ജിന്ന് ബാധ സത്യം എന്ത്? Rafeeq Salafi

  Рет қаралды 118,092

جمعية الدعوة و الإرشاد بالصفراء ( قناة اللغات )

جمعية الدعوة و الإرشاد بالصفراء ( قناة اللغات )

Күн бұрын

Пікірлер: 431
@ashrafnalakath1369
@ashrafnalakath1369 4 жыл бұрын
നിങ്ങളുടെ ആൾക്കാർ ജിന്നന്നു ചികിത്സ നടത്തുന്നുണ്ടല്ലോ മൗലവി
@abdulkareemmoulavi7335
@abdulkareemmoulavi7335 5 жыл бұрын
ഉസ്താ ദേതാങ്കൾ ദീൻ പറഞ്ഞു് കൊണ്ടിരിക്കുക അല്ലാഹു താങ്കളെയും കേൾക്കുന്നവരെയും അല്ലാഹു സ്വീകരിക്കട്ടെ ആമീൻ സത്യം തുറന്ന് പറയാൻ താങ്കൾക്ക് അല്ലാഹു ആ ഫിയത്ത് നൽകുമാറാകട്ടെ ആമീൻ
@nejiyyanejiyya184
@nejiyyanejiyya184 5 жыл бұрын
hak pareyan. allah hidayath kodukkatte...
@lccsaudiafud7752
@lccsaudiafud7752 4 жыл бұрын
Abdulkareem Moulavi awen aanayi piranawen aanengil ee hadees kode onu chanalil vishadeekarikatte awen ee korona samayate kunoth padilla paranjile padund ennu mattoru vahabi pathiri bukari hadees vechu teliyikunnu link kzbin.info/www/bejne/eqfPmIOFZtOilac
@lccsaudiafud7752
@lccsaudiafud7752 4 жыл бұрын
Abdulkareem Moulavi fafeeke ee link kettu hadees vishadeekarikamo ... kzbin.info/www/bejne/eqfPmIOFZtOilac
@safeeramoollt9862
@safeeramoollt9862 4 жыл бұрын
ഈ വിഷയവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യമാണ് ഞാൻ പറയുന്നത് ഞാൻ എല്ലാവരെയും ബഹുമാനിക്കുന്നു ആദരിക്കുന്നു എല്ലാവരെയും ആദരവോടെ കാണുന്നു എന്നാൽ എനിക്കൊരാളോട് ഭയങ്കര വെറുപ്പാണ് അയാൾക്കെതിരെ പ്രാർത്ഥിക്കാൻ എൻറെ മനസ്സ് വല്ലാതെ കൊതിക്കുന്നു ഇത് തെറ്റാണെന്ന് എനിക്കറിയാം ഈ ചിന്തയിൽ നിന്നു കരകയറാൻ ഒരു വഴി പറഞ്ഞു തരുമോ
@-Nisr0
@-Nisr0 4 жыл бұрын
@@safeeramoollt9862 അയാൾ ഒരു മന്ദബുദ്ധി ആയ കുട്ടി ആണെന് വിചാരിക്കുക,,, നമുക്കയാളോട് സഹതാപം തോന്നും !! താങ്കൾ ഒരു നല്ല മനസിന്റെ ഉടമ ആണെങ്കിൽ 💪💪💯
@soudhamoideen9013
@soudhamoideen9013 5 ай бұрын
സലഫി ആശയം കളവാണ്.....കളിയാക്കാനും പരിഹസിക്കാനും നിഷേധിക്കാനും ഒരു സമൂഹത്തെ വാർത്തെടുക്കലാണ് സലഫി ആശയത്തിന്റെ മറ്റൊരു ഉദ്ദേശം
@viralshots992
@viralshots992 4 жыл бұрын
ഇതാണ് സുന്നികൾ പറയുന്നത് വഹാബികൾ ഇസ്ലാമിക വിശ്വാസം മാറ്റി തിരുത്തി കൊണ്ടേയിരിക്കുകയാണെന്നു.... ഒരുകാലത് ജിന്നും സിഹ്‌റും ഒന്നുമില്ലെന്ന് പറഞ്ഞവർ അതിന്റെ പേരിൽ തന്നെ പല വിഭാഗമായി.... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.. !!!
@sirajk.v2977
@sirajk.v2977 4 жыл бұрын
Viral Shots ഒരു തെറ്റു ചൂണ്ടി കാണിക്കുമ്പോ അതിനെ mudalakkan നിക്കരുത് .കേരള സുന്നികളുടെ മൗലൂദും റാത്തീബും എല്ലാം തെറ്റാണെന്ന് അറിഞ്ഞിട്ടും ഒരു പണ്ഡിതൻ polum adu ജനങ്ങളോട് തുറന്ന് പറയുന്നില്ല ,ശിആക്കളോട് മാത്രമേ കേരള സുന്നികളിലെ കബറുകളെ mouloodine റാത്തീബിനെ okke സപ്പോർട് ചെയ്യുന്നവരെ കണക്കാക്കാൻ പറ്റൂ
@viralshots992
@viralshots992 4 жыл бұрын
@@sirajk.v2977 മൗലിദും റാത്തീബും തെറ്റാണെന്നു വഹാബി മൗദൂദി ടീംസ് അല്ലേ വിശ്വസിക്കുന്നത്... തൗഹീദിൽ വരെ തിരുത്തലുകൾ വരുത്തിയവർക്ക് എന്ത് മഹ്ശറ? മൗലൂദ് ചൊല്ലാമെന്നു മുൻകാല വഹാബി നേതാക്കൾ പറഞ്ഞതും അവർ മൗലൂദ് സദസ്സുകളിൽ പങ്കെടുത്തതും അവർ തന്നെ പറഞ്ഞിട്ടുണ്ട്... ഇപ്പോഴത്തെ വഹാബികളുടെ വിശ്വാസപ്രകാരം അവർ എന്തായി അപ്പൊ ??
@sirajk.v2977
@sirajk.v2977 4 жыл бұрын
Viral Shots vahabikalum sunnikalum abd nikkatte,nammude samudayathil binnatha undakkunnad tanne tettanenn padipichad quran anu,tankal moulood oruvattam enkilum artham arinj ariyan shramichitundo?adilu nabiyodum shaikhanmarodum pandithanmarodum kavaline thedunnund,nammude nabi padipicha karyam ano idu?appo tankal engane anu adilu vishwasikunnad,ratheeb ennad pachayaya shia program anu kabarukal kettipokkunnu,kiblayude ullil hajara beeviyudem ismail(a) ntem maqbara nd enn vare sunni panditanmar paranjad njan kettitund enik adu prove cheyyan kazhiyum,nammal parambarya islam enn parnjitt islmaine padikkadirunnal nashtam namukk matram anu manassilakkkuka
@minna3596
@minna3596 3 жыл бұрын
👍
@mohiyudheenkty6701
@mohiyudheenkty6701 6 жыл бұрын
അല്ലാഹു താങ്കൾക്ക് ദീർഘായുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ، امين ഇതുപോലെ ഏതെങ്കിലും ഒരു വ്യക്തിയെ വേതനിപ്പിക്കാതെ കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ കലർപ്പില്ലാത്ത തൗഹീദിനെ പ്രചരിപ്പിച്ച ഒരു മഹത്തായ സംഘടനക്ക് വന്ന് ഭവിച്ച മൂല്ല്യ ച്യുതി താങ്കളി വിടെ തുറന്നു കാട്ടുകയാണ് , ചെയ്തിരിക്കുന്നത്. ഈ പച്ചയായ പറിച്ചിൽ കേൾക്കുമ്പോൾ ജാറം പൂജകർ ഇവിടെ കോമരം തുള്ളുന്നു ' പണ്ടൊരിക്കൽ മൂർക്കൻ പാമ്പ് കടിച്ച് മരണപ്പെട്ട ഒരു ജനാസ കൊണ്ടു പോകുമ്പോൾവഴിവക്കിലിരുന്ന് ഒരു നീർക്കോലി പറഞ്ഞുവത്രെ ഞങ്ങളോട് കളിച്ചാൽ ഇങ്ങിനെ ആയിരിക്കും എന്ന് .? താങ്കൾ തുടരുക ഹഖിനെ ഹഖായിത്തന്നെ പറയുക അള്ളാഹുബ്ബുൽ ആലമീൻ അനുഗ്രഹിക്കട്ടെ -
@sameernk3320
@sameernk3320 5 жыл бұрын
Aameen
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Allahumma Aameen ya rabbil Aalameen swallallahu alamuhammad swallallahu alaihivasallam asthagfirullahil adheem ya rabb
@channelunseenworld3269
@channelunseenworld3269 5 жыл бұрын
see my channel
@ykmykm4326
@ykmykm4326 4 жыл бұрын
റബ്ബ് നിങ്ങൾക്ക് ദീർഗായുസ്സ് നൽക്കട്ടെ ആമീൻ
@-Nisr0
@-Nisr0 4 жыл бұрын
@@ykmykm4326 നിങ്ങൾ എത്ര നന്മകൾ ചെയ്തിട്ടും ഒരു കാര്യവുമില്ല,, ദൈവം ഉദ്ദേശിച്ചെങ്കിൽ മാത്രമേ സ്വർഗവകാശി ആവാൻ സാധിക്കൂ !!
@muhamedfayizva3289
@muhamedfayizva3289 6 ай бұрын
എന്റെ അറിവിൽ : ശൈത്താൻ ജിന്ന് വിഭാഗത്തിൽ പെട്ടവനായിരുന്നു. ജിന്നുകളെ അള്ളാഹ് തീ കൊണ്ടാണ് സൃഷ്ടിച്ചത്. അള്ളാഹ് മനുഷ്യനെ സൃഷ്ടിച്ചപ്പോൾ സുജൂദ് ചെയ്യാൻ കല്പിച്ചു. ശൈത്താൻ ഒഴികെ മലക്കുകളെല്ലാവരും സുജൂദ് ചെയ്തു. അന്ന് അള്ളാഹ് ശൈത്താനെ സ്വർഗത്തിൽ നിന്ന് പുറത്താക്കി . അല്ലാഹുവിന്റെ സൃഷ്ടിയായ മനുഷ്യനെ വഴിപിഴപ്പിക്കുമെന്നും തഖ്‌വയുള്ളവരെ നിനക്ക്‌ ഒരു തരത്തിലും ഉപദ്രവിക്കാൻ നിനക്ക്‌ കഴിയില്ലെന്ന് അല്ലഹുവും പറഞ്ഞു. അന്ന് തുടങ്ങിയതാണ് ശൈത്താൻ മനുഷ്യൻറെ ചിന്തകളിലും പ്രവൃത്തികളിലും എല്ലാം ശല്യം ചെയ്യാൻ തുടങ്ങിയിട്ട്. ഇത്‌ ഖിയാമത് നാൾ വരെ തുടരും. അല്ലാഹുവിൽ തഖ്‌വ ചെയ്തവരെ ഒഴികെ എല്ലാവരെയും പിഴപ്പിക്കുകായും വഴികേടിലാക്കുകയും ചെയ്യും. പക്ഷേ അന്ന് അവൻ കൈ മലർത്തും. തഖ്‌വയോടെ സൂക്ഷ്മതയോടെ ജീവിച്ചവരൊഴികെ എല്ലാവരും അന്ന് ഖേദിക്കേണ്ടി വരും.
@kahirsharfaz7453
@kahirsharfaz7453 5 жыл бұрын
അസ്സലാമുഅലൈക്കും... ഞാൻ ഇ ചാനലിൽ subscriber അല്ല.. പിന്നെ ഇ heading കണ്ടത് കൊണ്ടു ഇങ്ങു കയറിയതാ... എനിക്കും വായിക്കുന്നവർക്കും ദുന്യാവി ഉഖ്‌റവിയായ ഗുണങ്ങൾ നാഥൻ ഇതിൽ നിന്നും നൽകട്ടെ... ഞാൻ ഒരു ജിന്ന് ബാധ യുള്ള ഒരാളാണ്.... ഒരുപാട് ഉപദ്രവങ്ങളുടെ അനുഭവത്തിനു ശേഷമാണ് അതൊരു കാഫിർ ജിന്നാണെന്ന് മനസ്സിലായത് ഒരുപാട് മാനസിക ശാരീരിക ഉപദ്രവം ചെയ്തു.എന്നെ കൊല്ലാൻ വരെ ശ്രമിച്ചു... അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് എല്ലായിടത്തും അള്ളാഹു രക്ഷപ്പെടുത്തി.ഭാരം മുഴുവനും അവനിൽ ഏല്പിച്ചു.. അള്ളാഹു സ്വീകരിക്കട്ടെ .. ഒരുപാട് അല്ലാഹുവിന്റെ മഹാന്മാരാകുന്ന ഔലിയാക്കൾ അതിനെ പ്രഹരമേല്പിച്ചു (വഫാത്തിനും sheshamullavar)ചികില്സിക്കുകയും ചെയ്തു... എത്രയും പെട്ടെന്ന് അള്ളാഹു അതിൽ നിന്ന് രക്ഷപെടുത്താൻ നിങ്ങളും ദുഹാഹ് ചെയ്യണേ... അല്ലാഹു വിന്റെ അനുഗ്രഹം കൊണ്ടു എനിക്ക് ആരോടും ഒരു വിരോധവുമില്ല (ഇസ്‌ലാമിന്റെയും shathrukkaleyum നിരപരാധികളെ ഉപദ്രവിക്കുകയും cheyyunnavarozhike) ഇ സിഹ്ർ ജിന്ന് ബാധ ബാധയൊഴിപ്പിക്കൽ ഇതൊക്ക നമ്മുടെ സുന്നത്ത് ജമാഹത്തിന്റ പണ്ഡിതന്മാർ വളരെ വ്യക്തമായി പഠിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്ത് കാണിച്ചുതന്നിട്ടുണ്ട്... അതുകൊണ്ട് തന്നെ നിങ്ങളാരും അവരെയൊന്നും പുച്ഛിച്ചു തള്ളരുത്... അവർക്ക് ഭൗതിക അറിവുണ്ടായിരുന്നില്ലായിരിക്കാം ആത്മീയതയ്ക് വേണ്ടി ഭൗതികത മറന്നവരാണവർ മനപൂർവം ഉപേക്ഷിച്ചവരുമുണ്ടവർ... അതുകൊണ്ട് എനിക്ക് അങ്ങനെ ഒരായതോ ഹദീസോ കണ്ടില്ല ഒരു കറാമതും കണ്ടില്ല എനിക്ക് ചിന്ധിച്ചപ്പോൾ ശെരിയായി തോന്നില്ല എന്നുപറഞ്ഞു ആരും കൂടുതലായി അറിയാത്ത കാര്യങ്ങളെ കുറിച്ച് പറയാൻ പോവരുത്... നാഥൻ നമ്മളിൽ നിന്ന് വന്ന തെറ്റുകൾ പൊറുത്തു തരികയും അവന്റെ റഹ്മത്ത് നൽകുകയും ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ..
@asifasharaf7711
@asifasharaf7711 5 жыл бұрын
ശരിയാണ് anufavasthanan
@shameershamishameershamla6496
@shameershamishameershamla6496 4 жыл бұрын
Numberonnu tharumo plz
@believeintruth1239
@believeintruth1239 3 жыл бұрын
നിങ്ങൾ ഒരു pychologist നെ കാണണം
@koyakutty3580
@koyakutty3580 3 жыл бұрын
Alhamdulillah...njanum anubavathan annu anubavikathe allukalk ath mansilakan budhimutt annu......iganey oru vibagathile oralod nte karyam share cheythitum avark ath ulkollaan kazhinjila.....vallatha oru anubavam ayirnu ....nte chikilsa kazhinjathinu shesham sunath jamath ile usthad maarey mansilkan patiyath.......Allahu enik neraya patha kaati thannu.....
@shamsukanga7475
@shamsukanga7475 2 жыл бұрын
ഈ കാഫിറായ ജിന്നിനെ താങ്കൾ കണ്ടോ? അതിനെ കണ്ട ആരെങ്കിലുമുണ്ടോ ദുനിയാവിൽ. സുഹൃത്തേ.... നല്ലൊരു സൈക്യാട്രിസ്റ്റിനെ കണ്ട് ഉപദേശം തേടുക. താങ്കളുടെ ഉപബോധമനസിലെ ചിന്തകളാണ് ഇതൊക്കെ.
@shoukathali9041
@shoukathali9041 4 жыл бұрын
ചികിത്സ, നാഥനോട് രക്ഷ ചോദിക്കുക തന്നെ
@fazalfams9776
@fazalfams9776 2 жыл бұрын
മുജാഹിദ് ജിന്ന് നെ വിളിച്ചു പ്രാർത്ഥന വിജനമായ സ്ഥലം 🙏😂
@creates4310
@creates4310 2 жыл бұрын
ഒരു കാലത്തു ജിന്ന് മനുഷ്യരിൽ പ്രവേശിക്കുമെന്ന വിശ്വാസം അന്തവിശ്വാസമാണെന്ന് ലോകത് പഠിപ്പിച്ചവരാണ് ഒഹാബികൾ. ആ വിശ്വാസത്തോടെ മരിച്ചു പോയവരുടെ അവസ്ഥ എന്താണ്? അവരുടെ പാപഭാരം ഒഹാബി പുരോഹിതൻ മാർ ഏറ്റെടുക്കുമോ? യഥാർത്ഥ ത്തിൽ ഇസ്ലാമിൽ പൗ രോഹിത്യം കൊണ്ടുവന്നവർ ഒഹാബി പുരോഹിതൻ മാരല്ലേ?
@abdulkareemmoulavi7335
@abdulkareemmoulavi7335 5 жыл бұрын
ഒരു പണ്ടിതൻ നമുക്ക് അറിവ് പറഞ്ഞു തരുമ്പോൾ അദ്ധേ ഹത്തെമോശമായ രീതിയിൽ കമന്റ് ഇടരുതേ അത് നിങ്ങളുടെ അന്ത്യം മോശമാക്കുംان شا اللهകലർപ്പില്ലാത്ത അറിവുകൾ നമുക്ക് അദ്ധേഹം പറഞ്ഞ് തരുന്നു' മോശം കമന്റ് ഇടുന്നത് യുക്ക് തിവാദികളാണ്
@Jahfer100
@Jahfer100 5 жыл бұрын
പക്ഷെ പറയുന്നത് പണ്ഡിതനാവണം എന്ന് മാത്രം! സ്വയം പണ്ഡിതവേഷം കെട്ടിയ, പമ്പരവിഡ്ഡി തോന്നിവാസം പറഞ്ഞാൽ, ബുദ്ധിമാന്ത്യം സംഭവിക്കാത്തവർ, പൊളിച്ചു മാന്തും, ത്രേ ഉള്ളൂ
@nejiyyanejiyya184
@nejiyyanejiyya184 5 жыл бұрын
@@Jahfer100 👍👍👍
@nejiyyanejiyya184
@nejiyyanejiyya184 5 жыл бұрын
ee pareyunna rafeek...salafi...alla sunni alimingaludem....geebath pareyunnatho...appo ..aakibeth angana aavum...muri val..pola kithab...padichal...ee vahabi...pandithan?
@nejiyyanejiyya184
@nejiyyanejiyya184 5 жыл бұрын
ee parayunna refeek salafi .sunni alimingada geebatha...appozhum...pareyuka...appo ayalda aakibath...agana....muri val kithab othiya iyal pandithano....
@muneermmuneer8942
@muneermmuneer8942 4 жыл бұрын
@@Jahfer100 ''ബുദ്ധിമാന്ദ്യം സംഭവിക്കാത്തവർ പൊളിച്ച് മാന്തും '' അപ്പോൾ ഒന്നുറപ്പായി നിങ്ങൾക്കൊരിക്കലും പൊളിച്ച് മാന്താൻ പറ്റില്ല 😂
@iloveindia1516
@iloveindia1516 4 жыл бұрын
മാഷാ അല്ലാഹ് .... ഇനിയും നല്ല ഇസ്ലാമിക അറിവുകൾ പ്രതീക്ഷിക്കുന്നു ...
