ജിനു & അനീഷ് ഒരു കിടിലൻ ബംബർ പെർഫോമൻസ്

  Рет қаралды 850,396

Mazhavil Manorama Plus

Mazhavil Manorama Plus

6 ай бұрын

#MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
ജിനു & അനീഷ് ഒരു കിടിലൻ ബംബർ പെർഫോമൻസ്
Watch Oru Chiri Iru Chiri Bumper Chiri Season2 Episode 113 on #manoramaMAX : bit.ly/3G0gsedHY
OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX
Watch the full episode on ManoramaMAX
#manoramaMAX #MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 336
@theeMask
@theeMask 6 ай бұрын
അയാളുടെ സ്വകാര്യ ജീവിതം നോക്കി അയാളുടെ ജോലി വിലയിരുത്തേണ്ട കാര്യം ഇല്ല. സ്വഭാവവും, character certificate ഒക്കെ നോക്കാൻ ആണെങ്കിൽ ഇവിടെ ഭൂരിപക്ഷം സിനിമ ആർട്ടിസ്റ്റുകളുടെ കാര്യവും കഷ്ടം ആകും.
@user-ok1ml2lq8y
@user-ok1ml2lq8y 5 ай бұрын
Avar onnu dna paraunilla
@theeMask
@theeMask 4 ай бұрын
@@user-ok1ml2lq8y അതൊക്കെ അയാളുടെ സ്വകാര്യം.. നിങ്ങൾക്ക് നഷ്ടം ഒന്നും ഇല്ലല്ലോ..നിങ്ങൾ ഹരിശ്ചന്ദ്രൻ ആണോ? നിങ്ങളുടെ അടുപ്പം ഉള്ളവരോട് ചോദിച്ചാൽ അറിയാം.
@amalsanthoshsanthosh1819
@amalsanthoshsanthosh1819 2 ай бұрын
Athe pinnalla
@sureshpj5520
@sureshpj5520 2 ай бұрын
😂😂😂😂
@fabilirymond7801
@fabilirymond7801 Ай бұрын
Very correct
@sree8000
@sree8000 6 ай бұрын
ഇതുകണ്ട് ചിരിച്ചില്ലെന്നു പറയുന്നവരുടെ അസുഖം വേറെ ആണ്😢
@sreedevick2644
@sreedevick2644 6 ай бұрын
Nazeerkka പറഞ്ഞത് correct. അതായതു "പ്ലിങ്ങോ.... പ്ലിങ്ങോ ഈ dialogue പൊട്ടൻ ആയിരിന്നു പറയേണ്ടിയിരുന്നത്. 👍
@justinjohnson4167
@justinjohnson4167 6 ай бұрын
Ijaathiii Comedyy😹😹
@radhikakurup9787
@radhikakurup9787 2 ай бұрын
ഇവരും രണ്ടു പേരും നല്ല ആർട്ടിസ്റ്റ് കളാണ്
@shareefmhd3150
@shareefmhd3150 Ай бұрын
5:19 police karokke vannal madhu sir okke ezhuthum😂😂
@user-uf8sw9gg7g
@user-uf8sw9gg7g 6 ай бұрын
Ijjaathi comedy😂😂
@gurugaming3999
@gurugaming3999 2 ай бұрын
അടിപൊളി
@tysonkgins
@tysonkgins 6 ай бұрын
Sooper machaans
@abymon222
@abymon222 6 ай бұрын
Very nice
@renjithkraju5860
@renjithkraju5860 6 ай бұрын
ചിരിക്കാഞ്ഞത് ഞാൻ മാത്രമാണോ 🤔 പെർഫോമൻസ് good 👍
@aysha5032
@aysha5032 6 ай бұрын
😂ath nananyi👍
@abinbinu7982
@abinbinu7982 6 ай бұрын
എങ്കിൽ ചിരിക്കാനുള്ളത് ഒപ്പിച്ചു കൊടുക്ക് 🤮
@aysha5032
@aysha5032 6 ай бұрын
@@abinbinu7982 atheya ennitto 😂 🤮🤢🤢
@user-hn9ip3qo7x
@user-hn9ip3qo7x 5 ай бұрын
Manhunte oola chirikk maatram innum illa kazivulla kalaaakaaarammaar aan comedy marunnin polum illa
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 6 ай бұрын
Nikkar keeeeeee jai😂😂😂😂😂😂😂🎉🎉🎉🎉🎉😅😅😅😅
@akhilgbenny8445
@akhilgbenny8445 29 күн бұрын
അനീഷിനെ സൈഡാക്കി ജിനു കൗണ്ടർ കൊണ്ട് ആറാടിയ സക്കിറ്റ്! ❤‍🔥😆
@lijichandhru3830
@lijichandhru3830 6 ай бұрын
@hi-hi27
@hi-hi27 6 ай бұрын
Golden bumbernekkal poli😂❤
@lijukuttikattu650
@lijukuttikattu650 6 ай бұрын
Ok
@user-hy5qv9lp4f
@user-hy5qv9lp4f 6 ай бұрын
മുകളിൽ ഒരു കമന്റ്‌ കണ്ടു ജിനു വേറെ കെട്ടി ജീവിക്കുന്നു എന്ന് ജിനു. ലൈക്‌ അടിക്കരുതേ എന്ന്. കമെന്റ് ഇട്ട ചേട്ടൻനോട് ഒരു ചോദ്യം. അപ്പോൾ ദിലീപ് എന്നാ നടനെ ചേട്ടന് ഇഷ്ടം ആണോ.. 😡😡😡😡
@rajeshs232
@rajeshs232 6 ай бұрын
ദിലീപിന്റെ അമ്മേട പറി
@user-ok1ml2lq8y
@user-ok1ml2lq8y 5 ай бұрын
Swandam bhariya jeevichirikea vere kaliyanam kazhykunnavanea arum eshtapedilla
@lucier360
@lucier360 6 ай бұрын
പിള്ങ്ങോ പിളിങ്ങു 🤣🤣🤣
@akhilgbenny8445
@akhilgbenny8445 29 күн бұрын
3:20 ഇത് തോർത്താണോ അതോ വിളിക്ക് തിരിയോ ! 😂😆
@TheHeyree
@TheHeyree 6 ай бұрын
"Trouser oorumpol muthal oru anakkam" Nazeer Sankranthi always ends in double meaning🤣🤪😝☠🐕
@Comispace03
@Comispace03 6 ай бұрын
😂😂
@EdgeSpookyYT
@EdgeSpookyYT Ай бұрын
Program ellam adipoli, pakshe background music so bad, onninum kollilla ennu maathram alla , dialogue kelkkaan pattunnum illa. Please avoide this please
@KalasanthoshSanthosh
@KalasanthoshSanthosh 21 күн бұрын
അടിപൊളി 😅😂😂
@noufalnoufal2353
@noufalnoufal2353 6 ай бұрын
Super 😅😅😅
@rizakhriza1077
@rizakhriza1077 6 ай бұрын
Jinu bharyayum Kuti yum koodiyulla jeevithamallay Sundar am... Onnichu kooday ningalk
@SonaSona-cf2hl
@SonaSona-cf2hl 6 ай бұрын
😂😂😂😂
@panayamliju
@panayamliju 6 ай бұрын
നസീർ പറഞ്ഞത് കറക്റ്റ് ആണ്. ബാക്കി എല്ലാടത്തും മെമ്പർ കറക്റ്റ് ആയി പറഞ്ഞിട്ട് അവിടെ മാത്രം അങ്ങേര് തെറ്റിച്ചത് ശരിയായില്ല. ആ ഡയലോഗും മാറി പറഞ്ഞാൽ മതിയാരുന്നു. ആര് പറഞ്ഞാലും കഥയെ ബാധിക്കാതെ ആ കോമഡി work ആവും.
@PrakashPrakashnooranad-eg8oo
@PrakashPrakashnooranad-eg8oo 6 ай бұрын
Adipoly
@arunkrishnaarun2393
@arunkrishnaarun2393 6 ай бұрын
അല്ല..അയാളും മണ്ടൻ ആണ് കുറച്ചു... കാരണം തട്ടുകടേൽ കൊണ്ട് കൊടുക്കാൻ പറയുമ്പോ മെമ്പർ ഇന്ന് ഞായറാഴ്ച ആണ് കട തുറക്കില്ല എന്ന് 😂
@user-ry2gl1lc4g
@user-ry2gl1lc4g 6 ай бұрын
Aisha....very...very... Good..❤❤❤❤
@Akshay23_
@Akshay23_ 6 ай бұрын
അഗസ്ത്യാർകൂടം 😂😂
@renuviswam9471
@renuviswam9471 6 ай бұрын
😂
@YourPlayboy-tg3oq
@YourPlayboy-tg3oq 4 ай бұрын
😂😂😂😂😂😂😂😂❤️
@muhammadmammumammu6104
@muhammadmammumammu6104 Ай бұрын
ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു. 👍🏻
@ashabindi871
@ashabindi871 6 ай бұрын
കാര്യം നല്ല കഴിവുള്ള കലാകാരൻ ഒക്കെയാണ് ജിനു.. പക്ഷെ സ്വന്തം കുഞ്ഞിന്റെ മുഖത്തു നോക്കി.. എന്റെ കുഞ്ഞല്ല DNA വേണം എന്ന് പറഞ്ഞ അന്ന് വെറുത്തതാ ഞാൻ ഇവനെ... ഇങ്ങനെ ഉള്ളവർക്കൊക്കെ വീണ്ടും വീണ്ടും അവസരം കൊടുക്കുന്ന നേരത്തു ഒരു തവണ ഈ സ്റ്റേജിൽ പെർഫോം ആഗ്രഹിക്കുന്ന സാധരണക്കാർക്ക് അവസരം കൊടുക്കൂ....സ്വന്തം കുഞ്ഞിന് ചിലവിനു കൊടുക്കാത്തവന് എന്തിനാ ഇങ്ങനെ വീണ്ടും വീണ്ടും അവസരം കൊടുക്കുന്നത്...
@sreejusree1439
@sreejusree1439 6 ай бұрын
Athivide nokkanda karyam illa kalayeanu nokkendathu
@sisha874
@sisha874 6 ай бұрын
പെണ്ണുങ്ങളുടെ കൈയിൽ ഇരിപ്പു നന്നാവണം. ആരുണ്ട് നല്ലത് എല്ലാം കണക്കാ
@ponnuunni433
@ponnuunni433 6 ай бұрын
അയ്യോ നിന്റെ certificate ഒന്നും അവർക്ക് വേണ്ട... Ninakk വേണമെങ്കിൽ കാണ് അല്ലാതെ ഇമ്മാതിരി കയ്യ് ഇല്ലാത്തവൻ വിരൽ ഇല്ലാത്തവനെ കുറ്റം പറയുന്ന പോലെ ................. ഇതിന് നി rply ഇടാൻ താല്പര്യം ഉണ്ടേൽ ഇതുപോലെ oru ബമ്പർ അടിച്ചിട്ട് വാ..... 😏
@ShajiPa-jw8hu
@ShajiPa-jw8hu 6 ай бұрын
താങ്കൾ സ്കിറ്റ് കാണുകയാണോ അയാളുടെ ലൈഫ്നെ കുറിച്ചാണോ പറയുന്നത്
@user-ok1ml2lq8y
@user-ok1ml2lq8y 5 ай бұрын
Jinunta bhandukkal ano allavarum avanavanu varumbol podikum
@NEREYANENKIL
@NEREYANENKIL 2 ай бұрын
Prrrr😊
@kubra_fathima_1705
@kubra_fathima_1705 6 ай бұрын
Aven pottan alla.nazeer ekha.nalla ushar aanu jinu
@user-om7iu4tk8u
@user-om7iu4tk8u 4 ай бұрын
😂❤😂😂😂😂
@user-jo1hw8kp2u
@user-jo1hw8kp2u 5 ай бұрын
❤❤❤😂😂😂😂😂👌👌👌👌 സൂപ്പർ ജിനു
@user-ok1ml2lq8y
@user-ok1ml2lq8y 5 ай бұрын
Swandam bhariya mole ollappol kandavanta bhariya kum.kochinum chilavinukodukunna veadi jinu.evanokkea stage.kodukunnorea venam.parayan
@user-jo1hw8kp2u
@user-jo1hw8kp2u 5 ай бұрын
അങ്ങനെയാണെങ്കിൽ ദിലീപ് എത്ര കല്യാണം കഴിച്ചു. അങ്ങേരെ ആരും ഇഷ്ടപ്പെടുന്നില്ലേ പിന്നെ ജിനുവിന് മാത്രം എന്താ ഒരു പ്രത്യേകത ലോകത്ത് ജിനു മാത്രമാണോ വേറെ കല്യാണം കഴിച്ചത് വേറെ ആരും കഴിച്ചിട്ടില്ല ഒരു കാര്യം പറയുമ്പോഴേ അതൊരു ലോജിക് വേണം ജിനുവിന് മാത്രം ഇതൊന്നും ആയിക്കൂടാ മിക്ക കലാകാരന്മാരും നടന്മാരും നടികളും രണ്ടാമത് കല്യാണം കഴിച്ചവരാണ് അതുകൊണ്ട് അവരുടെ സിനിമ ആരും കാണുന്നില്ലേ ദിലീപ് നല്ല സൂപ്പർസ്റ്റാർ ആണല്ലോ എന്നിട്ട് അങ്ങേര് കാണിച്ചു കൂട്ടിയത് എന്തൊക്കെയാണ് അതിന് ആർക്കും കുഴപ്പമില്ല ജിനു ചെയ്തത് മാത്രം വലിയ ലോകത്തെ ഏറ്റവും വലിയ തെറ്റ്
@sreeshijin9091
@sreeshijin9091 6 ай бұрын
മണി ആശാനെ പോലെ തോന്നിയത് എനിക്ക് മാത്രം ആണോ??
@soumyasurumi8258
@soumyasurumi8258 6 ай бұрын
ജിനു ഉള്ളത് കൊണ്ട് കാണാൻ തോന്നുന്നില്ല പെട്ടെന്ന് ആ കുഞ്ഞിന്റെ കരച്ചിലാ ഓർമ്മ വരുന്നേ
@prasoon999
@prasoon999 6 ай бұрын
പേഴ്സണൽ ലൈഫും പ്രൊഫഷണൽ ലൈഫും തമ്മിൽ കൂട്ടിക്കുഴക്കല്ലേ.
@Darlman-gm2wj
@Darlman-gm2wj 6 ай бұрын
പിന്നെ എന്തിനാ ഇത് കാണുന്നത്
@dhinugeorge958
@dhinugeorge958 6 ай бұрын
ഇത് copy paste ചെയ്യുവാണോ....?എല്ലാ വീഡിയോയോയിലും കാണാല്ലോ😏😏
@ShajiPa-jw8hu
@ShajiPa-jw8hu 6 ай бұрын
എങ്കിൽ താങ്കൾ ഇവരുടെ സ്കിറ്റ് കാണാതിരിക്കുന്നതാ നല്ലത്
@majeshccchelakkaattil9507
@majeshccchelakkaattil9507 6 ай бұрын
ചേച്ചി ഇത് കൊട്ടേഷൻ എടുത്തേക്കുവാണോ കഷ്ടം തന്നെ
@nithinn408
@nithinn408 2 ай бұрын
ഇതിൽ എവിടെ ആണ് തമാശ ഉള്ളത് 🤔
@YourPlayboy-tg3oq
@YourPlayboy-tg3oq 4 ай бұрын
Hall book cheyyan 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sreejalali4200
@sreejalali4200 Ай бұрын
🤪
@sajithks379
@sajithks379 6 ай бұрын
Ithil enna thenga ullathu chirikan
@bushras1945
@bushras1945 6 ай бұрын
ഇതു കേട്ടു ചിരിക്കുന്ന ഇവരെ പറഞ്ഞാൽ മതിയല്ലോ ഇതിനൊക്കെ ബമ്പർ കൊടുക്കുന്നല്ലോ കഷ്ടം
@ManojAK-fe1ro
@ManojAK-fe1ro 6 ай бұрын
നീ ഇത് ബുദ്ധിമുട്ടി കാണരുത്
@ponnuunni433
@ponnuunni433 6 ай бұрын
എന്നാ ഇയാൾ രണ്ട് കോമഡി പറയ് നമ്മളൊന്ന് ചിരിക്കട്ടെ......
@YTDUDE88
@YTDUDE88 6 ай бұрын
താങ്കളുടെ കോമഡിക്ക് വേണ്ടി വെയ്റ്റിംഗ്
@raheempp8837
@raheempp8837 6 ай бұрын
അയ്ന്
@anoopindran
@anoopindran 6 ай бұрын
കാണാതിരുന്നാൽ പോരെ,മനോരമയിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയോ കണ്ടേ പറ്റുള്ളൂ എന്ന്
@CRONICBACHLOR389
@CRONICBACHLOR389 6 ай бұрын
DNA 😬
@KL-08
@KL-08 6 ай бұрын
കണ്ണാടി അല്ല സുഹൃത്തേ കണ്ണടയാണ് ശരിയായ വാക്ക്
@sarathmohan4795
@sarathmohan4795 5 ай бұрын
Kallathayoli jinu
@jewelfrancis4489
@jewelfrancis4489 Ай бұрын
#chairforkarthiksurya
@user-tu8mg7yl9m
@user-tu8mg7yl9m 6 ай бұрын
2 ഹാൾ ഉണ്ട് ഒരെണ്ണം ബുക്ക് ചെയ്യ്യാൻ വേണ്ടി പറഞ്ഞത്
@user-yv8ku3wb9h
@user-yv8ku3wb9h 6 ай бұрын
നിങ്ങള്
@ajeshkumar7618
@ajeshkumar7618 6 ай бұрын
Jinu is a good comedy artist
@user-ok1ml2lq8y
@user-ok1ml2lq8y 5 ай бұрын
Komaedy mathramalla vedikum midukana dna jinu
@user-mu8cc3xh9q
@user-mu8cc3xh9q 6 ай бұрын
Jinu athra sheriyalla
@mudhraaprinters1680
@mudhraaprinters1680 6 ай бұрын
Chirikkan thonniyilla
@bindiyanaveen9161
@bindiyanaveen9161 6 ай бұрын
😢 0:44
@anythingwelike9216
@anythingwelike9216 4 ай бұрын
ഇവനെയൊക്കെ താങ്ങനെ ആളുള്ളൂ... ഒരു ക്വാളിറ്റിയും ഇല്ലാത്ത ഒരുത്തൻ
@sreekuttankuttan5681
@sreekuttankuttan5681 6 ай бұрын
ഇത് എന്തുപ്രോഗ്രാം സദസിൽ വന്ന് നിക്കർ ഊരി കാണിക്കുന്ന പരിപാടി 🤔
@jollyannie
@jollyannie 6 ай бұрын
Very correct
@user-ok1ml2lq8y
@user-ok1ml2lq8y 5 ай бұрын
Swandam bhariya ollappol allea vere uran poyathu shilamai poy
@yamunack3700
@yamunack3700 6 ай бұрын
Valippante valippinu bumber.
@shajahanc4986
@shajahanc4986 29 күн бұрын
അഗസ്ഥികൂടം
@alik3250
@alik3250 6 ай бұрын
Kannadi vere Kannada vere
@shafeek5153
@shafeek5153 6 ай бұрын
ചവറു
@vidyaprathap5391
@vidyaprathap5391 6 ай бұрын
ജിനുവിന്റെ പ്രോഗ്രാം കാണരുത് കാരണം ഭാര്യയെയും മകളെയും കള ഞ്ഞിട്ടു വേറെ ഒരുവളുടെ കൂടെ ജീവിക്കുന്നവനാ
@shajick8684
@shajick8684 6 ай бұрын
അതും ഇതും കൂടെ കുഴക്കണോ ഫാമിലി ok കോമഡി വേറെ
@Anusriiiii
@Anusriiiii 6 ай бұрын
Edo ath personal life ith professional life...
@user-jz2bc4ly7j
@user-jz2bc4ly7j 6 ай бұрын
താൻ കാണണ്ട, ഞങ്ങള് കണ്ടോളാം😏
@bijuoman9098
@bijuoman9098 6 ай бұрын
നീ കാണേണ്ട 😂
@user-rt6kg2nw4l
@user-rt6kg2nw4l 6 ай бұрын
അത് സാരമില്ല... അവൻ വൈകാതെ അനുഭവിച്ചുകൊള്ളും... ഇപ്പോ ഉള്ള സുഖവും സന്തോഷവും മാത്രേ ഉണ്ടാകുള്ളൂ... വൈകാതെ അവനുള്ളത് കറക്റ്റ് കിട്ടും അപ്പോ അവനു മനസിലായിക്കോളും....
@victorjb9779
@victorjb9779 6 ай бұрын
Old video
@anandkvijayan1585
@anandkvijayan1585 6 ай бұрын
Bore
@bernardbenny2205
@bernardbenny2205 6 ай бұрын
ഈ സ്കിറ്റ് ഇയാളല്ലാതെ മറ്റാരെങ്കിലുമായിരുന്നു ചൈതിരുന്നതെങ്കിൽ പൂർണ മനസ്സോടെ ആസ്വദിക്കാൻ കഴിയുമായിരുന്നു. ( ആ ഇരട്ടക്കുട്ടികളാണു ചൈതിരുന്നതെങ്കിലെന്നൊരു മാത്ര വെറുതേ നിനച്ചുപോയ്.. )
@sreejusree1439
@sreejusree1439 6 ай бұрын
Ni aswathikkand aswathikkunnavar kandotte
@ShinuPaul-zu9po
@ShinuPaul-zu9po 6 ай бұрын
Dna jinu vanam
@venuvenugopal7659
@venuvenugopal7659 6 ай бұрын
It's not kannadi. It's kannada
@aysha5032
@aysha5032 6 ай бұрын
Ee support kodukkunnavn markokke ivne pole ullavar panikodukkum urapp Iyalude peru eduth parayunnilla,😡😡❌❌❌ Athrakk veruppann
@antonykc3031
@antonykc3031 6 ай бұрын
ഇതു കോമഡി യോ അതോ നിക്കർ കാണിക്കുന്ന പരിപാടിയോ
@user-ld3zd4no9n
@user-ld3zd4no9n 6 ай бұрын
Devuttide mugam thanne eethu manushyanum thonnunm
@martynmathew
@martynmathew 6 ай бұрын
ശോ കുഞ്ഞി ടെ മുഖം ഓർമ വരുന്നേ എന്ന കരച്ചിൽ കമെന്റ് ആണ് മുഴുവൻ... അല്ല ഈ ഫേസ് ബുക്ക്‌ തുറക്കുമ്പോ സുക്ബർഗ മുഖം ആണോ വരുന്നേ.. അതോ നിങ്ങളുടെ മാമന്റെ ആരെകിലും ആണോ കെട്ടിയിരിക്കുന്നെ... അയാളുടെ പേർസണൽ ലൈഫ് അയാളുടെ പേർസണൽ ലൈഫ് ആര്ടിസ്റ് എന്ന നിലക്ക് ഇനിയും കാണും kollil🤭എങ്കിൽ കാണില്ല.. അല്ലാതെ ഇതു ഒരു മാതിരി 🙄🙄
@rajeshsharikkal4800
@rajeshsharikkal4800 6 ай бұрын
ജിനു ടോപ്
@Maya-ef6zf
@Maya-ef6zf 6 ай бұрын
Ee my* jinune skit cheyyan anuvadhikkathirunnude. 😡😡
@user-cg9cl7ek5w
@user-cg9cl7ek5w 6 ай бұрын
ഇതു ചീഞ്ഞ കോമഡി
@faseelanizam16
@faseelanizam16 6 ай бұрын
😡😡😡😡😡😡😡😡😡😡😡😡😡😡
@hildagamig2251
@hildagamig2251 6 ай бұрын
Jinu ne isttomalla makale yum wife ne yum otta peduthiyavan ivane paripaadiyil ninnum mattan Jyanum oru ammayane
@uv9477
@uv9477 6 ай бұрын
നിലവാരം കുറഞ്ഞ തമാശ 😢
@gijogijothomas7749
@gijogijothomas7749 2 ай бұрын
😢അങ്ങനെ നോക്കാൻ ആണെങ്കിൽ എല്ലാ ആക്ടർടെയും ഭാര്യ എങ്ങോട്ടാ പോയെന്നു നോകീട്ടു വാ
@Testotraveller4981
@Testotraveller4981 6 ай бұрын
😂😂
@kasemkallayi9334
@kasemkallayi9334 6 ай бұрын
അടിപൊളി
@Jesy000
@Jesy000 28 күн бұрын
😂😂😂😂
@user-db6fe4ey1h
@user-db6fe4ey1h 3 ай бұрын
😂😂😂
@SBKTALKZ
@SBKTALKZ 6 ай бұрын
😂
@user-xm5bt9oo3u
@user-xm5bt9oo3u 6 ай бұрын
😂
@manojk2718
@manojk2718 6 ай бұрын
😂😂
@lisammajoseph3404
@lisammajoseph3404 6 ай бұрын
😂😂
@kannanrs1326
@kannanrs1326 6 ай бұрын
😂😂😂😂
PINK STEERING STEERING CAR
00:31
Levsob
Рет қаралды 21 МЛН
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 36 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 5 МЛН
ТАМАЕВ vs ВЕНГАЛБИ. ФИНАЛЬНАЯ ГОНКА! BMW M5 против CLS
47:36
പെരുന്നാൾ പൊലിമ
5:47
Okv Teams
Рет қаралды 8 М.
||PTA MEETING||SANJU&LAKSHMY||ENTHUVAYITH||MALAYALAM COMEDY VIDEO||
10:03
Enthuvayith(എന്തുവായിത്)
Рет қаралды 225 М.
ഒരു നാടുവാഴിയുടെ കഥ 😂💥
14:06
Flowers Comedy
Рет қаралды 465 М.
Theekuchi Prank 🤣#shorts
0:16
Amayra ki Masti
Рет қаралды 42 МЛН
Каха ограбил банк
1:00
К-Media
Рет қаралды 8 МЛН
Хитрая Девушка Хочет Сделать ЭТО!
0:43
ИНТЕРЕСНАЯ ПРИКОРМКА
0:19
KINO KAIF
Рет қаралды 3,3 МЛН
Как спастись от злобной собаки?  😨
1:00
BitesFrome
Рет қаралды 4,8 МЛН