ജിന്നുകളുടെ ഖബർ ജീവിതവും മഹാത്മാക്കളുടെ സഹായവും

  Рет қаралды 7,523

Reacting Videos

Reacting Videos

Күн бұрын

Пікірлер: 97
@kunhibavap2970
@kunhibavap2970 Күн бұрын
നജീബ് മനുഷ്യരെ വഴി പിഴപ്പിക്കുന്നവനാണ്. അല്ലാഹുവിന്റെയും റസൂലിന്റെയും വഴിയിൽനി ന്നും. നാം ആരാധിക്കേണ്ടതും സഹായം തേടേണ്ടതും അല്ലാഹുവിനോടും അതിനുള്ള മാതൃകകൾ പഠിക്കേണ്ടത് റസൂലിൽ നിന്നുമാണ്. നജീബ് ഫാത്തിഹ മനസ്സിലാക്കട്ടെ.
@sayedalibava8768
@sayedalibava8768 Күн бұрын
മക്കാ മുശ്രിക്കുകൾ ഇതേ വിശ്വാസക്കാരായിരുന്നു...അല്ലാഹുവിൽ അവർക്ക് വിശ്വാസമുണ്ടായിരുന്നു...എന്നാൽ അല്ലാഹുവിൻ്റെ സഹായം കിട്ടാൻ ലാത്ത, ഉസ്സ, മനാത്ത,എന്നിവരെ ഇടക്ക് നിർത്തണമെന്നാണ് മുശ്രിക്കുകൾ വിശ്വസിച്ചിരുന്നത് ഇവർക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ ആമീൻ
@true2393
@true2393 Күн бұрын
സമസ്തയുടെ ശിർക്കിൽ നിന്ന് രക്ഷപ്പെടുത്തിയ അല്ലാഹുവിന് സർവ്വ സ്തുധിയും അൽഹംദുലില്ലാഹ് 🤲.
@rahmaameen100
@rahmaameen100 Күн бұрын
റസൂലിന്റെ കബറിടം ചെന്ന് അസ്സലാമു അലൈകും എന്ന് പറയണം അള്ളാഹു കഴിഞ്ഞു രണ്ടാമതായി നമ്മൾ സ്നേഹം പ്രകടിപ്പിക്കണം ബാക്കി ഏത് മഹാനായാലും ഉപ്പയായാലും ഉമ്മയായാലും ഇവർക്ക് ശേഷമാണു എന്ന് വിശ്വാഷിക്കണം എന്നിട്ട് അല്ലഹു വേ ഞങ്ങൾക്ക് പൊറുക്കൽന തരണേ നാളെ ഞങ്ങളുടെ മുത്തു റസൂലിന്റെ സഫാത്തിൽ ഞങ്ങളെയും ഉൽപാടുത്തണേ എന്ന് പ്രാർത്ഥിക്കണം റസൂലിന്റെ തിയാഗവും ജീവിത പഠനവും മനസ്സിൽ കരുതണം ഇതു തന്നെയാണ് യഥാർത്ഥ വിശ്വാസം സല്ലല്ലാഹു അലൈഹിവസല്ലം
@makkarmm165
@makkarmm165 Күн бұрын
മനുഷ്യന്റെ ജാ റം ഉണ്ടാക്കിയിട്ട് വരുമാനം കുറവ് ആയത് കൊണ്ട്.. ഒരു ജിന്നിനെ പിടിച്ച് ജാറം ഉണ്ടാക്കിയത് ആയിരിക്കും
@mehaboobsheriff
@mehaboobsheriff 21 сағат бұрын
ജിന്നു ജിന്നിൻ്റെ വഴിക്കു പോട്ടെ! എന്തിനാണ് നേരിട്ടറിയാത്ത കാര്യങ്ങളെപ്പറ്റി ചിന്തിച്ച് കഷ്ടപ്പെടുന്നത് -
@ReactingVideos
@ReactingVideos 12 сағат бұрын
അതെ ജിന്ന് ജിന്നിന്റെ വഴിക്ക് പോട്ടെ അതുപോലെ മരണപ്പെട്ട മനുഷ്യരെയും വെറുതെവിട്ടാൽ മതി അതാണ്‌ കാര്യം.
@saifunneesa9785
@saifunneesa9785 23 сағат бұрын
മരിച്ച് പോയ അവിലിയ എനിക്ക് 10 ലക്ഷം തന്നു മാലാ ന പറഞ്ഞത് ശശി ശരിയാണ്
@rahmaameen100
@rahmaameen100 Күн бұрын
ഇവിടെ സ്ത്രീകളടക്കം എന്റെ ബാതിരിങ്ങളെ എന്നാ വിളിക്കുന്നത്‌ അവർ പഠിപ്പിച്ചതിന്റെ കുനാണ് കഷ്ട്ടം തന്നെ
@makkarmm165
@makkarmm165 Күн бұрын
അവിശ്വസി ഗണത്തിൽ പെട്ട ജിന്നുകൾ മനുഷ്യ രൂപത്തിൽ ഇവിടെ കാണുന്നുണ്ട്.... അത്രയും അറിയാം
@muhammedck9339
@muhammedck9339 23 сағат бұрын
ന്യായീകരിച്ച് ന്യായീകരിച്ചു വട്ടായി കളവ് പറയുന്ന നജീം മൗലവി
@aboobacker5103
@aboobacker5103 Күн бұрын
നജീബ് മൗലാന മൂന്നാമത്തെ ചോദ്യത്തിൽ "കുടമുടച്ചു "
@ReactingVideos
@ReactingVideos Күн бұрын
👍👍👍
@pkhafsa9633
@pkhafsa9633 Күн бұрын
ജാറവ്യവസായം നിരോധിക്കാത്ത കാലത്തോളം ഇതിന് തെളിവുകൾ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കും. ജാറങ്ങളിൽ സാമ്പത്തിക ഇടപാടുകൾ അനുവദിക്കുന്നതല്ല എന്ന ഒരു ബോഡ് വെച്ചാൽ ആ ജാറത്തിന് അധികകാലം നിലനിൽപ്പുണ്ടാവില്ല..
@saudabacker2699
@saudabacker2699 Күн бұрын
ശിയാ കുബൂരി 'സമസ്തക്കാർ
@noushadalis
@noushadalis Күн бұрын
നഫ്സി നഫ്സീ... എന്ന് നബിമാർ പറയുന്ന ഒരു കാലം, മഹാൻമാർ എന്തൊരോ എന്തോ!
@nafeesakidwai9777
@nafeesakidwai9777 Күн бұрын
Masha allah sooper
@NazeemaMajeed-ei1lj
@NazeemaMajeed-ei1lj Күн бұрын
Ethra manushyare anu Ivar vazhipizhappikkunnath.
@mohsinsalih3372
@mohsinsalih3372 Күн бұрын
അവരുടെ ലോകത്ത് അവരുടെ ജീവിതവും പ്രശ്നങ്ങളും ഇമാമുകൾ ആരും പഠിപ്പിച്ചിട്ടില്ല എന്നൊക്കെ സത്യത്തിൽ ഇനിയും ശരിക്കുള്ള മതപരമായ വിവരം ഖാസിമിയിൽ നിന്നും നിങ്ങൾക്ക് പഠിക്കാൻ ഉണ്ടല്ലോ
@KpAnsheer-sg3ms
@KpAnsheer-sg3ms Күн бұрын
Parishuthda athmahe ethu kristhani kalllelle
@faisalclassic
@faisalclassic Күн бұрын
Najeeb mouleru aalkare vazhipizhappikkanu . ramli 😂
@MEHABOOBCHEMMALA-jx9uo
@MEHABOOBCHEMMALA-jx9uo Күн бұрын
വഴി പിഴച്ച ജൻമങ്ങൾ
@rasiyapadath4936
@rasiyapadath4936 Күн бұрын
മൻസൂറിന്റെ കോമിക് കണ്ടു കുറെ ചിരിക്കും
@NazeemaMajeed-ei1lj
@NazeemaMajeed-ei1lj Күн бұрын
Enthokkeyan padippichu vidunnad. Nale paralokathe kurich valla chindayum undo ivark Allahu hidayath nalkatte. Ivare koodede nadakkunna ellathintayum kariyam pokku thanne. Maricha veetilil thalekkettukar vannitt shirk patt padiyittan , lailaha chollunnad.
@tkali4746
@tkali4746 4 сағат бұрын
ജിനുകളെ വിളിച്ച് തേടിയാൽ ഉത്തരം കിട്ടും എന്നല്ലെ മുജാഹിദിലെ ഒരു വിഭാഗം വിശ്വാഷിക്കുന്നത്
@muhammedmuhammed9215
@muhammedmuhammed9215 Күн бұрын
ഉമ്മ വിളമ്പി കൊടുത്ത ചോർ കാണാരേട്ടൻ കൊണ്ടന്ന് തന്നാൽ നീ കഴിക്കുമോ മൻസൂറെ
@Reelkingss
@Reelkingss 12 сағат бұрын
😂😂😂
@rafeekkp2298
@rafeekkp2298 21 сағат бұрын
Hadha cawmun jahiloon
@fanafiallah
@fanafiallah 11 сағат бұрын
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
@ibrahimgadiyar-bt6ou
@ibrahimgadiyar-bt6ou Күн бұрын
25.kollam.kaiumbol.imaam.najeeb.parnjirikunnu.enn.appolethe.moilaamar.parayum.
@hussainhussain4372
@hussainhussain4372 Күн бұрын
അങ്ങനെ പറയടാഹം ക്കെ
@BeeranKoya-y8y
@BeeranKoya-y8y Күн бұрын
യെമിനോട് ചോദിച്ചാലും മതി സി എം ആവുമ്പോൾ കറക്റ്റ് ആയിട്ട് പറഞ്ഞുതരുന്നതായിരിക്കും
@Vagabond617
@Vagabond617 Күн бұрын
ടോണിക്ക്, ജിന്നിന് വളരെ നല്ലതാണ്. രണ്ടും തുല്യ അളവിൽ കലർത്തി നന്നായി ഇളക്കി കുടിക്കുക.
@MUHAMMEDALI-99.
@MUHAMMEDALI-99. Күн бұрын
ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുന്നുണ്ടോ....???
@Vagabond617
@Vagabond617 Күн бұрын
@ yes. Religion of Gin and Tonic.
@MUHAMMEDALI-99.
@MUHAMMEDALI-99. Күн бұрын
@@Vagabond617 അപ്പോൾ ദൈവമില്ലായെന്നാണോ....???
@KpAnsheer-sg3ms
@KpAnsheer-sg3ms Күн бұрын
Ethu anthu thenga paraynnath e ulla usthad vivaram ellatha kuttam ....dhajal kuttarum evar thane
@Abdulrasheed-lu2ie
@Abdulrasheed-lu2ie Күн бұрын
മുജാഹിദിന്റെ പഴയതും പുതിയതും വിടാൻ കഴിയുമോ?
@MUHAMMEDALI-99.
@MUHAMMEDALI-99. Күн бұрын
അതിലെ വ്യത്യാസമെന്താണ്....???
@reyrey5633
@reyrey5633 3 сағат бұрын
Liyakathu. Mayi. Bandappedoo. Ok ..
@santogaming8123
@santogaming8123 20 сағат бұрын
ജാഹിലുൾ ചെയുന പണി
@saleemmadathilsinan5758
@saleemmadathilsinan5758 23 сағат бұрын
നജീബ് മൗലവി പറഞ്ഞത് ആ പറഞ്ഞ കിതാബിൽ ഉണ്ടോ എന്ന് നോക്കിയാൽ പോരെ വിമർശിക്കുന്നതിന്ന് മുബ് ഇബ്നു കയ്യിമിൻ്റെ അർറൂഹ് എന്ന കിതാ ബെങ്കിലും വായിച്ചു കൂടെ?
@saleemmadathilsinan5758
@saleemmadathilsinan5758 22 сағат бұрын
kzbin.info/www/bejne/nHe0aaR-f7N1hacsi=pLJZ4IVzRNhgs6Dr
@anwarsadath167
@anwarsadath167 13 сағат бұрын
നിയും ഒരു പച്ച ഖുബൂരി മൊയന്താണ് അല്ലേ പൊട്ടാ
@ReactingVideos
@ReactingVideos 12 сағат бұрын
ആരെങ്കിലും എന്തെങ്കിലും എഴുതി എന്നതല്ല ഇസ്‌ലാം.
@rasiyapadath4936
@rasiyapadath4936 Күн бұрын
ഓളോട് ചോദിച്ചാൽ ഓള് കേക്കോ
@mohsinsalih3372
@mohsinsalih3372 Күн бұрын
ജിന്ന് സംബന്ധമായ കാര്യങ്ങൾ കേരളത്തിലെ ഒരു പണ്ഡിതന്മാർക്കും കൃത്യമായി അറിയില്ല നജീബ് മൗലാനക്കും കൃത്യമായി പഠിച്ചിട്ടില്ല ഇത് കൃത്യമായി അറിയണമെങ്കിൽ ജിന്ന് വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ വിസ്ഡം മൗലാനമാരോട് ചോദിച്ചിരുന്നുവെങ്കിൽ ജിന്നുകളുടെ ജീവിതവും അവരുമായുള്ള ഇടപഴകലും കൃത്യമായി പഠിക്കാമായിരുന്നു അവർക്ക് മാത്രമേ അതിന് കഴിയൂ
@MUHAMMEDALI-99.
@MUHAMMEDALI-99. Күн бұрын
അള്ളാഹു ഉദ്ദേശിക്കുന്നവർക്ക്,ഇനി ജിന്നിനെ ദൃശ്യമാക്കി കൊടുക്കുമോ,ഇല്ലേ....???
@me..471
@me..471 Күн бұрын
മുഡബ്ബിരുൾ ഓലയായ സി എം ഇതൊന്നും പഠിപ്പിച്ചിട്ടില്ലേ?
@mohsinsalih3372
@mohsinsalih3372 Күн бұрын
@@MUHAMMEDALI-99. അങ്ങനെ ഉദ്ദേശിച്ച ഒരാളായിരുന്നല്ലോ റഹ്മത്തുള്ള ഖാസിമി അദ്ദേഹത്തിന്റെ അടുക്കൽ ജിന്ന് വന്നു എന്ന് പറയുന്നു അവരുടെ കുടുംബ വഴക്കുകൾ പരിഹരിച്ചു കൊടുത്ത ദുആ ചെയ്യിപ്പിച്ചു എന്നും അദ്ദേഹം പറയുന്നു ആ ഉദ്ദേശിച്ചവരിൽ ഇദ്ദേഹവും പെട്ടിട്ടുണ്ടല്ലോ
@MUHAMMEDALI-99.
@MUHAMMEDALI-99. Күн бұрын
@@mohsinsalih3372 അതിനർത്ഥം,അള്ളാഹു ഉദ്ദേശിച്ചാൽ മനുഷ്യന് ജിന്നിനെ കാണാൻ സാധിക്കില്ലായെന്നാണോ.....???
@MUHAMMEDALI-99.
@MUHAMMEDALI-99. Күн бұрын
@mohsin... അതിനർത്ഥം,അള്ളാഹു ഉദ്ദേശിച്ചാലും മനുഷ്യന് ജിന്നിനെ കാണാൻ സാധിക്കില്ല എന്നാണോ....???
@swabeehcpy-wd8cj
@swabeehcpy-wd8cj 2 сағат бұрын
എടോ മൻസൂറേ സാമാനിക ബോധമില്ലാതെ സംസാരിക്കരുത് മൗലാനനെ കുറിച്ച് നിനക്ക് എന്തറിയാം അതവിടെ നിൽക്കട്ടെ ശിർക്ക് എന്ന് പറയുന്നത് അത് വിശ്വാസത്തിൽ മാത്രമേ ശിർക്ക് വരുകയുള്ളൂ ഉമ്മാനോട് ഒരു ക്ലാസ്സ് ചായ ചോദിച്ചാൽ ആ കൊണ്ടുതരുന്നത് ഉമ്മയാണെങ്കിലും ആ സകല പ്രവർത്തികളും അല്ലാഹുവിൽ നിന്നുള്ള പ്രവർത്തികളാണ് അതേപോലെതന്നെ എന്ത് ശഫാഅത്ത് തേടിയാലും അത് അല്ലാഹുവിൽ നിന്നുള്ള പ്രവർത്തിയാണ് അപ്പോ അല്ലാഹുവിൽ നിന്ന് തേടിയ പോരെ എന്നുള്ള ചോദ്യത്തിന് ഉത്തരം അത് അല്ലാഹു സ്വീകരിക്കാം വലിയ കാരണമാണ് കാരണം അല്ലാഹുവിന്റെ ഔലിയാക്കന്മാരുടെ ശഫാത്താണല്ലോ ( റെക്കമെന്റ് )അല്ലെങ്കിൽ അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെ ആണല്ലോ അതുകൊണ്ട് അത് അല്ലാഹു തള്ളിക്കളയുകയില്ല ഇതാണ് നിങ്ങളുടെ മണ്ടത്തരത്തിനുള്ള ഉത്തരം അല്ലാഹു ഹിദായത്ത്
@akkuakbar1461
@akkuakbar1461 Күн бұрын
ആത്മക്കൾക്ക് കഴിയില്ല എന്നു വിശദീകരിച്ചു ആളുകൾക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിയാത്ത ഈ വീഡിയോ എന്തിനാണ് ബ്രോ.... കഴിയും എന്നു പറയുമ്പോൾ കഴിയില്ലെന്ന് കാട്ടികൊടുക്കണ്ടേ മൻസൂർ.... റം ലി imamime തള്ളിയപ്പോൾ മൻസൂർ ഒകെ യായി... ..
@MUHAMMEDALI-99.
@MUHAMMEDALI-99. Күн бұрын
ജീവിച്ചിരിക്കുന്ന ഔലിയാക്കൾക്ക് കഴിയുമോ....???.ഇത് തെളിയിക്കാൻ നിങ്ങൾക്ക് സാധിക്കുമോ....???...എന്നിട്ടല്ലേ ആത്മാവ്...
@akkuakbar1461
@akkuakbar1461 Күн бұрын
@@MUHAMMEDALI-99.. ഔലിയക്ക് കഴിയില്ല എന്നു തെളിയിക്കാൻ തനിക്ക് പറ്റോ
@MUHAMMEDALI-99.
@MUHAMMEDALI-99. Күн бұрын
@akkuakbar... insha'e Allhah ...എനിക്ക് സാധിക്കും.... നിങ്ങളുടെ കൂട്ടത്തിൽ, വലിയ്യാണെന്ന് നിങ്ങൾക്ക് ഉറപ്പുള്ള ഏതെങ്കിലും ഒരാളുണ്ടോ...ഉണ്ടെങ്കിൽ പറ....insha'e Allhah ഞാൻ തെളിയിച്ചു തരാം..
@akkuakbar1461
@akkuakbar1461 Күн бұрын
@@MUHAMMEDALI-99. നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടൊ?
@MUHAMMEDALI-99.
@MUHAMMEDALI-99. Күн бұрын
@@akkuakbar1461 എനിക്ക് അറിയില്ല. നിനക്ക് അതറിയില്ലേ...???
@Abdulrasheed-lu2ie
@Abdulrasheed-lu2ie Күн бұрын
Wisdom കാർ ജിന്ന് സഹായിക്കും എന്ന് വാദിക്കുന്നവരാണ്.
@MUHAMMEDALI-99.
@MUHAMMEDALI-99. Күн бұрын
അള്ളാഹു ഉദ്ദേശിക്കുന്നവർക്ക് ഇനി ജിന്നിനെ ദൃശ്യമാക്കി കൊടുക്കുമോ,ഇല്ലേ...???
@MUHAMMEDALI-99.
@MUHAMMEDALI-99. Күн бұрын
മറുപടിയെവിടെ...???
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 34 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 3,4 МЛН
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 102 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 37 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 34 МЛН