വളരെ ഹൃദയസ്പർശിയായ ഗാനം. ഇത് കേട്ടപ്പോൾ നല്ലൊരു പഴയ ഗാനം ഓർമ വരുന്നു ചുംബന പൂകൊണ്ടു മൂടി എന്റെ തമ്പുരാട്ടി നിന്നെ ഉറക്കാം
@vinutvtravelvlog9464 жыл бұрын
താങ്കൾ പറയുന്നത് കേൾക്കാൻ തന്നെ സുഖമാണ് എന്ത് തുറന്ന് പറയാനുള്ള ധൈര്യം ഉണ്ട്
@sukukillippalam27574 жыл бұрын
ചേട്ടാ ... ഇത്തരം അനുഭവകഥകൾ ഇനിയും പോരട്ടെ. കേൾക്കാൻ നല്ല രസവും പുതുതലമുറക്കാർക്ക് അറിവുമാണ്....
@movieman29184 жыл бұрын
It is fun to listen to stories....
@Princessk67894 жыл бұрын
Really
@santhoshrejith5922 Жыл бұрын
@@movieman2918 9 wcw a
@sunilkumar-or1rd4 жыл бұрын
നല്ല രസം ഉണ്ട് കേൾക്കാൻ ഇത്തരം അനുഭവങ്ങൾ താങ്കൾ ഇനിയും പറയണം...അവരുടെ ഒക്കെ കഥ കേൾക്കാൻ നമ്മൾക്കും താൽപ്പര്യം ഉണ്ട്
@kuttappanraju14584 жыл бұрын
ശാന്തിവിളയുടെ അവതരണം നന്നായിട്ടുണ്ട് . കതകിൽ മുട്ടിയിട്ട് ഓടിപ്പോകുന്നത് മിക്കവരും ചെയ്തിട്ടുണ്ടാകും. എങ്കിലും പ്രഗല്പരായവർ ചെയ്യുമ്പോൾ അതിനൊരു വാർത്താ പ്രാധാന്യം ഉണ്ടാകും.
@bhai98114 жыл бұрын
"എല്ലാം മായാവി കാണുന്നുണ്ടായിരുന്നു" എന്ന് പറയുംപോലെ "എല്ലാം ശാന്തിവിള ദിനേശ് കാണുന്നുണ്ടായിരുന്നു"
@വിൻസെന്റ്ഗോമെസ്-ഭ1ര3 жыл бұрын
🤣
@RuralMerc2 жыл бұрын
😂😂😂
@unnikrishnanb83594 жыл бұрын
Legend actor thilakan👍👍👌👌💐💐
@tonykuriankoshy27734 жыл бұрын
ചിരിക്കാൻ വെറെ ഒരിടത്തും പോവണ്ട? പോരട്ടെ ഇത് പോലെ ചിരി കഥകൾ.
@rahimkvayath3 жыл бұрын
ജോലി കഴിഞ്ഞ് തളർന്ന് ഉറങ്ങാൻ കിടക്കുന്ന മനുഷ്യനെ ആ ഉപദ്രവിച്ചത് ഏത് വേന്ദ്രനാ യാ ലും , പോക്രിത്തരം തന്നെയാണ്
@roman600824 жыл бұрын
നല്ല അവതരണം... കൺമുന്നിൽ കാണുന്ന പോലെ...
@JKF173 жыл бұрын
ദിനേശേട്ടാ താങ്കൾ super 👍👍👍👍
@mymediareviewsstories20314 жыл бұрын
ജഗതി ചേട്ടന് തമാശകളൊക്കെ സിനിമയിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് കേട്ടിരിക്കുന്നത്. എന്തും വെട്ടിത്തുറന്ന് പറയുന്ന ആള്.. പുള്ളി ഇങ്ങനെയൊക്കെ ചെയ്യുമോ. ഒരാളില്ല മറ്റേയാള് ഓർമ്മയില്ല.. അതുകൊണ്ട് എന്തും പറയാം..
ഇദ്ദേഹം പറയുന്നത് മുഴുവൻ ശരിയാണോ അറിയില്ല..... പക്ഷെ ഒന്ന് ശരിയാണ് തിലകൻ എന്ന മഹാനടൻ ഒരു പരുക്കൻ ആണേലും ..... ആളൊരു പാവം ആയിരുന്നു എന്നാണ് എന്റെ അഭിപ്രായം ♥♥♥♥
@iamjai60894 жыл бұрын
Dineesh sir never lies
@sudevk95424 жыл бұрын
@@iamjai6089 അയ്യേ അയാൾക്ക് കള്ളം പറയേണ്ട ആവശ്യം എന്താണ്
@SMARTINFOTAINMENT4 жыл бұрын
സിനിമ അങ്ങനെയാണ് സുഹൃത്തേ ... അതിൽ ജോലി ചെയ്യുമ്പോഴെ അറിയു.. തിരശ്ശീലയിൽ കാണുന്ന കഥാപാത്രങ്ങളല്ല ആരും ജീവിതത്തിൽ... ഇത്തരം തമാശകളും മറ്റും അടങ്ങുന്നതാണ് ലോക്കേഷൻ.. അദ്ദേഹത്തിന് വെറുതെ ക്യാമറയുടെ മുന്നിലിരുന്ന് കള്ളം പറയേണ്ട കാര്യമില്ല.
@404-n9l4 жыл бұрын
oh ne ayirunnallo thilakante PA
@nailedit64304 жыл бұрын
ഇത് ഒരു തരം പ്രതികാരമായി ആണ് എനിക്ക് തോന്നിയത്
@sreelalvssreelalvs40134 жыл бұрын
Chettantea kadha kelkkan nalla sukhamundu
@shehinshussain51173 жыл бұрын
New subscriber ane
@indvmk17144 жыл бұрын
മലയാളികൾക്ക് നല്ല സിനിമകൾ സമ്മാനിച്ച ഒരു നാടൻ ആയിരുന്നു തിലകൻ
@ramyaremyakb23274 жыл бұрын
നടൻ നാടാൻ അല്ല
@basheerkv75874 жыл бұрын
കുറച്ച് ദിവസമായി നിങ്ങള്‍ക്കായി കുറേ നേരം ചിലവഴിക്കുന്നു .. സൂപ്പര്‍
@abdulsalamabdul70214 жыл бұрын
കഥകൾകെ ൾ ക്കാൻ നല്ല രസമുണ്ട് THAN Ks
@iamjai60894 жыл бұрын
Dineesh sir never lies. Waiting for ur experience sharing
@abhilashja81814 жыл бұрын
ചിരിച്ച് ചത്ത് ഞാൻ 😂🤣😂🤣 super 🔥😀
@mpnaser4 жыл бұрын
കിടിലൻ അവതരണം 👍♥️
@arunp64294 жыл бұрын
സംഭവം ചിരിച്ചുകൊണ്ട് കേട്ടിരിക്കാം എന്നാലും കേട്ട് കഴിയുമ്പോൾ ചിരി മാഞ്ഞ് പോവുകയും ചെയ്തത് തേണ്ടിതരമല്ലെ എന്ന് ചിന്തിക്കുകയും ചെയ്യും.
അതാണ് ഇയാളുടെ ഉദ്ദേശവും..പറയുമ്പോൾ അയാളെ ജനങ്ങൾ വെറുക്കണം ആ ഒരു ശൈലിയിൽ ആണ് ഇയാൾ പറയുന്നത്
@torqueend18744 жыл бұрын
thilakan one of the best and best iyaade banglavil oottha film kandu ponnoo.. .irhokke engane.. anna..
@sivanandans38354 жыл бұрын
Disneh valare valare Valare frank aane, good keep going. 👍
@ramanikrishnan40874 жыл бұрын
Thilakan Malayalathinte thilaka kuri. Great actor ever seen
@SakuKrish Жыл бұрын
🔥🔥🔥🔥🔥തിലകൻ 🔥🔥🔥🔥🔥
@mijinks70214 жыл бұрын
Ithonnum illathe verthe parayan pattilla. karanam ee parayunna aahlkaril oralelum ipo jervich irippund.so he is the man.the untold architect of Malayalam film industry.....
ജഗതിച്ചേട്ടൻ താങ്കൾക്ക് പണി തന്നത് പോലെയാണ് എനിക്ക് തോന്നിയത് 😂
@wondersofnaturebyanshad12804 жыл бұрын
മാസ്റ്റർ ബിൻ ഓരോ പാർട്ടും കാണുന്നത് ദിനേശ് ചേട്ടന്റെ ഇന്റർവ്യൂ ആണെങ്കിൽ മാത്രം
@remgarajanpunnamoodu2614 жыл бұрын
🙏🙏🙏
@sasipannery70614 жыл бұрын
സർ അങ്ങ് 118 ഡിറക്ടറെ കണ്ടു ചാൻസ് ചോദിച്ചു പക്ഷെ ഞാൻ അങ്ങയോട് മാത്രമേ ചോദികുന്നുള്ളു .സർ ഒരു ചാൻസ് തരുമോ സർ .പ്ളീസ്
@bibinchacko93344 жыл бұрын
Genius
@sanviews98194 жыл бұрын
inne kore chirichu.... Dineshetta kidu
@shajivarghese38064 жыл бұрын
ജഗതി ശ്രീകുമാറിന് സംഭവിച്ച ദുരന്തത്തിൽ ദുഖമുണ്ടായിരുന്നു. ഇപ്പോൾ ആ ദുഃഖം ഇല്ല. അയാൾക്ക് സംഭവിച്ചതിൽ സന്തോഷിക്കുന്നു.
@mohamedshan1834 жыл бұрын
ഇതൊക്കെ തള്ള് ആണെടോ..തന്നെ പോലെ മണ്ടന്മാരെ ഇതൊക്കെ കണ്ണും അടച്ചു വിശ്വാസിക്കു.ജഗതി വളരെ സീരിയസ് മനുഷ്യൻ ആണെന്ന് ആണ് സകലരും പറയുന്നത്...മാത്രം അല്ല സകല സംഭവങ്ങളും നടകുമ്പോൾ ഇയാൾ അവിടെ ഉണ്ടാകാൻ ഇയാൾ ആരാണ് മായാവിയോ
@shajivarghese38064 жыл бұрын
@@mohamedshan183 ആദ്യമായ് താങ്കൾ മാന്യമായി സംസാരിക്കാൻ ശ്രമിക്കൂ.. സുടാപ്പിയാണെങ്കിൽ ശ്രമിക്കേണ്ട.. താങ്കൾക്ക് സാധിക്കില്ല. ശാന്തിവിള പറയുന്നത് തെറ്റോ ശരിയോ ആകാം. പക്ഷേ ജഗതിയെന്ന വ്യക്തിയെ മഹത്വവൽക്കരിക്കുകയൊന്നും വേണ്ട. വ്യക്തി ജീവിതത്തിൽ ഒരു അലവലാതി തന്നെയാണ് ജഗതി. പ്രതിഭയുടെ മികവ് സ്വകാര്യജീവിതത്തിൽ ഒട്ടുമില്ല.
@mohamedshan1834 жыл бұрын
നിന്നെ പോലത്തെ വർഗീയവാദി പരദൂഷണം ഫുണ്ട മലരന് റിപ്ലൈ എഴ്തിയതില് ഞാൻ ഖേദിക്കുന്നു..ഇയാളുടെ കുശുബും കുഞ്ഞയ്മായും തള്ളും കേട്ട് അതും വിശ്വസിച്ചു ആളുകളെ കുറ്റം പറഞ്ഞ് ഇരിക്കുന്ന നിന്നെ ഒക്കെ മണ്ടൻ അല്ലെങ്കിൽ ശിഖണ്ഡി എന്നല്ലാതെ എന്ത് വിളിക്കാൻ ആണ് മൈരേ..നീ ശുടാപി ആനോന്റാന്ന് ആണെങ്കിൽ അപ്പൊ നീ ആരാ കുരിശ് കൃഷി ആനോന്റാ..നീ കൊറോണയെക്കാൾ വലിയ ദുരന്തം ആണല്ലോ
@MrParappallil4 жыл бұрын
മിടുക്കൻ, മിടുമിടുക്കൻ. നല്ല ജാതി വിത്ത്.
@ismailpsps4304 жыл бұрын
Dinesan sir chirich chirich oopad vannu 😄😄😄😄💐
@rahulchittilappilli4 жыл бұрын
Shyam tourist home daily kaanunna oru shornurkaran njan♥️♥️♥️
@madhanms21704 жыл бұрын
അവിടുത്തെ ഇസ്മായിൽ ചേട്ടനും
@parissbound8535 Жыл бұрын
ആകെ ചെയ്തത് ഒരു പളിസ് പടം ബംഗ്ലാവിലെ ഔത ,എന്നിട്ട് ഇത്രെയും അനുഭവങ്ങളോ ,അപ്പോ ജോഷി സാറിന് എത്ര ഉണ്ടാവും
@ranjumonradhakrishnan95024 жыл бұрын
Ee vallatha.......mona annu
@sivanandans38354 жыл бұрын
Actorsne rank cheythal Thilakanne First rank kittum.
@JWAL-jwal4 жыл бұрын
*ജഗതിയോട് ഒരു ബഹുമാനമുണ്ടായിരുന്നത് പോയിക്കിട്ടി*രാത്രി 11 മണിക്ക് ജഗതിയുടെയോ ശാന്തിവിളയുടെയോ കതകിൽ ആണ് തട്ടിയിരുന്നതെങ്കിലോ?
NO.... KAVIYOOR PONNAMMA CHECHI SAID... THILAKAN SIR IS SO SOFT....
@jobinmicheal77784 жыл бұрын
പാവം തിലകൻ....
@mansoorponnani9884 жыл бұрын
Wooow super 👌
@Dar_1563 жыл бұрын
Thurappugulan kadha pole evdeyo oru ith dosa chammanthi😉😉🤪
@ashaletha61404 жыл бұрын
""""Acting in Real Life Living in Reel Life""". What an insight you have . Give more life skill lessons like this from your experience. You all are Soo funny like 12 th std students.
@bassharsharqi75944 жыл бұрын
ജഗതിച്ചേട്ടൻ പൊളിയാണ് ട്ടോ
@mrfpraveen4 жыл бұрын
Eyaluday padam eatha
@Positiveviber90253 жыл бұрын
Banglaavil avudha
@balakrishnanbalakrishnan44194 жыл бұрын
ഒരു മനുഷ്യനെ അനാവശ്യമായി കളിയാക്കുന്നതാണോ ഇത്ര വലിയ കാര്യം, എന്നിട്ട് അഭിമാനത്തോടെയാണല്ലോ പറയുന്നത്, തിലകൻ സാർ വ്യക്തിത്വം ഉള്ള ഒരു മനുഷ്യൻ ആണ്
@MrParappallil4 жыл бұрын
ഇത് കളിയാക്കലായാണ് താങ്കൾക്കു തോന്നിയതെങ്കിൽ അനുശോചിക്കുകയല്ലാതെ മറ്റു പോംവഴിയില്ല.
ജഗതിക്കു മേലെ നില്ക്കുന്നവരെ ജഗതിയ്ക്ക് അന്നേ കണ്ടു കൂടായിരുന്നു. കലാഭവൻ മണി തുടക്ക കാലത്ത് ജഗതിയിൽ നിന്ന് ഉണ്ടായ മോശം അനുഭവങ്ങൾ അന്ന് വാരികയിൽ പറഞ്ഞിട്ടുണ്ടായിരുന്നു
@jasnanajeem91214 жыл бұрын
😂😂ജഗതിക്കിട്ട് രണ്ടു പോട്ടികണമായിരുന്നൂ ... ജഗതി ഒക്കെ വെറും characterless ആണെന്ന് ചുമ്മാതല്ല പറയുന്നത് ... എന്റെ ദിനേശോ , നിങ്ങളിതിനെ ഒക്കെയാണോ തമാശ എന്ന് പറയുന്നത് സുഹൃത്തേ ???
