അസ്സലാമു അലൈക്കും ഉസ്താദ് പറഞ്ഞ ഈ കാര്യങ്ങളൊക്കെ ഞാൻ അനുഭവിക്കുന്നുണ്ട് പലതും ചെയ്തു നോക്കി പക്ഷെ ശരീരം വിട്ടു പോകുന്നില്ല ഞാൻ വിവാഹിതയല്ല പല മൗലവിമാരും തങ്ങന്മാരും പോയി നോക്കി പലതും ചെയ്തു നോക്കി തടി വിട്ടുപോകുന്നില്ല ഉസ്താദ് പറയുന്ന കാര്യങ്ങളൊക്കെ അക്ഷരംപ്രതി സത്യമാണ് ഞാൻ അനുഭവിച്ചത് കൊണ്ടാണ് ഞാൻ പറയുന്നത് ഞാൻ ഒരുപാട് ബുദ്ധിമുട്ടിലാണ് ഞാൻ പറഞ്ഞു താമസിക്കുന്ന പറമ്പിൽ നാഗത്തെ മാരെ ശല്യവും ചിഹ്നങ്ങളുടെ ശല്യവും എല്ലാ ഉണ്ട് ഉസ്താദ് ദുആ ചെയ്യണം വളരെയധികം പ്രയാസത്തിലാണ് ഞാൻ ഒരു കാര്യത്തിന് ഇറങ്ങിയാലും നടക്കത്തില്ല ഒരു കാര്യം ചെയ്യാൻ വിചാരിച്ചാൽ വിജയിക്കില്ല എനിക്ക് എല്ലാത്തിനും തടസ്സങ്ങൾ മാത്രം ഞാൻ താമസിക്കുന്നത് ഒരു വാടകവീട്ടിലാണ് ഞങ്ങൾ കേട്ടു ബന്ധത്തിലുള്ള ഒരു വീട്ടിലാണ് ഉസ്താദ് വാ ചെയ്യണം
@azharizvlog3 жыл бұрын
പടച്ചവൻ ബദ്‌രീങ്ങളുടെ കാവൽ നൽകട്ടെ
@ashrafal38073 жыл бұрын
എൻറെ അവസ്ഥയും ഇതുതന്നെ. അത് മാറ്റാൻ പലതും ചെയ്തു, ഒരു രക്ഷയും ഇല്ല.
പ്രിയ സഹോദരാ .. ഇത്തരം വിഷയങ്ങൾക്ക് പകരം മതങ്ങൾക്കതീതമായ മാനവിക സൗഹാർദ്ദത്തെക്കുറിച്ചും , പരസ്പര സ്നേഹത്തേക്കുറിച്ചും പഠിപ്പിക്കാനുള്ള ആർജ്ജവം കാണിച്ചു കൂടെ . താങ്കളേപ്പോലെ ജനപിന്തുണയുള്ളവർ ,ഇരുട്ടിൽ തപ്പുന്ന നിസ്സഹായരായ മനുഷ്യർക്ക് മാതൃകയാകേണ്ടത് ആവശ്യമാണ് . മതങ്ങളുടെ വേലിക്കെട്ടുകൾ തകർത്തെറിഞ്ഞ് ഞങ്ങളുണ്ടാവും കൂടെ .. നന്ദി .
@azharizvlog3 жыл бұрын
ഉപദേശത്തിന് നന്ദി ..... ഇത്തരം വിഷങ്ങൾ അനുഭവമുള്ളവർക്ക് വേണ്ടിയും,സംശയം ഉള്ളവർക്ക് വേണ്ടിയും പറഞ്ഞതായി കൂട്ടിയാൽ മതി സഹോദരാ . പിന്നെ മാനവികതയും , മത സൗഹാർദ്ദവും ......... ഒരു കാര്യം അഭിമാനത്തോടെ പറയട്ടെ ....! കേരളത്തിൽ മത സൗഹാർദ്ദവും, മാനവികതയും ഉയർത്തിപ്പിടിച്ച് നടന്ന കേരള യാത്രക്ക് നേതൃത്വം നൽകിയ പ്രസ്ഥാനത്തിന്റെ അനുയായി ആണ് ഞാൻ. youtube എന്നത് ഒരു platform മാത്രമാണ് സഹോദരാ. അല്ലാതെ എത്ര platform കളുണ്ട്. സാന്ത്വന ,ജീവകാരുണ്യ,മത സൗഹാർദ്ദ പ്രവർത്തനങ്ങളിൽ മതവ്യത്യാസമില്ലാതെ പ്രസ്ഥാനത്തോടൊപ്പം എളിയ സേവനം സമർപ്പിക്കുന്നുണ്ട്. പറയാൻ ഒരുപാടുണ്ട്. താത്കാലം ഇത്രമതി . ഇത്രയും എഴുതാൻ ഉദ്ദേശിച്ചതല്ല. സഹകരണ കാംക്ഷയോടെ .....!
@abdurazique23443 жыл бұрын
@@azharizvlog ഉസ്താദേ ഇതാണ് ശരിയായ മറുപടി നമ്മുടെ മതകാര്യങ്ങളിൽ വന്നു ഇടപെടാൻ ഇത് പോലെ കുറയെ അന്യമതസ്ഥർ ഉണ്ട്...
@shamilabeegam3263 жыл бұрын
ഇതെക്കെ അനുഭവം ഉള്ളവർക്ക് മാത്രം അതിന്റെ ബുദ്ധി മുട്ട് മനസ്സിലാകൂ അല്ലാത്തവർക്ക് ഇതിനെ കുറിച്ചു കേൾക്കുമ്പോൾ ഒരു തമാശ ആയി തോന്നാം
@abdurazique23443 жыл бұрын
@@shamilabeegam326 💯👍 അതെ അനുഭവം ഇലാത്തവർക് ഇതൊരു തമാശയാണ്..
@suneeflatheef8422 Жыл бұрын
അസ്സലാമു അലൈകും ഉസ്താദേ ഈ ഉപദ്രവം ഞാൻ വർഷങ്ങളായി അനുഭവിക്കുന്നുണ്ട് ഇപ്പോൾ എന്റെ ഭാര്യക്ക് ഇത്തരം അനുഭവം ഉണ്ടായി. അതിന്റെ ചികിത്സ ആണ്. അനുഭവം വരുന്ന വരെ ആരും പഠിക്കില്ല. ആത്മാർമായി ദുആ ചെയ്യണേ പരിപൂർണ shifa റബ്ബ് നൽകാൻ
@bharathchand8670Ай бұрын
ഈ ഉസ്താദ് പറയുന്നതിലും കാര്യം ഉണ്ട്. ഞാൻ ഒരു ഹിന്ദു ആണ്. ഞങ്ങൾ ഇതിനെ വാത എന്ന് വിളിക്കുന്നു. വാതകൾ പലയിടത്തും ഒരു ശല്യം അണ്. ഗന്ധർവന്മാരിൽ തന്നെ എല്ലാവരും പ്രശ്നക്കാരല്ല. അതിൽ തന്നെ ഉള്ള രന്തുകാമൻ എന്ന ഒരു വിഭാഗം ആണ് ലൈംഗിക കാര്യങ്ങളിൽ താൽപര്യം ഉള്ളത്.
@sakeenasaki19852 жыл бұрын
അനുഭവം ഉണ്ട് ഒരുപാട് പാട് കാലമായി അനുഭവിക്കുന്നു 😭😭😭 ദുആ cheyyyanne
@mashoodmashood27212 жыл бұрын
എന്തു
@ameerali2842 жыл бұрын
ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല.. ഞാനും അങ്ങനെ ഒരാളാണ്.. ആരോടും പറയാതെ അനുഭവിക്കുന്നു
@mansoor2995Ай бұрын
ഞാനും
@DK-H7 ай бұрын
Allahu ellavareyum kaathu samrakshikkatte amin
@ziyyuwords13813 жыл бұрын
Mashallah 😍 verry use full vedio 👏
@shamilanoufal19053 жыл бұрын
Njan 26 vayasula striyan 2 kurtykalum und njnan kanunath vayasaya oralumayittan. Ante ipoyathe preshnam shareem shoshich povunu antha pariharam
എന്റേത് സ്വർണ്ണങ്ങൾ കാണേണ്ട ആവുക കുറച്ചു ചോറ് വെച്ചാൽ അധികം ആവുക ഭക്ഷണത്തിൽ ഒരു സാധനങ്ങൾ കൊണ്ട് ഇടുക അങ്ങനെയൊക്കെ ഉണ്ടായിരുന്നു ഒരു സാധനം വെച്ചാൽ കാണേണ്ട ആവുക കുറെ സ്വർണ്ണങ്ങൾ പോയി അലമാരയിൽ നിന്നും😢😢 കുറേ ബുദ്ധിമുട്ട് ഞാൻ അനുഭവിച്ചു ഭർത്താവിന്റെ വീട്ടിൽ നിന്ന് 😢😢😢
@Ruby_shafi20 күн бұрын
Veettil nalla padicha kallanmarundaavum😁
@salammuttam17333 жыл бұрын
Al hamdulilha 👍🌹
@muhammedmuhammedshahariyar20856 ай бұрын
സൗദിയിൽ വെച്ച് എനിക്കും ഉണ്ടായിട്ടുണ്ട്
@afiachu8212 жыл бұрын
ഞാൻ ദിക്ർ ചൊല്ലാതെ ഉറങ്ങില്ല... പക്ഷെ എനിക്ക് ഉറക്കിൽ ആരൊക്കെയോ വന്ന് ലൈംഗിക ബന്ധത്തിൽ ഏർപെടുമ്പോലെ സ്വപ്നം കാണുന്നു... മറ്റു പല പൈശാചിക ശറുമുണ്ട്.... എന്ത് ചെയ്യും ഞാൻ.... എല്ലാ കാര്യവും തടസവും നിരാശയുമാണ്... ബാത്‌റൂമിൽ കേറുമ്പോൾ വരെ ദിക്ർ ചൊല്ലീട്ട് കയറുന്ന ആളാണ് ഞാൻ... എന്നിട്ടും ഇങ്ങനെ....
@ideamalayalam9962 жыл бұрын
പോയ് പണി നോക്കാൻ പറ പിശ്ശാച്ചിനോട് . തവക്കൽ അലല്ലാഹ് . എല്ലാം ശരിയാകും മനസ്സ് പിശാചിന് കൊടുക്കേണ്ട . അൽ baqrah സൂറത്തു ഓതിക്കോ ... ഒന്നിനേം പേടിക്കേണ്ട
അപ്പോൾ ജിന്നുകൾക്ക് മനുഷ്യരെ പോലേ നാളെ റബ്ബിൻ്റെ മുന്നിൽ ഹിസാബുണ്ടോ,, നരകവും സ്വർഗ്ഗവും ജിന്നു വിഭാഗത്തിനുണ്ടോ,,,?
@user-mw5nw7vf5x3 жыл бұрын
Ys
@clearthings92822 жыл бұрын
Undu..
@parakkalraoof4702 жыл бұрын
ഉണ്ട്
@AjmalAjmal.-Ajmal Жыл бұрын
ഓതി ആയതിൽ ഖുർസി ഓതി ഫാത്തിഹ ഓതി ചെറിയ സൂറത് ഓതി ഊതി കിടന്നാൽ ഒരു ശലിയം ഉണ്ടാവില്ല നമുക്ക് വിശ്വാസം വേണം അപ്പോൾ മാത്രം എന്നു വിചാരിച്ചു ടാക്കാന ഊതിയാൽ ഓതിയാലും നടക്കില്ല വിശ്വാസം വേണം
@azharizvlog Жыл бұрын
വിശ്വാസം നല്ലോണം ഉള്ളവർക്കും ഇതൊക്കെ ഓതിയിട്ടും പ്രശ്നമുള്ള വരുണ്ടല്ലോ
@firosfiros3135 Жыл бұрын
Usthathinu shithan bhathicho
@ruknudheenvlog94193 жыл бұрын
തെങ്ങിൽ നിറയെ തേങ്ങ ഉണ്ടായതായി സ്വപ്നം കണ്ടാൽ എന്താണ് ഓറഞ്ച് നിറത്തിലുള്ള തേങ്ങ 🏌️
@fayiz31173 жыл бұрын
ഇസ്തിഗ്ഫാർ ചൊല്ലുന്നത് ആയി സ്വപ്നം കണ്ടാൽ എന്താണ് വ്യാഖ്യാനം
@ideamalayalam9962 жыл бұрын
മാഷാ അല്ലാഹു
@misriyaak35382 жыл бұрын
suyoothiyude jinnukale kurichulla book evideya undaka ath labikkan valla margavum undoo
മനുഷ്യനാണ് മുത്തേ ഏറ്റവും വലിയ സൃഷ്ടി ഡോണ്ട് worry
@AbdulSalam-rm9mt2 ай бұрын
ഇങ്ങനെ ഒരു വിവാഹം അടുത്ത കാലത്തു ആരെങ്കിലും കല്യാണം കഴിച്ചുവോ? ഇതൊക്കെ ഇല്ല കഥ കടം കഥ ഈ ധാരാളം പേര് എന്ന് പറയുന്നവർ ആരാണ്, ഈ ദിക്ർ ചൊല്ലാൻ കല്പിച്ചു എന്നത് ശെരി അതുകൊണ്ട് നമ്മുടെ ലൈംഗികത ജിന്ന് പങ്കാളി ആയി നമ്മെ ഉപദ്രവം ഉണ്ടാക്കും എന്നത് അല്ല ഭാര്യ ഭർത്താവ് തമ്മിൽ ബന്ധപെടുക എന്നത് അള്ളാഹു വിന്റെ കല്പന യോടെ യുള്ള ഒരു ഇബാദത് ആണ് ആ സന്ദർഭം നാം മനസ്സിൽ പിശാച്ന്റെ വാസ് വാസ് കടന്നു പ്രശ്നം ഇല്ലാതിരിക്കാൻ ആണ് അല്ലാതെ ജിന്ന് മനുഷ്യൻ നെ ലൈംഗീക മായി ഉപദ്രവിക്കും എന്നല്ല നമ്മിൽതദ അവസരം ലഭിക്കുന്ന കുട്ടി പിശാചിന്റെ ദുർമന്ദ്രം ഇല്ലാതെ ജനിക്കുക യും ജീവിക്കുകയും എന്ന തത്വവും കൂടി ഇതിൽ ഉണ്ട്
@FrooqBhai-w5u4 ай бұрын
Naaykum chudum koodi kadhichal edhaanu
@salimsellu29403 жыл бұрын
يا عبدالعزيز انت رقم واحد
@whitesandstudio77293 жыл бұрын
Ithukonda rasoolulla (s) parayunnathu kidakunathin munne fathihayum falak nasum kayivellayil oothi shareerathil thadakuka ingane 3 time cheyuka
@safwancholakkal36593 жыл бұрын
ഉസ്താദ്,,, ഈ ഗ്രന്ഥം തർജമ യുണ്ടോ മലയാളം
@azharizvlog3 жыл бұрын
ഇല്ല.
@tkf1986 Жыл бұрын
എല്ലാത്തിനും പ്രതിവിധി ശിർക്കിലൂടെയാണല്ലോ
@azharizvlog Жыл бұрын
ശിർക്ക്🤔
@KLndm Жыл бұрын
Dr Av jaleel edappall zuhri usthad
@asarudheen2497 Жыл бұрын
Thuthul marjaan fi ahkamil jaan
@kunhimoideenkuttynk41963 жыл бұрын
ഇബ്‌ലീസ് പക്ഷിയായിരുന്നോ മുട്ടയിടാൻ
@shafeequetharuvara42922 жыл бұрын
അല്ല ഓന്ത്
@sekkeenasali26593 жыл бұрын
Usthadinte contact no undo
@taimuriqdam61103 жыл бұрын
എന്തിനാണ്
@nanmayudemozhimuthukal7932 Жыл бұрын
നിങ്ങളെ കോൺടാക്ട് നമ്പർ കിട്ടുമോ
@azharizvlog Жыл бұрын
Whatsapp only : 9746148882
@clearthings92822 жыл бұрын
Aanu, samsayikkandaa aarummm...
@ajzal90573 жыл бұрын
ചങ്ങല ക്കു ഭ്രാന്തായി
@azharizvlog3 жыл бұрын
എപ്പോ
@aabi51393 жыл бұрын
enth kond usthade nalla jennene pati parayumnilla
@azharizvlog3 жыл бұрын
എന്താണ് പറയേണ്ടത് ?
@aabi51393 жыл бұрын
nalla jinnite adayalam enthokke njan nabi thangalk salath chollikond erike enik nalla atharrinte manam varunn enth kondane ath
അസ്സലാമു അലൈകും മൊയ്‌ദീൻകുട്ടി വിവാഹിതരാണ് കാട്ടിൽ നിന്നും കല്ലാടിനെ വെടി വെച്ച് വീതിച്ചു കൊടുക്കുന്നതായി സ്വപ്നം കണ്ടു. പിന്നെ പുള്ളിമാനിനെയും. അതിന്റെ വ്യാഖ്യാനം എന്താണ് പിന്നെ പുള്ളി manineyum
@anu60723 жыл бұрын
Ningal nethavakum
@shameercivil Жыл бұрын
സ്വപ്നത്തിൽ ആയതു കൊള്ളാം അല്ലെങ്കിൽ കാണാം.... തല്ക്കാലം വനം വകുപ്പ് അറിയണ്ടാ 😂