ബംഗ്ലാവിൽ ഔത ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ ഹിറ്റ്. ആ സിനിമയുടെ രണ്ടാം ഭാഗത്തിനായി കട്ട വെയ്റ്റിംഗ്. കേരളത്തിന്റ അഭിമാനം ശാന്തിവിള ദിനേശ് ഇന്റർവ്യൂ ചെയ്യുന്നതും മറ്റൊരു ഇതിഹാസം ഷാജി. പൊളിറ്റിക്സ് കേരള എന്ന വേൾഡ് വൈൽഡ് ചാനലിന്റെ CEO ആണ് ഷാജി. രണ്ടു ഇതിഹാസങ്ങൾ ഒരു ഫ്രെയിമിൽ. ഇതു കാണാനും ഇവരുടെ സംവാദങ്ങൾ കേൾക്കാൻ കഴിഞ്ഞ നമ്മളെല്ലാം ഭാഗ്യവാന്മാരാണ്
@shajipaappan63123 жыл бұрын
🤣🤣🤣🤣🤣🤣🤣🤣hahaha
@manojmenon13732 жыл бұрын
ആരാ ഈ ശാന്തിവിള ദിനെഷ് ....? നുണ മാത്രം പറയുന്ന ഒരു വ്യക്തി ..
@saulsoros2 жыл бұрын
@@manojmenon1373 ദിനേശേട്ടൻ നുണ പറയാറില്ല സർ! 🔥
@jeevannarayanan1448 Жыл бұрын
😀😀😂😂🤣
@binilkumarsudhi94085 ай бұрын
😂.ചുമ്മാ ചിരിപ്പിക്കാതെ. 😂
@BESTTUBEGLOBAL Жыл бұрын
മലയാളം സിനിമ അതിനാൽ രക്ഷപ്പെട്ടു . Thank you Shaji Kailas
@tkr9143 жыл бұрын
ഇയാളുടെ നിലവാരം ബംഗ്ലാവിൽ ഔദാ എന്ന സിനിമ കണ്ടപ്പോൾ മനസിലായി... വെറും ഊള 😒😒
@sajjantn97283 жыл бұрын
ഇവർ തമ്മിൽ അല്ലെ ഇപ്പൊ പൊരിഞ്ഞ അടി നടക്കുന്നത്🤣🤣
@mojeebmojeeb71563 жыл бұрын
സംസാരം കേട്ടാൽ തോന്നും ജെ സി ഡാനിയേൽ ആണ് എന്ന് 😁😁😁
@shanavaskamal3 жыл бұрын
atara jesy daniel
@mojeebmojeeb71563 жыл бұрын
@@shanavaskamal മലയാള സിനിമയുടെ ഡാഡി 😄😄😄
@rameestv43083 жыл бұрын
Ha ha sathym
@VijayKumar-zu5ky3 жыл бұрын
😂😂😂
@VijayKumar-zu5ky3 жыл бұрын
ഇയാള് ആദ്യം തുടങ്ങിയപ്പോൾ അത് കേൾക്കാൻ കൗതുകം ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ഇയാളുടെ നിയന്ത്രണം പോകുന്നു. പലതും വിളിച്ചു പറഞ്ഞ് ഇയാൾ പണി മേടിക്കും എന്നും തോന്നുന്നു... 🤭😂
@sanjaynair3693 жыл бұрын
Shanthivila Dinesh and Dancer Thampi..two mega super all in all of malayalam cinema industry.
@basathmadavoor62523 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോയിലും ബംഗ്ലാവിൽ ഔത പറയുന്നുണ്ടല്ലോ ഇതൊന്ന് മാറ്റി പിടിച്ചൂടെ എന്റെസിനിമാന്ന് മാത്രം പറഞാപോരെ
@jacobchandy52742 жыл бұрын
ഇവന് ഷക്കീല പോലും date കൊടുത്തിട്ടുണ്ടാവൂല... വിളവെടുപ്പ് നടത്തും... 😁
@Mallusc3p3 ай бұрын
എനിക്ക് തോന്നുന്ന കാര്യം 🙏ജെയിംസ് cameron കഴിഞ്ഞാൽ പിന്നെ ദിനേശ് g 🙏🙏director
@chandranthiruvangoor80783 жыл бұрын
ജീവിയ്ക്കാൻ പലരും ഒരോ വേഷം കെടുന്നു അത് പോലെയാണ് ശാന്തി വിള- മറ്റുള്ളവരെ കുറ്റം പറഞ്ഞുെജീവിയ്ക്കുന്നു
@ulakkamedia80263 жыл бұрын
കൂടെയുള്ള മഹാനും അതു തന്നെ പണി....
@കാളിയാർമഠംഗിരി-റ1ന3 жыл бұрын
കമ്പിപ്പടങ്ങൾ മാത്രം കളിക്കുന്ന തീയറ്ററിൽ വച്ച് ദിനേശണ്ണനെ എലി കടിച്ചു...🤔😋😋🤣 എന്തോ എവിടെയോ ഒരു...🤣🤣
@travelwithgopz3 жыл бұрын
😂😂😂
@sharaf95133 жыл бұрын
Hayooo ഹയോ 🤣🤣🤣😂
@sreejeshanneri80483 жыл бұрын
കൊതുകനും ഇല്ലേ.കൃമി കടി😂😂
@lotterylogs86923 жыл бұрын
ഇതേ കമന്റ് താങ്ങാൻ വന്നതാ.... ഇരിക്കട്ടെ ഒരു ലൈക് 👍
@boyybbangalorexx3 жыл бұрын
ഒരു പക്ഷെ ഇദ്ദേഹം പോയ കാലത്ത് അവിടെ നല്ല പടങ്ങൾ മാത്രമെ കാണിച്ചിരുന്നു ള്ളു എന്നും ആവാമല്ലോ,?
@sreejith_kottarakkara3 жыл бұрын
ഇത് പോലത്തെ മുഖത്തോട് മുഖം നോക്കിയുള്ള ഇന്റർവ്യൂ കൊള്ളാം..... ഇനി മുതൽ ദിനേശണ്ണന്റെ എല്ലാ ഇന്റർവ്യൂസും ഇങ്ങനെ മതി.... 👍👍👍👍👍👍👍👍👍
@RajKumar-ow2ii3 жыл бұрын
ലോകത്തിൽ എല്ലാം തികഞ്ഞവൻ ആണ് ഈ ലവൻ
@nisheedm72502 жыл бұрын
രണ്ട്, പൊട്ടെൻമാ൪,,,, എന്തോ, സംസാരിക്കുന്നു😇😇😇😇
@saneeshahammed25613 жыл бұрын
തോൽവികൾ ഏറ്റുവാങ്ങാൻ ദിനേശണ്ണന്റെ ജീവിതം ഇനിയും ബാക്കി (എന്തെങ്ങിലും പണിയെടുത്തു ജീവിക്കണ്ണാ)
@pradeepjose73283 жыл бұрын
കമ്പി പടം കാണിക്കുന്ന തീയേറ്ററില് വെച്ച് ദിനേശിനെ എലി കടിച്ച കാര്യം ആരെങ്കിലും ശ്രദ്ധിച്ചോ
@manumohancolumnist3 жыл бұрын
അതുകൊണ്ടെന്താ? കമ്പിപ്പടം കളിക്കുന്ന തീയേറ്ററിൽ പോവുന്നത് ക്രിമിനൽ കുറ്റമാണോ? നീ ഉണ്ടായത് തന്നെ ഒരു കമ്പിയുടെ അനന്തരഫലമാണ്.
@lijogeorge90893 жыл бұрын
വിദ്യ ബാലൻ അറിഞ്ഞാൽ ഇവനെ ആളെ വിട്ട് തല്ലിക്കും....
@jayarajsathyan95323 жыл бұрын
ബംഗ്ലാവിൽ ഔധ കണ്ടവർ ഒരിക്കലും ഇവനെക്കൊണ്ട് ഒരു സിനിമ ചെയ്യില്ല
@abdulkareempv16963 жыл бұрын
😆
@meghashaji80283 жыл бұрын
@@abdulkareempv1696 ý
@vpp3063 жыл бұрын
ഷാജി കൈലാസ് ഒക്കെ തന്നെ പോലുള്ളവനെ എന്തിനാടൊ പാര വക്കുന്നത്. താൻ എവിടെ കിടക്കുന്നു ഷാജി എവിടെ കിടക്കുന്നു. താനും തന്റെ ഒരു ബംഗ്ലാവിലെ oudhaum. Aa സിനിമ ഏതെങ്കിലും ഒരാൾ എങ്കിലും മുഴുവന്‍ കണ്ടിട്ടുണ്ടോ
@Raj-pl6ic3 жыл бұрын
സൂപ്പർ ഡ്യൂപ്പർ ഹിറ്റ് മോളിവുഡ് സിനിമ "ബ്ലംഗ്ലാവിൽ അവദയുടെ " cd തരാമോ Mr. ദിനേശ് കുപ്പിവളയിൽ
@rajusubramoniam26543 жыл бұрын
കമ്പി പടം 😆😆 ഈ വാക്ക് കേട്ടിട്ടു ഒരുപാട് നാളായി 😆😆😆
@arundhaam15763 жыл бұрын
ശ്രീനി ചേട്ടനുമായി നല്ല ബന്ധമാണ് എന്നിട്ട് ശ്രീനിവാസൻ കഥ കേട്ടപ്പോൾ പുള്ളിയെ ഒഴിവാക്കി 🤔🤔🤔🤔
@shijinrahim44563 жыл бұрын
The blue jackal who became the king of the wild until the rain poured🐺🐺🐺🐺🐺
@nidheesh37933 жыл бұрын
Benglavil oudhayil nirthiyath nannyi..
@useruseruseruseruseruseruser3 жыл бұрын
I like him because he is the only person in cine field speaks truth and Boldness
@mallunightman57172 жыл бұрын
ഇപ്പോൾ ഇവർ തമ്മിൽ അല്ലെ അടി 😁😁😁
@malayalikerala67383 жыл бұрын
കമ്പി പടം മാത്രം കളിക്കുന്ന തിയേറ്ററിൽ പോയിട്ട് അല്ലേ എലി കടിച്ചത് 😂😂
@unnimenon88523 жыл бұрын
എലി കടിച്ചോ... എപ്പോ 😂😂😂
@sreejith61813 жыл бұрын
@@unnimenon8852 കമ്പി പടം കാണാൻ പോയപ്പോൾ
@saleshk.k10833 жыл бұрын
ഷാജി കൈലാസിന് ഇപ്പൊ ഇയാളെ ചതിച്ചിട്ടുവേണം 😄😄
@anithaks66902 жыл бұрын
ഇവർ തമ്മിൽ മത്സരം അല്ലേ ആരാണ് കൂടുതൽ ബോറൻ എന്ന്
@jeevannarayanan1448 Жыл бұрын
Correct
@aneeshaleesha71643 жыл бұрын
Coming soon... ബംഗ്ലാവിൽ ഒൗത ചാപ്റ്റർ 2
@sahilka23942 жыл бұрын
കമ്പിപടം കണ്ടോണ്ടിരുന്നപ്പോൾ ആണോ എലി കടിച്ചെ😂😂🥴
@advsuhailpa44432 жыл бұрын
😜😂😂😂
@01abhilash Жыл бұрын
😂😂😂
@Martin4445410 ай бұрын
🤣🤣🤣🤣🤣
@elin80256 күн бұрын
😂😂😂
@sayum43943 жыл бұрын
ഇദ്ദേഹത്തിനു മണിയോടുള്ള വിദ്വേഷം രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്.. ഉള്ളിൽ ഉള്ള ഈ വെറുപ്പ് പ്രകടിപ്പിക്കാൻ ഒരു അവസരം കിട്ടി എന്ന് മാത്രം
@suresh342sr3 ай бұрын
ഇവർ ഇപ്പോൾ രണ്ടുപേരും ബദ്ധ ശത്രുക്കളാണ് അങ്ങോട്ട് ഇങ്ങോട്ട് തെറിവിളിയാണ് 😂😂
@AnilKumar-li2tc2 жыл бұрын
ഈനാംപേച്ചി മരപ്പട്ടി എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ ഇപ്പോൾ കണ്ടു
@dilludileep55713 жыл бұрын
കാര്യമൊക്കെ കൊള്ളാം ദിനേശണ്ണാ.. ഒള്ള സ്നേഹം പോവും. ബംഗ്ലാവിൽ ഔതയെപ്പറ്റി ഒരക്ഷരം മിണ്ടരുത്.
