuM-ro4nv9 ай бұрын
ഈശോയെ ഹോട്ടൽ തുടങ്ങാൻ ആഗ്രഹം ഉണ്ട്. കർത്താവെ കരുണ തോന്നെണമേ.
@josemp86543 ай бұрын
സുഹൃത്തുക്കളെ ആദ്യമായി അവിടുത്തെ രാജ്യവും നീതിയും തേടുവിൻ അതുവഴി എല്ലാം കൂട്ടിച്ചേർത്തു തരുമെന്ന് പേടിവേണ്ട ഞാൻ സാക്ഷിയാണ്.... 🙏🏻ഞാൻ വിചാരിയ്ക്കാത്ത വഴിയാണ് തന്നത് 🙏🏻🙏🏻🙏🏻
@ManuM-ro4nv9 ай бұрын
അപ്പാ കുടുംബത്തെ സമർപ്പിക്കുന്നു. ആൽമീയതയിലും, വിശുദ്ധിയിലും ജീവിക്കാൻ ഉള്ള കൃപ നൽകേണമേ. മക്കൾക്ക് പഠിക്കാനുള്ള കൃപ നൽകേണമേ. ആമേൻ