jio Airfiber ഇനിയെത്ര വേണമെങ്കിലും നെറ്റും ടിവി ചാനലും ഉപയോഗിക്കാം

  Рет қаралды 15,009

Jabi Farm

Jabi Farm

Күн бұрын

Пікірлер: 33
@vpnpanickar
@vpnpanickar 14 сағат бұрын
പണ്ടു എൻ്റെ കുടുംബ വീട്ടിൽ bsnl ൻ്റെ ഉണ്ടായിരുന്നു അന്ന് mobile phone 3g ആയിരുന്നു. ഈ വീട്ടിൽ നല്ല് range കാണും bec tower കാണാൻ പറ്റും . മുകളിൽ ഇരിക്കുന്ന അ device tower മായി range വേണം .തെങ്ങ് ,മല, കുന്ന് ഉണ്ടക്കിൽ വെട്ടി മാറ്റണം
@indianfurniture683
@indianfurniture683 Күн бұрын
നല്ലത് ഒപ്റ്റിക്കൽ ഫൈബർ തന്നെയാണ്
@ShijuThomas444
@ShijuThomas444 16 сағат бұрын
Fiber valikan pattathidathu nallathu thanne aanu. Pinne 5G range nalla reethiyil venam
@sreekumar2354
@sreekumar2354 Күн бұрын
Njan 3 months ayi use cheyyunnu. Net speed kuravanu. Contact cheyyan arum illa . Pala numberukalilum vilichu arum respond cheyyunnilla. Athukondu continue cheyyano ennu alochikkukayanu.
@arunrajusivavamsi6265
@arunrajusivavamsi6265 Күн бұрын
ആപ്ലിക്കേഷനിൽ കബ്ലൈൻറ രജിസ്സ്റ്റർ ചെയ്താൽ മതി വളരെ പെട്ടന്ന് ടെക്നീഷ്യൻസ് വരും
@mallu.boy2255
@mallu.boy2255 Күн бұрын
ബ്രോ ഞാൻ എടുത്തത് ആണ് 1000 gb മുതൽ അവത്തില്ല പിന്നെ ശോകം ആണ് 😊
@anishks-l2o
@anishks-l2o 3 сағат бұрын
ഞാൻ ഇത് വാങ്ങി, 3 മാസത്തെ, പൈസ ഒരു മാച്ച് 2200 രൂപ കൊടുത്തം 2 മാസം കഴിഞ്ഞപ്പോൾ, ബില്ല് അടയ്ക്കാൻ മെസേജ് വന്നു ജിയോടെ ഓഫിസിൽ ചെന്നപ്പോൾ അവർക്ക് ഒന്നും അറിയില്ല, കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ, അവർക്ക്, തമിഴ്, ഇംഗ്ലീഷ് അറിയു അതുകൊണ്ട്, തിരിച്ച് വിളിക്കാം എന്ന് പറഞ്ഞു, പക്ഷെ വിളിച്ചില്ല
@ParathAshraf
@ParathAshraf Күн бұрын
എൻറെ വീട്ടിൽ ഞാൻ ഇതുവച്ച് എൻറെ പൈസ പോയി... കാരണം സിഗ്നൽ തീരെയില്ല. കംപ്ലൈൻറ് പറഞ്ഞു മാസങ്ങളായി...
@ameersaco9915
@ameersaco9915 Күн бұрын
BSNL FTT is best
@jafarkoya743
@jafarkoya743 Күн бұрын
ഇതിലും നല്ലത് കേരള വിഷൻഅൺലിമിറ്റഡ് നെറ്റ്അത്രയും ഉപയോഗിക്കാം
@DROID-g7w
@DROID-g7w Күн бұрын
But Not stable, and no bandwidth
@rRamabutimbcertrert_s
@rRamabutimbcertrert_s Күн бұрын
ഇതിലും കഷ്ടമാണ് ഈ jio എയർ ഫൈബർ. നല്ലത് jio ഫൈബർ (broadband)ആണ്. ഇത് mobile ടവർ സിഗ്നൽ വച്ച് ഉള്ള ടെക്നോളജി ആണ് കൂടുതൽ ആളുകൾ ടവറിൽ കണക്ട് ആയാൽ മൊബൈലിൽ കിട്ടുന്ന slow ഇന്റർനെറ്റ് തന്നെയാണ് ഇതിലും വരിക
@rRamabutimbcertrert_s
@rRamabutimbcertrert_s Күн бұрын
Jio airtel എന്നിവയുടെ എയർ ഫൈബർ ഇന്റർനെറ്റ് ഒട്ടും സ്റ്റാബിൾ അല്ല പല സമയത് പല സ്പീഡ് ആണ് അധികം വൈകാതെ ഈ ടെക്‌നോളജി കമ്പനികൾ നിർത്തും, ഇതിലും നല്ലത് ജിയോയുടെ ഒപ്റ്റിക്കൽ ഫൈബർ അല്ലങ്കിൽ കേരളവിഷൻ ബ്രോഡ്ബൻഡ് / ഏഷ്യാനെറ്റ്‌ ബ്രോഡ്ബൻഡ് / ലോക്കൽ കേബിൾ ടീവി ഒപ്റ്റിക്കൽ ഇന്റർനെറ്റ് ആണ് airtel ഫൈബർ ശോകമാണ്.
@kvrcpr
@kvrcpr Күн бұрын
😂😂😂 കേരള വിഷൻ വെറും കോമഡിയാണ്. 50 Mbps എന്നും പറഞ്ഞ് കണക്ഷൻ എടുത്താൽ 15 or 20 Mbps കിട്ടിയാൽ അൽഹംദുലില്ലാ കിട്ടുന്നുണ്ടല്ലോ അല്ലേ.....!
@thoufeeqnaduvattam737
@thoufeeqnaduvattam737 2 күн бұрын
എത്ര ചെലവ് വരുന്നത്
@izzahchocky2132
@izzahchocky2132 2 күн бұрын
മാസം 900
@ashrafmappatta9830
@ashrafmappatta9830 Күн бұрын
@nazarptk3861
@nazarptk3861 Күн бұрын
Very good work my 🏠 5 months use
@jabifarm
@jabifarm Күн бұрын
👍👍
@cookhouse6136
@cookhouse6136 2 күн бұрын
കൊള്ളാം ഞാൻ ഉപയോഗിക്കുന്നു പക്ഷെ വൈഫൈ റേഞ്ച് കുറവുണ്ട് എനിക്ക്
@jabifarm
@jabifarm 2 күн бұрын
👍
@toptech272
@toptech272 2 күн бұрын
Wifi router വെക്കുന്ന സ്ഥലം കറക്റ്റ് ആവണം, ഏതെങ്കിലും മൂലയിൽ വെച്ചാൽ എല്ലായിടത്തും കിട്ടില്ല, വെക്കുന്നത് ഉയരത്തിലും ആയിരിക്കണം
@cookhouse6136
@cookhouse6136 Күн бұрын
@@toptech272 അവരുടെ ടെക്നിഷൻ ആണ് ഇൻസ്റ്റാൾ ചെയ്തത് നല്ല റേഞ്ച് ഉണ്ട് പക്ഷെ റൂമിൽ നിന്നും പുറത്തു കിട്ടുന്നത് കമ്മി ആണ്
@mohammedfahiz7322
@mohammedfahiz7322 Күн бұрын
Bro മൊത്തം ഫിറ്റ് ചെയ്യാൻ എന്തു കോസ്റ്റ് ആവും
@cookhouse6136
@cookhouse6136 Күн бұрын
@@mohammedfahiz7322 3തവണ റീചാർജ് ഒന്നിച്ചു പേ ചെയ്താൽ മതി box എല്ലാം ഫ്രീ ആണ്
@ParathAshraf
@ParathAshraf Күн бұрын
കംപ്ലൈൻറ് പറഞ്ഞാൽ ഒരു റെസ്പോൺസ് ഇല്ലാത്ത jio fiber...
@aboobackerkalappattil6224
@aboobackerkalappattil6224 11 сағат бұрын
Bsnl ആണ് നല്ലത്
@jollymollyist
@jollymollyist 9 сағат бұрын
Pattipu
@bhairava9496
@bhairava9496 Күн бұрын
കൊച്ചു tv മാത്രം ഇനി ചാർജ് ചെയ്താൽ മതി....😂😂😂
@ParathAshraf
@ParathAshraf Күн бұрын
കംപ്ലൈൻറ് പറഞ്ഞാൽ ഒരു റെസ്പോൺസ് ഇല്ലാത്ത jio fiber...
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
EP 168 Qatar Airways A350 Business Class Free Upgrade | Kochi Doha Tbilisi
39:55
Tech Travel Eat by Sujith Bhakthan
Рет қаралды 152 М.