@aksha90263 жыл бұрын
മൂപ്പർക്ക് വേറെ സിനുമാ വേണ്ട മിണ്ടാൻ
@jobaptist98792 жыл бұрын
വിദ്യാ ബാലൻനെ വെച്ച് അവന്റെ കുഞ്ഞമ്മേടെ പടം
@saulsoros2 жыл бұрын
🤣🤣
@nandakrishnan49283 жыл бұрын
ചേട്ടൻ സംസാരിക്കാൻ അറിയാം..പക്ഷെ വായി തോന്നുന്നത് വിളിച്ചു പറയാതിരിക്കാൻ ശ്രെമിക്കുക
@alv12513 жыл бұрын
എനിക്ക് മലയാളത്തിൽ ഏറ്റവും ഇഷ്ട്ടംപെട്ട 10 സിനിമയിൽ ഒന്ന് ബംഗ്ലാവിൽ ഔദാ
@ananthrajendar96013 жыл бұрын
അയ്യേ 🤮🤮.
@ulakkamedia80263 жыл бұрын
രണ്ടു ഇത്തിളുകൾ ഒരേ ഫ്രയിമിൽ....
@kaleshps15153 жыл бұрын
ഒടുവിൽ പറഞ്ഞ കഥ വളരെ സാധ്യതകൾ ഉള്ളതാണ് എന്നു തോന്നുന്നു..ശ്രദ്ധിച്ചു കൈകാര്യം ചെയ്താൽ വിജയമാകും.. ആശംസകൾ..
@TheBrahmadath3 жыл бұрын
Good luck for your upcoming movies.
@jebinjames95933 жыл бұрын
ബംഗ്ലാവിൽ ഔതയിൽ ആദ്യം സാജൻ സൂര്യക്കു പകരം പൃത്വിനെ cast ചെയ്തു എന്നു കേട്ടിട്ടുണ്ട്. സാമാന്യം നല്ല നടനായിട്ടും സാജൻ സിനിമയിൽ ഇതിൽ അഭിനയിച്ചതോടെ പൊട്ടി. അദ്ദേഹം ഒരു ഗവർൺമെന്റ് ഉദ്ദോഗസ്ഥനായ കൊണ്ട് ഇന്ന് സുഖമായി ജീവിക്കുന്നു.
@trivandrumexpress47432 жыл бұрын
😂😂😂😂 Kerala Stephan Spielberg 🤪🤪
@jebinjames95932 жыл бұрын
@@trivandrumexpress4743 ഒന്നു ഓർത്ത് നോക്ക് ആ സാജൻ ചേട്ടനു ഗവർൺമെന്റ് ജോലി കൂടെ ഇല്ലായിരുന്നേൽ 🙄. ഈ സീരിയലൊക്കെ അന്നൊക്കെ ഒന്നോ രണ്ടോ അല്ലെ ഉള്ളു . അന്നൊക്കെ വലിയ കാശുമില്ല. ഈ പടത്തിൽ അഭിനയിച്ചത് ആകെ കുരിശായി. ലാലിനു പകരം മമ്മുട്ടി ആയിരുന്നേലും ഔദ പൊട്ടുമായിരുന്നു.
@trivandrumexpress47432 жыл бұрын
@@jebinjames9593 Yes
@vinodattingal32933 жыл бұрын
ഇടയ്ക്ക് ഇടയ്ക്ക് ആ... ഊൗ.... ആാാ... ആഹാ എന്ന് ആക്കുന്ന ഇന്റർവ്യൂ ചേട്ടൻ കൊലമാസ്സ് 👌
@sudhipnandhanan17913 жыл бұрын
😂😂
@tks77792 жыл бұрын
എന്റമ്മോ ' ബംഗ്ലാവിൽ ഔത ' ഓര്മിപ്പിക്കല്ലേ പൊന്നെ.. 😄😄😄, ഇപ്പോളും പാവം ലാൽ ന് പൈസ കൊടുത്തിട്ടില്ല.
@jacobchandy52742 жыл бұрын
ബംഗ്ലാവിൽ ഔദ ഒടുക്കത്തെ സൂപ്പർ ഹിറ്റ് ആയതോണ്ട് വിള ശാന്തി ആയി 🤣...
@elin80256 күн бұрын
😂😂
@rasheedharakal8544 Жыл бұрын
നിന്നെ കണ്ടാൽ ആർക്കാണ് പാര വെക്കാൻ തോന്നാത്തത് ലോക തോൽവി എന്ന് ഉണ്ടെങ്കിൽ അതാണ് ശാന്തി വിള വാണെഷ് 😅😅
@abhijith74806 ай бұрын
🤣🤣🤣
@aneeshm6813 жыл бұрын
Banglavil audha 2 ,eppola chetta
@darishmadhavan10343 жыл бұрын
New style hvy anna❤
@vijayendramoorthy96122 жыл бұрын
ഇവന് ആര് സിനിമ കൊടുക്കും.... എല്ലാവരെയും വളരെ പുച്ഛം....
@VENUGPL13 жыл бұрын
മാലിക്കാരൻ .... കൊറോണ പിടിച്ചു ... തീർന്നെന്നു കരുതി .... എന്നാൽ രക്ഷപ്പെട്ടു " .... തനിക്കൊരു സിനിമ ചെയ്യാൻ അവസരം തരുന്ന ഒരു പ്രൊഡ്യൂസറെപ്പറ്റി പറയുന്ന വാക്കുകളാണ്. ഇതയാൾ കേട്ടാൽ ഉള്ള അവസ്ഥ ചിന്തിച്ചു നോക്കൂ. അയാൾ ഇനി വന്ന് ഈ സിനിമ ചെയ്താൽ നാളെ മീഡിയയിലൊക്കെ വന്ന് പ്രൊമോഷന് നിൽക്കാനുള്ളതാണ്.... കാണുന്നവർ ചിരിക്കും.
@saulsoros3 жыл бұрын
ഫുൾ തള്ളാണ് ചേട്ടാ! 😂 ഒരു മാലിക്കാരനും ഇല്ല. 😅😅
@user-you63 жыл бұрын
ശാന്തി വിള പറഞ്ഞത് അറിഞ്ഞിട്ട് വിദ്യാ ബാലൻ അഭിനയം നിർത്തി എന്നാ കേട്ടത്.
@hamzakv66583 жыл бұрын
ആരെ വിശ്വസിച്ചാലും ട്രിവാൻഡ്രം നല്ലൊരു ഭാഗം അണ്ണന്മാരും പൈസയുടെ കാര്യത്തിൽ എന്നല്ല കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്
@davidktda93623 жыл бұрын
പണത്തിന്റെ കാര്യത്തിൽ വടക്കൻ മാരെ ഒട്ടും വിശ്വസിക്കരുത് ലോക ചതിയൻ മാരാണ് കൊടുത്താൽ തിരിച്ചു കിട്ടില്ല😄😄😄❤
@PradeepKumar-yp6ku2 жыл бұрын
തെക്കന്മാർ തുറന്ന മനസാണ്. വടക്കന്മാർ അങ്ങനെയല്ല
@trivandrumexpress47432 жыл бұрын
Thangale aara chathichath bro..I am a trivian and please don't underestimate anyone. It depends on individuals.
@naaztn13923 жыл бұрын
ചുമ്മാ കത്തി നിന്ന ലാലിനെ പിടിച്ചു രണ്ടര മണിക്കൂർ പെട്ടിയിലും കിടത്തി ഹ കഷ്ടം
@pdreams19762 жыл бұрын
This Man is Great, Santhosh Pandit is nothing in front of this Man. 🙏 Please note if anyone associate with him, take care of chicken guinea, corona etc. He is Santhosh Pandita's Great Grand Father.
@jijunarayanan13 жыл бұрын
എല്ലാവരും ഇങ്ങേരെ പറ്റിക്കുന്ന കഥകൾ മാത്രമേ കേൾക്കുന്നുള്ളൂ. പാവം അല്ലേ
@dewdrops92533 жыл бұрын
😂😂😂🤣🤣🤣🤣😅😅😜
@jinubaby13 жыл бұрын
അവർക്ക് കൊറോണ വന്നു. ഞാൻ വിചാരിച്ചു പ്രോജക്ട് തീർന്ന്ന്... പക്ഷെ അവർ രക്ഷപെട്ടു🤣🤣
@shanavaskamal3 жыл бұрын
ha ha ha ha ha
@hopefloats68393 жыл бұрын
കമ്പി പടം കാണാൻ പോയപ്പോൾ കാലിൽ ഏലി കടിച്ച സ്ഥിതിക്ക് കമ്പിപ്പടം എടുക്കുന്നതായിരിക്കും വിജയം . ദിവ്യ ബാലന് പകരം സണ്ണി ലിയോൺ ആയിരിക്കും നല്ലതു . കാരണം കമ്പി തിയേറ്ററിൽ ഓടുമ്പോൾ ബിറ്റ് ഇടാൻ പറ്റും അതും ഒറിജിനൽ സണ്ണി ലിയോണിന്റെ . അടിപൊളി . ഐഡിയ പറഞ്ഞു തന്നതിന് എന്നെ ലൈറ്റ് ബോയ് എങ്കിലും ആക്കണേ
@modernbread43033 жыл бұрын
KAMBI VILA DINESH
@rahimkvayath3 жыл бұрын
ഹ ഹ ഹ ഹ പഹയാ അൻ്റെ ബുദ്ധി
@deepthisurian72403 жыл бұрын
ഷാജി കൈലാസിനു പുണ്യം കിട്ടും..
@simonamen78573 жыл бұрын
അല്ലെ ദിനേശേ കമ്പി പടം കളിക്കുന്ന തിയ്യറ്ററിൽ നിങ്ങൾ എന്തിന് പോയി പടം കാണല്ലേ അവിടെ വച്ചല്ലെ എലി കടിച്ചത്
@sajumonvk39853 жыл бұрын
ദിനേശേട്ടാ രാമായണം സിനിമയാക്കൂ അപ്പോൾ എനിക്കും ഒരു ചെറിയ റോൾ ചെയ്ത് ചേട്ടനെ സഹായിക്കാൻ പറ്റും (രാമൻ്റെ.... )
വിദ്യാ ബാലൻ വിചാരിച്ചാൽ ഇന്ത്യ ലെവലാകും എന്ന് പറഞ്ഞ ദിനേശാ - അതാ മണി ചേട്ടൻ പറഞ്ഞത് നീ ഒരു പുല്ലുമല്ല. കഴിവുള്ള നടൻ്റെ മാർക്കറ്റെ നിനക്കൊക്കെ ഉള്ളു
@raveendranrr5760 Жыл бұрын
വിശാഖം ന്റെ വിശേഷങ്ങൾ... 💕♥️💞... ♥️♥️♥️.
@omalsalim18273 жыл бұрын
Shaji kailas ningalae ariyavo oru photo mathi please anna
@sreenathm25933 жыл бұрын
സീരിയലിന് കഥയൊക്കെ വേണോ?
@SatheeshKumar-kp5ro3 жыл бұрын
ശാന്തി വിള ദിനേശ് എന്ന പേര് മാറ്റി തള്ളൽ ദിനേശേന്നോ തളത്തിൽ ദിനേശനെന്നോ മാറ്റിയാൽ നന്നായിരിക്കും
@sudhinraj20163 жыл бұрын
മണിച്ചേട്ടനെ വെറുതെ വിട്,,,, ജയരാമേട്ടനേയും ട്രോള്ളൻ ഇവൻ ആരാ 😵😵😵,,,,, ഇദ്ദേഹത്തിന്റെ ചില വീഡിയോ ജെനുവിന് ആയി തോന്നിയിരുന്നു,,, പക്ഷെ ഇപ്പോൾ ഫുള്ളും പച്ച നുണ ആണ്,,,
@shanavaskamal3 жыл бұрын
Jayaramane patty palarum paranjittundu verum oolayannu
@ചെമ്പഴന്തിചന്ദ്രബാബു3 жыл бұрын
നന്നായി
@MADHURAM...2 жыл бұрын
ഓർമിപ്പിക്കല്ലേ പൊന്നേ...
@mahesh4u6333 жыл бұрын
Good luck Dinesh ji
@praveens49463 жыл бұрын
Shaji kailas superb director. Vere level anu Shaji.
@JayanthaAmerasinghe-m5w4 ай бұрын
10:36 ayyyyyooooo
@PiusJoseph-li8gc6 ай бұрын
ബംഗ്ലാവ് ഔദാര്യം ഇനി ചെയ്യില്ല ഒന്നാം ഭാഗം കൊണ്ട് തന്നെ നിർത്തി തന്നെ നിർത്തി
@lockdownmedia84413 жыл бұрын
ചേട്ടൻ കമ്പി പടം കാണാൻ പോയപ്പോളാണോ എലി കിടിച്ചത്,
@NandakumarJNair323 жыл бұрын
ഹ. ഹ.. ഹ...
@sajumonvk39853 жыл бұрын
എവിടാ കടിച്ചത്
@jaithrickodithanam25722 жыл бұрын
അവരൊക്കെ ചതിചില്ലായിരുന്നില്ല എങ്കിൽ ഇയാളങ്ങു ഉണ്ടാക്കിയെനെ.. ബംഗ്ലവിൽ ഔത ഓർമിപ്പിക്കരുതെ.. പ്ലീസ്....
@trivandrumexpress47432 жыл бұрын
Stephen Spielberg 😍😍
@goldgold31623 жыл бұрын
അതാണ് മണിയോടുള്ള ദ്വേഷ്യം....എല്ലാവരെയും കുറ്റം പറയുന്ന പരദൂഷണം ശാന്തി.....
@sri44813 жыл бұрын
ബൻഗ്ലാവിൽ ഔധക്ക് സുഖം തന്നെ അല്ലെ😂
@alextom7673 жыл бұрын
chettaa..... nearly 1 year back you said the same...... please something beetter,,,,,,
@rakeshpillai48113 жыл бұрын
Banglavil Outha...oscar winning movie
@rb-yx1hz3 жыл бұрын
chettane kambi padam kandappol eli kadichu,,, enta frank,,, ;love you,,,
@minikumar24693 жыл бұрын
I have a suggestion...why dont you put your work done through the years as a series on your channel...Like Valayam, Bungalow Audha etc. This is just a thought...many work done nearly 2 decades ago can find light again
@goldgold31623 жыл бұрын
എന്ത് നല്ല നടക്കാത്ത സ്വപ്നങ്ങൾ.....
@stylesofindia58592 жыл бұрын
ബംഗ്ലാവിൽ കൂതറ
@alanshabu25763 жыл бұрын
ജാമ്യം ഒക്കെ കിട്ടിയോ ശാന്തി അണ്ണാ
@visakhvijayan97573 жыл бұрын
2 manyanmar svd supper
@mrboban50493 жыл бұрын
ഐൻസ്റ്റീനിന്റെ ബുദ്ധിയും ,,,, പപ്പുവിന്റെ പ്രവൃത്തിയും .[ സിനിമയിലെ കുതിരവട്ടം പപ്പു]
@abhijithpv72682 жыл бұрын
അടുത്ത ഫിലിം വരുന്നുണ്ട് അല്ലെ 3 കഥ 😂😂😂😂😂😂😂😂😂😂😂
@ravikrishna19063 жыл бұрын
Kambi പടം നല്ല ഭാഷ
@jeevanvk55263 жыл бұрын
Nice talk
@dreamcatcher17533 жыл бұрын
ഔതാ 2 വരുന്നുണ്ട് മക്കളെ ആദ്യത്തെ 5000 കോടി ക്ലബ് റെക്കോർഡ് ഇടും
@avanilastudio73 жыл бұрын
Who is this guy?
@simonamen78573 жыл бұрын
ദിനേശേ കുറേശ്ശ തള്ള്
@RP.413 жыл бұрын
വിദ്യാ ബാലൻ കേൾക്കണ്ട😂😂😂
@ദൃതംഗപുളകിതൻ3 жыл бұрын
ശാന്തിവളി അണ്ണൻ ആഞ്ഞൊരു വളി വിട്ടാൽ തീരാവുന്നതേ ഒള്ളൂ മലയാള സിനിമ 😁