ജി എസ് പ്രദീപ് തോൽക്കുമോ ? Ashwamedham 2024 | G S Pradeep | Girija Surendran | Episode 6 part 2

  Рет қаралды 85,096

Kairali TV

Kairali TV

Күн бұрын

Ashwamedham 2024 | latest ashwamedham | episode 6 B | G S Pradeep | Girija surendran
Telecast date 02/10/2024
ജി എസ് പ്രദീപിന് ജയിക്കാൻ കഴിയാതെപോയ അശ്വമേധ എപ്പിസോഡ് ||
കലാകാരി ഗിരിജ സുരേന്ദ്രൻ പങ്കെടുത്ത അശ്വമേധം
#aswamedham #ashwamedham #kairalitv #gspradeep
മനസ്സിൽ വിചാരിച്ച പേര് ;Paul Brooks
പീറ്റർ സ്റ്റീഫൻ പോൾ ബ്രൂക്ക് (21 മാർച്ച് 1925 - 2 ജൂലൈ 2022) ലോക പ്രശസ്തനായ ഇംഗ്ലീഷ് നാടക-ചലച്ചിത്ര സംവിധായകൻ. 1945 മുതൽ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാം റിപ്പർട്ടറി തിയേറ്ററിലും, 1947 മുതൽ റോയൽ ഓപ്പറ ഹൗസിലും, 1962 മുതൽ റോയൽ ഷേക്സ്പിയർ കമ്പനിയിലും ജോലി ചെയ്തു. 1970-കളുടെ തുടക്കത്തിൽ ഫ്രാൻസ് ആസ്ഥാനമാക്കി അന്താരാഷ്ട്ര നാടക കമ്പനി സ്ഥാപിച്ചു. എമ്മി അവാർഡുകൾ, ലോറൻസ് ഒലിവിയർ അവാർഡ്, ജാപ്പനീസ് പ്രീമിയം ഇംപീരിയാലെ, പ്രിക്സ് ഇറ്റാലിയ, യൂറോപ്പ് തിയേറ്റർ പ്രൈസ് എന്നിവ നേടിയിട്ടുണ്ട്. 2021-ൽ ഭാരതസർക്കാർ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.
ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി സംപ്രേഷണം ചെയ്യപ്പെട്ട റിവേഴ്‌സ് ക്വിസ് ഫോർമാറ്റിൽ ഉള്ള ഒരു ഇൻറ്റലകച്വൽ ഗെയിം ഷോ ആണ് അശ്വമേധം. 2001 ഇൽ കൈരളി ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങിയ അശ്വമേധം എന്ന ആശയത്തിൻ്റെ സ്രഷ്ടാവും, പരിപാടിയുടെ അവതാരകനായ ഗ്രാൻഡ്മാസ്റ്ററും തിരുവനന്തപുരം സ്വദേശിയായ ഡോ. ജി എസ്‌ പ്രദീപ് ആണ്.
ഗെയിമിൽ പങ്കെടുക്കുന്ന വ്യക്തി/മത്സരാർത്ഥി മനസ്സിൽ ഓർമ്മിക്കുന്ന ഒരാളെ 21 യെസ് ഓർ നോ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ കണ്ടെത്തുക എന്ന ദൗത്യമാണ് ഗ്രാൻഡ്മാസ്റ്റർ അഥവാ ഷോ മാസ്റ്ററുടേത്. ഗ്രാൻഡ്മാസ്റ്ററുടെ ചോദ്യങ്ങൾക്ക് അതേ/അല്ല എന്ന ഉത്തരങ്ങൾ ആവും മത്സരാർത്ഥി നൽകുക. ഗ്രാൻഡ്മാസ്റ്ററുടെ ഏതെങ്കിലും ചോദ്യം മനസ്സിലാവാതെ വരികയോ.., മത്സരാർത്ഥിക്ക് മനസ്സിൽ വിചാരിച്ച വ്യക്തിയെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ ഓർത്തെടുക്കാൻ പറ്റാതെ വരികയോ ചെയ്‌താൽ മത്സരാർത്ഥി ജൂറിയുടെ സഹായം തേടി ഗെയിമിൽ മുന്നേറുന്നു. ആദ്യത്തെ പത്തു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യാഗം' എന്നും പിന്നീടുള്ള അഞ്ചു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യജ്ഞം' എന്നും തുടർന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'രാജസൂയം' എന്നും അറിയപ്പെടുന്നു.
Ashwamedham is an intellectual game show, first aired in 2001 on Kairali TV in a reverse quiz format, making it a pioneering concept in the history of television. Dr. G.S. Pradeep, a native of Thiruvananthapuram, "the Grandmaster" is both the creator of the concept and the host of the show.
The role of the Grandmaster is to identify the personality the contestant has in mind by asking up to 21 yes-or-no questions. Each contestant responds with either "Yes" or "No" to the Grandmaster's inquiries. If the Grandmaster struggles to interpret the answers or if the contestant cannot recall specific clues, the Jury may assist. The rounds are structured as follows: the first 10 questions form the 'Yagam' round, the next 5 make up the 'Yajnam' round, and the final set is the 'Rajasuyam' round.
#ashwamedham #kairali #grandmaster #reverse #quiz #knowledge #power #master #mind #mastermind #gspradeep #latest #new #season #gk #fyp #info #information #memories #world #international #personality #people #trending #trendingnow #youtube #yt
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 61
@RafeekKp-z3h
@RafeekKp-z3h 4 ай бұрын
അറിവിന്റെ മുമ്പിൽ നമിച്ചുപോകുന്ന മഹാപ്രതിഭ എസ് പ്രദീപിനെ എല്ലാവിധ ആശംസകളും അഭിവാദ്യങ്ങളും അർപ്പിക്കുന്നു
@mohdellathvalappil5352
@mohdellathvalappil5352 4 ай бұрын
കൈരളി ചാനലിലെ ഒരൂ പരിപാടിയോടും താല്പര്യം തോന്നിട്ടില്ല പക്ഷെ അശ്വമേധം പ്രോഗ്രാം ഒരൂ എപ്പിസോഡ് പോലും കാണാതിരിന്നിട്ടില്ല, പലപ്പോഴും അതിന്റെ പുതിയ എപ്പിസോഡിന് വേണ്ടി കാത്തിരിന്നിട്ടുണ്ട്, ഒട്ടേറെ ഇഷ്ട്ടമുള്ള പ്രതിഭയാണ് GS പ്രതീപ്...
@HimaMohanAnanthan
@HimaMohanAnanthan 3 ай бұрын
Pinne ninakk media one aduppu kootti charcha aano ishdam
@prakashothayoth
@prakashothayoth 4 ай бұрын
കാത്തിരുന്ന പരിപാടി അശ്വമേധം അഭിനന്ദനങ്ങൾ
@afirahman1980
@afirahman1980 4 ай бұрын
നല്ല പ്രോഗ്രാം ഈ പ്രോഗ്രാമിന് ഒരിക്കലും തടസ്സമാകരുത്❤❤❤
@vasumathivasumathink1785
@vasumathivasumathink1785 4 ай бұрын
@sajeevkumars9820
@sajeevkumars9820 4 ай бұрын
അടിപൊളി പ്രോഗ്രാം ❤️❤️👍
@mohangs1578
@mohangs1578 3 ай бұрын
വിജ്ഞാനപ്രദമായ ഈ പരിപാടി ശ്രദ്ധിക്കുന്നവരേറെയുണ്ട്. ധാരാളം യാത്രക്കാരും അതിലുൾപ്പെടും. പൊതുസ്ഥലത്തെ ശബ്ദകോലാഹലത്തിനിടയിൽ അശ്വമേധം പോലെയുള്ളവ കണ്ടില്ലെങ്കിലും കേൾക്കാൻ ശ്രമിക്കുമ്പോൾ അതിലെ പശ്ചാത്തല സംഗീതം അരോചകമായി ശല്യപ്പെടുത്തുന്നു. കുറച്ചുകൂടി ഒഴുകുന്ന സംഗീതം കുറഞ്ഞ ശബ്ദത്തിലായാൽ ഏറെ സ്വീകാര്യമാകും. 🌹🌹
@MohammedShareefmk
@MohammedShareefmk 4 ай бұрын
നല്ല ഒരു വിഞ്ജാനം നൽകുന്ന പരിപാടി
@PradeeshKr-e7c
@PradeeshKr-e7c 4 ай бұрын
സൂപ്പർ പ്രോഗ്രാം 👍
@ChripsinDasSS
@ChripsinDasSS 3 ай бұрын
വീണ്ടും വന്നതിൽ സ്നേഹത്തോടെ നന്ദി
@mohanadasjs6724
@mohanadasjs6724 4 ай бұрын
Big appreciation Girija,G.S.Pradeep, Kairali.
@hamzaep2997
@hamzaep2997 4 ай бұрын
സൂപർ..... കുട്ടികൾ മുതൽ മുതിർന്നവർ വരെ കാണേണ്ട പരിപാടി.....
@josevarghese5801
@josevarghese5801 3 ай бұрын
Very good Program.
@ajmalmon3997
@ajmalmon3997 4 ай бұрын
കാത്തിരിക്കുകയായിരുന്നു ❤❤🙏
@jinoos2.0
@jinoos2.0 4 ай бұрын
🥰🥰🥰🤝good game both
@riyakpv2222
@riyakpv2222 Ай бұрын
@shyniremesh5816
@shyniremesh5816 3 ай бұрын
സൂപ്പർ
@rajesh-fd2of
@rajesh-fd2of 4 ай бұрын
👍👍👍
@lucyjohn741
@lucyjohn741 4 ай бұрын
Super programme 👍
@AjeeshAjeesh-d6p
@AjeeshAjeesh-d6p 2 ай бұрын
Dr. പ്രദീപ് സാർ ♥️♥️♥️♥️♥️
@beenanalan4378
@beenanalan4378 4 ай бұрын
Super program ❤❤
@prasadkvprasadkv6384
@prasadkvprasadkv6384 4 ай бұрын
👍🏻❤️
@giridharpai3022
@giridharpai3022 4 ай бұрын
Girija...👏👏👏👏👏
@balavakkayil7797
@balavakkayil7797 4 ай бұрын
Pratheepinte chair ഒന്ന് മാറ്റിയാൽ നന്നായിരുന്നു...posture കാണാൻ ഒരു സുഖം പോര...മുന്നിലേക്ക് തല്ലിയുള്ളെ ഒരു ഇരുത്തും...ഹെ seems to be not comfortable with the chair...please provide him a spacious chair.
@mathaimt8947
@mathaimt8947 4 ай бұрын
Valare ശരിയാണ് കസേര മാറ്റണം.
@harisankar680
@harisankar680 3 ай бұрын
ശരിയാണ്
@remabaipp1927
@remabaipp1927 4 ай бұрын
അതെ
@shameerbadharudeenb7992
@shameerbadharudeenb7992 4 ай бұрын
❤️❤️❤️❤️❤️❤️
@hemanthtn7704
@hemanthtn7704 3 ай бұрын
💐
@manisheeba3590
@manisheeba3590 4 ай бұрын
തോറ്റു കൊടുത്തതാണോ ❤
@Sivasankaran-l1i
@Sivasankaran-l1i Ай бұрын
ഇപ്പോൾ അശ്വമേദത്തിൽ 10,000രൂപയ്ക്കെ മത്സരിക്കാൻ കഴിയൂ.options ഒന്നാമത്തെ ഇദ്ദേഹത്തിനുപോലുള്ളവർക്ക് സ്വന്തം,സാധാരണക്കാരന് അപ്രാപ്യം
@Sivasankaran-l1i
@Sivasankaran-l1i Ай бұрын
ഇതോ വിജ്ഞാന പരിപാടി,ഇതെന്തോ മനസുവായിക്കുന്ന പരിപാടി കഴിയാതെ വരുമ്പോൾമാത്രം ഇദ്ദേഹം തോൽക്കുന്നു ഇത് ഇനിയും മനസിലായില്ലേ
@sarasakumarkv5376
@sarasakumarkv5376 4 ай бұрын
വിജ്ഞാനപ്റദം
@krishnananandp5543
@krishnananandp5543 2 ай бұрын
അശ്വമേധം നിർത്താതെ നിർബാധം തുടരുമല്ലോ കൈരളിയുടെ മിയയെ പ്രോഗ്രാമുകളിലെ 1 ന്നാണ്
@afirahman1980
@afirahman1980 4 ай бұрын
Congratulations 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 madam
@ArunAshokan-m2x
@ArunAshokan-m2x 4 ай бұрын
❤️💪💪
@UbaiseMs
@UbaiseMs 3 ай бұрын
Hi
@FUN_MEDIA5
@FUN_MEDIA5 3 ай бұрын
Adeythatteyaalaanayumveeshum😂🎉😢😢😮😅😊
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 3 ай бұрын
ഇന്ത്യ പത്മശ്രീ നൽകി ആദരിച്ച ഒരു വിദേശ വ്യക്തിയെ അറിയാതെ പോയത്...മാഷിന്റെ വലിയ ഒരു വീഴ്ച തന്നെ ❤
@shijumathew2755
@shijumathew2755 2 ай бұрын
Proud g s p❤❤
@balavakkayil7797
@balavakkayil7797 4 ай бұрын
National and International figures personalities and incidents ....മാത്രമായി മറ്റ് ഭാഷകളിൽ...ഹിൻഡിനോർ Tamil...ഒരു programme തുടങ്ങാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിക്കുന്നു...it will be an interesting programme for many...
@florrispreciousstonetradin3878
@florrispreciousstonetradin3878 4 ай бұрын
Dr.Rajithkumar sir ne onnu vilikkamo
@afirahman1980
@afirahman1980 4 ай бұрын
❤❤❤❤
@afirahman1980
@afirahman1980 4 ай бұрын
❤❤❤
@kamaleshba6032
@kamaleshba6032 4 ай бұрын
Pradeep thott kodutata kanda manasilakum
@arrizwan4664
@arrizwan4664 2 ай бұрын
@Anvarsha Palod varnm e programilek
@mohammednisarpp1672
@mohammednisarpp1672 4 ай бұрын
കാഴ്ചക്കാരുടെ എണ്ണം koodattee ഇനിയും
@karthikalikkal3287
@karthikalikkal3287 3 ай бұрын
Iyamma SKJ talks il varunna ammayano
@sasikunnathur9967
@sasikunnathur9967 4 ай бұрын
പീറ്റർ ബ്രൂക്ക് ആണോ മഹാഭാരതം അവതരിപ്പിച്ചത് ?
@Iji-p7m
@Iji-p7m 2 ай бұрын
......
@jccherian
@jccherian 4 ай бұрын
എന്തോ ഒരു പഴകിയ ഫീൽ. മാറ്റിപിടിക്കൂ പ്രിയ പ്രദീപ്
@AbdulMajeed-hv1hg
@AbdulMajeed-hv1hg 4 ай бұрын
കൈരളിയിൽ എത്ര മണിക്കാണ് ഈ പ്രോഗ്രാം.
@arjunsrajvth
@arjunsrajvth 4 ай бұрын
9:30 PM Mon - Thu
@AbdulMajeed-hv1hg
@AbdulMajeed-hv1hg 4 ай бұрын
@@arjunsrajvth താങ്ക്സ് 👍
@joshymathew6021
@joshymathew6021 4 ай бұрын
🔥🔥🔥❤❤❤
@ZubairmarfaZubairmarfa
@ZubairmarfaZubairmarfa 4 ай бұрын
❤️👍
@UbaiseMs
@UbaiseMs 3 ай бұрын
Hi
@sreepriyaus6674
@sreepriyaus6674 4 ай бұрын
❤❤❤
@santhoshkumarnkv
@santhoshkumarnkv 4 ай бұрын
@UbaiseMs
@UbaiseMs 3 ай бұрын
Hi
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН