Cristal കൊണ്ട് കരിമണി മാല ഉണ്ടാക്കുന്നത് ഒന്ന് കാണിക്കാമോ
@ShabnasDesigns2 жыл бұрын
Kanikkam 😊👍
@rosananunes95802 жыл бұрын
🤩🤩🤩😍😍😍👏👏
@sandhyasandhya14282 жыл бұрын
ഇത്താ.. സൂപ്പർ...
@ShabnasDesigns2 жыл бұрын
Thank you dear 😍🤗🤩
@BanuBanu-to8mv2 жыл бұрын
❤️❤️
@ShabnasDesigns2 жыл бұрын
Thanks a lot dear😍😍
@silviaboop25472 ай бұрын
No conservan la forma
@lithyreghulithyreghu99362 жыл бұрын
Quality ulla Material വാങ്ങുന്ന സ്ഥലം ഒന്ന് പറയൂ plz. എന്റെ വീട് അടൂർ. ഞാൻ meeshow യിൽ നിന്ന് എടുത്തത് ഒരു ദിവസം കൊണ്ട് jumbrig ന്റെയും hang ന്റെയും I pin ഒക്കെ colour പോയി
@ShabnasDesigns2 жыл бұрын
ഞാൻ palakkad shop ൽ നിന്നും നേരിട്ട് വാങ്ങാറുണ്ട്. Address: In Designs, Opp. Gov.Ayurvedha hospital, Pkd. പിന്നെ online ൽ വാങ്ങിയിട്ടുള്ളതിൽ കുഴപ്പമില്ലാത്ത quality ആണ് ഈ site ൽ. www.knowhowartcraft.com ഇതിലുള്ള number ൽ വാട്ട്‌സ്ആപ്പ് ചെയ്താൽ മതി. Materials list അവരുടെ siteൽ നോക്കി വേണ്ടത് അയച്ചാൽ മതി. Parcel ആയിട്ട് ഇങ്ങോട്ട് അയച്ചു തരും. Online payment cheyyanam.