ഒരിക്കലും മറക്കാത്ത ഗാനം ഇത് കേട്ട് പഠിച്ച് 7 ആം ക്ലാസിൽ മാപ്പിള പാട്ട് മത്സരത്തിൽ പാടി സമ്മാനം കിട്ടിയിട്ടുണ്ട്
@muhammadaliali36393 жыл бұрын
9
@moideensha88595 жыл бұрын
ഒരുപാട് വർഷങ്ങൾക്ക് ശേഷം കേട്ട പാട്ട് എത്ര കേട്ടാലും മതിവരില്ല
@hasiworld77614 жыл бұрын
Ath sheriyano
@theamifaofficial81915 жыл бұрын
ഉള്ളത് പറയാലോ ഈ പാട്ട് ആദ്യമായിട്ടാണ് പൂർണമായി കേൾക്കുന്നത്. നന്നായി ആസ്വദിച്ചു. ഇത് അപ് ലോഡ് ചെയ്ത സഹോദരന് അല്ലാഹു ഖൈറ് പ്രദാനം ചെയ്യട്ടെ. ആമീൻ. ഇനിയും ഇത്തരം യഥാർത്ഥ മാപ്പിളപ്പാട്ടുകൾ സമർപ്പിക്കണേ. അല്ലാഹു തൗഫീഖ് ചെയ്യട്ടെ.
@shabeerapshabeerap76294 жыл бұрын
Ameen
@imthiyasimthi90623 жыл бұрын
Ameen
@reshmidevaragam6169 Жыл бұрын
ഒരിക്കലും മറക്കില്ല.5 ക്ലാസ്സിൽ പഠിക്കുന്ന സമയം ഇത് paadiyitt first kitti❤
@kunhammadedavarad68855 жыл бұрын
നവാസ് പാലേരി പാടിയ പാട്ടുകളും ,അദ്ദേഹം നടത്തുന്ന പ്രഭാഷണങ്ങളും ഏറെ ആകർഷണീയവും, അനുവാചക ഹൃദയങ്ങളെ തൊട്ടുണർത്തുന്നതുമാണ്. അഭിനന്ദനങ്ങൾ -ടി.എൻ.കുഞ്ഞമ്മത്, എടവരാട്
പലപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്നത് വളരെ ഇഷ്ട പ്പെട്ട ഗാനം 🌹🌹👌🌹🌹🌹
@NAVASPALERI2 жыл бұрын
പ്രിയരെ ..... എല്ലാവർക്കും സ്നേഹം മനസകം നിറഞ്ഞ നന്ദി .... ഹൃദയത്തിൽ തട്ടിയ പ്രാർത്ഥന .... നിങ്ങളുടെ വിലപ്പെട്ട പ്രോത്സാഹനം എന്നെ വല്ലാതെ ആനന്ദിപ്പിക്കുന്നു .... മുന്നോട്ടുള്ള പോക്കിൽ ഏറെ പ്രചോദനവുമാവുന്നു ... ഈ പ്രോത്സാഹനം എന്നിൽ കൂടുതൽ ചിന്തകളുളവാക്കുന്നു .... നിങ്ങൾക്കെല്ലാം ദൈവാനുഗ്രഹമുണ്ടാകട്ടെ ... നന്മയിൽ , ഒത്തുകൂടാൻ ഇനിയും സാധിക്കട്ടെ .... സ്നേഹത്തിന്റെ സ്വർണ്ണ നൂലാൽ നമ്മുടെയീ സൗഹൃദം എന്നും തുന്നിച്ചേർക്കാം ..... വിടരുന്ന പൂ പോല ..... വിലസുന്ന പൂമ്പാറ്റയെ പോലെ .... ജീവിതം നശ്വരമാണെങ്കിലും .. ഉള്ള സമയത്ത് നമുക്ക് ഉള്ളിലൊരായിരം മധുരമനോഹരമായ ചിന്തകൾ സൂക്ഷിക്കാം ... ഇതുവരെ കാണാത്ത .. നമ്മൾ ഒന്നിച്ച് ചിന്തകൾ, നല്ലാശയങ്ങൾ പങ്കു വെക്കുന്നത് ..... നമ്മൾ , നല്ലവരായ മനസിന്റെ ഉടമകളായതു കൊണ്ടാണ് .... ഒരു പാട് നന്ദി ..... പ്രിയരെ .... ഹൃദയം തൊട്ട പ്രാർത്ഥനയും ..... മനസിൽ നന്മ മാത്രം .... 8590576929 9048925532
@kunjonkunjon17332 жыл бұрын
നിങ്ങളുടെ കമെന്റ് എന്നെക്കൂടുതൽ സന്തോഷിപ്പിക്കുന്നു നിങ്ങൾ ഉയരങ്ങളിലെത്തട്ടെ പ്രാർത്ഥനയോടെ
@muhammedshakeel9580 Жыл бұрын
നവാസ് പാലേരി പാട്ടുകൾ ഇഷ്ടമാണ്,, അതിൽ ഏറ്റവും ഇഷ്ടപെട്ട പാട്ട് 👌👌,
@pathusvloge71852 жыл бұрын
എനിക്കും എന്റെ hus നും ഒത്തിരി ഇഷ്ട്ടമുള്ള പാട്ടാണ് നിങ്ങളുടെ വോയ്‌സ് ഒരു രക്ഷയും ഇല്ല ഇത് പാടുമ്പോൾ എന്തു രസം ആണ് കേൾക്കാൻ മാഷാഅല്ലാഹ്.. ഞാൻ പാടാൻ കൂറേ നോക്കി..ടക്.. ടക്.. എവിടുന്നു നിങ്ങൾ പുലിയാണ് 👍
@NAVASPALERI2 жыл бұрын
പ്രിയരെ 💖💖 ബഹുമാന്യരെ🤝🤝 ഞാൻ നവാസ് പാലേരിയാണ്💛💛 നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനത്തിന് ഏറെ നന്ദി ഹൃദയം തൊട്ട പ്രാർത്ഥന🤲🤲 നിങ്ങളുടെ വിലപ്പെട്ട പ്രോത്സാഹനം ഒന്നു കൊണ്ട് മാത്രമാണ് ഞാൻ മുന്നോട്ടു പോകുന്നത് ... ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എനിക്കേകണം .... മറ്റുള്ളവരിലേക്ക് കൂടി നിങ്ങളിത് എത്തിക്കണം ....പ്ലീസ് ... കൂടുതലും എന്തെങ്കിലും പറയാനോ, ബന്ധപ്പെടാനോ ഉണ്ടെങ്കിൽ ഈ നമ്പറുകളിൽ ബന്ധപ്പെടാം .... ദൈവനുഗ്രഹവുണ്ടാകട്ടെ നമ്മൾക്കെല്ലാം ... 8590576929 9048925532 Palerinavas@gmail.com
@NAVASPALERI2 жыл бұрын
ഒന്ന് PM ൽ വരണെ
@pathusvloge71852 жыл бұрын
@@NAVASPALERI ആമീൻ
@hareendranc47954 жыл бұрын
ഞാൻ ആവശ്യ പെട്ട പാട്ട് ഇതു കേൾക്കാൻ നല്ല സുഖമാ
@Ramlabeegam-qc4ks5 ай бұрын
സൂപ്പർ വളരെ നന്നായി പാടി അടിപൊളി വോയിസദൈവത്തിൻ്റെ കയ്യൊപ്
@kkjamal80013 жыл бұрын
നവാസ് പാലേരി എന്റെ നാട്ടുകാരൻ ആയതിനാൽ ഞാൻ അഭിമാനിക്കുന്നു
@NAVASPALERI3 жыл бұрын
🤲🤲🤲🤲🤍🧡🤍🧡💧💧💛🌺👍💚
@rafeequer5902 Жыл бұрын
അദ്ദേഹം 2020ൽ പാടി വീണ്ടും അതെ വോയിസ്
@samadsamad49646 жыл бұрын
മാഷാ അല്ലാമറക്കാത്ത ഗാനം
@apbp24136 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത നല്ല അർത്ഥവത്തായ ഗാനം, ഇത്തരത്തിലുള്ള നല്ല ഗാനങ്ങൾ താങ്കളിൽ നിന്ന് വീണ്ടും പ്രതീക്ഷിക്കുന്നു
E ODIO Casetil Peerkaum Paditund Super Songs Ann1996 njanum ketitund
@shabeerapshabeerap76294 жыл бұрын
Super song navas ikka polich
@akbaraliakbarali3985 жыл бұрын
Edappal bappu,navas paleri super singers
@sumayya.sumi.14724 ай бұрын
Adi poli pattu
@muzammilkalladi50144 жыл бұрын
സൂപ്പർ സോങ്
@fathimaspak2852 жыл бұрын
Mashaallah 💕💕💕💕💕
@NAVASPALERI2 жыл бұрын
💝💝💝💝💝💝💝💝ഒരു പാട് നന്ദിയുണ്ട് സ്നേഹരെ നല്ല വാക്കുകൾക്ക് ...🌹 നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണല്ലെ ഈ വിനീതന്റെ കരുത്തും ഊർജ്ജവും 🎶🎶🎶🎶🎶🎶🎶🎶🤲🤲🤲🤲🤲🤲🤲🤲🎙️🎙️🎙️🎙️🎙️🎙️🎙️🎙️🌺🌺🌺🌺🌺🌺🌺🌺 ഇനിയും പ്രതീക്ഷിക്കുന്നു ഈ മനോഹരമായ ഹൃദയം തട്ടിയുള്ള അഭിനന്ദനവാക്കുകൾ .....👍👍 ചങ്കുകളെ ..... മറക്കല്ലെ ..... 👍🤲🎶💝🌺👍👍🤲 കൂടുതൽ കാര്യങ്ങളറിയാനും പറയാനും... ഈ നമ്പറൊന്ന് മൊബൈലിൽ പകർത്തണെ ... ☎️8590576929 ☎️ 9048925532
@richupallath77423 жыл бұрын
Macha adh poora aliyaa😍😍😍😍
@hasiworld77614 жыл бұрын
Enthu santhoshaman e Pat kelkumpol
@emiratesemirates13275 жыл бұрын
Mashallah old is gold
@siddiqtk83512 жыл бұрын
Nevas palleri you are great
@NAVASPALERI2 жыл бұрын
പ്രിയരെ 💖💖 ബഹുമാന്യരെ🤝🤝 ഞാൻ നവാസ് പാലേരിയാണ്💛💛 നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനത്തിന് ഏറെ നന്ദി ഹൃദയം തൊട്ട പ്രാർത്ഥന🤲🤲 നിങ്ങളുടെ വിലപ്പെട്ട പ്രോത്സാഹനം ഒന്നു കൊണ്ട് മാത്രമാണ് ഞാൻ മുന്നോട്ടു പോകുന്നത് ... ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എനിക്കേകണം .... മറ്റുള്ളവരിലേക്ക് കൂടി നിങ്ങളിത് എത്തിക്കണം ....പ്ലീസ് ... കൂടുതലും എന്തെങ്കിലും പറയാനോ, ബന്ധപ്പെടാനോ ഉണ്ടെങ്കിൽ ഈ നമ്പറുകളിൽ ബന്ധപ്പെടാം .... ദൈവനുഗ്രഹവുണ്ടാകട്ടെ നമ്മൾക്കെല്ലാം ... 8590576929 9048925532 Palerinavas@gmail.com
@hakeemkunnathel5178 Жыл бұрын
Masha allaha
@abbas67205 жыл бұрын
Super- Thank you
@sonussupperkareem45833 жыл бұрын
Abdul Kareem vellalassery Masha Allah Alhamdulillah hridyamaya avadaranam
@muhammedshihab51496 жыл бұрын
buetiful
@yusufd4213 Жыл бұрын
Super paat
@sajip97004 жыл бұрын
Enikorupadistayi iniyum idhu pole ulla charitratra patugal idan thalparya pedunhu
@meemtips52485 жыл бұрын
ഞാൻ ആദ്യമായി ഒരു പാട്ട് പഠിച്ചതും - ആദ്യമായി സ്‌റ്റേജിൽ അവതരിപ്പിച്ചതുമായ ഗാനം 1997-98- ക്കാലത്ത് - മറക്കാൻ കഴിയാത്ത ഗാനം ഗാന രംഗത്തെ ആദ്യ ചുവട് ഇതായിരുന്നു
@jabervision21274 жыл бұрын
എന്റെ ജേഷ്ഠൻ ഈ പാട്ട് നബിദിനതിന് പാടിയത് ഓർക്കുന്നു ഞാൻ
പ്രിയപ്പെട്ടവരെ നന്ദി ... ഹൃദയം നിറഞ്ഞ പ്രാർത്ഥന ...🤲🤲🤲🤲 ഏറെ തിരക്കിനിടയിലും നിങ്ങളേകുന്ന അകമഴിഞ്ഞ പ്രോത്സാഹനം അതാണ് എന്റെ എല്ലാ കലാ പ്രവർത്തനത്തിന്റെയും മുന്നോട്ട് പോക്ക് ..... നിങ്ങളുടെ പ്രോത്സാഹനം, അങ്ങനെയൊന്ന് ഇല്ലായിരുന്നുവെങ്കിൽ ....?!! പ്ലീസ് ഇനിയും വേണം നിങ്ങളെന്നും എന്റെ കൂടെ... എല്ലാം കണ്ട് ,ഷെയർ ചെയ്തു കൊണ്ട് താങ്ക്സ് കൂടുതൽ എന്തെങ്കിലും പറയാനോ മറ്റോ ഉണ്ടെങ്കിൽ .... 8590576929 9048925532 @@@@@@ ഈ നമ്പറിൽ ബന്ധപ്പെടണെ ...'' സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം *നവാസ് പാലേരി* ♥️🤲🌺❤️🎙️🎤🤲🤲
@abufidhaabufidha84074 жыл бұрын
തകർത്തു
@abdulkareemp.a48643 жыл бұрын
സൂപ്പർ 👍🌹
@satharv884823 күн бұрын
Sathar❤
@ayshuzworld1234 жыл бұрын
Alamakantham nabi thamum എന്ന song ഒർജിനൽ കിട്ടുമോ ദാസേട്ടൻ പാടിയത് plz
@p.k.s.athavanad72666 жыл бұрын
മാഷാ അല്ലാഹ്
@refeekrefeekav54435 жыл бұрын
സൂപ്പർ
@thufaillayina68506 жыл бұрын
Sooper song
@mujeebrahman27744 жыл бұрын
Thanks
@thasneembp37566 жыл бұрын
My favorite song
@AbdulSalam-kc1lz5 жыл бұрын
Good Song and Suuuuper Viec
@hubailhubail19984 жыл бұрын
ഇതിന്റെ karaoke ഉണ്ടോ
@mohammedriyan90462 жыл бұрын
ദിവസവും കേൾക്കും
@NAVASPALERI2 жыл бұрын
പ്രിയപ്പെട്ടവരെ നന്ദി ... ഹൃദയം നിറഞ്ഞ പ്രാർത്ഥന ...🤲🤲🤲🤲 ഏറെ തിരക്കിനിടയിലും നിങ്ങളേകുന്ന അകമഴിഞ്ഞ പ്രോത്സാഹനം അതാണ് എന്റെ എല്ലാ കലാ പ്രവർത്തനത്തിന്റെയും മുന്നോട്ട് പോക്ക് ..... നിങ്ങളുടെ പ്രോത്സാഹനം, അങ്ങനെയൊന്ന് ഇല്ലായിരുന്നുവെങ്കിൽ ....?!! പ്ലീസ് ഇനിയും വേണം നിങ്ങളെന്നും എന്റെ കൂടെ... എല്ലാം കണ്ട് ,ഷെയർ ചെയ്തു കൊണ്ട് താങ്ക്സ് കൂടുതൽ എന്തെങ്കിലും പറയാനോ മറ്റോ ഉണ്ടെങ്കിൽ .... 8590576929 9048925532 @@@@@@ ഈ നമ്പറിൽ ബന്ധപ്പെടണെ ...'' സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം *നവാസ് പാലേരി* ♥️🤲🌺❤️🎙️🎤🤲🤲
@abdulgafoorkp53704 жыл бұрын
👌👌സൂപ്പർ
@bashajasmin10043 жыл бұрын
👌✌sooper😘😘
@muhammedpk25045 жыл бұрын
ഇനിയും പ്രതീക്ഷിക്കുന്നു:
@dhinandhinan74804 жыл бұрын
Very nice
@sameerkpuram4 жыл бұрын
Old is gold
@abdullakunhi96343 жыл бұрын
എതുപൊലുല്ലപാട്ടുകലാനു കെൽകെന്ദതു
@hoofantasticCK4 жыл бұрын
Suuuupppppeeeerrr song
@asdffzfhj60346 жыл бұрын
good song and super voice.
@musthafaak31346 жыл бұрын
Good
@richupallath77423 жыл бұрын
Oooooo poli
@ramsiqf99193 жыл бұрын
Orupadishtam
@NAVASPALERI3 жыл бұрын
എല്ലാത്തിനും നന്ദി ഏറെ പിരിഷം എന്നും ഹൃദയം നിറഞ്ഞ പ്രാർത്ഥന ... ഇനിയും വേണം അകമഴിഞ്ഞ നിങ്ങളെ പ്രാർത്ഥനയും , പ്രോത്സാഹനവും ... നന്ദി ... നന്മ നിറഞ്ഞ നല്ല മനസ്സോടെ ... നവാസ് പാലേരി 8590576929 9048925532