No video

ഷാജി കൈലാസ് ഔട്ടാവാൻ കാരണം.മമ്മൂട്ടിയോ?

  Рет қаралды 34,465

CINEMA CINEMA

CINEMA CINEMA

Күн бұрын

ഷാജി കൈലാസ്
ഔട്ടാവാൻ കാരണം.മമ്മൂട്ടിയോ?#MAMMOOTTY#CINEMACINEMA#SARANRAJ

Пікірлер: 288
@cinemacinema
@cinemacinema 4 жыл бұрын
ഓരോ മലയാളിയും കേട്ടിരിക്കേണ്ട കവിത kzbin.info/www/bejne/d2akgmVtarudfck
@sarangkt5118
@sarangkt5118 4 жыл бұрын
Tnx bro
@sarangkt5118
@sarangkt5118 4 жыл бұрын
Ellavarum kandit abhiprayam parayane
@shaheenpt8185
@shaheenpt8185 4 жыл бұрын
2
@KrishnaDas-cr5zu
@KrishnaDas-cr5zu 4 жыл бұрын
സിനിമ കൊള്ളാത്തതിന് നടന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ. Aug 14 അല്ല ചേട്ടാ Aug 1 ആണ് ആദ്യ part. സിബി മലയിൽ ചെയ്ത film.
@muhammedmusthafak9695
@muhammedmusthafak9695 4 жыл бұрын
ഔട്ട് ആവാൻ കാരണം മമ്മൂട്ടിയും മോഹൻലാലും അല്ല മറിച്ച് രഞ്ജി പണിക്കരും രഞ്ജിത്തും വിട്ടുപോയ അവിടെനിന്നും പരാജയം ആരംഭിച്ചു
@muhammedmuhammedmuhammed8624
@muhammedmuhammedmuhammed8624 4 жыл бұрын
ഷാജി കൈലാസ് ചുമ്മാ ഒച്ച, ഇടി, നടത്തം, ഇത് മാത്രമുള്ള ഒരു ട്രൻഡ് മാത്രമാണ് അദ്ദേഹം പിൻതുടർന്നത്.കുറേ കണ്ടപ്പോൾ ജനങൾ മടുത്തു. അത്രേയുളളു കാരൃം.
@alexthomas7555
@alexthomas7555 4 жыл бұрын
Currect
@espritdecorps1993
@espritdecorps1993 4 жыл бұрын
Athe..allathe films flop ayathinu mammooty&mohanlaline kuttam paranjit karyam illa..avar avarude joli aya acting cheythu
@jibinlal1861
@jibinlal1861 4 жыл бұрын
correct
@dj-if3fl
@dj-if3fl 4 жыл бұрын
Drona... teluguൽ remake ചെയ്താൽ വൻവിജയം ആകും..... നല്ല potential ഉള്ള കഥയാണ്.... Horrorന് നല്ല market ആണ് അവിടെ... കുറച്ചു masalaയും glamourറും കൂട്ടി കൊടുത്താൽ മതി.😇
@CinemakkaranRiyas
@CinemakkaranRiyas 4 жыл бұрын
ദ്രോണയിൽ ഒരു നടി കുളി കഴിഞ്ഞു, വരുന്നത് കാണിക്കുന്നുണ്ട്.. അവളുടെ തുണി മാറ്റി ഒന്ന് കാണിച്ചാൽ മതിയാരുന്നു
@vipinkrishnan7439
@vipinkrishnan7439 4 жыл бұрын
ഓഗസ്റ്റ് 14 എന്നൊരു സിനിമ ഇല്ല താൻ ഇനിയും ഒരുപാട് അറിവ് നേടാൻ ഉണ്ട് കുട്ടി
@mdsumesh1979
@mdsumesh1979 4 жыл бұрын
August 1nte kode.. 4 tension kondu add cheythatha
@shareefmudavans2483
@shareefmudavans2483 4 жыл бұрын
ജാതിയോ മതമോ നോക്കി. ആ പ്രയോഗം കലക്കി. അതാണ് ഇപ്പൊഴുള്ള ദുരന്തങ്ങൾ ✊️
@shareefkarulai7731
@shareefkarulai7731 4 жыл бұрын
എല്ലാവർക്കും ഒരു നല്ല സമയം ഉണ്ട് അത് കഴിഞ്ഞാൽ കഴിഞ്ഞു ഇന്നും മലയാള സിനിമയിൽ നിറഞ്ഞു നില്കുന്നത് മമ്മുട്ടിയും മോഹൻലാലും മാത്രമൊള്ളൂ
@abhayes6408
@abhayes6408 4 жыл бұрын
സത്യം
@jinsvargheses
@jinsvargheses 2 жыл бұрын
Redchilliees, Simhasanam, Madirasi ethokeyo
@rahulvm2582
@rahulvm2582 4 жыл бұрын
നരസിംഹം 2000 (ജനുവരി റിലീസ്) വല്യേട്ടൻ 2000 (ഓണം റിലീസ്) താങ്കൾ പറഞ്ഞത് വളരെ ശരിയാണ് അന്നത്തെ കാലത്ത് യഥാർത്ഥ Fans Fight മാത്രം ആയിരുന്നു നടന്നത് മമ്മൂട്ടി മോഹൻലാൽ, ഇവർ അഭിനയിച്ച ചിത്രങ്ങൾ എല്ലാ fans'um കാണുകയും വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട് 👍
@gafarlala9145
@gafarlala9145 4 жыл бұрын
ആഗസ്റ്റ് 14 എന്നൊരു ചിത്രം ഉണ്ടോ? ആഗസ്റ്റ് 1 അല്ലെ.
@sssrfq4993
@sssrfq4993 3 жыл бұрын
15 Und
@naieemnizamudeen2429
@naieemnizamudeen2429 3 жыл бұрын
August 1,15 Augest 1 super hit 15 flop
@attakoya2070
@attakoya2070 4 жыл бұрын
ഷാജി കൈലാസ്. സിബി മലയിൽ ഇവർ രണ്ടുപേരും നല്ല ഡിറക്ടർസ് ആണ്. എന്നാൽ നല്ല തിരക്കഥ ഉണ്ടെങ്കിൽ മാത്രമേ അവർക്കു നല്ല സിനിമ ചെയ്യുവാൻ പറ്റുകയുള്ളു. എന്നുവച്ചാൽ സ്വന്തമായി ഒരു തിരക്കഥ അവരെ കൊണ്ട് കഴിയില്ല. രഞ്ജി പണിക്കരും രഞ്ജിത്തും പോയപ്പോൾ ഷാജി കൈലാസും ലോഹിദാദാസ് പോയപ്പോൾ സിബി യും വീണു. അത്രയേയുള്ളൂ കാര്യം.
@MK-mx7tg
@MK-mx7tg 4 жыл бұрын
Ningal ethokke padathil associate director aayi pravathichittund Ningalekkurichu oru video cheyyuvo
@zubairbinhamza8811
@zubairbinhamza8811 4 жыл бұрын
മമ്മൂട്ടിയെ വെച്ച് 6 സിനിമയെടുത്തു അതിൽ 3 വിജയം 3 പരാജയം മോഹൻലാലിനെ വച്ച് 7 സിനിമയെടുത്തു അതിൽ അഞ്ചു പരാജയം രണ്ടു വിജയവും അപ്പോൾ മോഹൻലാലിനെ കായും ഏറ്റവും നല്ല നടൻ മമ്മൂട്ടി തന്നെയല്ലേ ഷാജി കൈലാസ് ഔട്ട് ആവാൻ കാരണം മോഹൻലാൽ ഷാജി കൈലാസിന് സിനിമയിൽ മോഹൻലാൽ മുണ്ട് മടക്കി കുത്തി അഞ്ചു സിനിമയും താഴെ കുത്തി
@ganeshviswam2031
@ganeshviswam2031 4 жыл бұрын
Kundi... Onnu poda mayirandi hamza koya mairandi.... Mammunni moonjippichu
@manikarthyayani9672
@manikarthyayani9672 4 жыл бұрын
The കിങ് ഇൻഡസ്ടറി hit, the ട്രൂത് hit, വല്യേട്ടൻ സൂപ്പർ hit
@rejanr.j5884
@rejanr.j5884 4 жыл бұрын
@@rajeshrajeevan9856 no. Check imdb. King anu
@espritdecorps1993
@espritdecorps1993 4 жыл бұрын
@@rajeshrajeevan9856 king aanu collection nediye..malayathile adya 12 crore
@syamlal7516
@syamlal7516 3 жыл бұрын
Augest15, drona2010, കിങ് കമ്മഷിനെർ, ട്രൂത്,
@fredydavid2390
@fredydavid2390 4 жыл бұрын
Shaji , he is outdated with his subject. If he comes with new subject, definitely he can make industrial hit. I have no doubt about his directions skill . Wish him good luck for his future and may god bless him
@foodcombochannel9464
@foodcombochannel9464 4 жыл бұрын
Shaji kailasinte fault .last time chinthamani kolacase hitanallo
@rabeehakpentertainment2001
@rabeehakpentertainment2001 4 жыл бұрын
കുറുപ്പിനെ കുറിച്ച് വീഡിയോ ചെയ്യണം
@fazilkhan3521
@fazilkhan3521 4 жыл бұрын
August 14 alla August 1
@cinemacinema
@cinemacinema 4 жыл бұрын
👍
@abdulrasheedpc9112
@abdulrasheedpc9112 4 жыл бұрын
ആഗസ്റ്റ് 1 ന്റെ രണ്ടാം ഭാഗമായിരുന്നില്ല മറിച്ച് അതേ പാറ്റേണിലുള്ള മറ്റൊരു ചിത്രമായിരുന്നു ആഗസ്റ്റ് 15. വല്യേട്ടൻ നരസിoഹത്തിന്റെ അനുകരണമാണെന്ന് പറയുന്നവനെ ചികിൽസിക്കണം.ഷാജി കൈലാസ് മമ്മൂട്ടിയായാലും മോഹൻ ലാലാ യാലും നല്ല സ്ക്രിപ്റ്റ് കിട്ടിയാൽ നന്നായി ചെയ്യും. കഥയും തിരക്കഥയുമാണ് ആദ്യ സൂപ്പർ സ്റ്റാർ'.
@rabeehakpentertainment2001
@rabeehakpentertainment2001 4 жыл бұрын
വെയ്റ്റിങ് forകടുവ
@ranjithababu707
@ranjithababu707 2 жыл бұрын
കാലത്തിനൊത്തു മാറാത്തത് ആണ് ഷാജി കൈലാസ് ഔട്ട്‌ ആവാൻ കാരണം. പ്രേക്ഷകർ മാറിയത് മനസ്സിലാക്കാൻ വൈകിപ്പോയി
@sharafsharafu3453
@sharafsharafu3453 4 жыл бұрын
നിങൾ പറഞ്ഞ ഒരുകാര്യത്തോട് 100/യോജിക്കുന്നു 2000കാലഘട്ടത്തിലെ ആരാധകർ ശരിക്കും ആത്മാർത്ഥ ഉള്ളവർ ആയിരുന്നു വല്ല്യട്ടാൻ മെഗാഹിറ് ചിത്രം ആയിരുന്നു മമ്മുട്ടി ആരാധകർ ഇത്രയേറെ ആഘോഷിച്ച മറ്റുചിത്രങ്ങൾ കുറവാണു
@muhammedmuhammedmuhammed8624
@muhammedmuhammedmuhammed8624 4 жыл бұрын
മമ്മൂട്ടി ഒരാൾക്കും എതിരെ പാരവക്കില്ല.മലയാള സിനിമയിൽ ഇത്രയും മാന്യനായ ഒരു നടൻ വേറേ ഇല്ല.
@cinemacinema
@cinemacinema 4 жыл бұрын
Hahaha devante kadha kettittundo
@muhammedmuhammedmuhammed8624
@muhammedmuhammedmuhammed8624 4 жыл бұрын
@@cinemacinema ഇല്ല. താങ്കൾ പറയൂ.
@user-zt6fb7yt4d
@user-zt6fb7yt4d 4 жыл бұрын
@@cinemacinema ദേവന്റെ കഥ താൻ പറ മൈ ഗുണാ
@akhilraj316
@akhilraj316 4 жыл бұрын
😂😂😂
@sreenathrajendraprasad380
@sreenathrajendraprasad380 4 жыл бұрын
പറ പന്നി താടി
@manumammadu6847
@manumammadu6847 4 жыл бұрын
നരസിംഹത്തിൽ മമ്മുട്ടി ഉണ്ട്
@chinchumathew3038
@chinchumathew3038 4 жыл бұрын
Malayalam 50 cr club video cheyyu. Njan kure video kandu but athil mammukkayude oru cinimapolum kandilla mamagam, madhura raja ithu randun 50cr gross nediyathalle ennittum enthukondanu mammukkayude oru padam polun nediyilla enne parayunna. Thankal oru video cheyyanam
@cinemacinema
@cinemacinema 4 жыл бұрын
ഞാൻ ചെയ്തിട്ടുണ്ട്. മാമാങ്കം ഇറങ്ങുന്നതിന് മുമ്പ്
@alexthomas7555
@alexthomas7555 4 жыл бұрын
August 1 date maripoi
@hamsathhamsu9310
@hamsathhamsu9310 4 жыл бұрын
Red chilleees enna Mohanlal padattod koodi podhuve out aayitt nikkna aale engane out aakkaanaa
@jayaramanoppam1572
@jayaramanoppam1572 4 жыл бұрын
Hamsath Hamsu ഷാജി കൈലാസിനെ ഔട്ട് ആക്കിയത് മമ്മൂട്ടി ആണ് . ഒരു സംശയവും വേണ്ട. മോഹൻലാൽ ഷാജികൈലാസ് last സിനിമ റെഡ് ചില്ലിസ് ആണ്. അത് റിലീസ് ചെയ്തത് 2009il . അതിനു ശേഷം ഷാജികൈലാസ് ചെയ്ത സിനിമകൾ - ദ്രോണ, ഓഗസ്റ്റ് 15 , സൗണ്ട് ഓഫ് ബൂട്ട്, സിംഹാസനം, ടൈം, കിംഗ് ആൻഡ് കമ്മിഷണർ, ജിഞ്ചർ , മദിരാശി. (മൊത്തം 8 സിനിമകളിൽ 3 എണ്ണം മമ്മൂട്ടി , 2 സുരേഷ്‌ഗോപി, 2 ജയറാം, 1 പൃഥ്വിരാജ്) . അതായതു മമ്മൂട്ടി, സുരേഷ്‌ഗോപി, ജയറാം, പൃഥ്വിരാജ് ഒരുമിച്ചു ചേർന്ന് ഷാജികൈലാസിനെ വീട്ടിൽ ഇരുത്തി. (മോഹൻലാൽ ഷാജിയുടെ ഭാഗ്യ നായകൻ ആണ്)
@hamsathhamsu9310
@hamsathhamsu9310 4 жыл бұрын
Ennitt ano narasimham enna filimine shesham vanna ellaam flop taaddavam,natturajav babakalyani Alibhai redchillees polijjadh
@hamsathhamsu9310
@hamsathhamsu9310 4 жыл бұрын
Shaji kailas last supre hit 2006 le vanna chindda mani kolakkes aaanu brooo adhine shesham vannadha Alibhai red chilleees
@hamsathhamsu9310
@hamsathhamsu9310 4 жыл бұрын
@@jayaramanoppam1572 bro njan red chilleees last film aanenn alla parajjadh
@martinsam8787
@martinsam8787 3 жыл бұрын
@@hamsathhamsu9310 podo naturajavu hit 2nd highest grosser of 2004 pinne Baba Kalyani avg
@renjithrajan6336
@renjithrajan6336 4 жыл бұрын
ചേട്ടൻ പറഞ്ഞതാ currect
@ajithashari3907
@ajithashari3907 4 жыл бұрын
ആഗസ്ത് 14,,എവിടെ നിന്നു വരുന്നു
@RRCARNIVAL1
@RRCARNIVAL1 4 жыл бұрын
Waiting for kaduva
@harikrishnam4277
@harikrishnam4277 4 жыл бұрын
Red chillies, simhasan,
@shajahann.inoorawccrak2378
@shajahann.inoorawccrak2378 4 жыл бұрын
kada thirannhedukkunna prashnam nalla thirakkada nokkathe padam cheythal pottathirikkumo nadanmare parannhittu kaaryamilla maashe
@TTACLT
@TTACLT 4 жыл бұрын
August 14 alalo August 1 nte 2nd part
@rintodavis4392
@rintodavis4392 4 жыл бұрын
Not mammootty and mohanlal . Shaji kailas already said that the mistake was in the script
@antonychambakkadan8267
@antonychambakkadan8267 4 жыл бұрын
ഷാജികൈലാസിൻ്റെ ആദ്യ പടങ്ങൾ മിക്കതും പരാജയമായിരുന്നു. കിലുക്കാംപെട്ടി, നീലക്കുറുക്കൻ അതുപോലെ തന്നെ അവസാന ചിത്രങ്ങളും തുടർച്ചയായ പരാജയം ആയിരുന്നു'ശിവം, താണ്ഡവം, ബാബാ കല്ല്യാണി, അലിഭായി'റെഡ് ചില്ലിസ്, ഡോൺ, ദ്രോണ ,ആഗസ്റ്റ് പതിനഞ്ച്, ടൈം, സിംഹാസനം. എന്നീ ചിത്രങ്ങൾ വമ്പൻ പരാജയം ആയിരുന്നു. ഹിറ്റ് ചിത്രങ്ങൾ: ഏകലേവ്യൻ ,തലസ്ഥാനം, മാഫിയ , സ്ഥലത്തെ പ്രധാന പയ്യൻസ്, കമ്മിഷ്ണൻ, ദി കിംഗ്, ദി ട്രൂത്ത്, ആറാം തമ്പുരാൻ, വല്യേട്ടൻ, നരസിംഹം, എഫ് ഐ ആർ ഹിറ്റ് ചിത്രങ്ങളുടെ കാരണം രഞ്ജിത്ത്, രഞ്ജിപണിക്കർ എന്നീ തീ പാറുന്ന സംഭാഷങ്ങൾ രചിക്കുന്ന തിരക്കഥാകൃത്തുക്കൾ സ്വതന്ത്ര സംവിധായകർ ആയപ്പോൾ ഷാജി കൈലാസിൻ്റെ സിനിമകൾ തുടർച്ചയായി പരാജയപ്പെടുവാൻ തുടങ്ങി
@rafeerafee664
@rafeerafee664 4 жыл бұрын
ഒരേ വർഷത്തിൽ ഉണ്ടായ ഹിറ്റ്‌കൾ പറയാമോ 1987മുതൽ 2000വരെ
@basheermookada5078
@basheermookada5078 4 жыл бұрын
August 14, എന്ന പേരിൽ move യുണ്ടോ ?
@sssrfq4993
@sssrfq4993 3 жыл бұрын
Onnu kshmi 15 und
@sreenathrajendraprasad380
@sreenathrajendraprasad380 4 жыл бұрын
കുറുപ്പ് വീഡിയോ ചെയ്യണം താടി അണ്ണാ
@rajeevo6376
@rajeevo6376 4 жыл бұрын
ചേട്ടാ, ഇനി മലയാളം തിരക്കഥാകൃത്കളെ കുറിച്ച് വീഡിയോ ചെയൂ...
@ajaidwaraka6254
@ajaidwaraka6254 4 жыл бұрын
Nivin pauly movies list vech oru video idane its a request
@rajeeb.s7278
@rajeeb.s7278 4 жыл бұрын
ഷാജി കൈലാസ് സുരേഷ് ഗോപി
@jiths.jithu.3957
@jiths.jithu.3957 4 жыл бұрын
ഈ ടീമിൽ ഒരു മോശം പടം പോലും ഇല്ല. ലാസ്റ്റ് ഇറങ്ങിയ ടൈം, ബൂട്ട് ഇവ ഒരിക്കലും ബോറടിപ്പിച്ചില്ല
@ajithps8609
@ajithps8609 4 жыл бұрын
plz do sureshgopi shajikailas combo
@jayaramanoppam1572
@jayaramanoppam1572 4 жыл бұрын
നാളത്തെ വിഷയം- മമ്മൂട്ടിയുടെ താരമൂല്യം കൊണ്ട് ഔട്ട് ആക്കിയ സംവിധായകർ - വി.കെ.പ്രകാശ് (silence), വി.എം.വിനു (face 2 face ), ജി.എസ. വിജയൻ (ബാവൂട്ടിയുടെ നാമത്തിൽ), ജയരാജ് (last commercial movie "train "), ജോണി ആന്റണി (തോപ്പിൽ ജോപ്പൻ), ഐ.വി.ശശി (ബൽറാം താരാദാസ്), ജോമോൻ (ഭാർഗവ ചരിതം മൂന്നാം കണ്ഡം).
@343666669506
@343666669506 4 жыл бұрын
😁😁😁😁😁Kannadach iruttakkalle suhurthe
@donsunnyzacharias8251
@donsunnyzacharias8251 4 жыл бұрын
Bavvotiyude namathil hit anu
@maneeshpalok1526
@maneeshpalok1526 4 жыл бұрын
സുരേഷ് ഗോപി സൂപ്പർ സ്റ്റാർ ആയ കഥ ഒന്നു ചയ്യാമോ ?😶😶. ചേട്ടന് സുരേഷ് ഗോപി യെ ഇഷ്ടം അല്ല എന്ന് അറിയാം പക്ഷെ അറിയാൻ ആഗ്രഹം.. 🙏🙏
@ganeshviswam2031
@ganeshviswam2031 4 жыл бұрын
Yes... Correct Bro
@mrkp1595
@mrkp1595 4 жыл бұрын
Uyyentappa😅
@Mariac28459
@Mariac28459 4 жыл бұрын
Cinema paraajayam aakunnathu oru nadante kuttamanennu eniku abhiprayamilla. Athu mammoty ayaalum mohanlal aayalum. Kadha thirakkatha avatharanavum anusarichaanu. Mammotty enna nadan directorne nokki abhiyakarilla enna thonnunne. Karanam othiri newcomernu date kodukkunna adhehamaanu Shaji kailas out aakan karanam ennu sammathichu tharaan pattilla avathaaraka. Aleebhai thandavam redchillies kandittanu njan mohanlal ne veruthu poyathu. Thaandavam aanenkil full double meanings parayunna cinemayum.ithu vechu nokkumbol mammottyude parajayam ennu ningal parayunna cinema atleast pillerude mumbil enkilum kanaan pattunavayanu. So thaankal mohanlalne pokkumbol veruthe mammokkayude thalayil mattullavarude vidhi vechu kettaathe irikkuka.
@ramsisharfu5085
@ramsisharfu5085 3 жыл бұрын
Sajiyude thakarna Lal pataghal. 1)than avam 2)
@rajithrajith8376
@rajithrajith8376 4 жыл бұрын
ദിലീപ് ജയറാം ഇവരുടെ ഉയർച്ചയും സൂപ്പർ ഹിറ്റ്‌ ,ബ്ലോക്ക്‌ buster ,hit,ആവറേജ് ഹിറ്റ്‌ ,flop ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
@venugopal7701
@venugopal7701 Жыл бұрын
August 1 ന്റെ റീമേക്കാണ് August 15
@abdulkareemtm7242
@abdulkareemtm7242 4 жыл бұрын
ആഗസ്റ്റ് 14 അല്ല ആഗസ്റ്റ് 1
@sssrfq4993
@sssrfq4993 3 жыл бұрын
15 Und
@anoop.panoop.p8606
@anoop.panoop.p8606 4 жыл бұрын
സ്വന്തമായി കഥ എഴുതാനറിയില്ല അതാണ് പ്രശ്നം
@prashobprashob727
@prashobprashob727 4 жыл бұрын
Anoop.p Anoop.p aaru paranju he is the writer of Simhasanam.Super bumper hit alle
@mylove242globally
@mylove242globally 4 жыл бұрын
oru kolapathakam nadakkunnu athu aneshikkan onnumgil oru police officer allengil oru collector mempodikku samakaleena rashtreyavum this is the typical story shaji renji panicker movies aa stock theernnappo renjith aayi chernnu kore meesha piriyan thampuran padangal athinteyum stock theernnu kazhinjappo pulliku pinne nalla writersne onnum kittiyilla so out aayi just like sibi malayil and rajasenan all these are writers dependant directors
@shajanmj483
@shajanmj483 4 жыл бұрын
King vijayam100nil100 renjipanikkarke
@abhishaji1990
@abhishaji1990 4 жыл бұрын
Bro pls do a video on thala ajith I have been requesting you to do vidoes on tamil actors pls do some vidoes on thala ajith about his stardom .plzz
@shinekthomas1979
@shinekthomas1979 3 жыл бұрын
Who is this guy?
@deepakvijayan97
@deepakvijayan97 4 жыл бұрын
2006 il irangiya Chinthamani Kolacase Aanu Shaji Kailas nte avasanathe hit
@abhishaji1990
@abhishaji1990 4 жыл бұрын
Babakalyani is avg
@rejanr.j5884
@rejanr.j5884 3 жыл бұрын
Tiger hit anu
@deepakvijayan97
@deepakvijayan97 3 жыл бұрын
@@rejanr.j5884 Tiger released in 2005
@niyasniyas902
@niyasniyas902 2 жыл бұрын
ആഗസ്റ്റ്‌ 14 അല്ല ആഗസ്റ്റ്‌ 1 ന്റെ 2 ഭാഗം ആണ് ആഗസ്റ്റ്‌ 15
@salimsalim6114
@salimsalim6114 Жыл бұрын
ആഗസ്റ്റ് 14 എന്നൊരു ചിത്രമില്ല. ആഗസ്റ്റ് 1 എന്നൊരു ചിത്രമുണ്ട്. ആ ചിത്രത്തിന്റെ തുടർച്ചയായി വന്നതാണ് ആഗസ്റ്റ് 15...
@sameerbhasheergm8524
@sameerbhasheergm8524 4 жыл бұрын
August 14 alla bro, august 1
@sssrfq4993
@sssrfq4993 3 жыл бұрын
15 Und de
@goldgold3162
@goldgold3162 4 жыл бұрын
ഓഗസ്റ്റ് 15 2പാർട്ട്‌ അല്ല ഒരു Remaik അല്ലെ?
@muhammedramees2318
@muhammedramees2318 4 жыл бұрын
Mammootty um mohanlalum alla Shaji Kailash thanne aan karanam last irangiya Ella padavum flop aan
@savioshajahan4661
@savioshajahan4661 4 жыл бұрын
Muhammad ramees correct bro
@shihabtp3473
@shihabtp3473 4 жыл бұрын
Your correct
@gireeshvsugunan6745
@gireeshvsugunan6745 2 жыл бұрын
ട്രൂത്ത് വിജയിച്ച ചിത്രമല്ല ആ സമയത്ത് മമ്മൂട്ടിയുടെ എല്ലാചിത്രവും തകർന്ന് പോകുന്ന സമയമായിരുന്നു
@diljithtjenu3029
@diljithtjenu3029 4 жыл бұрын
2000 ത്തിൽ നരസിംഹം കഴിഞ്ഞാൽ ഏറ്റവും വലിയ വിജയം തെങ്കാശിപട്ടണം ആണ്
@siddikkottikulam144
@siddikkottikulam144 4 жыл бұрын
Agust 14അല്ല agust1എനി തെറ്റിക്കരുത്.....
@sssrfq4993
@sssrfq4993 3 жыл бұрын
15 Alle
@vishalkvkl1544
@vishalkvkl1544 4 жыл бұрын
Shaji kalilasum sureshgopi aane mikacha combo ennu parayam shajikailas outtavan kaaranam shajikailasinte mandatharam thannr.. !!! kaaranam shajikailas sureshgopinvache cheytha padangal allam megahit but mammokka mohanlaline vache cheytha padangal allam kurach hit kooduthal utterflop ennu parayam
@santhoshkumar2804
@santhoshkumar2804 2 жыл бұрын
August 1
@NICHOLAS-jb1on
@NICHOLAS-jb1on 4 жыл бұрын
ഷാജി കൈലാസ് ഔട്ടായത് അങ്ങേരുടെ സ്ഥിരം ക്ലീഷെ കാരണമാണ്...മമ്മുട്ടി അങ്ങേരെ ഔട്ടാക്കി എന്ന് പറയുന്നവരോട് പുച്ഛം മാത്രമെ ഒള്ളു....കാരണം ഷാജി കൈലാസിന് ഏറ്റവും വലിയ വിജയങ്ങൾ സമ്മാനിച്ചത് മമ്മൂട്ടിയാണ് അതിൽ കിംഗ് 1995ൽ ഉണ്ടാക്കിയ ബഹളം മലയാളത്തിൽ ഇന്നോളം ഉണ്ടായിട്ടില്ലാ....പിന്നെ വല്ല്യേട്ടൻ അന്ന് TVM ഒഴിച്ചാൽ ബാക്കി എല്ലായിടത്തും നരസിംഹത്തിന് ഒപ്പത്തിനൊപ്പം എത്തിയ സിനിമ ആയിരുന്നു...നരസിംഹത്തിന്റെ അത്രയും മികച്ച മേക്കിംഗോ,സൂപ്പർസ്റ്റാറുകളുടെ സ്പെഷ്യൽ ഗസ്റ്റ് അപ്പിയറൻസോ ഒന്നും തന്നെ ഇല്ലാത്ത സിനിമ ആയിട്ടും മമ്മൂട്ടിയുടെ performanceൽ ആർത്ത് കേറിയ സിനിമയാണ് വല്ല്യേട്ടൻ അതേപോലെ ഇതിന് ഇടക്ക് വന്ന ട്രൂത്ത് ചേട്ടൻ വെറും ഹിറ്റിൽ ഒതുക്കി😂പകരം നരസിംഹത്തിന് ശേഷം മാല പടക്കം പോലെ പൊട്ടിയ മോഹൻലാൽ സിനിമകളെ ആവറേജ് ആക്കാനും നോക്കി..😂ട്രൂത്ത് അന്ന് സാമാന്യം നല്ല വിജയം നേടിയ ഒരു സൂപ്പർഹിറ്റ് തന്നെയാണ്... മമ്മൂട്ടി ഷാജി കൈലാസ് ടീമിൽ 1IndustryHit/1BlockBuster/1 superhit/3 flop...മോഹൻലാൽ ടീമിൽ 1BlockBuster/1SuperHit,4flop...വല്ല്യേട്ടൻ വരെ കത്തിനിന്ന ഷാജി കേലിസിന് 2000 മുതൽ 2010 വരെയുള്ള ഒരു ദശാബ്ദത്തിൽ പരാജയം മാത്രമാണ് മോഹൻലാൽ വാരികോരി കൊടുത്തത്...പ്രജ ഒക്കെ ദി കിംഗ്,കമ്മീഷണർ ടീമിൽ വന്നിട്ടുപോലും നല്ല ഇടിവെട്ട് ഗുണ്ട് ആയിരുന്നു....ദ്രോണയെ ചേട്ടൻ വലിയ പരാജയം ആക്കിക്കോ സാരം ഇല്ലാ വലിയ ബഡാജറ്റ് ആയിരുന്നു അതിന്റെ പരാജയത്തിന് കാരണം എന്നാൽ താണ്ഡവം എന്ന സിനിമയാണ് ഷാജി കൈലാസ്സിന്റെ കരിയറിലെ ഏറ്റവും വലിയ ദുരന്തം😂അത് മറക്കണ്ടാ.....ഷാജി കൈലാസിന്റെ ഏറ്റവും വലിയ വിജയങ്ങൾ മമ്മൂട്ടികൊപ്പം ആയിരുന്നു...എന്നാൽ എറ്റവും കൂടുതൽ പരാജയം മോഹൻലാലിനും,SGക്കും ഒപ്പം ആയിരുന്നു....ഇനിയും വിഷമം തീർക്കാൻ ഉള്ളവർക്ക് ഇവിടെ കുമ്പിട്ട് കരയാവുന്നതാണ്...😂🙏
@sureshpchembra7862
@sureshpchembra7862 4 жыл бұрын
ഷാജി കൈലാസിന്റെ പരാജയപ്പെട്ട മമ്മൂട്ടി മോഹന്‍ ലാല്‍ ചിത്രങ്ങള്‍ അലിബായ്,താണ്ഡവം,ബാബാകല്ല്യാണി,ആഗസ്റ്റ് 15,ദ്രോണ..എന്നീ ചിത്രങ്ങള്‍ കണ്ട ആരാധകര്‍ ഷാജി കൈലാസിനെ ഇനി പറയാത്തൊന്നുമില്ല അത്രയും മോശമാണ് ആ ചിത്രങ്ങള്‍ രണ്ടു നടന്മാരുടേയും ഡേറ്റ് കിട്ടിയപ്പോള്‍ തട്ടി കൂട്ടിയ പടങ്ങള്‍ ഈ ചിത്രങ്ങള്‍ മിക്കതും രന്‍ജി പണിക്കര്‍ കൂട്ടു കെട്ടല്ല ഇവരുടെ കൂട്ട് കെട്ടില്‍ ഇറങ്ങിയ കിംഗ്@ കമ്മീഷണര്‍ വിജയിച്ചില്ല പിന്നെ രന്‍ജി പണിക്കര്‍ എഴുത്തി നിറുത്തി അഭിനയത്തിലേക്ക് തിരിഞ്ഞു പിന്നെ മകനും സംവിധായകനായി...ഷാജി കൈലാസ് രീതിയിലുള്ള പടം ചെയ്യാനുളെള എഴുത്തുകാരുമില്ല...അല്ലാതെ മമ്മൂട്ടിയും മോഹന്‍ലാലുമല്ല കാരണക്കാര്‍... മമ്മൂട്ടിയുടെ മോഹന്‍ലാലിന്റെ ആരാധകരെ കുറിച്ചു പറയുകയാണെങ്കില്‍ ആദ്യകാലങ്ങളിലെ ആരാധകരാണ് നല്ലത്..രണ്ടു കൂട്ടരും വിജയിച്ച ചിത്രങ്ങള്‍ പരസ്പരം അംഗീകരിക്കും ഇപ്പോള്‍ രണ്ടു നടന്മാരുടെ വിജയിച്ച ചിത്രങ്ങളാണെന്നറിഞ്ഞാലും അത് പരസ്പരം അംഗീകരിച്ചു കൊടുക്കില്ല...അത് സമ്മതിച്ചു കൊടുക്കില്ല പരസ്പരം കേട്ടാലറക്കുന്ന തെറിയാണ് ഈ ആരാധകര്‍ കാരണം ഈ രണ്ടു മഹാ നടന്മാര്‍ ഇപ്പോള്‍ കേള്‍ക്കേണ്ടിവരുന്നത്...വളരെ കഷ്ടമാണ്...
@espritdecorps1993
@espritdecorps1993 4 жыл бұрын
Sathyamanu..eth film flop ayalum athile actors aanu karanam ennu paranjit karyam illa..script,same style movies okke ayal aalukal accept cheyilla..athanu shaji kailas movie flop akan reason..pinne ipozhathe trend anusarich ulla movie cheyan pullik patiyitun illa
@pradeeppr6620
@pradeeppr6620 4 жыл бұрын
suresh pchembra your. Corret
@sertzui1
@sertzui1 4 жыл бұрын
Baba kalyani was hit. Red chillies was flop
@adarshml2339
@adarshml2339 4 жыл бұрын
the kinginekkal super Spadikam thanneyanu,
@shafeekpj1433
@shafeekpj1433 4 жыл бұрын
ഷാജികൈലാസിന്റെ ഏറ്റവും വലിയ ഫ്ലോപ്പ് താണ്ഡവം റെഡ്‌ചില്ലീസ് ആണ് രണ്ടാമത് ബാബാകല്യാണി മോഹൻലാൽ ചിത്രങ്ങളിൽ ദുരന്തം തന്നെ മമ്മൂക്ക ചിത്രങ്ങളിൽ ദ്രോണ ആഗസ്റ്റ് 14
@rashic3928
@rashic3928 4 жыл бұрын
റെഡ് ചില്ലിസ് താണ്ഡവം നാട്ടുരാജാവ്
@ronymathew7157
@ronymathew7157 3 жыл бұрын
August 1 aanu
@akhildasdas2506
@akhildasdas2506 4 жыл бұрын
Aghast 1 anu chetta athinte parttanu agast15
@deepakvijayan97
@deepakvijayan97 4 жыл бұрын
Ajith oru valya star alle bro?
@abhishaji1990
@abhishaji1990 4 жыл бұрын
Pinne tamizhil ettavum koduthal devotees olle tharam annu ajith I repeat ipppol vijayne kallum katta fans ajithinu ondu.enthinu vennam Vijay fans are like chewing gum ennu vachal Vijayinte ippozhathe hits kandu annu Vijay fans nadakunathu bakshe inni vj films flop ayal ayale thallikalayaum ippozhathe pulide fans except some colony illiterates. Bakshe thala fans pulli etre down ayalum epozhum support cheyum .
@abhayes6408
@abhayes6408 4 жыл бұрын
ആഗസ്റ്റ്, 1 ആണ് ' 14 അല്ല
@bijoytk3042
@bijoytk3042 4 жыл бұрын
August 14 ennoru padam ithevare malayalathil illa😂
@abdulrazaak4702
@abdulrazaak4702 4 жыл бұрын
Ranjith ranjipanicker tirakkada ezhuthi shajikailas samvidanam cheyda cenimakallallade shajikailasinte oru cinema polum super hitayitundavilla ennanu tonnunnad
@sulfisulfe4825
@sulfisulfe4825 4 жыл бұрын
Dileep video
@akhilraj316
@akhilraj316 4 жыл бұрын
🙏🙏വേണ്ടേ
@naufelka
@naufelka 4 жыл бұрын
August 14 അല്ല ആഗസ്റ്റ് 1
@sirajav6571
@sirajav6571 4 жыл бұрын
August 14 ??? August 1...
@manumammadu6847
@manumammadu6847 4 жыл бұрын
രൗദ്രം ഷാജികൈലാസ് ആണോ
@siddharthnairr6024
@siddharthnairr6024 4 жыл бұрын
No.It’s Renji Panikker
@nebinthomas2600
@nebinthomas2600 4 жыл бұрын
August 1 anu
@jasilrahman1823
@jasilrahman1823 4 жыл бұрын
Hi
@user-ms9yo5oj9x
@user-ms9yo5oj9x 4 жыл бұрын
എങ്കിൽ നല്ല കാര്യം....! ഷാജി കൈലാസ് സംവിധാനം ചെയ്ത ഫ്ലോപ്പ് ചിത്രങ്ങൾ.... താണ്ഡവം.. നാട്ടു രാജാവു.. ബാബാ കല്യാണി.. ശിവം.. സിംഹാസനം.. രുദ്രാക്ഷം.. ദ്രോണ..അലി ഭായ്..time.. King and commissionar..sound of bhoott...റെഡ് ചില്ലിസ്(ഔട്ട് ആവാന്‍ കാരണം ചാണകത്തില്‍ ചവിട്ടി.. അത്ര തന്നെ.. ഗോപിയും ഔട്ട്.. ..)
@thafseermachigal8360
@thafseermachigal8360 4 жыл бұрын
🍁
@fayismorool3770
@fayismorool3770 4 жыл бұрын
Direction nannayal padam vijayikum. Athinu nadanmare paranjitt karyam illaaaa
@dr.ershadhassen8850
@dr.ershadhassen8850 4 жыл бұрын
Sunday 7 PM എന്നൊരു ചിത്രം. ഷാജി കൈലാസ് അന്നേ ഔട്ടാകേണ്ടതായിരുന്നു.
@diljithtjenu3029
@diljithtjenu3029 4 жыл бұрын
ദി കിംഗ് ഇൻഡസ്ട്രി ഹിറ്റ്‌ അല്ല bro. കിംഗ് നെ കായും കളക്ഷൻ കൂടുതൽ 1995 ൽ സ്‌ഫടികത്തിനു കിട്ടിയിരുന്നു.
@sudheeshkumarnk6850
@sudheeshkumarnk6850 4 жыл бұрын
ദി കിങ് ഇൻഡസ്ട്രി ഹിറ്റ്‌ ആണ് . കളക്ഷനിൽ സ്പടികത്തേക്കാൾ മുമ്പിലാണ്.
@SalamSalam-fn1gc
@SalamSalam-fn1gc 4 жыл бұрын
ആഗസ്റ്റ് 1 ആഗസ്റ്റ് 14 അല്ല
@akashnkmnkm5764
@akashnkmnkm5764 4 жыл бұрын
Waiting kaduva 🐅🐅
@shaheenpt8185
@shaheenpt8185 4 жыл бұрын
സമ്മാനം
@angamalydiary5058
@angamalydiary5058 4 жыл бұрын
ലോഹിതദാസ് - സുന്ദർദാസ് ഫിലിം സമ്മാനം?
@abdulnasarnasar5595
@abdulnasarnasar5595 4 жыл бұрын
Hello സുഹൃത്തേ താങ്കൾ ഒരു ചെറിയ നിരൂപകൻ ആണെന്ന് മനസ്സിലായി തെറ്റുകൾ സംഭവിക്കാം ആഗസ്റ്റ് 14 ആഗസ്റ്റ് 15 പറയുന്നുണ്ട് പക്ഷേ ആ പടം ആഗസ്റ്റ് ഒന്നാണ് നല്ല കളക്ഷൻ കിട്ടിയ പടം തന്നെയായിരുന്നു പ്രൊഡ്യൂസർക്ക് നഷ്ടം വരാത്ത ഒരു പടം ആയിരുന്നു തെറ്റുകൾ ആർക്കും വരാം ശ്രദ്ധിക്കുമല്ലോ ഹലോ
@sijogeorge4536
@sijogeorge4536 4 жыл бұрын
ഓഗസ്റ് 14, അല്ല ഓഗസ്റ്റ് 1
@shiji956
@shiji956 4 жыл бұрын
കഥയും തിരക്കഥയും നല്ലതാണോ അത്‌ പ്രേക്ഷകർക്ക് സ്വീകരിക്കുമോ എന്നൊന്നും നോക്കാതെ നടന്മാരെ മാത്രം കണ്ടുകൊണ്ട് സിനിമ എടുത്താൽ ഇങ്ങനെയിരിക്കും. അതുമാത്രമല്ല ഒന്നോ രണ്ടോ ഹിറ്റുകൾ നൽകിയ സംവിധായകനാണ് എന്ന് വിചാരിച്ചു ഒന്നും നോക്കാതെ അഭിനയിക്കാൻ പോയാൽ നടന്മാർക്കും അതുതന്നെ അവസ്ഥ. ചുരുക്കം പറഞ്ഞാൽ നടന്മാരുടെ വാല്യു കണ്ട് സിനിമ സംവിധാനം ചെയത ഷാജി കൈലാസിനും. സംവിധായകന്റെ വാല്യൂ കണ്ട് അഭിനയിച്ച നടന്മാരും ഒരേ പോലെ 3G ആയി. കൂടുതലും ഷാജികൈലാസ് സ്വയം അദ്ദേഹത്തിന്റെ കരിയർ ഇല്ലാണ്ടാക്കി എന്ന് തന്നെ പറയാം..
@RajeshReghuvaran
@RajeshReghuvaran 4 жыл бұрын
ഓഗസ്റ്റ് 14 അല്ല ഓഗസ്റ്റ് 1 ആണ്
@sathz540
@sathz540 4 жыл бұрын
ആഗസ്ത് - 1 ആണ് മോനൂസേ , ആഗസ്ത് - 14 അല്ല
@RRCARNIVAL1
@RRCARNIVAL1 4 жыл бұрын
First
@cinemacinema
@cinemacinema 4 жыл бұрын
No👍😊
@RRCARNIVAL1
@RRCARNIVAL1 4 жыл бұрын
@@cinemacinema ok bro thangalude whatsapp no tharumo
@justinkmathew988
@justinkmathew988 4 жыл бұрын
Sures gopi eanoru action super star ne Shaji Kailas thanalo....
@shamiltech2360
@shamiltech2360 4 жыл бұрын
Shaji kalam mariyath arinjilla
@athul9953
@athul9953 3 жыл бұрын
Lalettan ❤️❤️
@sainulabidabid7142
@sainulabidabid7142 4 жыл бұрын
Thandavam,,ali bhai,,natu rajaavu,,baba kallyani,,ithellam flop aaya movie aanu athinu aarum laletane kuttam parayilla karanam pazhaya veenju puthiyakuppiyil aakukayaanu shaji kailas cheythathu.
@vishnuvenu5045
@vishnuvenu5045 4 жыл бұрын
Naaturaajavu flop aanel valyettan flop aanu
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,4 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,5 МЛН
Mammootty - Part 2 | Nere Chowe | Manorama News
22:33
Manorama News
Рет қаралды 487 М.
M V Raghavan in Nere Chowe | Old Episode | Manorama News
25:16
Manorama News
Рет қаралды 418 М.
K J Yesudas in Nerechowe - Part 2 | Old episode | Manorama News
29:23
Manorama News
Рет қаралды 465 М.
Clean politics need of the hour | Manorama News | Nere Chovve
24:56
Manorama News
Рет қаралды 534 М.
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН