ഉസ്താദിന്‌വേണ്ടി നമുക്ക് ഏത് സമയത്തും ദുആ ചെയ്യാം കാരണം ആഫിയത്തോടെ ഒരു പാട് കാലം ജീവിക്കൽ അത്യാവസ്യ മാണ് നമ്മുടെ ഈമാൻ കെട്ടുപോകാതിരിക്കാൻ ഉസ്താദിൻ്റെ വാക്കുകൾ ജീവിക്കട്ടെ
@eaamjadi74223 жыл бұрын
ഉസ്താദേ അങ്ങയെ പോലെ ഈ കാര്യങ്ങൾ ആരും പറയുന്നില്ല!!.. 💯
@parambadanrasheed87022 жыл бұрын
Nam alla ne padikuka
@ameerriya69406 жыл бұрын
അറിവിന്റെ നിറകുടം .. മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിൽ ഉത്തമ മാത്രിക ..
Jazakkallah. Ee vishayam valare gouravam ullathanu. Sookshmathayode padikkan allah namukk thoufeeq tharatte. Pishachinte upadravangalil ninn allah namme kakate
Swallallahu alaamuhammed swallallahu alaihivasalla m
@നബീൽമാഹിരി3 жыл бұрын
Aameen
@abdullhaabdullha88286 жыл бұрын
Please 3 part ?
@mfarookpm89703 жыл бұрын
Ethil adiyam chodicha alude number kittumo Qataril undayirunnu
@antonioconfrotti95436 жыл бұрын
👍👍👍☝
@afilushalu75346 жыл бұрын
ഈ വീഡിയോ യിലെ 20 മിനുട്ട് മുതൽ 24 മിനുട്ട് വരെ യുള്ള വിവരം ഒരു മഹാ രഹസ്യമാണ്. ഉസ്താദ് അത് മുഴുവൻ പറയുന്നില്ല. ഇലൂമിനാ റ്റി കളെ കുറിച്ചു കുറച്ചെങ്കിലും അറിയുന്നവർക്ക് അറിയാം.
@msd_k6 жыл бұрын
Yes. Shykh Hamza Yusuf ഈ വിഷയം വളരെ clear ആയിട്ട് പറയുന്നുണ്ട്.
@bombayarts87426 жыл бұрын
ഇല്യൂമിനാറ്റിയെകുറിച്ചു പാറയുകയാണെങ്കിൽ 24 കൊല്ലം പറഞ്ഞാലും തിരൂല
@strawberry-rl8ye6 жыл бұрын
irfana arena എന്താണ് ഈ ഇല്യൂ മി നാറ്റി. ചുരുക്കി ഒന്ന് പറയാമോ?
@SHAJIFLYSPACE5 жыл бұрын
യഥാർത്ഥ സത്യം ആണ് പറച്ചതു
@shafeeqhusain79355 жыл бұрын
@@strawberry-rl8ye ഇല്ല്യൂമിനേറ്റി. ************ പതിമൂന്ന് കുടുംബങ്ങൾ, അതിൽ lee എന്ന ചൈനീസ് കുടുംബം, ബാക്കി പന്ത്രണ്ടു കുടുംബങ്ങൾ റോത്ഷീൽഡ് എന്ന കുടുംബത്തിന്റെ നേതൃത്വം ഉള്ള ജൂത കുടുംബങ്ങൾ, അശോക ചക്രവർത്തിയുടെ കാലത്തോളം പഴക്കമുണ്ട് ഇവർക്ക് ഹാറൂത് മാറൂത് എന്ന മലക്കുകൾ വഴി ഭൂമിയിൽ വന്ന സിഹ്റിന്റെ ഗ്രന്ധങ്ങൾ, ഇബ്‌ലീസ് ദജ്ജാൽ, മറ്റു പിശാചുക്കളുമായി നേരിട്ട് ഉള്ള സമ്പർക്കം, ശക്തി, അത് വഴി ലോകം അവർ ഭരിക്കുന്നു, ഇതൊക്കെ രാജ്യങ്ങളിൽ ആരൊക്കെ ഭരിക്കണം, ആരൊക്കെ ജയിക്കണം ആരൊക്കെ തോല്കണം, ആരൊക്കെ കൂട്ടക്കൊലയിലൂടെയും അപകടങ്ങളിലൂടെയും കൊല്ലപ്പെടണം, എല്ലാം അവർ കൈകാര്യം ചെയ്യുന്നു വൻകിട കമ്പനികൾ, വ്യവസായങ്ങൾ എല്ലാം അവരിലൂടെ നടക്കുന്നു, അതൊന്നും പണത്തിനു വേണ്ടിയല്ല പണം നിയന്ത്രിക്കുന്നത് തന്നെ അവറായത് കൊണ്ട് പണം അവര്ക് ഇനി ആവശ്യമില്ല ഇത് വരെ അവർ മറഞ്ഞിരുന്നു, നമ്മളാരും ഇങ്ങനെ ഒന്നും അറിഞ്ഞില്ല ഇപ്പൊ അവർ വെളിപ്പെടാൻ തീരുമാനിച്ചുപല സിനിമകൾ കാർട്ടൂണുകൾ പല കമ്പനികളുടെ പരസ്യം ഒക്കെ വഴി നമ്മൾ അറിഞ്ഞു തുടങ്ങി, ഇനി അവര്ക് വേണ്ടത് ദജ്ജാൽ വരുമ്പോഴേക്ക് അവൻ ഉദ്ദേശിച്ചത് പോലെ ലോകത്തെ ഒരുക്കങ്ങൾ പൂർത്തിയാക്കലാണ് അതിന്റെ ഭാഗമാണ് ഏകലോക രാജ്യം വൺവേൾഡ് ഓർഡർ, ലോകം ഒരു ഭരണത്തിൽ, എല്ലാർക്കും ഇഷ്ടമാവുന്ന സങ്കല്പം അവർ നടപ്പിലാക്കും id കാർഡ് മൈക്രോ ചിപ്പ് ആക്കി ശരീരത്തിൽ ഘടിപ്പിക്കുന്ന പരിപാടി പലരാജ്യങ്ങളിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു, ഇനി ഏകലോക രാജ്യം വന്നാലാണ് അതിന്റെ പൂർണത അറിയുക ശേഷം എല്ലാർക്കും ഒരു മതം എന്ന ഓർഡർ വരുംഅവർ നിഷ്കർഷിക്കുന്ന മതം, ആരാധന അതിനപ്പുറം കടന്നാൽ നമ്മുടെ ദേഹത്തുള്ള ചിപ്പ് വഴി അധികാരകേന്ദ്രങ്ങളിൽ വിവരം എത്തും, ഹിന്ദുക്കൾക്ക് അഡ്ജസ്റ്റ് ചെയ്തു പോകാം, ക്രിസ്ത്യാനികൾക്ക് ആ മതം അനുകൂലമാകാം, മറ്റു എല്ലാ മതക്കാർക്കും അഡ്ജസ്റ്റ് ചെയ്തു പോകാം മുസ്ലിംകൾക്ക് മാത്രമേ പ്രശ്നം വരൂ, ഇന്ത്യയിൽ ബിജെപി. വിഭാവനം ചെയ്യുന്ന ഏകസിവില്കോഡ് ഒക്കെ അതിലേക്കുള്ള ചുവട് വെപ്പ് തന്നെ, ഇതൊക്കെ തന്നെ ദജ്ജാലിന്റെ ഫിത്ന, ഇനി ഈ മതം അംഗീകരിച്ചില്ല എങ്കിൽ പ്രശ്നം എന്താകും എന്നറിയാമോ? അവിടെയാണ് ഡിജിറ്റലൈസേഷൻ എന്തിന് എന്ന് മനസിലാക്കാൻ പറ്റുക, പണം ഉണ്ടാവില്ല വെറും ഡിജിറ്റൽ മണി, അധികാരികൾ തരുന്ന ജോലി ചെയ്യുക, ശമ്പളം ബാങ്കിൽ എത്തും, വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ ഓൺലൈൻ ബുക്ക് ചെയ്താൽ വാതിൽക്കലെത്തും, എന്ത് ഫിത്ന ഉണ്ടായാലെന്താ നമുക്ക് ഉള്ള കൃഷി നോക്കി നോമ്പ് നിസ്കാരം ഇബാദത് ഒക്കെയായി വീട്ടിൽ ഇരിക്കാമല്ലോ എന്ന് കരുതിയോ? അതും നടപ്പില്ല കൃഷിയും അവരുടെ നിയന്ത്രണത്തിലാവും വീട്ടിനുള്ളിൽ നിന്ന് ഒരു വഖ്ത് നിസ്കരിച്ചാൽ അതിന്റ സിഗ്നൽ നമ്മുടെ ദേഹത്തെ മൈക്രോചിപ്പ് വഴി കൺട്രോൾറൂമിൽ എത്തും നമ്മൾ പുറത്തു വന്നു എന്തെങ്കിലും കുറച്ചു അരി വാങ്ങാൻ നോക്കുമ്പോൾ കാർഡ് ബ്ലോക്ക് ആയിക്കാണും, പച്ചവെള്ളം പോലും കിട്ടാത്ത അവസ്ഥയും ഇങ്ങനെയൊക്കെ വന്നേക്കാം അള്ളാഹു പരിഹാരം കാണിച്ചു തരട്ടെ, ഈ കാലതൊക്കെ മുസ്ലിമായി ജീവിക്കുന്നവർക്കാണ് റസൂൽ തങ്ങൾ പറഞ്ഞ 'ഫലഹും അജ്‌റുന് മിഅത ഷഹീദ്, '
@muhamedrafi57955 жыл бұрын
Part 6 undo
@hassanbadri6069Ай бұрын
✅
@abdulkader74086 жыл бұрын
Oasadadine ayyesum aroakyavum nalkatte..nagaleyum alla duayilum oalpeduthane
@നബീൽമാഹിരി3 жыл бұрын
🥰🥰🥰👍
@fathah7116 жыл бұрын
മാശാ അള്ളാ അൽഹംദുലില്ലാ
@SalihFaizy2 ай бұрын
റഹ്മത്തുള്ള കാസിമി ഉസ്താദുമായി ബന്ധപ്പെടാനുള്ള നമ്പർ ഉണ്ടോ
@alifkvr.44026 жыл бұрын
🎤🔊🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
@yks806 жыл бұрын
ഉസ്താദിന്റെ വാട്സാപ്പ് no തരുമോ സംശയം ചോദിക്കാനാണ്
@nflk69sumayyanoufal604 жыл бұрын
എന്താണ് സംശയം
@yks804 жыл бұрын
@@nflk69sumayyanoufal60 oru varsham munp chodicha no
0 എങ്കിലും നമ്മൾ കൈയടക്കിയത് ഇത്തരം ഉസ്താദ്മാരുടെ പാണ്ടിത്യമാണ്. Koni -jaram -pacha-kunnumpuram all are same
@ishqehabeeb98082 ай бұрын
പക്ഷെ സിഹ്ർ ചെയ്യുന്നവരെ സൂക്ഷിക്കുന്നത് നല്ലതാണ്
@sadiquesabi6 жыл бұрын
ജിന്നിന് മനുഷ്യനിൽ ഗർഭം ഉണ്ടാക്കാനുള്ള കഴിവ് ഉണ്ടോ?
@saikunaverumkunakt57166 жыл бұрын
നിങ്ങൾ ബുഗാരി വായിക്കൂ ഒരുപാട് കള്ളക്കഥ ഉണ്ട്
@saikunaverumkunakt57166 жыл бұрын
നിങ്ങൾ ബുഗാരി വായിക്കൂ ഒരുപാട് കള്ളക്കഥ ഉണ്ട്
@jaferaa6 жыл бұрын
വ്യഭിചാരം നടക്കും സ്‌കാലനം നടക്കും പക്ഷെ ഗർഭം ധരിക്കുകയോ പ്രസവിക്കുകയോ ഇല്ല. മുകളിൽ ഉള്ളത് ശൈത്താനാണ് മുസ്ലിം അല്ല ആരും തന്നെ മറുപടി കൊടുക്കേണ്ടതില്ല..
@sadiquesabi6 жыл бұрын
ഈ പ്രഭാഷണത്തിൽ 01:00: 30 മുതൽ 01:06:30 വരെ കേട്ടാൽ ജിന്നിന് മനുഷ്യ സ്ത്രീയിൽ ഗർഭം ധരിക്കാനുള്ള കഴിവ് ഉണ്ടെന്ന് തോന്നി പോവും....
@jaferaa6 жыл бұрын
Sadique Sabi ഞാൻ മുഴുവനും കേട്ടില്ല 7 min മാത്രേ കേട്ടുള്ളൂ