@ponkinakkalvlog9824
@ponkinakkalvlog9824 4 жыл бұрын
ജിന്ന് ബാധിച്ച , പിശാച് ബാധിച്ച് ഇന്നീ കേരളത്തിൽ ഒരാളെ കാണിച്ച് തരാമോ? പ്രവാചകന്റെ കാലത്ത് ജിന്ന് ചികിൽസ ണ്ടായിരുന്നോ ? അറിയാൻ വേണ്ടി ചോദിക്കുവാണ
@azemrecordingjidali9165
@azemrecordingjidali9165 4 жыл бұрын
ഇതിനെ കുറിച്ച് ഒന്ന് വിഷതികരികുമോ എന്താണ് രൂഹാനി
@ameermuhammed5583
@ameermuhammed5583 4 жыл бұрын
kzbin.info/www/bejne/l3jOgYZno7Oleck
@MuhammedAli-qy9vq
@MuhammedAli-qy9vq 4 жыл бұрын
വാ ,ഒന്നാക്കണ്ട.ഞാൻ ഒരു പാട് പേരെക്കാണിച്ചു തരാം കോഴിക്കോട്‌ ഉള്ളിയേരിക്കടുത്ത് 'കക്കഞ്ചേരി എന്ന സ്ഥലത്ത് പാറോൽ അംമ്പലത്തിന് ഇടതു വഷം ഒരു പാട് പേരുണ്ട്'
@shameershamishameershamla6496
@shameershamishameershamla6496 4 жыл бұрын
Ponnikaa ithoke aarum vallathe paranju nadakkilla karanam ningale polullavr avre mansika rogiyo branthano aakkum
@shameershamishameershamla6496
@shameershamishameershamla6496 4 жыл бұрын
Sambthikamayi valrchayum suga swagryavum kuudumbol ellaam nammal marakkum pakshe ithu vallathoru sathyamanu anubavam.
@Al-Noor-Malayalam
@Al-Noor-Malayalam 5 жыл бұрын
ഞാൻ ഒരു ഹദീസ് നിഷേധി അല്ല.. സഹോദരൻ റഫീഖ് ഈ വിഷയം ഒന്ന് പുനഃപരിശോദിക്കേണ്ടതുണ്ട് കാരണം ഖുർആനിൽ സിഹ്റിനെ കുറിച്ച് പറഞ്ഞ ഒരു സ്ഥലത് അള്ളാഹു പറയുന്നുണ്ട് ആ സിഹ്ർ കൊണ്ട് നിങ്ങളുടെ മനസ്സിൽ വസ്വാസ് ഉണ്ടാക്കി നിങ്ങളെ ഭയപ്പെടുത്താൻ അല്ലാതെ അങ്ങനെ ഒരു തോന്നൽ ഉണ്ടാക്കാൻ അല്ലാതെ മറ്റൊരു ഉപദ്രവവും ഉണ്ടാക്കാൻ സാധിക്കില്ല എന്ന്. ഈ പറഞ്ഞ അധ്യായവും ആയത്തും എതാണ് എന്ന് ഓർമയില്ല ക്ഷമിക്കണം , സിഹ്റിന്റെ ഉപദ്രവം ഞാൻ ഒരുപാട് അനുഭവിച്ചിട്ടും ഉണ്ട് ഖുർആനിൽ പറഞ്ഞ പോലെ അല്ലാതെ മറ്റൊന്നും ചെയ്യാൻ പിശാചിന് പറ്റില്ല മനസിൽ തോന്നൽ ഉണ്ടാവും ഭയപാട് ഉണ്ടാവും ഉറക്കത്തിൽ ഞെട്ടും അങ്ങനെ പലതും മറ്റൊരാൾ ചെയ്ത കൂടോത്രം നശിപ്പിച്ചതിന്റെ പേരിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്.. ഖുർആനിൽ അവയെ കൊണ്ട് തോന്നൽ ഉണ്ടാക്കാൻ അല്ലാതെ മറ്റൊന്നിനും പറ്റില്ല എന്ന് അള്ളാഹു പറഞ്ഞിട്ടുണ്ടെങ്കി 1000 ഹദീസുകൾ അതിന് എതിരായി വന്നാൽ പോലും അതൊന്നും അംഗീകരിക്കേണ്ടതില്ല... ജിന്നിന് മനുഷ്യന്റെ മനസിൽ വസ്വാസ് ഉണ്ടാക്കാൻ അല്ലാതെ മറ്റൊന്നിനും സാധിക്കില്ല അതുകൊണ്ടാണ് വിചാരണ നാളിൽ ഇബ്ലീസ് പടച്ചവനോട് പറയുന്നത് രക്ഷിതാവേ ഞാൻ അവനോട് ചെയ്യാൻ പറഞ്ഞു അവൻ ചെയ്തതിന് ഞാൻ കുറ്റക്കാരൻ അല്ല എന്ന്, മനുഷ്യന്റെ സ്വാതന്ദ്രത്തിൽ കൈ കടത്താൻ ഉള്ള കഴിവ് അല്ലാഹു ഇബ്ലീസിന് നൽകിയിട്ടില്ല... നിതിൻ കോഴിക്കോട്‌
@ameermuhammed5583
@ameermuhammed5583 4 жыл бұрын
kzbin.info/www/bejne/l3jOgYZno7Oleck
@kabeermannar2516
@kabeermannar2516 5 жыл бұрын
ഞാൻ ഒരു സുന്നിയാണ് ..ജിന്ന് വിഷയം നിങ്ങൾ പറഞ്ഞത് ശരിയാണ്..
@sameerspokenenglishmalayal5
@sameerspokenenglishmalayal5 3 жыл бұрын
You are right
@rafeequewayanadu6549
@rafeequewayanadu6549 3 жыл бұрын
you are right
@majikhasab2267
@majikhasab2267 5 ай бұрын
അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും അവനിൽ മാത്രം തവക്കുൽ ചെയ്യുകയും ചെയ്യുന്നവർക്ക് ശൈത്വാന് യാതൊരു അധികാരവും ഇല്ല
@വടക്കൻമലയാളി
@വടക്കൻമലയാളി 4 ай бұрын
താടി നീട്ടിയാൽ ഓൻ പണ്ഡിതൻ... സമൂഹത്തിന്റെ ഒരു പോക്ക് ☺️
@abuabu521
@abuabu521 4 жыл бұрын
🤓🤓🤓🤓😿😿😿ജനങ്ങളെ സ്വർഗ്ഗത്തിലേക്ക് കൈപിടിച്ചുയർത്താൻ വന്ന മുജാഹിദ് പ്രസ്ഥാനം ഇന്നു പരസ്പരം മുശ്രിക്ക് ആക്കി കരയുകയാണോ 😿😿😿😿😿😿😿😿
@harisrahman1622
@harisrahman1622 6 жыл бұрын
Masha allah rafeeq salfiയുടെ എല്ലാ അവധരണവും വളരെയധികം വ്യക്തതയാണ്. Jazakallah .മറ്റുള്ളവരിലെക്കും എത്തിക്കാൻ വളരെയധികം ഉഭകാരമാവുന്നു.. Alhamdulillah
@noormohamedmasthan9955
@noormohamedmasthan9955 3 жыл бұрын
ജിന്ന് ബാധിച്ചവർക്ക് മാത്രമേ അതിൻറെ വേദനയും വിഷമങ്ങളും അറിയുകയുള്ളൂ
@samanthaebrahim1696
@samanthaebrahim1696 2 жыл бұрын
എങ്ങനെ തിരിച്ചറിയും
@cjhcgg
@cjhcgg Жыл бұрын
Eppo anubhavich kondirikkunnu kulikkaan ottakk irikkuvano o sammadikkate valla de bhuddimuttikkunnu arum paranjitt vish vasiikkunnilla
@koyakuttyk5840
@koyakuttyk5840 5 жыл бұрын
സത്യം മനസ്സിലാക്കിതരുന്നതിൽതാങ്കൾക്ക് അളാഹുവിന്റെ അനുഗ്രഹമുണ്ടാവട്ടെ (നാസ് സൂറത്തിലെ മിനൽ ജിന്നത്തി വന്നാസ് തെളി വാണല്ലോ)
@skylab6847
@skylab6847 4 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഒരു ക്രിസ്ത്യാനി മുസ്ലിമായി. ആദ്യത്തെ ജുമാക്ക്‌ പോകാൻ ഒരുങ്ങി. ഇടത് കൈ ap വിഭാഗം, വലത് കൈ ek വിഭാഗം പിടിച്ചു. ഞങ്ങളുടെ പള്ളിയിൽ വരണം എന്ന് പറഞ്ഞു. മുജാഹിദുകൾ ഇങ്ങനെ ആകുമെന്ന് ഒരിക്കലും കരുതിയില്ല. എന്ത് ചെയ്യാൻ.......
@ummerkoyatharayangal7981
@ummerkoyatharayangal7981 9 ай бұрын
ജിന്ന് ബാധ ഇല്ലാ എന്ന് knm സെക്രട്ടറി പറഞ്ഞപ്പോൾ rafik salafi ക്കു നൊന്തു പോലും. Wisdom കാർ ജിന്ന് വാദം തുടരുന്നത് കൊണ്ട് knm ൽ നിന്നും വേറിട്ട്‌ നിൽക്കാൻ ഒരു കാരണം ഉണ്ടാക്കുക എന്നുള്ളത് നിങ്ങള്ക്ക് ആവശ്യമായിരിക്കും. തൗഹീദ് നെ നിങ്ങൾ കൂട്ട് പിടിക്കേണ്ട. ഈ വിചിത്ര ഗതി knm ന്ന്‌ വന്നതിൽ നൊന്തവർ ആണ് ഇവിടെ ഭൂരിഭാഗവും. കഷ്ടം.
@AbdulWahid-kf3wv
@AbdulWahid-kf3wv Жыл бұрын
മുജാഹിദ് പ്രസ്ഥാനത്തിൽ ജിന്ന് വിഷയം കേട്ട് കേൾവിയില്ലാത്തതാണ് ഈ പുതിയ വാദം ഗൾഫ് മ്പല ഫിസമാണ്. എങ്ങനെയാണ് ഉപദവിക്കാൻ കഴിയുക. അല്ലാഹുവിനാണ് ഉപകാരവും ഉപദ്രവും ചെയ്യാൻ സാധിക്കുക. അല്ലാഹു തന്നാൽ തടയാൻ ആരുമില്ല. അല്ലാഹു തടഞ്ഞാൽ തരാൻ ആരുമില്ല. നൻമയും തിൽ മയും അല്ലാഹുവിൽ നിന്നാണ. ജിന്ന് കൂടും. അന്ധവിശ്വാസം തന്നെ.
@majikhasab2267
@majikhasab2267 Жыл бұрын
സൂറത്ത് ഇബ്രാഹിമിലെ 22 ത്തെ ആയത്തിന്റെ അർത്ഥം മുസ്ലിയാര് മുഴുവനായി പറഞ്ഞില്ല. എനിക്ക്‌ നിങ്ങളുടെ മേൽ ഒരു അധികാരവും ഉണ്ടായിരുന്നില്ല. ഞാൻ നിങ്ങളെ ക്ഷണിക്കുക മാത്രമാണ് ചെയ്തത്.ഈ ആയതിന്റെ അർത്ഥം മുഴുവാനായി പറഞ്ഞാൽ മുസ്ലിയാർ ഈ പറഞ്ഞ നിനൊക്കെ എതിരാവും
@asarudhinasaru7610
@asarudhinasaru7610 4 жыл бұрын
Pattumengil usthathinte nmpr tharumo,.. kurachu samshayangam und...pls
@usm4838
@usm4838 Жыл бұрын
ജിന്ന് ചിക ഝക്ക് ഒരു ഹോസ്ഫിറ്റൽ തുടങ്ങണം അവിടെ ജിന്ന് ഡോക്ടർ വന്നു ചികി ഝ നടത്തിക്കോളു o
@rafeeqputhur6427
@rafeeqputhur6427 4 жыл бұрын
ഒരാൾ മറ്റൊരാൾക്ക്സിഹ്റ് ചൈതാൽ ഏൽക്കുമോ...? ഏൽക്കുമെന്നാണ് ഉത്തരമെങ്കിൽ അത് പൈശാചികമാണ്..
@straightline4960
@straightline4960 3 жыл бұрын
ഏൽക്കും. അപ്പൊ എനിക്ക് പിശാച് ബാധ ഉണ്ടോ?
@umarulfarooque.ttharool.hk467
@umarulfarooque.ttharool.hk467 3 жыл бұрын
അല്ലാഹുവിന്റെ ഉദ്ദേശിച്ചാലല്ലാതെ നടക്കില്ല
@mohamedashraf5420
@mohamedashraf5420 4 жыл бұрын
അല്ലാഹുനിങ്ങളെ അനുഗ്രഹിക്കട്ടെ....അപ്പോൾ saithanum. jinnum ഒന്നാണന്ന് അങ്ങിനെയന്നോ....പറഞ്ഞു തരണം ...അല്ലാഹുവിന്റെ കാരുണ്യം എന്നിലും താങ്കളിലും ഉണ്ടാകുമാറകട്ടെ...ആമീൻ
@muhamedfayizva3289
@muhamedfayizva3289 6 ай бұрын
എന്റെ അറിവിൽ : ശൈത്താൻ ജിന്ന് വിഭാഗത്തിൽ പെട്ടവനായിരുന്നു. ജിന്നുകളെ അള്ളാഹ് തീ കൊണ്ടാണ് സൃഷ്ടിച്ചത്. അള്ളാഹ് മനുഷ്യനെ സൃഷ്ടിച്ചപ്പോൾ സുജൂദ് ചെയ്യാൻ കല്പിച്ചു. ശൈത്താൻ ഒഴികെ മലക്കുകളെല്ലാവരും സുജൂദ് ചെയ്തു. അന്ന് അള്ളാഹ് ശൈത്താനെ സ്വർഗത്തിൽ നിന്ന് പുറത്താക്കി . അല്ലാഹുവിന്റെ സൃഷ്ടിയായ മനുഷ്യനെ വഴിപിഴപ്പിക്കുമെന്നും തഖ്‌വയുള്ളവരെ നിനക്ക്‌ ഒരു തരത്തിലും ഉപദ്രവിക്കാൻ നിനക്ക്‌ കഴിയില്ലെന്ന് അല്ലഹുവും പറഞ്ഞു. അന്ന് തുടങ്ങിയതാണ് ശൈത്താൻ മനുഷ്യൻറെ ചിന്തകളിലും പ്രവൃത്തികളിലും എല്ലാം ശല്യം ചെയ്യാൻ തുടങ്ങിയിട്ട്. ഇത്‌ ഖിയാമത് നാൾ വരെ തുടരും. അല്ലാഹുവിൽ തഖ്‌വ ചെയ്തവരെ ഒഴികെ എല്ലാവരെയും പിഴപ്പിക്കുകായും വഴികേടിലാക്കുകയും ചെയ്യും. പക്ഷേ അന്ന് അവൻ കൈ മലർത്തും. തഖ്‌വയോടെ സൂക്ഷ്മതയോടെ ജീവിച്ചവരൊഴികെ എല്ലാവരും അന്ന് ഖേദിക്കേണ്ടി വരും.
@shihadm5397
@shihadm5397 4 жыл бұрын
എല്ലാ duplicate നും ഒരു ഒറിജിനൽ ഉണ്ട് Kabar സിയാറത്ത് ഒറിജിനൽ ഉണ്ട് duplicate ഉണ്ട് Swalath dhikr ദുആ ഇതിനെല്ലാം ഒറിജിനൽ ഉണ്ട് Duplicate ഉണ്ട് എന്നത് പോലെ തന്നെ ജിന്ന് Bada ഉണ്ട് ചികിത്സ orijinalum duplicatum ഉണ്ട് എന്ന് മാത്രം
@kunhimohamedmk
@kunhimohamedmk 3 жыл бұрын
മനുഷ്യനാണ് ജിന്നുകളെ ബാധിക്കുന്നത്
@ShajiMuhammad
@ShajiMuhammad 5 жыл бұрын
الَّذِينَ يَأْكُلُونَ الرِّبَا لاَ يَقُومُونَ إِلاَّ كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ "പലിശ തിന്നുന്നവർ മസ്സ് ശൈതാനാൽ മറിഞ്ഞു വീഴുന്നവനെപോലെയല്ലാതെ എഴുന്നെല്ക്കില്ല " [ബക്കറ 275 ] മസ്സ് ശൈത്താൻ എന്നാൽ പിശാചിന്റെ സ്പർശനം എന്നും ഭ്രാന്ത്‌ എന്നും അർത്ഥമുണ്ട് . അറബികൾ ഭ്രാന്തിനെ പിശാചു ബാധയായിട്ടയിരുന്നു കണ്ടിരുന്നത് അവരോട് ആ ഭാഷയിൽ സംസാരിച്ചതാണ് ഖുർആന്. ഈ വ്യാഖ്യാനമാണ് ശരിയായിട്ടുള്ളത് ഖുർആനിനെ ഖുർആൻ കൊണ്ട് തന്നെ വ്യാഖ്യാനികണമല്ലോ . അതുകൊണ്ട് തന്നെ ശാഫീ മദ് ഹബുകാരനായ ഇമാം ഖഫ്ഫാൽ ഇങ്ങനെ പറഞ്ഞതും . وذكر القفال فيه وجها آخر ، وهو أن الناس يضيفون الصرع إلى الشيطان وإلى الجن ، فخوطبوا على ما تعارفوه من هذا ،وأيضا من عادة الناس أنهم إذا أرادوا تقبيح شيء أن يضيفوه إلى الشيطان ، كما في قوله تعالى : ( طلعها كأنه رءوس الشياطين) [ الصافات : 65] ‘പലിശ തിന്നവൻ പിശാച് ബാധമൂലം മറിഞ്ഞു വീഴുന്നവനെപോലെയാണ് എഴുന്നേൽക്കുക എന്ന ആയത്തിന് ഖഫ്ഫാൽ [ റ ] മറ്റൊരു വ്യാഖ്യാനം നൽകുന്നത് ഇപ്രകാരമാണ് . തീർച്ചയായും മനുഷ്യർ അബോധാവസ്ഥ ബാധിച്ചു വീഴുന്നതിനെ പിശാചിലെക്കും ജിന്നുകളിലേക്കും ചേർത്തിപ്പറയാറൂണ്ട് . അതിനാൽ അവർക്കിടയിൽ പരിചയമുള്ള ഭാഷയിൽ അവരോട് ആല്ലാഹു സംസാരിക്കുകയാണ് . കൂടാതെ ഒരു സംഗതി വിക്രിതമാകാൻ ഉദ്ദേശിച്ചാൽ അതിനെ പിശാചിലേക്ക് ചേർത്ത് പറയൽ മനുഷ്യരുടെ ഒരു പതിവാണ് . അല്ലാഹു നരകത്തിലെ വൃക്ഷത്തെ വിവരിച്ചതുപോലെ (അതിന്റെ കുല പിശാചിന്റെ തല പോലെയാണ് ) {മഫാതി ഉൽ ഗൈബ് 4 / 97 } جار الله الزمخشري في تفسير هذه الاية اي لا يقومون ادا بعثوا من قبورهم الا كما يقوم الذي يتخبطه الشيطان ايالمسروعوتخبط الشيطان من زعامات العرب يزعمون ان الشيطان يخبط الانسان فيسرع والخبط ضرب على غير الاستواء كخبطالعشواء فورد على ما كانو يعتقدون (تفسيرالكشاف ١/٣٩٨) ജാറുള്ളാഹ്‌ അസ്സമഖ്ശരി ഈ ആയത്തിന്റെ വ്യാക്യാനത്തിൽ പറഞ്ഞു: പലിശ തിന്നുന്നവൻ അവരുടെ ഖബറിൽ നിന്ന് എഴുന്നേൽക്കുബോൾ പിശാജ്‌ മറിച്ചിട്ടവൻ എഴുന്നേൽക്കുന്നത്പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. പിശാജ്‌ മറിച്ചിടുകയെന്നത്‌ അറബികളുടെ വെറും ഊഹം മാത്രമാണ്. അവർ പറയാറുണ്ട്‌, പിഷാജ്‌ മനുശ്യനെ വീഴ്ത്തിയാൽ അവൻ വീഴും. "ഖബ്‌ത്വ്‌ എന്നാൽ ശരിയല്ലാത്ത ഒരു തരം നടത്തമാണ്. കാഴ്ച്ചയില്ലാത്ത ഒട്ടകം നടക്കുന്നത്‌ പോലെ. അപ്പോൾ ഈ പ്രയോഗം അവരുടെ വിശ്വാസപ്രകാരം (അവർക്ക്‌ മനസ്സിലാകുന്ന ഭാഷയിൽ) വന്നതാണ്. ( തഫ്സീർ കശ്ശാഫ്‌ 1/398) وقال ابن عباس : آكل الربا يبعث يوم القيامة مجنونا يخنق . رواه ابن أبي حاتم ، قال : وروي عنعوف بن مالك ، وسعيدبن جبير ، والسدي ، والربيع بن أنس ، ومقاتل بن حيان ഇബ്ൻ അബ്ബാസ്‌ [ റ ] പറയുന്നു : ഖിയാമത്ത് നാളിൽ ഭ്രാന്ത് പിടിച്ചു മറിഞ്ഞും എഴുന്നേറ്റും പ്രയാസപ്പെട്ടു അവർ കബറിൽ നിന്നും എഴുന്നേലക്കും , ഔഫ്‌ ഇബ്ൻ മാലിക് , സഈദ് ഇബ്ൻ ജുബൈർ , സുദ്ധി , റബി ഇബ്ൻ അനസ് എന്നിവരിൽ നിന്നും ഈ വ്യക്യാനം ഇബ്ൻ അബീ ഹാത്തിം രേഖപെടുത്തുന്നു . [ ഇബ്ൻ കസീർ ] حدثني موسى قال : حدثنا عمرو قال : حدثنا أسباط عن السدي : " الذين يأكلون الربا لا يقومون إلا كما يقوم الذي يتخبطهالشيطان من المس " يعني : من الجنون . സുദ്ദി [റ ] പറഞ്ഞു : "പലിശ തിന്നുന്നവര്‍ പിശാച്‌ ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത്‌ പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല." എന്ന് വെച്ചാൽ ഭ്രാന്ത് പിടിച്ചവൻ ഉരുണ്ട് മറിയും പോലെ എഴുന്നേൽക്കും എന്നർത്ഥം . - حدثني يونس قال أخبرنا ابن وهب قال قال ابن زيد في قوله : " الذين يأكلون الربا لا يقومون إلا كما يقوم الذي يتخبطهالشيطان من المس " . قال : هذا مثلهم يوم القيامة ، لا يقومون يوم القيامة مع الناس إلا كما يقوم الذي يخنق من الناس ، كأنهخنق ، كأنه مجنون . [ ص: 11 ] ഇബ്ൻ സൈദ്‌ [റ ] പറഞ്ഞു : "പലിശ തിന്നുന്നവര് പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന് എഴുന്നേല്ക്കുന്നത് പോലെയല്ലാതെ എഴുന്നേല്ക്കുകയില്ല." എന്ന് വെച്ചാൽ പരലോകത്ത് വെച്ച് അവർ ഭ്രാന്ത് പിടിച്ച് മറിഞ്ഞു വീഴുന്നവരെ പോലെ കബറിൽ നിന്നും എഴുന്നേലക്കും .[ തഫ്‌സീർ തബരി ]
@makkarmm165
@makkarmm165 4 жыл бұрын
മലക്കുകൾക് ചില പണിയുണ്ട്. ഇ ജിന്നുകൾ എന്തെങ്കിലും കൂലിയും വേലയും ഉള്ളവരാണോ. ഇവന്മാരെ അവസാനം എവിടെ കൊണ്ടുപോയി തട്ടും. സ്വർഗ്ഗമോ? നരകമോ?.
@nafeessav7532
@nafeessav7532 4 жыл бұрын
ഇതിൻ്റെ സംശയങ്ങൾക്കെന്താ റഫീഖ് സലഫി reply ചെയ്യാത്തത് - നോമ്പുമായി ബന്ധ വിഷയങ്ങളിൽ എപ്പോഴുOമറുപടി ഉണ്ടല്ലോ. ഞാൻ ആദ്യമായാണ് ഈ വിഷയം ഒരു പ്രസംഗത്തിൽ കാണുന്നത് - ജിന്നു മുജാഹിദ് എന്ന് കേട്ട് അതിശയിച്ചിട്ടുണ്ട് - ജിന്ന്, കറാമത്ത് - വിഷയങ്ങൾ യാഥാസ്ഥിക മുസല്യാ മാരേ മുജാഹിദുകൾ വിമർശിക്കുന്ന വിഷയങ്ങൾ ആയിരുന്നല്ലോ - അറിയാൻ താത്പര്യമുണ്ട്
@haneefaav7655
@haneefaav7655 5 жыл бұрын
Mashallah...👍🤲
@scootee4271
@scootee4271 4 жыл бұрын
നിങ്ങൾ അൽപജ്ഞാനി ആണ് ബ്രോ
@straightline4960
@straightline4960 3 жыл бұрын
എന്നാൽ ഈ ബുദ്ധി ജീവി കാര്യങ്ങൾ മൊഴിഞ്ഞാലും
@cmrdrm1793
@cmrdrm1793 4 жыл бұрын
എന്റെ പൊന്നു മുജു സഹോദരാ.. ആദ്യം നിങ്ങൾ എന്താണ് തൗഹീദ് എന്നും ശിർക് എന്നും പഠിച്ചു പിളർപ്പില്ലാത്ത ഒരു സങ്കടനയിൽ നിൽക്കൂ... കാണുന്നവരെ ഒക്കെ മിശ്രിക്ക് ആക്കുന്ന നിങ്ങൾ ഇപ്പോ പരസ്പരം മുശ്രിക് സ്റ്റാമ്പ്‌ ഒട്ടിച്ചു കളിക്കുകയാണ്.. 😃😃😃😃
@sirajudheenv1142
@sirajudheenv1142 5 жыл бұрын
ജിന്ന് ബാധഎന്നത് ശരിയാണ്!, ഇതങ്ങനെ ഒരു തമാശയായി കാണേണ്ട ഒന്നല്ല ! ഞാനും പണ്ട് ഇതൊക്കെ ഒരു അന്ധവിശ്വാസമാണെന്നാണ് കരുതിയിരുന്നത്, എന്നാൽ എനിയ്ക്ക് 7 കൊല്ലത്തോളം ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നു. അതായത് വിട്ട് മാറാത്ത ശക്തമായ തലവേദന, മാനസികമായ ടെൻഷൻ, സാമ്പത്തികമായ പിരിമുറുക്കം, ശാരീരികമായ മറ്റു വേദനകൾ, ഒന്നിലും ശ്രദ്ധ ചെലുത്താൻ കഴിയാതെ വരിക അങ്ങനെ നമസ്കരിക്കാൻ കഴിയാതെ വരിക അല്ലെങ്കിൽ നമസ്കാരത്തോട് അടുപ്പം കുറഞ്ഞു വരിക അങ്ങനെ ദൈവത്തോട് നാമടുക്കുന്നതിനെ തടയാനാണ് പിശാച് ശ്രമിക്കുന്നത്. ഇതു പറയുന്നത് എനിയ്ക്ക് വന്ന ചില അനുഭവങ്ങളിൽ നിന്നാണ്. നല്ല പോലെ അല്ലാഹുവെ അറിഞ്ഞ് ശ്രദ്ധയോടെ നമസ്കരിക്കാത്തവരെ പിശാചിന്റെ ശല്യം ഉണ്ടാകും എന്നാണ് എന്റെ അനുഭവത്തിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത്. പിശാചിന്റെ ബാധ ഏറ്റിട്ടുണ്ടെങ്കിൽ പെട്ടെന്ന് മനസ്സിലാകില്ല മാസങ്ങൾ വർഷങ്ങൾ എടുത്തേക്കാം.
@-Nisr0
@-Nisr0 5 жыл бұрын
ദൈവം ഇറക്കി വിട്ടത് ആണ് സഹിക്ക സഹിക്ക !! തനിയെ മാറിയോ ഹോസ്പിറ്റലിൽ പോയോ?
@ponkinakkalvlog9824
@ponkinakkalvlog9824 4 жыл бұрын
ശരീരവേദനയും സാമ്പത്തികഞ്ഞെരുക്കവും അസ്വസ്ഥതകളും എങ്ങനെ സുഖപ്പെട്ടു? ആയുർവേദം? അലോപ്പതി? ഹോമിയോപ്പതി? സിദ്ധ ? മെഗ്നറ്റിക് തെറാപ്പി ? പ്രവാചകരുടെ കാലത്തെ ജിന്നു ചികിൽസ ? വിശദീകരിക്കുമല്ലോ
@arshadmanaf5708
@arshadmanaf5708 4 жыл бұрын
@Sirajudheen V ath engane maatti sahodara?? Original sihr chikithsa kendrangal keralathil undo?? Reply please
@clearthings9282
@clearthings9282 4 жыл бұрын
10000%%%%%‰%%
@clearthings9282
@clearthings9282 4 жыл бұрын
@@arshadmanaf5708 unduuuuuuuu, nalla paisa mohikkatha usthadumarude aduthu pokukaaaaa
@aboottymuscat
@aboottymuscat 2 жыл бұрын
എങ്ങനാണ് ഈ കലിപ് മറ്റുക
@abunaji6331
@abunaji6331 4 жыл бұрын
shytandetalapole.annepuranielle.namukkadparijayamellalo
@sirajsiraj7446
@sirajsiraj7446 5 жыл бұрын
Masha allah
@soudhamoideen3637
@soudhamoideen3637 3 жыл бұрын
നിങ്ങൾ യാത്ര തുടങ്ങിയട്ടെള്ളു മൗലവി... നിങ്ങൾക്ക്‌ മുനെ ഉള്ളവർ പറഞ്ഞു പറഞ്ഞു തമ്മിൽ തല്ലി 8ആയി പിരിഞ്ഞു പല വഴി പെരുവായി ആയി അടിച്ച് പിരിഞ്ജ് ഇവിടെയൊക്കെത്തനെ ഉണ്ട്......... ഇപ്പൊ ബാറ്ററി ചാർജ് നിങ്ങൾക്കാണ് കുറച്ച് കഴിയുമ്പോൾ നിങ്ങടെ ചാർജ്ജ് തീരും അപ്പൊ അടുത്ത സലഫി വരും കുറെ ഓടുമ്പോ അവന്റെ ചാർജ്ഉം തീരും........ ഇത് ഇങ്ങനെ പോയികൊണ്ടിരിക്കും.......... നിങ്ങളുടെ പഴയ നിയമവും കണ്ടിട്ടുണ്ട് കേട്ടിട്ടുംണ്ട്...........
@abuabu521
@abuabu521 5 жыл бұрын
🌷🍏PONNU SAHOODARA🍏🌷 ENTHINNU VAANDI MUJAHIDUKAL PALA GROOPAAYE 😀😀😀
@harisrahman1622
@harisrahman1622 6 жыл бұрын
Masha allah
@sayidalvicp3758
@sayidalvicp3758 2 жыл бұрын
Ginnebhadichavarae. Thangalkke. Manassilkum. Pachaya. Mugajhidugal. Aarlkum. Nongalparaunna. Oralum. Mumbe. Aarum. Paranjittoll. Ginnebhadochadane. Anne. Angana. Manssilakkum. Emnegeevikkunna. Aarkkame. Mamassilalkanpatyunnafame. Neeparaunnad. Kurafikal. Panfe. Parnhadane. Ninakkum. Kufre. Svnavam. Koodiyittunde.
@ShajiMuhammad
@ShajiMuhammad 5 жыл бұрын
പിശാചിന് മനുഷ്യശരീരത്തിൽ കയറിക്കൂടി ഉപദ്രവിക്കുവാൻ സാധിക്കും എന്ന വാദം വിശുദ്ധ ഖുർആൻ തന്നെ ഖണ്ഡിക്കുന്നു. പിശാചിന്റെ പ്രവർത്തനം ദുര്ബോധനത്തിൽ പരിമിതമാണ്. പരലോകത്തു വെച്ച് പിശാചിനെ പഴിക്കുന്ന നരകാവകാശികളായ ആളുകളോട് പിശാച് തന്നെ പ്രഖ്യാപിക്കുന്നതു വിശുദ്ധ ഖുറാനിൽ നമുക്കു ഇങ്ങനെ വായിക്കാം." എനിയ്ക്കു നിങ്ങളുടെ മേൽ യാതൊരു കഴിവും ഉണ്ടായിരുന്നില്ല. ഞാൻ നിങ്ങളെ (തെറ്റിലേക്ക്) ക്ഷണിച്ചു എന്നതല്ലാതെ.അപ്പോൾ നിങ്ങൾ എനിയ്ക്കു ഉത്തരം നൽകി. ആകയാൽ നിങ്ങൾ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങൾ നിങ്ങളെ തന്നെ കുറ്റപ്പെടുത്തുവിൻ.( ഖുർആൻ 14 :22 ). ഈ ആയതിനെ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം റാസി (റ) പറയുന്നു: പിശാചിന് തീർച്ചയായും മനുഷ്യനെ മറിച്ചിടാനും അവന്റെ അവയവങ്ങളെ വികൃതമാകുവാനും അവന്റെ ബുദ്ധിയെ നീക്കിക്കളയുവാനും യാതൊരു കഴിവും ഇല്ല എന്നതാണ് ഈ സൂക്തത്തിൽ നിന്നും മനസ്സിലാകുന്നത്. ഇവയെല്ലാം പിശാചിന് സാധിക്കും എന്ന വാദം വിഡ്ഢികളായ മനുഷ്യന്മാരുടേതും, പൊതുജനത്തിന്റേതുമാകുന്നു.(തഫ്സീർ റാസി 10 :18)
@shabeer0872
@shabeer0872 5 жыл бұрын
Shaji Muhammad ഇതാണ് സത്യം. പക്ഷെ ആരും ഇത് മനസ്സിലാക്കുന്നില്ല. ആരോട് പറഞ്ഞാലും അവരൊക്കെ ഇതിനെ എതിർത്തു പറയുന്നു. അതും പിശാചിന്റെ ദുർബോധനം കൊണ്ടു ആണല്ലോ. പിശാചിനെ ഉയർത്തി അള്ളാഹു ത ആലയെ ഇകഴ്ത്തുന്നു അങ്ങനെ ഉള്ളവർ. നന്മയും തിന്മയും നമുക്ക് നൽകുന്നത് അള്ളാഹു സുബ്ഹാനവു ത ആല ആണെന്ന് ആരും മനസ്സിലാക്കുന്നില്ല. തിന്മ കിട്ടുമ്പോൾ അത് ജിന്നിന്റെ പ്രവർത്തി ആണെന്ന് പറഞ്ഞു അള്ളാഹു ത ആലയുടെ പരീക്ഷണത്തെ അവർ അവിശ്വസിക്കുന്നു. ചിന്തിക്കുന്നവർക്ക് സത്യം മനസ്സിലാകും. അല്ലാത്തവർ പിശാചിന് അടിമ ആകും.
@Al-Noor-Malayalam
@Al-Noor-Malayalam 5 жыл бұрын
ഇതാണ് സത്യം റഫീഖ് സലഫി ഈ വിഷയം പരിശോധിക്കേണ്ടതുണ്ട് ഖുറാനിന് എതിരായി വരുന്ന ഹദീസുകൾ സ്വീകാര്യ യോഗ്യമല്ല
@-Nisr0
@-Nisr0 4 жыл бұрын
@@shabeer0872 സത്യത്തിൽ അള്ളാഹു വിന്റെ മറുവശം ആണ് ശൈത്താൻ,, ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ !!" സ്വർഗത്തിൽ വച്ചു അല്ലാഹ് ഇബിലീസിനോട് മനുഷ്യനെ വണങ്ങാൻ പറഞ്ഞു,, ഇബിലീസ് വണങ്ങിയില്ല,,, അല്ലാഹുവിനെ മാത്രമേ വണങ്ങു എന്ന് പറഞ്ഞു,, ഇബിലീസിനെ സ്വർഗത്തിൽ നിന്ന് പുറത്താക്കി,, ഭൂമിയിൽ വന്ന ഇബിലീസു പശ്ചാതപിച്ചു,, മനുഷ്യരെവണങ്ങാനും, മറ്റു മനുഷ്യരെ അതിനു പ്രേരിപ്പിക്കുകയും ചെയ്‌യുന്നു,, അപ്പോൾ അല്ലാഹ് ആയത്തിറക്കി,, എന്നെ മാത്രമേ വണങ്ങാൻ പാടുള്ളു എന്ന് !!! സത്യത്തിൽ ആരായിരുന്നു ശരി !!!ഇബിലീസ് അല്ലേ???
@azporoly7794
@azporoly7794 4 жыл бұрын
jinnine shareerathil ninnu ozhipikan valla vidhium?
@muhammedsabir3718
@muhammedsabir3718 4 жыл бұрын
Qraan paaraayanam Pratheekicch surah: falak Surah: nnaas
@shakiruwais9684
@shakiruwais9684 4 жыл бұрын
jinnum shyatanum onnano??
@abdulnazerabdulnazer4231
@abdulnazerabdulnazer4231 6 жыл бұрын
ibrahim vp 😁😁😁😃😃😃😄😄😄
@MuhammedAli-j7e
@MuhammedAli-j7e 7 ай бұрын
❤❤❤❤❤❤🎉🎉❤❤❤❤❤❤
@-faa-ruu
@-faa-ruu Жыл бұрын
ജിന്നുകളുടെ സാനിധ്യം എങ്ങനെ തിരിച്ചറിയാൻ കഴിയും എവിടെ യാണ് അവരുടെ വാസ സ്തലമായി കാക്കകപ്പെടുന്നത് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുമോ ജിന്ന് ബാധിച്ചു എന്ന് പറഞ്ഞു കൊണ്ട് കുറേ ആളുകളെ പല തരത്തിൽ ചികിത്സയ്ക്കു വിധേയമാക്കുന്നത് കാണാറുണ്ട് ചികിത്സി ക്കുന്നത് അധികവും പുരോഹിതൻ മാരാണ് സാദാരണ മനുഷ്യനിൽനിന്നും വ്യത്യസ്ത മായസ്വഭാവവും ഈജിന്ന് ബാധിച്ച വരിൽ പ്രകടമാവുന്നതായി പറയപ്പെടുന്നു അതിൽ അധികവും ഭയാനകത നിറഞ്ഞതും ഈകാര്യത്തെ പറ്റി ഇസ്ലാമിന്റെ നിലപാട് എന്താണ് വിശദീകരിച്ചു കൊണ്ടുള്ള ഒരു ക്ലാസ്സ്‌ ചെയ്യാമോ
@shiza21
@shiza21 5 жыл бұрын
Mobilum internettum illaatha 6 aam noottandikekku ulla thirichu pokku anallo manoharam...
@nihalpv1990
@nihalpv1990 4 жыл бұрын
Maasha Allah 👍
@mckjed155
@mckjed155 Жыл бұрын
Ningal paranjathokke pishachinekurichalle allathe jinnine kurichallallo
@kingcobra822
@kingcobra822 4 жыл бұрын
ഇന്നലെ (ബുധൻ ) വൈകുന്നേരം 5 മണിക്ക് പെട്ടെന്നുണ്ടായ അതിശക്തമായ ഇടിമിന്നലിൽ എന്റെ നാടായ കടവത്തൂരിന്നടുത്ത് '17 വയസ്സുള്ള കൂട്ടുകാരായ രണ്ട് ആൺകുട്ടികൾ അള്ളാഹു വിന്റെ വിളിക്കുത്തരം നൽകുകയുണ്ടായി.ആ കുഞ്ഞുങ്ങളുടെ ഖബറിടം വിശാലമാക്കിക്കൊടുക്കാനും .അവരുടെ മാതാപിതാക്കൻമാർ ക്കും കുടുംബാഗംങ്ങൾക്കും 'എല്ലാം സഹിക്കാനും 'ക്ഷമിക്കാനുമുള്ള മനസ്സ് നൽകുവാനും എല്ലാവരും റബ്ബിനോട് പ്രാർത്ഥിക്കണം' അതിനുള്ള സൻമനസ്സ് നമുക്കേവർക്കും അള്ളാഹു നൽകട്ടേ .....
