ജിൻസി ജിൻഷാദ് ഉമ്മ ഇഷ്ടം. ജിൻസി ഭാഗ്യം ഉള്ള മരുമകൾ ആണ്. ഉമ്മയോട് എനിക്കു വളരെ ഇഷ്ടം ഉണ്ട്. ഉമ്മയെ ഇങ്ങനെ സന്തോഷം ആയി കാണാൻ ആണ് ഇഷ്ടം. ❤❤❤
@shahmam39992 сағат бұрын
Pavam umma, Nth resa ummante varthanam 😊❤
@museeramuseera54334 сағат бұрын
Ummante samsaram endh rasa❤
@AdnanJithu-tz3ob44 минут бұрын
എനിക്ക് ഈ ഉമ്മാനെ നല്ല ഇഷ്ട്ടാ ട്ടോ. 🥰ഉമ്മാനെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ട്ടോ. ഉമ്മാ പ്രാർത്ഥന യിൽ ഉൾപെടുത്തണം ട്ടോ ഉമ്മാ 🥰🥰🥰🥰🥰എന്റെ ഈ കമന്റിന് റീപ്ല തരാൻ മറക്കല്ലേ ട്ടോ
@Hezamol9773 сағат бұрын
നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ് ❤❤❤❤😍👍🏻
@nashabeeichu49502 сағат бұрын
ജിൻസി നല്ല കുട്ടിയ ജാഡ തീരെ ഇല്ല, എന്നും ഇങ്ങനെ ആവട്ടെ
Chevi kelkunna pala sistem undallo entha ummak athonnum nokkathe
@MuhammedswalihTheemdapara4 сағат бұрын
Pavam oru umma nammak onnum ingane oru family ayitt jeevikkan ulla bhagiyam ella😢
@Nafila19953 сағат бұрын
Enik ee bagyam theere illa 😢😢
@shahirasheeshahina426940 минут бұрын
Sathyam
@safibanna18922 сағат бұрын
എരിവ് കൂടുതൽ കൂട്ടിയാൽ കുട്ടിയുടെ മൂർത്താവിൽ മുടി ഉണ്ടാവില്ല എന്ന് പറഞ്ഞു കേൾക്കാറുണ്ട്. ഞാനും പ്രഗ്നന്റ് ആയ സമയത്ത് നന്നായി എരിവ് കൂട്ടാറുണ്ടായിരുന്നു മൂർത്താവിൽ മുടി കുറവായിരുന്നു. കുറവായിരുന്നു
@shanusworld88422 сағат бұрын
ഞാനും കുഞ്ഞിന് മുടി തീരെ ഇല്ലായിരുന്നു ഇപ്പൊ നല്ലോണം വന്നു ☺️☺️
@afrinshanu41893 сағат бұрын
നിങ്ങൾ തിളപ്പിക്കുന്ന കുടിവെള്ളത്തിൽ ദാഹശമണി അല്ലെങ്കിൽ വേറെ ഒന്ന് ഉണ്ടല്ലോ ഇത് രണ്ടും ഇട്ട് തിളപ്പിച്ച് കുടിച്ചാൽ ചിലരിൽ മൂത്ര പ്രശ്നം കാണിക്കുന്നു