അതേ വടക്കു പുറത്തു പാട്ട് വൈക്കം ക്ഷേത്രവുമായി ബന്ധപെട്ടു അവതരിപ്പിക്കുന്നതാണ് ..പുലയകാവുകളിലും ഭദ്രകാളി ക്ഷേത്രങ്ങിലും പുലയർ അവതരിപ്പിക്കുന്ന ഒരു അനുഷ്ഠാനകലയാണ് ഇത് .. ഭഗവതി പാട്ട് എന്നതാണ് പ്രാദേശിക അറിവ്. കടും തുടി ആണ് പ്രധാന വാദ്യം , വലം തല, ചിലമ്പ് എന്നിവ ഉപയോഗിക്കാറില്ല. എന്നിരുന്നാലും ലീഡ് ചെയ്ത പയ്യൻ മനോഹരമായി പാടിയിട്ടുണ്ട്