ഈ പാട്ട് നിങ്ങൾക്ക് ഇഷ്ടമായി എന്നറിയിച്ചതിൽ ഒരു പാട് സന്തോഷം .... നിങ്ങളുടെ പ്രാത്സാഹനമാണ് ഞങ്ങൾക്ക് കിട്ടുന്ന "ഓസ്കാർ" ഇനിയും വേണം നിങ്ങളുടെ വിലപെട്ട പ്രാർത്ഥനയും അകമഴിഞ്ഞ പ്രോത്സാഹനങ്ങളും
@rasheedrashee76464 жыл бұрын
NAVAS PALERI പാട്ട് വളരെ നന്നായി
@barasap74204 жыл бұрын
സൂപ്പർ അല്ലാഹു അനുഗ്രഹിക്കട്ടെ ഇനി യു. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@suhaibkvc72334 жыл бұрын
Nic
@ramzijamal67514 жыл бұрын
0ĺ
@akuakber3193 жыл бұрын
നിങ്ങളുടെ എല്ല പാട്ടുകളും സൂപ്പർ
@4smedia163 Жыл бұрын
വരികൾ എത്ര മനോഹരം! ഓരോ വരികളും മഹാത്ഭുതം. വരികളോട് നീതി പുലർത്തുന്ന ആലാപനം വിസ്മയം!മഹാ വിസ്മയം. കേട്ടു ഞാൻ പലകുറി കേട്ടു
@narayanan73413 жыл бұрын
ഹായ് മിസ്റ്റർ നവാസ് പലേരി എനിക്ക് ഏറ്റവും ഇഷ്ടം മാപ്പിളപ്പാട്ടുകളാണ്. താങ്കളുടെ ശബ്ദം കേൾക്കാൻ തന്നെ വളരെ വളരെ എന്താ പറയണ്ടേ ഒന്നുമില്ല പടച്ചവൻ തന്ന ശബ്ദം ഭൂമി ഉള്ള കാലം മുഴങ്ങട്ടെ. നന്ദി
@NAVASPALERI3 жыл бұрын
💜🤝🤲🧡💚🧕💚🧡💜🤝🤲🤲🤲🤲🤲
@NAVASPALERI3 жыл бұрын
ഒരുപാട് സന്തോഷം ഹൃദയം നിറഞ്ഞ പ്രാർത്ഥന നിങളെ പോലുള്ളവരുടെ അഭിപ്രായങ്ങൾ നിർദ്ദേശങ്ങൾ ഏറെ വിലപ്പെട്ടത്... ഇനിയും ഈ കൊച്ചു നൗകയെ ഒന്നു ശ്രദ്ധിക്കണെ....' !!!
@sainabarockzz43112 жыл бұрын
❤️❤️❤️👍👍q
@abubackeralungalvkdofficia32163 жыл бұрын
ഇതിൽ പേരുകൾ ഉൾപെടുത്തിയ പല കവികളും ഇന്ന് നമ്മോടപ്പമില്ല..😥 അള്ളാഹു അവരെയും നമ്മെയും അവന്റെ മഹ്ശറ വൻ സഭയിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ 🤲🤲
@noushadk29153 жыл бұрын
നവാസ് പാലേരിയുടെ പാട്ടുകേൾകുന്നവർക്കു അറിയാത്ത ഒരു സത്യം പറയട്ടെ ...നവാസ്‌ക്കന്റെ ഖുർആൻ പാരായണം കേട്ടവർ ഉണ്ടോ ഇവിടെ ,ഞങ്ങളുടെ നാട്ടിലെ പാലേരി പാറക്കടവ് പള്ളിയിൽ ഖിയാമുലൈൽ നിസ്കാരത്തിനു പലപ്പോഴും ഇമാം നിൽക്കാറുണ്ട് നവസ്‌ക ...വളരെ മനോഹരമായ ഖിറാഅത്ത് കെട്ടുകൊണ്ടുള്ള ആ നിസ്കാരം .....🥰🛐
@NAVASPALERI3 жыл бұрын
🤲🤲🤲🤲🤲🤲🤲💝💛🧡❤️💙🤍♥️💚♥️🤍💙❤️🧡💛💝🤲🤲🤲🤲💖💖💖💖💖💖💖🤲🤲🤲🤲🤲🤲
@tsb91884 ай бұрын
ഭൂമിയിൽ ഞാൻ കണ്ട ഏറ്റവും നല്ല പിതാവ് " എന്റെ പ്രിയപ്പെട്ട ഉപ്പ "എന്നും സന്തോഷം മാത്രം മരണം പോലും ഞങ്ങളെ വേർപെടുത്തിയില്ല
@NAVASPALERI4 ай бұрын
🌴💦💝☘️🌿🌿🌺🤲🤲🤲🤲🌺🤝🌺💚🤲🤝🌺💚🤝🤲💚🌺
@kndeenkylm3727 Жыл бұрын
നവാസ് പാലേരിക്ക് ഒരായിരം ആശംസകൾ . ബദർ ശുഹദാക്കളുടെ ഗാനം താങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹി ക്കുന്നു ഉടനെ കേൾക്കാമെന്ന് കരുതട്ടെ
@abidabeevim94493 ай бұрын
അൽഹംദുലില്ലാഹ് ഈ പാട്ട് ഇമാനുള്ള വരുടെ ഹൃദയം വേദനിക്കും 🌹🙋🏻♂️❤️ഈ പാട്ടു പാടിയ പാലേരി നെവസിനു നെബി സെല്ല ല്ലാ ഹ് അലൈ ഹി സെല്ല മയോടൊപ്പം സ്വർഗ്ഗതത്തിൽ ചേർക്കട്ടെ ❤️🌹
@anwarsadaththirunnavaya9688 Жыл бұрын
സൂപ്പർ വരികൾ 💕അടിപൊളി ആലാപനം 😘😍👌❤️
@JameelaPkj-bx3db Жыл бұрын
മുത്ത് നബിയുടെ പാട്ട് എനിക് നല്ല ഇഷ്ട്ടം മാന്ന് നവാസ് ഇക്ക പാടുന്നത് നല്ല പാട്ട് അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്
@bichukalathingal6364 жыл бұрын
'മാപ്പിളപ്പാട്ടിൻ വർണ്ണചരിത്രം.. മാനവികതയോടാണതിൻ മിത്രം. മദ്ഹ്കൾ മാലകൾ- മൈലാഞ്ചികളിൽ- ഒപ്പനപാടി.. മഹിയിൽ - മരുവിൽ മലയിൽ നദിയിൽ- കാറ്റിൽ നർത്തനമാടി.. (മാപ്പിള.. -പിറവിയെടുത്തത് അക്ഷരമറബിൽ.. പാടി നടന്നത് പല പല ഇശലിൽ- പാഴ്സിയുമുറുദും തമിഴും- ചേർന്നതലംകൃതമാക്കീ.. വാദ്യാ..ഘോഷമൊരുക്കി- കാവ്യ മനസ്സുകൾ സുന്ദരമാക്കീ.. ഖാളി മുഹമ്മദ് മോയിൻകുട്ടി- കവികളെ മുന്നിൽ- വന്നൊരു പിടി- കത്തുകളെഴുതിക്കൊണ്ട് ജമാലിയരുള്ളൊരു പെട്ടീ- ഇതര മനസ്സുകളീണം- മൂളിക്കൊണ്ടതിനെ താരാട്ടീ.. (മാപ്പിള.. അബ്ദുറസാക്കുമുബൈദബു- സജ്ലാ.. അതിശയമിതിൽ പല- പേരുകൾ ജബലാ.. ഓ അബു മസ്താനിച്ച - സഫീനയിൽ- ഒരു കുഞ്ഞായി- സത്താർ സ്വാഹിബിനോർമ്മ- യിലീ ഖമർ തെളിയും- മാനസവാണീ... വെള്ളിപ്പറമ്പും ഓയെം കേട്ടി- പളളിക്കരയും വി എം കുട്ടി- ബക്കറ് കാനേഷും വാവാടും-പ്രേം..സൂറത്തും.. ചെലവൂർ- കെ സി റഹീം കുറ്റ്യാടിയും- ഹസ്സൻ അലി കണ്ണോത്തും... പാവന ദീനിനെ നട്ടുവളർത്തീ.. ജീവനിലിഷ്കിൻ പീലി വിടർത്തീ- തേനിശൽ പാടിക്കൊണ്ടത്- മറുകരയിൽ ചെന്നെത്തീ - മാനവ- മോചന ഗീതം - പാടിനടന്നത് നീതി നടത്തീ.. ചരിതവും ദുരിതവും വൃത്തമിലാക്കി.. ചോരയിൽ വിപ്ലവ വീര്യമൊരുക്കി.. കേരളവനിയിൽ തൂമണമേകും- പൂവനമാക്കി.. പോകും..വഴിയിൽ സി പി- യെന്നൊരു പേരും തൂലികയാക്കി.. പുന്നയൂർകുളവും ഹൈദറ് മെഹറ്.. ഉദുമയിൽ ചാക്കിരിയെഴുതിയ ബദറ്.. പത്തരമാറ്റിൽ ലങ്കിയ ടീക്കെയിൽ.. എന്തൊരു നൂറ്.. പതയും - ഇഷ്ക്കിൻ ബഹറുകളിൽ- ചെന്നണയും ഈ തേനാറ്.. പേരുകളേറെ പറയാനുണ്ട്.. നേരുകളായവ നില നിൽപ്പുണ്ട്.. നേരിട്ടറിയില്ലെന്നൊരു - ഖേദത്താൽ പറയട്ടെ- പല പല തൂലികയിതിനായി- തുനിയും എന്നുള്ളിൽ കരുതട്ടെ.. ..മാപ്പിളപ്പാട്ടിൻവർണ്ണചരിത്രം..
@NAVASPALERI4 жыл бұрын
മഹിയിൽ
@bichukalathingal6364 жыл бұрын
@@NAVASPALERI 👍 Thanks sir
@shameerpc23334 жыл бұрын
പൊളി
@salihorayil5784 жыл бұрын
അക്ഷരമറബില്‍
@bichukalathingal6363 жыл бұрын
@@salihorayil578 Thanks..👍
@shafeequekizhuparamba3 жыл бұрын
നവാസ് ബായ് അടിപൊളി ...സൂപ്പറായി പാടി ... മധുരമായ ശബ്ദം: : പ്രത്യേക സ്റ്റൈൽ ... രചയിതാക്കളെ പേരെടുത്ത് പറഞ്ഞ് പാടിയത് അടിപൊളിയായി ... നിങ്ങളെ ഓരോ പാട്ട് കേൾക്കുമ്പോഴും പ്രത്യക അനു ഭൂതിയാണ്... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
@muhammedhamza76553 жыл бұрын
താങ്കളുടെ ഒരുവിധം പാട്ടുകള്‍ ഒക്കെ കേള്‍കാറുണ്ട് , ചിലവരികള്‍ കേള്‍ക്കുമ്പോള്‍അറിയാതേ കണ്ണുനിറയും ,,വല്ലാത്ത ഒരുഫീലിംഗ് ആണ് ,,റബ്ബ്ഹൈര്‍ ചെയ്യട്ടെ (ആമീന്‍ )
@NAVASPALERI3 жыл бұрын
💝💝💝💝💝💝💝💝ഒരു പാട് നന്ദിയുണ്ട് സ്നേഹരെ നല്ല വാക്കുകൾക്ക് ...🌹 നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണല്ലെ ഈ വിനീതന്റെ കരുത്തും ഊർജ്ജവും 🎶🎶🎶🎶🎶🎶🎶🎶🤲🤲🤲🤲🤲🤲🤲🤲🎙️🎙️🎙️🎙️🎙️🎙️🎙️🎙️🌺🌺🌺🌺🌺🌺🌺🌺 ഇനിയും പ്രതീക്ഷിക്കുന്നു ഈ മനോഹരമായ ഹൃദയം തട്ടിയുള്ള അഭിനന്ദനവാക്കുകൾ .....👍👍 ചങ്കുകളെ ..... മറക്കല്ലെ ..... 👍🤲🎶💝🌺👍👍🤲 കൂടുതൽ കാര്യങ്ങളറിയാനും പറയാനും... ഈ നമ്പറൊന്ന് മൊബൈലിൽ പകർത്തണെ ... ☎️8590576929 ☎️ 9048925532
@suhaibkvc72334 жыл бұрын
മാപിള പാട്ടുകൾ എല്ലാ കാലത്തും തലയുയർത്തി നിലനിൽക്കട്ടെ ,,,,,,
@reality94473 жыл бұрын
മാഷാ അല്ലാഹ് വളരെ നല്ല പാട്ട് കേൾക്കാൻ വരെ ഇമ്പമാർന്ന ഈണം
@AbdulRasheed-pc1ti3 жыл бұрын
നവാസ് പാലേരി പാടിയ മാപ്പിളപ്പാട്ടിന്...... ഒരു പാടിഷ്ടായി
Maasha അല്ലാഹ് കേൾക്കാൻ ഇമ്പമുള്ള പാട്ട് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ഇനിയും ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ അള്ളാഹു ദീർഗ്ഗായുസ്സുള്ള ആഫിയത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🥰🥰🥰🥰🌷🌷🌷🌷🌷💞💞💞💞💞👌👌👌👌👌👌
@NAVASPALERI2 жыл бұрын
ഒരു പാട് സന്തോഷം ...!! താങ്കളെ പോലുള്ളവരുടെ ഈ പ്രോത്സാഹനം വിലമതിക്കാനാവാത്തതാണ് ....!!! ഇനിയും വേണം നിങ്ങളുടെ ഹൃദയം തൊട്ട പ്രാർത്ഥന, സ്നേഹം, ഇഷ്ഖ് 💖💖💖💖💖📹📹📹🎙️🎶🎶🎶🎶💝💝💝💝
@faisalz.m.70056 ай бұрын
അനുഗ്രഹീത. ഗായകൻ. 💚💚💚
@sainulabidv7569 Жыл бұрын
ഈ പാട്ട് കുറച്ചു വർഷങ്ങൾക് മുൻപ് ദുബായിലെ ഒരു റേഡിയോ F M വഴി കേൾക്കാൻ കഴിഞ്ഞു... അതിനു ശേഷം യൂട്യൂബിൽ തെരെഞ്ഞെങ്കിലും കിട്ടിയില്ല. ഈ അടുത്താണ് താങ്കളുടെ പാട്ടുകൾ കേൾക്കുന്ന കൂട്ടത്തിൽ യാദൃശികമായി കേൾക്കാൻ കഴിഞ്ഞത്...❤
@NAVASPALERI Жыл бұрын
🤲🤲🤲💐
@rafeektkpkalleri4 жыл бұрын
എന്തൊരു വോയ്‌സ് ആണ് നവാസ് ഇക്കാ. റിപ്പീറ്റ് അടിച്ചു എത്ര തവണ കേട്ടെന്നോ. മനോഹരമായി പാടി
@NAVASPALERI4 жыл бұрын
റഫീഖ് കല്ലേരി ഒരു പാട് സന്തോഷം .... പ്രാർത്ഥിക്കണെ മുത്തെ
@raziramalan93753 жыл бұрын
മാഷാ അള്ളാഹു
@sijumuthunichumarutha73893 жыл бұрын
🥰🥰🥰
@bichukalathingal6364 жыл бұрын
നവാസ്ക്ക.. السلام عليكم.. താങ്കളുടെ ശബ്ദം ഒരു രക്ഷയുമില്ല ട്ടോ.. ഈ പാട്ടിൻ്റെ വരികൾ ഒന്ന് പകർത്തിയിട്ടിട്ടുണ്ട്.. തെറ്റുണ്ടെങ്കിൽ തിരുത്തണേ..🙏🙏🙏 അള്ളാഹു ഈ ശബ്ദ സൗകുമാര്യം എന്നെന്നും നിലനിർത്തി തരട്ടെ.. കൂടെ ആരോഗ്യവും ദീർഘായുസ്സും.. ( آمين )
@danihanmudakkalil49592 жыл бұрын
വരികൾ നന്നായിരുന്നു. G P കുഞ്ഞബ്ദുള്ള സാഹിബിന്റെ വരികൾ ആണിത്. G P എന്നതിന്റെ സ്ഥാനത്ത് വരികളിൽ സി പി എന്നു കണ്ടു.
@amanullakunjarismail9 ай бұрын
Masha Allah Navas ikka ❤❤❤ thank you Super song ....pallikare Ahmedcha ..Prem surat..elareum ormiched..😢😢 kutty mash missing legends..
അങ്ങു ബഹ്റൈനിൽ വന്നപ്പോൾ നേരിട്ടു കാണാനും സംസാരിക്കാനും കഴിഞ്ഞു അല്ഹംദുലില്ല..... എല്ലാ നന്മകളും നേരുന്നു...
@NAVASPALERI3 жыл бұрын
🧡🏵️💝🤲💝💝🤲💝💝🤲
@niyamajalakam6316 Жыл бұрын
Exhaustive combinstion by GP Chalappuram, the genious.
@redminote11js202 жыл бұрын
എല്ലാ ദിവസവും കേൾക്കാറുണ്ട് ഇക്ക വളരെ മനോഹരമായ ആലാപനം എപ്പോഴും കരുതും നേരിൽ ഒന്ന് കാണണമെന്ന്...... Jaleem vithura tvm
@NAVASPALERI2 жыл бұрын
പ്രിയരെ ..... എല്ലാവർക്കും സ്നേഹം മനസകം നിറഞ്ഞ നന്ദി .... ഹൃദയത്തിൽ തട്ടിയ പ്രാർത്ഥന .... നിങ്ങളുടെ വിലപ്പെട്ട പ്രോത്സാഹനം എന്നെ വല്ലാതെ ആനന്ദിപ്പിക്കുന്നു .... മുന്നോട്ടുള്ള പോക്കിൽ ഏറെ പ്രചോദനവുമാവുന്നു ... ഈ പ്രോത്സാഹനം എന്നിൽ കൂടുതൽ ചിന്തകളുളവാക്കുന്നു .... നിങ്ങൾക്കെല്ലാം ദൈവാനുഗ്രഹമുണ്ടാകട്ടെ ... നന്മയിൽ , ഒത്തുകൂടാൻ ഇനിയും സാധിക്കട്ടെ .... സ്നേഹത്തിന്റെ സ്വർണ്ണ നൂലാൽ നമ്മുടെയീ സൗഹൃദം എന്നും തുന്നിച്ചേർക്കാം ..... വിടരുന്ന പൂ പോല ..... വിലസുന്ന പൂമ്പാറ്റയെ പോലെ .... ജീവിതം നശ്വരമാണെങ്കിലും .. ഉള്ള സമയത്ത് നമുക്ക് ഉള്ളിലൊരായിരം മധുരമനോഹരമായ ചിന്തകൾ സൂക്ഷിക്കാം ... ഇതുവരെ കാണാത്ത .. നമ്മൾ ഒന്നിച്ച് ചിന്തകൾ, നല്ലാശയങ്ങൾ പങ്കു വെക്കുന്നത് ..... നമ്മൾ , നല്ലവരായ മനസിന്റെ ഉടമകളായതു കൊണ്ടാണ് .... ഒരു പാട് നന്ദി ..... പ്രിയരെ .... ഹൃദയം തൊട്ട പ്രാർത്ഥനയും ..... മനസിൽ നന്മ മാത്രം .... 8590576929 9048925532
@ibrahimpariyapuram17523 жыл бұрын
അടിപൊളി പാട്ട്. കേൾക്കാൻ എന്താ രസം
@shayanmusthafa51894 жыл бұрын
ഹൃദയത്തെ സ്പർശിക്കുന്ന പാട്ട് മാപ്പിളപ്പാട്ടു തന്നെ
@noufalep97903 жыл бұрын
ഒരുഅടിപൊളി മജ്മുഅത്തസോങ് ഇഷ്ടായി ഇക്ക
@NAVASPALERI3 жыл бұрын
🌺🤲🌺🤲🌺🤲🌺🎙️🌺🤲🌺🤲🌺🤲
@mohamedayfa15133 жыл бұрын
വരികൾക്ക് പറ്റിയ ശബ്ദം - മാപ്പിള പാട്ടിന് പറ്റിയ ശബ്ദം,
@haneefaqatar16103 жыл бұрын
Super. Navaskka. Ineyum hrdayam shparshikkuna song undavattee
@hameeduc96763 жыл бұрын
ഹമീദ് uc
@hameeduc96763 жыл бұрын
Sammadichunooruvattam
@AishaBeevi-v5q6 ай бұрын
Allahu afiyadhode ulla dheerkkayus tharatt
@gafoortrippanachi83902 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ആലാപനം....👌👌👌 ഹൃദ്യം മനോഹരം ❤️❤️❤️
@NAVASPALERI2 жыл бұрын
സന്തോഷവും അതിലേറെ ചാരിതാർത്ഥ്യവും തോന്നുന്ന പ്രോത്സാഹന വാക്കുകൾ💝💖💖 എന്നെ , ഞാനെന്ന കൊച്ചു കലാകാരനാക്കുന്നത് നിങ്ങളാണ്, നിങ്ങളെന്ന പ്രിയപ്പെട്ടവരില്ലായിരുവെങ്കിൽ തഥൈവാ പഴയതു പോലെ ഞാനിന്നും ആയിപ്പോയേനെ.... ☎️☎️☎️☎️☎️☎️☎️📸📸📸📸📸📸📸📸📸🎥🎥🎥🎥🎥🎥🎤🎤🎤🪗🪗🪗🪗🪗✈️✈️ എന്നെ വീണ്ടും വീണ്ടും പ്രോഗ്രാമുകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനവും പ്രാർത്ഥനയും ഒന്നു മാത്രമാണ്...' ഇനിയും എത്ര തിരക്കിലാണെങ്കിലും എന്നോടൊപ്പമുണ്ടാകണം ..... കൂടുതലെന്തെങ്കിലും എന്നോട് ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ എന്റെ രണ്ടു നമ്പറും താഴെ ചേർക്കുന്നു ...... ✒️ 8590576929 9048925532 Palerinavas@gmail.com
@andhachaavd4791 Жыл бұрын
1:11
@sajirasaji74783 жыл бұрын
ഒരുപാടിഷ്ടം ആണ് നവാസക്കാനെ.. അതുപോലെ പാട്ടും ഇഷ്ടം ആണ് ❤🤝
@NAVASPALERI3 жыл бұрын
എല്ലാത്തിനും നന്ദി ഏറെ പിരിഷം എന്നും ഹൃദയം നിറഞ്ഞ പ്രാർത്ഥന ... ഇനിയും വേണം അകമഴിഞ്ഞ നിങ്ങളെ പ്രാർത്ഥനയും , പ്രോത്സാഹനവും ... നന്ദി ... നന്മ നിറഞ്ഞ നല്ല മനസ്സോടെ ... നവാസ് പാലേരി 8590576929 9048925532
@subairnadapuramvlogs69912 жыл бұрын
നവാസ് ഭായി സൂപ്പർ
@NAVASPALERI2 жыл бұрын
പ്രിയപ്പെട്ട എല്ലാവർക്കും പിരിഷം നിറഞ്ഞ നന്ദി വളരെ സന്തോഷകരമായ അഭിപ്രായങ്ങൾ അറിയിച്ചതിൽ ഹൃദയം തൊട്ട പ്രാർത്ഥന നേരുന്നു .... മൂല്യവത്തായ, വിലമതിക്കാനാവാത്ത അഭിപ്രായങ്ങളറിയിച്ചതിൽ ഞാനേറെ സന്തോഷവാനാണ് ... ഇനിയും എന്നെ പിൻതുരണം ....പ്ലീസ് എന്റെ പരിപാടികൾ ആസ്വദിക്കുകയും ചെയ്യണം ..... പ്രാർത്ഥന യും പ്രോത്സാഹനങ്ങളും അറിയിക്കണം... നന്മയുടെ കൂടെ നിങ്ങളുണ്ടാകണം ... കാര്യങ്ങളെന്തെങ്കിലും തുറന്നു പറയാനുണ്ടെങ്കിൽ ഈ നമ്പറിൽ പറയാം , അറിയിക്കാം 8590576929 9048925532 Palerinavas@gmail.com
@masthantravals22514 жыл бұрын
സൂപ്പർ ഇടക്കിടക്ക് ഞാൻ കേൾക്കുന്ന പാട്ടാ ഇതു... അടിപൊളി ഇക്കാ
@pokkuthayambath94233 жыл бұрын
താങ്കളുടെ ഈ നല്ല ശബ്ദത്തിൽ പാട്ടുകൾഎത്രകേട്ടാലും മതിവരില്ല,,Gp ക്കും അഭിനന്ധനം
@NAVASPALERI3 жыл бұрын
🏵️💚🤲🧡💝💝💝💝💝💝💝💝💝💝💝💝🤲🤲🤲🤲🤲
@hussainkk54693 жыл бұрын
Super hit sonng 👌അടിപൊളി 👌
@umarkm52403 жыл бұрын
Navas.paleri...ningale..allahu...anugrahikatte
@mujeebcharuvadi37963 жыл бұрын
B
@kunhimuhammedpkoyissery81033 жыл бұрын
അതി മനോഹരമായ വരികൾ. ഇതൊക്കെ മനസ്സിന്റെ ഉള്ളിൽ നിന്നും പുറത്തേക്കു ഒഴുകിയെത്തിയത് വളരെ വിചിത്രം. ഇത്തരം രചനകൾ കേൾക്കുമ്പോൾ പ്രശംസിക്കാതെ വയ്യ.. കൂടെ അതിനു അലങ്കാരമായി നവാസ് ക്കാ.. താങ്കളുടെ അതി മനോഹരമായ ശബ്ദ സൗകുമാര്യം അതിനെ ഒന്നു കൂടി പത്തരമാറ്റ് കൂട്ടി.. ഭാവുകങ്ങൾ!!! വരികളിൽ പറഞ്ഞ പോലെ തന്നെ അതിനെ സൃഷ്ടി വൈഭവത്തിന്റെ കാവ്യ ഭംഗി യാൽ കോർത്തിണക്കിയ പ്രിയപ്പെട്ട GP ക്കും, ആലാപനത്തിന്റെ മാധുര്യം പകർന്നു തന്ന താങ്കൾക്കും..... ഒരു പാട് തവണ കേട്ടു.. എന്നും നില നിൽക്കട്ടെ..
@NAVASPALERI3 жыл бұрын
ഒരു പാട് നന്ദി, പ്രാർത്ഥന താങ്കളുടെ നല്ല വാക്കുകൾക്ക് ജസാക്കുമുള്ള ഹൈർ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤍💙❤️💗💛💚♥️🧡💖💝💜🌹🌹
@AbdurahmanAndru-ge1pu9 ай бұрын
നല്ല മനോഹര മായ ഗാനം
@Ummuhabeeba223 жыл бұрын
ഹൃദയത്തിൽ പതിഞ്ഞ പാട്ട് വരികൾ സൂപ്പർ
@NAVASPALERI3 жыл бұрын
ഒരു പാട് സന്തോഷമായി🌹🌹 നമ്മളെ കേൾക്കുന്നു കാണുന്നു എന്നറിഞ്ഞതിൽ ...💖💖 നിങ്ങൾക്കും കുടുംബത്തിനും ദൈവാനുഗ്രഹമുണ്ടാവട്ടെ .....🤲🤲 നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനം കൊണ്ടാണ് വീണ്ടും വീണ്ടും പരിപാടികൾ ചെയ്യാൻ തോന്നുന്നത് 🎙️🎙️🎙️🎙️🎙️🎙️🎙️🎙️ എന്നെ അനുഗമിച്ച് നിങ്ങളിനിയുമുണ്ടാകണെ...👣👣👣👣👣👣 വിലപ്പെട്ട അഭിപ്രായ നിർദേശങ്ങൾ .... മേലിലും നൽകണം പ്ലീസ്✒️✒️✒️✒️🎶🎶 കാര്യങ്ങൾ ഈ നമ്പറിലിച്ചാലും സന്തോഷം🗣️✒️🎙️ 8590576929 9048925532 നവാസ് പാലേരി ( എ ഐ ആർ എസ്)
@Alikkuty3 жыл бұрын
Nalla paatu ishttayi
@NAVASPALERI3 жыл бұрын
മാഷാ അള്ളാ നല്ല വാക്കുകൾക്ക് ഹൃദയം തൊട്ടനന്ദി ..... പ്രാർത്ഥന ... ഇഷ്ഖ് 🤲🍀💝🌹🌺🧡🌳🌵🌺🏵️🤲🍀💝🌹💝🌹💝💝💝🌹💝🌹💝🌹
@nasarcvvazhakkade11483 жыл бұрын
ആ ശബ്ദത്തിൻ്റെ മാസ്മരികത പറയേണ്ടതില്ല- വാക്കുകളില്ല പറയാൻ
@NAVASPALERI3 жыл бұрын
നന്ദി .... ഹൃദയം തൊട്ടപ്രാത്ഥന ഇഷ്ഖ് .....
@abdulkadarkadar60933 жыл бұрын
Masha allha Allhaahu Eniyum Nalla Nalla Ganam Aalapikanulla Kazhiv nalkatte Nammude Sontham Navaska I like your Voice
@NAVASPALERI3 жыл бұрын
മാഷാ അള്ളാ
@muneermuni3477 Жыл бұрын
പെരുത്ത് ഇഷ്ടായി നവാസ്ക്ക
@shafeeqpattillathkuwaith29143 жыл бұрын
മാഷാഅല്ലാഹ് 🥰🎵🎵🎶🎶🎤🎤🎤💯💯👌👌👌
@shameemmohamed25323 жыл бұрын
പീർ മുഹമ്മദ് സിബല്ല ഗഫൂർ കണ്ണൂർ ഷരീഫ് രഹ്ന സീനത്ത് വിളയിൽ ഫസീല ബാപ്പു വെളളിപ്പറമ്പ് ഒ എം കരുവാരക്കുണ്ട് വിഎം കുട്ടി ഹംസ രണ്ടത്താണി നവാസ് പാലേരി ഇനിയും ഒരുപാട് പേർ ഉണ്ട് .....
@NAVASPALERI3 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി നന്മ നിറഞ്ഞ ഉപദേശങ്ങൾക്ക് അതിലേറെ സന്തോഷം 👁️👁️👁️👁️👁️👁️👁️👁️🤲🤲🤲🤲🤲🤲🤲🤲👍👍👍👍👍👍👍👍 ഏറെ വിലപ്പെട്ട പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു.... ⭐⭐⭐⭐⭐⭐⭐⭐ 8590576929 9048925532
@shameemmohamed25323 жыл бұрын
@@NAVASPALERI നവാസ്ക്ക എനിക്ക് അവരുടെ എല്ലാ ഗാനങ്ങളും ഒരുപാട് ഇഷ്ടമാണ് ഒപ്പം ഇക്കയുടേയും
@aliaskarchaliyaredavannapp43753 жыл бұрын
Oru padu vattam kettu navasikka 💞💞💞💞💕💕
@GFfreshvegandfruits3 жыл бұрын
നവാസ്കാ 😍😍😍 യൂട്യൂബിന്റെ ഒരു link പോലും ഗ്രൂപ്പുകളിൽ കൂടെ പോയില്ലല്ലോ, ഇതിപ്പോൾ യാദൃച്ഛികമായി കണ്ടതാണ്, കുട്ടിക്കാലത്തു തൊട്ട് കാണുന്ന മുഖവും കേൾക്കുന്ന ശബ്ദവും, ഒരുപാടിഷ്ടം
@NAVASPALERI3 жыл бұрын
വിലപ്പെട്ട വാക്കുകൾക്ക് നന്ദി .... മുന്നോട്ടുള്ള വഴികളിലെ പ്രോത്സാഹനവും പ്രചോതനവുമാണ് നിങ്ങളീ നൽകിയത് .... മറക്കാതെ ഓർമ്മകളിൽ ഇനിയുമുണ്ടാകണം .. പ്രാർത്ഥനകളാലും, ഉള്ളിൽ തട്ടിയുള്ള പ്രോ സാഹനങ്ങൾ നൽകിയും 💝💝💝🏵️🏵️🏵️🌳🌳🌳🎹🎹🎶☘️🍃🌹🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲💚💚💚💚💚💚💚💚🪴🌾🍁💐🌸☘️🌵🌳🌱🍂🌴
@zuharabanu66283 жыл бұрын
End voise nawaskka masha allah
@akbernalakath93822 жыл бұрын
അസലാമു അലൈക്കും ഈ പാട്ട് ആദ്യായിട്ടാണ് നിങ്ങൾ ഇവിടെ ഞാൻ കേൾക്കുന്നത് നല്ല ശബ്ദത്തിൽ ഞാൻ കേൾക്കാതിരിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്
@NAVASPALERI2 жыл бұрын
പ്രിയരെ ..... എല്ലാവർക്കും സ്നേഹം മനസകം നിറഞ്ഞ നന്ദി .... ഹൃദയത്തിൽ തട്ടിയ പ്രാർത്ഥന .... നിങ്ങളുടെ വിലപ്പെട്ട പ്രോത്സാഹനം എന്നെ വല്ലാതെ ആനന്ദിപ്പിക്കുന്നു .... മുന്നോട്ടുള്ള പോക്കിൽ ഏറെ പ്രചോദനവുമാവുന്നു ... ഈ പ്രോത്സാഹനം എന്നിൽ കൂടുതൽ ചിന്തകളുളവാക്കുന്നു .... നിങ്ങൾക്കെല്ലാം ദൈവാനുഗ്രഹമുണ്ടാകട്ടെ ... നന്മയിൽ , ഒത്തുകൂടാൻ ഇനിയും സാധിക്കട്ടെ .... സ്നേഹത്തിന്റെ സ്വർണ്ണ നൂലാൽ നമ്മുടെയീ സൗഹൃദം എന്നും തുന്നിച്ചേർക്കാം ..... വിടരുന്ന പൂ പോല ..... വിലസുന്ന പൂമ്പാറ്റയെ പോലെ .... ജീവിതം നശ്വരമാണെങ്കിലും .. ഉള്ള സമയത്ത് നമുക്ക് ഉള്ളിലൊരായിരം മധുരമനോഹരമായ ചിന്തകൾ സൂക്ഷിക്കാം ... ഇതുവരെ കാണാത്ത .. നമ്മൾ ഒന്നിച്ച് ചിന്തകൾ, നല്ലാശയങ്ങൾ പങ്കു വെക്കുന്നത് ..... നമ്മൾ , നല്ലവരായ മനസിന്റെ ഉടമകളായതു കൊണ്ടാണ് .... ഒരു പാട് നന്ദി ..... പ്രിയരെ .... ഹൃദയം തൊട്ട പ്രാർത്ഥനയും ..... മനസിൽ നന്മ മാത്രം .... 8590576929 9048925532
@yousuftm11912 жыл бұрын
Paanakaate anugraham eeshabdathil und👍👌👌
@NAVASPALERI2 жыл бұрын
പ്രിയപ്പെട്ട എല്ലാവർക്കും പിരിഷം നിറഞ്ഞ നന്ദി വളരെ സന്തോഷകരമായ അഭിപ്രായങ്ങൾ അറിയിച്ചതിൽ ഹൃദയം തൊട്ട പ്രാർത്ഥന നേരുന്നു .... മൂല്യവത്തായ, വിലമതിക്കാനാവാത്ത അഭിപ്രായങ്ങളറിയിച്ചതിൽ ഞാനേറെ സന്തോഷവാനാണ് ... ഇനിയും എന്നെ പിൻതുരണം ....പ്ലീസ് എന്റെ പരിപാടികൾ ആസ്വദിക്കുകയും ചെയ്യണം ..... പ്രാർത്ഥന യും പ്രോത്സാഹനങ്ങളും അറിയിക്കണം... നന്മയുടെ കൂടെ നിങ്ങളുണ്ടാകണം ... കാര്യങ്ങളെന്തെങ്കിലും തുറന്നു പറയാനുണ്ടെങ്കിൽ ഈ നമ്പറിൽ പറയാം , അറിയിക്കാം 8590576929 9048925532 Palerinavas@gmail.com
ഹൃദയത്തിൽ നിന്നും വഴിഞ്ഞൊഴുകിയ സ്നേഹം നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു ... ഇനിയും പ്രാർത്ഥിക്കണെ...!! അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും നൽകണേ ...! നന്മ മാത്രം ..... ഉള്ള് തൊട്ടപ്രാത്ഥനയോടെ... നവാസ് പാലേരി 8590576929 9048425532

@jaffersvlog33272 жыл бұрын
മാഷാ അള്ളാഹ് എത്ര കേട്ടാലും മതിവരില്ല ❤
@NAVASPALERI2 жыл бұрын
പ്രിയരെ ..... എല്ലാവർക്കും സ്നേഹം മനസകം നിറഞ്ഞ നന്ദി .... ഹൃദയത്തിൽ തട്ടിയ പ്രാർത്ഥന .... നിങ്ങളുടെ വിലപ്പെട്ട പ്രോത്സാഹനം എന്നെ വല്ലാതെ ആനന്ദിപ്പിക്കുന്നു .... മുന്നോട്ടുള്ള പോക്കിൽ ഏറെ പ്രചോദനവുമാവുന്നു ... ഈ പ്രോത്സാഹനം എന്നിൽ കൂടുതൽ ചിന്തകളുളവാക്കുന്നു .... നിങ്ങൾക്കെല്ലാം ദൈവാനുഗ്രഹമുണ്ടാകട്ടെ ... നന്മയിൽ , ഒത്തുകൂടാൻ ഇനിയും സാധിക്കട്ടെ .... സ്നേഹത്തിന്റെ സ്വർണ്ണ നൂലാൽ നമ്മുടെയീ സൗഹൃദം എന്നും തുന്നിച്ചേർക്കാം ..... വിടരുന്ന പൂ പോല ..... വിലസുന്ന പൂമ്പാറ്റയെ പോലെ .... ജീവിതം നശ്വരമാണെങ്കിലും .. ഉള്ള സമയത്ത് നമുക്ക് ഉള്ളിലൊരായിരം മധുരമനോഹരമായ ചിന്തകൾ സൂക്ഷിക്കാം ... ഇതുവരെ കാണാത്ത .. നമ്മൾ ഒന്നിച്ച് ചിന്തകൾ, നല്ലാശയങ്ങൾ പങ്കു വെക്കുന്നത് ..... നമ്മൾ , നല്ലവരായ മനസിന്റെ ഉടമകളായതു കൊണ്ടാണ് .... ഒരു പാട് നന്ദി ..... പ്രിയരെ .... ഹൃദയം തൊട്ട പ്രാർത്ഥനയും ..... മനസിൽ നന്മ മാത്രം .... 8590576929 9048925532
@hamsatv11743 жыл бұрын
വളരെ മനോഹരമായി പാടി
@kskmedia2452 жыл бұрын
മാഷാ അള്ളാ അതിമനോഹരമായ ഒരു പാട്ട് വളരെ ഇഷ്ടമായി നവാസ്ക്ക എന്തൊക്കെയുണ്ട് വിശേഷങ്ങൾ ഇനിയും ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു
@NAVASPALERI2 жыл бұрын
പ്രിയരെ ..... എല്ലാവർക്കും സ്നേഹം മനസകം നിറഞ്ഞ നന്ദി .... ഹൃദയത്തിൽ തട്ടിയ പ്രാർത്ഥന .... നിങ്ങളുടെ വിലപ്പെട്ട പ്രോത്സാഹനം എന്നെ വല്ലാതെ ആനന്ദിപ്പിക്കുന്നു .... മുന്നോട്ടുള്ള പോക്കിൽ ഏറെ പ്രചോദനവുമാവുന്നു ... ഈ പ്രോത്സാഹനം എന്നിൽ കൂടുതൽ ചിന്തകളുളവാക്കുന്നു .... നിങ്ങൾക്കെല്ലാം ദൈവാനുഗ്രഹമുണ്ടാകട്ടെ ... നന്മയിൽ , ഒത്തുകൂടാൻ ഇനിയും സാധിക്കട്ടെ .... സ്നേഹത്തിന്റെ സ്വർണ്ണ നൂലാൽ നമ്മുടെയീ സൗഹൃദം എന്നും തുന്നിച്ചേർക്കാം ..... വിടരുന്ന പൂ പോല ..... വിലസുന്ന പൂമ്പാറ്റയെ പോലെ .... ജീവിതം നശ്വരമാണെങ്കിലും .. ഉള്ള സമയത്ത് നമുക്ക് ഉള്ളിലൊരായിരം മധുരമനോഹരമായ ചിന്തകൾ സൂക്ഷിക്കാം ... ഇതുവരെ കാണാത്ത .. നമ്മൾ ഒന്നിച്ച് ചിന്തകൾ, നല്ലാശയങ്ങൾ പങ്കു വെക്കുന്നത് ..... നമ്മൾ , നല്ലവരായ മനസിന്റെ ഉടമകളായതു കൊണ്ടാണ് .... ഒരു പാട് നന്ദി ..... പ്രിയരെ .... ഹൃദയം തൊട്ട പ്രാർത്ഥനയും ..... മനസിൽ നന്മ മാത്രം .... 8590576929 9048925532
@kskmedia2452 жыл бұрын
@@NAVASPALERI ok ഇന്ഷാ allha ❤️❤️❤️
@usmanmukkandath95753 жыл бұрын
മാഷാഅള്ളാഹ് മനോഹരമായ ശബ്ദം ഈ സ്വരമാധുര്യത്തിൽ ലയിച്ചു ഇരുന്നു പോവും. (ഈ പാട്ടിൽ പരാമർശിക്കുന്ന 'പുന്നയൂർക്കുളം' എൻറെ നാട്).
@NAVASPALERI3 жыл бұрын
ഹൈർ ഇഷ്ഖ് പ്രാർത്ഥന🤲🤲🤲🤲
@usmanmukkandath95753 жыл бұрын
ഈ പാട്ടിൽ പരാമർശിക്കുന്ന 'പുന്നയൂർക്കുളം' എൻറെ നാട്. (Thrissur Dist).
@noushuvision51133 жыл бұрын
സൂപ്പർ വോയിസ് നവാസ് ക 👏👏👏👏👏👏👏👏👏👏👏 💪💪💪💪💪💪💪💪💪💪💪
@NAVASPALERI3 жыл бұрын
💗🤍💚💜🧡🧡💙💙🧡🧡💗🤍❤️
@salmanfaris98933 жыл бұрын
അടിപൊളി 👍👍
@NAVASPALERI3 жыл бұрын
മാഷാ അള്ളാ നല്ല വാക്കുകൾക്ക് ഹൃദയം തൊട്ടനന്ദി ..... പ്രാർത്ഥന ... ഇഷ്ഖ് 🤲🍀💝🌹🌺🧡🌳🌵🌺🏵️🤲🍀💝🌹💝🌹💝💝💝🌹💝🌹💝🌹
@thanseensham.s30923 жыл бұрын
Masha allah super song
@NAVASPALERI3 жыл бұрын
വിലപ്പെട്ട വാക്കുകൾക്ക് നന്ദി .... മുന്നോട്ടുള്ള വഴികളിലെ പ്രോത്സാഹനവും പ്രചോതനവുമാണ് നിങ്ങളീ നൽകിയത് .... മറക്കാതെ ഓർമ്മകളിൽ ഇനിയുമുണ്ടാകണം .. പ്രാർത്ഥനകളാലും, ഉള്ളിൽ തട്ടിയുള്ള പ്രോ സാഹനങ്ങൾ നൽകിയും 💝💝💝🏵️🏵️🏵️🌳🌳🌳🎹🎹🎶☘️🍃🌹🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲💚💚💚💚💚💚💚💚🪴🌾🍁💐🌸☘️🌵🌳🌱🍂🌴
വളരെ മനോഹരമായി പാടി നവാസിക്കാ ഹിദായത്ത് ലക്ഷദ്വിപ്
@faisalz.m.70053 жыл бұрын
Great.voice.navaskaa
@NAVASPALERI3 жыл бұрын
💝💝💝💝💝💝💝💝ഒരു പാട് നന്ദിയുണ്ട് സ്നേഹരെ നല്ല വാക്കുകൾക്ക് ...🌹 നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണല്ലെ ഈ വിനീതന്റെ കരുത്തും ഊർജ്ജവും 🎶🎶🎶🎶🎶🎶🎶🎶🤲🤲🤲🤲🤲🤲🤲🤲🎙️🎙️🎙️🎙️🎙️🎙️🎙️🎙️🌺🌺🌺🌺🌺🌺🌺🌺 ഇനിയും പ്രതീക്ഷിക്കുന്നു ഈ മനോഹരമായ ഹൃദയം തട്ടിയുള്ള അഭിനന്ദനവാക്കുകൾ .....👍👍 ചങ്കുകളെ ..... മറക്കല്ലെ ..... 👍🤲🎶💝🌺👍👍🤲 കൂടുതൽ കാര്യങ്ങളറിയാനും പറയാനും... ഈ നമ്പറൊന്ന് മൊബൈലിൽ പകർത്തണെ ... ☎️8590576929 ☎️ 9048925532
@KISWA...55492 жыл бұрын
ബാഷ ഭായ് പാടിയിട്ടുണ്ട് മ്യൂസിക് ഇല്ലാതെ 👌.... നവാസ്ക 👌👌❤❤
@NAVASPALERI2 жыл бұрын
💝💝💝💝💝💝💝💝ഒരു പാട് നന്ദിയുണ്ട് സ്നേഹരെ നല്ല വാക്കുകൾക്ക് ...🌹 നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണല്ലെ ഈ വിനീതന്റെ കരുത്തും ഊർജ്ജവും 🎶🎶🎶🎶🎶🎶🎶🎶🤲🤲🤲🤲🤲🤲🤲🤲🎙️🎙️🎙️🎙️🎙️🎙️🎙️🎙️🌺🌺🌺🌺🌺🌺🌺🌺 ഇനിയും പ്രതീക്ഷിക്കുന്നു ഈ മനോഹരമായ ഹൃദയം തട്ടിയുള്ള അഭിനന്ദനവാക്കുകൾ .....👍👍 ചങ്കുകളെ ..... മറക്കല്ലെ ..... 👍🤲🎶💝🌺👍👍🤲 കൂടുതൽ കാര്യങ്ങളറിയാനും പറയാനും... ഈ നമ്പറൊന്ന് മൊബൈലിൽ പകർത്തണെ ... ☎️8590576929 ☎️ 9048925532
@msha7863 жыл бұрын
മുത്ത് നബിയെ (s) കുറിച്ച് കൂടുതൽ പാട്ടുകൾ പ്രദീക്ഷിക്കുന്നു
@NAVASPALERI3 жыл бұрын
🧡💐🏵️💚🤲🤲🤲💝🤲🤲🤲🤲🤲💝
@basheerredcrescent2 жыл бұрын
Wow Great🌹🌹🌹🌹👍👍
@NAVASPALERI2 жыл бұрын
ഒരു പാട് സന്തോഷം ...., മനസ്സറിഞ്ഞ് നിങ്ങൾ നൽകുന്ന പ്രോത്സാഹനത്തിന് ..... നന്ദിയും പ്രാർത്ഥനയും ....🤲🤲🌹🌹🌹🌹🌹🌹🌹🌹 നിങ്ങളുടെ മനസ്സറിഞ്ഞുള്ള പ്രാർത്ഥനയും, സ്നേഹവും , പ്രോത്സാഹനവും ഇനിയും വേണം...🌺💝 നിങ്ങൾ നൽകുന്ന ഈ കരുത്താണ് ഞാനെന്ന കലാകാരനെ മുന്നോട്ടു നയിക്കുന്നത്...👣👣👣 പൂവിന്റെ സുഗന്ധം പോലെ ...മനസിൽ നിങ്ങൾക്കായി ഞാനേകുന്നു .... ഇശ്ഖിൻ പരിമളം .... കാണാനും , പരസ്പരമറിയാനും , കൂടുതലെന്തെങ്കിലും സംസാരിക്കാനും .... എന്റെ നമ്പർ താഴെ ചേർക്കുന്നു ..... ശ്രദ്ധിക്കുമല്ലോ 9048925532 8590576929 NAVAS PALERI
@musthafam11654 жыл бұрын
Sooopar song performance liriks voice
@muneerabl63074 жыл бұрын
Adipowli
@sonussupperkareem45833 жыл бұрын
EA Kareem vellalassery masha Allah Alhamdulillah super
@azeezazri21534 жыл бұрын
Masha allah .nannaayin
@raslarasla51823 жыл бұрын
Mashaallha
@ashrafbmy59662 жыл бұрын
Wonderful. Maasha allha
@NAVASPALERI2 жыл бұрын
💝💝💝💝💝💝💝💝ഒരു പാട് നന്ദിയുണ്ട് സ്നേഹരെ നല്ല വാക്കുകൾക്ക് ...🌹 നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണല്ലെ ഈ വിനീതന്റെ കരുത്തും ഊർജ്ജവും 🎶🎶🎶🎶🎶🎶🎶🎶🤲🤲🤲🤲🤲🤲🤲🤲🎙️🎙️🎙️🎙️🎙️🎙️🎙️🎙️🌺🌺🌺🌺🌺🌺🌺🌺 ഇനിയും പ്രതീക്ഷിക്കുന്നു ഈ മനോഹരമായ ഹൃദയം തട്ടിയുള്ള അഭിനന്ദനവാക്കുകൾ .....👍👍 ചങ്കുകളെ ..... മറക്കല്ലെ ..... 👍🤲🎶💝🌺👍👍🤲 കൂടുതൽ കാര്യങ്ങളറിയാനും പറയാനും... ഈ നമ്പറൊന്ന് മൊബൈലിൽ പകർത്തണെ ... ☎️8590576929 ☎️ 9048925532
@salahudheenayyoobi36743 жыл бұрын
Weldon Mr. Navas 👍😘🌹
@NAVASPALERI3 жыл бұрын
മാഷാ അള്ളാ ... 🤲🤲🤲🤲🤲
@samadpt65973 жыл бұрын
അസ്സലാമു അലൈക്കും ഞാൻ ആദ്യമായി നിങ്ങളുടെ ശബ്ദം കേൾക്കുന്നത് ഉമ്മാനെ കുറിച്ച് പറയുന്ന ഒരു പ്രസംഗമാണ് മോട്ടിവേശൻ വീഡിയോ അന്ന് ഈ ശബദം എന്റെ മനസ്സിൽ കയറിയതാ അതിന് ശേശവ സിയത്ത് കേട്ടു എനിക്ക് നിങ്ങളുടെ താണെന്ന് തിരിച്ചറിഞ്ഞു ഞാൻ സംശയം തിർത്തു മാറിയിട്ടില്ല എന്റെ മരണം വരെ മറക്കാൻ കഴിയുകയുമില്ല നൻമകൾ നേർന്ന് കൊണ്ട് മറക്കില്ല ഒരിക്കലും
@NAVASPALERI3 жыл бұрын
നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി ... പ്രിയ സ്നേഹിതാ... തീർത്തും നിഷ്ക്കളങ്കമായ വാക്കുകൾ ... ചുണ്ടുകളിൽ നിന്നാണ് വരുന്നതെങ്കിലും അതിന്റെ യഥാർത്ഥ ഉറവിടം ഹൃദയമാണ് ... ഇഷ്ഖ് .... പ്രാർത്ഥന ... 9048925532 ബന്ധപ്പെടണെ ..::
@samadpt65973 жыл бұрын
ഇൻഷാ Allah
@nafeesathmm15363 жыл бұрын
ഞാനും... ..
@haneefv84203 жыл бұрын
Very very good 👍🙏
@nishananichu37733 жыл бұрын
സൂപ്പർ സോങ്
@NAVASPALERI3 жыл бұрын
ഒരു പാട് സന്തോഷമായി🌹🌹 നമ്മളെ കേൾക്കുന്നു കാണുന്നു എന്നറിഞ്ഞതിൽ ...💖💖 നിങ്ങൾക്കും കുടുംബത്തിനും ദൈവാനുഗ്രഹമുണ്ടാവട്ടെ .....🤲🤲 നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനം കൊണ്ടാണ് വീണ്ടും വീണ്ടും പരിപാടികൾ ചെയ്യാൻ തോന്നുന്നത് 🎙️🎙️🎙️🎙️🎙️🎙️🎙️🎙️ എന്നെ അനുഗമിച്ച് നിങ്ങളിനിയുമുണ്ടാകണെ...👣👣👣👣👣👣 വിലപ്പെട്ട അഭിപ്രായ നിർദേശങ്ങൾ .... മേലിലും നൽകണം പ്ലീസ്✒️✒️✒️✒️🎶🎶 കാര്യങ്ങൾ ഈ നമ്പറിലിച്ചാലും സന്തോഷം🗣️✒️🎙️ 8590576929 9048925532 നവാസ് പാലേരി ( എ ഐ ആർ എസ്)
@saleemek47363 жыл бұрын
Andoru. Swara. Madhuriyam., ♥️👍👍👍👍
@NAVASPALERI3 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി നന്മ നിറഞ്ഞ ഉപദേശങ്ങൾക്ക് അതിലേറെ സന്തോഷം 👁️👁️👁️👁️👁️👁️👁️👁️🤲🤲🤲🤲🤲🤲🤲🤲👍👍👍👍👍👍👍👍 ഏറെ വിലപ്പെട്ട പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു.... ⭐⭐⭐⭐⭐⭐⭐⭐ 8590576929 9048925532
@nazermac83603 жыл бұрын
Mashaallah
@niyamajalakam63162 жыл бұрын
GP has visited my home.Adv SirajKaruly
@NAVASPALERI2 жыл бұрын
ഒരു പാട് സന്തോഷം ...!! താങ്കളെ പോലുള്ളവരുടെ ഈ പ്രോത്സാഹനം വിലമതിക്കാനാവാത്തതാണ് ....!!! ഇനിയും വേണം നിങ്ങളുടെ ഹൃദയം തൊട്ട പ്രാർത്ഥന, സ്നേഹം, ഇഷ്ഖ് 💖💖💖💖💖📹📹📹🎙️🎶🎶🎶🎶💝💝💝💝
@MAYAVIMIDIYA3 жыл бұрын
Super 😍
@NAVASPALERI3 жыл бұрын
💝💝💝💝💝💝💝💝ഒരു പാട് നന്ദിയുണ്ട് സ്നേഹരെ നല്ല വാക്കുകൾക്ക് ...🌹 നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണല്ലെ ഈ വിനീതന്റെ കരുത്തും ഊർജ്ജവും 🎶🎶🎶🎶🎶🎶🎶🎶🤲🤲🤲🤲🤲🤲🤲🤲🎙️🎙️🎙️🎙️🎙️🎙️🎙️🎙️🌺🌺🌺🌺🌺🌺🌺🌺 ഇനിയും പ്രതീക്ഷിക്കുന്നു ഈ മനോഹരമായ ഹൃദയം തട്ടിയുള്ള അഭിനന്ദനവാക്കുകൾ .....👍👍 ചങ്കുകളെ ..... മറക്കല്ലെ ..... 👍🤲🎶💝🌺👍👍🤲 കൂടുതൽ കാര്യങ്ങളറിയാനും പറയാനും... ഈ നമ്പറൊന്ന് മൊബൈലിൽ പകർത്തണെ ... ☎️8590576929 ☎️ 9048925532
@harisreeyt96993 жыл бұрын
Supper makane evide oru ഗദ്ഗദം
@NAVASPALERI3 жыл бұрын
നിങ്ങളെ അഭിപ്രായങ്ങൾ വിലമതിക്കാനാവാത്തതാണ് ... ഇത് ഹൃദയാന്തരാളത്തിൽ സൂക്ഷിക്കുവാനുള്ള 'ഓസ്ക്കാറാണ് ' ഇനിയും വേണം നിങ്ങളുടെ ഉള്ളറിഞ്ഞ പ്രോത്സാഹനം, പ്രാർത്ഥന ... മാഷാ അള്ളാ ...
@manumohmd86073 жыл бұрын
Very very gòod
@AbdulRasheed-pc1ti2 жыл бұрын
അടിപൊളി
@NAVASPALERI2 жыл бұрын
ഒരു പാട് നന്ദി പ്രിയപ്പെട്ടവരെ നിങ്ങളുടെ നല്ല വാക്കുകൾ, നന്മ നിറഞ്ഞ പ്രോത്സാഹനം എല്ലാം എന്നിൽ ഏറെ സന്തോഷമുളവാക്കുന്നു ....⬜⬛🟫🟪🟦🟩🟨🟧🟧🟧🟧🎞️🟪🟪 എന്റെ പ്രിയപ്പെട്ട ചങ്കുകൾക്ക് ... ഹൃദയം കൊണ്ട് നേരുന്നു പ്രാർത്ഥന നന്ദി ....♥️💜🧡🖤🤍💗♥️🤍💜🤍♥️💜🤍 കൂടുതലെന്തെങ്കിലും പറയണമെന്നോ ,അറിയണമെന്നോ ഉണ്ടെങ്കിൽ .... ☎️ 8590576929 ☎️ 9048925532
@muhammadashrafk.m.kunhutty65744 жыл бұрын
Very Nice
@manumohmd86073 жыл бұрын
NICE SOUND WITH SONG
@slkhabkr64833 жыл бұрын
Poliche
@NAVASPALERI3 жыл бұрын
💝💝💝💝💝💝💝💝ഒരു പാട് നന്ദിയുണ്ട് സ്നേഹരെ നല്ല വാക്കുകൾക്ക് ...🌹 നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണല്ലെ ഈ വിനീതന്റെ കരുത്തും ഊർജ്ജവും 🎶🎶🎶🎶🎶🎶🎶🎶🤲🤲🤲🤲🤲🤲🤲🤲🎙️🎙️🎙️🎙️🎙️🎙️🎙️🎙️🌺🌺🌺🌺🌺🌺🌺🌺 ഇനിയും പ്രതീക്ഷിക്കുന്നു ഈ മനോഹരമായ ഹൃദയം തട്ടിയുള്ള അഭിനന്ദനവാക്കുകൾ .....👍👍 ചങ്കുകളെ ..... മറക്കല്ലെ ..... 👍🤲🎶💝🌺👍👍🤲 കൂടുതൽ കാര്യങ്ങളറിയാനും പറയാനും... ഈ നമ്പറൊന്ന് മൊബൈലിൽ പകർത്തണെ ... ☎️8590576929 ☎️ 9048925532
@murshidav48552 жыл бұрын
Supper songs
@NAVASPALERI2 жыл бұрын
ഒരു പാട് സന്തോഷം ...., മനസ്സറിഞ്ഞ് നിങ്ങൾ നൽകുന്ന പ്രോത്സാഹനത്തിന് ..... നന്ദിയും പ്രാർത്ഥനയും ....🤲🤲🌹🌹🌹🌹🌹🌹🌹🌹 നിങ്ങളുടെ മനസ്സറിഞ്ഞുള്ള പ്രാർത്ഥനയും, സ്നേഹവും , പ്രോത്സാഹനവും ഇനിയും വേണം...🌺💝 നിങ്ങൾ നൽകുന്ന ഈ കരുത്താണ് ഞാനെന്ന കലാകാരനെ മുന്നോട്ടു നയിക്കുന്നത്...👣👣👣 പൂവിന്റെ സുഗന്ധം പോലെ ...മനസിൽ നിങ്ങൾക്കായി ഞാനേകുന്നു .... ഇശ്ഖിൻ പരിമളം .... കാണാനും , പരസ്പരമറിയാനും , കൂടുതലെന്തെങ്കിലും സംസാരിക്കാനും .... എന്റെ നമ്പർ താഴെ ചേർക്കുന്നു ..... ശ്രദ്ധിക്കുമല്ലോ 9048925532 8590576929 NAVAS PALERI
@akuakber3193 жыл бұрын
Voice 👌
@ktomp99713 жыл бұрын
Supper💚💚💚💐