@aneesak8036
@aneesak8036 4 жыл бұрын
ആമീൻ
@shareefnachikkadanshareef6548
@shareefnachikkadanshareef6548 3 жыл бұрын
Aameen
@haneefasadi3328
@haneefasadi3328 4 жыл бұрын
മദനി നിങ്ങളെ തെച്ചോട്ടിക്കുന്നു. ഒന്ന് മറുപടി കൊടുക്കാമോ
@musthafamohmad6951
@musthafamohmad6951 6 жыл бұрын
Salafee ningal jinn groop ano,jinnorigal mujahid ethra vibagaman
@suharaca7116
@suharaca7116 5 жыл бұрын
Nammale sahayikkan jinn vararundo
@jkautomobilespmnajkautomob3248
@jkautomobilespmnajkautomob3248 3 жыл бұрын
പിശാച് പ്രവേശിച്ച വർക്ക് സൽകർമങ്ങളിൽ നിന്ന് മാറി നിക്കാനോ ??? ഒഴുവുകഴിവ് നൽകുന്നതിനോ അങ്ങനെ നിയമം സ്വഹാബി കൾ പഠിച്ചതല്ലല്ലോ...??? അതിനു ചികിത്സ ക്കായി ഒരുസ്വഹാബി യെയും ചുമതലപ്പെടുത്തിയ തായും ദീനിൽ ഇല്ല ല്ലോ. ...??? അത് മുജാഹിദ് വിസ്ഡം ദീനിൽ മാത്രമാണ്.....😅😅😅😅
@rajeenar6460
@rajeenar6460 5 жыл бұрын
Oru pad kadanggalnd athil nennu rakshapedan munpil oru vazhi kaanunnilla palisha ye patti ariv ellaerunnu ellarum duaa cheyyan kadanggal theeranum oruvazhi thurannu kittuvaanum assalamualaikum
@naushada9262
@naushada9262 5 жыл бұрын
Vere onnum kandille parayan ...
@jafarjappu8609
@jafarjappu8609 4 жыл бұрын
Jinnod sahayam thedam en mujahidilunddo parayunnadh ketu
@nihalpv1990
@nihalpv1990 4 жыл бұрын
Ath kalavaanu
@abdurahiman1077
@abdurahiman1077 3 жыл бұрын
നിങ്ങൾ അറബിക്കഥ യിലെ ജിന്നിന്റ്റെ ബാധയെപറ്റി വാദിച്ചു കൊണ്ടിരുന്നോ. ക്ളബ് ഹൗസിൽ അടിമത്തം, ബാല വിവാഹം എന്നിവ സംബന്ധിച്ച ചർച്ചകൾ നടന്ന് കൊണ്ടിരിക്കുന്നു, പണ്ഡിതൻമാർ അടിമത്തം ഹലാൽ ആണെന്ന് ഇപ്പോഴും വാദിച്ചു കൊണ്ടിരിക്കുന്നു. ആറാം നൂറ്റാണ്ടിൽ നടന്നിരുന്ന ആചാരങ്ങൾ ഇപ്പോൾ കാലഹരണപ്പെട്ടതായി ഇവർക്ക് മനസ്സിലാകുന്നില്ല. നിരീശ്വരവാദികളെ വളർത്താൻ എല്ലാവരും തന്നാൽ ആകുന്നത് ചെയ്യുന്നു
@shahulhameedhameed7321
@shahulhameedhameed7321 6 жыл бұрын
Janankale vangikarudh
@muhammadkhan-pv8ow
@muhammadkhan-pv8ow 6 жыл бұрын
hello phone number tharamo
@ismayilp9888
@ismayilp9888 3 жыл бұрын
മതപ്രബോധകൻ എന്ന് പറയാൻ പറ്റില്ല..ഒരു സംഘടനയുടെ പ്രചാരകൻ മാത്രം.
@abdurahiman1077
@abdurahiman1077 3 жыл бұрын
ദയവായി സോഷ്യൽ മീഡിയ വഴി വഅള് പരമ്പര അവസാനിപ്പിക്കണം. ക്ളബ് ഹൗസിൽ സ്വതന്ത്ര വാദികൾക്ക് മറുപടി നൽകുവാൻ ശ്രമിക്കുക. അല്ലെങ്കിൽ ഖേദിക്കേണ്ടി വരും. യുവത നിരീശ്വരവാദികളെ പിൻതുടർന്നു കൊണ്ടരിക്കും
@nadirshaa.a8459
@nadirshaa.a8459 Жыл бұрын
Pu. Mon maula
@mansoormanu3989
@mansoormanu3989 2 жыл бұрын
Jinnoorikalk sthrreekalumayi avihitham undakkanam oro karanangal
@abdulkhader6665
@abdulkhader6665 2 жыл бұрын
ഒരാൾക്ക് ജിന്നുകൂടി എന്ന് എങ്ങിനെ ഉറപ്പ് വരുത്തും നിങ്ങൾക്ക് വഹ് യ് ഉണ്ടോ ?
@shahulhameedhameed7321
@shahulhameedhameed7321 6 жыл бұрын
ഞാൻ റഷ്യ' ഇന്റർനാഷണൽ എയറോസ്പേസിൽ ജോലി ചെയ്യുന്നു.' ഞങ്ങൾ'' ഇവിടെയുള്ള കിഴക്ക് 'കടലിടുക്കിൽ'' ഹൈറേഞ്ച് '' fm: ''' Transmeetar.... ശബ്ത: തരംഗം'' ''പ്രകൃതി: '(ടസെറ്റ് ചെയ്യാൻ.. ഞങ്ങൾ 8: പേർ അടങ്ങൂ ന്ന 'സയന്റിസ്'' ഹെലികോപ്റ്ററിൽ ..പോയി: അവിടെ ഇറങ്ങി: ''ഞങ്ങൾ പണി തുടങ്ങി കൊണ്ടിരിക്കുമ്പോൾ ''ഒരു സംസാരിക്കുന്ന മൃഗത്തെ ഞങ്ങൾ കണ്ടു: ആ മ്യഗം ' പറഞ്ഞു. എത്രയും i പെട്ടന്ന് ''' ഈ ഭൂമിയിൽ '' വൻ 'കുഴപ്പം '' ഇണ്ടാക്കും. എന്ന് പറഞ്ഞ് 'അത് പോവുകയും??'ചെയ്തു'' '' ''അവിടെ?'' ഒരു ഭയാനകമായ 'ചെങ്കലായാൽ: ശബ്തം' ''കേൾക്കുകയും ചെയ്തു.: അവിടെ: ''ആ ശബ്തം:: പറഞ്ഞു: ''റസൂൽ' 'അവർ കളെ: പിന് പറ്റുന്നവർ' വിജയിച്ചിരിക്കുന്നു ''എന്ന് പറഞ്ഞു: ''അതിന്റെ ' വിടിയോ? എത്രയും '' വേഗം ഞങ്ങൾ'' യൂ ടൂബിൽ: പ്രസിദ്ധികരിക്കപെടും'' '''
@abdulkaderusman7072
@abdulkaderusman7072 6 жыл бұрын
Shahul hameed എന്റെ മൊബൈൽ 9048490490
@najeebchangoth5863
@najeebchangoth5863 5 жыл бұрын
വീഡിയോ എവിടെ? ഇത് സത്യമെങ്കിൽ എന്തിനു ഒളിച്ചുവെക്കണം.
@sabumonbasheer8389
@sabumonbasheer8389 5 жыл бұрын
Yutubil apload cheytho .link
@ckcalicutkerala5891
@ckcalicutkerala5891 5 жыл бұрын
My phone no 8075964500 hakeem
@sabumonbasheer8389
@sabumonbasheer8389 5 жыл бұрын
Chummade thallade
@hashimi199
@hashimi199 3 жыл бұрын
നിങ്ങൾ എത്ര തവണ മാറ്റങ്ങൾ വരുത്തി അല്ലാഹുവിന്റെ ദീനിൽ
@jaisha7445
@jaisha7445 3 жыл бұрын
Allahu Akbar
@kmashraf3095
@kmashraf3095 5 жыл бұрын
Good speech
@fafd2865
@fafd2865 5 жыл бұрын
جزاك الله خيرا على
@khalidashikashik181
@khalidashikashik181 4 жыл бұрын
Jazakallah hayr
@abuabu521
@abuabu521 5 жыл бұрын
😀MUJAHIDUKAL SHIRKINTE😉PAAREL PALA GRÒOPAYE😀.ENI ALLAAM THIRUTHUM🤔TARAAVEEH🤔NABIDHINAM🤔MANDRIKAL......ALLAAM...MADANGHUU EMAAMEEGHALELAAKUU🌷🍎🍏PONNU SAHOODARA🍏🍎🌷
@mohamedkassim7355
@mohamedkassim7355 6 жыл бұрын
Brother, Jinn-ne thottaal pizhakkum oru samsayam venda. Jinn another creation of Allah and the reason for their creation have been explained in Quran so why all these hue and cry.
@raseemkh3586
@raseemkh3586 3 жыл бұрын
Jinnukhallude adimakhallaayi maariya team aann samastta ap vibhaakhakkaar oru samshayavumilla tteercha
@fathimanihana8251
@fathimanihana8251 5 жыл бұрын
Assalamu alaikum rafeeq usthadh ... apol ii jinn baadhichawarkulla pradhi vidhi .parayamo??? Endh cheyyanam .jinn baadhichawark .plz paranju tharaamo
@nejiyyanejiyya184
@nejiyyanejiyya184 5 жыл бұрын
rafeekina kandal shaithan odi...bakiyulloram kudi...konduvarum..
@nejiyyanejiyya184
@nejiyyanejiyya184 5 жыл бұрын
@ابو عابد abu abid allah...faizel moulavi.....
@-Nisr0
@-Nisr0 4 жыл бұрын
@ابو عابد abu abid കോറോണക്ക് മരുന്നുണ്ടോ,, ഉണ്ടെങ്കിൽ പറഞ്ഞു തരൂ,, സൗദിയിൽ എന്റെ ഒരു ഫ്രണ്ട് ഉണ്ട്,,,ആവന് പറഞ്ഞുകൊടുക്കാനാണ് !!
@Niyyyaaas
@Niyyyaaas 3 жыл бұрын
ഇ വസ് വാസ് ജിന്നി ന്‍െറ പണിയല്ലെ
@kunhimohamedmk
@kunhimohamedmk 3 жыл бұрын
തേങ്ങ ഇടാൻ രണ്ട് ജിന്നുകളെ കിട്ടിയാൽ നന്നായിരുന്നു മര്യാദക്ക് പണിയെടുത്തില്ലെങ്കിൽ നല്ല പെട കിട്ടും
@nasninasnisajin8772
@nasninasnisajin8772 3 жыл бұрын
Kaliyaakkaathe saho ingane onnum badhikkillann paranja njanippo jinn badhakond ere kashtappedunnu
@moossapeekey4762
@moossapeekey4762 5 жыл бұрын
Assalamualaikum govt subsidy Paisa kind Haj umra karmam musliminnh cheyyan padundo pinne kudumbakkar Tanna Paisa kind Haj umra karmam cheyyan padundo
@muhammedsabir3718
@muhammedsabir3718 4 жыл бұрын
Nabi(s) kk eetta sihrine kuricchulla hadeeth dhurbalamaanenn keettallo ..shariyaano usthaade
@raseemkh3586
@raseemkh3586 3 жыл бұрын
Subhaanallhaah naoozubillhaah padachone kaakkanne
@Lathift
@Lathift 5 жыл бұрын
നബി എനിക്ക് മൂന്ന് പത്രത്തിലുള്ളതാണ് വിളമ്പി തന്നതെന്നും അതിൽ ഒരു പാത്രത്തിലുള്ളതാണ് ഞാൽ ജനങ്ങൾക്ക് മുമ്പിൽ വിളമ്പിയതെന്നും മറ്റുള്ളതും കൂടി വിളമ്പിയാൽ ജനങ്ങൾ എന്നെ ഭ്രാന്തനെന്ന് പറഞ് കല്ലെടുത്ത് എറിയും എന്ന് പറഞ്ഞ ചേകനൂർ ജൂതനന്നും വിളിക്കുന്ന അബു ഹുറൈ റയിൽ നിന്നല്ലേ ഈ ജിന്നു കഥകൾ ഇസ്ലാമിൽ വരുന്നത് അതിൽ എത്രത്തോളം സത്യമുണ്ട്
@mujeebrahman8942
@mujeebrahman8942 4 жыл бұрын
സലഫിയുടെ നമ്പർ ഒന്ന് കിട്ടുമോ
@mohammedkoya8695
@mohammedkoya8695 6 жыл бұрын
pishaj bhadikum bhadikum ennu parayunnu, athengine thirichariym. musliakanmar thiricharinju ennu paranju chikilsikunnu, salafikal ingine cheyyathatendu. salafikalku ariyanulla ilmille?
@mohammedkoya8695
@mohammedkoya8695 6 жыл бұрын
zakaria swalahikenthu paty?
@abdulkadarmanikolabdulkada9623
@abdulkadarmanikolabdulkada9623 3 жыл бұрын
Masah Allah is good speaking 🇸🇦🇸🇦🇸🇦🤲🤲🤲🇸🇦👍👍👍👍👍
@apthahir2232
@apthahir2232 5 жыл бұрын
ജിന്ന് ബാദിച്ചാൽ എന്താണ് ചികിത്സ ?
@isacrazack6772
@isacrazack6772 4 жыл бұрын
ജാമിത പറഞ്ഞു തരും
@abbascholachola6455
@abbascholachola6455 4 жыл бұрын
Usthade NLPine pati endha parayan ullad
@shameemkm8392
@shameemkm8392 5 жыл бұрын
സലഫി റസൂലിന്റെയൊ സ്വഹാബത്തിന്റെ ' യൊ വല്ല ചരിത്രവും ഉദ്ദരിക്കു അല്ലാതെ ചുമ്മ പറയല്ലെ റസൂൽ വല്ലപ്പോഴും ജീന്ന് ചികിൽസ നടത്തിയൊ സ്വഹാബത്ത് നടത്തിയൊ
@smileena9600
@smileena9600 5 жыл бұрын
നിങ്ങൾക്ക് അനുഭവം ഉണ്ടോ?
@binoymb3661
@binoymb3661 4 жыл бұрын
ഉണ്ട്
@smileena9600
@smileena9600 4 жыл бұрын
@@binoymb3661 ഒന്ന് വിവരിക്കാമോ ?
@shameershamishameershamla6496
@shameershamishameershamla6496 4 жыл бұрын
Enikund
@smileena9600
@smileena9600 4 жыл бұрын
@@shameershamishameershamla6496 ഒന്ന് വ്ക്തമാക്കാമോ ?
@shameershamishameershamla6496
@shameershamishameershamla6496 4 жыл бұрын
@@smileena9600 ithilonnum vivrichal theerunna onnalla athu njaan kure vallathe vishmichirunnu ipol sheriku manasilayathuuu arkum sambavikathirikatte😥
@ShajiMuhammad
@ShajiMuhammad 5 жыл бұрын
ജിന്ന് ബാധ - ദുർവ്യാഖ്യാനത്തിനു മറുപടി........kzbin.info/www/bejne/sHe6goGNobaZi6s
@paradeshi7821
@paradeshi7821 5 жыл бұрын
ചലപികൾ എന്നാൽ ചില പികൾ മാത്രമാണ് ആത്മീയതക്ക് പൂർണ്ണ എതിരാണ് ആത്മീയ ഉന്നതി നേടിയ മഹാന്മാരെ എതിർക്കുന്നു എങ്കിലും കുടുംങ്ങും മ്പോൾ ആത്മീയ ചികിൽസകൾ തേടുന്നു. ആണ്ട് നേർച്ച ചികിൽസ ഇതെല്ലാo ശിർക്കാണ് ചോറ് ബൈക്കാൻ മുന്നിലാണ് നേരിട്ടു വന്നൊന്നും ചിലക്കില്ല റൂമിലിരുന്ന് ചിലക്കുന്നവരാണ്
@yaseenmalik1755
@yaseenmalik1755 3 жыл бұрын
😄
@mubashirchirakkal9476
@mubashirchirakkal9476 6 жыл бұрын
السَّلَامُ عَلَيْكُمْ‎. എന്റെ പേര് മുബഷിർ ഞാൻ ഖത്തറിൽ വർക്ക് ചെയ്യുന്നു നാട്ടിൽ കോഴിക്കോട് (പൂനൂർ) ആണ്. എനിക്ക് നിങ്ങളുടെ വാട്സാപ്പ് നമ്പർ തരാമോ എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ടായിരുന്നു.
@nejiyyanejiyya184
@nejiyyanejiyya184 5 жыл бұрын
allaho salafi yaakanano.
@abuabu521
@abuabu521 5 жыл бұрын
🌷🍎PONNU SAHOODARA🍎🌷EPPO MANASILAAYELLE MUJAHIDUKAL PALA GROOPAAYENNU😀😀.EVAR PANATINNU VANDI ENTHUM PARAYUM.🤔CHINDHIKUU.🤔MANASILAAKUU🤔
@shafashafzshafashafz8337
@shafashafzshafashafz8337 5 жыл бұрын
Wat ur speaking mujaahidgal panathin vendi alla cheyunnath nigalod paranjitt karamilla pottamare
@abuabu521
@abuabu521 5 жыл бұрын
😁😁ENTHINNU VAANDI😁😁 MUJAHIDUKAL PALA GROOPAAYE😀😀😀 ATHIL CHILAR QURAANINNU VIRUDDHA MAAYE PARAYUNNU 🤣🤣🤣🤣
@riyariyas6688
@riyariyas6688 6 жыл бұрын
അങ്ങിനെ ജിന്ന് കേന്ദ്രം എല്ലാ പള്ളികളുടെ ഓരത്തും തുടങ്ങണം എന്ന് പറഞ്ഞ ബാലുശേരി ആ ചൂഷണം എതിർത്തതാണ് KNM ചെയ്ത തെറ്റ്
@ShajiMuhammad
@ShajiMuhammad 5 жыл бұрын
പിശാചിന് മനുഷ്യശരീരത്തിൽ കയറിക്കൂടി ഉപദ്രവിക്കുവാൻ സാധിക്കും എന്ന വാദം വിശുദ്ധ ഖുർആൻ തന്നെ ഖണ്ഡിക്കുന്നു. പിശാചിന്റെ പ്രവർത്തനം ദുര്ബോധനത്തിൽ പരിമിതമാണ്. പരലോകത്തു വെച്ച് പിശാചിനെ പഴിക്കുന്ന നരകാവകാശികളായ ആളുകളോട് പിശാച് തന്നെ പ്രഖ്യാപിക്കുന്നതു വിശുദ്ധ ഖുറാനിൽ നമുക്കു ഇങ്ങനെ വായിക്കാം." എനിയ്ക്കു നിങ്ങളുടെ മേൽ യാതൊരു കഴിവും ഉണ്ടായിരുന്നില്ല. ഞാൻ നിങ്ങളെ (തെറ്റിലേക്ക്) ക്ഷണിച്ചു എന്നതല്ലാതെ.അപ്പോൾ നിങ്ങൾ എനിയ്ക്കു ഉത്തരം നൽകി. ആകയാൽ നിങ്ങൾ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങൾ നിങ്ങളെ തന്നെ കുറ്റപ്പെടുത്തുവിൻ.( ഖുർആൻ 14 :22 ). ഈ ആയതിനെ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം റാസി (റ) പറയുന്നു: പിശാചിന് തീർച്ചയായും മനുഷ്യനെ മറിച്ചിടാനും അവന്റെ അവയവങ്ങളെ വികൃതമാകുവാനും അവന്റെ ബുദ്ധിയെ നീക്കിക്കളയുവാനും യാതൊരു കഴിവും ഇല്ല എന്നതാണ് ഈ സൂക്തത്തിൽ നിന്നും മനസ്സിലാകുന്നത്. ഇവയെല്ലാം പിശാചിന് സാധിക്കും എന്ന വാദം വിഡ്ഢികളായ മനുഷ്യന്മാരുടേതും, പൊതുജനത്തിന്റേതുമാകുന്നു.(തഫ്സീർ റാസി 10 :18) ജിന്ന് ബാധ - ദുർവ്യാഖ്യാനത്തിനു മറുപടി........kzbin.info/www/bejne/sHe6goGNobaZi6s
@justicepeople1503
@justicepeople1503 6 жыл бұрын
thikrukal azhithi knichl nannayirunnu.
@mohammadbasheer4883
@mohammadbasheer4883 5 жыл бұрын
Not Aadharsha Prasthanam. Now a days it is known as Terrorism instead of Salafism.
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
Rafeeq salafi. Imam Mahdiyum Esa (A) nte punaragamanavum part 1ظهور الامام مهدي ونزول عيس بن مريم
50:48
جمعية الدعوة و الإرشاد بالصفراء ( قناة اللغات )
Рет қаралды 31 М.
Rafeeq salafi ആരാണ് ബിദ്അത്ത്കാര്‍? (പേരോടിന് മറുപടി) من هم أهل البدعة
19:10
جمعية الدعوة و الإرشاد بالصفراء ( قناة اللغات )
Рет қаралды 26 М.
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН