"Jinto ഇല്ലായിരുന്നെങ്കിൽ അങ്ങനെ ചെയ്ത് ഞാൻ പുറത്ത് വന്നേനെ😳"| Sai Krishna and Sneha Exclusive

  Рет қаралды 381,380

Behindwoods Ice

Behindwoods Ice

Күн бұрын

#bbms6promo #bbms6uncuts #bbms6 #saikrishna #secretagent
#behindwoods #bbms6uncuts #bbms6 #bbms6specials #bbms6promo #biggbossmalayalamseason6contestant
നല്ല ഒരു കമ്പനിയിൽ ജോലിയും സാലറിയും ആണോ നിങ്ങളുടെ ലക്ഷ്യം....🥰
നിങ്ങളുടെ കരിയറിൽ അടുത്ത ഒരു ചുവടു വെക്കാൻ Finprov Learning ആണ് മികച്ച ഓപ്ഷൻ !
✅Accounting
✅Finance
✅Banking
✅Digital Marketing
എന്നീ മേഖലകളിൽ മികച്ച ഒരു Career വിദൂരമല്ല, കോഴ്സിൽ ജോയിൻ ചെയ്ത് പഠിക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും ഈ നമ്പറിൽ വിളിക്കുക - +91 8943644444 or Visit www.finprov.com or DM - / finprovlearning
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/c...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 1 300
@sophiarobert5192
@sophiarobert5192 3 ай бұрын
ആ പറഞ്ഞത് crct.. ഇത്രയും ഗതികെട്ടവൻ biggboss house ൽ ഇതിനുമുമ്പും ( ശേഷവും ) വരാൻ ഒരു chance ഇല്ല.. വാഴ Sai അല്ലാതെ. 😄
@Anfassheza
@Anfassheza 3 ай бұрын
Correct😂😂😂
@muneeravp7045
@muneeravp7045 3 ай бұрын
🤣🤣
@honeyshiju2858
@honeyshiju2858 3 ай бұрын
Kallan sai thanne....
@anishsomanofficial
@anishsomanofficial 3 ай бұрын
Correct
@anishsomanofficial
@anishsomanofficial 3 ай бұрын
💯
@HannaShajan
@HannaShajan 3 ай бұрын
ആ ഹോട്ടൽ task ൽ അപ്സരയെയും കൂട്ടരെയും വഴി തെറ്റിച്ചു ആ task അത്രേം കുളമാക്കിയത് ഇയാൾ ആണ്
@Gayathri--
@Gayathri-- 3 ай бұрын
ഇപ്പൊ ലാലേട്ടനും ബാക്കി contestants ഉം കൂടെ അന്നെ പഞ്ഞിക്കിടുന്ന പ്രോമോ കണ്ടിട്ട് ഈ ഇന്റർവ്യു കാണുമ്പോ ന്റമ്മോ😂😂
@shafnanavas7728
@shafnanavas7728 3 ай бұрын
അതെ
@Kukku-hk2qg
@Kukku-hk2qg 3 ай бұрын
🤣🤣
@farisams
@farisams 3 ай бұрын
😂😂😂😂
@sarithak6760
@sarithak6760 3 ай бұрын
😂😂😂😂
@beenasam879
@beenasam879 3 ай бұрын
😂 athey
@Nawabcp
@Nawabcp 3 ай бұрын
ബുദ്ധിയില്ല എന്ന് ഓരോ ദിവസവും ജനങ്ങൾക് തെളിയിയിച്ചു കൊടുക്കുന്നു
@DrRahul4044
@DrRahul4044 3 ай бұрын
😂😂😂😂
@aryapillai6899
@aryapillai6899 3 ай бұрын
😂😂😂😂
@petlover8750
@petlover8750 3 ай бұрын
Ivani ariyam jayikkillannn...appo kittunnond povua nallath.... Ee week povumayirunnulo
@Prasanth12179
@Prasanth12179 3 ай бұрын
അത് ശെരിയാ ഇത്ര ഗതികെട്ടവൻ bb ചരിത്രത്തിൽ ഉണ്ടായിട്ടില്ല
@anumanu8485
@anumanu8485 3 ай бұрын
ഇവന്റെ വിചാരം ഇവൻ എന്തോ വലിയ സംഭവം ആണെന്നാണ് but അത് പുറത്തു ഉള്ളവർക്കു കൂടി തോന്നണം കണ്ണാപ്പി 😜😂
@arundhathi353
@arundhathi353 3 ай бұрын
വെറും കോമാളി 😂😂😂
@kukkus959
@kukkus959 3 ай бұрын
ഇവൻ്റെ വിചാരം ഇവൻ എന്തോ വല്യ സംഭവം ആണെന്ന്....😂😂😂😂
@binduprakash8587
@binduprakash8587 3 ай бұрын
Season 6 kulamakki
@jaaznahan2677
@jaaznahan2677 3 ай бұрын
@@binduprakash8587 ivan varunnathinu mumb show nallath ayirunnoo 😂
@vimalaravindranath5111
@vimalaravindranath5111 3 ай бұрын
Very true... 😂
@safeerarishad5741
@safeerarishad5741 3 ай бұрын
Sathyam
@sarithak6760
@sarithak6760 3 ай бұрын
മരവാഴ 😂
@Aaaaam-
@Aaaaam- 3 ай бұрын
Mara vazha Sai Button 🔘
@funnycat1551
@funnycat1551 3 ай бұрын
എത്രയെത്ര ടാസ്കുകൾ ആണ് ഇങ്ങേരു കുളമാക്കിയത്
@shabeerusman7305
@shabeerusman7305 3 ай бұрын
ഉവ്വോ..? എന്നാൽ അവന് പകരം ബിഗ് ബോസ്സിലേക്ക് പോവാൻ പാടില്ലായിരുന്നോ?
@Sathyans-t
@Sathyans-t 3 ай бұрын
​@@shabeerusman7305അയാൾ പറഞ്ഞത് കാര്യമല്ലേ.. മറ്റൊരാൾക്ക്‌ കിട്ടേണ്ട അവസരവും പാഴാക്കി..
@poochayismkerala7385
@poochayismkerala7385 3 ай бұрын
Swamtham family polich 4 vettil aaki nashipiche poya Ivana nattukare nannakkunne ivante nattil poyi thirakkiya ariyam BDS padikkan poyi cash vare tholach Mona ninte ammeda shaapam okke Ni enne thirkkum vazheeee
@fouziababusha2792
@fouziababusha2792 3 ай бұрын
no
@funnycat1551
@funnycat1551 3 ай бұрын
​@@shabeerusman7305next സീസൺ പോകുന്നുണ്ട്...
@arunrajeev6860
@arunrajeev6860 3 ай бұрын
കുണുവാഴയും മരവാഴയും,.. ഇവൻ ഒക്കെ കാറിൽ ഇരുന്നു എന്ത് മാസ്സ് ആയിരുന്നു.. ദയവ് ചെയ്തു ഇനി മാസ്സ് കാണിച്ചു ചിരിക്കരുത്
@seemasayu1736
@seemasayu1736 3 ай бұрын
സത്യം 😂
@sreejashaji6450
@sreejashaji6450 3 ай бұрын
Oru dance pollum morning taskil cheuthittilla kannappyyyy
@jinishambhu478
@jinishambhu478 3 ай бұрын
ഇവന്റ വിചാരം ഇവൻ എന്തോ സംഭവം ആണെന്ന... നന്ദനയ്ക്ക് വേണ്ടെങ്കിൽ പിന്നെ ഇരുട്ടും വെളുപ്പും ഇത് തന്ന അല്ലെ അവിടെ ഡിസ്‌കസ് ചെയ്ത.. അവസാനം നീ നെഗറ്റീവ് ആക്കി നന്ദനയേം പുറത്താക്കി സിജോയേം പുറത്താക്കി എന്നിട്ടു ഒരു ഉളുപ്പും ഇല്ലാത്ത വന്നിരുന്ന് താളം വിടുന്നു
@Himalaya555
@Himalaya555 3 ай бұрын
He betrayed that girl's dignity
@justforfun123...
@justforfun123... 3 ай бұрын
Sathyam avalk petti edukanel aval edukoole...nandhanaye kootathe game kalikoolalo...petti task varumbo nanadhanak petti edukan thonnuanol aval petti edukuairnnu... because onnum samsarikathe active allatha aal alla nandhana...so Ivar planing akenda oru aveshyam undairnnila
@SP-hh9pz
@SP-hh9pz 3 ай бұрын
Dr. റോബിനെ കളിയാക്കിവനാണ് ഈ ഇരിക്കുന്നത്... റോബിന്റെ പകുതി game പോലും ഇവൻ bb ഹൗസിൽ എടുത്തിട്ടില്ല... ഇനിയുള്ള സായി കുണ്ണാപ്പിയുടെ നാളുകൾ ട്രോളുകൾ മാത്രം ഏറ്റു വാങ്ങാൻ മാത്രമായിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല......
@Tony-vf3iy
@Tony-vf3iy 3 ай бұрын
പകുതിയോ... കണ്ണാപ്പി ഒന്നും ചെയ്തില്ല 🤮🤮
@shafi-de7mr
@shafi-de7mr 3 ай бұрын
പകുതിയുടെ പകുതി പോലും എന്ന് പറയൂ.. ഇവൻ എന്ത്‌ കുന്തം ആണ് അവിടെ ചെയ്തേ
@mohammedshijaspalakkal5200
@mohammedshijaspalakkal5200 3 ай бұрын
Athe😅
@swalahafnan7948
@swalahafnan7948 3 ай бұрын
Athe
@remadevi2051
@remadevi2051 3 ай бұрын
True
@Milan1979-f7v
@Milan1979-f7v 3 ай бұрын
നീ കാരണം ബിഗ് ബോസ് കുളമായി സിജോയുടെ ഗെയിം നശിച്ചു ആ വീട് താളം തെറ്റി 😂😂
@ayshathnaheema6353
@ayshathnaheema6353 3 ай бұрын
Pavam sijo out aai
@FaitZ276
@FaitZ276 3 ай бұрын
Sathyam paranjal Sai de game l veenu poyavar 1. Sijo 2. Nandana . Abhishek buddhiman ttf eduthu😅
@ShabnamJabbar-wy5pd
@ShabnamJabbar-wy5pd 3 ай бұрын
Outayoo​@@ayshathnaheema6353
@smile-eq8po
@smile-eq8po 3 ай бұрын
True feel sorry for sijo being with Sai
@sreyasthoppil28
@sreyasthoppil28 3 ай бұрын
​@@ayshathnaheema6353sijo out ale prank aan
@resmivijilal2074
@resmivijilal2074 3 ай бұрын
ആ നന്ദന എടുക്കുമെന്ന് സായി പേടിച്ചു അവളെക്കൊണ്ട് ഓരോന്ന് ചെയ്യിച്ചു കാണുന്നവരെ മറ്റുള്ളവരെകൊണ്ട് വെറുപ്പിച്ചു പുറത്ത് ആക്കി. സെൽഫിഷ് man. ആ നന്ദന യെ ചതിച്ചു
@vineethaap2844
@vineethaap2844 3 ай бұрын
Athe
@sarithak6760
@sarithak6760 3 ай бұрын
ഇവന് ആക്രാന്തം ആണ് ഭക്ഷണത്തേടും അതെ ഒന്നും കാണാതെ കളി
@ammuaswin4073
@ammuaswin4073 3 ай бұрын
അതാണ് സത്യം
@mja2239
@mja2239 3 ай бұрын
ഇപ്പോൾ വലിയ നന്ദുട്ടി സ്നേഹമാണല്ലോ സായി ഹെയ്റ്റർക്ക്. അവൾക്ക് തുടക്കം മുതൽ സപ്പോർട്ട് കുറവായിരുന്നു.
@ambiliambu5983
@ambiliambu5983 3 ай бұрын
ഇയാളുടെ വിചാരം... ഇങ്ങേരു എന്തോ സംഭവം ആണെന്നാണ് 😂
@mohammedshijaspalakkal5200
@mohammedshijaspalakkal5200 3 ай бұрын
സത്യം
@Lekhasree098
@Lekhasree098 3 ай бұрын
റോഹൻ ഇന്റർവ്യൂ ചെയ്താൽ മതിയായിരുന്നു. കുറച്ചു അഹങ്കാരം തീർത്തു കൊടുത്തേനെ
@ReenaV-ve2hd
@ReenaV-ve2hd 3 ай бұрын
ആ ചാനൽ വേറെ അല്ലെ
@rashidkt8182
@rashidkt8182 3 ай бұрын
Ath milestone makers channel alle
@sarikasanthosh3672
@sarikasanthosh3672 3 ай бұрын
Athil ansibayum vannila Apsara vannu resmin vannu dyryam ullavar verum
@SHAFEER_MANNARKKKAD
@SHAFEER_MANNARKKKAD 3 ай бұрын
റോഹന്റെ ഇന്റർവ്യൂ വന്നിട്ടുണ്ട്
@Abhijith-g7q
@Abhijith-g7q 3 ай бұрын
നീ പൊക്കോ ഞങ്ങൾ ഇവിടെ ഉണ്ട് എന്ന് നന്ദന യോട് പറഞ്ഞിരുന്നു എന്ന് മാത്രമല്ല... ഒരു fake സഹോദരാ combo കാരണം മൂന്നെണ്ണം പെട്ടന്ന് തന്നെ പുറത്തു പോയി 🤣🤣
@saa4045
@saa4045 3 ай бұрын
Spoiler of BB6😂
@rightway1006
@rightway1006 3 ай бұрын
അമ്പത്തിനായിരം രൂപ ആണെങ്കിൽ പോലും ഞാൻ എടുക്കുമെന്ന് പറഞ്ഞ സായിക്ക് എന്ത് ethics ഉണ്ട്, അവിടെ ആവശ്യമുള്ളവർ ഉണ്ടെങ്കിൽ അവർക്കു preference കൊടുത്തു അവർക്കു അത് ഉപകാര പെടുമ്പോൾ മാത്രം ആണ് മനുഷ്യത്വം ഉണ്ടാകുന്നതു, അല്ലാതെ ഞാൻ മനുഷ്യനായി എന്ന് ജപിച്ചോണ്ട് ഇരിക്കുന്നതല്ല change.Face ചെയ്യണം എവിക്ഷൻ. ആരും പെട്ടി എടുക്കുന്നില്ല അതുകൊണ്ട് last minute എടുക്കുക ആണെങ്കിൽ അഅതിന് അന്തസ്സുണ്ട്.Eviction ഭയന്ന് പെട്ടി എടുത്തോണ്ട് മറ്റുള്ളവരെ consider ചെയ്യാതെ ഒരു ഭീരുവായി ഓടി.
@lalyvarghese2490
@lalyvarghese2490 3 ай бұрын
പുറത്തിറങ്ങി എന്തിനാണീ വെളുപ്പിക്കൽ.സക്കുനിപ്പണി അല്ലാതെ മറ്റൊന്നും അവിടെ ചെയ്തുകണ്ടില്ല😂😂😂😂
@zai12372
@zai12372 3 ай бұрын
*ബിഗ്ബോസിൽ പോകുന്നതിന് മുന്നേ ജനങ്ങൾക്കിടയിൽ സായിയുടെ ഇമേജ്* : ചന്ദ്ര ചുടൻ IPS. 👮 തിരിച്ച് വന്നപ്പോൾ: *ദശമൂലം ദാമു*
@archanaa5649
@archanaa5649 3 ай бұрын
😂
@anjananarayanan1048
@anjananarayanan1048 3 ай бұрын
Angane parayalle😂dasamoolam damu mandan anenkilum kurachu dairyam ullavan ayirnnu
@jasmine9399
@jasmine9399 3 ай бұрын
പവനായി ശവമായി... ഈ ഡയലോഗ് ആണ് എനിക്ക് ഓർമ വന്നത് 😂
@Unstoppeble44
@Unstoppeble44 3 ай бұрын
😂😂
@bhageerathis4966
@bhageerathis4966 3 ай бұрын
Robin super ❤❤
@vimalasvlog9596
@vimalasvlog9596 3 ай бұрын
ഇവ൯ പറഞ്ഞത് എല്ലാം മറന്നു ഭാര്യ ട്രോളിയതും 😂😂😂
@pratheeksharaju5102
@pratheeksharaju5102 3 ай бұрын
സായി ഇനി എത്ര ന്യായികരിച്ചാലും വിലപോകില്ല നന്മ ഏജന്റ് 😂.. Atleast ക്ഷമ വേണം 5 ലക്ഷം ഒരുപക്ഷെ 10 / 15 വെച്ചിരുന്നെങ്കിൽ അത് ഒരുപക്ഷെ ഇവനെക്കൾ അർഹത ഉള്ളവർ അവിടുണ്ടായിരുന്നു അവരുടെ ഒരു അവസരം ആണ് പോയത് പണപ്പെട്ടി വെച്ചപ്പഴേ 5 മിനിറ്റ് കൊണ്ട് ചാടി എടുത്തു അതൊരിക്കലും മികച്ച തീരുമാനമേ അല്ല
@rojaabil
@rojaabil 3 ай бұрын
10 15 വെച്ചാലും ഇയാൾ തന്നെ എടുത്തോണ്ട് പോകും ആരെയും നോക്കില്ല.
@pratheeksharaju5102
@pratheeksharaju5102 3 ай бұрын
അത് പറഞ്ഞിട്ട് കാര്യമില്ല മറ്റുള്ളവർ പിന്നെ മാങ്ങാ പറിക്കാൻ ഇരിക്കുവാണോ ആവിശ്യം ഉള്ളവർ maybe എടുത്തേനേ അവർക്ക് ആലോചിക്കാൻ ടൈം കൊടുക്കണ്ടേ 😂
@revathykrishnan1605
@revathykrishnan1605 3 ай бұрын
💯.
@mja2239
@mja2239 3 ай бұрын
മറ്റുള്ളവരെ പണപ്പെട്ടി എടുക്കാൻ സഹായിക്കാൻ ആണോ സായി ബിഗ് ബോസിൽ പോകുന്നത്
@dollybenson6353
@dollybenson6353 3 ай бұрын
ഇന്നത്തെ episode കാണുമ്പോൾ സായിക് മനസിലാവും ... പിന്നെ എന്തു പറഞ്ഞാലും സായിക് കിടന്നവടത് കിടന്നു മെഴുകാൻ അറിയാം.. അതു കൊണ്ട് കോഴപം ഇല്ല....😂😂😂😂😂
@EZZYBUGGABBA
@EZZYBUGGABBA 3 ай бұрын
ഞാനോര് കേസ് പറയട്ടെ ...... 3 പേരുടെ ഗെയിം ആണ് സായിക്കുട്ടൻ കൊളമാക്കിയത് ....
@jamshijamshee744
@jamshijamshee744 3 ай бұрын
Defntly പറയു 🤣🤣🤣
@Knknkn9595
@Knknkn9595 3 ай бұрын
4 perude...I think rishi deserved 20lakhs
@kadeejashihab1245
@kadeejashihab1245 3 ай бұрын
സീ.. ഞാൻ ഒരു കാര്യം പറയട്ടെ.. സീ ഒഴിച്ച് കൂട്ടാൻ പറ്റാത്തത് 😂😅
@Kadeeja415
@Kadeeja415 3 ай бұрын
സീജേ. അബി
@shai4218
@shai4218 3 ай бұрын
Sayikuttanalla sayipottan😂
@amaljoajay6683
@amaljoajay6683 3 ай бұрын
നിങ്ങളുടെ ആഴ്ചകൾ നീണ്ട പ്ലാനിങ് എല്ലാം എല്ലാവരും കണ്ടതാണ്,😂top 5 പ്ലാൻ ചെയ്ത് ചെയ്ത് ഇപ്പോൾ top 5 deserving ആയിരുന്ന സിജോയേം അതിൽ എത്തിച്ചില്ല എന്ന് പറയേണ്ടി വരും 😔കുറച്ച് കൂടി വെയിറ്റ് ചെയ്ത് കൂടുതൽ തുക വരുമ്പോൾ അത്യാവശ്യം ഉള്ളവർ എടുക്കട്ടെ എന്ന് ചിന്തിക്കാതെ, ആരെങ്കിലും എടുത്താലോ എന്ന് പേടിച്ച് പെട്ടി വെച്ച് മിനിറ്റുകൾക്കുള്ളിൽ അത് എടുത്തു. അതങ്ങ് സമ്മതിച്ചാൽ മതി. പ്രേക്ഷകർ പൊട്ടന്മാർ അല്ല എന്നോർക്കുന്നത് നല്ലതാണ് 🙏കള്ളൻ എന്ന് വിളിച്ചു എന്ന് പറഞ്ഞ് ഹോട്ടൽ ടാസ്കിൽ നിന്നുംരാജി വെച്ചു. പിന്നീട് അടുക്കളയിലെ അത്യാവശ്യ സാധനങ്ങൾ മോഷ്ടിച്ചു mass കാട്ടിയ സായി, അപ്സര ടീം😂😂നിങ്ങളുടെ ടീം ആണ് ആ ടാസ്ക് കുളം ആക്കിയത്. അതുപോലെ എത്ര എത്ര മണ്ടത്തരങ്ങൾ 🙏
@Jinnindesulthan
@Jinnindesulthan 3 ай бұрын
ഇവൻ അസ്സൽ ഒരു ഊമ്പൻ ആണ് 😂സായി
@Ashezk
@Ashezk 3 ай бұрын
Sai was the fakest in bigboss 6.
@annatheresa6454
@annatheresa6454 3 ай бұрын
💯crt
@pravithat8956
@pravithat8956 3 ай бұрын
Sathyam
@meh_henna
@meh_henna 3 ай бұрын
Aaru paranju fake enn pulli oru mandan aairunnu.
@SJ-vo4cc
@SJ-vo4cc 3 ай бұрын
പൊട്ടൻ എന്ന് പറഞ്ഞാ ലോക പൊട്ടൻ 😂 മണ്ടൻ എന്ന് പറഞ്ഞാ മരമണ്ടൻ 😂 വാഴ എന്ന് പറഞ്ഞാ മുതുവാഴ 😂 അതാണ് നമ്മുടെ മൊണ്ണകണ്ണൻ 😂
@seemasayu1736
@seemasayu1736 3 ай бұрын
🤣🤣
@NoufalDubai-gu9vv
@NoufalDubai-gu9vv 3 ай бұрын
😂
@BorntowinTalks
@BorntowinTalks 3 ай бұрын
Njan parayan agrahichath
@Shahaz1
@Shahaz1 3 ай бұрын
😂😂
@krishnapriya3578
@krishnapriya3578 3 ай бұрын
😂😂😂😂
@butterfly2715
@butterfly2715 3 ай бұрын
ഇവൻ കാരണം സിജോ പുറത്തായി.... അഭിഷേക്കും irshiyum അവിടെ നിൽക്കുന്നു 🤬
@vidyakizhakkeppat3450
@vidyakizhakkeppat3450 3 ай бұрын
Abhishek and Rishi yekkalum പോകേണ്ടത് aa പൊട്ടതി Sreethu ആണ്.
@reshuresh5150
@reshuresh5150 3 ай бұрын
​@@vidyakizhakkeppat3450pottathi ennokke ninte veetilullavare vilichal pore....Pinna sreethu and rishi randum oru poleya prathyekich onnum cheyyathavar....abishek pinna than entho valya sambavam anenna vicharam
@quadragenarian
@quadragenarian 3 ай бұрын
അടുത്ത വർഷം ഇവൻ ബിഗ്ബോസ് റിവ്യു ചെയ്യുന്നത് ഓർക്കുമ്പോളാണ് 😅😅😅
@sinukpsinukp7213
@sinukpsinukp7213 3 ай бұрын
സത്യത്തിൽ ഇവൻ പോയതിന് ശേഷം ബിഗ്‌ബോസ് എന്തൊരു പോസിറ്റീവ് വൈബ് ആണ്
@adhithyanm3047
@adhithyanm3047 3 ай бұрын
അത് സത്യം 🫣
@sobhanakunju7499
@sobhanakunju7499 3 ай бұрын
സത്യം അതിൽ പിന്നെ കാണാൻ തോന്നുന്നുണ്ടായിരുന്നു
@sarithak6760
@sarithak6760 3 ай бұрын
ഈ മരവാഴ ബിഗ് ബോസിൽ ഉള്ളപ്പോൾ എറ്റവും സഞോഷിച്ചത് സ്നേഹ ആണ് 😂. ഈ മരവാഴ കാരണം ബിഗ് ബോസ് കുളം ആയി മറ്റുള്ളവരെ കുറ്റം പറയാൻ മാത്രം അറിയാം മണ്ടൻ 😂😂😂
@JJ-hb4iq
@JJ-hb4iq 3 ай бұрын
Jaffarkka agent... Mission completed
@LibaShahul
@LibaShahul 3 ай бұрын
സായി ഇന്റർവ്യൂ കൊടുത്തപ്പോൾ ഞാൻ അമ്പതിനായിരം രൂപയാണെങ്കിൽ എടുക്കും എന്ന് സായി പറഞ്ഞിരുന്നു. എനിക്ക് തോന്നി ആർക്കും അവിടെ കിട്ടരുത് എന്ന് കരുതി തന്നെ ആണ് എടുത്തത്. സായി 50000 എടുത്താലും ഒരു ലക്ഷം എടുത്താലും 5 ലക്ഷം എടുത്താലും പിന്നെ ഒരു മണി ബോക്സ് വയ്ക്കില്ല.ആർക്കുo സാമ്പത്തിക നേട്ടം ഉണ്ടാവാതെ ഇരിക്കാനും സായ് ഇതാർക്കും കിട്ടാതിരിക്കാൻ വേണ്ടി തന്നെ ചെയ്തതാണ് വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു വ്യക്തമായി ഈ പൈസയ്ക്ക് ആവശ്യമുള്ളവരെ സായിക്ക് അറിയായിരുന്നു. Saikku കപ്പും കിട്ടില്ല എന്നറിയാമായിരുന്നു. അതുകൊണ്ട് നൈസ് ആയിട്ട് എല്ലാം മനസ്സിലാക്കി ആർക്കും കിട്ടാതിരിക്കാൻ വേണ്ടി ചെയ്ത തന്നെയാണ്.
@sujathakoonath2703
@sujathakoonath2703 3 ай бұрын
സത്യം..
@hibasharafudheen8
@hibasharafudheen8 3 ай бұрын
അതിന്റെ കൂടെ പണപ്പെട്ടി എടുത്തു എന്നൊരു mass item പ്രതീക്ഷിച്ചു. Season 6 ൽ അങ്ങനെ അറിയപ്പെടാം എന്നുള്ള ഒരു ചിന്തയും പക്ഷെ ഇതൊരു ഗതികെട്ട നേട്ടമായിപ്പോയി 😒
@babereni
@babereni 3 ай бұрын
Ath athyaavashyam ollavarkk kittiyirunnel 😢
@sreelathack3709
@sreelathack3709 3 ай бұрын
❤❤❤❤
@ponnu277
@ponnu277 3 ай бұрын
ഇവനാണോ നല്ല പുള്ള ആയെന്ന് സ്വയം സമർത്തിക്കാൻ നോക്കുന്നത്
@Nejl_neji
@Nejl_neji 3 ай бұрын
അർഹത പെട്ടവരുടെ അവസരം കളഞ്ഞല്ല പുറത്തായവർക്ക് കൊടുക്കാൻ നടക്കേണ്ടത്. ഋഷിയൊക്കെ എത്ര ഡേയ്‌സ് അവിടെ നിന്ന് കഷ്ട്ടപെട്ടതാണ്, അവരുടെ ഒക്കെ സ്വപ്നം തകർത്തു കളഞ്ഞു ഇയാൾ. Amount ഒന്ന് കൂട്ടി വെക്കാൻ കൂടി ടൈം കൊടുത്തില്ല.അയാൾക്ക് പോലും മനസ്സിലാകാത്ത കുറെ പൊട്ടത്തരം വിളിച്ചു പറഞ്ഞോളും
@mja2239
@mja2239 3 ай бұрын
റിഷിയുടെ വരുമാനം എത്രയാണ്. ഇവൻ അവസരമുണ്ടാക്കി കൊടുത്തിട്ട് വേണോ അവന് പത്തുലക്ഷം എടുത്തുകൊണ്ടുപോയി രക്ഷപെടാൻ?
@RedRose-by1hp
@RedRose-by1hp 3 ай бұрын
ദിൽഷയുടെ പഴയ best friend റോബിനെ ഏതൊക്കെ രീതിയിൽ ഇയാൾ കളിയാക്കിയിട്ടുണ്ട് ഇപ്പോൾ എല്ലാം കൂടി തിരിച്ചു കിട്ടി bb ഈ seson ശരിക്കും മര വാഴ സായി തന്നെ ആയിരുന്നു
@Navneeth-in6rg
@Navneeth-in6rg 3 ай бұрын
Dilshayude best friend robin enna labelil alla dr robin radhakrishnan jangalku ariyunnathu. Dilshaye winner aakiya dr ennu paranjal tharakkedilla 😂😂 Dr Robin Radhakrishnan ennu paranjal ellarkum ariyaam..athinu silsa de name venda.👍
@sarithak6760
@sarithak6760 3 ай бұрын
കർമ്മ . ഡോക്ടർ 💪❤️
@baghavathiparambildinepara3704
@baghavathiparambildinepara3704 3 ай бұрын
fresh piece. ആരാധകനാ😅😅
@aswathyvkv
@aswathyvkv 3 ай бұрын
Dr. Robin ന്റെ ഏഴലത്തു വരില്ല ഇവൻ
@SP-hh9pz
@SP-hh9pz 3 ай бұрын
സത്യം.... ഇനിയും കിട്ടാൻ കിടക്കുന്നു.... ഇവനൊന്നും dr. റോബിന്റെ അടുത്ത് പോലും വരില്ല,,ഊള
@jithat9165
@jithat9165 3 ай бұрын
മനുഷ്യൻ ആവാൻ ആണ് ബിഗ് ബോസ്സിൽ വന്നത് എന്ന് പറഞ്ഞിട്ട് അവിടെ ഉള്ള മത്സരാർത്ഥികൾ തന്നെ പറഞ്ഞു ഇവാൻ ആണ് ഏറ്റവും സെൽഫിഷ് എന്ന് .....ഇവന്റെ വീഡിയോ കളിയാക്കാൻ പോലും കാണല്ലേ ...സായി ക്കും ഭാര്യക്കും ഒക്കെ പണത്തോടു വല്ലാത്ത ആർത്തി ആണ് ..ആര് കളിയാക്കിയാലും ഇവർക്ക് കുഴപ്പം ഒന്നും ഇല്ലാ,,,
@vineethaap2844
@vineethaap2844 3 ай бұрын
Exactly
@daisypereira9056
@daisypereira9056 3 ай бұрын
Thick skinned couple!
@CHANNELV-ACL
@CHANNELV-ACL 3 ай бұрын
ഒരു ടാസ്ക്ക് തന്നാൽ അത് കളിക്കണം അല്ലാതെ പെട്ടി അതും പൊക്കിക്കൊണ്ട് പോവുകയല്ല ചെയ്യേണ്ടത്
@jancyrajan6078
@jancyrajan6078 3 ай бұрын
ഒരു നിലവാരമില്ലാത്ത വെക്തി,നാണമില്ലാത്ത വൻ😊
@kadeejashihab1245
@kadeejashihab1245 3 ай бұрын
Ente പൊന്ന് സായി.. Thante വിചാരം than വല്യ സംഭവമാണെന്ന്.. 😢Than പറയുന്നതൊക്കെyum chindikkunnath ഒക്കെയും ശരിയാണെന്ന്.. എന്നാലോ ഇതൊന്നുമല്ല എന്ന് പെട്ടെന്ന് തിരിച്ചറിയാൻ pattatte.. 😂😂😂😂😂എന്ന്‌ ആത്മാര്‍ത്ഥമായി.....
@sabithsainudheen4529
@sabithsainudheen4529 3 ай бұрын
unfortunately Sai worst constantant bb .
@praveenjosephmoonneppilly
@praveenjosephmoonneppilly 3 ай бұрын
പാവം എല്ലാം കൊടുത്ത് ബുദ്ധി മാത്രം കൊടുത്തില്ല😂😂😂😂
@niranjan7708
@niranjan7708 3 ай бұрын
ബുദ്ധി ഇല്ലാത്ത അവനു 7 lakh ന്റെ മുകളിൽ subscribers ഉള്ള channel ഉണ്ട്. Monthly ⁵ lakh above cash youtube ന്ന് കിട്ടുന്നുണ്ട്. ബുദ്ധി ഉള്ള നിങ്ങൾ എന്ത് നേടുന്നു 😂
@praveenjosephmoonneppilly
@praveenjosephmoonneppilly 3 ай бұрын
@@niranjan7708 ഞാൻ എൻ്റെ സ്വന്തം helicopterൽ Philadalphia പോകുന്നു
@aiswaryav5482
@aiswaryav5482 3 ай бұрын
​@@praveenjosephmoonneppillyath kalakki😂😂😂😂😂
@smithabiju9001
@smithabiju9001 3 ай бұрын
​eventae okkae utube kanunnavarae paranjal mathi😅😅😅
@lalyvarghese2490
@lalyvarghese2490 3 ай бұрын
Wife തന്നെ പറയുന്നു. Kaliyonnum കണ്ടില്ല എന്ന്.ഇതിൽപ്പരം എന്തുവേണം
@varshavenu8961
@varshavenu8961 3 ай бұрын
ഇവനെ പോലെ ഒരുത്തനെ എന്തിനാ എടുത്തത് ബിഗ്‌ബോസിൽ ഉള്ള ടാസ്ക്കും കുളം ആക്കി പൊട്ടത്തരം മാത്രം😂😂😂 നന്ദനയുടെ കാര്യം നല്ലപോലെ വളച്ചു ഓടിച്ചല്ലോ ഭാര്യക്ക് ഒട്ടു ഇഷ്ടം അല്ലെന്ന് തോന്നുന്നു
@avp937
@avp937 3 ай бұрын
സായി മാസ്സ് കാണിക്കാൻ ബി ബി ഹൌസിൽ കേറി 😂😂😂 2 ദിവസം നിന്നേരത്തു മനസ്സിലായി കാറിൽ ഇരുന്നു കുണ്ണതാളം അടിക്കുന്ന പോലെ അല്ല 4 ആളോട് നേരിട്ട് സംസാരിച്ചു ജയിക്കൽ എന്ന് അപ്പോൾ തന്നെ പുള്ളി മാല ഒക്കെ ഇട്ട് ജപം തുടങ്ങി പജ ഗോവിന്ദം 😂😂😂 സ്വാമിജി ആയത് കൊണ്ട് വള്ളി പിടിക്കാൻ പോകണ്ട അതുപോലെ വള്ളി ഇങ്ങോട്ട് വരത്തുമില്ല 😂😂😂പേടിത്തൂറി ആണ് ഇല്ലാത്ത ആത്മവിശ്വാസം എയർ പിടിച്ചു നിൽക്കുന്നതാണ് 😂😂😂
@aynu3088
@aynu3088 3 ай бұрын
True
@Hwyegeheoey
@Hwyegeheoey 3 ай бұрын
Sathyam
@GeethaVijay-dy9vz
@GeethaVijay-dy9vz 3 ай бұрын
Correct
@PscLover-gz1vc
@PscLover-gz1vc 3 ай бұрын
ഇതാണ് സത്യം...