ഇയാൾക്ക് ആളുകളെ പരിഹസിക്കുന്നത് ഒരു thrill ആണെന്ന് തോന്നുന്നു
@MrParappallil4 жыл бұрын
എന്താണെടോ പരിഹാസം.
@sjsignature31564 жыл бұрын
nice stories...kelkkan nthu rasam..thank u sir
@antoniomalcolmfernandez52184 жыл бұрын
Please change the misleading video title
@midhunrhsrhs29104 жыл бұрын
Innathekk mathi alle aniya 😂😝😝😝😝😝
@almeshdevraj95814 жыл бұрын
Jagathy Sreekumar ithrayum mosham aayirunnu alle?
@santhoshdezno99793 жыл бұрын
നിങ്ങളുടെ ശാന്തിവിള ദിനേശോ... എപ്പോ... എങ്ങനെ...
@Maharajastudiorajan4 жыл бұрын
Samsaram estam.
@Robin-dz1km4 жыл бұрын
Iyalu cheyythathil vachu ettavum vrithikettapani kovalan enna gundaye support cheyythathanu
@mohamedshan1834 жыл бұрын
തിലകനെ ശ്രീനിവാസൻ വിളിച്ചത് ഷൂട്ടിംഗ് സെറ്റിൽ നിന്നല്ലേ..അക്കാലത്തു മൊബൈൽ ഫോൺ ഇല്ലല്ലോ പിന്നെ ഷൂട്ടിംഗ് സൈറ്റിൽ ലാൻഡ് ഫോൺ ഉണ്ടാകുമോ??പിന്നെ സകല സംഭവങ്ങളും നടക്കുമ്പോൾ മായാവിയെ പോലെ ചേട്ടൻ അവിടെ ഉണ്ടകുമല്ലൊ
Ithra humour sense ulla manushyan engane uyarnu vannilla
@goodchanel43674 жыл бұрын
Abinaya samrat
@jinujoy2264 жыл бұрын
Ellikkadum chellakkattum
@lockdownmediavinod.s22804 жыл бұрын
എല്ലാവരും മനുഷ്യരല്ലേ ദിനേശാ?
@shahidmuneer12344 жыл бұрын
Jagathy kk pattiya pole ivanukkum pattane...
@robincmathews874 жыл бұрын
Santhosh brahmi kazhikuna aalaanu.. Enna oru orma shakthi
@sherinmathews29624 жыл бұрын
ഇത്ര സിംപിളായി നുണ പറയാനും വേണം ഒരു കഴിവ്, ഇങ്ങേരു ഡയറക്റ്ഷൻ വിട്ടു അഭിനയത്തിൽ നോക്കിയാൽ പൊളിച്ചേനെ
@vijayamkalan13924 жыл бұрын
Don’t speak Bad about the dead
@ArunanMavelikara4 жыл бұрын
Pellissery
@parissbound8535 Жыл бұрын
ഇത് പരദൂഷണം ചാനൽ ആണല്ലേ
@jk-bq8pr4 жыл бұрын
Avatharakantea ahh last chodyum orumathiri chorinja chodyum ayipoyii Sense of humor illathavenn..
@jack07jack834 жыл бұрын
ഫോൺ വിളിയുടെ കാര്യം എല്ലാം പുളു
@MrParappallil4 жыл бұрын
സാർ പറഞ്ഞതുകൊണ്ട് സമ്മതിച്ചിരിക്കുന്നു.
@MohammadAbubakkar-hs6gq Жыл бұрын
Veruthayalla jagathy ba ba ba varakkunnath
@shamnad99924 жыл бұрын
Enth thallade.
@prithvirajbalaji87854 жыл бұрын
Podo nunayaaa
@gracytoms3024 жыл бұрын
Jagatis character is very bad. He has been caught from hotels. Again a live example is his second wife and daughter. How his first wife caring him knowing his real character. How his stepiny wife showing her 5 pavan chain as his symbol of love to her. Hats off to his first wife.,..he was a womanizer
@jasnanajeem91214 жыл бұрын
But he will it's not jagathy but those characterless 'koothara' ladies make him do that !! Don't you understand he is a male chauvinist !!