ദാസേട്ടാ ഇത് കേട്ടുകൊണ്ടിയിരിക്കുപ്പോൾ എന്റെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർതുള്ളി പോയി 🌹
@jaykrishnaprakash4 жыл бұрын
ഹിമാലയത്തിന്റെ ഉയരത്തിൽ നിൽക്കുന്ന അദ്ദേഹത്തിന് അഹങ്കാരം അലങ്കാരമാണ്.. മറ്റൊന്നും തലയ്ക്കു മീതെ ഇല്ലാത്തത്ര ഉയരത്തിൽ അവാർഡുകൾക്കും കാലത്തിനുമെല്ലാം ഉയരെ നിൽക്കുന്ന ഒരു സംഗീതമഹാപർവതം.
@shuhaib5482 Жыл бұрын
TRUE ❤️❤️
@jayakrishnan73875 жыл бұрын
ഹിസ് ഹൈനസ് അബ്ദുള്ള എന്ന പടത്തിലെ ദേവസഭാതലം എന്ന ഗാനം കേട്ടാൽ മാത്രം മതി ദാസേട്ടന്റെ ശബ്ദമാധുര്യം അറിയാൻ നമ്മുടെ പുണ്യം ഇത്ര നല്ല ഗാനങ്ങൾ ദാസേട്ടന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിയുന്നത് ....
@ഞാൻഇലുമിനാറ്റി4 жыл бұрын
Apo kudi padiya sharath sir, ravendran master okka??
@divineencounters80204 жыл бұрын
Self ascertained well groomed intellingence
@divineencounters80204 жыл бұрын
Master of ķnowledge òf whatever comes from within with selflessness and sicerity
@krishnankuttykk37064 жыл бұрын
Ganagandarvaññ Thanks añdagaimm
@krishnankuttykk37064 жыл бұрын
@@ഞാൻഇലുമിനാറ്റിto
@shuhaib54823 жыл бұрын
യദാർത്ഥ സംഗീതാസ്വാദകന് ദൈവം കൊടുത്ത അനുഗ്രഹമാണ് യേശുദാസ് ❤️
@rahuljohnson88452 жыл бұрын
Last markosinittu oru thangarunnu
@santhoshissac88126 ай бұрын
മലയാളിയോട് സംഗീതം എന്ന് പറഞ്ഞാൽ ദാസേട്ടൻ എന്നാണ് അർത്ഥം. സംഗീതം എന്നാൽ ദാസേട്ടൻ എന്ന് ആണ് ഉപബോധ മനസ്സിൽ എന്നും....❤❤❤❤
@dinesanayyappath12202 жыл бұрын
"യേശുദാസിന് ബഹുമാനം എന്താണെന്ന് നല്ലതുപോലെ അറിയാം,, എന്നുകരുതി ആരുടെയും വിധേയനാകാൻ ഇഷ്ടമില്ല,, വിശ്വാസവും,, വിജ്ഞാനവും നല്ലതുപൊലെയുണ്ട്,, അതുകൊണ്ടുതന്നെ അദ്ദേഹം നിർഭയനാണ്,,കലാകാരനെന്ന നിലയിൽ വിട്ടുവീഴ്ച്ചയില്ലാത്ത പൂർണനായ താപസനാണ്,,, പൊതുജീവിതത്തിൽ യേശുദാസ് കർക്കശകാരനായ പണ്ഡിതഗുരുവിനു തുല്യനാണ്,, സംഗീതം, അറിവ്, വിശ്വാസം, കറുത്ത്, ആത്മധൈര്യം വിനയം, ഇതെല്ലാം യേശുദാസിന്റെ പര്യയ പദങ്ങളാണ്,, 🙏❤️
@rafeeqgramam31276 ай бұрын
Correct
@M4Mundonmedia4 жыл бұрын
നിലപാടുള്ള നമ്മളിലോരോരുത്തരിലെയും പച്ചയായ മനുഷ്യനാണ് ദാസേട്ടൻ.തെറ്റ്ധരിച്ചുപോയി താങ്കളെ.ദൈവം മാപ്പ് നൽകട്ടെ
@ranjithnirmalagiri53653 жыл бұрын
മഹാനായ പാട്ടുകാരൻ മാത്രമല്ല..ധീരനും മനുഷ്യസ്നേഹിയുമായ...എന്നാൽ മറയില്ലാത്ത പച്ചമനുഷ്യനുമാണ് ദാസേട്ടൻ
@shuhaib5482 Жыл бұрын
❤️❤️
@annievarghese6 Жыл бұрын
ശബ്ദം പോലും വളരെയധികം സൂക്ഷിക്കുന്ന ഗന്ധർവ്വ ൻ ❤❤❤❤
@KamalPremvedhanikkunnakodeeswa5 ай бұрын
❤
@sreedharana16753 жыл бұрын
മാണിക്യവീണയുമായി നാദബ്രഹ്മത്തിൻ സാഗരം നീന്തി വന്ന മഹാഗായകൻ ... ദേവരാജൻ മാഷ് പറഞ്ഞതു ഓർക്കുന്നു: "യേശുദാസിന് സംഗീതം അറിയാം എന്നല്ല പറയേണ്ടത്.. യേശുദാസിനെ സംഗീതത്തിന് അറിയാം'' എന്നാണ്...
@shuhaib5482 Жыл бұрын
😄
@malavika7682 жыл бұрын
ദാസേട്ടൻ ♥️♥️ദാസേട്ടാ ഉമ്മ ♥️♥️
@shuhaib5482 Жыл бұрын
❤️
@shuhaib5482 Жыл бұрын
❤️
@kramachandran28464 жыл бұрын
മൈനോരമയുടെ പൈങ്കിളി ചോദ്യങ്ങൾക്കു് ഇരുന്നു കൊടുത്ത ദാസേട്ടന് big salute.
@shuhaib5482 Жыл бұрын
😂
@TabassumTabassum57949 ай бұрын
😂
@Simi57949 ай бұрын
😂
@thahirnazeer4397 жыл бұрын
പല ഹീറോകളും വരും പോകും . പക്ഷേ ഞങ്ങളുടെയൊക്കെ മനസ്സിലെ മായാത്ത ഹീറോ ഈ ഗാന ഗന്ധർവ്വൻ തന്നെ . മലയാളക്കരയാകെ നിറഞ്ഞു നിൽക്കുന്നു അദ്ദേഹം തീർത്ത സംഗീത വിസ്മയം .
@salmansalma78496 жыл бұрын
ado annikk thante kammant vayichitt chirivarunnu iyal anthonnu ashiyan Mozart inte mumbill werum pullu ar rahman jaijai
@hariramthiruvilwamala97904 жыл бұрын
@@salmansalma7849 വാക്കുകൾ സൂക്ഷിച് പ്രയോഗിക്കുക
@Shundrappi4 жыл бұрын
@@salmansalma7849 matha vaathi
@johnskuttysabu79153 жыл бұрын
@@salmansalma7849 mozart.ninakku ariyamo
@shuhaib54822 жыл бұрын
💯
@skylark52494 жыл бұрын
He is outspoken...ahangaramo egoyo alla...just opinionated...you need to be this way to survive in Kerala among mallus. He is a good human being and a divine singer.
@rajanijayakumar634Ай бұрын
2024 ഡിസംബർ യിൽ കാണുന്നവർ ആരുണ്ട്
@siniashokkumarsini646010 күн бұрын
അഞ്ചോ ആറോ തവണ 😁😁😁
@subhasongssundar4194 жыл бұрын
Brilliant....answers....Real legend...
@itzgrandtwo31694 жыл бұрын
കലാകാരന്മാർ ശക്തമായി സമൂഹത്തിൽ നേരിന്റെ വഴിയിൽ ഇടപെടൽ നടത്തണം... അവർക്ക് ദൈവം അറിഞ്ഞു കൊടുത്ത പ്രശസ്തി തിന്മകേൾക്കെതിരെ യാകുമ്പോൾ അത് സന്ദർഭികമായി സമൂഹത്തെ മൊത്തത്തിൽ ഉന്നതിയിൽ എത്തിക്കും... യേശുദാസ് എന്ന മഹാ ഗായകനിലെ ഞാൻ ഇഷ്ട പ്പെടുന്ന ഗുണം അദ്ദേഹം ജാതി മത വർഗ വ്യത്യാസമില്ലാതെ എല്ലാവർക്കും വേണ്ടി വാദിക്കുന്നു എന്നതാണ്.. ആരോഗ്യം... ദീർഘായുസ്സ്.. ആ ശബ്ദം എന്നും ഇങ്ങനെ യുഗ യുഗാന്തരങ്ങളോളം നില നിൽക്കാൻ പ്രാർത്ഥിക്കുന്നു...
@smithavinod73965 жыл бұрын
നല്ല വ്യക്തമായ മറുപടി 👍🏻👍🏻
@shuhaib5482 Жыл бұрын
♥️
@dekshakanta51756 жыл бұрын
Eeswaran anugraham thottarinja manushyan.. Respect his ability. Ellaam thikanja oraaalum ee bhoomiyil illa.. I love yesu das
@pratheshr5 жыл бұрын
ഇങ്ങേർക്ക് അഹങ്കരിച്ചാൽ എന്താ .. കോളേജിൽ മൂളിപ്പാട്ട് പാടി നടന്നപ്പോ എന്നെപ്പോലുള്ളവരുടെ അഹങ്കാരം എന്തായിരുന്നു ... നിങ്ങ അഹങ്കരിക്കു ദാസേട്ടാ .. അതിനു യോഗ്യനാണ് താങ്കൾ
His thinking and thought process for Vizhinjam port is a great... Let's hope state and central government take proper steps for it's progress ✌🏻
@sudarsananmadhavang.90277 жыл бұрын
"ഒരു മഹത് വ്യക്തിയുടെ അടുത്ത് പോയാൽ കുഞ്ഞുണ്ടാകുമെന്നു പറഞ്ഞപ്പോൾ ഞാൻ അത് ചെയ്‌താൽ നാളെ ആ കുഞ്ഞിനെ എടുത്തു ലാളിക്കുമ്പോൾ അദ്ദേഹത്തെ ഓർക്കാൻ ഇട വരരുത്. എനിക്ക് കിട്ടിയ അവാർഡുകൾ എടുത്തു നോക്കുമ്പോഴും അങ്ങനെ തന്നെ ആകണം എന്നെനിക്കു നിർബന്ധമുണ്ട്.."!
@babym.j85275 жыл бұрын
ആർജവമുള്ള അഭിപ്രായം
@ameshamesh17amesh725 жыл бұрын
Athe
@pmvnamboodiri10344 жыл бұрын
ഞJഓടി
@pmvnamboodiri10344 жыл бұрын
ഹാൾ0ഹ
@anandpk79816 жыл бұрын
യേശുദാസിന് അഹങ്കാരമാണ് എന്ന് പറയുന്നവരോട് ഒരു കാര്യം, ആയിക്കോട്ടെ, ഇത്രയും ഉയര്‍ച്ചയില്‍ എത്തിയ യേശുദാസിന് കുറച്ചു അഹങ്കാരം ഒരു ശോഭ തന്നെയാണ്. ഇതൊന്നും ഇല്ലാത്ത ഈര്‍ക്കിളി ജന്മങ്ങള്‍ കാട്ടുന്ന അഹങ്കാരതെക്കാള്‍ എത്രയോ ഭേദമാണ്.
ഇതൊക്കെ പറയാൻ കൊള്ളാം ചേട്ടാ, ഒരുപാട് പേരെ കരയിച്ചിട്ടുള്ള, കഞ്ഞിയിൽ മണ്ണുവാരിയിട്ടിട്ടുള്ള ആളാണ് ഗാനഗന്ധർവൻ യേശുദാസ്..
@sajus82194 жыл бұрын
വിഴിഞ്ഞം ❤❤🥰❤love you ദാസേട്ട സജു ഫ്രം ബാലരാമപുരം
@anuanumol36583 жыл бұрын
Thfooo ayyee trivandramo phoooooo.....
@annievarghese6 Жыл бұрын
@@anuanumol3658Thoofഅതുതിരിച്ചെടുക്കണം കേട്ടോ ഇപ്പോൾ നടന്നുകഴിഞ്ഞു വിഴഞ്ഞം വന്നുകഴിഞ്ഞു
@NADAMSTUDIO7 жыл бұрын
ദാസേട്ടാ വളരേ മനോഹരമായി അവതരിപ്പിച്ചു
@shuhaib5482 Жыл бұрын
❤️❤️
@kaleshcncn42675 жыл бұрын
തൊഴിലിനെ കുറിച്ച് ദാസേട്ടന്റെ കാഴ്ചപ്പാട് കൊള്ളാം. അത് എല്ലാവരും.ഉൾക്കൊള്ളണം.
@shuhaib5482 Жыл бұрын
😄
@manojkrishna4739 Жыл бұрын
25:09 - 25:29💯 Great words👏👌
@mithrasangamafilminstitute90657 жыл бұрын
A legend singer of the world nice talks sir
@hariharanc6163 жыл бұрын
World super star yesudas
@shuhaib5482 Жыл бұрын
❤️
@vvkunhambu11617 жыл бұрын
Self confidence throughout.
@keralafamily84543 жыл бұрын
9.28 ദാസേട്ടൻ റോക്ക് ❤️❤️ ആൻഡ് ഗുഡ് സ്പീച്ച്
@shuhaib5482 Жыл бұрын
♥️
@betty91174 жыл бұрын
Aareyum bhava gayakanakkum aathma saundaryamanu nee. .God bless you Dassetta.
@pikachu987654 жыл бұрын
9:17 ദാസേട്ടൻ മാസ്സ്🔥🔥🔥
@shuhaib5482 Жыл бұрын
❤️♥️
@pratheshr5 жыл бұрын
എനിക്കൊരിക്കലും ഇദ്ദേഹത്തെ തള്ളിപ്പറയാൻ പറ്റില്ല... എന്റെ ദുഖത്തിലും പ്രണയത്തിലും കൗമാരത്തിലും ഇപ്പൊ മധ്യവയസിലും ഇനി വാർധക്യത്തിലും ഈ ശബ്ദം അത് നൽകുന്ന നിർവൃതി മറക്കാൻ പറ്റുമോ
@anithabs95014 жыл бұрын
തള്ളുകയും വേണ്ട തള്ളിപ്പറയുകയും വേണ്ട. കുറേ പാഴ് ജന്മങ്ങൾ ഇവിടെ ചുമ്മാ കുരയ്ക്കുന്നത് കൊണ്ട് മഹത്തുക്കൾക്ക് ഒന്നും വരാൻ പോകുന്നില്ല. അദ്ദേഹത്തിന്റെ ആരാധകർക്കു ബഹുമാനം കൂടുന്നതേയുള്ളൂ. അതുകൊണ്ടല്ലേ അദ്ദേഹം കേസിനോ ഒന്നിനും പോകാത്തത്.
@drharigovindop51423 жыл бұрын
True bro true here
@berylphilip21713 жыл бұрын
Great personality!
@shuhaib5482 Жыл бұрын
❤️
@manuoasis18205 ай бұрын
എന്നെ മാനിക്കാത്തവനെ ''.... ഞാൻ പോടാ പുല്ലേ എന്ന് പറയും..... അതാണ് ദാസ്സ് സാർ
@arunkrishnan20175 жыл бұрын
പ്രമഥ വനം ( His Highness abdullah) ആലിലക്കണ്ണാ (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും) എല്ലാം ദേശീയ അവാർഡ് അർഹിച്ച പാട്ടുകളായിരുന്നു
@akhilrajr11655 жыл бұрын
Randuvattavum MG Annan kondupoyi National award
@ratheeshkumar61585 жыл бұрын
എവിടെ
@akhilrajr11655 жыл бұрын
@@ratheeshkumar6158 his highness abdullayil MG padiya nadaroopinikkum vasanthiyum laxmiyil MG padiyam chandu pottum changelassum enna pattinanu award kittiyath
@anithabs95014 жыл бұрын
@@akhilrajr1165 ദാസ് സാർ state award ഇനി വേണ്ടെന്നു പറഞ്ഞത് ദേശീയ അവാർഡിനും ബാധകമെന്നു ജൂറി തെറ്റിദ്ധരിച്ചു. അങ്ങനെ സംഭവിച്ചതാണ്. അരിയാഹാരം കഴിക്കുന്നവർക്ക് അർഹതയുള്ള ഗാനമേതെന്നു മനസ്സിലാകും.
@shuhaib5482 Жыл бұрын
@@anithabs9501 അതെ സത്യം അല്ലേലും ഈ ദേശീയ അവാർഡ് ഒരു മാതിരി തോന്നിയ പോലെ ആണ് കൊടുക്കുന്നത് യേശുദാസിന് കഴിവിനു പുറമേ ഭാഗ്യവുമുണ്ട് അത് കൊണ്ടാണ്.. ❤️❤️
@marybedi63693 жыл бұрын
We love you Dasetta. I loved to hear your song from childhood on. I have heard people saying that you're very proud but veiling you through the interviews I didn't see that. May God bless you with health and long life.
@celestialvision-bovaseliaz88185 жыл бұрын
പാട്ടിന്റെ വരികൾ ഉൾക്കൊണ്ടു കൊണ്ട് പാടുന്ന ഗായകൻ.
@shuhaib5482 Жыл бұрын
😄
@babym.j85275 жыл бұрын
One and only Yesudas .No one can replace him till the end of this world.
@basithnangarath77373 жыл бұрын
Interview cheyyal oru ART 🖼 aanenn theliyicha aaal👍🏻👍🏻👍🏻
'ആസ്ഥാന ഗായകൻ' എന്ന പദവി സർക്കാർ വാഗ്ദാനം ചെയ്തപ്പോൾ തന്നെ മലയാളി മനസ്സിൽ ആ സ്ഥാനം ദാസേട്ടന് കിട്ടിക്കഴിഞ്ഞു. ഇനി ഏതു സർക്കാർ ഉപേക്ഷ വിചാരിച്ചാലും അത് മാഞ്ഞു പോകില്ല..
@shuhaib5482 Жыл бұрын
❤️
@mejeshaji51285 ай бұрын
Dasetta Nice ❤
@prakeeshkishor7 жыл бұрын
Respect to your bold opinion. Especially on Vypin
@sargakdr1156 ай бұрын
ദാസ് സാർ ഒക്കെ ജീവിക്കുന്ന കാലഘട്ടത്തിൽ ജീവിക്കുന്നത് തന്നെ ഒരു അനുഗ്രഹം..
@shuhaib54822 жыл бұрын
ചിലർ ദാസേട്ടനെ അഹങ്കാരി എന്ന് കുറ്റം പറയുന്നു , എന്നാൽ അദ്ദേഹത്തിന് ഒരു ശതമാനം പോലും അഹങ്കാരം ഇല്ല എന്നുള്ള തെളിവാണ് അദ്ദേഹം റാഫിയെ അനുകരിക്കുന്നത് , ഇത്ര കഴിവുള്ള ഒരു മനുഷ്യന് എന്താ അതിന്റെ ആവശ്യം..
@aluk.m5272 жыл бұрын
റാഫിയെ ഇതുവരെ അദ്ദേഹം അനുകരിച്ചതായി അറിവില്ല!
@harisankarr27542 жыл бұрын
മാർക്കോസ് നല്ല ഗായകനാണ്. മാർക്കോസിനെ തകർത്തത് മാർക്കോസാണ്. മാർക്കോസിന് യേശുദാസിന്റെ identity ൽ വളരാനായിരുന്നു താല്പര്യം. യേശുദാസിനെ അനുകരിക്കാൻ യേശുദാസിന് മാത്രമേ പറ്റുള്ളു. മാർക്കോസ് എപ്പോഴും പറയുന്നത് അദ്ദേഹം യേശുദാസിനെ പോലെ പാടുമെന്നാണ്. യേശുദാസിനെ പോലെ പാടാൻ യേശുദാസുണ്ട്. മാത്രമല്ല മാർക്കോസിന്റെ പാട്ട് കേട്ടാൽ യേശുദാസാണെന്ന് തോന്നണമെങ്കിൽ കേൾക്കുന്നവർക്ക് കാര്യമായ എന്തെങ്കിലും പ്രശ്നമുണ്ടായിരിക്കണം. അന്യന്റെ identity ൽ നിന്ന് വളരാൻ നോക്കുന്നവരെല്ലാം നശിക്കും. യേശുദാസ് ഒരു university യാണ് സ്കൂളാണ്. എന്നെ പോലെ സംഗീതം അഭ്യസിക്കാൻ ഭാഗ്യം ലഭിക്കാത്തവർക്ക് അദ്ദേഹം ഒരു വിദ്യാലയമാണ്. സംഗീതം അഭ്യസിക്കാൻ കഴിഞ്ഞവർക്ക് അദ്ദേഹം ഒരു സർവ്വകലാശാലയും. യേശുദാസ് ഒരു benchmark ആണ്. അതിനെ മറികടക്കാൻ ആർക്കും കഴിയില്ലെന്ന് പറയരുത്...പരിശ്രമം കൊണ്ട് കഴിയും...ദാസേട്ടൻ നടത്തിയതിനപ്പുറം പരിശ്രമം കൊണ്ട് മാത്രം.
@vijayalakshmiknair59072 жыл бұрын
He is most criticised person.A legend must take care of public also.
@noblejoseph1969 Жыл бұрын
ഗന്ധർവ്വന്റെ സംസാരം തന്നെ സംഗീതം ❤❤❤❤
@myhammadalikeeri13685 жыл бұрын
2019 ആരെല്ലാം ഇത് കാണുന്നു
@appunilackal21726 жыл бұрын
ദാസേട്ടന്‍ ഇഷ്ട്ടം 🧡
@minisebastian55294 жыл бұрын
Of course
@shuhaib5482 Жыл бұрын
Yea ❤️❤️
@syamalaradhakrishnan8024 жыл бұрын
eതാജ്മഹൽ നിർമിച്ച രാജശില്പി ശ്രി യേശുദാസ് സംവിധാനം ചെയ്ത നല്ല പാട്ട്
@shuhaib5482 Жыл бұрын
👍❤️😄
@shuhaib5482 Жыл бұрын
Music: KJ Yesudas ❤️❤️ Artist : P SusheeIa ❤️❤️
@salmawani1456 Жыл бұрын
I salute you sir, you are a great person,May God bless you always
@AkshayThrishivaperoor4 жыл бұрын
നല്ല സംസാരം..... 😃
@shuhaib5482 Жыл бұрын
😄
@hahahahahaha11ha2 жыл бұрын
Asamshakal Das uncle Thanks Manorama news
@thomasmj96353 жыл бұрын
Most important interview
@shuhaib5482 Жыл бұрын
❤️❤️
@vijayamohan334 жыл бұрын
Dasettan for ever and ever 😍😍😍😍
@shuhaib5482 Жыл бұрын
❤️
@AnithaMohan-zh9qk Жыл бұрын
Hu hu
@jijibinu61354 жыл бұрын
You are our Aasthaana Gaayakan Dasetta. Nobody could sing the way you sing. Entire Malayalees sing your songs daily basis. Everyone remember you daily knowingly or otherwise.
@BB-ot9bm3 жыл бұрын
അഹങ്കാരമില്ലാതെ വിനയത്തോടെ ഉള്ള സംസാരം 😜🤣😂🤭
@manunooranad13254 жыл бұрын
ഇത് ദാസേട്ടന്റെ അഹങ്കാരം ആണെങ്കിൽ നിങ്ങൾ അഹങ്കരിക്കു ദാസേട്ടാ...... അതിന് യോഗ്യത നിങ്ങൾക്ക് ഉണ്ട്. Love you....
@jackdanial93624 жыл бұрын
കൈ വിരലുകളുടെ അഴക് 👌
@nimin74 жыл бұрын
മലയാളത്തിന്റെ ഗന്ധർവ്വ ഗായകൻ
@shuhaib5482 Жыл бұрын
♥️
@kumarankutty2797 жыл бұрын
അനാവശ്യമായ ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാതിരിക്കുന്നതാണ് ദാസേട്ടനെസ്സംബന്ധിച്ചു നല്ലതു.
ദാസേട്ടന് ലൂക്കോസിനെ ട്രോളിക്കൊന്നു. വിവരം ഉള്ളവര്‍ടെ അടുത്ത് ചൊറിയാന്‍ പോകരുത് അവതാരകരേ..
@josephjames8593 жыл бұрын
That's the success of an anchor. The job of an interviewer is not to project himself but to turn the spotlight on his guest.
@pvmukundan14304 жыл бұрын
ഞങ്ങളുടെയൊക്കെ മനസ്സിലെ മായാത്തഹീറോ ഗാന ഗന്ധർവ്വൻ ദാസേട്ടൻതന്നെ.
@shuhaib5482 Жыл бұрын
😄❤️❤️
@subinstellus37284 жыл бұрын
ഗായകൻ എന്ന രീതിയിൽ നമ്മുടെ ആഹങ്കാരമാണ് ദാസേട്ടൻ...പക്ഷെ വ്യക്തി എന്ന രീതിയിൽ വെറും വിവേകശൂന്യനാണ് ഇയാൾ....പല ഗായകരുടെയും ഉയർച്ചയെ തടഞ്ഞ വ്യക്തിയാണ് ഇയാൾ...ഇയാളുടെ സംസാരവും ജീവിതവും തമ്മിലുള്ള വ്യത്യാസം നോക്കിയാൽ മതി......
@Arjun-ej7fj4 жыл бұрын
Aake Markosettane maathram alle othukeet ullu
@bobby93304 жыл бұрын
@@Arjun-ej7fj eda etha ee markose pineee markosinte thadagitt venamalo anuthane padmasriyum hindi pattil national awardum kitiya dasettan jeevikan... eganathe pottatharam onnum visvasikale
@harisankarr27542 жыл бұрын
മാർക്കോസ് നല്ല ഗായകനാണ്. മാർക്കോസിനെ തകർത്തത് മാർക്കോസാണ്. മാർക്കോസിന് യേശുദാസിന്റെ identity ൽ വളരാനായിരുന്നു താല്പര്യം. യേശുദാസിനെ അനുകരിക്കാൻ യേശുദാസിന് മാത്രമേ പറ്റുള്ളു. മാർക്കോസ് എപ്പോഴും പറയുന്നത് അദ്ദേഹം യേശുദാസിനെ പോലെ പാടുമെന്നാണ്. യേശുദാസിനെ പോലെ പാടാൻ യേശുദാസുണ്ട്. മാത്രമല്ല മാർക്കോസിന്റെ പാട്ട് കേട്ടാൽ യേശുദാസാണെന്ന് തോന്നണമെങ്കിൽ കേൾക്കുന്നവർക്ക് കാര്യമായ എന്തെങ്കിലും പ്രശ്നമുണ്ടായിരിക്കണം. അന്യന്റെ identity ൽ നിന്ന് വളരാൻ നോക്കുന്നവരെല്ലാം നശിക്കും. യേശുദാസ് ഒരു university യാണ് സ്കൂളാണ്. എന്നെ പോലെ സംഗീതം അഭ്യസിക്കാൻ ഭാഗ്യം ലഭിക്കാത്തവർക്ക് അദ്ദേഹം ഒരു വിദ്യാലയമാണ്. സംഗീതം അഭ്യസിക്കാൻ കഴിഞ്ഞവർക്ക് അദ്ദേഹം ഒരു സർവ്വകലാശാലയും. യേശുദാസ് ഒരു benchmark ആണ്. അതിനെ മറികടക്കാൻ ആർക്കും കഴിയില്ലെന്ന് പറയരുത്...പരിശ്രമം കൊണ്ട് കഴിയും...ദാസേട്ടൻ നടത്തിയതിനപ്പുറം പരിശ്രമം കൊണ്ട് മാത്രം.
@ROCKSTAR-uj8ji4 жыл бұрын
Yes yesudas is some thing write he is a genius person who thalk any things about generally same as my opction.
@AnilKumarAnilKumar-mr6xn9 ай бұрын
❤ JESUS CHRIST ONLY WAY TO GO HEAVEN.
@truegold170011 ай бұрын
കോടതി യിൽപോയവനേക്കാൾ ശപിക്കപ്പെട്ടവൻ വേറെയില്ല
@abhinand99673 ай бұрын
2:34 Yes it happened in 2024🔥
@shinojsebastiansebastian74612 жыл бұрын
ദാസേട്ടൻ ❤❤❤one and only ലെജൻഡ് 🥰🥰
@MolySreekala5 ай бұрын
Cillatimesongerinnocet
@MolySreekala5 ай бұрын
Arukilneuadaiernuankilanuejangood
@rameshanmp4681 Жыл бұрын
Satyam👍❤❤👌
@tastytime1357 жыл бұрын
LEGEND... LEGEND.. LEGEND...
@shuhaib5482 Жыл бұрын
❤️
@subhasongssundar4195 жыл бұрын
Living legend...Gandharvan...
@shuhaib5482 Жыл бұрын
❤️♥️
@frebingeorge38602 жыл бұрын
🗝️Exit from the factory 🗝️
@sajithss34764 жыл бұрын
The great greatest legend
@shuhaib5482 Жыл бұрын
♥️
@vikramanvikraman40006 жыл бұрын
പച്ചയായ മനുഷ്യൻ
@manilal88874 жыл бұрын
No
@sachinpsajan43334 жыл бұрын
@@manilal8887 then have you ever seen another person?