അമ്മ മാതാവ് മോളുടെ എല്ലാ വിഷമതകളും അവിടന്ന് മാറ്റി കൊടുക്കണമെ അമ്മെ അവൾ ഒറ്റാണ് അമ്മക്കവളുടെ കൂടെ ഉണ്ടാകണമെ അമ്മെ കൈവിടാതെ കാക്കണമെ അമ്മെ അനുഗ്രഹിക്കണമെ അമ്മയുടെ നീല മേലങ്കിക്ക് ഉള്ളിൽ പൊതിഞ്ഞ സൂക്ഷിക്കണമെ അവൾക്ക് കർട്ടായിരിക്കണമെ❤❤❤❤❤❤❤❤❤
@soulgamer61969 ай бұрын
മാതാവേ ഈ പ്രാർത്ഥന കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ
@SandalJoseph3 ай бұрын
🙏🙏🙏
@GracyDominic-po5sy Жыл бұрын
വീട് ഇല്ലാത്ത എല്ല മക്കളെയും അനുഗ്രഹിക്കണമേ അമ്മേ
@Seenapius9 ай бұрын
PRIASE THE LORD
@GeethaVinod-g2i9 ай бұрын
ആമേൻ
@joekuttanvlogs3999 ай бұрын
Amen
@jeejavg3569 ай бұрын
Aamen
@VijayamViji-mo5yf7 ай бұрын
Makklea thannu anugrakknmmea❤❤❤
@Daisy-o4k5s3 ай бұрын
ജോലി 1 തടസ്സം ഉള്ള എല്ലാ മക്കൾക്കും ജോലി തടസ്സം മാറ്റി അനുഗ്രഹിക്കണമെ അമ്മേ...
@nirmaladasnirmaladas77882 жыл бұрын
മാതാവേ ഉപജീവനത്തിനായി തൊഴിലില്ലാതെ വിഷമിക്കുന്നവരെ തൊഴിൽ കൊടുത്തനുഗ്രഹിക്കണേ🙏🙏🙏🙏🙏🙏
@namescateres3 ай бұрын
ആമേൻ
@sooryars3086 Жыл бұрын
🙏🙏🙏🙏✨✨✨✨ മാതാവേ നെറ്റ് എക്സാം പാസ്സാക്കിത്തരേണേ❤❤❤✨✨✨🙏🙏🙏✨✨✨✨🙏🙏🙏
@0708im13 күн бұрын
Pass aayo?
@dianabastinbastin3293 Жыл бұрын
അമ്മേ കടബാധ്യത മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ🙏🙏🙏🙏
@akhilamariyan2982 Жыл бұрын
🙏🙏🙏
@cryiljoe17949 ай бұрын
🙏🙏
@molicochin24788 ай бұрын
Amma
@Santhosh-ob8tz7 ай бұрын
Santhosh D 🎉🎉🎉
@Santhosh-ob8tz7 ай бұрын
🙏🏻🙏🏻🙏🏻 8:38
@Daisy-o4k5s Жыл бұрын
മോന് ഒരു നല്ല കുട്ടി ആയി വളരുവാൻ അമ്മെ ഇടയാക്കണമെ പരിശുദ് അയ ഞങ്ങൾക്കായി പ്രാർത്ഥിക്കണ❤❤❤❤❤❤
@jollybarbara84188 ай бұрын
ഈ prayer.കേൾക്കുന്ന എല്ലാവർക്കും സമാധാനം നൽകി അനുഗ്രഹിക്കണേ.
@sreebalavenu1432 ай бұрын
🙏🙏🙏
@ThatWheelsАй бұрын
എസ്എസ്എൽസി പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@SreebalaVenu9 күн бұрын
Amen 🙏
@ALCHEMYACCOUNTING1232 жыл бұрын
അമ്മേ എനിക്കും ജോലി കിട്ടാതെ കഷ്ടപ്പെടുന്ന എല്ലാവർക്കും ജോലി നൽകി അനുഗ്രഹിക്കണമേ.
അമ്മേ ദൈവമാതാവേ ഒരു ജോലിക്ക് വേണ്ടി കഷ്ടപ്പെടുന്ന എല്ലാവർക്കും വേണ്ടി അപേക്ഷിച്ചരുളണമേ ആമേൻ
@marydelshapj8887 Жыл бұрын
അമ്മേ മാതാവേ പല വിധമായ ജോലി തടസങ്ങൾ സൃഷ്ടിച്ച് ജോലി ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം ജനങ്ങളെ അങ്ങയുടെ പദ്ധപീഠത്തിങ്കൾ സമർപ്പിക്കുന്നു. അവരെ അതിൽ നിന്ന് പിന്തിരിപ്പഇക്കണമേ.
@reethammathomas97052 жыл бұрын
ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അവർക്ക് ജോലി കൊടുത്ത് അനുഗ്രഹിക്കണമേ🙏🙏🙏🙏
@marysebastian1820 Жыл бұрын
😊😊😊😊😊❤❤
@anjaly2805 Жыл бұрын
❤❤
@sreekalatmsreekalatm1091 Жыл бұрын
311/2019 advice vannu ee month thanne ready memmo varunnathinu vendi prayer chaiyename jolikayi kathirikunna Ella makkaludeyum Joli thadasangal mattename aamen
@JolyMV Жыл бұрын
Oru ജോലി കിട്ടാൻ പ്രാർത്ഥിക്കണം എല്ലാരും
@jaisonjaison3118 Жыл бұрын
വരുമാനംഉണ്ടാക്കി തരണമെന്ന് പ്രാത്ഥിക്കുന്നു
@Daisy-o4k5s Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും അവിടുന്ന് ജോലി കൊടുത്ത അനുഗ്രഹിക്കണമെ
@merykutty20044 ай бұрын
മാതാവേ എന്റെ ഭർത്താവിന്റെ അഹങ്കാരം പിടിച്ച സ്വഭാവം മാറ്റി നന്നായി പണി ചെയ്യാൻ ഉള്ള മനസ്സ് കൊടുത്തു അനുഗ്ഗ്രഹിക്കണേ 🙏🏻
@alanthayyil3 ай бұрын
Amen
@AyyappaDas-tr5smАй бұрын
🙏🙏🙏🙏🙏
@jeenap58372 жыл бұрын
സ്വസ്ഥതയും സമാധാനവും നിറഞ്ഞ ഒരു ജീവിതം നൽകണമേ മാതാവേ 🙏
@raniaugustine40592 жыл бұрын
Enthe madhave Enik oru home vennammadhave.pls help.me.ansanesahayekkane.thadasam.mattitharanname....amen..swathi
@mercykurian10892 жыл бұрын
E nte mathave enikke nalloru kudumbajeevtham nallanne. Ente vivahathinula ella thadasangallum neekanne.. E 2,3 massathinullil ente kalyanamm ready aaki tharane. Kudumathina uuar
@mercykurian10892 жыл бұрын
Ente kudumbathinne unnathiyum, samathanavum ellarkum santhoshavum, arogyavum nalkanne. Ente brotherinte um, family deyum arogyavum, sambithika buthimuttum manasika tensionum, sisters_ nteum , familydeyum, arogyavum, ella prayasangallum neeki tharenname,. Ente Ammachide aathmavimme santhi nalkanne. Ennikku(Sheela) nalla samathanavum, santhoshavum, godfearing,& family oriented ayittulla oru lifepartnere(marriage) Avidunnu select cheythu tharenneme. Nirthennereyum, Nissahayereyum, sahayikannum, snehikkanum ulla manassum, arogyavum enniku nalkanne. Ente yajaneyum, prarthanyum, kelkanne... Sheela Mercy kurian... Kochi.
@jyosnageorge93462 жыл бұрын
Ammen
@mariyaraju60232 жыл бұрын
🙏🙏🙏
@Himalayan0140 Жыл бұрын
മാതാവേ ഞങ്ങൾക്കും കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവർക്കും ഒരു കുഞ്ഞു തന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@Himalayan0140 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@jancyjomon478 Жыл бұрын
🙏🙏🙏
@rexymaria2962 Жыл бұрын
🙏🏻🙏🏻
@arunkukku413011 ай бұрын
യേശുവിനോട് പ്രാർഥിക്ക്
@arunkukku413011 ай бұрын
@@Himalayan0140🤬🤬🤬🤬
@sandhya77122 ай бұрын
പഠനത്തിന് തടസ്സമുള്ളഎന്റെമക്കളെയും പഠിക്കാൻ ബുദ്ധിമുട്ടുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമെ
@jaisaljjoseph41195 күн бұрын
Mathave enikk padikkan sahayikkane amme
@smithabinny73682 жыл бұрын
മനസ്സ് തകരുന്ന സമയത്ത് നീ കൂടെയുണ്ടാകണമേ അമ്മേ🙏🙏🙏🙏
@manjuprasad83792 жыл бұрын
അമ്മ മാതാവേ എന്റെ കടബാധ്യത ഒന്ന് തീർത്തു തരണമേ 🙏🙏🙏
@blaizonblaizon6254 Жыл бұрын
Amen 🙏🙏
@deniakku3754 Жыл бұрын
ഞാൻ ഒരു കാൻസർ രോഗിയാണ്, എനിക്കു 5 കുട്ടികൾ ആണ്, ഈ പ്രാർത്ഥനയിൽ കൂടുന്ന എല്ലാവരും എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ ദയവായി 🙏🏻
@rosilylouis346611 ай бұрын
Prayers Amen
@alphijobin176211 ай бұрын
Get well soon❤️
@കുഞ്ഞിപുഴു-ന3ച11 ай бұрын
ആമ്മേൻ
@thomaskk20511 ай бұрын
Karthave ee kudumbhathe anugrahikaname
@lukajoseph826411 ай бұрын
കർത്താവായ യേശു സൗഖ്യപ്പെടുത്തി അനുഗ്രഹിക്കും.
@ushak-kr9jkАй бұрын
അമ്മയുടെ അടുക്കൽ വന്ന എല്ലാ മക്കൾക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാവണേ
@beenabeena7706 Жыл бұрын
ജോലി തടസം ഉള്ള എല്ലാം മക്കളെയും ഓർത്ത് പ്രാത്ഥി യ്ക്കുന്ന അമ്മേ 🙏
@anilajenson842 Жыл бұрын
❤
@anjuvishnu78372 жыл бұрын
മാതാവേ അന്യ നാട്ടിൽ ജോലിക്ക് പോയി അസുഖതാൽ വലയുന്ന എല്ലാവർക്കും വേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏🙏🙏
@alphythomasalexthomas209710 ай бұрын
Amen
@PrathibhaXavier-sc7ui4 ай бұрын
Amen@@alphythomasalexthomas2097
@sajit.v9582 ай бұрын
🙏
@BinuChacko-ei5yo2 ай бұрын
Amen
@RobinJacob-y1zАй бұрын
Amen
@BibinaVava Жыл бұрын
എന്റെ അമ്മേ രോഗങ്ങളിൽ നിന്ന് രക്ഷിക്കണമേ നല്ല പോലെ ജോലി മുന്നോട്ട് കൊണ്ടുപോകൻ സഹായിക്കണേ
@sandhiyapv62329 күн бұрын
അമ്മേ പരിശുദ്ധത് മാവിനാൽ എന്നെ നിറക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️
@sp-yp3cx2 жыл бұрын
അമ്മേ എന്റെ ഭവനത്തിൽ സമാധാനമുണ്ടാകാൻ പ്രാർത്ഥിക്കണമേ 🙏🙏🙏ഞങ്ങൾ നേരിടുന്ന എല്ലാ സങ്കടങ്ങളും മാറ്റിത്തരണമേ 🙏🙏
@rinumathew49192 жыл бұрын
Amen 🙏🕯️🙏
@beenakurien1859 Жыл бұрын
Amen 🙏🙏🙏
@SreebalaVenu9 күн бұрын
Amen 🙏🙏🙏🙏🙏🙏🙏
@ebinelias31012 жыл бұрын
അമ്മേ മാതാവേ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥികേണമേ 🙏🙏🙏🙏
@gkkurup29962 жыл бұрын
👑👑👑👑
@jomsyjoseph22182 жыл бұрын
Amen
@abeljoseph88492 жыл бұрын
Ave maria anik oro house vangan paisavanam
@priyachacko15282 жыл бұрын
Amen
@jessychacko56342 жыл бұрын
Rogathalbudhimuttunnavaraekakkaname
@bijoyelanjikkal2 жыл бұрын
മാതാവേ ഞങ്ങളുടെ വീട്ടിലെ എല്ലാ വർക്കും എപ്പോഴും അസുഖങ്ങളാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ...
@Daisy-o4k5s3 ай бұрын
അമ്മെ മാതാവെ ജോലി ഇല്ലാതെ വലയുന്ന മോന് ജോലി കൊടുക്കണമെ
@thomsonmathew99692 жыл бұрын
അമ്മേ ഞാൻ പാപിയാണ്, എന്നെ വിശുതീകരിക്കണേ, എന്നും അമ്മയോടൊത് ആയിരിക്കണം 🙏
@antonyshaji38119 ай бұрын
വീട് ഇല്ലാത്ത എല്ലാവരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ പണി പൂർത്തിയാക്കുവാൻ ഉള്ള എല്ലാ ഭവനങ്ങളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ
@SheebaSheeba-w8xАй бұрын
അമ്മേ മാതാവേ എന്റെ വസ്തു കള അളവിന് കോടതിയിൽ നിന്ന് എനിക്ക് അനുകൂലമായി വരണേ മാതാവേ പ്രാർത്ഥിക്കണേ
@ShinySajeev-r9x9 ай бұрын
അമ്മമാതവേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യ നിന്ന് രക്ഷിക്ക ണമേ🙏🙏🙏🌹🌹
@dennisjames99611 ай бұрын
മാതാവേ പലവിധ എക്സാംസ് എഴുതി നിരാശയിൽ ജീവിക്കുന്ന എല്ലാർക്കും അടുത്ത എഴുടുന്ന എക്സമിനു ഉന്നട വിജയം കൊടുക്കണേ പിതാവേ ഈശോയുടെ കഠിനമേറിയ കുരിശു മരണത്തിന്റെ യോഗ്യടയിൽ ഈ നിയോഗം സാധിച്ചു തരേണമേ 🙏
@ajeenaignatius23578 ай бұрын
Amen..amme koode undakaname
@ElizabathAugusty2 ай бұрын
പ്രാർത്ഥനയിൽ എന്റെ മകൾക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
മാതാവ് എന്റെ മക്കൾ ജോസ്‌ന ക്കഒരു ഭാവനം nilkye അനോഗ്രഹിണമേ 🙏🙏🙏❤️
@beenakurien18592 жыл бұрын
അമ്മേ എന്നും എനിക്ക് ്് കാവലായിരിക്കണമെ. എന്റെ അമ്മേ എൻെറ ആശ്രയമേ 👏👏👏
@salyjose49432 жыл бұрын
അമ്മേ മാതാവേ Mebin എന്ന മകനെ സമർപ്പിക്കുന്നു. നാളെ ആദ്യമായി ഒരു ജോലിക്കു join ചെയ്യാൻ പോകുന്നു. യാതൊരു തടസ്സവും കൂടാതെ സമാദാനത്തോടെ join ചെയ്യാനുള്ള കൃപയും അനുഗ്രഹയും നല്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആമ്മേൻ.
@philominaj4513Ай бұрын
എൻ നല്ല ദൈവ മാതാവേ നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ കാര്യങ്ങളും സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ. നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ രക്ഷിക്കണേ അമ്മേ കരുണ കാണിക്കുകയും കൃപ നൽകി നിൻ മക്കളേ ജീവിതം രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@bincybinu23733 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@lillyvinod18122 жыл бұрын
എന്റെ ശരീരികവും മനസികാവുമായ എല്ലാ കാര്യങ്ങളും അമ്മ ഏറ്റെടുക്കേണമേ. Amen🙏🙏🙏
@aleyammaabraham5829 Жыл бұрын
അമ്മേ മാതാവേ ഒത്തിരി നാളുകളായി എന്നെ അലട്ടുന്ന കടബാധ്യതകൾ തീർത്തുതരേണമേ അമ്മേ 🙏🙏🙏
@jancyjomon478 Жыл бұрын
🙏🙏🙏
@shajujoseph6867 Жыл бұрын
Amen
@sheebajames-i6vАй бұрын
Amma magan vandi adukan Kashi amma nalki anugrahikanama amma
@joicyraphel43533 жыл бұрын
കടബാധ്യത കൊണ്ട് കഷ്ട്ടപെടുന്ന എല്ലാ മക്കളെയും അമ്മ കടക്ഷിക്കണമേ
@starlordff45132 жыл бұрын
Epeppppllppp
@albinjoseph7736 Жыл бұрын
രോഗത്തിൽ കഷ്ടപ്പെടുന്ന എല്ലാവർക്കും വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ അമ്മേ 🙏🙏🙏🙏🏻🙏🏻🙏🏻
@geethukgeethu97152 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@Daisy-o4k5s8 ай бұрын
അമ്മെ ഈ പ്രാർത്ഥന കേൾക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമെ
@AkhilJoseph-b4f18 күн бұрын
ദൈവമേ ആഗ്രഹിക്കുന്നുണ്ട് നല്ലൊരുസർക്കാർ ജോലി സഹായിക്കണം അനുഗ്രഹിക്കണമേ 🙏🙏🙏🙏
@joyalcutts25353 жыл бұрын
മാതാവേ എന്റെ എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും സാധിച്ചു തരണമേ
@anjubabraham8222 Жыл бұрын
പരിശുദ്ധ അമ്മേ രോഗ സൗഖ്യം നൽകണമേ 🙏🙏🙏
@shamuks76772 жыл бұрын
മാതാവേ പഠിക്കുന്ന എനിക്കും മറ്റുള്ളവർക്കും നാന്നായി മനസ്സിലാക്കി പഠിക്കാനും അതെല്ലാം ഓർമ്മയിൽ നിൽക്കാന്നും പരീക്ഷയിൽ നല്ല മാർക്കോടേ വിജയിക്കാനും ഉള്ള അനുഗ്രഹം നൽകണമേ മാതാവേ🙏🙏🙏
@shirleyjoseph4301 Жыл бұрын
Mother Mary intercede for all those who r praying for their intentions
@thomasesthappan2064 Жыл бұрын
$à@@@@$$$@@@a@
@nimmimathew61735 ай бұрын
പരിശുദ്ധ മാതാവേ ഞങ്ങളുടെ മക്കൾക്ക് PG ക്ക് admission കിട്ടാൻ ഈശോ യോട് അപേക്ഷിക്കണമേ
@reshmashyju83342 жыл бұрын
അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെയും ജീവിതപങ്കളിയെ യും മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏
@sebibehanan25622 жыл бұрын
V
@sebibehanan25622 жыл бұрын
Suma
@shaijumada82652 жыл бұрын
അമ്മേ മാതാവേ എന്റെ stroke മാറ്റി എന്റെ കുടുംബത്തിന്റേയും എന്നേയും രക്ഷിക്കണമേ മാതാവേ
@rinumathew49192 жыл бұрын
Amen🙏🕯️🙏
@AthulyaSabu-uj5sr27 күн бұрын
✝️ അമ്മേ മാതാവേ 2 nd Sem ലെ പരീക്ഷകൾക്ക് പാസ്സാക്കി അനുഗ്രഹിക്കണമേ 🥹🙏🕯️
@meeramanojmeeramanoj15222 жыл бұрын
മാതാവേ എന്റെ മകളെ കാത്തു കൊള്ളണമേ പഠിക്കുന്ന എല്ലാവിഷയവും ഓർത്തു എടുക്കാൻ അവളെ സഹായിക്കണേ കൈ വിടല്ലേ അമ്മ മാതാവേ 🙏🙏🙏🌹
@ashwins10.c992 жыл бұрын
അമ്മ മാതാവേ എന്റെ ബുദ്ധിമുട്ടും പ്രയാസവും മാറ്റിതരണേ എന്റെ കടബാധ്യത എത്രയും പ്പെട്ടന് മാറ്റി തരണമെ കർത്താവായ ഈശോയെ🙏🏻🙏🏻🙏🏻🙏🏻
@antonyjoseph60342 жыл бұрын
God bless you
@joycek96082 жыл бұрын
ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് ഞങ്ങളെ വിശുദ്ധീകരിച്ച് ഞങ്ങളിൽ പരിശുദ്ധാത്മാവിനാൽ പരിപൂരിതമാക്ക നമ്
@PennammaKuriakose-w4g4 ай бұрын
ഇന്നലെ ആണ് ഞാൻ വീഡിയോ ആദ്യമായി കാണുന്നത്... ഞാൻ സമർപ്പിച്ചു പ്രാർത്ഥിച്ച നിയോഗത്തിന്റെ മേൽ അത്ഭുതം പ്രവർത്തിച്ച എന്റെ ദൈവമാതാവേ അങ്ങേയ്ക്ക് നന്ദി പറയുന്നു.... ഇനി വരുന്ന ഇന്റർവ്യൂ ഷീജ ചേച്ചിക്ക് നന്നായി attend ചെയ്യാനും എത്രയും പെട്ടന്ന് പുറത്തുപോവാനും കഴിയുവാൻ അങ്ങേ തിരുക്കുമരനോട് നീ യാചിക്കേണമേ.... 🙏🙏
@jittujose97483 жыл бұрын
അമ്മേ മാതാവേ എല്ലായിപ്പോലും ഞങ്ങൾക്കും ദുരിതം അനുഭവിക്കുന്നവർക്കും വേണ്ടി പ്രാർതിക്കണേ...🙏🙏🙏🙏
@sebastiankp21312 жыл бұрын
KpsebastiN
@shajint9192 жыл бұрын
@@sebastiankp2131.b. a Jonc Be nonkb
@AJ-ve1tq2 жыл бұрын
മാതാപിതാക്കളിൽ നിന്നും പിണങ്ങി ജീവിക്കുണ് മക്കൾക്കു വേണ്ടി. പ്രാർത്ഥിക്കണേ
@deon.cshaji4922 жыл бұрын
അമ്മ മാതാവേ കുഞ്ഞുങ്ങൾ വിശുദ്ധ രായി വളരാൻ അനുഗ്രഹി ക്കണേ 🙏🏽😍
@JollySebastian-yx5ol3 ай бұрын
അമ്മേ മാതാവേ എനിക്ക് നല്ല ഒരു അമ്മ വാങ്ങി തരേണമേ ആമേൻ 🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹
@theresamathew11422 жыл бұрын
അമ്മെ മാതാവേ തടസം കൂടാതെ വീട് പണി പൂർത്തിയാക്കി തരണേ 🌹🌹🙏🙏
@Shalini-ux2xf Жыл бұрын
Ente makkalku oru joli nalki anugrhikaname parisudha ammekarunayudakename
@nijiharison7982 жыл бұрын
മാതാവേ എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കേണമേ
@jossyjo48832 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ മാതാവേ പരിഹാസികളിൽനിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.. ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങൾക്ക് കാവൽ ആയിരിക്കണമേ, ആമേൻ 🙏🙏🙏
അമ്മേ ഇന്ന് എനിക്ക് ഞാൻ അപേക്ഷ വെച്ച കാര്യം നടത്തി തരേണമേ അമ്മേ ആമീൻ 🙏🙏🙏🙏
@lidiyajohny64962 жыл бұрын
പരിശുദ്ധ മാതാവേ ഞങ്ങൾക്കു വേണ്ടി അമ്മ പ്രാർത്ഥിക്കണേ
@RobinJacob-y1zАй бұрын
ഗരംമസാല ബിസ്സിനെസ്സ് yohan ആഗ്രഹിക്കുന്ന നല്ല വിലക്കു അവൻ ആഗ്രഹിക്കുന്നപോലെ നടക്കാൻ സഹായിക്കണമേ. അനുഗ്രഹിക്കണമേ. അവർക്കു ഇഷ്ടപ്പെടാണമേ. അതിന്റെ എല്ലാ വിധ തടസവും ദുഷ്ടരൂപിയുടെ പ്രവർത്തനവും മാറ്റി തന്നു ഞങ്ങളുടെ ആഗ്രഹത്തെ എത്രയും പെട്ടെന്ന് സാധിച്ചു തരണമേ
@manjuprasad83792 жыл бұрын
കടഭാരം കൊണ്ട് മനസ്സ് തകർന്ന എല്ലാരേയും മാതാവേ അവിടുന്ന് അനുഗ്രഹിക്കണമേ 🙏🙏
@mollyjoseph48102 жыл бұрын
Amman
@jyosnageorge93462 жыл бұрын
Amen kathurashikane 🙏🙏
@AmmeEnteAmme2 жыл бұрын
ആമേൻ
@georgexavier88612 жыл бұрын
Test pass akkithanne🙏🙏
@ratheeshk.r11122 жыл бұрын
1
@shajilazar78533 жыл бұрын
അമ്മേ സ്വർഗത്തിന്റെ വാതിലേ മരിച്ച ആൽമാക്കൾക്ക് നിത്യശാന്തി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കേണമേ
@marygeorge55733 жыл бұрын
മാതാവേ ഞങ്ങളെ കാത്തു പരിചാരിക്കേണമേ ആമ്മേൻ 🙏❤️🙏❤️🙏❤️🙏
@SushamaRajan-e8u4 ай бұрын
അമ്മേ ജോലി ഇല്ലാതെ ബുദ്ധിമുട്ട് അനുഫവിക്കുന്ന എല്ലാവരെയും അമ്മേ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@haripriyadevu75932 жыл бұрын
എന്റെ നിയോഗങ്ങൾക്കു മേൽ കരുണ ഉണ്ടാകേണണമേ അമ്മേ ആമേൻ 🙏🙏🙏
അമ്മേ കടഭാരത്തൽ ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏
@Jiji-t5m3 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏
@shilpawilson82232 жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തെ ജപ്തി ഭീഷണിയിൽ നിന്നും രക്ഷിക്കണേ. ആമേൻ
@sobhanamr70452 жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@teamthekkekara32322 жыл бұрын
അമ്മയോട് അപേക്ഷിച്ചാൽ ഉപേക്ഷിക്കില്ല 🙏🙏🙏🙏
@varghesev.a.76282 жыл бұрын
Shilpa, God will help, save and bless your family from all problems.
@manjustellus722 жыл бұрын
🙏🙏🙏🙏🙏🙏
@beenabeena7706 Жыл бұрын
അമ്മേ എന്റെ ജീവിതപാക്കക്കാളിയെ അനുഗ്രഹിക്കനെ 🙏🙏🙏
@SandalJoseph4 ай бұрын
🙏🙏🙏
@abrahamvj3359Ай бұрын
Please pray for me and family, pray for Johnkutty, Abram, Reshma, Anil,, Yohannan, Mary and family for a love life each other, Johnkutty suffering from fever, മാതാവേ പ്രാർത്ഥിക്കണമേ.
@shajilazar78533 жыл бұрын
അമ്മേ മാതാവേ ജീവിതക്ലേശ്ശങ്ങളാൽ വല യുന്നവർക്ക് തുണയായി എപ്പോഴും കൂടെയുണ്ടാകണമേ ♥️🙏♥️