2025ഇൽ.. ഇന്നും ഈ മനോഹരമായ പാട്ട് കെട്ട്.. കേട്ട്... അതിൽ ധ്യാനിച്ചു... ആനന്ദിക്കുന്ന ദൈവ മക്കൾ ഉണ്ട്... 💕💕💕🕊️🕊️🕊️🕊️
@minishiji39576 ай бұрын
ദൈവസന്നിധിയിൽ ഇത് 2024 - 25 ൽ കേൾക്കുന്നവരുണ്ടോ? ആമേൻ .
@amaljoseph17055 ай бұрын
Ondallo
@rahulbabu11434 ай бұрын
Yes 🙏🏻🙏🏻🙏🏻
@rosilysimon67043 ай бұрын
Yes
@തൊമ്മിക്കുഞ്ഞു2 ай бұрын
2025 ആകാൻ ഒരു മാസവും ഏതാനും ചില്ലറയും കൂടെയുണ്ട്
@minit2232Ай бұрын
Yes
@ATHUL.S-9C11 ай бұрын
2024 ൽ ഈ സോങ് എന്നും കേൾക്കുന്നവർ ഉണ്ടോ❤❤✝️✝️
@annie48839 ай бұрын
Yes 🙏🙏🙏
@babymalikaparambil599616 күн бұрын
ഇപ്പോൾ 2025 ഇപ്പോഴും കേൾക്കുന്നു
@merincindrella123716 күн бұрын
Kelkkunnu🥰
@ancyjoseph49295 ай бұрын
2024- il കേട്ടു കൊണ്ടിരിക്കുന്ന വർ ഉണ്ടോ? Just replay. ❤️❤️
@sobingdindia53014 ай бұрын
Yes
@mariammaphilipose7024 ай бұрын
Yes yes
@elsammaantony16654 ай бұрын
ഉണ്ട്
@sheejafrancis95394 ай бұрын
Yes
@shantyjoseph90674 ай бұрын
Yes
@reji30593 жыл бұрын
അത്യുന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ എന്റെ സങ്കേതവും കോട്ടയും ഞാനാശ്രയിക്കും എൻ ദൈവവും നീ മാത്രമെന്ന് കർത്താവോടേറ്റു ചൊല്ലീടും അവനേറ്റ് ചൊല്ലീടും.... (അത്യുന്നതന്റെ മറവിൽ) വേടന്റെ കെണിയിൽ നിന്നും മാരകമാം മാരിയിൽ നിന്നും നിന്നെ രക്ഷിക്കും തൂവൽ കൊണ്ട് മറയ്ക്കും ചിറകിൻ കീഴിൽ നിനക്കഭയമേകും വിശ്വസ്തതകൊണ്ട് നിന്നെ കവചമണിയിക്കും... (അത്യുന്നതന്റെ മറവിൽ) ഭീകരത നിറഞ്ഞ രാത്രിയും പകൽ പറക്കും അസ്ത്രത്തെയും തെല്ലും ഭയക്കേണ്ട കൂരിരുട്ടിനെയും നട്ടുച്ചയ്ക്കണയും വിനാശത്തെയും പേടിക്കണ്ട ദൈവം കൂടെയുണ്ട്... (അത്യുന്നതന്റെ മറവിൽ) നിൻ പാർശ്വത്തിലായിരങ്ങൾ വലംഭാഗേ പതിനായിരങ്ങൾ മരിച്ചു വീണേക്കാം ഭയപ്പെടേണ്ട നീ അനർത്ഥങ്ങൾ ഒന്നും നിന്നെ തൊടുകയില്ല ദുഷ്ടന്റെ പ്രതിഫലം നീ കണ്ടിടും... (അത്യുന്നതന്റെ മറവിൽ) നിൻ വഴിയിൽ നിന്നെ കാത്തിടാൻ ദൂതരോട് കല്പിച്ചിടും നിന്റെ പാദങ്ങൾ കല്ലിൽ തട്ടാതെ അവർ നിന്നെ കൈകളിൽ താങ്ങിക്കൊള്ളും അത്യുന്നതൻ നിന്നെ വഹിച്ചുകൊള്ളും.... (അത്യുന്നതന്റെ മറവിൽ) സിംഹത്തെ ചവിട്ടീടിലും സർപ്പത്തെ മെതിച്ചീടിലും സ്നേഹത്തിൽ നീ എന്നോടൊട്ടിനിന്നതാൽ ഞാൻ നിന്നെ സംരക്ഷിക്കും എൻ നാമത്താൽ നീ രക്ഷ നേടിടും... (അത്യുന്നതന്റെ മറവിൽ) നീ എന്നെ വിളിച്ചീടുമ്പോൾ ഞാൻ നിനക്കുത്തരമേകിടും കഷ്ടതകളിൽ ഞാൻ നിന്നോട് ചേർന്നു നിൽക്കും ദീർഘായുസ്സേകി നിന്നെ തൃപ്തനാക്കും എന്റെ രക്ഷ നിന്നെ ഞാൻ കാട്ടിത്തരും.... (അത്യുന്നതന്റെ മറവിൽ)
@abrahamalexalex22462 жыл бұрын
👍
@DevassyMp-hv9tw Жыл бұрын
s&❤️go6
@febabiyju748 Жыл бұрын
😘🤩🤩🤩💝💖
@jilsajose16712 жыл бұрын
എന്നും രാവിലെ ഈ സങ്കീർത്തനം കേട്ടിട്ട് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒരു ധൈര്യവും വിശ്വാസവുമാണ്.. ദൈവത്തിന്റെ സംരക്ഷണം ഉണ്ടെന്നുള്ള ധൈര്യം 🙏🏻
@nmbaby39272 жыл бұрын
We all hear your this song daily. May God bless you.
@thresiammayohannan15222 жыл бұрын
¹//0
@joisethomas99992 жыл бұрын
100%
@chippyshiju8863 Жыл бұрын
ഞാൻ എവിടെ പോയാലും 91 സങ്കീർത്തനം ചൊല്ലും.ദൈവത്തിന്റെ സംരക്ഷണം കൂടെ ഉണ്ടാകും
@susmysaibinsaibin995410 ай бұрын
സത്യം
@alanrenny4030 Жыл бұрын
2024- ൽ ഈ സോങ് കേൾക്കുന്നവർ ഉണ്ടോ
@SandhyaT-xb7zw10 ай бұрын
Hello dear friend
@sajijoseph20369 ай бұрын
🙏🏻🙏🏻🙏🏻
@bennymathew47629 ай бұрын
ആയിരം തവണ
@ATHUL.S-9C8 ай бұрын
Yes
@kmjoy3967 ай бұрын
2024ജൂലൈ 7ഞായറാഴ്ച
@josephcm99742 жыл бұрын
എന്റെ കർത്താവെ ഞങ്ങളുടെ അസുഖങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റിതന്ന് ഒരു കിടപ്പാടം തരൂമാറാകേണമേ ആമ്മേൻ ഇത് കാണുന്നവർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@kmjoy396 Жыл бұрын
ഭയപ്പെടേണ്ട, ദൈവം കൂടെയുണ്ടാകും 🙏🙏
@thomasmathew2215 Жыл бұрын
Prayers
@sonisaju2448 Жыл бұрын
Amen🙏
@thomasmathew2215 Жыл бұрын
@@kmjoy396 prayers
@JimmyMathew-cj1cd5 ай бұрын
ജീവനുള്ള സങ്കീർത്തനം...❤ ഇതെന്നും വായിക്കുകയും, ഈ ഗാനം കേൾക്കുകയും ചെയ്യുമ്പോൾ കിട്ടുന്ന ആത്മധൈര്യം... അത് പറഞ്ഞറിയിക്കാൻ വാക്കുകളില്ല.. ദൈവം കൈകളിൽ തങ്ങുന്നപോലെ തോന്നും.. ❤❤ഏത് പ്രതിസന്ധിയെയെയും തരണം ചെയ്യാൻ മനസ്സ് ഒരുങ്ങുന്നപോലെ തോന്നും ❤❤❤
@ThankapushpamThankapushpam11 ай бұрын
2024 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ
@ATHUL.S-9C11 ай бұрын
Yes ❤🙏
@gamingwithtech121710 ай бұрын
ഈ നിമിഷവും
@neenuthomas79189 ай бұрын
Yes
@TheAmazingworld9598 ай бұрын
Evergreen song
@Rejithajayakumar-rx1tb7 ай бұрын
Yes
@ATHUL.S-9C8 ай бұрын
ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് യേശുവിനെ ഭയങ്കരെ ഇഷ്ടമാണ്❤❤❤❤🙏🙏🙏
@sindhubiju73828 ай бұрын
ആമേൻ 🙏❤
@smitha37856 ай бұрын
❤
@smitha37856 ай бұрын
❤❤❤
@canaanmarari60693 ай бұрын
@@ATHUL.S-9C Jesus our savior, Prince of Peace
@deepakthomas87932 ай бұрын
അത്യുന്നതന്റെ സംരക്ഷണമുള്ളവനും ദൈവത്തിന്റെ തണലിൽ വസിക്കുന്നവനും ഭാഗ്യവാനാകുന്നു. 🙏
@susmysaibinsaibin9954 Жыл бұрын
എത്ര അർത്ഥവത്തായ വാക്കുകൾ ആണ്. ഞാൻ ഈ പാട്ടു വച്ചേ വണ്ടി ഓടിക്കാറുള്ളു.വലിയ ഒരു അപകടത്തിൽ നിന്നു രക്ഷപെടുകയും ചെയ്തു
@jobyabraham4775 Жыл бұрын
91സങ്കിർത്തനം പവർ ഫുൾ ആണ്
@susmysaibinsaibin99547 ай бұрын
🙏🏻@@jobyabraham4775
@susmysaibinsaibin99547 ай бұрын
🙏🏻
@T-channel7328 ай бұрын
ഇപ്പോൾ കേൾക്കുന്നവർ ഉണ്ടോ
@annie48838 ай бұрын
Yes, daily 🙏🙏🙏
@T-channel7328 ай бұрын
@@annie4883 ♥️
@aswathyanniejohn91006 ай бұрын
S
@3Roses52746 ай бұрын
Yes
@jaguar_paw469724 күн бұрын
2025 ലെ എന്റെ പ്രഭാതങ്ങളെ തൊട്ടുണർത്തുന്ന ഗാനങ്ങളിൽ ഒന്ന്. ❤
@daspacharuvil11212 жыл бұрын
എന്റെ കർത്താവേ ഈ രാജ്യങ്ങളിലുള്ള എല്ലാവരെയും എഴുന്നേറ്റ് നടക്കാൻ പറ്റാത്ത എന്നെയും എന്നെപ്പോലുള്ള മറ്റെല്ലാരോഗികളെയും കാത്തുകൊള്ളണമേ ആമേൻ
@maryjoseph8852 жыл бұрын
Daivam anugrahikkatte 🙏
@aswinyt47012 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻 Amen
@ATHUL.S-9C10 ай бұрын
🙏🙏🙏🙏🙏🙏😢
@divyanoby13714 жыл бұрын
ഈ കൊറോണ കാലത്തു എല്ലാ സഹോദരങ്ങളെയും അങ്ങയുടെ ചിറകിൻ കീഴിൽ ചേർത്ത് പിടിക്കണമേ...
@jomathew80324 жыл бұрын
Amen...glory to GOD!
@maneeshajolly7154 жыл бұрын
I like this song very much
@binzeysdiaries3503 жыл бұрын
Amen❤
@minivincent4053 жыл бұрын
🥰👌👍യേ ശു വേ നന്ദി.
@dascharuvil3112 жыл бұрын
എന്റെ ദൈവമേ എന്റെ കുടുംബത്തെയും ഈ ലോകത്തുള്ള എല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളണമേ ആമേൻ
@BijuOk-x9d10 ай бұрын
❤
@ATHUL.S-9C10 ай бұрын
💜💜🙏
@manjuaugustine40113 күн бұрын
കർത്താവിന്റെ സംരക്ഷണം എല്ലാവരിലും ഉണ്ടാകട്ടെ
@SFORSANDEEP3 жыл бұрын
ദൈവത്തിൽ വിശ്വസിക്കുന്ന ക്രിസ്ത്യാനിയുടെ ബലമാണ് ഈ സങ്കീർത്തനം.. ഒന്നു പറഞ്ഞ് രണ്ടാമത് ആത്മഹത്യ ചെയ്യുന്ന ഇപ്പോഴത്തെ തലമുറയോട് ഒരു പ്രാവശ്യമെങ്കിലും ഈ സങ്കീർത്തനം ഒന്ന് വായിക്കാൻ പറയണം.. എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ എന്തു പ്രയാസങ്ങൾ ജീവിതത്തിൽ വരുമ്പോഴും ഈ സങ്കീർത്തനം ഞാൻ വായിക്കും.. അവിടെ തീരും നമ്മുടെ പ്രയാസങ്ങൾ..
Nte Familyil eattom Mosham Situationsil njn EE Pattu kettu Ente Karthavine aaradhichu.. Ente Kudumbathe Karthavu Restore cheythu 🤝✨🙏
@agstinmathew7281 Жыл бұрын
ഏതു കാലത്തും പാടി പ്രാർത്ഥിക്കാൻ പറ്റിയ പാട്ടാണ് 2023 ന് എന്താണ് പ്രശ്നം ലോകാവസാനം വരെ കേൾക്കാൻ കൊള്ളാം 🙏🙏🙏
@reethawilson77894 ай бұрын
2024 ലിൽ കേൾക്കുണ്ട് ❤❤❤❤❤❤
@minisunny32643 ай бұрын
2024 October ലും കേൾക്കുന്നു
@joythomas51723 ай бұрын
Hii mee
@michaelnedumparambil134015 күн бұрын
മാതാവെ എൻ്റെ മകന് നല്ലൊരു മലയാളി പെണ്ണിനെ വിവാഹം കഴിച്ചു ജീവിക്കാൻ അനുഗ്രഹിക്കണമെ
@kilirukunnelsreekanth11934 жыл бұрын
ക്രിസ്തീയ ഗാനങ്ങളും, ദൈവ വചനവും, ഏത് പ്രതികൂല സാഹചര്യത്തിലും ജീവിക്കാൻ പ്രേരണ നൽകുന്നു.! അത്യുന്നതനായ ദൈവം എത്ര സ്നേഹവാൻ ആണ്!!!
@prempraveen37284 жыл бұрын
Amen
@molusalbus3502 жыл бұрын
91-കാവലും..അനുഗ്രഹവു൦ ചേരുന്ന....സങ്കീർത്തനം.... എറ്റവും ഇഷ്ടപ്പെട്ട ഗാനം... Praise the Lord🙏 ❤
@DevassyMp-hv9tw Жыл бұрын
-jl7🤣77i7777🤣j!😅"! Horowitz QPpsPP
@Dukeplay-f3q7 ай бұрын
2024 കേട്ട് കൊണ്ട് ഇരിക്കുന്ന വർ ⛪⛪⛪🙏
@martinmathew49126 ай бұрын
എൻ്റെ ദൈവമേ. ഈ പാട്ട് എനിക്ക് എൻ്റെ പള്ളിയിൽ പാടാൻ എന്നെ അനുഗ്രഹിക്കണമേ...... ആമേൻ
@Sona-vm6zn2 жыл бұрын
ഒരുപാട് ഇഷ്ടമായി.. കരഞ്ഞുപോയി.. ഞാൻ ഹിന്ദു ആണ്.. എന്നാലും എനിക്ക് യേശുവിനെ ഒരുപാട് ഇഷ്ടം.. 🙏
@anishaa92842 жыл бұрын
മോളെ യേശുവിന്റെ രക്തത്തിൽ നിനക്ക് പാപം മോചനം ആവശ്യമാണ്. യേശുവിലൂടെ നിനക്ക് രക്ഷ ആവശ്യമാണ്. കർത്താവിനെ രക്ഷിതാവായി സ്വീകരിക്കുക
@Neville_B7772 жыл бұрын
ആ പറഞ്ഞ ഒരുപാടു ഇഷ്ടം, നിങ്ങളെ നേർവഴിയൽ നടത്തും. ഇങ്ങനെ തന്നെ ആയിരുന്നു ഒരിക്കൽ എന്റെയും കാര്യം. ഒടുവിൽ 1974-ൽ അവൻ എന്നെ വിളിച്ചു തന്റെ സ്വന്ത മകനാക്കി. അതേ അനുഭവം നിങ്ങൾക്കും ഉണ്ടാകട്ടെ എന്നു ഞാൻ ആശംസിക്കുന്നു/പ്രാർത്ഥിക്കുന്നു. God Bless you.
@sulochanabhargavan18262 жыл бұрын
യേശുവിനെ കൈകൊണ്ട് അവനിൽ വിശ്വാസിക്കുകയുംസ്നാനമേൽക്കുകയും ചെയ്ത് കൽപ്പനകളും പ്രമാണിക്കുക
@abhayabu76432 жыл бұрын
@@anishaa9284 ayita avisham onum ella,
@georgejoseph93872 жыл бұрын
നാന്നായി പ്രാർത്ഥിക്കുന്നവൻ നാന്നായി ജീവിക്കുന്നു
@dascharuvil3112 жыл бұрын
എന്റെ ദൈവമേ എല്ലാ രോഗങ്ങളിൽനിന്നും സങ്കടങ്ങളിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും എല്ലാവിധ അപകടങ്ങളിൽ നിന്നും ഈ ലോകത്തുള്ള എല്ലാവരുടെയും ബുദ്ധിമുട്ടിൽ നിന്നും എന്റെ എല്ലാ രോഗങ്ങളിൽനിന്നും എന്നെയും ഈ ലോകത്തുള്ളഎല്ലാവരെയും കാത്തുകൊള്ളേണമേ ആമേൻ
ബൈബിളിയിലെ ഏറ്റവും ഉയർന്ന പ്രാർത്ഥനകളിൽ ഒന്നാം സ്ഥാനത്താണ് 91 ആം സങ്കീർത്തനം. നിത്യ പ്രാർത്ഥനയിൽ ഉൾപെടുത്തേണ്ടുന്ന അള്ഫുത ഫലം തരുന്ന ഒരു ഗാനമാണ്.
@suluc29133 жыл бұрын
Sthothram
@priyasudhakar23293 жыл бұрын
🙏🙏🙏🙏
@lijujoseph8582 жыл бұрын
Qqq
@bindudandis34402 жыл бұрын
Mm
@sebastienna51072 жыл бұрын
@@priyasudhakar2329 。女
@MolySajan-d8i7 ай бұрын
എന്റെ വിശുദ്ധ കുരിശേ എന്റെ മോൾ ഗ്രീഷ്മയ്ക്ക് എത്രയും വേഗം നല്ല ഒരു ക്രിസ്ത്യാനിയായ ഒരു പയ്യനുമായി നല്ല സ്വഭാവമുള്ള ഒരു പയ്യനുമായി എത്രയും വേഗം വിവാഹം നടയക്കാൻ ഉള്ള അനുഗ്രഹം തരണമേ/ എന്റെ മകൾ രേഷ്മയ്ക്ക് സുഖപ്രസവം നൽകി അനുഗ്രഹിക്കണമേ പൂർണ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ/ എന്റെ മകൾ രേഷ്മയ്ക്ക് എട്ട് മാസം വരെ ജോലിയ്ക്ക് പോകാൻ സാധിക്കണമേ ക്ഷീണമേ വേറെ വയ്യായ കൾ ഒന്നും ഇല്ലാതെ എന്റെ വേൾക്ക് എട്ട് മാസം വരെ ജോലി ചെയ്യാൻ അനുഗ്രഹിക്കേ ണമേ/ എന്റെ മേൾ ഗ്രീഷ്മയക്കും േ രഷ്മയ്ക്കും അവൾടെ ഭർത്താവിനും നല്ല ആരോഗ്യവും ശക്തിയും കൊടുത്ത് അനുഗ്രഹിക്കണമേ/ എന്റെ മേൾ ഗ്രീഷമയുടെയും / രേഷ്മയുടെയും അവൾടെ ഭർത്താവിന്റെയും യുകെയിലെ ജോലിയക്ക് ഒരു തടസവും ഉണ്ടാകാതെ കാക്കണമേ കുരിശുമുത്തപ്പാ
@sarahshibu17045 ай бұрын
26.08.2024. Blessed be today for my Heavenly Father showers us with his love and care to each and everyone of us this day. ❤️🥰😇🙏. ഈ പാട്ട് ഇപ്പോഴും കേൾക്കാറുള്ള എല്ലാവരും ഒരു like അടിച്ചേക്കണേ. 👍
@BeenaSamuel-t7n11 ай бұрын
എന്ത്, നല്ല വോയ്സ് രണ്ടു പേരുടെയും, കേട്ടു കൊണ്ടിരിക്കാൻ തോനുമി, ദൈവം അനുഗ്രിക്കട്ടെ, ആ, മറവിൽ ആണ്, ഈശോ, ഞങ്ങൾ
@JosephPs-j3j24 күн бұрын
അനുഗ്രഹം നിറഞ്ഞു തുളുമ്പുന്ന ഗാനം കേൾക്കുന്നവർക്കെല്ലാം വിട്ടു തൽ ഉണ്ടാകട്ടെ.
@vincyjoseph41643 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. ഇത്ര ഉറപ്പ് നൽകാൻ വേറെ ആരാ നമ്മുക്കുള്ളത്.നമ്മുടെ ജീവിത യാത്രയിൽ എപ്പോഴും കൂടെ കൂട്ടാം ഈശോ നമ്മുടെ കൂടെ ഉള്ള feel
@reethavd23853 жыл бұрын
V/
@varghesemalayil39393 жыл бұрын
Who else than our god to take care of us.amen
@Sreejapramod173 жыл бұрын
അതെ
@abinasabiyaasneethusebyao88563 жыл бұрын
Yes😍🥰😍
@SheejaCleeto-gx6vq11 ай бұрын
ഈ പാട്ട് കേൾക്കാതെ എനിക്ക് ഒരു ദിവസം പോലും കിടക്കാൻ പറ്റുന്നില്ല ❤️ആമേൻ ആമേൻ amen
@anuskwt79824 жыл бұрын
എന്നും രാവിലെ ഇത് വായിച്ചുകൊണ്ടാണ്എന്റെ ദിവസം തുടങ്ങുന്നേ. ഇനി ഇപ്പൊ കാതിനും മനസ്സിനും കുളിര്മയേകുന്ന ഈണത്തിൽ കേൾക്കാം. ഒത്തിരി ഇഷ്ടമായി ഈണം. GOD Bless your entire team.
@globalsafetydtpcentre26524 жыл бұрын
enteyum
@bindujomon92592 ай бұрын
രാവിലെ ഈ പാട്ട് കേൾക്കുമ്പോൾ വളരെ സന്തോഷം🙏🙏🙏
@Crazylad32143 жыл бұрын
എതു സമയത്തും കേൾക്കാൻ ഇഷ്ടം തോന്നുന്ന പാട്ടാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌👌
@sonasneha94273 жыл бұрын
Correct
@devidsonjoyel45933 жыл бұрын
@@sonasneha9427 🌹🌹q🌹🌹🌹
@devidsonjoyel45933 жыл бұрын
@@sonasneha9427 🌹🌹q🌹🌹🌹
@rajanrajan98843 жыл бұрын
@@sonasneha9427 yucky day
@ATHUL.S-9C10 ай бұрын
@sonasneha947 yes 👍👍👍
@ceciljoseph25374 ай бұрын
തീർച്ചയായും ഉണ്ട് ഇത് എന്റെ ജീവിതം പോലെ തന്നെ തോന്നുന്നു
@florencejoseph2887 Жыл бұрын
ജീവിതാവസാനം വരെ കേൾക്കാൻ പറ്റുന്ന ഒരു ഗാനം.ദൈവത്തെ അനുഭവിക്കുന്ന ഏതൊരാൾക്കും ഈ ഗാനം ഒരു ദിവസം പോലും കേൾക്കാതിരിക്കാൻ കഴിയില്ല.Praise the Lord
@BijiNoel5 ай бұрын
91 സങ്കീർത്തനം എത്ര മനോഹരo ......,.... ❤❤❤❤❤❤
@Baby-x1f5 ай бұрын
ഞാൻ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നു 🙏🙏
@josephjohn95865 жыл бұрын
ഈ ഒരാഴ്ച കൊണ്ട് എത്ര വട്ടം ഇ പാട്ട് കേട്ടന്നു എനിക്ക് തന്നെ അറിയില്ല. സൂപ്പർ
@anilarajuanilaraju32724 жыл бұрын
🏅🏅🏅🎊🎊
@arolcherianjiji11664 жыл бұрын
🙏8
@Anilkumar-ep6sp4 жыл бұрын
Amen
@cicilyshaji43403 жыл бұрын
@@anilarajuanilaraju3272 Hm
@jeethumoljoy29483 жыл бұрын
09
@lucosjoseph58164 жыл бұрын
ദൈവമേ അങ്ങേ സംരക്ഷണത്തിനായ് നന്ദി ചൊല്ലുന്നു ആമേൻ. ഈ സങ്കീർത്തനം ഗാനം രൂപത്തിൽ ആക്കിയവരെയും, ഈണം നല്കിയവരെയും പാടിയവരെയും സഹായിച്ചവരുമെല്ലാം അനുഗ്രഹമാ കട്ടെ. ഷാനും അന്നബേബിയും മനോഹരമായി പാടി അനുഗ്രഹം പ്രാപിക്കുന്നു.
@sweetyjose3 ай бұрын
കോവിഡ് കാലം മുതൽ കേൾക്കുന്നു അത്ഭുത വചനമാണ് ഇത് വളരെയധികം ആപത്തുകളിൽ നിന്നും ഇവരെ രക്ഷിച്ചിരിക്കുന്നു ദൈവം ഇപ്പോൾ 2024 ആയി എന്നും രാവിലെ ഗാനം വയക്കാറുണ്ട്🙏🙏🙏🙏
@ganajosephmangara97987 ай бұрын
സൂപ്പർ സോങ് 2024 ലും കേൾക്കുന്നു 😍😍
@susmysaibinsaibin9954 Жыл бұрын
91 -ആം സങ്കീർത്തനത്തിന്റെ അർത്ഥം ഒട്ടും ചോർന്നുപോകാതെ പാട്ടു ഉണ്ടാക്കിയവർക്ക് ഒരു big hand. ഈ പാട്ട് രാത്രി 3 പ്രാവശ്യമെങ്കിലും കേൾക്കും. കേട്ടാലും കേട്ടാലും മടുപ്പില്ലാത്ത പാട്ട്
@annie4883 Жыл бұрын
Sathyam
@ATHUL.S-9C11 ай бұрын
Yes ❤❤🙏🙏
@susmysaibinsaibin99547 ай бұрын
@annie4883 ❤️
@susmysaibinsaibin99547 ай бұрын
@user-ws5xk9d8j❤️
@Ammukutty1234-dl2lk Жыл бұрын
എത്ര മധുര വോയ്‌സ് മക്കൾക്കു കർത്താവിന്റെ കൃപ കൂടെരീക്കട്ടെ എന്ന് ആശംസിക്കുന്നു 👌🙏👌🌹🌹🌹🌹💐❤️❤️❤️
@renjithpr73614 ай бұрын
🙏അടിപൊളി സോങ് പാടിയ രണ്ട് പേരെയും ജീസസ് അനുഗ്രഹിക്കട്ടെ 👑
@prasanth2k14 жыл бұрын
എല്ലാ ദിവസവും ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ ശക്തിതരുന്ന ഗാനം.
@maheshg46423 жыл бұрын
സത്യം
@leelascariah60103 жыл бұрын
Please bring back the Lyrics of "Athunnathente thanalil "
@athulvinod8469 Жыл бұрын
ഈശോയെ ent ഭർത്താവിന് മാനസാന്തരം കൊടുക്കണേ
@ajojohn9087 Жыл бұрын
24 കേൾക്കുന്നവർ ഉണ്ടോ
@annie48839 ай бұрын
Yes 🙏🙏🙏
@susanlalu85778 ай бұрын
Ys🙏🙏🙏
@annrose67217 ай бұрын
🎂
@sampaulvalooran41966 ай бұрын
❤
@fereenaajith38736 ай бұрын
From the beginning of my days with the Psalms until now
@joskystephen81369 ай бұрын
ദൈവത്തോടുള്ള പ്രാർതനയാണിത്..
@rozarioantony28863 жыл бұрын
എന്റെ അമ്മേ രോഗികളായി കഴിയുന്ന എല്ലാവരെയും അങ്ങയുടെ തിരുമുൻപിൽ ഞാൻ സമർപ്പിക്കുന്നു... അവരുടെ എല്ലാവിധ രോഗങ്ങളും മാറ്റി തരണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു... എന്റെ ഈശോയെ എന്റെ പപ്പയുടെ രോഗങ്ങളും അങ്ങയുടെ വിശുദ്ധ തിരുരക്തത്താൽ കഴുകി അങ്ങ് സുഖപ്പെടുത്തണമേ... യേശുവേ സ്തോസ്ത്രം. യേശുവേ നന്ദി. യേശുവേ ആരാധന. യേശുവേ അങ്ങേക്ക് മഹത്വം... ഹാലേലൂയ. ഹാലേലൂയ, ഹാലേലൂയ
@geethammedia3 жыл бұрын
Prayers...
@shajuchennamkulam34732 жыл бұрын
അതുന്യതന്റെ സംരക്ഷണം... മനോഹരം.. ദൈവം എല്ലാവരെയും കാത്തു സംരക്ഷിക്കട്ടെ.. അനുഗ്രഹിക്കട്ടെ... ആമേൻ.. ഹല്ലേലൂയാ..
@nazimm74384 жыл бұрын
എന്റെ യേശുവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആമേൻ
@vargeesev68793 жыл бұрын
l8
@sherinjoseph73523 жыл бұрын
@@cancelcancel9923 bhul
@aleenatitus23463 жыл бұрын
P
@apexhealthcarealuva10513 жыл бұрын
Beautiful song.. 🥰🥰🥰 Pls watch my devotional songs OLIVIN THANALIL (MUZIK247 )& jerusalemin VEEDHIYIL (zion classic )
@rojasmgeorge5356 ай бұрын
ഈ അതി സുന്ദര ഗാനം.. മുഴുവൻ വചനം ആണ് 🙏🏻അതിനാൽ തന്നെ ലോകം മുഴുവൻ ഇത് കേട്ട്.. കേട്ടു.. ജീവിക്കാൻ 🙏🏻☺️ഏക ലോകം 🙏🏻ഏക ദൈവം എന്ന സത്യം.. 🕊️🕊️🕊️🕊️🕊️
@juliusbattens25632 жыл бұрын
ഈ ഗാനത്തിന് സംഗീതം ശബ്ദം അണിയറ പ്രവർത്തനം നൽകിയ എൻ്റെ സഹോദരങ്ങളെ നിങ്ങൾക്ക് ഈശോയുടെ നാമത്തിൽ അഭിവാദനങ്ങൾ അഭിനന്ദനങ്ങൾ. എത്ര മനോഹരം. സംഗീതം അഭ്യസിച്ച ആൾ എന്ന നിലയിൽ എനിക്ക് ഇത് വിസ്മയകരമായ അനുഭവമാണ്. സങ്കീർത്തന ത്തിലെ ഓരോ ഇമേജും എത്ര ഭംഗിയായി ലിറിക് ആക്കി മാറ്റിയിരിക്കുന്നു. ! നല്ല ലയമുള്ള rendering . God bless you.
@beenazz Жыл бұрын
എത്ര വിഷമം ഉണ്ടേലും പേടി വന്നാലും സന്തോഷം ആണേലും ഈ സങ്കീർത്തനം വായിക്കുമ്പോൾ കിട്ടുന്ന ഫീൽ.... ആമേൻ ❤️🩹💕
@joseph.m.xjoseph85572 жыл бұрын
പ്രശസ്ത ഗായകരുടെ ശബ്ദത്തിന്റെ മറവിൽ ഫേയ്മസ് ആകുന്നവർ, ഈ കുട്ടികളുടെ പാട്ട് ഒന്ന് കേട്ടിരുന്നെങ്കിൽ! എന്താ ഒരു ആലാപനം...എന്താ ഒരു വോയ്സ്.... ദൈവാനുഗ്രഹം നിറഞ്ഞ് നിൽക്കുന്ന വരികൾ .... ആത്മാർത്ഥമായ ആലാപനം. മ്യൂസിക് ടീം വേറെ ലെവൽ ....എല്ലാം കൊണ്ടും സൂപ്പർ....👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@TintujohnJohn21 күн бұрын
റൂഹ 👑🙏🏻💙
@drishyababu.vbabu.s55733 жыл бұрын
അത്യുന്നതനായ കർത്താവെ കാത്തുകൊള്ളണമേ
@lilamabelh48742 жыл бұрын
രണ്ടു പേരും നന്നായി പാടി; രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ.
@bindhusuresh93183 жыл бұрын
ദൈവത്തിന്റെ അടുത്ത് നിൽക്കുന്നതു പോലെ ഒരു ഫീലിംഗ് ' Supersong
@ManojThomas-b1p3 ай бұрын
ഈശോയെ എന്റെ വൈഫിന്റെ എല്ലാ അസുഖങ്ങുളും മാറ്റി തരണമേ 🙏🏽🙏🏽🙏🏽
എപ്പോഴും കേൾക്കാൻ തോന്നുന്ന സങ്കീർത്തനം'''' എല്ലാ വിഷമങ്ങളും മനസിൽ നിന്നു മാറി പോകുന്ന വചനം...'' എല്ലാ പിന്നണി പ്രവർത്ത കർക്കും ദൈവാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.😊
@sanjeevraman3 жыл бұрын
എനിക്ക് യഹോവയുടെ സംരക്ഷണമുള്ളപ്പോൾ എനിക്കൊന്നിനെയെയും ഭയമില്ല പ്രളയം എനിക്കെതിരെ പാഞ്ഞടുത്താലും അതെന്നെ മുക്കികളയുകയില്ല
@johnsonantony6273 жыл бұрын
Good
@matthewgeorge97693 жыл бұрын
O
@estherjames39433 жыл бұрын
Amen
@estherjames39433 жыл бұрын
Amen
@Rojish-73 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@hearts52683 ай бұрын
ഞാനും രണ്ട് വർഷമായി തോനുന്നു 👍🙏🙏🙏🙏🙏🙏🙏❤️❤️❤️❤️ വളരെ സമാധാനവും സംരക്ഷണവുംതോനുന്നു 🙏🙏🙏🙏🙏🙏🙏🙏
@auprielle1866 Жыл бұрын
എന്തുമാത്രം ആശ്വാസം തരുന്ന വാക്കുകൾ 🙏ഞാൻ ദിവസവും മുടങ്ങാതെ ചൊല്ലുന്ന വചനം 🙏🙏🙏🙏 വിശ്വാസവും ധൈര്യവും തരുന്ന വചനം 🙏🙏🙏
@bijumathewbijumathew5732 жыл бұрын
സങ്കീർത്തനം പാട്ടായി കേട്ടപ്പോ എന്ത് സന്തോഷവും ആശ്വാസവുമാണെന്നോ. മനസ്സിന് നല്ല സന്തോഷം. ധൈര്യം.ഈ പാട്ട് പാടിയവരെയും അവരുടെ കുടുംബങ്ങളെയും ഈ കൂടെയുള്ള എല്ലാവരെയും എല്ലാവരുടെയും കുടുംബങ്ങളെയും ഈ ലോകത്തുള്ള എല്ലാവരെയും ദൈവം സംരക്ഷിക്കട്ടെ. പ്രാർത്ഥിക്കുന്നു. ♥️
@salomisaveria57564 жыл бұрын
കർത്താവിന്റെ സംരക്ഷണത്തിനായി എന്നും പ്രാർത്ഥിക്കുന്നു. കർത്താവിന്റെ വാഗ്ദാനം ഗാനരൂപത്തിൽ. Very good
@Tintujohn-i4c10 ай бұрын
Kavachamaniyikkum...💙💙💙
@silpaumesh79602 жыл бұрын
എൻ്റെ ദൈവമേ എല്ല വിധ അസുഖങ്ങളിൽ നിന്നും കാത്തു കൊള്ളണമെ
@jesenthasebastian2262 жыл бұрын
Aaawaaa5tttt5t5ataataatattttttttttttttttttttttttttttttttttttttt\555ttaataat5tttaaataaatattat5\t\t\ttt5a\aa\\\a\5\\\ttttt\ttt5taattttttattttttt5tat5ttttatatat5ttttttttaa5atattt5tt5t\5atta\5t55\\\\\5555ww6wwywwwwywwwwywyywtttttttttttttt55tt555tt5555ttt5a\a\aaa\5\a\\\\a\\\\5\\atttt444tt4tt5t515w115y were
@PSYCHO-10k2 жыл бұрын
എന്റെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു
@PSYCHO-10k2 жыл бұрын
തങ്ങളുടെ എല്ലാ രോഗങ്ങളും സുഖപ്പെടട്ടെ
@seethaljoshy50072 жыл бұрын
Z
@reejamahesh24674 жыл бұрын
എത്ര കേട്ടാലും മതിയാവുന്നില്ല അത്രക്കും മനോഹരം...പാടിയവർക്കും എല്ലാം ഇൻസ്‌ട്രേമെന്റും കൈകാര്യം ചെയ്യിത്തവരും ഒരുപാട് നന്ദി....super super 😍👍👍👏👏🙏🙏🙏
@ciciliammaciciliamma72833 жыл бұрын
Supper
@manojmichael57463 жыл бұрын
U give p🔰🔙k
@manojmichael57463 жыл бұрын
Uv
@maryjoy98303 жыл бұрын
God bless you all for sharing this beautiful version of Psalm 91
@anilashijo64713 жыл бұрын
Correct ☑️☑️
@sujathasujatha8882 Жыл бұрын
2024 ല് ഈ പാട്ട് കേക്കുന്നവർ ഉണ്ടോ
@annie4883 Жыл бұрын
Yes 🙏🙏🙏
@susmysaibinsaibin9954 Жыл бұрын
Yes🙏🙏🙏🙏🙏🙏
@ATHUL.S-9C10 ай бұрын
Yes😍😍
@neham25759 ай бұрын
Yes yes
@Varghese-fe5ch179 ай бұрын
Yes
@sunilthomas36953 ай бұрын
Eppolum kelkkunnu ..super song
@binoyphilip25934 ай бұрын
2024 കേൾക്കുന്നവർ
@johnsonthms7 Жыл бұрын
ഈ പാട്ട് പോസ്റ്റ് ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞു. എങ്കിലും പുതുമയോടെ നിൽക്കുന്നു
@annieantony55719 ай бұрын
18-4-2024ന് കേൾക്കുന്നു.
@berosealbert07773 ай бұрын
When i read psalms 91 ,, am not getting tears, but when am listening always tears 😭.. praise The Lord My Soul 💞✝️🕊️
@LenaLinto7 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ??
@aswathygeorge96157 ай бұрын
Always ❤
@reenathomas72313 жыл бұрын
ഞാൻ എല്ലാ ദിവസവും സങ്കീർത്തനം 91 വായിക്കുകയും പാട്ട് കേൾകുകയും ചെയ്യാറുണ്ട്. നല്ലൊരു അനുഭവമാണ് തോന്നുന്നത്. പ്രത്യേക ശക്തിയും ധൈര്യവും അനുഭവപ്പെടും.
@sujajoshyp92332 жыл бұрын
എത്ര കേട്ടാലും മതിയാവില്ല കുട്ടികളുടെ ആലാപനം പറയാതിരിക്കാൻ വയ്യ Super👍👍❤️❤️❤️
@rajakuttan31379 ай бұрын
Are there people listening to this in 2024
@Chellam-x2p9 ай бұрын
😊🙋♀️
@soumyavijithran14023 жыл бұрын
ഇത് കേൾക്കുമ്പോൾ കരച്ചില് വരുന്നു പാട്ട് സൂപ്പർ എത്ര കേട്ടിട്ടും മതി വരുന്നില്ല
@nimajoby46413 жыл бұрын
Enthine
@gameshorts23593 жыл бұрын
@@nimajoby4641 daivathode ulla snaham kondu
@arunvs18713 жыл бұрын
@@gameshorts2359 ദൈവത്തിനു നമ്മളോടാണ് സ്നേഹം ഉള്ളത്. നമുക്ക് ദൈവത്തോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഈ ലോകത്ത് ഇത്രയും പ്രശ്നം ഉണ്ടാകുമായിരുന്നോ