ഈ കഥ തികച്ചും സാങ്കൽപ്പികമാണ്.. ദൈവങ്ങളുമായോ നാഗങ്ങളുമായോ സത്യത്തിൽ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല... പിന്നെ length കുറവാണ്.. കാരണം ഇത് കഥയെക്കുറിച്ചുള്ള ഒരു ചെറിയ ധാരണ തരാൻ വേണ്ടിയാണ്... അടുത്ത എപ്പിസോഡിൽ ആണ് കഥ ശരിക്കും ആരംഭിക്കുന്നത്..😌 അപ്പോൾ ശരി അടുത്ത എപ്പിസോഡുമായി കാണാം...🫂💋🚶
@avyukthavichu764711 сағат бұрын
ദുഷ്ട്ട മെയിൻ പോയിന്റ് ആയപ്പോൾ കൊണ്ട് നിർത്തി😭😭ഇനി എന്നാണോ എന്ധോ അടുത്ത എപ്പിസോഡ് 😭😭😭😭😭
@shezafavuirfu20192 сағат бұрын
വേഗം വേഗം എപ്പിസോഡ്സ് ഇടണേ ❤❤❤
@BushraBushra-gp9oe55 минут бұрын
Ee episode thrill adichan kandath ❤ adipoli onnum parayanilla adthe episodin katta waiting aan ❤❤❤❤❤❤❤ ee kadha sherikkum real aan thonippovum athrayum rasamundayirunnu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MubashiraoffarСағат бұрын
ente ponno poli ❤❤
@tigerbunny958044 минут бұрын
Omggggg the whole stryyy is twisted upside downnn😩😩😩interesting...... Waiting 💓
@kudukkas38016 минут бұрын
Ee episode adipoli❤❤❤❤
@poornimasajith95905 сағат бұрын
Next episodenu wait cheyyanam allee ok wait cheyyam....allandu pattillallo ❤❤serikkum curious aanuu 😊
@shezafavuirfu20192 сағат бұрын
എന്താ ഒരു ഫീൽ..... വല്ലാണ്ട് മനസ്സിൽ കയറി അടിപൊളി സൂപ്പർ ആയിട്ടുണ്ട്...❤❤❤❤❤❤
@PriyankaThrilok9 сағат бұрын
Adipoliii episode ane enik orupad estaii❤❤
@btsbts5680Сағат бұрын
Awww ❤jinus ithrem manoharamayi ninake ithokke സൃഷ്ടിക്കാൻ സാധിക്കും...the only one channel i subscribed in my 3 years ❤ jin's sister uyir da 😚 athepolle nintt story um parayan no words 😅 waiting
@Kavya61810 сағат бұрын
മനു അസുരഗണനങ്ങളുടെ രാജാവോ വിശ്വസിക്കാൻ കഴിയുന്നില്ല നാഗ 4:31 നാഗ ഭയിരവൻറെ intro vere level🔥 കളിയും ദേവിയും തമ്മിൽ എന്ത് നല്ല സ്നേഹം ആയിരുന്നു but ഇപ്പോഴത്തെ കാളിയുടെ സ്വഭാവം ഒരുപാട് വ്യത്യസ്തമാണ് ചേച്ചി ഒന്നും പറയാനില്ല അടിപൊളി എപ്പിസോഡ് 🎉🎉 അടിപൊളി ചേച്ചിയുടെ എഡിറ്റിംഗ് , ഡബ്ബിങ് എല്ലാം വേറെ ലെവൽ 🔥🔥🔥💕🎉
@athirarameshanathiraramesh8788 сағат бұрын
Adipoli episode ishttayi 💗💗
@myworld-co7rd10 сағат бұрын
Waiting for next episode
@sheebavinodan11 сағат бұрын
👌👌 episode waiting for next episode ❤❤❤❤
@Newz360-d5g11 сағат бұрын
Ethrayum pettann adutha episode edane😊🔥
@SwalihaJabin-y6k8 сағат бұрын
Kidilan episode., ഈ കഥ കണ്ടോണ്ടിരിക്കുമ്പോതന്നെ excitement ആണ് അപ്പോളാണ് താൻ പറയുന്നത് ഇനി ആണ് സ്റ്റോറി തുടങ്ങാൻ പോകുന്നതെന്ന്......sooooo excited ❤️🔥❤️🔥❤️🔥❤️🔥❤️🔥🥰
@Limiya-ss8yz11 сағат бұрын
Waiting for next episode💜💜💜
@GayaNitheesh-ls6vd11 сағат бұрын
🥰🥰🥰🥰 kathirikarnnuu thku 😍😍😍😍
@arathinair13329 сағат бұрын
Woahhh ... Like oru series okke kanana pole ind 😌stry and the theme 🔥❤️🔥 charactersum oro tymil add cheytha bgmum okke koode seen aanu... Loved it dah .... Waiting aayirinnu episode nu venditt .... Ippo next episode eppozhann nokki irikkuva 😂🙌
@PonnuAbhi-ug8ll11 сағат бұрын
❤❤❤ adi poli episode. Waiting for next episode
@AyonaElsa9 сағат бұрын
Naga bhairavan ...uff ..
@AshishDarshanvs9 сағат бұрын
Excellent editing and super ep waiting for next ep ❤👀
@BijuBiju-co6wb11 сағат бұрын
poli 🎉🎉🎉❤🎉❤
@riyag471511 сағат бұрын
Ente ponnu chechi waiting aayirunnu 🥰❤️next episode vegam idane💞💞
@btsarmyismylife364711 сағат бұрын
Chechikutty
@anchelas460910 сағат бұрын
Oh....your story is on top notch.....ith enegane sadhikunu mahnn....
@Teakookbts22111 сағат бұрын
Waitingane ❤️🔥❤️🔥❤️🔥
@sreeshac167711 сағат бұрын
First❤ coment like viewing 🎉🎉🎉🎉🎉
@sudhathambisudhathambi-le5rm2 сағат бұрын
Sathyam paranja jothi, jithin, charu , varun, jaanu, kichu allareyum miss cheythe 😪😪but sarillaaa e story avarude ann kaalidevidevan nttaa 😌waiting da sambhavam kidukki.. The story was really epic 😊😊
@albinvarghese893710 сағат бұрын
Da സ്റ്റോറി അടിപൊളി ആട്ടോ ഇതൊരു യൂണിക്ക് സ്റ്റോറി ആണ് ട്ടോ കണ്ടിരിക്കാൻ നല്ല ത്രില്ല് ആണ് next വേഗം edanooto da❤❤❤
@swethakunju827610 сағат бұрын
Adipoli😍🥰നഗരണിയുടെ നഗരങ്ങവ് പൊളിച്ചു 😍nalla സ്നേഹത്തിൽ ഉണ്ടായിരുന്നുവർ ആണ് ആ ettanum aniyathi ippol😢അവരുടെ sneham ഒരുപാട് ഇഷ്ടം ayi🥰😍edit, song 👌🥰waiting 💜💙
@Btslifegoeson3 сағат бұрын
Manushyane alakilum curiosity adipiche nirthunna karyathil jininne first ann 🙏🏾🥹🫡maradhake vekam adutha episode 2 azhicha kazhinje itto ketto 😼😼(chumma ninake pattana pole pathuke chey 🫂🩶)waiting 🥰
Curiosity adichallo karthave 😭😭😭😭 e kadha kettirikan enna resam annadi jinuse 😇ne poliyannen... E kaali 🥹ethoru paavam ann he trust devi more than anything 🥲naga rajavintta character was different 😭ayyo i can't wait vekam next episode edu 😊
@KimseokjoonKimseokjoon2 сағат бұрын
ഇത്രയും വിശ്വസിച്ചിരുന്ന സഹോദരങ്ങൾക്ക് എന്തുപറ്റി... കാളിയും ദേവിയും ഇങ്ങനെ ആവാൻ കാരണമെന്ത്...😢 നാഗരാജാവ് വളരെ വ്യത്യസ്തനാണ്... സ്വഭാവം കണ്ടപ്പോൾ ശരിക്കും cold ആണെന്ന് മനസ്സിലായി...🥲 വാസുകി ഇതിലും ഉണ്ടല്ലേ...😊 കഥയെ കുറിച്ച് ഒന്നും പറയാനില്ല അടിപൊളി ആയിട്ട് ചെയ്തിട്ടുണ്ട്... മലയാളത്തിൽ ടൈപ്പ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ് മികച്ച ദൈവിക മലയാളം... സ്വന്തം സ്ലാങ് പറയാൻ പറ്റാതെ ഇതൊക്കെയാണ് എനിക്ക് അറിയാം ജീനി... സാരമില്ല😂😊 ഞങ്ങളുടെ പ്രോത്സാഹനം നിനക്ക് എപ്പോഴും ഉണ്ടാകും... അടിപൊളിയായിട്ട് അടുത്ത എപ്പിസോഡ് നിന്റെ സമയം നോക്കി ഇടണം❤ DURGAMADHAV 🍁📿 കാലാന്തകൻ ❤️🔥
@rizarashad94188 сағат бұрын
Mattu episode nokkumbo ith korch length korava ath saaramilla nxt time pattuvaanengil length kootane❤ Love u chechi😊
@dhevika179 сағат бұрын
Chechii polii episode 💜👀
@PriyankaThrilok9 сағат бұрын
Next episode vekm eduooo plzz😍😍
@ImworldwidehandsomeImworldwide9 сағат бұрын
നിന്നെക്കൊണ്ട് ഇതൊക്കെ എങ്ങനെ സാധിക്കുന്നു പെണ്ണേ...... 4:23 this portion 😭😭😭😭😭with that bgm ❤ 5:34 awww moi kaali 😍😍 7:26 devi 🤩🤩 12:07 araada evan 😐😐pani konde verinde
@HOPESHIDA10 сағат бұрын
The story is perfect for a "fantasy" one..... Plot sherikkum aaswadhikkan pattiya orennava.... Ee episode kandappo iniyulla balance story is gonna be a bomb enn enikk manassilaayi... It's worth to wait... 🤌🏻Ithrem aduppam ulla siblings engana ithrem agannu ennu enikkariyan velland curiosity aahn! This episode made me more curious... Ini enthaanavo indaavan pokunne
@Nive325823 минут бұрын
Super ❤
@fathumfathifathumfathi4609 сағат бұрын
💜💜💜
@annasruthi285611 сағат бұрын
Super episode 💜💜💜💜💜
@Kimkook7511 сағат бұрын
Chechi hi ❤❤ waiting episode
@kimwifey711 сағат бұрын
Yeah vanne vanne vannallo adutha ep📿🍁🔥
@HOPESHIDA10 сағат бұрын
Pastilum presentilum orupaad chance ind uff 🥲wt a twist
@sivaganga102011 сағат бұрын
Superb..❤🎉
@HyunglineHyungline11 сағат бұрын
ഇത് ഞങ്ങളുടെ മനു അല്ല 😫ഞങ്ങളുടെ മനു ഇങ്ങനെയല്ല...😩😩 ഈ മാനു അസുര നാഗങ്ങളുടെ രാജാവാണ്... ശരിക്കും ലാസ്റ്റ് പേടിവന്നു🤌🥲 കാളിയെ ഇതിൽ എത്ര മനോഹരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്... എന്നാൽ present le കാളി വളരെ വ്യത്യസ്തമാണ്... അവനെ അങ്ങനെ മാറ്റിയത് ആരാണ്...🤌🥲 പിന്നെ നമ്മുടെ ദേവി ഒന്നും പറയാനില്ല...❤ നല്ല രസമുണ്ട് കേട്ടിരിക്കാൻ...bgm , 3 perude intro, nintta voice, edit 😭😭😭pakkaaa waiting for next kuruppee 🤺 🫂
ninte ee story undallo ethoru thrillan kanan waiting for next episode nee ninak time kittumbo ittamathi njan urapayum kanum because I love it really a beautiful story😶
@AnamikaShanmughan-u1b11 сағат бұрын
.ohh chechi waiting ayirnnu kandapol isttayi i was really addicted to this story waiting for next episode ❤️💜❤️
@athirakukku19510 сағат бұрын
7:45 ile bgm name parayavoo😸🙃
@avyukthavichu764711 сағат бұрын
Ohhh ഓരോ സീനും എന്റെ അമ്മേ 😮😮😮ആ കഥ പറയുന്നതും അസുര നാഗ രാജാവിനെ കാണിക്കുന്നതും.... എന്റെ ദേഹം കോരി പിടിച്ചു സത്യം... നീ ff story ആണോ അതോ സിനിമ ആണോ ഈ ചെയിതു വെച്ചേക്കുന്നേ ❤️🔥❤️🔥❤️🔥🫂പിന്നെ പഴയ pick miss ചെയുന്നു കണ്ട് കണ്ട് അതങ്ങു അഡിറ്റ് ആയി 😁