മരിക്കാൻ പോകുന്ന ഒരാൾ കാണുന്ന കാഴ്ചകളും അനുഭവങ്ങളും.... | Hussain Salafi | മരണം | Death

  Рет қаралды 542,336

ഇസ്ലാമിക പ്രഭാഷണങ്ങൾ

ഇസ്ലാമിക പ്രഭാഷണങ്ങൾ

Күн бұрын

Пікірлер: 415
@sayed.rsayed.r1757
@sayed.rsayed.r1757 2 жыл бұрын
എവിടെ വെച്ച് മരിച്ചാലും ലാഇലാഹ ഇല്ലല്ലാഹു പറഞ്ഞു മരിക്കാൻ തൗഫീഖ് നൽകട്ടെ അല്ലാഹുവേ
@safeerm9758
@safeerm9758 2 жыл бұрын
Aameen
@arshana908
@arshana908 2 жыл бұрын
Aameen
@kamarudeensms1060
@kamarudeensms1060 2 жыл бұрын
ആമീൻ 🤲🤲
@kamarudeensms1060
@kamarudeensms1060 2 жыл бұрын
ആമീൻ 🤲🤲🤲🤲
@nihalaok3582
@nihalaok3582 Жыл бұрын
Aameen ya rabbbal alameeeen 🤲🏻🤲🏻🤲🏻
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അള്ളാഹു നമുക്കെല്ലാവർകും ഈമാനോട് കൂടെയുള്ള മരണം നൽകുമാറാകട്ടെ🤲🏻*
@MasterCraft-g8l
@MasterCraft-g8l 4 ай бұрын
ആമീൻ
@Wafaaa-jn9dx
@Wafaaa-jn9dx 4 ай бұрын
Ameen
@felluz_tok
@felluz_tok 20 күн бұрын
ആമീൻ 🤲
@aakibsyed
@aakibsyed 2 жыл бұрын
പരലോക ജീവിതതത്തിനുള്ള തുടക്കം. അതാണ് മരണം.. അല്ലാഹു വെ കൈവിടല്ലേ.. കാരുണ്യം കാണിക്കേണമേ
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
ആമീൻ
@satharkavil991
@satharkavil991 2 жыл бұрын
Aameen
@ibrahimka7878
@ibrahimka7878 2 жыл бұрын
ആമീൻ
@firozp2082
@firozp2082 2 жыл бұрын
ആമീൻ
@blueboy__bb7917
@blueboy__bb7917 2 жыл бұрын
Aameen
@abdullfasillpk5054
@abdullfasillpk5054 2 жыл бұрын
അൽഹംദുലില്ല. അല്ലാഹു അക്ബർ, അല്ലാഹു നമ്മെ തരകത്തിൽ നിന്നും കാക്കട്ടെ
@safeerm9758
@safeerm9758 2 жыл бұрын
Aameen
@sathiyam8813
@sathiyam8813 9 ай бұрын
3 ഡേയ്സ് മുന്നേ എൻ്റെ പൊന്നു ഉമ്മ മരിച്ച alhamdulillah എൻ്റെ ഉമ്മ പുജിരിച്ച് കൊണ്ട് അണ് മരിച്ച കിടന്നത് അല്ലാഹു എൻ്റെ ഉമ്മക് സോർഗം തരട്ടെ അമീൻ 🥺
@baslusby1542
@baslusby1542 4 ай бұрын
ആമീൻ 🤲🤲🤲
@Wafaaa-jn9dx
@Wafaaa-jn9dx 4 ай бұрын
Ameen
@hameedparengal6258
@hameedparengal6258 3 ай бұрын
Ameen
@abdulkadher6691
@abdulkadher6691 3 ай бұрын
ആമീൻ
@Muhamedamnan8953
@Muhamedamnan8953 2 ай бұрын
Eantea uppayum
@shoukathvadapuram1526
@shoukathvadapuram1526 2 жыл бұрын
നല്ല കാര്യങൾ ഏത് വിഭാഗക്കാരനായ പണ്ടിതൻമാർ പറഞ്ഞാലും കേൾക്കണം.
@anshaazeez6898
@anshaazeez6898 2 жыл бұрын
👌
@mumthasu3933
@mumthasu3933 2 жыл бұрын
Sathyam
@ayshamk5590
@ayshamk5590 2 жыл бұрын
S
@muhammedkoyank5932
@muhammedkoyank5932 28 күн бұрын
എന്റെ പ്രിയപ്പെട്ട ഭാര്യ ബോധമില്ലാതെ കിടന്നു, മരിക്കാൻ നേരം കണ്ണ് തുറന്ന് മുകളിലേക്ക് നോക്കി കൊണ്ട്‌ ഇ ലോകത്തോട് വിട പറഞ്ഞു സ്വര്‍ഗ്ഗത്തിലേക്ക് പോയി. എല്ലാവരും എന്റെ priyathamakku വേണ്ടി അല്ലാഹു subhanah va thalayode പ്രാർത്ഥന nadathane, അല്ലാഹു നമ്മളെ എല്ലാവരേയും അനുഗ്രഹിക്കട്ടെ
@shareefpuzhupilly
@shareefpuzhupilly 25 күн бұрын
ᴀᴀᴍᴇᴇɴ
@aarifapm9251
@aarifapm9251 2 жыл бұрын
ശരിയാണ് പറയുന്നത് ഉസ്താതെ😓😓. എന്റ വാപ്പ മരണപ്പെടുന്നതിന് മുമ്പ് മുകളിലേക്ക് നോക്കുന്നുണ്ടായിരുന്നു. വാപ്പ എന്തൊക്കെ കാണുന്നുണ്ടായിരുന്നു.തീർച്ചയായും അവർ connect ചെയ്യുന്നുണ്ട്. എന്റെ വാപ്പായുടെ കബർ വിശാലമാക്കി കൊടുക്കണ. എല്ലാ കബറാണി കളുടെയും കബർ വിശാലമാക്കണെ . അള്ളാ 🤲😭
@shanoobolavanna
@shanoobolavanna 2 жыл бұрын
aamneeen
@shanoobolavanna
@shanoobolavanna 2 жыл бұрын
my father also
@Rishana-rish
@Rishana-rish 2 жыл бұрын
Aameen aameen yarbul almeen
@harizriz1643
@harizriz1643 2 жыл бұрын
Aameen ya Allah 😭😭
@footballeditz275
@footballeditz275 2 жыл бұрын
Ameen ya rubble alameen🤲🤲🤲
@aakibsyed
@aakibsyed 2 жыл бұрын
رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും, ഞങ്ങളെ നീ മുസ്ലിംകളായിക്കൊണ്ട്‌ മരിപ്പിക്കുകയും ചെയ്യേണമേ.(7:126)
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
ആമീൻ
@hajarapalathingal7120
@hajarapalathingal7120 2 жыл бұрын
ആമിൻ യാ റബ്ബൽ ആലമീൻ
@shanoobolavanna
@shanoobolavanna 2 жыл бұрын
ameeen
@shabeebatk1829
@shabeebatk1829 2 жыл бұрын
ആമീൻ
@najishanavaz6273
@najishanavaz6273 2 жыл бұрын
Aameen❤️
@SHABEEHINNU
@SHABEEHINNU 4 ай бұрын
നമ്മൾ മുസ്ലീമീങ്ങൾ എല്ലാവരും പരസ്പരം ഒന്നിക്കണം.നമ്മൾ ഭിന്നിച്ചാൽ നമ്മുടെ ധൈര്യം ചോർന്ന് പോകും.
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
ചില ഹിന്ദു മത ഗ്രന്ഥങ്ങളിലും ഇതേ കാര്യം പറയുന്നത് വായിച്ചിട്ടുണ്ട്. ദുരത്മക്കൾക്ക് അവരുടെ ആത്മാവിനെ എടുക്കാൻ വരുന്ന മരണ ദൂതരെ ഭീകര രൂപീകളായും നല്ലവരുടെ ആത്മാവ് എടുക്കാൻ വരുന്നവർ വളരെ ശാന്ത സ്വരൂപീകളായും കാണുമത്രേ.
@favaskaralikad3495
@favaskaralikad3495 7 ай бұрын
Chilapol ellam grandagalum daiikamayirukum, pakshe ellathilum God is only one, pic Or statue for God is not accepted, you can check it as a challenge
@MasterCraft-g8l
@MasterCraft-g8l 4 ай бұрын
ഉപനിഷത്തുകൾ രചിച്ചവരാണ് പണ്ഡിതർ .
@nizashafeek5663
@nizashafeek5663 2 жыл бұрын
മുജാഹിദോ ജമാഅത്തെ ഇസ്ലാമിയോ സുന്നിയോ ആരുമാകട്ടെ അദ്ദേഹം പറയുന്ന കാര്യങ്ങൾ പഠിച്ച അറിവുകൾ മുസ്ലിം ജനതമനസിലാക്കി ജീവിച്ചാൽ അൽഹംദുലില്ലാഹ് മുസ്ലിമിനെ കണ്ടുപഠിക്കും മറ്റു സമുദായക്കാർ
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
Masha Allah
@binmohd7721
@binmohd7721 2 жыл бұрын
27 ൽ ഒന്നേ സ്വർഗത്തിൽ പോകൂ എന്ന കാര്യം നീ മറന്നോ? അപ്പോൾ സുന്നികൾ തന്നെ സാന്മാര്ഗികൾ
@ansarbeegam8795
@ansarbeegam8795 2 жыл бұрын
@@binmohd7721 motham arumpovumennthonnunnila. Ivarilokke nannayijeevikkunna oru samudayam. Athayirikkana sadyatha. 🙂
@binmohd7721
@binmohd7721 2 жыл бұрын
@@ansarbeegam8795 അപ്പോൾ മതമേതായാലും മനുഷ്യൻ നന്നായാൽ പോരേ?
@abdulkadar593
@abdulkadar593 2 жыл бұрын
@@binmohd7721 Endu, sunmi
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@MahmudMahmudkunnumel
@MahmudMahmudkunnumel Ай бұрын
നമ്മൾ ഉറക്കത്തിൽ സ്വപ്നം കാണുന്നതുപോലെ ആയിരിക്കും എല്ലാ തെറ്റുകളും പൊറുത്തു തരണേ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുക🤲🤲🤲🤲
@ajumal1329
@ajumal1329 2 жыл бұрын
കാക്കണേ യാ. റബ്ബേ 🤲🤲🤲🤲🤲
@underworld7496
@underworld7496 2 жыл бұрын
ഇപ്പറഞ്ഞത് ഗ്രൂപ്പിസമൊക്കെ മാറ്റി വെച്ചു കേട്ടാൽ എല്ലാവർക്കും നല്ലത്
@sameeraabdul3900
@sameeraabdul3900 2 жыл бұрын
Àaaàaaalaaa Aalaapalalaapa Pp
@underworld7496
@underworld7496 2 жыл бұрын
@@sameeraabdul3900 എന്ത്
@fahadbinshamsudheen2688
@fahadbinshamsudheen2688 2 жыл бұрын
Yes
@wasihmedia3947
@wasihmedia3947 2 жыл бұрын
Yes
@fathikadifathikadi4980
@fathikadifathikadi4980 2 жыл бұрын
Subhanallah. Arogyathodeyulla deergayussinum Eman Kittiyulla nalla maranathinumayi ningalude duayil ulpeduthane
@MuhammedShameem-vd1tw
@MuhammedShameem-vd1tw 7 ай бұрын
Ente vapayum nomb pathinonninu maranapettu vappaku swargam koduth anugrahikatteee aameen
@junaidchemmad
@junaidchemmad 4 ай бұрын
നദാപുരം പ്രഭാഷണ കാലഘട്ടം, മുജാഹിദ് പ്രസ്ഥാനത്തിന്റെ സുവർണ്ണകാലഘട്ടം.തൗഹീദിന്റെ സൽസരണിയിൽ ജനങ്ങൾ കൂട്ടം കൂട്ടമായിഒഴുകിവന്ന്, സലഫി പ്രസ്ഥാനത്തിന്റെ ഇസ്സത്ത് വാനോളം ഉയർന്ന കാലഘട്ടം.അൽ ഹംദുലില്ല. നാഥൻ ബഹു: ഹുസൈൻ സലഫിക്ക് ആഫിയയത്ത് നിറഞ്ഞ ദീർഘായുസ്സ് നൽകട്ടെ .. ആമീൻ യാ റബ്ബ്.
@faisalmuhammed6131
@faisalmuhammed6131 2 жыл бұрын
നല്ല ശൈലി നല്ല sound
@ibrahimIbrahim-kc1gj
@ibrahimIbrahim-kc1gj 2 жыл бұрын
നല്ല രസം തോന്നി എനിക്ക്
@zeena-bh9gs
@zeena-bh9gs 2 жыл бұрын
Masha allah 🤲
@ayshaaysha6157
@ayshaaysha6157 2 жыл бұрын
Alhamdulillah masha allah eniyum oru pade arivukal namukke pakarnnu thran udayayavan usthadinekazhive nalkattey ameen ya arhamu rahimeen
@muhimmathal-bina3
@muhimmathal-bina3 2 жыл бұрын
ഞാൻ സുന്നത്ത് ജമാഅത്ത് കാരനാണ് പക്ഷേ ഹുസൈൻ സ്വലഫിയുടെ പ്രസംഗം പലതും കേൾക്കാറുണ്ട് പക്ഷേ സുന്നീപണ്ടിതന്മാരെ കളിയാക്കുന്ന സമയത്ത് ഓഫ് ചെയ്യും ഇയാളിൽ വളരെയധികം പടിക്കാനുണ്ട് അല്ലാഹു നല്ലത് പറയാനുംകേൾപിക്കാനുംബഹുമാനപ്പെട്ട സലഫിക്ക് തൗഫീഖ് നൽകട്ടേ
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 жыл бұрын
അവർ പറയുന്നതിൽ തെറ്റുണ്ടോ എന്ന് പരിശോധിച്ചില്ലേൽ പരലോകത്തു ഒന്നും ഉണ്ടാവൂല.... Ahsab...67 and 68 അർത്ഥം നോക്കി
@zeena-bh9gs
@zeena-bh9gs 2 жыл бұрын
Ameen yarabbal alameen
@akkutkm
@akkutkm Жыл бұрын
അള്ളാഹു ആയസ്സ് നൽക്കട്ടെ സലഫിക്ക്
@MohummedM.s
@MohummedM.s 6 ай бұрын
സുന്നത്ത് ജമാഅത്ത് എന്ന് പറഞ്ഞാൽ എന്താണ് ഒന്ന് വിശദീകരിക്കാമോ
@rajlafasila5624
@rajlafasila5624 3 ай бұрын
സുന്നികളെ കുറ്റം parayalla.പറഞ്ഞു മനസ്സിലാക്കി തരുന്നതാണ്
@ashraf.arakkalashraf.arakk1028
@ashraf.arakkalashraf.arakk1028 2 жыл бұрын
അങ്ങനെ മനുഷ്യൻ പഫിക്കണ്ട കാര്യങ്ങൾ പറഞ്ഞു കൊടുക്ക്‌. അല്ലാതെ. പരസ്പരം ചെളി വാരി എറിയാതെ. അൽഹംദുലില്ലാഹ് അല്ലാഹു നമ്മേ കാക്കട്ടെ. റബ്ബേ നല്ല മരണം തരണേ. കലിമ ചൊല്ലി മരിക്കാൻ തൗഫീഖ് ചെയ്യണേ നാഥാ. പാവങ്ങൾ പൊറുക്കണേ നാഥാ. ആകിമ്പത് നന്നാക്കി തരണേ റബ്ബെ.
@ilyasamanath2893
@ilyasamanath2893 2 жыл бұрын
ആമീൻ
@juvairiyarasheed4335
@juvairiyarasheed4335 2 жыл бұрын
Aameen 🤲
@sofiabeevi195
@sofiabeevi195 2 жыл бұрын
ആമീൻ 🤲
@fahadbinshamsudheen2688
@fahadbinshamsudheen2688 2 жыл бұрын
അമീൻ
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
ആമീൻ യാ റബ്ബർ ആലമീൻ
@JasiyaIsmail
@JasiyaIsmail Жыл бұрын
ماشاء الله جزاك الله خيرا
@AbdulJabbar-ku4eu
@AbdulJabbar-ku4eu Ай бұрын
സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അൽബർ ലാ ഇലാഹ ഇല്ലല്ലാഹ്
@musthafak8913
@musthafak8913 2 жыл бұрын
Aameen Masha allah
@khalidashikashik181
@khalidashikashik181 2 жыл бұрын
Allahu Akkubaru jazakallah hayr ❤️
@nsdm2
@nsdm2 2 жыл бұрын
മാഷാഅല്ലാഹ്‌.... 😰
@MohammedMohammed-mg4kl
@MohammedMohammed-mg4kl 2 жыл бұрын
Padachavane sahaayikkukayum rakshapeduthukayum cheyyanne.😪😪😪🤲🤲🤲
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ....
@beegum.p4282
@beegum.p4282 2 жыл бұрын
🤲🏻🤲🏻🤲🏻mashaallah
@yusafsiddeequesiddeeque3806
@yusafsiddeequesiddeeque3806 2 жыл бұрын
അല്ലാഹ് 🤲🤲🤲🤲🤲
@sameeralikoladi7090
@sameeralikoladi7090 Жыл бұрын
Edartha muslim samudayathe swartatalparyangalkk vendi vibajikkunna puttanvadikalkkum nireesksharavadikalkkumulla munnariyippane ee vakkukal muthnabiyude charyakalil vellam cherkkathe paratrikalokajeevitham agrahich geevich mahanmar namukknalkiya sandesham ustad oormimippichu🌹🌹
@kpkkthangal
@kpkkthangal 11 ай бұрын
ഷെഫീഖിന്റ മെസേജ് വളരെ ശെരിയാണ്
@sharafunnisagk5966
@sharafunnisagk5966 2 жыл бұрын
mashah allah
@sanuvk1236
@sanuvk1236 2 жыл бұрын
enikk pediyavunnu..😥😥🤲🤲
@kunhimohamedcheriyil8610
@kunhimohamedcheriyil8610 2 жыл бұрын
جزاكم الله خيرا اللهم تطمني لكم صحه وسلامه
@ifazgarden9593
@ifazgarden9593 2 жыл бұрын
Masha Allah..
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
*Thavakalthu Allallah please forgive everyone Allah please help everyone Allah*
@asifsuperk6182
@asifsuperk6182 Ай бұрын
അതൊരു സത്യം ആണ്
@ibnubaby9056
@ibnubaby9056 2 жыл бұрын
മാഷാഅല്ലാഹ്‌
@moosamp8986
@moosamp8986 2 жыл бұрын
Masha Allah
@arifasamad1007
@arifasamad1007 2 жыл бұрын
അൽഹംദുലില്ലാഹ്
@abdulshukoor1693
@abdulshukoor1693 2 жыл бұрын
ماشاءاللہ
@SaidAli-iv8px
@SaidAli-iv8px 2 жыл бұрын
Subhanaallah Alhamdulillah Lahilaha illaAllahu AllahuAkber JazaakaAllah Haira BaarakaAllah Feekum
@abdulkaderc2286
@abdulkaderc2286 Жыл бұрын
ഉറക്കം പോയി. Allahumma thavaffanee musliman.......
@rayisruksana9209
@rayisruksana9209 2 жыл бұрын
Ya allah.... Njangalk ni poruth tharane..
@ashimujafar352
@ashimujafar352 2 жыл бұрын
അള്ളാഹ്🤲🤲🤲
@nabeesakp4371
@nabeesakp4371 4 ай бұрын
Masha allah 😢 😢
@saleenapm7229
@saleenapm7229 2 жыл бұрын
Duayil ulpeduthane moulavi
@kpaman8195
@kpaman8195 2 жыл бұрын
Top speech
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 2 жыл бұрын
അല്ലാഹുവേ,,,,, 😔
@muacollegepulikkal4232
@muacollegepulikkal4232 Жыл бұрын
MASHA ALLA
@zuharabirafick3366
@zuharabirafick3366 2 жыл бұрын
Masha Allah 😋
@hameedbeeran7024
@hameedbeeran7024 2 жыл бұрын
നല്ലത് ആരു പറഞ്ഞാലും കേൾക്കണം
@akileshsubbann9887
@akileshsubbann9887 2 жыл бұрын
💯 Percentage correct information
@faizalptfaizal5841
@faizalptfaizal5841 2 жыл бұрын
Masha.allah
@FathimaFathima-wn8gn
@FathimaFathima-wn8gn 2 жыл бұрын
അൽഹംദുലില്ലാ സുബ്ഹാനള്ളാ
@ishfthz5584
@ishfthz5584 2 жыл бұрын
അല്ലാഹു അക്ബർ
@hamsatpc2286
@hamsatpc2286 2 жыл бұрын
Aameen
@muhammedrafeek7728
@muhammedrafeek7728 2 жыл бұрын
Alhamthulilla
@kabeerahammed4897
@kabeerahammed4897 Жыл бұрын
Allah
@iloveindia1516
@iloveindia1516 2 жыл бұрын
എല്ലാവരും അറിഞ്ഞിരിക്കേണ്ടത്.
@agnair1859
@agnair1859 2 жыл бұрын
അറിയുന്നുണ്ട് ... പക്ഷേ മടക്കവും വീണ്ടും ഉള്ള തുടക്കവും ആർക്കും അറിയില്ല മിയാ ... അറിയുന്നവർ പറയുന്നില്ല, പറയുന്നവർ അറിയുന്നില്ല ... ജീവിത പാതയിൽ സ്നേഹിക്കുന്നവരും, ചിരിച്ചു കളിക്കുന്നവരും വളരെ അപൂർവും ...
@Muhammadyaseen-vi9bx
@Muhammadyaseen-vi9bx 2 жыл бұрын
@@agnair1859 സഹോദര.. നമ്മൾ ഒരു കാര്യം അറിയണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അതു അന്വേഷിച്ചു നമ്മൾ സഞ്ചരിക്കണം.....അറിവ് ഒരിക്കലും നമ്മളിലേക്ക് വരില്ല നമ്മൾ തേടി പോകണം... 😊
@saleenapm7229
@saleenapm7229 2 жыл бұрын
Allaahuvinte anugrahangal namukkellavarkum labhikkatte
@Muflih2009
@Muflih2009 2 жыл бұрын
Masha Allah
@mohammedmusthafa9371
@mohammedmusthafa9371 10 ай бұрын
Mashallah
@Mehfidha2013
@Mehfidha2013 Ай бұрын
Ente umma maranapetit 17divasamayi Allahu swarggam nalkane rabbe aameen🤲🤲🤲
@shareefpuzhupilly
@shareefpuzhupilly 25 күн бұрын
Aameen
@ilyasamanath2893
@ilyasamanath2893 2 жыл бұрын
👍🏻👍🏻👍🏻
@balkeesbalki9134
@balkeesbalki9134 2 жыл бұрын
Alhamdulillah
@kunjappusathar2926
@kunjappusathar2926 2 жыл бұрын
👌👌
@rrcreation5642
@rrcreation5642 2 жыл бұрын
Sooper
@brokenbroken7744
@brokenbroken7744 2 жыл бұрын
Allhahu akbar
@muhammadmoulavi7931
@muhammadmoulavi7931 2 жыл бұрын
ഇത് മുഴുവൻ മുസ്ലിം കളും കേട്ട് പഠിക്കേണ്ടത് തന്നേ (ഖബറിൽ ചോദൃമുണ്ടന്ന് വിശ്വാസിക്കുന്ന സുന്നിയും ഖബറിൽ ചോദ്യമില്ലാ എന്ന്പറയുന്ന പുത്തൻ വാദികളും കേട്ട് പഠിക്കൂ)
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
Please forgive everyone Allah Aameen ya rabal aalameen Allah
@thanoojanoushad2719
@thanoojanoushad2719 2 жыл бұрын
അല്ലാഹുഅക്‌ബർ അല്ലാഹുഅക്‌ബർ
@maqsoodm.m7323
@maqsoodm.m7323 Жыл бұрын
Ameen
@Nafeesa1234-s1z
@Nafeesa1234-s1z 2 жыл бұрын
Alla🤲🤲🤲😢😢
@nabeesakp4371
@nabeesakp4371 4 ай бұрын
Ameen ameen
@asharafb5463
@asharafb5463 3 ай бұрын
wednesday marichath.duayil ulpedthu ellavarum
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
💯☑️
@saheervk1611
@saheervk1611 2 жыл бұрын
💕അല്ലാഹു അക്ബർ 💕
@sirajsira4107
@sirajsira4107 2 жыл бұрын
Subhanallah
@cheafzal2446
@cheafzal2446 4 ай бұрын
അൽഹംദു ലില്ല
@mr.f_a4598
@mr.f_a4598 2 жыл бұрын
👍
@husainpampoden8875
@husainpampoden8875 2 жыл бұрын
ALLAHUVENEMATRAMVELECHPRARTIKUKA
@haseenakh5576
@haseenakh5576 2 жыл бұрын
🤲🤲🤲
@nazeersainudeen4972
@nazeersainudeen4972 2 жыл бұрын
എന്താണ് സംശയം ഖുർആൻ പറയുന്നു സത്യം
@NavasYousaf
@NavasYousaf 2 жыл бұрын
തമ്മിൽ തല്ലു കൂടുന്ന മുസ്ലിം സംഘടന കൾ അല്ലാഹുവിന്റെ പേരും പറഞ്ഞും നബിയുടെ പേര് പറഞ്ഞും തല്ലുകൂടുന്നവരും തല്ലിച്ചവരും ഓർക്കുക അല്ലാഹുവിന്റെ കോടതിയിൽ ഒരാളും നിങ്ങൾക് കൂട്ടിന് ഉണ്ടാവില്ല ആദ്യം നല്ല ഒരു മനുഷ്യൻ ആവുക ഭൂമിയിൽ ഉള്ളത് എല്ലാം അല്ലാഹുവിന്റെത് ആണ് എന്ന് മനസ്സിലാക്കുക വേറെ ഒരാൾ തെറ്റ് ചെയ്യുന്നു എങ്കിൽ അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക അല്ലാതെ അവരോട് വാദിക്കാൻ അല്ല പോകേണ്ടത്
@yasin_Ko
@yasin_Ko Жыл бұрын
സംസ്ഥ വിഭാഗത്തിലെ നേതാക്കൾ ജനങ്ങളെ ജാറങ്ങളിലെക്കും ശിർക്കിലേക്കും ബിദ്അത്തിലേക്ക് കൊണ്ടുപോകുമ്പോൾ കണ്ണടച്ചു ഇരിക്കണോ മുസ്‌ലീം സമുഹം ......😢
@anshadadbulmajeed3985
@anshadadbulmajeed3985 2 жыл бұрын
Vajanangal shrathichu kelkukayum nallathu pinpattukyum cheyyunavar awaratre vijayikal
@mohammedps875
@mohammedps875 2 жыл бұрын
Shirkillatha itharam parama sathyangal pattu padi purathu vidanam,
@agnair1859
@agnair1859 2 жыл бұрын
ഒറ്റയ്ക്ക് വരുന്നു .... ഏകനായി മടങ്ങുന്നു ..... വെറും കയ്യോടെ വരുന്നു നേടിയതെല്ലാം ഇട്ടേച്ചു വെറുംകയ്യോടെ മടങ്ങുന്നു... എവിടെനിന്നു വന്നു ഞാൻ എവിടേക്ക് പോണു ഞാൻ ... മതത്ജാതിയുടെ പേരിൽ ഏരിഞ്ഞടങ്ങുന്ന മനുഷ്യൻ എന്തറിയാൻ ... പടച്ചവന്മാരും, പടച്ചവനും എന്തു ചെയ്യാൻ ....
@saifusaifudeen6105
@saifusaifudeen6105 2 жыл бұрын
God nammale punar srishtikkum..
@gooda2660
@gooda2660 2 жыл бұрын
സഹോദരാ നമ്മുടെ ശരീരത്തിലോട്ട് ഒന്ന് നോക്കിയാൽ മാത്രം മതി ഇതിനു പിന്നിൽ ഒരു രഹസ്യമില്ലെയെന്ന്, ഒരു ശക്തിയുടെ കരങ്ങൾ പ്രവർത്തിച്ചിട്ടില്ലെയെന്നു.
@saifusaifudeen6105
@saifusaifudeen6105 2 жыл бұрын
@@gooda2660 ss. There is a God..
@symbolforgood5266
@symbolforgood5266 2 жыл бұрын
@@saifusaifudeen6105 നല്ല കോമഡി
@saifusaifudeen6105
@saifusaifudeen6105 2 жыл бұрын
@@symbolforgood5266 because?
@NK-cs6ub
@NK-cs6ub 2 жыл бұрын
Masha allha 👍 🤲 ♥
@sajnagafoor7478
@sajnagafoor7478 2 жыл бұрын
Aameen ya allah🤲🤲
@rajeesmohammed2194
@rajeesmohammed2194 2 жыл бұрын
🌹🤲
@abdulkunju6596
@abdulkunju6596 2 жыл бұрын
അൽഹംദുരില്ലാഹ് 🌹
@jameelasaleem8238
@jameelasaleem8238 2 жыл бұрын
"ALLAHUakber"
@aafiyasafaru3489
@aafiyasafaru3489 2 жыл бұрын
يا الله
@naseemamajeed293
@naseemamajeed293 2 жыл бұрын
I the at m neetade sadharana reethiyil samsarikkanam.
@basilsaman8828
@basilsaman8828 2 жыл бұрын
Its not what mujahid or sunni or salafi Its all about what kind of life did all done here in the world
@HarisMugadar
@HarisMugadar 7 күн бұрын
എന്നാൽ ജീവിച്ചിരിക്കുന്ന ആളുകളും പലതും കേൾക്കും കാണുo അത് പ്രത്യകമായി ആത്മീയ കഴിവുകൾ ഉള്ളവർ
@aboobackerpm6751
@aboobackerpm6751 Жыл бұрын
😭😭😭😭😭😭💯
@റിയാസ്ബാവ
@റിയാസ്ബാവ Жыл бұрын
ഖബറിന്റ അവസ്ഥയുടെ കാര്യത്തിൽ സുന്നി മുജാഹിദ് ജമാഅത്ത് തബ്ലീഗ് ഒരെ അഭിപ്രായം
@ahludhikr___ahuludhikr6031
@ahludhikr___ahuludhikr6031 2 жыл бұрын
മരിക്കുന്നതിനു മുമ്പ് പതിനഞ്ചു വയസ്സ് മുതൽ മരണം വരെ എല്ലാ രംഗങ്ങളും കാണിച്ചു കൊടുക്കുകയും അതിൽ വേണ്ടാത്ത തെന്തെങ്കിലും ചിന്തുക്കുകയും പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്തതെങ്കിൽ മരണ സമയത്ത് ദു:ഖത്തോടുക്കൂടി കാഫിറായ പിശാചിനെ കണ്ടുകൊണ്ട് മരിക്കുകയാണ് അപ്പോഴാണ് മൂത്രവും മലവും വന്ന് മരിക്കുന്നത്.
@m.g.pillai6242
@m.g.pillai6242 2 жыл бұрын
മുഹമ്മദ് കാഫിറായിരുന്നോ? ജൂത സ്ത്രീ വിഷം കൊടുത്തു കൊന്നതല്ലേ? മൂന്ന് ദിവസം ആർക്കും വേണ്ടാതെ മുഹമ്മതിന്റെ ജഡം ചീഞ്ഞളിഞ്ഞു പുഴുത്തു ദുർഗന്ധം വമിക്കുന്നതുവരെ ഉപേക്ഷിക്കപ്പെട്ടു കിടന്നില്ലേ?ആയുസ്സറാതെ മരിക്കുന്നവർ നരകത്തിലെ വെറകുകൊള്ളി ആവുകയാണല്ലോ പതിവ്! മുഹമ്മതിനു എന്തെങ്കിലും തരത്തിലുള്ള സിദ്ധിയോ അല്ലാഹുവിന്റെ പ്രവാചകനോ ആയിരുന്നെങ്കിൽ ജൂത സ്ത്രീ നൽകിയ വിഷം കഴിക്കാതെ അത് ഒഴിവാക്കാമായിരുന്നില്ലേ???
@harshal7122
@harshal7122 2 жыл бұрын
@@m.g.pillai6242 പിതാവ് പഠിപ്പിച്ചു തന്നതാണോ ഈ കഥ
@m.g.pillai6242
@m.g.pillai6242 2 жыл бұрын
@@harshal7122 ഇത്‌ കഥയല്ലല്ലോ? ചരിത്രമല്ലേ? മദ്രസ്സകളിൽ 99% വെള്ളപൂശി മുഹമ്മതിനെ അവതരിപ്പിച്ചത് കേട്ടുപഠിച്ചവർക്ക് ഒന്നും മനസ്സിലാകില്ല! മുഹമ്മതിന് ഉണ്ടായിരുന്ന 10 സൽസ്വഭാവങ്ങൾ താങ്കൾക്ക് പറയാമോ?
@Muhammadyaseen-vi9bx
@Muhammadyaseen-vi9bx 2 жыл бұрын
@@m.g.pillai6242 സഹോദര നിങ്ങൾ ശെരിയായ പ്രവാചക ചരിത്രം പഠിക്കൂ.... അല്ലാണ്ട് വായയിൽ വരുന്ന വിഡ്ഢിത്തരം വിളിച്ചു പറയരുത്... നല്ലത് വരട്ടെ... 😊
@ansarbeegam8795
@ansarbeegam8795 2 жыл бұрын
@@m.g.pillai6242 ithare hadeesa mone. Ithuvare arumparayatha😄
@hem.n9054
@hem.n9054 2 жыл бұрын
☹️☹️☹️
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,6 МЛН