@ReenaV-ve2hd
@ReenaV-ve2hd 3 ай бұрын
ബിഗ്‌ബോസ് കുളമാക്കാൻ പോയ ഒരേ ഒരു വെക്തി
@avp937
@avp937 3 ай бұрын
സായി കണ്ണപ്പൻ നന്ദൂട്ടിക്ക് കൊടുത്ത വാക്ക് പാലിച്ചു ❤❤❤🎉🎉🎉ഏറ്റായി പണപെട്ടി എടുത്തു പൈസ ഏറ്റായി എടുത്തു പെട്ടി നന്ദൂട്ടിക്ക് കളിച്ചാൻ കൊടുത്ത് 😂😂😂😂
@SulaikaRafeek
@SulaikaRafeek 3 ай бұрын
😄😄
@devusaai758
@devusaai758 3 ай бұрын
😂😂
@prabhak3323
@prabhak3323 3 ай бұрын
😂 😂 😂 😂 😂
@avp937
@avp937 3 ай бұрын
നെന്ദൂട്ടിയെ യൂണിവേഴ്സൽ പൊട്ടൻ കണ്ണപ്പൻ ലോക പൊട്ടൻ ബാലയുടെ തലയിൽ ആക്കി മുങ്ങി 😂😂😂😂😂
@Greenleaf787
@Greenleaf787 3 ай бұрын
Bigg boss ഇൽ എന്തിനുവന്നു മറ്റുള്ളവരുടെ അവസരം കളഞ്ഞു കുളിച്ചു ഇനിയെങ്കിലും നല്ല ആളുകളെ കയറ്റണം
@Athidaiwikvlogs
@Athidaiwikvlogs 3 ай бұрын
ഇവനെയോകെ ഇന്റർവ്യൂ ചെയ്യുന്നവരെ പറയണം.... വെറും മരവാഴ... ശരിയാ ഇത്രയും ഗതി കെട്ടവൻ ബിഗ്‌ബോസിൽ വന്നു കാണില്ല
@SHIKHILDENVER
@SHIKHILDENVER 3 ай бұрын
അയ്യോ ഇവന് ബുദ്ധി ഇണ്ട് എന്ന് നാട്ടുകാരെ അറിയിക്കാൻ വേണ്ടി പറഞ്ഞു മനസിലാക്കാൻ എന്തര് പ്രേകടണം ആണ് 😂
@kadeejashihab1245
@kadeejashihab1245 3 ай бұрын
5 വെച്ചത് biggbossin പാളിപ്പോയ എന്ന്.. ഇത്ര ആയിട്ടും സ്വന്തം തെറ്റ് മനസ്സിലാവാത്ത....... ന്
@Southpawwwwwwwwwwww
@Southpawwwwwwwwwwww 3 ай бұрын
Athentha aa thett?
@TheSrifa
@TheSrifa 3 ай бұрын
അതെ മരവാഴ എന്നാലും ഇവന്റെ greed സമ്മതിക്കുന്നില്ല 😂😂
@JahanaraFasila
@JahanaraFasila 3 ай бұрын
ബിഗ്ഗ് ബോസ്സിൽ ഒരു ലോറി നിറയെ ഗെയിമും കൊണ്ട് പോയതാ ചീറ്റി പോയി ആകെ പോയിട്ടു ഉപഹരമായതു ഫ്ലഷ് ചെയ്യാൻ പഠിച്ചു
@mercybabu6492
@mercybabu6492 3 ай бұрын
🤣🤣
@dantyjohn5403
@dantyjohn5403 3 ай бұрын
😂😂😂
@Karthika-pu1rh
@Karthika-pu1rh 3 ай бұрын
Secret agent/Kanan Mandann❎️ Mara Mandann✅️
@Achuvkk5454
@Achuvkk5454 3 ай бұрын
ഇനി ഉരുളുവല്ലാതെ വേറെ വഴിയില്ല 🙏🏻
@jayasreerkp
@jayasreerkp 3 ай бұрын
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട. ബിഗ്‌ബോസിനോട് suggestion വെക്കാൻ. ആദ്യം തമ്മിൽ ഒരു ധാരണ വേണം ആർക്കാണ് അത് അത്യാവശ്യം എന്നുള്ളത്. അല്ലാതെ പെട്ടി കണ്ടിട്ട് ഒറ്റക്ക് പോയി ഇരുന്നു പ്ലാൻ ചെയ്യുകയല്ല. ടോപ് 5ൽ വരും എന്ന് ഉറപ്പുള്ള ജാസ്മിൻ, ജിന്റോ, സിജോ, അർജുൻ എന്നിവർ ആ ക്യാഷ് എടുക്കില്ല. പിന്നെ ഉള്ളത് സായി, അഭിഷേക്, നോറ, ശ്രീതു, ഋഷി. അതിൽ തന്നെ ക്യാഷ് അത്യാവശ്യം ഉള്ളത് ഋഷിക്ക് ആണ്. പക്ഷേ. അവനു 5 ലക്ഷം അല്ല വേണ്ടത്. ഒരു 10 ആകാൻ ആയിരിക്കും നോക്കുക. അല്ലാതെ ഈ ആക്രാന്തി പറയുന്ന പോലെ ഋഷി എടുക്കാത്തത് കൊണ്ട് എടുത്തു എന്ന് പറയുന്നതിൽ അർഥം ഇല്ല. ഇവൻ അവിടെ ചെന്ന് മഹാൻ ആയി എന്ന് പറഞ്ഞിട്ട് അവന്റെ അവതാര ഉദ്ദേശം നിറവേറി. ഇനി കപ്പ്‌ ഒന്നും വേണ്ട എന്ന് പറഞ്ഞവൻ ആർക്കും കൊടുക്കാതെ ആരെങ്കിലും എടുത്തു പോയാലോ എന്ന് കരുതി എടുത്തു. ഇതിൽ എന്ത് മഹത്മ്യം ആണ് താങ്കൾ കണ്ടത്. ഇതിൽ പറഞ്ഞു വെച്ചത് കൂടുതൽ കാത്തു നിന്നാൽ വലിയ തുക വരുമ്പോൾ മറ്റൊരാൾ എടുത്താലോ അത് കൊണ്ട് നാൻ കിട്ടിയ ലാക്കിന് തട്ടിയെടുത്തു. അത്ര തന്നെ പൊട്ടാ
@kavithakk2367
@kavithakk2367 3 ай бұрын
Correct 💯
@ammuammoos2023
@ammuammoos2023 3 ай бұрын
The worst bb game spoiler of history ... സായി ബാബ 😊😊 നാട്ടുകാരി ആയതിൽ ദുഃഖിക്കുന്നു 😂😂😂
@shafnanavas7728
@shafnanavas7728 3 ай бұрын
Worst contestant in the Malayalam big boss… ഇനി വരാൻ പോകുന്ന സീസണിലും ഉണ്ടാകില്ല ... മരവാഴ sai ....
@rishadayanivayal8610
@rishadayanivayal8610 3 ай бұрын
സായി വെറും വാഴ അല്ല വഴക്ക് വളം ഇട്ടവൻ ആയിരുന്നു ബിഗ്ഗ്‌ബോസ്സിൽ 😂😂😂😂😂
@FathimaSafa736
@FathimaSafa736 3 ай бұрын
😂😂
@ShruthiVPillai
@ShruthiVPillai 3 ай бұрын
Worst contestant of the season. Nigale kanunnathe eshtam allaa..😠
@srlkshmi9764
@srlkshmi9764 3 ай бұрын
ഇയാളെ പോലൊരു കുള വാഴ 🥴10 ലക്ഷമോ 15 കിട്ടി ആ ഋഷി ഒന്നു കര കേറിയേനെ ഇയാൾ റേഡിയോ ആണ് ഒന്നും അങ്ങോട്ട്‌ പറയുന്നത് എടുക്കില്ല വലിയ സംഭവം പോലെ ഇരുന്നു എന്തൊക്കെയോ പറഞ്ഞു കൂട്ടും
@RSree-zp2mz
@RSree-zp2mz 3 ай бұрын
സായി എന്ന മരവാഴ BB il എത്തിയത് മുതൽ ഉടായിപ്പോട് കൂടെ കളിച്ചു ... അതുപോലെ പണപെട്ടിയും ... ഗെയിം sprit ഇല്ലാതെ ടാസ്‌കും കളിച്ചു...എല്ലാവരെയും ചതിച്ചു .. സായിയെ ഒക്കെ BB il എടുത്ത ആൾക്കാരെ ആണ് ആദ്യം എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് ..... ഒരു ഗെയിം എങ്ങനെ നശിപ്പിക്കാം എന്ന് സായി എന്ന പേടിത്തൊണ്ടൻ തെളിയിച്ചു ....
@sreekanthsreedhar5878
@sreekanthsreedhar5878 3 ай бұрын
ഇൻ ഹരിഹർ നഗർ അപ്പുകുട്ടൻ 🤣. വലിയ സംഭവം ആണ് വിചാരിച്ചു എല്ലാവരും ചിന്തകുന്നതിനെ കാളും ചിന്തിച്ചു ഊളത്തരം മാത്രം ചെയുന്ന ശ്രീ.കണ്ണൻ സായി കൃഷ്ണആനന്ദ നന്മവാഴ 🌴.
@shobhageorge4717
@shobhageorge4717 3 ай бұрын
Both Nandana and Sijo's eviction is because of Sai. They should have played independently.
@vineethaap2844
@vineethaap2844 3 ай бұрын
Correct enthenkilum nedam ennu karuthi Vanna nandhanakkum onnum kittila ipol sijoyum avarku pattiya thett iyal purath channelil karyangal okke parayalle appol Ellam sariyennu karuthi but nammal janagalkku alle ipol Ellam manasilayathu
@suryashankari5041
@suryashankari5041 3 ай бұрын
Saida game planning anu ellam nashipichae
@antonygeorgenellissery762
@antonygeorgenellissery762 3 ай бұрын
Kannan Sai is the worst wildcard contestant ❌ worst contestant ✅ in BB Malayalam histroy Who all agree? Like here
@ammuammoos2023
@ammuammoos2023 3 ай бұрын
Quality content ഉണ്ടാക്കാൻ പോയവൻ ലോക വാഴപ്പട്ടം നേടി പുറത്ത് വന്നു
@JithuAnizham
@JithuAnizham 3 ай бұрын
ഈ കഴിഞ്ഞ സീസണുകളിലെ ഏറ്റവും മോശം മത്സരാർഥി മര വാഴ
@justinjose6550
@justinjose6550 3 ай бұрын
Secret agent parry..😂😂😂..veruthe chiripikale vazheeeeee😂😂😂😂
@bindushajy3354
@bindushajy3354 3 ай бұрын
നന്ദന പൈസ വാങ്ങില്ല എന്നതിന് എന്താ ഉറപ്പ്? അവളോട് ചോദിച്ചിരുന്നോ മുമ്പ്? ഇല്ലല്ലോ...ഇയാൾക്ക് അത് വേണം.. അത്ര തന്നെ
@SecretChef-y8c
@SecretChef-y8c 3 ай бұрын
എന്താ സായി...,.,,.5 ലക്ഷം കൊടുത്താൽ ppppha എന്നോ... അതും നന്ദനാ 😂
@sahlaumer9191
@sahlaumer9191 3 ай бұрын
Its only 3.5 lakh in hand
@mja2239
@mja2239 3 ай бұрын
5 ലക്ഷം ഒക്കെ നന്ദനക്ക് വെറും പത്ത് വർഷം അധ്വാനിച്ചാൽ സമ്പാദിക്കാവുന്നതാണ് അതുകൊണ്ടാവും വാങ്ങാത്തത്
@angel0fangelsangel504
@angel0fangelsangel504 3 ай бұрын
അച്ഛനായി ലോകത്തിൻറെ മുമ്പിൽ ഇവൻറെ അമ്മ അഭിനയിപ്പിക്കുന്ന പാവപ്പെട്ട മനുഷ്യനെ കൂടി ഇവൻ നാട്ടുകാരുടെ മുമ്പിൽ നാണം കെടുത്തി😂
@jamunaanilkumar3007
@jamunaanilkumar3007 3 ай бұрын
എന്തായാലും മണ്ടത്തരം കാണിച്ചിട്ട് ഇപ്പോൾ ഇരുന്ന് ന്യായികരിക്കുന്നു..ഒരു interview ൽ കാലും കയറ്റി മടക്കി ഇരിക്കുന്നു. മര്യാദക്ക് ഇരിക്കാനും അറിയില്ല ഇവന്.
@purpleheartz5314
@purpleheartz5314 3 ай бұрын
ഇയാൾക്ക് അറിയാം next out ആകുന്നത് അയാൾ ആണെന്ന്.... ആ ചീത്തപേരും മാറിക്കിട്ടി.. Money bag ഉം കിട്ടി.. ബുദ്ധിമാൻ &സ്വയംപൊങ്ങി 😂😂😂ഭാ.. എന്ന് പറയുന്നത് നന്ദന ആയിരിക്കില്ല.. ഭാര്യ ആയിരിക്കും.. money bag കൊടുത്താൽ 😅
@MeeraAmmuu
@MeeraAmmuu 3 ай бұрын
ഹോ.. ഈ വാഴടെ ഇൻ്റർവ്യൂ എന്താ varaathe എന്ന് ഓർത്തിരിക്കുവർന്ന് 🥴
@PoojaswathiPooja
@PoojaswathiPooja 3 ай бұрын
നന്ദനക്ക് പോലും ആ ക്യാഷ് കിട്ടരുതെന്നു കരുതി കളിച്ച കളിയാണ് വേറൊന്നും തോന്നരുത് ഇവൻ ഭൂലോക ഉടായിപ്പ് ആണ് 😄
@Little_heartss
@Little_heartss 3 ай бұрын
Sai karanam ahnn Sijo evictayath💯👍 Sai is the spoiler of Bb6 Sijoye full negetive akki he really deserved in top 5💯✅️ Money box eduth Rishi engilum reshapettene athum tholachuu eyal 👎
@Grmx3kr
@Grmx3kr 3 ай бұрын
Sijo out alla. Bday surprise aanu
@Grmx3kr
@Grmx3kr 3 ай бұрын
Sijo out alla. Bday surprise aanu
@Little_heartss
@Little_heartss 3 ай бұрын
@@Grmx3kr urappano
@deee8932
@deee8932 3 ай бұрын
​@@Grmx3kr are u sure❤
@saradadevikp2564
@saradadevikp2564 3 ай бұрын
💯
@nishidaremy3285
@nishidaremy3285 3 ай бұрын
പാവം സിജോയെ കൂടി പുറത്താക്കി. മരവഴ
@JesteenaShibu
@JesteenaShibu 3 ай бұрын
ഇങ്ങേരുടെ വർത്തമനം കേൾക്കുന്നത് തന്നേ ദേഷ്യം വരുവാ
@sreeshmasajeevan
@sreeshmasajeevan 3 ай бұрын
ഇനി ബിഗ്‌ബോസ് എന്നൊരു show വെക്കാതെ ഇരിക്കുന്നതാണ് നല്ലത് അത്രക്കും credibility ഇല്ലാതെ ആക്കി കളഞ്ഞു season 6
@prasannasuresh298
@prasannasuresh298 3 ай бұрын
കള്ളസായി എന്താ ഈ പറയുന്നേ.
@firasmuhammad4088
@firasmuhammad4088 3 ай бұрын
സത്യം
@binsiashokan7877
@binsiashokan7877 3 ай бұрын
കാറിൽ ഇരുന്ന്മറ്റുള്ളവരുടെ കുറ്റം പറഞ്ഞു നന്നായി രസിച്ചു ഇപ്പോൾ സ്വയം പുകഴ്ത്തി രേസിക്കുന്നു ചേട്ടന്മാരും പെങ്ങള്കുട്ടിയും പെട്ടന്ന് ഒന്നിച്ചു
@parvathi09
@parvathi09 3 ай бұрын
Sai de preshnam nthanu vecha sai de vijaram sai oru bhudhi jeevi aanen aanu. Athan ipo ivde ingne irikkne. Bhudhi ichiri koodi poi
@ManjuNeeratukunnil_45
@ManjuNeeratukunnil_45 3 ай бұрын
ബിഗ് ബോസിന് പറ്റിയ ഏറ്റവും വലിയ തെറ്റ് ഇവനെ സെലക്ട് ചെയ്തത് ഇവൻ അവിടെ ചെന്ന് കുളം ആകുമെന്ന് ബിഗ് ബോസ് പോലും ചിന്തിച്ചു കാണില്ല
@AparnaRajan-bp7vg
@AparnaRajan-bp7vg 3 ай бұрын
Pinne ivante ishtathil aanno bigg boss ellam cheyande
@shiyanakabeer4760
@shiyanakabeer4760 3 ай бұрын
പണപ്പെട്ടി നന്ദനക്ക് കൊടുക്കും എന്ന് കരുതി ആണ് ഇവന്റെ വൈഫ്‌ അന്ന് trollokke ആയി ഇറങ്ങിയത്.. But ഇപ്പൊ കൊടുക്കുന്നില്ലെന്ന് അറിഞ്ഞപ്പോ ആശ്വാസമായി 🤷🏼‍♀️
@JenniS-uh7pp
@JenniS-uh7pp 3 ай бұрын
Comment box vayikkan vendi matram vanna le njn.... interview kanunnila, kandirikkan vayyathondaa😂😂
@NandhanaM-y1u
@NandhanaM-y1u 3 ай бұрын
Njan biggbossil ninnu evict aya ellarudeyum interview kandu except nandana and yamuna 🤣
@AkshayaNv-um1tv
@AkshayaNv-um1tv 3 ай бұрын
Planning ok ഞങ്ങൾ kett madutha😂enitt epozhum athinu oru കുറവ് elalo😬
@Tooprettyhuh
@Tooprettyhuh 3 ай бұрын
ഇവനെ എന്തിന് interview nu വിളിച്ച..അതിലും ഭേദം ഞാനായിരുന്നു..അല്ല പിന്നെ😁
@whitepearl1789
@whitepearl1789 3 ай бұрын
കർമ്മ is boomerang.. അന്ന് റോബിനെ ചില്ലറ കുറ്റം പറഞ്ഞല്ല ഇവൻ reach ആയത്..ഇപോ എല്ലാരും കൂടെ ഇവനെ പഞ്ഞിക്കിടുന്നു😂😂
@war_nd_love1382
@war_nd_love1382 3 ай бұрын
കമൻ്റ് ഒന്നും ആയിട്ടില്ല ആയിട്ട് വരാം
@hirfanathkaradan3807
@hirfanathkaradan3807 3 ай бұрын
എനിക്ക് തോന്നുന്നു ഇങ്ങേരുടെ മെയിൻ ടാർഗെറ്റ് സിജോ ആയിരുന്നു എന്ന്... സിജോ കൃത്യമായി ഇങ്ങേരുടെ വലയിൽ വീഴുകയും ചെയ്തു..എവിക്ട് ആവുകയും ചെയ്തു. സായിയോടൊപ്പം കൂട്ടുകൂടിയിരുന്നില്ല എങ്കിൽ സിജോ വിന്നർ ആകുമായിരുന്നു😢😢 നല്ല ഗെയിമർ ആയിരുന്ന അപ്സര നെഗറ്റിവ് ആയതും സായിയുടെ ഗ്രൂപ്പിൽ പെട്ടതോടെയായിരുന്നു...ടാസ്ക്കുകളെല്ലാം കുളമാക്കി തന്നോടൊപ്പം മറ്റുള്ളവരുടെ ഗെയിമും, പേഴ്സണാലിറ്റിയും നെഗറ്റിവ് ആക്കി അവരെയും പുറത്താക്കി..😢😢
@silpakm212
@silpakm212 3 ай бұрын
Maravazha sai kannapine ishtam allathavar undo
@justinjose6550
@justinjose6550 3 ай бұрын
Nirthy podaaa mara vazhee..ni otta oruthan karanam sijo poyathu😢...padu vazha..thuff
@merlinthomas544
@merlinthomas544 3 ай бұрын
എന്നാലും എന്റെ പൊന്നു ബ്രോ നിങ്ങൾ ഒന്ന് ചിന്തിച്ചൂടായിരുന്നോ 5 ലക്ഷം തുടക്കത്തിൽ വച്ചെങ്കിൽ one wk ഉള്ള ടാസ്കിൽ എങ്ങനെ ആണേലും 10 lk കൂടുതൽ വക്കുമായിരുന്നു... ചുമ്മാ ആ thril ഉം കളഞ്ഞു 😓
@smithap-lr9dy
@smithap-lr9dy 3 ай бұрын
ഇതിൽ ഇവനൊരു സത്യം പറഞ്ഞു. bb ചരിത്രത്തിൽ ഇതു പോലെ ഗതികെട്ടൊരു ആൾ ഉണ്ടാവില്ല എന്ന് അത് ഞങ്ങൾ പ്രേഷകർക്ക് എപ്പഴേ തോന്നി. ആകെ നിങ്ങൾക്ക് പ്രേഷകരുമായി കണക്ട് ചെയ്യാൻ കഴിഞ്ഞത് ഈ ഒരു കാര്യത്തിൽ മാത്രം😂
@ShabnaSebu-vu1ec
@ShabnaSebu-vu1ec 3 ай бұрын
ആരും ആ പെട്ടി എടുക്കില്ല എന്ന് ഉറപ്പായിരുന്നേൽ കുറച്ചു കൂടി ഒന്ന് വെയ്റ്റ് ചെയ്തു എടുക്കായിരുന്നു
@TVRecapnFoods
@TVRecapnFoods 3 ай бұрын
Sai comady pic
@faisalpfaisi301
@faisalpfaisi301 3 ай бұрын
ശരിയാണ് തന്നെ പോലെ ഒരു ഗതികെട്ടവൻ ബി ബിയിൽ വന്നിട്ടില്ല
@priyaabhiramimt1998
@priyaabhiramimt1998 3 ай бұрын
Snehade face thanne nalla change undu.. Sai cheythe thetta snehakk ariyam kettiyon ayondu onum paryan pattilla 😆
@dreamcatcher6836
@dreamcatcher6836 3 ай бұрын
Ini melal swayam kandethan pokunnavanmarokke bb housil kaalu kuthan sammarhikkaruth... kalikan vendi pokkunnavare keettanum...etra etra taskukal vaazha sai kolamakki...apsara,sijo ee 2 strong contestantsinte game kulamakkki...load pucham for sai Krishna
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 21 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН