ജി സുധാകരന്റെ തുറന്ന് പറച്ചിലില്‍ പകച്ച് ആലപ്പുഴയിലെ സിപിഎം | G Sudhakaran | Alappuzha CPM

  Рет қаралды 128,640

asianetnews

asianetnews

Күн бұрын

Пікірлер: 257
@sujith3684
@sujith3684 Жыл бұрын
ജി സുധാകരൻ ,മടിയിൽ കനമില്ലാത്തതു കൊണ്ട് ആരേയും ഭയമില്ലാത്ത നേതാവ്💪
@SudhakaranPm-x6i
@SudhakaranPm-x6i Жыл бұрын
രണ്ടു പ്രാവിശ്യം മന്ത്രിയാക്കി പാർട്ടി എല്ലാ കാലത്തും നല്ല പരിഗണന കൊടുത്തു ഇപ്പോ ഈ കുറ്റം പറച്ചിൽ സ്ഥാനം കിട്ടാത്തതു കൊണ്ടുള്ള വിഷമത്തിൽ നിന്നാണ് ഇങ്ങനെ അധഃപതിക്കരുത്
@rinchujohn5348
@rinchujohn5348 Жыл бұрын
💯
@thomasjoseph5945
@thomasjoseph5945 Жыл бұрын
ഇത്രേം നാളും സുധാകരനെപ്പറ്റി അങ്ങനല്ലല്ലോ നിങ്ങൾ പറഞ്ഞിരുന്നത് ?? ഇപ്പോൾ നല്ലവനായോ ??😂😂 എന്തായാലും സുധാകരൻ്റെ കനമില്ലെന്നു നിങ്ങൾ ഇപ്പഴെങ്കിലും സമ്മതിച്ചതിൽ സന്തോഷം.
@sujith3684
@sujith3684 Жыл бұрын
@@thomasjoseph5945 ങേ , ഞാനെപ്പോളാണ് ജി സുധാകരനെ കുറ്റം പറഞ്ഞത്? എനിക്ക് നേരിട്ടറിയുന്ന ആളാണ്, അയൽക്കാരനുമാണ്. കയ്യിട്ടു വാരാത്ത ആളാണെന്നു മലയാളികൾക്കറിയാം.
@panyalmeer5047
@panyalmeer5047 Жыл бұрын
സിപിഎം ന്റെ സൂപ്പർ സ്റ്റാർ ആണ് ജി സുധാകരൻ 🌹🙏
@Arun.123.
@Arun.123. Жыл бұрын
സിപിഐഎം ൽ അടിമയല്ലാത്ത ഒരാളെ കണ്ടു.
@harshan6913
@harshan6913 Жыл бұрын
നല്ലൊരു കമ്മ്യൂണിസ്റ്റിന് അങ്ങനെ ആകാനെ കഴികയുള്ളൂ....
@thomasjoseph5945
@thomasjoseph5945 Жыл бұрын
സുധാകരനെപ്പറ്റി ഇത്ര നാൾ പറഞ്ഞിരുന്ന അഭിപ്രായം മാറ്റി അല്ലേ ?
@unnikrishnannair5098
@unnikrishnannair5098 Жыл бұрын
@@harshan6913 നല്ലൊരു കമ്മ്യൂണിസ്റ്റ്‌ന് പാർട്ടിക് അടിമ പെട്ടു ജീവു്ക്കാനേ കഴിയു
@rasheedknr5063
@rasheedknr5063 Жыл бұрын
അഴിമതി ഇല്ലാത്ത നേതാവ് 👍❤️ പക്ഷെ കാര്യമില്ല പാർട്ടി അത്ര ദുഷിച്ചിരിക്കുന്നു
@sivadaspc3015
@sivadaspc3015 Жыл бұрын
Yes hundred percent correct
@thomasjoseph5945
@thomasjoseph5945 Жыл бұрын
അതെ , CPM നേതാക്കൾ അഴിമതി ഇല്ലാത്തവരാണ്. PWD മന്ത്രിയായിരുന്ന കാലത്ത് സുധാകരൻ കള്ളനാണ് കൈക്കൂലിക്കാരനാണ് എന്നൊക്കെ കോൺഗ്രസും BJP പറഞ്ഞു നടന്നത് കള്ളമായിരുന്നു അല്ലേ ??😂😂 ഓർമ്മയുണ്ടാവില്ല.
@sandrosandro6430
@sandrosandro6430 Жыл бұрын
സുധാകരാ വലിയരുത്. ഉറച്ച് നിൽക്കണം. പാർട്ടി കൊള്ള സംഘമായി. അടിമ കോവിന്ദനെ നമ്പിയിട്ട് കാര്യമില്ല
@harinedumpurathu564
@harinedumpurathu564 Жыл бұрын
സുധാകരാ 14 ജില്ലയിലും ഉള്ള നല്ല പാർട്ടി പ്രവർത്തകരെയും നേതാക്കളെയും കൂട്ടി നിങ്ങൾ മുന്നോട്ട് വരണം.
@rasheedknr5063
@rasheedknr5063 Жыл бұрын
ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആണ് ഒറ്റപ്പെട്ട ശബ്ദങ്ങൾ അവർ അടിച്ചമർത്തും
@roymonyelavilayil2056
@roymonyelavilayil2056 4 ай бұрын
100% Munota G S varan
@risalsg9864
@risalsg9864 Жыл бұрын
Mr സുധാകരൻ താങ്കൾ നിർഭയമായി മുന്നോട്ട് വരിക ആരും51 വെട്ട് വെട്ടില്ല പാർട്ടി ക്കാര് മാത്രം അല്ല പൊതു ജനം താങ്കളുടെ കൂടെ ഉണ്ടാകും
@venugopalkalarikkal4949
@venugopalkalarikkal4949 Жыл бұрын
പിണറായിയുടെ ധാർഷ്ടൃത്തിന് മുന്പിൽ മുട്ടിടിച്ചു നിൽക്കുന്ന സഖാക്കൾക്ക് ഒരു പാഠമാണ് സുധാകരൻ. സുധാകരനെപോലെ നല്ല സഖക്കൾ ഉണരട്ടെ.
@ck-nd6tm
@ck-nd6tm Жыл бұрын
മടിയിൽ കനമില്ലാത്ത നേതാവ്!!!! സല്യൂട്ട്!!!👍.
@ravicp213
@ravicp213 Жыл бұрын
സുധാകരൻ കളങ്കമില്ലാത്ത നട്ടല്ലുള്ള നേതാവാണ്‌
@sunnyjacob1716
@sunnyjacob1716 Жыл бұрын
സിപിഎമ്മിന് അനുകൂലമായി പറയുകയാണെങ്കിൽ നട്ടെല്ലില്ലാത്തവൻ എതിരെ പറയുമ്പോൾ നട്ടെല്ലുള്ളവൻ
@mohanankalingal
@mohanankalingal Жыл бұрын
ഒരു സഖാവിനെ കാണാനായി. ധീര സഖാവ്. ലാൽ സലാം സഖാവേ. 💪💪💪💪
@thomasjoseph5945
@thomasjoseph5945 Жыл бұрын
CPM കാരെപ്പറ്റി നല്ല അഭിപ്രായങ്ങൾ പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.
@unnikrishnannair6096
@unnikrishnannair6096 Жыл бұрын
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌.
@rajurraveendrakurup3298
@rajurraveendrakurup3298 Жыл бұрын
അദ്ദേഹം കയ്യിട്ട് വാരാത്ത നേതാവ് ആണ് അന്തസ്സ് സഖാവെ ലാൽസലാം ഈ കൊള്ളക്കാരുടെ ഇടയിൽ നിങ്ങളെ പോലുള്ളവരാണ് ഞങ്ങളുടെ പ്രതീക്ഷ
@thomasjoseph5945
@thomasjoseph5945 Жыл бұрын
അപ്പോൾ പറഞ്ഞോണ്ടു നടന്നതല്ല , നിങ്ങടെ മനസ്സിൽ CPM നേതാക്കളെപ്പറ്റി ശരിക്കും. നല്ല അഭിപ്രായമായിരുന്നു, അല്ലേ ?
@alkulthvideozz9405
@alkulthvideozz9405 Жыл бұрын
ഇങ്ങനെ നല്ലവരായ ആൾക്കാരെ ഒക്കെ തഴഞ്ഞ് കളഞ്ഞില്ലേ ഇനി ആരെ വിശ്വസിക്കാൻ
@radhakrishnana.p4745
@radhakrishnana.p4745 Жыл бұрын
ഇനിയെന്ത് പ്രതീക്ഷിക്കാൻ. ചീപ്പെയേമ്മേതീർന്നു. വിവരംഉള്ളഒരന്തംകമ്മിയും ചീപ്പീയേമ്മിന് ഓട്ടുചെയ്യുകയില്ല.
@byjubyju4053
@byjubyju4053 Жыл бұрын
സുധാകരൻ കളങ്കമിലാത്ത നേതാവാണ് സുധാകരൻ
@mohanrajnair865
@mohanrajnair865 Жыл бұрын
സുധാകരന്റെ ജെട്ടി പാര്‍ട്ടി oorum.
@sunnyjacob1716
@sunnyjacob1716 Жыл бұрын
സിപിഎമ്മിന് എതിരെ പറയുന്നവരെല്ലാം നല്ലവൻ അല്ലേ
@thomasjoseph5945
@thomasjoseph5945 Жыл бұрын
അങ്ങനെ വരട്ടെ. കമ്മ്യൂണിസ്റ്റ് നേതാക്കളെ പറ്റി ഇത്ര നാൾ പറഞ്ഞിരുന്ന അഭിപ്രായം മാറ്റി പറയുന്ന നിങ്ങളെ അനുമോദിക്കുന്നു.
@UssainAdayatt
@UssainAdayatt 5 ай бұрын
​@@sunnyjacob1716😂😂😂 ii
@mansoorpandakkal3609
@mansoorpandakkal3609 Жыл бұрын
സുധാകരൻ വന്നാൽ പാർട്ടി രക്ഷ പെടുംപക്ഷെ കണ്ണൂർ ടീം അതൊക്കെ കുളം ആക്കും
@sspixelprograming3653
@sspixelprograming3653 Жыл бұрын
💯💯💯
@sjvlogs-r9n
@sjvlogs-r9n Жыл бұрын
അതാണ് കുറേക്കാലമായി നടക്കുന്നത്.. പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയപ്പോൾ തുടങ്ങിയതാണ് സിപിഎം പതനവും മൂല്യശോഷണവും..
@infoatoz2865
@infoatoz2865 Жыл бұрын
ദേശീയ പാതയ്ക്ക് വേണ്ടി സ്വന്തം വസ്തു വിട്ട് കൊടുത്ത ആൾ.😊 മന്ത്രിയായി വന്നപ്പോൾ തനിക്ക് എസ്കോർട്ട് പൈലറ്റ് ഒന്നും വേണ്ട എന്ന് പറഞ്ഞ യഥാർഥ ഇരട്ട ചങ്കൻ 😊😊
@jancysiby1083
@jancysiby1083 Жыл бұрын
അഭിനന്ദനങ്ങൾ സുധാകരൻ സഖാവേ...
@nmoffl
@nmoffl Жыл бұрын
ധീര സഖാവ് - ജി.സുധാകരൻ❤❤❤
@santhoshcc5286
@santhoshcc5286 Жыл бұрын
പാർട്ടിയിൽ വി എസ് ആദർശ സ്കൂളിൽ രാഷ്ടീയം പഠിച്ച ജി എസ് തുറന്നുപറയുന്നത്,നിലവിൽ പാർട്ടി സെക്രട്ടറിയെട്ടു & സംസ്ഥാന കമ്മിറ്റിയിൽ നാവിനു പ്ലാസ്റ്റർ ഇട്ടും,പാമ്പീസ് കെട്ടിവരുന്ന് വിപ്ലവ വിധേയ വ്യാപരികൾക്കുള്ള വലിയ ധീര സന്ദേശം .❤
@jollychacko3600
@jollychacko3600 Жыл бұрын
സിപിഎം ൽ ഒരു നല്ല നേതാവ് സുധാകരനെ ഉള്ളു.ബാക്കി ഒക്കെ ഒരുമാതിരി ആക്രാന്തം
@jayakrishnan1702
@jayakrishnan1702 Жыл бұрын
മടിയിൽ കനമില്ല
@jzlworld
@jzlworld Жыл бұрын
പിണറായി തനിക്കു പാരആവും എന്ന് തോന്നിയ എല്ലാ മുതിർന്ന നേതാക്കളെയും ഒതുക്കി
@oklokl7776
@oklokl7776 Жыл бұрын
മടിയിൽ കനമുള്ളവർക്ക് നട്ടെല്ലുള്ള നേതാവിനെ ഭയമാണ് 😲
@louisalleppey1451
@louisalleppey1451 Жыл бұрын
സഖാവ് സുധാകരൻ വി.എസിനെ കാലുവാരിയില്ലെ ! ഗുരു ശാപം ആണ് ഇപ്പോൾ വയോധികനായ വി എസ്ന്റെ കാലിൽ വീണു മാപ്പുപറയുക. എന്നാലും ഞാൻ പറയുന്നു ----- സുധാകരന്റെ കരങ്ങൾ ശുദ്ധമാണ്.... മുൻപ് ശീതളഛായയിൽ പിണറായി സ്തുതി പാടി സജിക്കും ഇതേ ഗതി വരും. 100 ശതമാനം.
@mohanrajnair865
@mohanrajnair865 Жыл бұрын
VS എന്തായാലും ഒരു വിശുദ്ധന്‍ ഒന്നും അല്ലല്ലോ!
@harshan6913
@harshan6913 Жыл бұрын
സജിക്ക് യാതൊരു വിവരവും ഇല്ലാത്ത ഒരുവൻ......
@asokank5117
@asokank5117 Жыл бұрын
ശബരിമല വിഷയത്തിൽ നാമം ജപിച്ച് പ്രതിഷേധിച്ച വീട്ടമ്മമാരെ തെറി ജപം നടത്തുന്നവരാണ് എന്ന് പറഞ്ഞ് അധിക്ഷേപിച്ചയാളാണ് ഈ സുധാകരൻ.
@rajagopalsukumarannair4206
@rajagopalsukumarannair4206 Жыл бұрын
എന്ത് തുറന്നു പറച്ചിയിൽ... ഉള്ളതല്ലേ പറഞ്ഞത്..... എല്ലാവരും യിങ്ങനെ ചിന്ദിക്കണം......❤
@tux008
@tux008 Жыл бұрын
പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങൾ മുറുകെ പിടിക്കാതെ പ്രവർത്തിച്ച സഖാവിനെ പുറത്താക്കാൻ ആണ് സാധ്യത 💚💊💚💊💚
@alkulthvideozz9405
@alkulthvideozz9405 Жыл бұрын
ഇങ്ങനെ സത്യസന്ധരായ ആൾക്കാരെ സ്ഥാനത്ത് ഇരുത്തിയാൽ ഇപ്പഴത്തെ നേതാക്കൻമാർക്ക് കക്കാനും മോട്ടിക്കാനും ഒന്നും പറ്റത്തില്ല അന്നേരം ഇവരെ ഒക്കെ തഴഞ്ഞല്ലാ പറ്റു അതാ കാരണം
@suresh-pe3wx
@suresh-pe3wx Жыл бұрын
സത്യം പറഞ്ഞു എന്നേ ഉള്ളു
@shymap6305
@shymap6305 Жыл бұрын
സുധാകരൻ സാർ അടിപൊളി
@vijayanp5342
@vijayanp5342 Жыл бұрын
ആരിഫ്, ചൊറിയൻ എന്നിവർ നടത്തുന്ന ബിസിനസ്‌
@pb1818
@pb1818 Жыл бұрын
രാമായണം വായിക്കുന്നതിന്റെ ഗുണം 🙏🙏🙏
@nationalsyllabus962
@nationalsyllabus962 Жыл бұрын
രാമായണം വായിക്കുന്ന വിഷകല എന്നൊരു സ്ത്രീ വർഗീയത മാത്രമേ പറയൂ..... അതെന്താ അങ്ങനെ?
@jayachandrannair7245
@jayachandrannair7245 Жыл бұрын
പാർട്ടിയിലെ മൊത്തം കറുത്ത വറ്റുകളിൽ അപൂർവമായി മാത്രം കാണുന്ന വെളുത്ത വറ്റ്, അതിനെ മാത്രം എടുത്തു വെളിയിൽ കളഞ്ഞു.
@abhilash9468
@abhilash9468 Жыл бұрын
സുധാകരൻ പറയും, എന്തോന്ന് അച്ചടക്ക സമിതി. മടിയിൽ കനമില്ല, അത് സത്യം..
@raichelgeorge6823
@raichelgeorge6823 Жыл бұрын
G.Sudhakaran❤❤❤❤❤❤❤❤❤
@gireeshravi9642
@gireeshravi9642 Жыл бұрын
പാർട്ടി അദ്ദേഹത്തെ അവഗണിക്കുകയാണ് ചെയ്തത് അദ്ദേഹം ആലപ്പുഴയിലെ ജനങ്ങളുടെ നേതാവ് ആണ് ചൊറിയാനെ പോലെ ഇന്നലെ പെയ്ത മഴയിൽ കുരുത്ത മലരുകൾ അല്ല ജനങ്ങൾ അദ്ദേഹത്തെ ഇന്നും ആഗ്രഹിക്കുന്നു
@Bsjose
@Bsjose Жыл бұрын
അഴിമതി ഇല്ലാത്ത നേതാവ്.. മടിയിൽ കനമില്ല.. അതുകൊണ്ട് വഴിയിൽ പേടിക്കണ്ട
@mkv94474
@mkv94474 Жыл бұрын
ഇവിടെ പാർട്ടിയുടെ വിഭാഗീയത ആയിട്ട് കാണരുത്. കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയെ ഒരുപറ്റം ഏകാധിപതികൾ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി കൈപ്പിടിയിൽ ഒതുക്കിയപ്പോൾ അതിൽ നിന്ന് മാർക്സിസ്റ്റ് പാർട്ടിയെ രക്ഷിക്കുവാനായി യഥാർത്ഥ പാർട്ടി അനുയായികൾ നടത്തുന്ന പോരാട്ടമായി ഇതിനെ കണ്ടാൽ മതി. പാർട്ടിയെ ബാധിച്ച ക്യാൻസറിനെ അരിഞ്ഞ് മാറ്റുവാൻ ഇവിടെനിന്ന് ഒരു തുടക്കമാകട്ടെ ഇത്. ഇത് കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും അടുത്തുതന്നെ വ്യാപിക്കും എന്ന് അതിന് യാതൊരു ശങ്കയും വേണ്ട പാർട്ടിയിൽ അടിയുറച്ച് വിശ്വസിക്കുന്നവരെല്ലാം ഇതിനു വേണ്ടി പ്രവർത്തിക്കുമെന്ന് ഉറപ്പാണ്
@anc9654
@anc9654 5 ай бұрын
അച്ചായന്റെ കുറുക്കൻ ബുദ്ധിയിൽ ഒതുക്കപ്പെട്ടവന്റെ മധുരപ്പ്രാധികാരം 🤔🤔
@lohidakshanlohi2856
@lohidakshanlohi2856 Жыл бұрын
സുധാകരൻ സത്യസന്ധമായ കാര്യമാണ് പറയുന്നത്
@shanmughadaskp
@shanmughadaskp Жыл бұрын
സുധാകരന്റെ വീടും സ്ഥലവും നാളെ അളക്കും 😂😂😂😂
@sreekeshmohanan9728
@sreekeshmohanan9728 Жыл бұрын
😂
@maharaja4846
@maharaja4846 Жыл бұрын
കമൂണിസമല്ല പിണറായി സം😂
@Aakashedakkara4045
@Aakashedakkara4045 Жыл бұрын
vs. നെ വ്യക്തിപരമായി അക്രമിക്കാൻ മുന്നിൽ നിന്ന വ്യക്തി😂😂😂😂😂😂
@rajanv.s1974
@rajanv.s1974 Жыл бұрын
Sudhakaran is a true leader. Nobody can deny it.
@mjknr5374
@mjknr5374 Жыл бұрын
സുധാകരനെ ഉടൻ പുറത്താകും.
@knchandrashekharannair8989
@knchandrashekharannair8989 Жыл бұрын
സത്യം പറയുമ്പോൾ പകപ്പെന്തിന്...
@DomodaswaamiDomodaswaami123
@DomodaswaamiDomodaswaami123 Жыл бұрын
ഉള്ളത് പറയുന്നവനെ സപ്പോർട്ട് ചെയ്യാൻ നട്ടെല്ല് ഉള്ളവർ ഉണ്ടോ എന്നാണ് പലർക്കും സംശയം എന്നാണ് പൊതുജന അഭിപ്രായം.. 👍
@vasudevandevan9607
@vasudevandevan9607 Жыл бұрын
ജി സുധാകരൻ സത്യസന്ധനായനേതാവ്
@anilkumarvasudevanpillai8081
@anilkumarvasudevanpillai8081 Жыл бұрын
എല്ല് ഇല്ലാത്ത സജിചെറിയാന് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന പോലുള്ള ഒരു പരിഗണനയും നട്ടെല്ല് ഉള്ള സുധാകരന് ആവശ്യം ഇല്ലാ
@LatheefAv-qh6yp
@LatheefAv-qh6yp Жыл бұрын
തമ്മിൽ തല്ല് എന്നു പറാ 😃
@sudheeshas8212
@sudheeshas8212 Жыл бұрын
പാർട്ടി നീതി കാട്ടിയവർ എത്ര പേർ....😮
@moosaroyal4675
@moosaroyal4675 Жыл бұрын
സുധാകരന്‍ സത്യം പറഞ്ഞു. അതിൽ അപാകത ഒന്നും ഇല്ല
@felixmoraes8289
@felixmoraes8289 9 ай бұрын
ഇനി പൊട്ടിത്തെറിയുടെ നാളുകൾ
@prakashjoseph4430
@prakashjoseph4430 Жыл бұрын
Big Salute G Sudakaran Sir The Real Communist & Well Educated , courageous politician Full supports
@surendranmohandas5116
@surendranmohandas5116 Жыл бұрын
സുധാകരൻ രാമായണവും, ഗീതയും മനസിലാക്കാൻ തുടങ്ങിയതോടുകൂടി ഹിതുവായി. മനുഷ്യനായി. Mr. Sudhakarji. Go ahead. We are with you.
@pushparajanvasudevan3393
@pushparajanvasudevan3393 Жыл бұрын
അപൂര്‍വമായെങ്കിലും ഒരു കമ്യൂണിസ്റ്റു കാരന് സദ്ബുദ്ധി വന്നല്ലോ 😅
@satheesanks1129
@satheesanks1129 Жыл бұрын
സുധാകരനെ കൊണ്ട് കൂടുതൽ പറയിപ്പിക്കും
@thomasjoseph5945
@thomasjoseph5945 Жыл бұрын
പൊട്ടിത്തെറിച്ച കഷണങ്ങൾ പെറുക്കിയെടുത്തോ ഏഷണി നെറ്റേ ??😂😂
@sujith3684
@sujith3684 Жыл бұрын
കുറ്റം ചാനലിനായോ ?😂
@babumottammal2584
@babumottammal2584 Жыл бұрын
കണ്ണൂർ നേതാക്കൾ (കണ്ണൂർ ലോബി ) അയാളെ ഒറ്റപ്പെടുത്തും. ഉദാഹരണത്തിന് വിനോദിനി. കോടിയേരിയുടെ സംസ്കാരത്തിനെ പറ്റി പറഞ്ഞു പിറ്റെ ദിവസം സഹോദരൻ ചീട്ടു കളിയിൽ അകത്തായി.😮
@pharikrishna5309
@pharikrishna5309 Жыл бұрын
വെറും frustration 😇
@manojthomas9962
@manojthomas9962 Жыл бұрын
G Sudhakaran ❤
@mr.mohanji2908
@mr.mohanji2908 Жыл бұрын
Hi cpm എൽ best leader sudhakarn ഇൗ പാർട്ടിയിലെ കളക്കം മനുഷ്യൻ ബിഗ് സല്യൂട്ട്
@kabeeri6959
@kabeeri6959 Жыл бұрын
മുഘ്യമന്ത്രി, എൽ ഡി എഫ് കൺവീനർ, പാർട്ടി സെക്രട്ടറി, മഹിളാ അസോസിയേഷൻ പ്രസിഡന്റ്‌,, എല്ലാവരും കണ്ണൂർ ജില്ലയിൽ നിന്നുള്ളവർ, ഇത് വെറും യാദൃചികമാണ് എന്ന് ചിന്തിക്കാൻ പ്രയാസമാണ്
@manoharanpg3305
@manoharanpg3305 Жыл бұрын
കൈട്ടു വാരാത്ത ധീരനായ നേതാവ്
@RohanJoseph-s9o
@RohanJoseph-s9o Жыл бұрын
ചിത്തരഞ്ജനെയും saji cheriyaneyum വളർത്തി വലുതാക്കി.. മറ്റു പലരെയും ഒതുക്കി... ഇപ്പോൾ പാർട്ടി തന്നെ ഒതുക്കി മടക്കി.. ജില്ലയിൽ ഐസക് പക്ഷവും സുധാകര പക്ഷവും ഇല്ലാതായി..
@ashin9726
@ashin9726 Жыл бұрын
റിപ്പോർട്ടെഴുതിയ. ആൾ. ഞമ്മന്റെ. ആളെനോക്കി ആശയംദൂരെകളഞ്ഞു അവിടെയുംവളുതുഞാമ്മളാണ്
@reethamanoharan8212
@reethamanoharan8212 Жыл бұрын
പിണറായി ചർച്ചക്ക് വിളിച്ചു കണ്ണുരുട്ടിയാൽ എല്ലാം തീർന്നു
@shareefa9892
@shareefa9892 7 ай бұрын
ഈ പാർട്ടിയിലെ നട്ടലുള്ളവൻ
@Ramshad-w8j
@Ramshad-w8j 5 ай бұрын
👍👍👌👌👌
@vijayanak1855
@vijayanak1855 Жыл бұрын
Good performance
@joyvarghese1693
@joyvarghese1693 Жыл бұрын
GS is Always right. No hidden agenda always straight forward.
@jaffergaf5159
@jaffergaf5159 Жыл бұрын
ഇന്നോവ ഒരു വരവ് കൂടി വരേണ്ടി വരും
@Agriculture_related
@Agriculture_related Жыл бұрын
സഖാവ് ശ്രീ സുധാകരൻ ആണത്തം കാണിച്ചു
@AbdulKalam-x7l
@AbdulKalam-x7l Жыл бұрын
മറ്റൊരു ഒഞ്ചിയം ആകുമോ
@ashin9726
@ashin9726 Жыл бұрын
ഇപ്പോഴത്തെപ്പാർട്ടി.എന്താണെന്നു. സുധാകരനറിയില്ലേ കൊല്ലക്കാരുംതീവ്രവാദികളും അഴിഞ്ഞടുകയാണെന്നറിയില്ലകമ്മ്യൂണിസ്റ്പാര്ടിയെന്നേമരിച്ചു ഇപ്പോൾകമ്മ്യൂണിസ്സത്തിന്റെമറവിൽനടക്കിന്നതെന്താണ് നിങ്ങൾതമാണ്ടലോവിക്കുക ഉത്തരംകിട്ടും
@rajeevnair4909
@rajeevnair4909 Жыл бұрын
ജി സുധാകരൻ
@wcdwiw
@wcdwiw Жыл бұрын
Even if he speaks out of his conscience, he may be thrown out of the party. Let's remember Govinda Pillai, Gouri Amma and many like that.
@BeenaMa-p9i
@BeenaMa-p9i 5 ай бұрын
👍👍👍👍
@RajanM-eh7fr
@RajanM-eh7fr Жыл бұрын
Sudhakaran best number one leader he can save the party
@ajaysk7270
@ajaysk7270 Жыл бұрын
ചില സത്യങ്ങൾ വൈകിയാണ് ജനം അറിയുന്നത്
@ashin9726
@ashin9726 Жыл бұрын
സുധാകരൻ. നൂറു ശതമാനവും. ശരിയാണ്. പാർട്ടിക്കുകള്ളന്മാരെവേണ്ടോ സത്യസന്തരാർകുസ്ഥാനമില്ല
@sudeepek5780
@sudeepek5780 Жыл бұрын
Oru vivaramulla aalay kanankazhinju... ❤
@sreekandannair6447
@sreekandannair6447 9 ай бұрын
Parlament Election Kazhinjal INNOVA CAR with Suriyan 🌞 Sticker Varum ....Mr G Sudhakaran Sir Sooshikanam🤔
@jestinvarghese3326
@jestinvarghese3326 Жыл бұрын
Dheera sakhav🔥🔥 nerathe varayarnuu eppo kaivittupoyi
@dxbvillagechannel9889
@dxbvillagechannel9889 Жыл бұрын
V S എവിടെ കണ്ടു കിട്ടുന്നവർ അറിയിക്കുക 😂😂😂😂😂
@Irshad-vv9yy
@Irshad-vv9yy Жыл бұрын
പിണറായിസം തുലയട്ടെ ഇൻക്വിലാബ് സിന്ദാബാദ്
@СудхакаранНамбиар
@СудхакаранНамбиар Жыл бұрын
ഇതൊക്കെ പുല്ല് എന്ന് കണ്ണൂര് പാർട്ടി .
@AjithKumar-f2b8g
@AjithKumar-f2b8g Жыл бұрын
സഖാവ് ജി. സുധാകരനെ വിളിക്കു പാർട്ടിയെ രക്ഷിക്കു പ്രവർത്തകരെ.
@deepakrrajan47
@deepakrrajan47 Жыл бұрын
Vsee🙏🏼🙏🏼🙏🏼🙏🏼
@Djj5941
@Djj5941 Жыл бұрын
സംശയമുണ്ട് പിണറായി കാലുപിടിച്ചാൽ മാറുമോ
@bijovarghese6288
@bijovarghese6288 Жыл бұрын
👍👍👍👍👍👍
@radhakrishnana.p4745
@radhakrishnana.p4745 Жыл бұрын
ഇന്നലെസുധാകരൻഅണ്ടർവിയർഇട്ടോണ്ടാണോപ്രസ്താവനനസടത്തിയതെന്ന് സജിചൊറിയാൻ
@kunchithangal7939
@kunchithangal7939 5 ай бұрын
സിപിഎം മ്മിൽ ഒറ്റയാൺ ഭരണം 🤔
@musthafakamal4886
@musthafakamal4886 Жыл бұрын
കക്കാം ഒറ്റികൊടുക്കരുത് സുധാകരൻ കട്ടിട്ടില്ല സത്യം പറയുക മാത്രം പറഞ്ഞു
@ramakrishnanpm4596
@ramakrishnanpm4596 Жыл бұрын
cpm ൽ ചിന്തിക്കുന്ന നേതാക്കൾ പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു എനിയും മനസ്സ് വിങ്ങിപ്പൊട്ടുന്ന ഒരു പാട് സത്യസന്ധ്യരായവർ ഈ പാർട്ടിയിൽ ഉണ്ട് അത് വരും നാളുകളിൽ വെളിപ്പെടും
@Manojk-sb1fz
@Manojk-sb1fz Жыл бұрын
3:47 3:47 3:47 3:47 3:47
@stock7764
@stock7764 Жыл бұрын
പൊന്ന് സഖാവേ നിങ്ങളുടെ നേതൃത്വം അടിമ നേതാക്കളിൽ നിന്ന് തിരിച്ച് പിടിക്ക്,കണ്ണൂർ നേതാക്കൾ മിക്കവാറും ഇപ്പൊൾ വിവാദങ്ങൾക്ക് പിന്നിലാണ്..പൈസ ആണ് മിക്കവരെയും നയിക്കുന്നത്
@anilpalliyil4774
@anilpalliyil4774 Жыл бұрын
സഖാവ് സുധാകരൻ നേരും നെറിയും ഉള്ള നേതാവാണ്. പല കച്ചവടത്തിനിടയിൽ ഒരു കച്ചവടമല്ല അദ്ദേഹത്തിന്ന് രാഷ്ട്രീയം .
@Karma-mn77
@Karma-mn77 5 ай бұрын
ഞാൻ ഒരു cpm കാരനല്ല..... എന്നാലുo വൈകിയാണെ ങ്കിലും ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്കാരനെ കണ്ടെത്താൻ കഴിഞ്ഞു. പാവപ്പെട്ടവന്റെ പിച്ചച്ചട്ടി വരെ തല്ലി ഉടച്ച അടിമ കമ്മ്യൂണിസ്റ്റ് പോക്കിരി നേതാക്കളുടെ ഇടയിൽ നിന്നും ഒരു വിപ്ലവ സൂര്യൻ.👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🔥🙏🏻🙏🏻🙏🏻🙏🏻
@ramachandranvkrsmc7975
@ramachandranvkrsmc7975 Жыл бұрын
An excellent CPM leader Red salute Sir we are with you
@arstudio3454
@arstudio3454 Жыл бұрын
ആലപ്പുഴ, മാത്രം, അല്ല, കേരളം, മൊത്തം,ഉലയു ഠ
@suhailk2126
@suhailk2126 Жыл бұрын
GS is honest person
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 90 МЛН