തീർച്ചയായും വധ ശിക്ഷ തന്നെ കൊടുക്കണം ജനങ്ങളെ ജീവനും സ്വത്തിനും കാവൽ നിൽക്കേണ്ടവർ കാലൻ ആയാലോ മരിച്ച ആൾ ഡ്രഗ്സ് ഉപയോഗിക്കുന്നെന്നു പോലീസുകാർ പറയുന്നു എന്തേലും ആവട്ടെ ഒരുത്തൻ ചെറിയ കുട്ടിയെ അവന്റെ വേഴ്ചകൾക്ക് ഉപയോഗിച്ച ശേഷം കല്ല് കൊണ്ട് അടിച്ചു ഓടിച്ചു കവറിൽ ആക്കി അവൻ സുഖമായി നടക്കുന്നു അവനാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ പോലീസുകാർക്ക് ജനങ്ങൾ സപ്പോർട്ട് ഉണ്ടാവുമായിരുന്നു
@abdullatheef9760 Жыл бұрын
Çfçç
@Rafimon789 Жыл бұрын
Police thanne kuthi kayattithavum drgs
@sumeesha1673 Жыл бұрын
❤
@abdulrazakrazak3491 Жыл бұрын
ഇങ്ങനേയുള്ള പോലീസുകാരേ സർവീസിൽ ഇരിപ്പിക്കരുത് ടീസ് മിസ് ചെയ്യണം. അതാണ് സർക്കാർ ചെയ്യേണ്ടത്
@Jafarijaz Жыл бұрын
പോലീസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് മാതൃകാപരമായ ശിക്ഷ നൽകണം
@moideenkuttasseri7958 Жыл бұрын
തെറ്റുകാരായ പോലീസ്കാരെ ശിക്ഷിക്കുക, പിരിച്ചുവിടുക
@rasheednelliyil6660 Жыл бұрын
വളരേ നല്ല വിവരണം.. കുറ്റം ചെയ്തവൻ ആരായാലും കടുത്ത ശിക്ഷ കൊടുക്കണം.
@snehasneha8114 Жыл бұрын
തെറ്റ് ആര് ചെയ്താലും തെറ്റാണ് എങ്ങനെയുള്ള ആളാണെങ്കിലും ഇങ്ങനെ ചെയ്യരുതായിരുന്നു നിയമത്തിന്റെ വഴിക്ക് നീങ്ങണ്ടേ😔😭 പോലീസിനും നിയമം ബാധകമാണ്?
@abdulsathar367 Жыл бұрын
ഇതിന് പുറമെ കഴിഞ്ഞ കാലങ്ങളിൽ മരിച്ച ഉരുട്ടി കൊന്ന ഉദയകുമാർ - വരാപ്പുഴ ശ്രീജിത്ത് - മണികണ്ഠൻ ഇവരെയൊക്കെ കൊന്ന പോലീസ് കാർക്കെതിരെ അടുത്ത ഗവൺമെന്റ് അനേഷണം വീണ്ടും ഉണ്ടാക്കണം.
@reghunathanmk8720 Жыл бұрын
എന്താണ് mr. പറയുന്നത്? ഉദയകുമാർ ഉരുട്ടിക്കോല ക്കേസ് പ്രതികളായ പോലീസ് കാർ വധ ശിക്ഷ കിട്ടി ജയിലിൽ ആണ്.
@basheerahbasheerah1979 Жыл бұрын
കുറ്റവാളികൾ ശിക്ഷിക്ക പെടട്ടെ ഒരു ദയയും ഇവരോട് തോന്നരുത് അന്വേഷണ ഏജൻസികൾക്ക് 🙏🙏🙏
@shahida0313 Жыл бұрын
പാമ്പിനെ പോലും ഇങ്ങിനെ മർദിക്കില്ല ഇത് ഒരുജീവനുള്ള മനുഷ്യനയല്ലേ ഇല്ലാതാക്കിയത് അതുപോലെതന്നെ അവനേയും ഇല്ലാതാക്കണം
@iqbalrafeeque4403 Жыл бұрын
ഞാൻ ചേളാരിയിൽ താമിറിനെ അറസ്റ്റ് ചെയ്ത കോർട്ടേയ്സിനടുത്ത് താമസിക്കുന്ന ആളാണ് താമിറിനെ അറസ്റ്റ് ചെയ്തത് ചേളാരിയിലെ അലുങ്ങലിൽ നിന്നാണ്.
@muhammedrafi2161 Жыл бұрын
Time?
@MajeedOthangattil-jg6bj Жыл бұрын
S. P. ആയാലും അവൻ,,. മനുഷ്യനല്ലേ. ഇവനെ. വെറുതെ വിടരുത്
@CMS35455 Жыл бұрын
പ്ലാസ്റ്റിക് കവർ പോലീസ് ബലപ്രയോഗത്തിലൂടെ വിഴിങ്ങിച്ചതാണോ എന്നും അന്വേഷിക്കണം
@TazkinSalam Жыл бұрын
പോലീസിനെ കണ്ടാൽ തന്നെ ഇപ്പൊ അറപ്പും വെറുപ്പും ആണ്
@preethaponnu5493 Жыл бұрын
അതുണ്ടാവും.... സ്വാഭാവികം😂😂😂
@abeyjohn8166 Жыл бұрын
Correct✅
@MR-jg8oy Жыл бұрын
സത്യം
@jigsaw53718 ай бұрын
സഹോദര പോലിസ് ഭരിക്കുന്ന പാർട്ടിയുടെ സ്വഭാവം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്
@rasheednelliyil6660 Жыл бұрын
M. D. M. A. പോലീസ് വെച്ചതായിരിക്കുമോ.. കാരണം പിടിക്കുന്നത് ഒക്കെ അവരുടെ കയ്യിൽ തന്നെ ഉണ്ടാകും..
വധക്കേസ് വിധി നടപ്പാക്കാം ഇത് മറ്റ് പോലീസിനും ഒരു മുൻകരുതൽ ആവും വിധിയിൽ കേരള ജനത സ്വാഗതം ചെയ്യും ഇതിൽ മാധ്യമങ്ങൾ റിപ്പോർട്ട് വില കേരളത്തിൽ ജനം വിശ്വസിക്കുന്നു
@isahaquepulikkandy8968 Жыл бұрын
എല്ലാം വളരെ കൃത്യമായി തെളിയും... പക്ഷെ നിയമം വേറെ വഴിക്ക് പോവുകയും ചെയ്യും.. എവിടെയും രാഷ്ട്രീയ ഇടപെടലുകളാണ്...
@karnnan8214 Жыл бұрын
ഇന്നലെ സ്റ്റേഷനിൽ കൂട്ടുകാരൻ പോയപ്പോൾ അവൻ പറഞ്ഞു ഒരു വെള്ളമടിച്ച ആളേ പോലീസ്കാരൻ ഒരുപാട് ഇട്ട് തല്ലുന്നു.. അടിക്കല്ലേ അടിക്കല്ലേ എന്ന് അയാൾ കിടന്നു കരയുന്നുണ്ട്. ചൂരൽ വെച്ചാണ് അടിച്ചത്..
@rajeshswathy6118 Жыл бұрын
പോലീസിനെ പകയോടെ ഉള്ള വെറുപ്പാ ഇപ്പൊ... ഇത് ഇല്ലാതാവണം
@rasheedttandasseri1701 Жыл бұрын
നികൃഷ്ടമായ കൊലപാതകം
@ambdupappa Жыл бұрын
sp ക്ക് എതിരെ ആണ് വധശിക്ഷ കേസ് എടുക്കേണ്ടത്
@Liyanoushad Жыл бұрын
സസ്പെൻസ് 🤣🤣🤣🤣പകുതി ഷമ്പളം കിട്ടും ജോലിയും ചെയ്യേണ്ട 😊
@subairputhan5398 Жыл бұрын
ചില പോലീസ് ഏമാർർക്ക് തൊപ്പി കിട്ടി കഴിഞാൻ എന്തും ആകാം എന്നാണ് ഭാരം SP. യെ ജോലിയിൽ നിന്നും പിരാജ് വിട്ട് അന്വാഷണം നടത്തി തൂക്കയർ സമ്മാനം കൊടുക്കണം. പക്ഷേ താനൂർ ടാ ആയിരിക്കും തുങ്ങുക. കാരണം മുഗളിൽ ഉള്ളവർക്ക് കൊമ്പ് ഉണ്ട എന്ന് വെച്ച് മനസ്സിന് നിരക്കത്തത് ചേച്ചാതിരിക്കുക. ഇത് താഴേ കിടക്കാർക്ക് ഒരു പാടമാകട്ടെ......
@rasheedbava7558 Жыл бұрын
Saaar 💞💞💞💞
@minnoosworld85 Жыл бұрын
വളരെ മോശമായി പോയി... ഒരിക്കലും ചെയാൻ പാടില്ലാത്തതാണ്.. ഈ പോലിസ് ഓഫീസർ മാരെ. ജയിലിൽ അടക്കണം... ബഹുമാനെ പെട്ടകോടതി ഇടപെടണം
@MR-jg8oy Жыл бұрын
വധ ശിക്ഷ കൊടുക്കണം എല്ലാ പ്രതികൾക്കും
@jamsheedch3373 Жыл бұрын
വധ ശിക്ഷയോ തമാശ പറയല്ലേ ......ഇതുവരെ ഏതെങ്കിലും കസ്റ്റഡി മരണത്തിൽ സസ്പെൻഷനല്ലാതെ വേറെന്തെങ്കിലും ശിക്ഷ കിട്ടിയിട്ടുണ്ടോ?
@faisalpkfaisalfais8709 Жыл бұрын
ലീഗ് ആണ് ആദ്യം പ്രേതിഷേധം നടത്തിയേ കോണ്ഗ്രസ് അല്ല
@abuabu1744 Жыл бұрын
👌👌👌👌
@fathimakp1676 Жыл бұрын
അള്ളഹുവേ ആ കുട്ടിയെ ഇല്ലാതാക്കിയ അവന്റെ കുടംബത്തോടെ അള്ളാഹു നശിപ്പിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
വരാപ്പുഴ കേസ് ഉണ്ടായ അനുഭവം ഉണ്ടായിട്ടും SP യുടെ സ്വകാഡ് എന്ന അവരാതം നിർത്താൻ മുഖ്യന് തോന്നിയില്ല. നിയമ വിരുദ്ധ പോലീസിങ്ങ് നടത്തുന്നതിൽ മുഖ്യന് നാണം ഇല്ലേ.. 😠💩
@muhammedsalimmsl4322 Жыл бұрын
സർ , പേരെടുക്കാൻ കേസും തെളിവും തൊണ്ടിയും സ്വന്തമായി ഹാജരാക്കാൻ പോലീസ് എസ് പി വിചാരിച്ചാൽ കഴിയില്ലേ ?
@chinugee Жыл бұрын
മലപ്പുറം SP ക്കു Hindutwa ഹിന്ദു തീവ്രവാദ sanghadana യുമായി ബന്ധം ഉണ്ടോ എന്നാണു ആദ്യം നോക്കേണ്ടത്
@jigsaw53718 ай бұрын
ഇതിൽ ശിക്ഷിക്കപ്പെടുന്നത് പാവം cpo മാർ ആയിരിക്കും വല്ല ഗുണമുഉണ്ടായാൽ പങ്കുപ്പറ്റാൻ വരുന്നവർ വിദഗ്ദമായി രക്ഷപെടും
@somapktk35 Жыл бұрын
അങ്ങനെ പറഞ്ഞു കൊടക്കു സാറെ
@riyasriya1670 Жыл бұрын
പ്രതികൾ ശിക്ഷിക്ക പെടില്ല ✌🏻 ആ Si യെ ലോക്ക് ആക്കി ഉന്നദർ പുല്ല് പോലെ ഊരി പോകും ✌🏻✌🏻
@nithinbabu637 Жыл бұрын
Ernakulam Government LAW college വിദ്യാർഥികൾ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് College Car porchinte അവിടെ ഇരുന്നു വൃത്തികേട് ചെയ്യുകയാണ് Ernakulam Government LAW college management വൻ പരാജയം ആണ്
@-saldev Жыл бұрын
Name of the culprits has to be published and death penality must be given to avoid such things in future and to retain faith in police force.
@isamayilsubaidha1053 Жыл бұрын
3:46
@rishandany7814 Жыл бұрын
മനുഷ്യ അവകാശ കമ്മീഷൻ കേസ് എടുക്കാൻ കഴിയുമോ സർ
@nafl Жыл бұрын
നട്ട പാതിരക്കു MDM മായി പിടിയിലായ വനാണെകിൽ അവന്റെ സ്വവബത്തെ പറ്റി പരനാവില്ല.
@nithinbabu637 Жыл бұрын
Sir Ernakulam Government LAW college വിദ്യാർഥികൾ ഗുണ്ടായിസം ചെയ്യുകയാണ് വഴിയിൽ കൂടി പോകുന്നവരെ തടഞ്ഞു നിർത്തി പിരിവ് ചോദിക്കും പൈസ ഇല്ലാ എന്നു പറയുമ്പോൾ തെറി വിളിക്കും ഗുണ്ടായിസം ചെയ്യുകയാണ് എറണാകുളം Government LAW college വിദ്യാർഥികൾ
@rishandany7814 Жыл бұрын
ജനങ്ങൾക്ക് കേസ് കൊടുക്കാൻ പറ്റുമോ സർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ എല്ലാവരും ഒരുമിച്ചു കേസ് കൊടുത്താൽ അവരെ അറസ്റ്റ് ചെയ്യോ സർ
@pmkoyaabrar3121 Жыл бұрын
ഇനി o ഒരാള് കസ്റ്റഡിയിൽ kollappeadarud paramavadishishksha അവർക് കിട്ടണം. . രാജൻ കേസ് പോലെയകരുദ്
സാറെ മരിക്കാനുള്ള വിഷവിത്തുകൾ ഒന്നൊ ഒന്നായി മരിക്കട്ടെ അവൻ കൊടുക്കുന്ന സാധനം എത്ര യെത്ര കുടുംബങ്ങളെ കൊല്ലാകൊല ചെയ്യുന്നു
@ansilans2025 Жыл бұрын
അങ്ങനെ എങ്കിൽ ഇവിടെ കോടതിയും നിയമ സംവിധാനവും എല്ലാം എന്തിനാണ്.
@Sajitha629 Жыл бұрын
ഉണ്ണീ,,,പേര് നോക്കിയിട്ടാണോ
@faisalPoland4 ай бұрын
Sp polayaadi mon ipol evdenuuuu
@ShahidhaTk-u7x Жыл бұрын
Thettu cheytha policine shikshikkanam
@abeyjohn8166 Жыл бұрын
Ellavaneyum pirichuvittu jailil adakkuka
@Jumiofficia Жыл бұрын
Cheelariyil ninnan pidichad
@ja____z___5366 Жыл бұрын
Death penalty kodkanam
@faisalPoland4 ай бұрын
Thooookkikkolllanam sp Sujithine
@abeyjohn8166 Жыл бұрын
Oruthan cancer vannu marichu udayakumar case
@binujoseph-vj1kn Жыл бұрын
Vadasheshaeanthayalumnannai
@bushrabushra1104 Жыл бұрын
വലിച്ചു നീട്ടി വഴിമാറട്ടെ വഴിമാറ്റി വിടാൻ നോക്കല്ലേ 🤷🤷🤷
@Batman9191 Жыл бұрын
SP dea amma ayalum , aa paiyan ayalum oru jeevan allea ,, atinu value illea ,,,
@mujeebmk9788 Жыл бұрын
മേലിൽ mdma ക്കാരെഅറസ്റ്റ് ചെയ്യരുതേ
@fathimakp1676 Жыл бұрын
😢
@jowher7094 Жыл бұрын
ക്രിമിനലുകളായ പോലീസുകാരെ പിരിച്ചുവിടണം
@ShukkoorMvpa-gn5ir Жыл бұрын
പോലീസ് പ്രതി ആയ കേസ് sp ഉൾപ്പെട്ട കേസ് സത്യസന്തമായി നടക്കുമോ അമൽ ജ്യോതി കോളജിൽ മരിച്ച പെൺകുട്ടിയുടെ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു പിന്നെ ഒരു വിവരവും ഇല്ല അതിനെ കുറിച്ച് വീട്ടുകാരുടെ അഭിപ്രായവും ഇല്ല ഇതാണ് കേസുകൾ
@യാത്ര Жыл бұрын
ആഭ്യന്തര മന്ദ്രിയന്നേ വല്യ പുള്ളിയാ 😂അപ്പൊ പിന്നെ ന്ത് ശിക്ഷ ആർക്ക് ശിക്ഷ ഒന്നുമിണ്ടാകില്ല ഇത് ഇന്ത്യയാണ് 😂ഇവിടെ ഇങ്ങനെയാണ് ബായ്