ജിന്നുകളുടെ 5 അത്ഭുത കഴിവുകൾ😱 | Jinn | Malayalam | Azhariz Vlog

  Рет қаралды 78,984

Azhariz Vlog

Azhariz Vlog

Күн бұрын

#jinn#shaithan#shameerazhari#azharizvlog
ജിന്നുകളുടെ 5 അത്ഭുത കഴിവുകൾ😱 | Jinn | Malayalam | Azhariz Vlog
ഇസ്‌ലാമിക അറിവുകൾ,സ്വപ്‌ന വ്യാഖ്യാനം,ജനറൽ നോളജ്, യാത്രകൾ, ചികിത്സാ ടിപ്സ് ,ആരോഗ്യ വിവരങ്ങൾ,ഭാഷാ പഠനം,പ്രാദേശിക വിവരങ്ങൾ മറ്റു പുതുമയാർന്ന അറിവുകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ
Facebook: / shameer.bmply
Instagram : ...
whatsapp only : +919746148882

Пікірлер: 425
@jaseemvarkala2513
@jaseemvarkala2513 2 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് അതും തൊട്ടടുത്തു... മഗ്‌രിബ് എത്തുന്നതിനും മുൻപായി സന്ധ്യ മയങ്ങുന്നതിനും മുമ്പായി ആണ് ഞാൻ നേരിൽ കണ്ടത്.. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല ഞാൻ വീട്ടിലേയ്ക്കെത്തുമ്പോൾ വീടിന്റെ അടഞ്ഞു കിടക്കുന്ന പ്രധാന വാതിലിനു മുന്നിൽ സൈഡിലായി ഒരു ചെറിയ കറുത്ത പട്ടികുട്ടി ഇരിക്കുന്നതായി കണ്ടു ഉടനെ ഞാൻ മുറ്റത്തു നിന്നും ഒരു കല്ലെടുത്തു പോ പട്ടീ എന്നു പറഞ്ഞു കല്ലും ഓങ്ങി വേഗത്തിൽ സിറ്റൗട്ടിന്റെ പടികളിൽ വേഗത്തിൽ കാൽവെച്ചു കയറുന്ന കൂട്ടത്തിൽ കൈ ഉയർത്തി എറിയാൻ ആഞ്ഞതും ആ കുഞ്ഞു പട്ടി നിമിഷം നേരം കൊണ്ട് എഴുന്നേൽക്കുന്ന രീതിയിൽ മറ്റൊരു വലിയ സ്വത്വത്തിന്റെ രൂപത്തിൽ രോമാവൃതമായ ശരീരത്തോട് കൂടി ഏകദേശം ഏഴു അടി പൊക്കം വെച്ച് ഇരു കാലുകളും കൈകളുമുള്ള ഒരു കരടിയുടെ ശരീരത്തോടെ മുഖം പോലും മൂടുന്ന രോമാവൃതമായ ഭീകര സ്വത്വമായി കറുകറുത്ത രൂപത്തിൽ അത് എണീറ്റു ഏകദേശം രണ്ടു മീറ്റർ അടുത്ത് നിൽക്കുന്ന കാഴ്ച്ചയിൽ എന്റെ സർവ്വ നാടീ ഞരമ്പുകളും തളർന്നു കൈ കല്ലെറിയാൻ ഉയർത്തി പിടിച്ച രീതിയിൽ ഞാൻ മരവിച്ചു നിന്ന നേരം അത് ഒരു സ്റ്റെപ് വെച്ച് എന്നരുകിലേയ്ക്ക് വരാൻ തുടങ്ങുന്ന സമയം എനിക്കറിയാവുന്ന കുർ ആൻ വചനങ്ങൾ ഏതൊക്കെയോ ഞാൻ ഓതി സ്വലാത്തുകളും ഓതി സത്യത്തിൽ പേടി മൂലവും നില വിളിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ എന്റെ വായിൽ നിന്നും പുറത്ത് വന്നതു ഞാൻ ഓതുകയായിരുന്നെങ്കിലും എന്തൊക്കെയോ സൗണ്ടുകൾ മാത്രം ആയിരുന്നു... ആ നേരം എന്നിലേക്ക്‌ വരാൻ വെച്ച ആ കാൽ ആ ഭീകര സ്വത്വം തിരികെ വെച്ച് അതിന്റെ നിന്ന നിൽപ്പിൽ ഇടത്തോട്ടു തിരിഞ്ഞു എന്റെ വീട്ടിലെ നീളൻ സിടൗട്ടിന്റെ ഇടത് വടക്കു ഭാഗത്തേയ്ക്കു വളരെ സാവദാനത്തിൽ നടന്നു നീങ്ങി സിറ്റൗട്ട് തീരുന്ന ഭാഗത്തു അതേ ലെവലിൽ അന്തരീക്ഷത്തിൽ കാൽ വെച്ച് നടക്കുന്നതൂടൊപ്പം അന്തരീക്ഷത്തിൽ തന്നെ ലയിച്ചു മറഞ്ഞു... അന്നേരം എന്റെ വായിൽ നിന്നും അൽപ്പാൽപ്പമായി ഖുൽഹു അല്ലാഹു ഉറക്കെ ഉറക്കെ വന്നു തുടങ്ങി... ഇത് എന്റെ നേര് അനുഭവമാണ് ഇരുട്ടിന്റെ മറവിൽ കണ്ടതല്ല... ഈ നേര് അനുഭവം എനിക്കുണ്ടായ വർഷം 2010 ആണ് അൽഹംദുലില്ലാഹ് റബ്ബിന്റെ അനുഗ്രഹത്താൽ അന്ന് മറ്റു ആപത്തുകൾ ഒന്നും ആ സ്വത്തിൽ നിന്നും ഏൽക്കാതെ അള്ളാഹു എന്നെ രെക്ഷപ്പെടുത്തി അൽഹംദുലില്ലാഹ്....
@anasvAnas-wf5zq
@anasvAnas-wf5zq 2 жыл бұрын
🙄
@shahla_niyaz
@shahla_niyaz 2 жыл бұрын
Allahu akbar nn paranjaal mathi adh kelkunnath avark pediyaanenn parannu kettittund
@mubeenajasmine9779
@mubeenajasmine9779 Жыл бұрын
വിടലാണകിലും വായിക്കാൻ രസമുദ്
@Shanoopshanu7
@Shanoopshanu7 Жыл бұрын
​@@mubeenajasmine9779 😂
@jasnajasnat272
@jasnajasnat272 Жыл бұрын
അൽഹംദുലില്ലാഹ്
@noise_toast
@noise_toast 2 жыл бұрын
നിങ്ങൾ ആരെ കണ്ടാലും ഏതു സാഹചര്യത്തിലായാലും ഭയപ്പെടരുത് Allah is sufficient for US. He is the lord of all creations. അല്ലേലും ഈ ഭൂമി യാത്രയ്ക്കിടയിലെ വിശ്രമ സ്ഥലമല്ലേ ... May allah save us from hell fire and grant us jannathul firdouse Ameen.
@saif300saif5
@saif300saif5 3 жыл бұрын
ഖൽബ് ശുദ്ധി വരുത്തണം എന്തും കാണാം
@nakulkn5865
@nakulkn5865 2 жыл бұрын
❤️❤️❤️
@nahaskskarayil541
@nahaskskarayil541 2 жыл бұрын
Ohooo
@shaheerda6322
@shaheerda6322 Жыл бұрын
Engane shudhu akkam...?
@shaheerda6322
@shaheerda6322 Жыл бұрын
Arayamo
@shaheerda6322
@shaheerda6322 Жыл бұрын
Parayamo
@sajeedibraim
@sajeedibraim Жыл бұрын
അസ്സലാമു അലൈക്കും പ്രിയപ്പെട്ട ഉസ്താദ് ഞാൻ ജിന്നിനെ കണ്ടിട്ടില്ല പക്ഷെ മഹാനായ അള്ളാഹുവിനെ ആരാധിക്കുന്നവരെ കണ്ടിട്ടുണ്ട്.
@sayyidmohamedafsal2762
@sayyidmohamedafsal2762 3 жыл бұрын
മഹാന്മാരുടെ അടുക്കൽ സിയാറത്തിന് പോകുമ്പോൾ അവിടെ ജിന്നുകളുടെ സാന്നിദ്യം ഉണ്ടാക്കും അവർക്കും ഒരു സലാം പറയുക..
@nhu51
@nhu51 3 жыл бұрын
🤝
@ashikjaseera4320
@ashikjaseera4320 3 жыл бұрын
സത്യം
@rifarana8455
@rifarana8455 3 жыл бұрын
അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ
@akuniversalvlog2673
@akuniversalvlog2673 Жыл бұрын
5:54 ടൈമിൽ താങ്കളുടെ പുറകിലൂടെ ജിന്ന് പോകുന്നത് കണ്ടവർ like അടി 🔥
@Ameer-wq9yx
@Ameer-wq9yx 3 жыл бұрын
ഞാൻ ശരിക്കും കണ്ടിട്ടുണ്ട് ഒറിജിനൽ പോലെ ഞാൻ മാത്രമല്ല എന്റെ വീട്ടിലേ 3പേര് ഒരുമിച്ച് കണ്ടു പരസ്പരം മിണ്ടാൻ പോലും ഒന്നും കഴിയാതെ ഞങ്ങളുടെ സംസാരശേഷി ഇല്ലാതെയായി പിന്നീട് ആ രൂപം ഞങ്ങളുടെ കണ്മുന്നിൽ നിന്നും മറഞ്ഞു പോയിട്ടാണ് ഞങ്ങൾക് സംസാരശേഷി വന്നത് ഇതൊക്ക അനുഭവം ഉള്ളവർക്ക് മനസായിലാകും
@__DEATH_00
@__DEATH_00 3 жыл бұрын
ഞാൻ ഇത് പോലെ ഒരു പാട് കേട്ടിട്ടുണ്ട്. കണ്ടിട്ടും ഉണ്ട് സംസാര ശേഷി ഒന്നും പോയില്ല കണ്ടപ്പോ
@Ameer-wq9yx
@Ameer-wq9yx 3 жыл бұрын
@@__DEATH_00 hmm അത് കാണേണ്ട പോലെ കണ്ടിട്ടില്ല അതാണ്... കാണേണ്ടപോലെ കണ്ടാൽ പിന്നീട് കാണുന്നതല്ലാം ആ കണ്ട രൂപം മാത്രം ആയിത്തിരും
@__DEATH_00
@__DEATH_00 3 жыл бұрын
@@Ameer-wq9yx 😏
@Ameer-wq9yx
@Ameer-wq9yx 3 жыл бұрын
@@__DEATH_00 😆😂
@junaid2188
@junaid2188 3 жыл бұрын
Njan night 12 manikk palliyil vech aashari medunna sound kettu pinney oraal urangumbol maatti kidathi
@n.m9800
@n.m9800 3 жыл бұрын
ഒരു ഇത്ത യുടെ ശരീരത്തിൽ കേറിയ ജിന്ന് നോട്‌ സംസാരിച്ചു ... സെക്കന്റ് കൾകൊണ്ട് കിലോമീറ്റർ ഇപ്പുറത്തുള്ള അത് എന്റെ അടുത്ത് എത്തുകയും ഒരുപാട് ബുദ്ധിമുട്ടി ക്കുകയും ചെയ്ത അനുഭവം ഉണ്ട്
@rinsadp
@rinsadp 3 жыл бұрын
എന്റെ ഉമ്മാക്ക് ജിന്ന് സഹായം കിട്ടിയിട്ടുണ്ട് സൂറത്ത് ഇഖ്ലാസ് നല്ലോണം പാരായണം ചെയ്തിരുന്നു
@ajmalaju4751
@ajmalaju4751 3 жыл бұрын
😌
@firoz.m7857
@firoz.m7857 3 жыл бұрын
ജിന്നിനോട് സഹായം ചോദിക്കരുത്, അല്ലാഹുവിനോട് മാത്രം ചോദിക്കുക
@nagoorandavar8595
@nagoorandavar8595 3 жыл бұрын
Muhakkal kitum
@suhailc4913
@suhailc4913 Жыл бұрын
Njn കണ്ടിട്ടുണ്ട് ചെറുപ്പ കാലം ജനലിനരികിൽ ഉടനെ അപ്രതിക്ഷമാവുകയും ചെയ്തു
@maimoonathkk59
@maimoonathkk59 2 жыл бұрын
ഉസ്താദ് ജിന്ന് ഉണ്ടാക്കിയ പള്ളിയാണ് പുറത്തിൽ പള്ളി ചെബ്ബ് അടിച്ച പള്ളി എന്ന് പറയുന്നു കുളം കിണർ പകുതി ആകുബോൾ സുബഹി സമയം ആയി എന്ന് പറയുന്നു എന്റെ ഉമ്മയുടെ പര്ബരി തറവാട് അന്ന് അബുദുൽ കാദർ സനി
@Yoosaf-ut7qq
@Yoosaf-ut7qq 11 ай бұрын
ഞാൻപലദിവസങ്ങളിലും പള്ളിയിലാണ് താമസിക്കാറ് പല രൂപങ്ങളിലായ് കാണാറുണ്ട് പെട്ടെന്ന്തന്നെമറഞ്ഞ്പോവും അതിനാൽതന്നെരാത്രികളിൽഭയംവരാറുണ്ട്
@shafeek63
@shafeek63 2 жыл бұрын
ജിന്ന് കളെ യാണ് ആളുകൾ എലിൻസ് അന്യ ഗ്രഹ ജീവികൾ എന്ന് പറയുന്നത് 👍🏻👍🏻
@zayedmediahub3612
@zayedmediahub3612 Жыл бұрын
പോടോ
@nank1535
@nank1535 3 жыл бұрын
പേടി ബാധിച്ച ഒരാളുടെ ശരീരത്തിൽ പ്രവേശിച്ച ജിന്നിനെ കണ്ടീട്ടുണ്ട്...
@sidhickpm2914
@sidhickpm2914 3 жыл бұрын
ഞൻ ഉം കണ്ടിട്ടുണ്ട് നൻബാ
@dangermind1323
@dangermind1323 3 жыл бұрын
Evidaanu place bro
@nank1535
@nank1535 3 жыл бұрын
@@dangermind1323 തൃശ്ശൂരിലെ കാട്ടൂർ, പൊഞ്ഞനം സ്വദേശം....
@aminshan5692
@aminshan5692 2 ай бұрын
കാണാറുണ്ട്
@arshadarshuad234
@arshadarshuad234 3 жыл бұрын
Allahu akbar
@sadathcpcp2597
@sadathcpcp2597 3 жыл бұрын
വീടിന്റെ ചുമരിൽ ആയതുൽ കുർസിയ്യ് തൂക്കി ഇട്ടിരിക്കുന്നതു, എങ്കിൽ അതിന്റെ തായെ, കാലിന്റെ അറ്റം ആ ഭാഗത്തോട്ട് വെച് കിടക്കാൻ പാടുണ്ടോ? അങ്ങെനെ കിടക്കൽ തെറ്റാണോ?
@ummerpanakkal1164
@ummerpanakkal1164 3 жыл бұрын
കാര്യങ്ങൾ പറയുമ്പോൾ ആരേയും കുറ്റം പറയരുത് ഉസ്താദേ. ഞാൻ ഇത് കേട്ട് മനസ്സിലാക്കുമ്പോൾ ഉസ്താത് ഇടക്ക് പുത്തൻ വാതികൾ എന്ന് പറയുന്നത് കേട്ടു. കാര്യങ്ങൾ പറഞാൽ പോരെ വല്ലവരേയും നമ്മൾ നോക്കുന്നതെന്തിനാ
@azharizvlog
@azharizvlog 3 жыл бұрын
പുത്തൻ വാദികൾ എന്നത് കുറ്റമല്ല. കാര്യമാണ്
@AdhamAyzal-p7x
@AdhamAyzal-p7x 3 ай бұрын
പുത്തൻ വാദികൾ pizachavaranu
@riazhameedrobz1746
@riazhameedrobz1746 Ай бұрын
Athe .nammal arodu chernnu nilkunnuvo ahirathilum avarodoppamaan.athond akatti nirthendavare akattithanne nirthananam ethirp prakadippikkanam
@shibinamoljnjn
@shibinamoljnjn 3 жыл бұрын
Jinnine njn swapnam kandu.rathriyil windowyude sidel 2 ennam vannu ethinokkunnu.koortha chevi kandu.njan orupad bhayannu.oru varshatholamayi kanditt.
@Ymee234
@Ymee234 2 жыл бұрын
😯
@fathimavp636
@fathimavp636 2 жыл бұрын
its sleep paralaysis check it out youtube now
@hashirattiyedath
@hashirattiyedath Жыл бұрын
സ്ഥിരമായി ആയത്തുൽ-കുർസി മുടങ്ങാതെ ഉറങ്ങുന്നതിനു മുന്നേ പാരായണം ചെയ്യുക. കൂടെ സൂറ അന്നാസ്, ഫലഖ്, ഇഹ്‌ലാസും സ്ഥിരമാക്കുക.
@greenvalley1678
@greenvalley1678 3 жыл бұрын
മനുഷ്യരിൽ മുഅ്മിനും, കാഫിറും ഉള്ളത് പോലെ ജിന്നുകളിലും മുഅ്മിനും, കാഫിറും ഉണ്ട് . ജിന്നുകളിലെ കാഫിറായ ജിന്നിനെ യാണ് ശൈത്വാൻ എന്ന് പറയുന്നത്. ജിന്നുകളുടെ യഥാർത്ഥ രൂപം പ്രബഞ്ച സൃഷ്ടാവിന്ന് മാത്രമെ അറിയൂ .
@arifarif-zg9sn
@arifarif-zg9sn 3 жыл бұрын
മാഷാഅല്ലാഹ്‌
@ekm1306
@ekm1306 2 жыл бұрын
ഉസ്താദെ വീട്ടിൽ നിന്ന് പൈസ ജിന്നിന്റെ സഹായത്തോടെ മോഷണം പോകുമോ . എന്റെ സഹോദരന്റെ വീട്ടിൽ നിന്ന് പൈസ നഷ്ടപ്പെട്ടു. വീട്ടിൽ ആരും കേറീട്ടില്ല .നോക്കിച്ചപ്പോൾ ജിന്നിന്റെ സഹായത്തോടെ നഷ്ടപ്പെട്ടതാണന്ന് പറഞ്ഞു.
@azharizvlog
@azharizvlog 2 жыл бұрын
ആര് പറഞ്ഞു ?
@rinsadp
@rinsadp 3 жыл бұрын
Inshalla 💞
@thajutlr3600
@thajutlr3600 3 жыл бұрын
Mashaalla
@sajisaleem6650
@sajisaleem6650 2 жыл бұрын
Njan pala shabdattilum roopattilum kandu but onnum pedippikunnilla usthathe roopartil parda rokoattil minnaminni roopatil anagan okke ennodu samsarikkarund sahayikkan aanutto🤩
@8star7085
@8star7085 3 жыл бұрын
ഷുമൂസുൽ അൻവാർ എന്ന കിതാബിൽ 75വിഭാഗം ജിന്നുകളെ പറ്റിയും അവരുടെ സഹായം ചോദിക്കേണ്ട രീതിയെ പറ്റിയും പറയുന്നുണ്ട്‌ എല്ലാം പഠിച്ചെങ്കിലും ചെയ്തു നോക്കാൻ ശ്രമിച്ചിട്ടില്ല
@oakecleenex2899
@oakecleenex2899 3 жыл бұрын
ഏതാണ് കിതാബ്? എവിടുന്ന് കിട്ടും വഴി പറയാമോ പ്ലീസ്...????? സുഹൃത്തേ...
@shefinnizamithodupuzha3360
@shefinnizamithodupuzha3360 3 жыл бұрын
അതെന്താ
@hridyaprincess2168
@hridyaprincess2168 3 жыл бұрын
അത് ശിർക് ആകും, ഉപയോഗിച്ചാൽ 😊❤
@Duficjg
@Duficjg 4 ай бұрын
Yes
@rejisfoodhub961
@rejisfoodhub961 Жыл бұрын
എനിക്ക് കാണാൻ കഴിയും അൽഹംദുലില്ലാഹ്
@kuttymon7884
@kuttymon7884 5 ай бұрын
ഏത് രൂപത്തിലാണ്...?.... എവിടെ വെച്ച്...?... നല്ല ജിന്നാണോ...
@rejisfoodhub961
@rejisfoodhub961 5 ай бұрын
@@kuttymon7884നല്ലത് ആണോ എന്ന് അറിയില്ല എല്ലാം അറിയിച്ചു തരും
@rejisfoodhub961
@rejisfoodhub961 5 ай бұрын
പാമ്പിന്റെ രൂപത്തിൽ വരും.. കണ്ണിൽ പ്രവേശിച്ചു എന്നുള്ളത് ആണ്. .
@shamnadsainulabdeen7610
@shamnadsainulabdeen7610 Жыл бұрын
1994ഞാൻ ജിന്നിനെ കണ്ടു വെളുപ്പിന് 4മണിക്ക് പാലും കൊണ്ട് അങ്ങാടി യിലേക്ക് പോകുമ്പോൾ നീളം മുള്ള ളോഹ യും ആ ഇരുട്ടിലും ശക്തമായ പ്രഹശവും ഉണ്ട്‌ ഞാൻ സലാം പറഞ്ഞു എന്നാൽ അവർ സലാം മടക്കിയില്ല നല്ല പെർഫ്യൂമിന്ടെ മണവും നല്ല പ്രഹാ ശവും ആയിരുന്നു കൂടെ ഞാൻ 100മീറ്ററോളം നടന്നു കണ്ണ് എമവെട്ടു ന്നാ ടൈമിൽ കാണാനില്ല പിന്നെ എന്റെ കാര്യം പറയണോ പത്രവും, പാലും, ബോദ്ധവും പോയി ഒരാഴ്ച കൺട്രോൾ ഇല്ലാത്ത പനിയും
@pathuspathus1341
@pathuspathus1341 3 жыл бұрын
maashaallah.lhmdulila.allahuakbar
@zainuddeenzainu6380
@zainuddeenzainu6380 2 жыл бұрын
@Voice_of_rashee_ksd
@Voice_of_rashee_ksd 5 ай бұрын
Njan kandditt undd inshaah allaah ❤😘😘😘😘😘
@Voice_of_rashee_ksd
@Voice_of_rashee_ksd 5 ай бұрын
Njan swepnathil ane kanddath
@za4005
@za4005 3 жыл бұрын
Usthaade..Jinnu kale kurichu onn koodi detail aayi explain cheyth video cheyyamo ..?
@azharizvlog
@azharizvlog 3 жыл бұрын
ഇൻഷാ അല്ലാഹ്. എന്റെ ജിന്നിനെ കുറിച്ചുള്ള എല്ലാ വീഡിയോകളും കണ്ടോ
@za4005
@za4005 3 жыл бұрын
@@azharizvlog new subscriber aan .. ella videos um kaanum eni
@azharizvlog
@azharizvlog 3 жыл бұрын
ജിന്നുകളെ കുറിച്ചുള്ളത് കണ്ടുവോ
@za4005
@za4005 3 жыл бұрын
@@azharizvlog ee video kandu kazhinju aduthath kaanan pokunnu...!
@ramlath-s2u
@ramlath-s2u 8 ай бұрын
Usthathe yantte വീട്ടിലുണ്ട് oru റൂമിൽ ഇരിക്കാണ് njan കണ്ടു കേമറ യിൽ കുടുങ്ങി പലവട്ടം ആ ൾ റൂഭം ആണ് ഒരു കണ്ണ് മാത്രം
@MuhammadRafi-sb4zy
@MuhammadRafi-sb4zy 3 жыл бұрын
ഗ്രഹണ നിസ്ക്കാരം സ്വപ്നം കണ്ടാലുള്ള വ്യാഖ്യാനം ഉസ്താദ് ചെയ്തിട്ടുണ്ടോ....???? Pls rply..
@4entertainment932
@4entertainment932 3 жыл бұрын
ജിന്നിനെ കണ്ടാൽ പറയാൻ പാടില്ല 🥰
@rejisfoodhub961
@rejisfoodhub961 Жыл бұрын
ഉസ്താദ്‌. നോട്‌ prayam
@akuniversalvlog2673
@akuniversalvlog2673 Жыл бұрын
ജിന്ന കണ്ടാൽ പിന്ന ബാക്കി ജിൻ നോക്കിക്കോളും 😂😅
@hameedkadambu6152
@hameedkadambu6152 Жыл бұрын
Usthad paryunnad valare sariyan Anubava sathysngalaan
@ziyyuwords1381
@ziyyuwords1381 3 жыл бұрын
Allahu Usthad barkathu cheyatte aaaaammmeeeen yyarabbal alameen 🤲🤲🤲
@bavahajikarat
@bavahajikarat 2 жыл бұрын
ഗദ്ദർ അബ്ദാൽ എന്ന ഒരുജിന്നുമായി ആശയവിനിമയം നടത്താൻ സാധിച്ചു. അന്ന് അദ്ദേഹം പറഞ്ഞ കരിയങ്ങൾ വിസ്വാസിക്കാൻ പ്രയാസമായി. പിന്നീട് സിംസാറുൽ ഹഖ് ഉസ്താനിന്റയും റഹ്മത്തുള്ള കാസിമി ഉസ്താദി ന്റെ യും പ്രഭാഷണം ങ്ങൾ കേട്ടപ്പോൾ ശരിയാണ് എന്ന് ബോധ്യം ആയി. അൽഹംദുലില്ലാഹ്.
@saleemmp7097
@saleemmp7097 2 жыл бұрын
അസ്സലാമു അലൈക്കും.
@bass676
@bass676 Жыл бұрын
കൂടുതൽ കാര്യങ്ങൾ പറയാമോ?
@manuhazz1111
@manuhazz1111 3 жыл бұрын
Usthadhe Jinukal sunath karmam nirvahikumo plz reply
@Zainab-by3zv
@Zainab-by3zv 3 жыл бұрын
Jinnugal manushya shareerathil praveshikkunhadhine kurich kooduthal ariyanam enhund
@blueline4682
@blueline4682 3 жыл бұрын
💚
@MuhammadBayan-ik9zj
@MuhammadBayan-ik9zj 10 күн бұрын
Verute an
@ziyyuwords1381
@ziyyuwords1381 3 жыл бұрын
Verry use full vedio 👏 verry nice
@mohsin7474
@mohsin7474 9 ай бұрын
ഞാൻ കണ്ടിട്ടുണ്ട്
@Fathima-m4b
@Fathima-m4b 10 ай бұрын
Njan kandittund,pedikkaanonnum illa usthadhe,njan urakkil thanne kannu thurannu,kidakkunnidath thanne nnere nnokki paamb poka pole varunnu,kidakkunnidam vare vannu,thanne maanju poyi
@ashrafm5308
@ashrafm5308 2 жыл бұрын
കീളക്കര പള്ളി അവിടത്തെ രാജാവ് നിർമിച്ച് കേടുത്തത് എന്ന് മനസ്സിലാക്കാം -ഉദാഹരണം കരിങ്കൽ കേണ്ട് നിർമിച്ച ഒരു അമ്പലവും അവിടെ ഉണ്ട് അത് ആര് നിർമിച്ചു എന്നത് ചരിത്രം
@Anirudhan969
@Anirudhan969 Жыл бұрын
ഞാനും എന്റെ സുഹൃത്തും 4 മണി സമയത്ത് മദ്രസ്സ അടുത്തേക് പോയി അതിനോട് ചാരി ആണ് സ്കൂൾ സ്കൂളിന്റെ അടുത്ത എത്തിയതും നേരെ മുന്നിൽ മദ്രസ്സ ആണ് എന്തോ അടുത്തേക്ക് വരുന്നത് പോലെ ശബ്ദം കേൾക്കാം ചങ്ങലയുടെ ശബ്ദം ആണ് എന്താ എന്ന് മനസിലായില്ല്ല ഞങ്ങൾ ഓടി സത്യം ആണ്
@sharjanoushar5400
@sharjanoushar5400 Жыл бұрын
ആന കൊടുപോയാ ayrikumbol
@Fathima-m4b
@Fathima-m4b 10 ай бұрын
Njan kandittund,usthadhe
@ashikjaseera4320
@ashikjaseera4320 3 жыл бұрын
ഞാൻ കണ്ടു.... പേടിച്ചു പോകും........ അസ്സലാമുഅലൈക്കും..
@azharizvlog
@azharizvlog 3 жыл бұрын
Wa alaikumussalam
@irshadichu5219
@irshadichu5219 Жыл бұрын
Njn kabditund ..nte usthad an jinn an parnjhth .....njnghl oru 10 l koodthl aal onnich kanditund nte twins brthrum onnich knditund a time njn oru sthapanthil padikunna samayth
@herolandas3
@herolandas3 6 ай бұрын
ഉസ്താദേ നല്ല ജിന്നുകൾ ഉണ്ടോ
@azharizvlog
@azharizvlog 6 ай бұрын
ഉണ്ട്
@selvinantony4400
@selvinantony4400 10 ай бұрын
Jinn manushyan thanneyannu manushyavargam thanneyannu. Ith palliyil muslims pokan vendi veruthe pedipikukayannu.
@ഇസ്ലാമികചികിത്സ
@ഇസ്ലാമികചികിത്സ 2 жыл бұрын
ന്നല്ല ജിന്നുകളെ കണ്ടവർ ചികിത്സ നടത്താറില്ല ഞാൻ കണ്ടിട്ട് ഉണ്ട്‌ എനിക്കി 58 മിനിറ്റ് കാണാം
@KK-kv5ut
@KK-kv5ut 2 жыл бұрын
*ഉള്ളതാണോ...?*
@sajidsaji9218
@sajidsaji9218 2 жыл бұрын
ഞാൻ കണ്ടു ഉസ്താദേ പല തവണ
@kuttymon7884
@kuttymon7884 5 ай бұрын
Really...??? 🤔
@kuttymon7884
@kuttymon7884 5 ай бұрын
എങ്ങിനെ.. ഏത് രൂപത്തിൽ...
@sajidsaji9218
@sajidsaji9218 5 ай бұрын
@@kuttymon7884 പശുക്കുട്ടി രൂപത്തിൽ മൂന്നു കണ്ണുള്ള വാലില്ലാത്ത രൂപത്തിൽ
@sajidsaji9218
@sajidsaji9218 5 ай бұрын
@@kuttymon7884 അതുമാത്രം അല്ല വേറെയും ഒരുപാട് തവണ കണ്ടു
@shafeequesha4034
@shafeequesha4034 3 жыл бұрын
ഞാൻ അനുഭവിച്ചിട്ടുണ്ട്
@rameepalakka4932
@rameepalakka4932 2 жыл бұрын
Usthadhe njan rathri vannppo oru valavil oralu nikkunnu pettennu vandi vettichappol oru minni oru velicham illathayapole..
@RamlaP-r7t
@RamlaP-r7t Жыл бұрын
Aslamualikum👍
@sheikhibrahim2218
@sheikhibrahim2218 2 жыл бұрын
Subuhanallaaaa🌱🕋
@4entertainment932
@4entertainment932 3 жыл бұрын
നല്ല ജിന്ന് ശരീരത്തിൽ ഉള്ളത് കൊണ്ട് കുഴപ്പം ഉണ്ടോ ഉസ്താദെ
@jasminejasmin1820
@jasminejasmin1820 2 жыл бұрын
Njan inn subahik mumb pettenn oru sound kett urekk njetti.appol ente adukk oru roopam kandu. Enikk pothuve bayankara pedi ulla aalaan .pakshe Aa samayam enikk pedi thonnytte Illa. Njan athine Kallan aayrkum vicharich adikkan vendi shramichappol athin kondilla . Pnneed Aa roopam oru puka pole nte mukhathintedkk vannu njan thattiyttonnm povathe aayappol ente koode kidanna mole vilich light idan parenju. Light ittappol ath poi. Pnneed bank koduthu. (Njan pregnancy rest l aayt kure aayi subahikk eneett niskarikkarillayirunnu. Pnne abortion aayi rand divasam aayt niskarikkan thudangyt pakshe subahikk eneekkan madi aayirunn. Innale rathri enthayalum subh niskarikkanam udheshathode kidanned aan) Angne bank kodth kurechude kidann subahi niskarich qraan parayanam cheythu. Alhamdulillah manasin Santhosham ulled pole. Njan kandeth oru nalla jinn aayirikkuvoo. Ith koodathe innale rathri nte sisterum vadukkal irikkumbol minnayam pole vella poocha ye kanan idayaytund.
@riyamujeepallikkad7405
@riyamujeepallikkad7405 3 жыл бұрын
അൽഹംദുലില്ലാ
@hashimrinu6971
@hashimrinu6971 2 жыл бұрын
ശൈത്താൻ ശരീരത്തിൽ നിന്നും ഒഴിഞ്ഞു പോയി എന്ന് എങ്ങനെ മനസ്സിലാക്കാം ഉസ്താദ്... മറുപടി പ്രതീക്ഷിക്കുന്നു..
@turnoffit1343
@turnoffit1343 Жыл бұрын
Utbil athinte sypmts ulla orapd videos undalo
@farsanabasheer3178
@farsanabasheer3178 2 жыл бұрын
jinnukalude sahayam undennu parayunna ustadmarude chikilsa sweekarikkamo? enik athu cheyth adikam aaya pole tonunnu please replay
@Foreverp7
@Foreverp7 4 ай бұрын
Ath shirk aane…islamil ninn purathavum
@shafeequemalikkar4371
@shafeequemalikkar4371 3 жыл бұрын
ജിന്ന് കുടെ കൂട്ടാൻ സഹായം കിട്ടാനും എന്താ ചെയ്യണ്ടത്
@Khan_Aashu313
@Khan_Aashu313 3 жыл бұрын
Power thaangulla
@sundareepv5391
@sundareepv5391 3 жыл бұрын
വട്ടായോ
@rahult6339
@rahult6339 2 жыл бұрын
😄
@shefinnizamithodupuzha3360
@shefinnizamithodupuzha3360 3 жыл бұрын
ഉസ്താദേ നമ്മൾ നല്ല ഉദ്ദേശത്തിൽ അവരെ കാണാൻ ആഗ്രഹിക്കുമ്പോ അഅല്ലെങ്കിൽ അവരെ നല്ല നിലക്ക് വിളിച്ചു വരുത്തത്തുമ്പോൾ എന്തിനാണ് അവർ നമ്മെ പേടിപ്പിക്കാൻ നോക്കുന്നത്??
@ashikjaseera4320
@ashikjaseera4320 3 жыл бұрын
സത്യം
@KL-by1xx
@KL-by1xx 3 жыл бұрын
Avar nammale budhi pareekshikkunnadhanu
@ashikjaseera4320
@ashikjaseera4320 3 жыл бұрын
ജിന്നിന്റെ പ്രശ്നം അതാണ്
@muhammedfaiz.m3665
@muhammedfaiz.m3665 6 ай бұрын
Dhuayil ulpeduthane
@abusalihvv5273
@abusalihvv5273 7 ай бұрын
മശാല്ലഹ
@ashnaashraf1703
@ashnaashraf1703 3 жыл бұрын
Usthade sarpa dosham the kurichu oru video cheyyaneee...
@azharizvlog
@azharizvlog 3 жыл бұрын
Sure.... ഉടൻ വരും👍
@sharjanoushar5400
@sharjanoushar5400 Жыл бұрын
ഞാൻ kadatund സ്വപ്നറ്റിൽ
@harisksharisrichu3178
@harisksharisrichu3178 Жыл бұрын
😂😂😂
@Samvlog-ps1ki
@Samvlog-ps1ki 3 жыл бұрын
Aameen
@Habeebrahman-jw3vy
@Habeebrahman-jw3vy 2 жыл бұрын
mashallha
@ibrahimani419
@ibrahimani419 2 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് ഞാൻ സംസാരിക്കാറുണ്ട്
@saeedsai6070
@saeedsai6070 8 ай бұрын
Eangane please reply 🙏
@shouckathck
@shouckathck 3 жыл бұрын
കാഫിർ ജിന്ന് കേറിയാൽ പുറകെ തന്നെ എല്ലാ വിധ ശൈത്താൻ മാരും പിന്നാലെ കേറും
@azharizvlog
@azharizvlog 3 жыл бұрын
നിർബന്ധമല്ല
@Loversrock111
@Loversrock111 3 жыл бұрын
Nalla jinnugalum cheetha jinnugalum roopam maarivarumo ?
@azharizvlog
@azharizvlog 3 жыл бұрын
അതെ
@റിയാസ്ബാവ
@റിയാസ്ബാവ 3 жыл бұрын
ഞാൻ കണ്ടിട്ട് സൗദിയിൽ വെച്ച്
@__DEATH_00
@__DEATH_00 3 жыл бұрын
Explaine
@ashikjaseera4320
@ashikjaseera4320 3 жыл бұрын
ഖൽബ് ശുദ്ധി. സത്യം...
@j.j.j8897
@j.j.j8897 3 жыл бұрын
Nalla jinnukalum cheetha jinnukalum undo usthad.🤔
@azharizvlog
@azharizvlog 3 жыл бұрын
അതെ.
@j.j.j8897
@j.j.j8897 3 жыл бұрын
Appol avarude swabavathinum mattam undakum.alle
@nhu51
@nhu51 3 жыл бұрын
@@j.j.j8897 ate
@SohiabRazak
@SohiabRazak 3 ай бұрын
Shaithane and jinne enda different
@noushadmk7567
@noushadmk7567 2 жыл бұрын
Usthadh jinnu ozhinju pokanulla duaa parajutharumo
@nishmashibin2506
@nishmashibin2506 3 жыл бұрын
Ente ummamma jinnne kandttnd manushyante roopathil
@renjithramachandran2675
@renjithramachandran2675 2 жыл бұрын
ഞാൻ ബാത്റൂമിൽ കുളിക്കുമ്പോൾ ഒരു ശബ്ദം കേട്ടു ആരാടാ അത് ഞാൻ ഭയന്നു ഭയം കാരണം ഓടി വീട്ടിനുള്ളിലേക്ക് കയറി പിന്നെ എന്റെ എന്റെ പെരുമാറ്റത്തിലും രീതികളിലും മാറ്റങ്ങൾ സംഭവിച്ചു പിന്നീട് ഒരു ക്രിസ്ത്യൻ പള്ളിയിൽ ഒരു ഫാദർ എന്റെ തലയിൽ തൊട്ട് പ്രാർത്ഥിച്ചു അപ്പോൾ എന്റെ ശരീരത്തിൽ നിന്ന് ഒരു വലിയ ഭാരം ഇറങ്ങിയത് പോലെ തോന്നി ഫാദർ പറഞ്ഞു തിരിഞ്ഞിരുന്നു കൊള്ളാം പേടിക്കേണ്ട എന്നു പറഞ്ഞു എല്ലാം മാറി ഞാൻ വീട്ടിലേക്ക് യാത്രയായി
@Ymee234
@Ymee234 2 жыл бұрын
Sherikkum
@MuhammadRafi-sb4zy
@MuhammadRafi-sb4zy 3 жыл бұрын
👍
@sakeerkdsy1136
@sakeerkdsy1136 2 жыл бұрын
എപ്പോയും കാണാറുണ്ട്
@diyasworld3509
@diyasworld3509 3 жыл бұрын
Allahu Akbar💝 sanu kollam Adichanalloor
@dondondraper8779
@dondondraper8779 2 жыл бұрын
നല്ല പൊക്കം ഉള്ള തല കാണാതെ ഒരാളെ ഞാൻ കണ്ടിട്ടുണ്ട്
@mohammedkutty886
@mohammedkutty886 3 ай бұрын
അന്യഗ്രഹ ജീവികൾ ഇത് ജിന്നും ആയിട്ട് വല്ല ബന്ധമുണ്ടോ
@MuhammedShebeel-qq8tg
@MuhammedShebeel-qq8tg 9 ай бұрын
അതെ എനിക്കും ജിന്ന് വേണം
@alameen5427
@alameen5427 2 жыл бұрын
Usthade Njan kanduttund
@nasisini5819
@nasisini5819 3 жыл бұрын
Enikkum anubavam und .pala roopathilum kandittund.vtkaaru kore buthimutti😔
@shihabparakkal8179
@shihabparakkal8179 2 жыл бұрын
ജീനിന്റെ എതാർത രൂപം എങ്ങിനേ .
@ibrahimani419
@ibrahimani419 2 жыл бұрын
ഞാൻ കണ്ടു
@AbdulNazar-z3m
@AbdulNazar-z3m 2 ай бұрын
ഈജിപ്തിലെ പിരമിഡ് ???
@izdanworld3539
@izdanworld3539 2 жыл бұрын
അള്ളാഹു അക്‌ബർ..
@zebaQamar1
@zebaQamar1 Жыл бұрын
പല്ലിയുടെ രൂപത്തിൽ വരുമോ? എനിക്ക് പേടി ആണ്. എപ്പോഴും എന്റെ അടുത്ത് വരുന്നു 🥹
@Rythamaatic
@Rythamaatic Жыл бұрын
😂😂😂😂😂
@basithmuthu2330
@basithmuthu2330 3 жыл бұрын
ഉസ്താദിന്റെ നമ്പർ കിട്ടുമോ ?
@baseeryarath9602
@baseeryarath9602 3 жыл бұрын
Uatade enik nadakan pattunilla yalla marun cheyidu eni jinnine kand pariharam kittumo
@harisksharisrichu3178
@harisksharisrichu3178 Жыл бұрын
ഉസ്താദ് പഠിച്ചട്ട് വേണം പറയാൻ തമിഴ് നാട്ടിലെ കിളക്കരയിലെ പള്ളി ജിന്ന് പണിനത് അല്ല അത് മനുഷ്യർ പണിത്താ ശൈഖുന പൊന്മള ഉസ്താദ് ഇത് നങ്ങളുട ക്ലാസ്സ്‌ൽ പറഞ്ഞു തന്നിരുന്
@skylab8241
@skylab8241 3 жыл бұрын
എന്തിനാ ഉസ്താതെ ജിന്ന് വിഷയം എടുത്തിടുന്നത്. ഇതിൽ സമൂഹത്തിന് ഗുണത്തെക്കാൾ കൂടുതൽ ദോഷം.
@azharizvlog
@azharizvlog 3 жыл бұрын
എന്താണ് ദോഷം?
@azharizvlog
@azharizvlog 3 жыл бұрын
ഖുർആനിലെ ഒരു അധ്യായത്തിന്റെ പേര് തന്നെ ജിന്ന്. ആ സൂറത്ത് തന്നെ എടുത്ത് മാറ്റാൻ പറയരുതേ
@hiboosfathimavlogs5997
@hiboosfathimavlogs5997 2 жыл бұрын
Usthathe Nan eppayum paambukale kaanum pankkara fayappadaanu ippam enta molk thalachor valarchayilla kidappanu ellarum parayunn pambinte dishamanenn
@asha4599
@asha4599 3 жыл бұрын
Jinn human body il Undu ennu enganaarriyam??
@Sunishasujith
@Sunishasujith 2 жыл бұрын
എനിക്കും ജിന്നിനെ കാണാൻ ആഗ്രഹം ഉണ്ട് 😁😅
@thunderline9773
@thunderline9773 2 жыл бұрын
പനി കിട്ടുബോൾ പഠിക്കും പിന്നെ മനസ്സിലാവും *
@harisksharisrichu3178
@harisksharisrichu3178 Жыл бұрын
കണ്ണാടിയിൽ nooki
Human vs Jet Engine
00:19
MrBeast
Рет қаралды 200 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 124 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 9 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 45 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 200 МЛН