അഭിനെ ഇഷ്ടമുള്ളവർ ലൈക് അടിച്ച് പവർ കാണിക്ക് മക്കളെ 🔥😘
@anithasasikuamar83335 ай бұрын
സിഗററ് വേണ്ടാ വെള്ളമടി വേണ്ടാ.... അതാണ് പുതിയ തലമുറയ്ക്ക് കൊടുക്കേണ്ട സന്ദേശം. ലവ് യൂ അബി.... നല്ല കുട്ടി..... എന്നും നന്മകൾ ഉണ്ടാകട്ടെ..... പൂജ ലവ് യൂ.....
@Baziyyyyyy5 ай бұрын
അഭിഷേകിന്റെ അതെ സ്വഭാവം ഉള്ള സഹോദരങ്ങൾ ഉള്ളവർക്ക് ഇത് റിലേറ്റ് ചെയ്യാൻ പറ്റും..🥲😂
@Baziyyyyyy5 ай бұрын
അഭിഷേക് അമ്മക്കെഴുതിയ കത്ത് വായിക്കുന്നതിന് ശേഷം ആണ് ഇഷ്ട്ടപെട്ട് തുടങ്ങിയെ നല്ലൊരു വ്യക്തി..❤💎
@shamnadkanoor95725 ай бұрын
സത്യം, ഞാനും
@sajithaanshad37525 ай бұрын
Enikk athinu munbe ishttayii...
@invinciblegaming12565 ай бұрын
Abhiersh adipoli super
@JJ-pc7xx5 ай бұрын
അതിന് മുമ്പേ ഇഷ്ടമായി
@anamikasanthosh54985 ай бұрын
അഭി ജനുവിൻ ആണെന്ന് bigg ബോസ്സിൽ വീട്ടുകാർ വന്നപ്പോൾ മനസ്സിലായി... ഓടിപ്പോയി കെട്ടിപ്പിടുത്തം ഇല്ല, over acting ഇല്ല, കള്ള കരച്ചിൽ ഇല്ല
@gratitude8385 ай бұрын
ഒരിക്കലും ലിമിറ്റ് വിട്ട് പെരുമാറിയില്ല..emotions ഒക്കെ നല്ല പോലെ മാനേജ് ചെയ്തു നല്ല വ്യക്തി...നല്ല മൂവീസ് കിട്ടി നല്ല രീതിയിൽ വരട്ടേ
@SamsungJ-rr7fw5 ай бұрын
ബിഗ്ഗ് ബോസിൽ പ്രക്ഷകരെ കരഞ്ഞു ഡ്രാമകാണിച്ചു വോട്ട് ചോദിക്കാതെ ഗെയിം നന്നായിട്ടു കളിച്ച ഒരേ ഒരു വ്യക്തിയാണ് അഭിഷേക് 💪💪💪💪❤️❤️❤️❤️
@Shahalasherinkp5 ай бұрын
Winner ആയില്ലെങ്കിലും winner material ആണ്💗💥 ജനങ്ങളുടെ മനസ്സിൽ നീ ഒരു winner തന്നെയാണ് നമ്മുടെ abhi🥰❤️
@mrk65644 ай бұрын
എനിക്കും ഏറ്റവും ഇഷ്ടം അഭിയെ ആയിരുന്നു. പക്ഷെ ഗബ്രി ജാസ്മിനോടുള്ള വിരോധം കാരണം ജിന്റൊക്ക് വോട്ട് ചെയ്തു. ജിന്റോയെയും ഇഷ്ടമാണ്
@raihanaameer65035 ай бұрын
അഭി ഒരു നല്ല വ്യക്തിയാണ്... നിങ്ങളുടെ രണ്ടുപേരുടെയും ഇന്റർവ്യൂ 🔥🔥... നല്ലൊരു ഫ്രണ്ട്ഷിപ്🥰.... എപ്പോഴും കാത്തു സൂക്ഷിക്കുക...
@vijishviju5 ай бұрын
Absk ❤️ Attitude 🗿 Handsome 😎 Character 💎 Mentally and physically strong🏋️♂️ 0% drama 100% real ✅️ Task king 👑
@Sugeshcopy5 ай бұрын
Car actor allade biketor😂
@eduhubmaster80355 ай бұрын
Task king ennu parayn pattilla.Nikkm abhishek chettane eshtanu.But task king was arjun.Pinne ticket to finale task king abhi aanennu paraym
@vijishviju5 ай бұрын
@@eduhubmaster8035task king kurjun koppan. Absk kalich 2 times ahn power roomil ethiyat yellow kittiyond keriyilla pinneed kayari atum kurjun adakkalulla teamine 2 taskil tanne beat cheyt. Ttf oru task bakki nilke thooki. Ayntedel evde arjun. Arjun, jinto, rishi oke oppikkam absk ahn top taskil menatally, physically down aavate dedicated aayan game. Task king aayatukondan ttf thookkiyatum atum pullik pattatha game pulli ozhivakkitit koodi
@rinsha48715 ай бұрын
❤❤
@vijishviju5 ай бұрын
@@eduhubmaster8035ennit task കിങ്ങിണി arjun ttfil ഒരു competition പോലും aallarunnallo അത് task അല്ലെ. Absk ആണ് task king 2 times power room കളിച്ചു കേറി yellow card ഉള്ളോണ്ട് കേറാൻ പറ്റിയില്ല 3 rd time power roomil കേറി athum arjun, gabri, sijo, apsara ഉള്ള teamine തൂക്കി 1 task ബാക്കി നിൽക്കേ 🔥. Ttf 1 task ബാക്കി തൂക്കി അതും 2 games ഒഴിവാക്കി വിട്ടിട്ടും. Arjun ഒക്കെ limitations ഉണ്ട്. Abhik അത് ഇല്ല അവൻ task top ആണ് അവിടെ എല്ലവർക്കും അറിയാം അത് പറഞ്ഞിട്ടും ഉണ്ട്. Hes physically and mentally strong guy not like arjun. Abhi കഴിഞ്ഞാലും jinto ആണ് വരുക arjun, rishi ഒക്കെ അത് കയിഞ്ഞ് അവിടെ task വരുമ്പോൾ absk vs jinto figth വരാനാണ് audiance contestants നോക്കുന്നത്.
@rajith665 ай бұрын
എന്റെ ഏട്ടനും ഇതുപോലെ തന്നെയാ അത് സ്നേഹം പുറത്തു കാണിക്കാത്തതായിരിക്കും ❤❤❤❤എനിക്ക് അബിനെ കാണുമ്പോൾ എന്റെ ഏട്ടനെ പോലെ തോന്നും
@reshminair51295 ай бұрын
എന്റെ ചേട്ടനും അഭിയെ പോലെ ആണ്.... സ്നേഹം പുറത്തുകാണിക്കില്ല... അന്നും ഇന്നും പേടിയും സ്നേഹവും ചേട്ടനോട് തന്നെ.
@________athira_________5 ай бұрын
ഞാനും എൻ്റെ ബ്രദറും ഇങ്ങനെയാണ് ❤over show ഒന്നും ഇല്ല അതിനർത്ഥം സ്നേഹമില്ലെന്നല്ല❤
@sereeskitchenseri96205 ай бұрын
ഇവളെന്തിനാ ഇങ്ങനെ ചിരിക്കുന്നത് .... അവൻ മര്യാദക്ക് പറഞ്ഞോണ്ടിരിക്കല്ലേ
@saneeshtoms74565 ай бұрын
എല്ലാവർക്കും ഉണ്ടാവും സ്വയം rough & tough ആണെന്ന് വിചാരിക്കുന്ന innocent ആയ ഒരു friend 😎
@sangeethapk51305 ай бұрын
അഭി നല്ല മോനാണ്. എൻ്റെ മക്കൾ ഇതുപോലെയാണ്.
@Cucumbernni5 ай бұрын
5:22 So Genuine and real! Cute brother -Sister bond 💞 8:13 No fake drama 🔥🔥 8:58 His thoughts 💯 21:06 Won TTF & most tasks in this season,still very humble 🥺
@beenas97535 ай бұрын
അഭി പത്തനംതിട്ട ജില്ലയിൽ നിന്നാണ് എന്ന് പറഞ്ഞപ്പോഴേ തീരുമാനിച്ചു ഇനി എന്റെ വോട്ട് അഭിക്ക് എന്ന്... ആദ്യമായാണ് ഒരാൾ ഞങ്ങളുടെ ജില്ലയിൽ നിന്നും ബിഗ്‌ബോസ് ഷോയിൽ പോയത്. പിന്നീട് bbhousile abhiyude പെരുമാറ്റം ഒരുപാട് ഇഷ്ടമായി.. ❤❤
@pathfinder75585 ай бұрын
അഭിഷേക് ചെങ്ങന്നൂര്കാരൻ ആണ് .ഞങ്ങൾ ചെങ്ങന്നൂര്കാർ ആലപ്പുഴ ജില്ല ആണേലും കൂടുതലും ptmthitta ആയിട്ട് ആണ് connected. ഒരു പോറ്റമ്മ സ്നേഹം ആണ് പത്തനംതിട്ടയോട് . അതാണ് ഒറ്റയടിക്ക് പത്തനംതിട്ട എന്നെ വരൂ 😄💚. അതാണ് ആദ്യാദിവസം ലാലേട്ടൻ പറഞ്ഞത് ചെങ്ങന്നൂർ പത്തനംതിട്ട അല്ലല്ലോ എന്നെ.
@SreeHari-u6j5 ай бұрын
aye selfish
@JJ-pc7xx5 ай бұрын
@@pathfinder7558 ചെങ്ങന്നൂര്‍ പത്തനംതിട്ട യില്‍ ആയിരുന്നു, 2004 il ആണെന്നു തോന്നുന്നു ആലപ്പുഴ യില്‍ ആക്കിയത്
@nandinisivakumar79825 ай бұрын
Chengannur ennalle paranje
@RosyHappy1225 ай бұрын
BBമലയാളത്തിൽ ശ്രീനേഷ് കഴിഞ്ഞാൽ പിന്നെ look Abhishek തന്നെയാണ്...
@Cucumbernni5 ай бұрын
He is actually more handsome than Sreenish 😄
@truthwins40855 ай бұрын
Gabri ?!❤
@MuhammedAshraf-cr4nc5 ай бұрын
Yes@@Cucumbernni
@vijishviju5 ай бұрын
Sreenish kazhiyanda abhishek ahn bbyil vannitullatil bach eattvum lookulla payyan. Avnte dressing polum modern alla ennit polum attracted ahn muga bangi und. Abhishek oke onnu aninjorungi modern aayi vannal ithilum🔥 aavum.
@dhanyaknarayanan71925 ай бұрын
Arjun is just tall but abhi is fair handsome he has more musculine face and body. Handsome hunk of bigboss malayalam ever
@AiRa6775 ай бұрын
ഈ ഇന്റർവ്യൂ കാണുന്നവരിൽ ഫൈനലിൽ അഭിക്ക് വോട്ട് കൊടുത്തവർ ആരൊക്കെ
Abhishek is a pure soul❤a soft hearted manhh❤ore pavmm 😊❤enk agnee aneee manasilayee❤rough and tough anee njn 😅villian face aaa ente ethokkke avn avnee kurichee vicharikknee❤ pavmm😊 really abhide face bhayagara innocents cuteness ane❤😊may be avn valarnna sahicharriymm agmn avnee egnee no sentiments no attachments, emotions kannikkillaa agnee okkke akki mattiyathe❤ but ullil valare kind hearted aneee abhi❤😊 athee nannayii manasilavunnundee😊😊❤nalla character aneee abhide❤pinnaa abhi paranja ore kariym crtaaa brother sister allagil family members thammil okkke chella perum😂konjikkallum😅 miss you da.. dii... agnee onnm normally ondagillaa😅athil abhi pakka straight aa no drama 😅❤but inn social mediail agnee okke aneee,pakka genuine ayaa ellrum kanikknee... ollathe anoo entho 😂athee kanichilllee inn entho pole thonnunu ellrkumm😂...allagil evn entha egnee....rough analloo okke thonnunu😅kalamm agnee ayiii...❤❤😂but one thing abhide lifeil ore Penn Vannl ellathinum ore mattam varumm 😊😊 emotions attachments feelings okke thanne vannollumm🙈🤭🤭😅
@footballfan5045 ай бұрын
ഈ ഇന്റർവ്യൂ കയ്യരുത് എന്ന് ആഗ്രഹിച്ചവരുണ്ടോ
@JOJOPranksters-o6p5 ай бұрын
*no one can replace abhi💯🔥* *6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@sangeethakavil41095 ай бұрын
Ella
@ramkumarkozhamburath89155 ай бұрын
അഭിഷേക് ❤❤❤
@saranyar54985 ай бұрын
ഞാൻ കരുതി ഞാൻ മാത്രേ ഇങ്ങിനെ വീഡിയോ call ചെയ്യാത്ത,Same pattern dress ഇടന്ന എന്ന് 😂😂😂😂ഇപ്പോൾ മനസിലായി ഇതുപോലെയും ആളുകൾ ഉണ്ടെന്നു ഇതുപോലെ സ്വഭാവം ഉള്ളവർ ഉണ്ടോ
@anithasasikuamar83335 ай бұрын
Und
@Aisha-jannah-kb9yd5 ай бұрын
നല്ലൊരു intrvew യാതൊരുവിധ മടുപ്പും ഇല്ലാതെ കണ്ടിരിക്കാൻ തോന്നി.. ഓവർ ബിൽഡബ് ഇല്ലാതെ അവസാനം വരെ ഒരു ചെറിയ ചിരിയോടെ കണ്ടു തീർത്തു ..🥰🥰🥰🥰
ഈ സീസണിൽ അഭി,ജിന്റോ,ഋഷി, അൻസിബ ഇവരെ മാത്രം ഇഷ്ടം ❤️❤️❤️❤️
@mrk65644 ай бұрын
എനിക്കും
@deepika.m15075 ай бұрын
Abhishek ❤️❤️pure gem💕
@jesi33135 ай бұрын
Abhii❤❤
@jyo1495 ай бұрын
Pavam abhi ❤
@_Psycho_Squad_6825 ай бұрын
Abhishek ❤
@RahidRahid-h1s5 ай бұрын
അഭി 🥰🥰🥰
@athiralaxmi88675 ай бұрын
Abhi❤❤
@rudrakshs24424 ай бұрын
പച്ച ആയ മനുഷ്യൻ ആണ് അഭി ഒരു ഡ്രാമയുമില്ല. Show യുമില്ല ഉള്ള കാര്യം ഉള്ളത് പോലെ
@sanjusha12344 ай бұрын
Abhishek is person 😍
@preethilinin62155 ай бұрын
Abi ചിരി സൂപ്പർ ❤
@sheelaap19255 ай бұрын
Abhishek super nalloru human being
@sasikalaajay3985 ай бұрын
Nive inteview... Pooja and Abhi love you both...❤🥰
@Realhuman_35 ай бұрын
അഞ്ജന നല്ല കുട്ടി 💖😘
@abzz70055 ай бұрын
A Loveing sister😍 Loved her character 😻❤️
@amalrai78175 ай бұрын
Most handsome guy in BBMS6...
@abhiramiashok62345 ай бұрын
Such a genuine person ❤ just love him 😊❤
@scrapbookfromraz25 ай бұрын
ആ question “നീ അർജുൻ റെഡ്‌ഡി ആണോ എന്നാണോ നിന്റെ വിചാരം ”. I had the same thought about him from the starting 😎😂❤️🔥
@Soccerman65 ай бұрын
8:04 oru bai okke paray Aa sheri sheri😅😅😅
@claremaryjose51065 ай бұрын
Love you man.. Such a genuine person. May God bless you abundantly..
@mubeenamonu98285 ай бұрын
അഭിഷേക് അടിപൊളിയാണ്❤❤
@deepthyad57225 ай бұрын
Decent pranayam aayath kondum Sincere aaya kondum aakum award kitiyath
@reshmarahul46535 ай бұрын
Waiting ആരുന്നു 2 nd എപ്പിസോഡിന് ❤😊
@abhijithabhi30525 ай бұрын
Abhishek poli❤😅
@reshminair51295 ай бұрын
അഭി 😍❤
@sreehari25855 ай бұрын
Quality contestant
@athiralaxmi88675 ай бұрын
17:17 Sheryaan abhik cute face aan😂
@akhilbabu45635 ай бұрын
Abhishek education 😮🔥 ethonnum bigboss lu paranjlalo
@LaluThomas19675 ай бұрын
Engineer,
@JJ-pc7xx5 ай бұрын
BTECH MBA
@Anuhh_Anuhhh5 ай бұрын
Bbyil story parajappm parajjittund 😅
@dd-pv1hp5 ай бұрын
മോഹൻലാൽ ഇവനെ introduce ചെയ്തപ്പോ പറഞ്ഞിരുന്നു.
@akhilbabu45635 ай бұрын
Ano ..ok sradhichitlarnu
@deeparajesh5885 ай бұрын
രണ്ടും കുടി ചിരിപ്പിച്ചു കൊല്ലും 🥰🥰🥰😁😁😁
@RosyHappy1225 ай бұрын
അഭിഷേകിന് കുറച്ച് ടൈറ്റായ T shirt ആണ് match കാരണം body ഉള്ള ശരീരമാണ്... കുറച്ച് ഹൈറ്റ് ആയിട്ടുള്ള വ്യക്തികൾക്കാണ് ലൂസ് ആയിട്ടുള്ള ടീഷർട്ട് മാച്ച് ആവുന്നത്... അർജുന് ലൂസ് ആയിട്ടുള്ള ടീഷർട്ട് മാച്ച് style look aan ...പക്ഷേ അഭിഷേകിന് അർജ്ജുനെ പോലെ അത്രയും ഹൈറ്റ് ഇല്ലാത്തതുകൊണ്ട് ജിം ബോഡി ആയതുകൊണ്ട് ടൈറ്റ് ആയിട്ടുള്ള ടി ഷർട്ട് പരീക്ഷിച്ചുനോക്കൂ... Hot look ആയിരിക്കും...പൂജ കുറച്ച് ടൈറ്റ് ആയിട്ടുള്ള ടീഷർട്ടും കൂടി വാങ്ങി നൽകൂ😜😁😁😁. My bro looks like Abhishek... അതുകൊണ്ടാണ് ഞാൻ ഈ suggestion പറഞ്ഞത്..
@dhanyaknarayanan71925 ай бұрын
Abhi enthittalum look alle
@remadevir17065 ай бұрын
Abhi you are good person..mone god bless you allways...goi ahead with your dream....
@asokannair58335 ай бұрын
Nice interview. Abhishek super. ❤
@AliRehman-f5r5 ай бұрын
Njan first part kandu ee partinu wighting aayirunnu athraykum enik abhine ishtt💯 ini ithu kazhinjal abhishekinte channelil kayariyirangunnatha ente joli abhishek ❤️❤️❤️❤️❤️aa oru chiri mathi manushante control kalayan panja paranj mathiyavunnilla abhi ne kurich varnich varnich enna parayan
@ismailkunhamu21015 ай бұрын
അവസാന ആഴ്ചയിൽ 2 വോട്ട് അഭിഷേകിനും ബാക്കി ജിന്റോ ക്കും ആണ് ചെയ്തത്
@Rose125635 ай бұрын
Pooja abhi good friends❤❤❤
@invinciblegaming12565 ай бұрын
Abhiersh smil super
@shamnadkanoor95725 ай бұрын
പൂജയുടെ അനുജത്തിയെ അങ്ങ് കെട്ട് അഭി 👍👍👍❤❤❤❤😆😆😆😆
@priyaa97085 ай бұрын
Very matured and well mannered guy❤ Abhi god bless you ❤ idhupol Eppom sandhoshamayittu irukka enda ashirvadhangal mone❤
@Itz_me_amrutha..5 ай бұрын
Ansibayeyum Rishiyeyum ഒരുമിച്ചു വിളിച്ചു ഒരു interview ചെയ്യുമോ..
@athiraathi4395 ай бұрын
അഭി😘😘😘❤️
@ardraaadhi57695 ай бұрын
എന്റെ വലിയ അനിയൻ ഇതുപോലെയാ ഒരുപാടു സ്നേഹ പക്ഷെ പുറത്ത് കാണിക്കില്ല. അഭിയെ കാണുപോ എനിക്ക് അവനെ ഞാൻ കാണുന്നത്
@kalippanma27645 ай бұрын
Abhi orupadu ishttam🥰😍
@vibitharamesh18465 ай бұрын
Abhiiii😊❤️
@rajeenaathimannil51695 ай бұрын
Abhi you are great👍🏻😊
@ReimolReimolraju5 ай бұрын
Abhi bhayangara shy aanu actually
@ASSa-cx2rx5 ай бұрын
AS❤❤❤❤❤
@poseidon-es7xm5 ай бұрын
Quality interview
@dhanyaknarayanan71925 ай бұрын
Sundharan❤
@ansiyakm51585 ай бұрын
His smiling look like nagachaithnya❤❤
@dhanyaknarayanan71925 ай бұрын
True
@NishaCn-xh7jc5 ай бұрын
Abhi best wishes for your future life 🙏🙏
@NOOBIGAMING-h4e5 ай бұрын
അഭി പൊളിയാ ♥♥♥♥
@josep5585 ай бұрын
Sadharana vtl ingane thanne anu I can relate this❤
@rainbowpsc2585 ай бұрын
Real man❤️❤️❤️
@colourme25295 ай бұрын
Ummmaa ❤❤💋💋💋😘
@ismailn76075 ай бұрын
9:00 ❤
@jayan.jkvichu22985 ай бұрын
Abishek ❤pooja 👍❤🥰❤
@yamunavenu79765 ай бұрын
Mon❤❤❤❤❤
@positivelife_20235 ай бұрын
Poojaye enikottum ishtam illayirunu bb ku sesham opupadishtam aayi athupole Abhishek ne bbyil ishtam allayirunu ipol ishtapettu